ആറ് മുട്ട വിരിയിച്ചു... ഇന്ന് നൂറ് താറാവിന് ഉടമ | DUCK FARMER IN KERALA | WAYANAD | NADAVAYAL |

Поделиться
HTML-код
  • Опубликовано: 10 ноя 2023
  • #malayalamnews #duckfarming #duck #farmer #farming #keralanews
    വയനാട്ടില്‍ താറാവ് കൃഷിയുടെ സാധ്യത മനസ്സിലാക്കിയ കര്‍ഷകനാണ് നടവയല്‍ നെയ്ക്കുപ്പ എകെജി നെയ്ക്കുപ്പ വീട്ടില്‍ രാധാകൃഷ്ണന്‍....ചെട്ടി സമുദായത്തിന്റെ വര്‍ഷങ്ങളുടെ കാര്‍ഷിക പാരമ്പര്യമുള്ള കര്‍ഷകനാണ് ഇദ്ദേഹം....കുട്ടിക്കാലം മുതല്‍ കാര്‍ഷിക മേഖലയുമായി ഒരു ആത്മബന്ധമുണ്ട് രാധാകൃഷ്ണന്....സ്വരുക്കൂട്ടിവെച്ച പണം കൊണ്ട് ആദ്യം വാങ്ങിയ ആറ് താറാമുട്ടകള്‍ വിരിയിച്ചെടുത്ത കഥ മുതല്‍ തുടങ്ങുന്നു ഇദ്ദേഹത്തിന്റെ കാര്‍ഷിക ജീവിതം...ഇന്ന് 100ഓളം താറാവുകള്‍ ഇദ്ദേഹത്തിനുണ്ട്.
    Radhakrishnan of Nadavayal Neikuppa AKG Neikuppa House is the farmer who realized the potential of duck farming in Wayanad.
    Duck farming is a part poultry farming systems. However, there is the difference between duck farming and poultry especially in habits and habitats of duck farming in shelter and population. Ducks can be raised for eggs and meat.
    രാധാകൃഷ്ണനുമായി സംസാരിക്കാം....
    ഫോൺ:97448 58613

Комментарии • 26

  • @Wayanadvisionchannel
    @Wayanadvisionchannel  8 месяцев назад +7

    വയനാട്ടില്‍ താറാവ് കൃഷിയുടെ സാധ്യത മനസ്സിലാക്കിയ കര്‍ഷകനാണ് നടവയല്‍ നെയ്ക്കുപ്പ എകെജി നെയ്ക്കുപ്പ വീട്ടില്‍ രാധാകൃഷ്ണന്‍....

  • @ratheeshbagavan5858
    @ratheeshbagavan5858 4 месяца назад +4

    പച്ചയായ ഒരു മനുഷ്യൻ നിഷ്കളങ്കൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jijithjs1455
    @jijithjs1455 8 месяцев назад +8

    നന്മ നിറഞ്ഞ ചേട്ടന് എല്ലാ ആശംസകളും 👍

  • @nazeeranasi9284
    @nazeeranasi9284 8 месяцев назад +4

    അഭിനന്ദനങ്ങൾ ❤❤

  • @rakeshkumblad5222
    @rakeshkumblad5222 8 месяцев назад +2

    കൊള്ളാം പൊളി

  • @anoopcp-wz4sp
    @anoopcp-wz4sp 8 месяцев назад +1

    Words 100%❤❤

  • @muhammadp6934
    @muhammadp6934 Месяц назад

    സൂപ്പർ 👌👍👍👍

  • @vishnuvr8558
    @vishnuvr8558 8 месяцев назад +2

    Nalla avatharanam❤

  • @vijithvk1187
    @vijithvk1187 8 месяцев назад +3

    ആശംസകൾ

  • @JR-ud5tw
    @JR-ud5tw 8 месяцев назад +2

    Dedication ❤❤

  • @tarzanpayyampally7303
    @tarzanpayyampally7303 8 месяцев назад +3

    ❤❤❤❤

  • @RobertjollyRobertjolly
    @RobertjollyRobertjolly 22 дня назад

    ❤❤

  • @anu5811
    @anu5811 8 месяцев назад +3

    Super

  • @prashobjayakumar4856
    @prashobjayakumar4856 8 месяцев назад +1

    ❤❤❤

  • @rahulks7595
    @rahulks7595 8 месяцев назад +2

    😌😻😻

  • @user-ri1by7sp8j
    @user-ri1by7sp8j 7 месяцев назад

    ♥️♥️🔥

  • @vasudevanp4975
    @vasudevanp4975 4 месяца назад

    Nadavayal evidey aanu stalam phon number ethanu

  • @Shaluvlogs123
    @Shaluvlogs123 8 месяцев назад +2

    തീറ്റ കൊടുത്ത് മുടിയും അനുഭവം

    • @sanjaysn4613
      @sanjaysn4613 8 месяцев назад +2

      Athu valarathan ariyathe kond aan

    • @Shaluvlogs123
      @Shaluvlogs123 8 месяцев назад

      @@sanjaysn4613 വളർത്തി നോക്ക് അപ്പോ അറിയാം..

  • @Shemeer123
    @Shemeer123 2 месяца назад

    നമ്പർ ഉണ്ടോ

  • @jijeeshkk3145
    @jijeeshkk3145 2 месяца назад

    വീട്ടുകാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ വളരെ കഷ്ടമാണ് ഇത്തരം ക്യഷിയുമായുള്ള മുന്നോട്ട് പോക്ക്

  • @tarzanpayyampally7303
    @tarzanpayyampally7303 8 месяцев назад +2

    ❤❤❤❤

  • @abinvb562
    @abinvb562 8 месяцев назад +1

    ❤❤

  • @RobertjollyRobertjolly
    @RobertjollyRobertjolly 22 дня назад

    ❤️❤️