കാട്ടാനകളുടെ ഇണചേരൽ കണ്ടിട്ടുണ്ടോ ? I Rare Elephants Mating Moments

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #MTI #Wildlife #SaveNature #elephant #mytravelimprints #animals
    കാട്ടാനകളുടെ ഇണചേരൽ കണ്ടിട്ടുണ്ടോ ?
    ബന്ദിപ്പൂർ സഫാരിക്ക് ശേഷം മുതുമലയ്ക്കുള്ള യാത്രയാണ് ,സഫാരിയിൽ പണം മുടക്കി കാഴ്ചകൾ ഒന്ന് ഇല്ലാതെ മടങ്ങുമ്പോൾ കിട്ടിയ അസുലഭ കാഴ്ചയാണ് ഇത് അതുകൊണ്ടുതന്നെ വാഹനം നിർത്തി ഇത് പകർത്തിയത് കാടിനുളിൽ വാഹനം നിർത്തുവാൻ പാടില്ല എന്ന നിയമത്തെ അതിന്റെ അർത്ഥത്തിൽ തന്നെ ബഹുമാനിക്കുന്നു കാടിനുള്ളിൽ കാഴ്ചകൾ പകർത്തുവാനുള്ള അനുമതി വാങ്ങിയുള്ള യാത്രയാണ് ഇത് ,കാണുന്നവർ നിയമത്തിനുള്ളിൽ നിന്നുകൊണ്ടുമാത്രം കാട്‌യാത്രകൾ ചെയ്യുക
    കാട്ടാനകളുടെ ഇണചേരൽ അസുലഭ കാഴ്ചയാണ് ,അതിനായി ഈ ജീവികളിൽ വരുന്ന മാറ്റങ്ങളും ,പ്രതികരണങ്ങളും ,പ്രതിഷേധങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള ദൃശ്യങ്ങൾ ആണ് നമുക്ക് മുന്നിൽ ഉള്ളത് കാണുക
    വെള്ളിയാഴ്ച 11 .05 നമ്മുടെ MTI ചാനലിൽ കാണുവാൻ മറക്കരുതേ of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on RUclips and Facebook 👣❤️🏁
    MTI RUclips Channel: / mtikarikkaden
    Other Social Media Presence:
    MTI Facebook Page: / mtiwildlife
    MTI Facebook Group: / karikkaden
    RUclips Channel Personal: / karikkaden
    Facebook Page Personal: / jubykarikkaden
    Instagram Personal: / k_a_r_i_k_k_a_d_e_n
    #MyTravelImprints #Karikkaden #MovieTravelInfo #MTIWildlife #MTIKarikkaden

Комментарии • 277

  • @MTIKarikkaden
    @MTIKarikkaden  Месяц назад +145

    വൈൽഡ് ലൈഫ് കാഴ്ചകൾ ഭാഗ്യം ആണ് അത് പകർത്തുന്നതും നിങ്ങള്ക്ക് മുന്നിൽ എത്തിക്കുന്നതും ശ്രമകരം ആണ് .ആനയുടെ ഇണചേരലിന്റെ പ്രസക്ത ഭാഗങ്ങൾ അങ്ങനെ തന്നെയാണ് തമ്പ് നൈലിൽ കൊടുത്തിരിക്കുന്നത് . ചിലർ അവർ പ്രതീക്ഷിക്കുന്ന ചില കാഴ്ചകൾ പ്രതീക്ഷിക്കും അത് കിട്ടിയില്ലെങ്കിൽ അവർ അസ്വസ്ഥർ ആകും . അങ്ങനെ ഉള്ളവർ ആണ് അസ്വസ്ഥർ ആയി കമെന്റുകൾ ഇടുന്നതു . കാഴ്ചയെ അതിന്റെ അർത്ഥത്തിൽ മനസിലാക്കിയ ഭൂരിഭാഗം കാഴ്ചക്കാരോടും ഉള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . നല്ല മനസോടെ കാഴ്ചകാണുന്നവരെ നിങ്ങൾക്ക്‌ മുന്നിൽ തലകുനിക്കുന്നു അല്ലാത്തവരുടെ മനസ്സിനെ അവരുടെ വൈകല്യം ആയി മാത്രം കാണുന്നു .വൈകല്യ ഉള്ളവർക്ക് മറുപടി അവർ അർഹിക്കുന്ന രീതിയിൽ കൊടുക്കുന്നതായിരിക്കും . പണം ഉണ്ടാക്കുവാൻ എനിക്ക് മറ്റുമാർഗങ്ങൾ എനിക്ക് ഉണ്ട് ,അതിനായി ഞാൻ വൈൽഡ് ലൈഫിൽ ഇറങ്ങിയതല്ല എന്നു ഈ മേഖലയിൽ ഒരു ദിവസം എങ്കിലും നിങ്ങൾ സഞ്ചരിച്ചവർക്കു അറിയാം
    കാട്ടാനകളുടെ കാഴ്ച്ചകൾ ആണ് നമ്മൾ കാഴ്ച വച്ചതു അതിനെ നാട്ടാന കാഴ്ചകൾ ആയി കാണാതിരിക്കുക
    തുടർന്നും കമെന്റുകൾ എന്തായാലും അറിയിക്കുക എല്ലാവരോടും സ്നേഹം മാത്രം
    നന്ദി

    • @RajeshRajesh-k8o
      @RajeshRajesh-k8o Месяц назад +3

      @@MTIKarikkaden 🩷😍🦣🦣🦣💐💐🙏🙏🙏

    • @MTIKarikkaden
      @MTIKarikkaden  Месяц назад +3

      @ 😍❤️😀💕💕🙏🏻🙏🏻🙏🏻

    • @Koothadi-99
      @Koothadi-99 Месяц назад +7

      ഒന്ന് പോടോ ഉളുപ്പില്ലാത്ത ക്യാപ്ഷൻ

    • @MTIKarikkaden
      @MTIKarikkaden  Месяц назад +4

      @ നീ കാണണം എന്നു ഞാൻ പറഞ്ഞോ .നന്നായി ഇതിനെ കാണുന്നവർ ഉണ്ട് അവര് കണ്ടോളും

    • @SS-bu5ys
      @SS-bu5ys Месяц назад +6

      ഉളുപ്പില്ലാത്ത ക്യാപ്ഷൻ ഇട്ടിട്ട് ന്യായീകരിക്കുന്നോ 🙏

  • @സത്യധാര
    @സത്യധാര 4 дня назад +4

    സേട്ടൻ ഇങ്ങനെ ഇണ ചേർന്നാൽ സേച്ചി പിണങ്ങി പോവില്ലേ 🤩

  • @SabuMv-jr7pg
    @SabuMv-jr7pg Месяц назад +6

    നല്ല വീഡിയോ ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു ❤️👍

  • @KumariS-d5q
    @KumariS-d5q 20 дней назад +5

    ഇന്നത്തെ മനുഷ്യൻ ഭ്രന്തൻമാരാണ് മൃഗങ്ങൾ ശരിക്ക് അറിവുളളവരാണ് താങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക് തെക് പറയാൻ വയ്യ തന്നെ നന്ദി ഈ യും മനോഹരമായ ഒരു കാഴ്ച കാട്ടി വിശദീകരിച്ചതിന്

    • @MTIKarikkaden
      @MTIKarikkaden  20 дней назад

      ഒരുപാട് നന്ദി .കാഴ്ച കണ്ടതിനും ,അഭിപ്രായം അറിയിച്ചതിനു . തുടർന്ന് ഈ യാത്രയിൽ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

  • @RajeshRajesh-k8o
    @RajeshRajesh-k8o Месяц назад +14

    Supper വീഡിയോ ! ഇനിയും വരുമല്ലോ ആന വിശേഷങ്ങളുമായി Happy New Year🩷😍🦣🎺🎷🥁🥮

    • @MTIKarikkaden
      @MTIKarikkaden  Месяц назад +3

      Thank you …. Therchayayum - Happy new year

  • @sajeevank473
    @sajeevank473 Месяц назад +25

    ഇങ്ങനെയാണ് ഈ സേട്ടൻ ഇണ ചേരുന്നതെന്ന് തോന്നുന്നു

    • @MTIKarikkaden
      @MTIKarikkaden  15 дней назад

      ഞരബൻ മാർക്കുള്ള കാഴ്ച ഇവിടെ ഇല്ല. സേട്ടാ

    • @Jithin-f2m
      @Jithin-f2m 3 дня назад +2

      പിന്നെ എന്തിനാ ഈ തമ്പ് ​@@MTIKarikkaden

    • @MTIKarikkaden
      @MTIKarikkaden  3 дня назад

      @Jithin-f2m വായിച്ചു നോക്ക് മുകളിൽ വിശദീകരണം കൊടുത്തിട്ടുണ്ട്

  • @Sunith-q2j
    @Sunith-q2j 14 дней назад +4

    ശരിയായ വന്യമൃഗം നീയാണ്...

    • @MTIKarikkaden
      @MTIKarikkaden  14 дней назад

      Nee kandittundo sharikkulla vanyamrugathe

  • @user-mg5wj6ln3i
    @user-mg5wj6ln3i Месяц назад +18

    ആനയുടെ ഇണച്ചേരൽ ദൃശ്യം വളരെ രസകരമായിരുന്നു. ഇനിയും ഇതുപോലുള്ള ഇണച്ചേരൽ കാണിക്കണേ.

    • @anchalsurendranpillai2775
      @anchalsurendranpillai2775 29 дней назад

      @@user-mg5wj6ln3i നീ ആര് ചേരുന്നത് കണ്ടു. ആന ആന്നോ അതോ പന്നിയോ. ദിവ്യ കണ്ണുണ്ടോ തനിക്ക്

  • @ABDULJABBAR-lb8fs
    @ABDULJABBAR-lb8fs Месяц назад +6

    നല്ല അറിവ് നല്കിയതിന് നന്ദി

    • @MTIKarikkaden
      @MTIKarikkaden  15 дней назад

      കാഴ്ചകൾ കാണുന്നതിൽ സന്തോഷമുണ്ട്

  • @sajeevkumars9820
    @sajeevkumars9820 Месяц назад +7

    ആന അതി ബുദ്ധി ഉള്ളവർ ആണ് പിടിയാനയ്ക്ക് അറിയാം സമയം ആയില്ല കാത്തിരുന്ന കാണാം അടിപൊളി വീഡിയോ ❤️👍❤️👍

  • @krajendraprasad4786
    @krajendraprasad4786 День назад +3

    അപ്പോൾ നിങ്ങൾ പറഞ്ഞു വരുന്നത് ,മനുഷ്യൻ ഇങ്ങനെ
    പീഡിപ്പിക്കാൻ വരുമ്പോൾ
    പിണ്ഡവും, മൂത്രവും ചെയ്യണമെന്നാണോ?.

    • @MTIKarikkaden
      @MTIKarikkaden  День назад

      താങ്കൾ എന്തു കാണുവാൻ ആണ് വന്നത്

  • @abdulsalamabdul7021
    @abdulsalamabdul7021 Месяц назад +24

    ക്യാപ്ഷൻ കൊടുത്തത് വല്ലാത്ത പറ്റിക്കൽ ആയിപ്പോയി😃

  • @UnniGovin
    @UnniGovin 29 дней назад +4

    കണ്ടിട്ടില്ലാത്തവർക്ക് കാണിച്ചു കൊടുത്തതിൽ വളരെ സന്തോഷം

    • @MTIKarikkaden
      @MTIKarikkaden  28 дней назад

      Mukalil eazhuthiyittundu onnu vayichu nokkuka

  • @MohananKB-z1g
    @MohananKB-z1g День назад +1

    How you have taken this picture. Very nice to see.
    MOHANAN.K.B Parvoor

  • @musicwinder_yt
    @musicwinder_yt 11 дней назад +1

    Great sighting 😊 good behaviour by him

  • @hello10089
    @hello10089 29 дней назад +5

    മാഷാ അല്ലാഹ്. മൃ ഗങ്ങളുടെ ബുദ്ധി പോലും ഇന്നത്തെ. മനുഷ്യ മൃ ഗങ്ങൾക്ക്. ഇല്ലാതെ പോയല്ലോ.. അല്ലാഹ് ☹️☹️👍🏻😊

    • @MTIKarikkaden
      @MTIKarikkaden  28 дней назад

      താങ്കളെ പോലുള്ളവർക്ക് വേണ്ടി ആണ് ഈ കാഴ്ചകൾ നമ്മൾ യൂട്യൂബിൽ ഇടുന്നതു - സ്വാഗതം

    • @EldhoKv-lh9lh
      @EldhoKv-lh9lh 27 дней назад

      മനുഷ്യനെ ഇങ്ങനെ ഇണചേരാൻ വരുമ്പോൾ പെണ്ണുങ്ങള് പിണ്ടി ഇട്ടു കാണിക്കാറില്ലല്ലോ അതുകൊണ്ടായിരിക്കും

  • @PeterPallitharayil
    @PeterPallitharayil Месяц назад +6

    ഈ സാഹചര്യത്തെ മൃത തുല്യരായ മനുഷ്യർ കണ്ടു മനസ്സിലാക്കണം. 👍🎉🎉🎉

  • @pushpank.s
    @pushpank.s Месяц назад +7

    ഇനിയും ഇങ്ങനെ മനുഷു നെ പറ്റിക്കുന്ന ക്യാപ്ഷനുമായി വരണം ......

  • @lathatk7732
    @lathatk7732 7 дней назад +1

    Good video

  • @fujairvlr4361
    @fujairvlr4361 Месяц назад +4

    മനോഹരം കൊമ്പൻ കാഴ്ചകൾ 👌👌❤

  • @Raju-cv8vh
    @Raju-cv8vh Месяц назад +2

    Super 👍 good advice Sir congratulations.

  • @salinasunny1136
    @salinasunny1136 Месяц назад +5

    മനുഷ്യരെക്കാർ ഭേദം❤❤❤

  • @UDAYKUMAR-bl3lg
    @UDAYKUMAR-bl3lg 27 дней назад

    Good one.. Lot to learn from Animals

  • @sobhavenu1545
    @sobhavenu1545 Месяц назад +15

    മനുഷ്യൻ്റെ ബഹുമാനം ഏറ്റവും കൂടുതൽ പിടിച്ചു പറ്റുന്ന മൃഗം. അതിൻ്റെ അന്തസ്സുള്ള പെരുമാറ്റം കൊണ്ടു കൂടിയാണ്. ഇണചേരലിൻ്റെ കാര്യത്തിൽപ്പോലും ആ അന്തസ്സു കുലീനതയും പ്രകടിപ്പിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ വീഡിയോ. ആനയോടുള്ള ബഹുമാനം കൂടി❤🙏🙏

    • @MTIKarikkaden
      @MTIKarikkaden  Месяц назад +3

      @@sobhavenu1545 വല്ലാത്ത സ്നേഹത്തോടെയും ബഹുമത്തോടെയുമാണ് ഈ കമന്റ് വായിച്ചതു ഒരുപാടു നന്ദി സ്നേഹം

    • @ShobaRavi-y8v
      @ShobaRavi-y8v Месяц назад +1

      100% correct. 🙏

  • @sprakashkumar1973
    @sprakashkumar1973 Месяц назад +4

    Happy new year sir 💐💐💐

  • @rajanpi9401
    @rajanpi9401 Месяц назад +3

    അടുത്തത് ആന പ്രസവം ആവട്ടെ 💚

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 Месяц назад +4

    Very good

  • @sreedevir6768
    @sreedevir6768 Месяц назад +1

    അപ്പോള് മനുഷ്യരെ ഇനി മുതൽ മൃഗ തുല്യർ എന്ന് വിളിക്കാൻ പാടില്ല.. അത് മൃഗങ്ങൾക്ക് അപമാനം ആകും ...എൻ്റെ ഈ വന്ദനം മൃഗങ്ങൾക്ക് ഉള്ളതാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @josekumarj4926
    @josekumarj4926 Месяц назад +2

    എവിടെയാണ് ചേർന്നത്

  • @AbdulHameed-bz8qc
    @AbdulHameed-bz8qc Месяц назад +3

    super

  • @shijupaul2930
    @shijupaul2930 Месяц назад +8

    സുൽത്താൻ ബത്തേരി മൈസൂർ റോഡ് 🇮🇳🇮🇳🇮🇳🇮🇳🥰

  • @rajagopalanvv
    @rajagopalanvv Месяц назад +2

    Best seen 👍

  • @kuriakosethanthalakatt2729
    @kuriakosethanthalakatt2729 13 дней назад +1

    There is a time fo everything, both are not ready to work. Because his
    5th leg is not coming out. You please wait there may be happen on tomorrow.

  • @muraleedharanpr7467
    @muraleedharanpr7467 Месяц назад +1

    കൊള്ളാം'' ഈ സ്നേഹവായ്പുകൾ അറിയിക്കണേ

  • @sunilm7634
    @sunilm7634 Месяц назад +7

    വലിയ decoration ഒന്നും വേണ്ട...
    ഒളിഞ്ഞു നോട്ടക്കാരെ ഓടിച്ചു വിടുന്നു .... ദതാണ് ശരിയായ ക്യാപ്ഷൻ😂😂

  • @muralinairkrishnasree9300
    @muralinairkrishnasree9300 Месяц назад +3

    ❤️❤️❤️nice

  • @sreekalakp767
    @sreekalakp767 29 дней назад +1

    Ithuvare aarum share cheiyaatha kaaryam. 👍🏽😊

  • @shujahbv4015
    @shujahbv4015 27 дней назад +1

    Kurach varshangalayi ningalude video kaanan thudangiyitt idak vitt poyitund munpoke valare nalla wildlife video ayittum kurach kaalam munpoke kurach day kazhinnalum 1 lack views polum undavarilla ennal ningale polulla nalla wildlife vlogers nde video ishtam ulla enik oru santhosham oru karyam nan adhyam ayaa ningalude video kk 7 day kkullil 4 lacksham views kittiyathayi kaanan kazhinnath first time very good.ippo kanda family udayip vlog nde viewers polum wildlife video ishtapedunnu.

    • @MTIKarikkaden
      @MTIKarikkaden  26 дней назад +1

      ഒരുപാടു സന്തോഷം മനപ്പൂർവം അല്ല എങ്കിലും ഇതിന്റെ തമ്പ് നെയിൽ ആണ് അതിനു കാരണം കാഴ്ചയോട് നൂറ് ശതമാനം നീതി പുലർത്തുന്ന തമ്പ് നെയിൽ ഇട്ടപ്പോൾ ഒന്നും ആരും ആ കാഴ്ചകൾ ഒന്നും കണ്ടിട്ടില്ല .. മനസറിഞ്ഞു വല്ലാതെ ബുധിമുട്ടി പകർത്തിയ കാഴ്ചകൾ ഒരുപാടുണ്ടായിട്ടും പലപ്പോളും അത് ആളുകളിൽ എത്തിയിരുന്നില്ല .നാളുകൾക്ക് ശേഷം ആണ് ഒരു വീഡിയോ യൂ ട്യൂബ് പ്രമോട്ട് ചെയ്യുന്നതും അതിനു കാരണവും ആ തമ്പ് നെയിൽ ആണ് . താങ്കളെ പോലുള്ള കാഴ്ചക്കാർ ഉള്ളത്കൊണ്ട് മാത്രമാണ് ഭരിച്ച ചിലവുകൾ ഇതിനു ഉണ്ടായിട്ടും ഇത് തുടർന്നത് , കൂടെ എന്റെ ഒരു സന്തോഷവും ആണ് ഇത് . . പലരും പറയുന്നതുപോലെ മുടക്കുന്ന പണത്തിന്റെ ഒരു അംശം പോലും ഇതിൽ നിന്നും കിട്ടില്ല കാരണം ഞാൻ ചെയ്യുന്നത് വൈൽഡ് ലൈഫ് ആണ് ഒരിക്കൽ പോയവർക്ക് കാര്യം മനസ്സിലാകും
      എല്ലാത്തിനും നന്ദി

    • @shujahbv4015
      @shujahbv4015 26 дней назад +1

      @ veruthe kanda family vlog cheythu nadakkunna veetill irunna tholla varthaanam mathram parannu kure views ilude paisa undaakunna aalukal il kurach alukal munpe ee video kanaan thudangiyenkil ningalk varumaanam koodi kittiyene.

    • @MTIKarikkaden
      @MTIKarikkaden  26 дней назад

      @ 🙏🏻

    • @MTIKarikkaden
      @MTIKarikkaden  26 дней назад +1

      @ varumanam illelelum kuzhappam illa alukal nammal kanikkunathum parayunnathum eallam athinte arthathil kandu manssilakkiyal mathiyarunnu

    • @shujahbv4015
      @shujahbv4015 26 дней назад +1

      @@MTIKarikkaden chelapo ippo views koodi ille athpole ithil oru benefit koode kurach kazhiyumbol kittum

  • @JohnsonKoshy-g4k
    @JohnsonKoshy-g4k Месяц назад +2

    ഇത് ഒരു അപൂര്‍വമായി കാണുന്ന കാഴ്‌ച ആണ്

  • @KumariKumarimp
    @KumariKumarimp Месяц назад +9

    കാപ്ഷനും
    വീഡിയോ യും തമ്മിൽ ബന്ധമില്ല

    • @MTIKarikkaden
      @MTIKarikkaden  Месяц назад +1

      കൃത്യമായി വായിക്കുക Rare Elephants Mating Moment | Bandipur Forest

  • @Mammusvlogs
    @Mammusvlogs Месяц назад +1

    കൊള്ളാം❤😅

  • @SunnySunny-v7e
    @SunnySunny-v7e 20 часов назад +1

    Thomas. ❤❤❤❤❤❤❤❤❤❤😂😂😂😂😂🎉🎉🎉

  • @sprakashkumar1973
    @sprakashkumar1973 Месяц назад +3

    Nice❤❤❤❤

  • @santhoshmathew8432
    @santhoshmathew8432 Месяц назад +1

    Kanukaa 5:27

  • @SasiKumar-vn1nm
    @SasiKumar-vn1nm Месяц назад +5

    ഇത് ആണോ ഇണ ചേരൽ വീട്ടിൽ ചേരുന്ന കാര്യമാണോ പറഞ്ഞത്

  • @JosekGeorge-u5k
    @JosekGeorge-u5k 24 дня назад +1

    paripadi kanan pattiyillalo yennanisa bhakki....

  • @prasannaunnikkannan9268
    @prasannaunnikkannan9268 26 дней назад +1

    മിണ്ടാപ്രാണിക്കു മിണ്ടുന്നവരേക്കാൾ ബുദ്ധി യുണ്ട് വിവേകവും

  • @pmkoyaabrar3121
    @pmkoyaabrar3121 Месяц назад +1

    Aanakalea kanathavarea paranju patikkuka

  • @SuhrabiSuhrabi-tz9jx
    @SuhrabiSuhrabi-tz9jx Месяц назад +8

    ഇത് എവിടെ ഇണ ചേർന്ന് നൊണ പറഞ്ഞു വീഡിയോ

    • @MTIKarikkaden
      @MTIKarikkaden  Месяц назад

      Mukalil vayichu nokku

    • @ittoopkannath6747
      @ittoopkannath6747 Месяц назад +5

      ഈ ആനകളെ കണ്ടിട്ട് അയാൾ വീട്ടിൽ പോയി ഇണ ചേർന്ന കാര്യമാണ് പറഞ്ഞത്.

    • @MTIKarikkaden
      @MTIKarikkaden  Месяц назад

      Eado poyi orikkal eangilum kadu kanuvan vendi kayaru appo thante okey Ee sookedu marum

    • @sajichacko6913
      @sajichacko6913 28 дней назад

      Correct

  • @beenakunjayappanbeenakunja1473
    @beenakunjayappanbeenakunja1473 Месяц назад +2

    അത് അവിടെ നടക്കട്ടെ. നമ്മുടെ അരികൊമ്പൻ എവിടെയാണ്. ഒന്ന് പറയാമോ

    • @sebastiankt2421
      @sebastiankt2421 12 дней назад

      എൻറേബീനേ,അരികൊമ്പൻറേകാര്യംഒന്നുംപറയേണ്ട.റേഷൻകടകൾ അടഞ്ഞു കിടപ്പായതു
      കൊണ്ട് ആശാനാകേപട്ടി
      ണിയിലാണു.ഒരുചാക്കുറേഷനരിപാഴ്സലായിവനംവകുപ്പിനയക്കൂ.അവർഎത്തിച്ചുകൊടുക്കും.അരികൊമ്പനേമറക്കൂ."""''"അരിതരുന്നകൊമ്പനെമാത്റംഓർക്കൂ''🙏🏽😂

  • @sivadassivadas5171
    @sivadassivadas5171 Месяц назад +1

    അടിപൊളി സൂപ്പർ

  • @RajagopalT-n1v
    @RajagopalT-n1v Месяц назад +4

    ഇണചേരൽ എന്ന് പറയതായിരുന്നു അതിന് ശ്രമം നടത്തുന്നു എന്നായിരുന്നു പറയേണ്ടിയിരുന്നത് 🤔

    • @MTIKarikkaden
      @MTIKarikkaden  Месяц назад +1

      Rare Elephants Mating Moment | Bandipur Forest

  • @SudheerS-my4fx
    @SudheerS-my4fx 22 дня назад +1

    Sattan ena cherunnathu polayund

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 23 дня назад +1

    ഇണ പിരിയൽ എന്ന് വേണം.

  • @jabbarp4313
    @jabbarp4313 Месяц назад +1

    ഇത് അരിക്കൊബ്ബൻ ആണോ

  • @somanpadmanabhan1984
    @somanpadmanabhan1984 3 дня назад

    ചേട്ടൻ ഇങ്ങനെയാണോ ഇണചേരുന്നത് 😮

  • @abdullakuttykv8153
    @abdullakuttykv8153 8 дней назад +1

    ലജ്ജാവഹം എന്താണിത്😂😂😂

    • @MTIKarikkaden
      @MTIKarikkaden  8 дней назад

      Eanthanu

    • @abdullakuttykv8153
      @abdullakuttykv8153 8 дней назад +1

      @MTIKarikkaden മൃഗങ്ങൾ ഇണ ചേരുന്ന ലജ്ജാവഹമായ തമാശ ശരിയല്ല

  • @Smol-o8b
    @Smol-o8b Месяц назад +7

    ഇദ് ബല്ലാത്ത ഇണ ചേരൽ ആയി പോയി ചേട്ടാ എന്നെ പോലെ കണ്ടു വന്നവർ ഒരു ലൈക്‌ അടിക് 😅

    • @MTIKarikkaden
      @MTIKarikkaden  Месяц назад

      😃

    • @SameerTK-l8k
      @SameerTK-l8k Месяц назад

      @@Smol-o8b
      കാണുക മാത്രമല്ല പ്രതികരിക്കുകയും ചെയ്തു.

  • @vijayankv-e5t
    @vijayankv-e5t 29 дней назад +1

    Brilliant eliphant

    • @MTIKarikkaden
      @MTIKarikkaden  28 дней назад

      ഒരുപാട്. സന്തോഷം

  • @shareefp9361
    @shareefp9361 29 дней назад +1

    എന്തായാലും അവൻ അവളെ പീഡിപ്പിച്ചില്ല 😂

  • @aliaboobakar5014
    @aliaboobakar5014 29 дней назад +2

    ഇണ "ചോർന്ന് "പോയി.

  • @RejuAbraham-mb9gq
    @RejuAbraham-mb9gq Месяц назад +1

    Njan avide aduthu thamasickunna oru keralackaranane

  • @TTS-o4s
    @TTS-o4s Месяц назад +5

    ആദ്യം കമന്റ് വായിച്ചത് കൊണ്ട് വീഡിയോ മുഴുവൻ കണ്ടില്ല🤪

  • @rajeswarig3181
    @rajeswarig3181 Месяц назад +4

    😊🎉

  • @balakrishnakurup1249
    @balakrishnakurup1249 17 дней назад +1

    🐘 ആനകൾ തമ്മിൽ കോയമിളക്കുന്നതാണോ😅

  • @arayakandysahadevan9304
    @arayakandysahadevan9304 12 дней назад +1

    Tarikida.

    • @MTIKarikkaden
      @MTIKarikkaden  12 дней назад

      Eanthu tharokida kanuvan anu vannathu

  • @MrPoly63
    @MrPoly63 27 дней назад

    വല്ലാതെ ആശിപ്പിച്ചു ആ കൊമ്പനെയും നമ്മളെയും!

  • @joykuttysamuel2728
    @joykuttysamuel2728 24 дня назад +1

    ആനയ്ക്ക് എത്ര കാലുണ്ട് ചില ആനയ്ക്ക് ഒത്തിരി കാലുണ്ട്, സത്യത്തിൽ എനിക്കിഷ്ടപ്പെട്ടില്ല ഇണ ചേരുന്നത് ഞാൻ കണ്ടിട്ടില്ല നമ്മുടെ പോലെ പരമേശ്വരം ഒന്നും കാണിക്കില്ല

  • @vasudevannair7598
    @vasudevannair7598 8 дней назад +1

    എവിടെയാടാ നീ ഇണ ചേരൽ കാണിച്ചത്

  • @SantoshBabucpCp
    @SantoshBabucpCp 10 дней назад +1

    Aana ena cherunnath kandittila kanan pattumo evide eppol varanam😂

  • @SameerTK-l8k
    @SameerTK-l8k Месяц назад +3

    ശരീരം തമ്മിൽ മുട്ടിയുരുമ്മാതെ തുമ്പികയ്യും വാലും കൊണ്ട് മാത്രം ഇണചേരുന്ന ജീവിയാണ് ആനയെന്ന് ഇപ്പോഴാണ് മനസിലായത്.
    എന്തായാലും പുതിയ തരം അറിവ് പകർന്നുനൽകിയ പോസ്റ്റ്മാന് നടുവിരൽ നമസ്ക്കാരം

    • @MTIKarikkaden
      @MTIKarikkaden  Месяц назад +1

      സഹോദരൻ കാണുവാൻ വന്ന കാഴ്ച തരുവാൻ എനിക്ക് സാധിച്ചില്ല എന്നു മനസ്സിലായി … ഒന്ന് നന്നായിക്കൂടെടോ

    • @SameerTK-l8k
      @SameerTK-l8k Месяц назад +3

      ​​@@MTIKarikkaden
      നിങ്ങൾ എന്താണ് വീഡിയോയുടെ ക്യാപ്ഷൻ കൊടുത്തത് കാട്ടാനയുടെ ഇണച്ചേരൽ കണ്ടിട്ടുണ്ടോ.??? എന്നല്ലേ
      അതിന് മറുപടി പറയൂ ചേട്ടാ.
      പിന്നെ ഞാൻ കാണാൻ വന്ന കാഴ്ചയൊന്നുമല്ല ഇന്നതുപോലെയൊക്കെയുണ്ട് എന്ന് പറഞ്ഞ് യുട്യൂബ് കണ്ടുപോകുന്നഎന്നെ അവിടെ നിർത്തിച്ചത് താങ്കളുടെ ഈ ക്യാപ്ഷനാണ്. അതാണ് ഞാൻ പ്രതികരിച്ചത്.

    • @MTIKarikkaden
      @MTIKarikkaden  Месяц назад +1

      @ nannayi vayichunokku

    • @MTIKarikkaden
      @MTIKarikkaden  Месяц назад +1

      @ Rare Elephants Mating Moment | Bandipur Forest

    • @MTIKarikkaden
      @MTIKarikkaden  Месяц назад

      @@SameerTK-l8k Valarie krithyamayi marupadi mukalil njan koduthittundu vayichu nokkuka

  • @RejuAbraham-mb9gq
    @RejuAbraham-mb9gq Месяц назад +1

    Aathiyamayi anaye kandathano

    • @MTIKarikkaden
      @MTIKarikkaden  Месяц назад

      Poyi channel Mon onnu muzhuvanayi kanu

  • @johnsonk.a5142
    @johnsonk.a5142 18 дней назад +1

    എന്ത് വേണ്ടി ഇനി ഒരു ആന കാഴ്ചയും കാണുന്നില്ല.അതിയായി.

    • @MTIKarikkaden
      @MTIKarikkaden  18 дней назад

      നൂറുകണക്കിന് ആന കാഴ്ചകൾ ഉൾപ്പെടെ ചാനലിൽ ഉണ്ട് . കാണുവാൻ വരുന്നവരുടെ വൈകല്യം പോലെയാണ് കാഴ്ചയുടെ അന്തസ്സ് . ദുഷ്ട മനസ്സുമായി ആരും എന്റെ കാഴ്ചകൾ കാണുവാൻ വരാതിരുന്നാൽ മതി

  • @fracisk.s.3381
    @fracisk.s.3381 Месяц назад +2

    താൻ പറഞ്ഞത് കണ്ടില്ലല്ലോ pattichu🙏

    • @MTIKarikkaden
      @MTIKarikkaden  Месяц назад +1

      ഇണ ചേരലിന്റെ മുഹൂർത്തങ്ങൾ ആണ് അത്

  • @kpshajiprabhu1539
    @kpshajiprabhu1539 28 дней назад +1

    അമ്പലങ്ങളിൽ ഉത്സവത്തിന് പോകുമ്പോൾ കാണാറുണ്ട് ആ നപിണ്ഡം ഇടുന്നത് ക്യാമറയിൽ കാണണ്ട ആവശ്യമില്ല

    • @MTIKarikkaden
      @MTIKarikkaden  28 дней назад

      Kattil poyi ithonnu pakarthu allaengil ivaye onnu kanuvan nokku

  • @shanu-b2w
    @shanu-b2w Месяц назад +15

    ക്യാപ്ഷൻ കൊടുത്തതും വീഡിയോയും ആയിട്ട് യാതൊരു ബന്ധവുമില്ല ഇങ്ങനെ പറ്റിക്കല്ലേ

    • @MTIKarikkaden
      @MTIKarikkaden  Месяц назад +1

      Mukalil koduthirikkunathu onnu vayichal
      Mathi

    • @SS-bu5ys
      @SS-bu5ys Месяц назад +3

      അരി മേടിക്കണ്ടേ 😂

    • @ashrafashrafali341
      @ashrafashrafali341 29 дней назад +1

      കൂടുതൽ നേരം നിന്നാൽ അവൻ തോണ്ടും

    • @MTIKarikkaden
      @MTIKarikkaden  25 дней назад

      @@SS-bu5ysithukondalla ari vangunathu saho

    • @MTIKarikkaden
      @MTIKarikkaden  25 дней назад

      @@ashrafashrafali341manushyante athrem ivane pedikkanda❤

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 5 часов назад

    ഇപ്പൊ കണ്ടു

  • @johnkuttygeorge5859
    @johnkuttygeorge5859 Месяц назад +2

    ഇണചേരലിൽ മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ വകതിരിവുണ്ട് എന്ന് മനസ്സിലാക്കാം

  • @vijumenon3553
    @vijumenon3553 Месяц назад +9

    😂😂 വീഡിയോ നന്നായിരുന്നു‼️ പക്ഷേ കാപ്ഷനിൽ കൊടുത്തതും ഉള്ളടക്കവും തമ്മിൽ ബന്ധമൊന്നും കണ്ടില്ല‼️ ശ്രദ്ധിക്കുമല്ലോ‼️‼️😂😂

    • @MTIKarikkaden
      @MTIKarikkaden  Месяц назад

      Rare Elephants Mating Moment | Bandipur Forest😂 nalla vakkukalkku nanni … thudarnnum kazhakal kanuka❤

    • @sebastiankt2421
      @sebastiankt2421 12 дней назад +1

      എന്തുശ്റദ്ധിക്കണമെന്നാണുമേനോൻപറയുന്നത്?കൊടുംകാടിനുള്ളിൽ
      നടക്കുന്ന ആനഗുസ്തി
      ആരുഫിലിമിലാക്കും?മേനോനാക്കുമോ?സൊൽമേനോൻ സൊൽ

  • @AyoobKhan-c9w
    @AyoobKhan-c9w 29 дней назад +1

    Oru kali kanikamayirunnu.

    • @MTIKarikkaden
      @MTIKarikkaden  28 дней назад

      Vaikruthamaya manassil ithu kanathirikkuka

  • @subairk.v7750
    @subairk.v7750 Месяц назад +3

    Naice

  • @joypajoypa540
    @joypajoypa540 Месяц назад +5

    ഇതിലും നല്ലത് വേറെ വല്ല പണിക്കും പോകുന്നതാണ്

    • @MTIKarikkaden
      @MTIKarikkaden  Месяц назад +1

      മുകളിൽ ഇതിനു മറുപടി ഇട്ടിട്ടുണ്ട് വായിച്ചാൽ
      തീരവുന്നതെ ഉഉള്ളു പ്രശ്നം

    • @Koothadi-99
      @Koothadi-99 Месяц назад +1

      ​@@MTIKarikkadenഎന്തോന്ന് വായിക്കാൻ. എഴുതിയതാണോ കാണിച്ചത്

    • @SS-bu5ys
      @SS-bu5ys Месяц назад

      ​@@MTIKarikkadenഉള്ളത് മാത്രം എഴുതണം. ആൾക്കാർ കാണാൻ വേണ്ടി ഞരമ്പ് എഴുതരുത് 🙏

  • @Mathewp007
    @Mathewp007 15 дней назад

    കരിക്കാടാ എവിടെ ഏതാ നയ ഇണ ചേർന്നത് പറ്റിക്കുവാ🤣🤣🤣

    • @MTIKarikkaden
      @MTIKarikkaden  15 дней назад +2

      നിങ്ങൾ പറ്റിച്ച അത്രേം ഞാൻ പറ്റിച്ചിട്ടില്ല 😀

  • @777.SalemTrust
    @777.SalemTrust Месяц назад +5

    ഇനിയും വരില്ലേ ഇതുവഴി .... ആനകളേയും തെളിയിച്ച്😂😂😂

  • @geethakumari5997
    @geethakumari5997 27 дней назад +1

    Motham pattippu

  • @GJayakrishnan-rh3qr
    @GJayakrishnan-rh3qr Месяц назад +1

    താൻ ഒന്നും പണയണ്ട😅 നാട്ടിലെ സ്വഭാവം, പരദൂഷണം , അത് കാട്ടിൽ ചെലവാകില്ല, വെറുതെയാ മിണ്ടാപ്രാണികളെ പറ്റി അപക്യാധി ഗുരുവേ വന്ദനം വന്ദനം 🙏🙏🙏

  • @rajeshbabu655
    @rajeshbabu655 День назад +1

    സത്യസന്ധമായി ക്യാപ്‌ഷൻ ഇട്ട് വ്യൂവേർസിനെ വിഡിയോ കാണാൻ പ്രേരിപ്പിക്കുക . ആനക്കാര്യം എന്നും പറഞ്ഞ് ചേനക്കാര്യം കാണിക്കുന്നത് ശരിയല്ല ബ്രോ ആയിരക്കണക്കിന് വീഡിയോ യുട്യൂബിൽ ഉണ്ട് മേറ്റിംഗ് തന്നെ.

    • @MTIKarikkaden
      @MTIKarikkaden  День назад

      മുകളിൽ വിശദീകരണം കൊടുത്തിട്ടുണ്ട് . ചാനലിലെ മറ്റു ക്യാപ്ഷൻസും വിഡിയോയും കണ്ടിട്ട് അഭിപ്രായം പറയുക . പറ്റിക്കലുമായി നടന്നിട്ടില്ല ഇതുവരെ

  • @AnilKumar-mf6cw
    @AnilKumar-mf6cw 23 дня назад +1

    👍👍👍

  • @Kunjamagevarghese
    @Kunjamagevarghese 23 дня назад +1

    😊😅

  • @SwamidasanKesavan
    @SwamidasanKesavan 23 дня назад +1

    ആളുകളെ പറ്റിക്കുന്ന കാഴ്ച
    വേണ്ടാബ്രോ

    • @MTIKarikkaden
      @MTIKarikkaden  23 дня назад

      Njan alukale pattikarilla wild life video orupadu ittittum undu thumpnail nannayi vayichal
      Prasnam theerum 😃

  • @VijayakumaryPA
    @VijayakumaryPA 9 дней назад +1

    വീഡിയോ കാണുന്നവരെ fools ആക്കുന്നല്ലോ, caption കലക്കി 🤭

    • @MTIKarikkaden
      @MTIKarikkaden  9 дней назад

      Chanalil ulla mattu videokal kanuka eannuttu abhiprayam parayuka

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +2

    പണംചോരൽ...😤

  • @jobyaz1980
    @jobyaz1980 Месяц назад +2

    ഒരു പൂശു കാണാൻ വന്നിട്ട് ഒരു പൂവ് പോലും കാണിക്കാത്തത് മോശമായിപ്പോയി😮😮😮 വളരെ മോശം😂😂😂

    • @MTIKarikkaden
      @MTIKarikkaden  Месяц назад

      Onnu pode 😂

    • @jobyaz1980
      @jobyaz1980 Месяц назад +1

      @@MTIKarikkadenഎന്നാൽ ശരി,😮 ഇനി ഈ വഴിക്ക് വരുന്നില്ല😀😀😀😀😀😀

    • @MTIKarikkaden
      @MTIKarikkaden  29 дней назад

      😆

    • @MTIKarikkaden
      @MTIKarikkaden  28 дней назад

      @@jobyaz1980 pinangathe 😀

    • @jobyaz1980
      @jobyaz1980 28 дней назад

      @@MTIKarikkaden😄😄😄😄😄😄👍👍👍👍👍👍

  • @ChandralalTN
    @ChandralalTN Месяц назад +2

    നിർതെടാ😂

  • @patrickbastine426
    @patrickbastine426 Месяц назад +2

    Cash unndakkan vereyum route gal unndu

    • @MTIKarikkaden
      @MTIKarikkaden  Месяц назад

      ക്യാഷ്‌ ഉണ്ടാക്കാൻ ഇറങ്ങിയതാണ് എന്നു താങ്കളോട് ആരാണ് പറഞ്ഞത്

    • @MTIKarikkaden
      @MTIKarikkaden  Месяц назад +1

      Rare Elephants Mating Moment | Bandipur Forest ….. adyam ithu vayichu nokuka

  • @mathewkp2666
    @mathewkp2666 22 дня назад +5

    താൻ ഇങ്ങനെയാണോ ഇണചേരുന്നത്????

    • @BabyVani-pr8nh
      @BabyVani-pr8nh 18 дней назад +1

      Ee manushyan ingane ina chernnal makkal nattukarudethakum😂

    • @MTIKarikkaden
      @MTIKarikkaden  18 дней назад +1

      @BabyVani-pr8nh ithinu marupadi njan ninte veetil vannu paranjal mathiyo

    • @BabyVani-pr8nh
      @BabyVani-pr8nh 18 дней назад

      @@MTIKarikkaden
      Alepattikkunna kalla thalavajakam kodukkumbol orthilla alle?.

    • @MTIKarikkaden
      @MTIKarikkaden  18 дней назад

      @ nee kandittundoda ithuvare ithokey nerittu

  • @vijayanp4043
    @vijayanp4043 27 дней назад +1

    റേറ്റിങ്ങ് കിട്ടാൻ വേണ്ടി എന്തെങ്കിലും പറയരുത്.

  • @mathewthomas6871
    @mathewthomas6871 Месяц назад +1

    ഇതൊരു പറ്റിക്കൽ വീഡിയോ, താൻ പറഞ്ഞ തലകെട്ടുമായി പുലബംതമില്ല, യൂ. ട്യൂബ്. വരുമാനം ലക്ഷ്യം

  • @KK-hf5yc
    @KK-hf5yc Месяц назад +1

    What nonsense they're eating grass !!!

  • @ajithaks2155
    @ajithaks2155 Месяц назад +1

    എന്നാലും അവളെ പരിഗണിചിലലേ