Gardener Brow
Gardener Brow
  • Видео 262
  • Просмотров 15 908 414
ദിനോസറുകൾക്ക്‌ മുൻപേ ഭൂമിയിൽ ജന്മം കൊണ്ട ഈന്തിനെ കുറിച്ചറിയാമോ ??
നമ്മുടെ നാട്ടിൽ എറ്റവും പഴക്കമുള്ള മരങ്ങളിൽ ഒന്നാണു ഈന്ത്‌.. ഈന്തിൽ നിന്നും രുചികരമായ ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാം.. പരിചയപ്പെടാം ഈന്ത്‌ മുത്തശ്ശിയെ ..!
Просмотров: 426

Видео

റംബൂട്ടാൻ പൊട്ടിക്കാനുള്ള ഈ ട്രിക്ക്‌ നിങ്ങൾക്കറിയില്ല..!
Просмотров 3127 часов назад
റംബൂട്ടാൻ പൊട്ടിക്കാനുള്ള ഈ ട്രിക്ക്‌ നിങ്ങൾക്കറിയില്ല..!
ആർക്കും ഇവിടെ പഴങ്ങൾ പറിച്ച്‌ കഴിക്കാം | മലപ്പുറത്തെ പഴങ്ങൾ വിളയുന്ന പാതയോരം അറിയാതെ പോവരുത്‌ ..!
Просмотров 6 тыс.19 часов назад
മലപ്പുറം ജില്ലയിലെ അരീക്കോട്‌ ചാലിയാർ പുഴയുടെ ഇരുവശങ്ങളിലായുള്ള ആലുക്കൽ - കുനിയിൽ എന്നീ ഗ്രാമങ്ങളിലെ ഗ്രാമവാസികളുടെ പ്രയത്നത്തിൽ നിർമ്മിച്ചെടുത്ത മനോഹര പ്രദേശമാണു വീഡിയോയിൽ.. Used gadgets Camera : Apple iphone 13pro max Mic : amzn.to/3AaTJwf Tripod : amzn.to/4dtgMkq Text me for queries and collaborations : gardener_brow
ലൈല ആന്റിയുടെ ഉദ്യാനം..! ❤️ .#homegarden #gardenvlog #ytshorts
Просмотров 3 тыс.День назад
ലൈല ആന്റിയുടെ ഉദ്യാനം..! ❤️ .#homegarden #gardenvlog #ytshorts
മാവിലെ ഗ്രാഫ്റ്റിംഗ്‌ 100% വിജയം | BARK GRAFTING 100% SUCCESS
Просмотров 2,4 тыс.Месяц назад
മാവിലെ ഗ്രാഫ്റ്റിംഗ്‌ 100% വിജയം | BARK GRAFTING 100% SUCCESS
₹ 30 മുതൽ INDOOR & OUTDOOR PLANTS സ്വന്തമാക്കാം | subscribe @pazhassigarden
Просмотров 12 тыс.Месяц назад
₹ 30 മുതൽ INDOOR & OUTDOOR PLANTS സ്വന്തമാക്കാം | subscribe @pazhassigarden
വലിയ മരങ്ങളിലെ BARK GRAFTING രീതി | ആരും പറഞ്ഞു തരാത്ത ഗ്രാഫ്റ്റിംഗ്‌ ടിപ്പുകൾ | GRAFTING MALAYALAM
Просмотров 28 тыс.Месяц назад
വലിയ മരങ്ങളിലെ BARK GRAFTING രീതി | ആരും പറഞ്ഞു തരാത്ത ഗ്രാഫ്റ്റിംഗ്‌ ടിപ്പുകൾ | GRAFTING MALAYALAM
കേരളത്തിലെത്തിയ തായ്‌ സുന്ദരികൾ ..
Просмотров 4 тыс.2 месяца назад
കേരളത്തിലെത്തിയ തായ്‌ സുന്ദരികൾ ..
അറേബ്യൻ ജർജ്ജീർ കേരളത്തിലും വളർത്താം..😱 | Jarjeer | rocket arugula | Gardener_Brow
Просмотров 1,3 тыс.3 месяца назад
അറേബ്യൻ ജർജ്ജീർ കേരളത്തിലും വളർത്താം..😱 | Jarjeer | rocket arugula | Gardener_Brow
ഇത്‌ വീടല്ല , പറുദീസ ..! ബൊഗേൻവില്ലയുടെ കിടിലൻ കളക്ഷനും പരിചരണവും ..
Просмотров 32 тыс.5 месяцев назад
ഇത്‌ വീടല്ല , പറുദീസ ..! ബൊഗേൻവില്ലയുടെ കിടിലൻ കളക്ഷനും പരിചരണവും ..
സ്വർഗ്ഗം എന്ന് നിങ്ങൾ വിശേഷിപ്പിച്ച എന്റെ വീട്ടിലെ ഗാർഡൻ ❤️ | HOME GARDEN | GARDEN TOUR
Просмотров 25 тыс.5 месяцев назад
സ്വർഗ്ഗം എന്ന് നിങ്ങൾ വിശേഷിപ്പിച്ച എന്റെ വീട്ടിലെ ഗാർഡൻ ❤️ | HOME GARDEN | GARDEN TOUR
ചൂടുള്ള കാലാവസ്ഥയിലും കായ്ക്കുന്ന ആപ്പിൾ മരം കൊറിയറായി വന്നപ്പോൾ.. |APPLE PLANT |FRUITPLANTS |GARDEN
Просмотров 2,2 тыс.8 месяцев назад
ചൂടുള്ള കാലാവസ്ഥയിലും കായ്ക്കുന്ന ആപ്പിൾ മരം കൊറിയറായി വന്നപ്പോൾ.. |APPLE PLANT |FRUITPLANTS |GARDEN
കോടമഞ്ഞു പുതച്ച കൂർഗ്ഗിലെ മാദംഗി| Resort Vlog | Home stay | Coorg | Gardener_Brow
Просмотров 1 тыс.10 месяцев назад
കോടമഞ്ഞു പുതച്ച കൂർഗ്ഗിലെ മാദംഗി| Resort Vlog | Home stay | Coorg | Gardener_Brow
GREENARA | PART-2 | വിശാലമായ കുളത്തിലെ നീരാട്ടും വിഭവസമൃദ്ധമായ ഭക്ഷണവും .. | Gardener_Brow
Просмотров 41 тыс.10 месяцев назад
GREENARA | PART-2 | വിശാലമായ കുളത്തിലെ നീരാട്ടും വിഭവസമൃദ്ധമായ ഭക്ഷണവും .. | Gardener_Brow
GreenAra മലപ്പുറത്തെ മിനി ആമസോൺ | ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിട്ടില്ലെങ്കിൽ തീരാ നഷ്ടം ..!
Просмотров 396 тыс.10 месяцев назад
GreenAra മലപ്പുറത്തെ മിനി ആമസോൺ | ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിട്ടില്ലെങ്കിൽ തീരാ നഷ്ടം ..!
ഓർക്കിഡുകൾ മരങ്ങളിൽ വളർത്താം | orchid planting ideas malayalam | Gardener_Brow
Просмотров 27 тыс.10 месяцев назад
ഓർക്കിഡുകൾ മരങ്ങളിൽ വളർത്താം | orchid planting ideas malayalam | Gardener_Brow
കൊണ്ടോട്ടിയിലെ ചെണ്ടുമല്ലിത്തോട്ടം ..!
Просмотров 11 тыс.Год назад
കൊണ്ടോട്ടിയിലെ ചെണ്ടുമല്ലിത്തോട്ടം ..!
Sharpex multi cutter | #Gardener_Brow | SHARPEX
Просмотров 629Год назад
Sharpex multi cutter | #Gardener_Brow | SHARPEX
ഓർക്കിഡ്‌ പ്രൊപഗേറ്റ്‌ ചെയ്യാം ..! Orchid propagation . #orchid
Просмотров 1,1 тыс.Год назад
ഓർക്കിഡ്‌ പ്രൊപഗേറ്റ്‌ ചെയ്യാം ..! Orchid propagation . #orchid
ഗ്രീനറയിൽ ഒരു ദിവസം ..! Tropical walk at greenara _ kondotty #greenara
Просмотров 4,2 тыс.Год назад
ഗ്രീനറയിൽ ഒരു ദിവസം ..! Tropical walk at greenara _ kondotty #greenara
ടർട്ടിൽ വൈൻ കൊണ്ട്‌ മനോഹരമായ കിളിക്കൂട്‌ നിർമ്മിക്കാം | #DIY TURTLE VINE BIRD NEST | #Gardener_Brow
Просмотров 7 тыс.Год назад
ടർട്ടിൽ വൈൻ കൊണ്ട്‌ മനോഹരമായ കിളിക്കൂട്‌ നിർമ്മിക്കാം | #DIY TURTLE VINE BIRD NEST | #Gardener_Brow
#guppy ഫാമിംഗിലൂടെ പ്രതിമാസം അര ലക്ഷം രൂപയിലധികം വരുമാനം | #Gardener_Brow
Просмотров 2,3 тыс.Год назад
#guppy ഫാമിംഗിലൂടെ പ്രതിമാസം അര ലക്ഷം രൂപയിലധികം വരുമാനം | #Gardener_Brow
അഡീനിയം ഗ്രാഫ്റ്റ്‌ ചെയ്യാം വളരെ ഈസിയായി | ADENIUM GRAFTING TIPS | GARDENER BROW
Просмотров 2,1 тыс.Год назад
അഡീനിയം ഗ്രാഫ്റ്റ്‌ ചെയ്യാം വളരെ ഈസിയായി | ADENIUM GRAFTING TIPS | GARDENER BROW
ആയിരം രൂപ താഴെ ചിലവിൽ ഒരു കിടിലൻ നാച്ചുറൽ ഫിഷ്‌ പോണ്ട്‌ സെറ്റ്‌ ചെയ്യാം | NATURAL FISH POND MAKING
Просмотров 24 тыс.Год назад
ആയിരം രൂപ താഴെ ചിലവിൽ ഒരു കിടിലൻ നാച്ചുറൽ ഫിഷ്‌ പോണ്ട്‌ സെറ്റ്‌ ചെയ്യാം | NATURAL FISH POND MAKING
ബൊട്ടാണിക്കൽ ഗാർഡൻ ഒന്നു കണ്ടാലോ .?! OOTY BOTANICAL GARDEN | GARDEN TOUR | EXPLAINING WITH PLANT ID
Просмотров 832Год назад
ബൊട്ടാണിക്കൽ ഗാർഡൻ ഒന്നു കണ്ടാലോ .?! OOTY BOTANICAL GARDEN | GARDEN TOUR | EXPLAINING WITH PLANT ID
പൂപ്പൊലി കാണാൻ പോയാലോ ? | POOPOLI 2023 - AMABALAVAYAL | WAYANAD
Просмотров 1,3 тыс.Год назад
പൂപ്പൊലി കാണാൻ പോയാലോ ? | POOPOLI 2023 - AMABALAVAYAL | WAYANAD
ഡ്രാഗൺ ഫ്രൂട്ട്‌ പരാഗണം ചെയ്യുന്നത്‌ പഠിച്ചാലോ ?? | DRAGON FRUIT POLLINATION | Gardener Brow
Просмотров 3,7 тыс.2 года назад
ഡ്രാഗൺ ഫ്രൂട്ട്‌ പരാഗണം ചെയ്യുന്നത്‌ പഠിച്ചാലോ ?? | DRAGON FRUIT POLLINATION | Gardener Brow
ഈ രീതിയിലൂടെ അഡീനിയം വിത്തുകൾ 100% മുളപ്പിക്കാം! | ADENIUM SEEDS SOWING METHOD | Gardener Brow
Просмотров 2,5 тыс.2 года назад
ഈ രീതിയിലൂടെ അഡീനിയം വിത്തുകൾ 100% മുളപ്പിക്കാം! | ADENIUM SEEDS SOWING METHOD | Gardener Brow
ചെടികൾ തഴച്ചു വളരാൻ ഒരു കിടിലൻ ഫെർട്ടിലൈസർ | BIO FACTOR | EIGHT PETALS | BIO FERTILIZER
Просмотров 1,4 тыс.2 года назад
ചെടികൾ തഴച്ചു വളരാൻ ഒരു കിടിലൻ ഫെർട്ടിലൈസർ | BIO FACTOR | EIGHT PETALS | BIO FERTILIZER
ഇങ്ങനെ നട്ടാൽ താമരയിൽ 30 ദിവസം കൊണ്ട്‌ പൂ വരും..! | LOTUS SOWING METHOD | Gardener Brow
Просмотров 45 тыс.2 года назад
ഇങ്ങനെ നട്ടാൽ താമരയിൽ 30 ദിവസം കൊണ്ട്‌ പൂ വരും..! | LOTUS SOWING METHOD | Gardener Brow

Комментарии

  • @mdsadiq777
    @mdsadiq777 Час назад

    Supper 😍❤

  • @100bismillah
    @100bismillah 3 часа назад

    അരീക്കോട് ഒരു അബ്ദുക്ക ഇല്ലേ?അദ്ദേഹവും ലക്ഷ കണക്കിന് മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടില്ലേ?

    • @gardenerbrow181
      @gardenerbrow181 3 часа назад

      @@100bismillah ഡീറ്റെയ്‌ൽസ്‌ തരാമോ ഇൻഷാ അല്ലാഹ്‌ ഒരു വീഡിയോ ചെയ്യാം ❤️

  • @TourUK
    @TourUK 11 часов назад

    Kollam mone polichullo

  • @Krishnaaarun
    @Krishnaaarun 17 часов назад

  • @BushraBuchu-y9f
    @BushraBuchu-y9f 20 часов назад

    Ithoru sundari anallo❤❤

  • @LoudspeakerMedia
    @LoudspeakerMedia День назад

    ❤️❤️🥰🥰👍🏻👍🏻

  • @smithasajith9468
    @smithasajith9468 День назад

    രാവിലെ പാൽ വാങ്ങാൻ പോവുമ്പോൾ പറമ്പിൽ മുളച്ച രണ്ടു തൈകൾ bonsai 🤭😂 ആക്കാൻ പിഴുതു കൊണ്ട് വന്ന് വീഡിയോ കാണുന്ന ഞാൻ.... ഈന്ത് മരം വളഞ്ഞു നിലത്തു തൊട്ടാൽ അവിടെ നിന്നും വേര് വന്ന് വളരും... ഒരിക്കലും നശിച്ചു പോവില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

    • @gardenerbrow181
      @gardenerbrow181 День назад

      @@smithasajith9468 സഭാഷ്‌..! 😁

  • @reenantu
    @reenantu День назад

    ആദ്യമായി കാണുന്നു

  • @summerflowers786
    @summerflowers786 День назад

    Nice❤

  • @Arabmallu_yt
    @Arabmallu_yt День назад

    Pandu kuttipura undakkan main idayirunnu. ❤❤ Pinne nabidinathinu alangarikkanum

  • @MuhammedAli-oo3xy
    @MuhammedAli-oo3xy День назад

    എന്ത്കൊണ്ട് വിസിറ്റേഴ്സ് അയി വരുന്നവരോട് ആ നാട്ടുകാർക്ക് എന്താണ് പറയാനുള്ളത് എന്ന് ഈ വീഡിയോയിൽ ഉൾപെടുത്തിയില്ല..? Out of it its an good effort ❤

    • @gardenerbrow181
      @gardenerbrow181 День назад

      @@MuhammedAli-oo3xy ഉൾപ്പെടുത്താമായിരുന്നു 🥹🙌🏼

  • @user-fz8zz9xn1h
    @user-fz8zz9xn1h День назад

    ഈ കായ ഞാൻ പഴുത്തത് പണ്ടെങ്ങോ കഴിച്ചിട്ടുണ്ട് നല്ല മധുര മാണ്

    • @gardenerbrow181
      @gardenerbrow181 День назад

      @@user-fz8zz9xn1h അങ്ങനെ കഴിക്കാൻ പറ്റുമോ ??

    • @user-fz8zz9xn1h
      @user-fz8zz9xn1h День назад

      @@gardenerbrow181 ഇല്ല ഇത് പഴുക്കില്ല കായ മൂത്തു പാകമായാൽ മഞ്ഞ നിറം ആകും വവ്വാലുകൾക്ക് വളരെയേറെ ഇഷ്ടമാണെന്ന് തോന്നുന്നു മൂത്തു കഴിഞ്ഞാൽ ചുറ്റുപാടുമുള്ള പറമ്പിലോക്കെ കൊണ്ടിടുന്നത് കാണാം

  • @maviyaclt
    @maviyaclt День назад

    Eenth pidi☺️😋

  • @LEGACYVLOG1994
    @LEGACYVLOG1994 День назад

    ഇത് കൊണ്ടുപോയി പിളർന്നു ഒഴുക്ക് വെള്ളത്തിൽ കൊട്ടാൻ പോലുള്ള തുണിയിൽ കെട്ടി 2,3 ദിവസം ഇട്ടു വക്കണംഎന്നിട്ട് ആണ് ഉണങ്ങി എടുക്കുന്നെ ഇല്ലേ തിളപ്പിച്ച്‌ ഉറ്റിയാലും മതി എന്നിട്ട് ഉണങ്ങി പോടുപ്പിക്കാം കട്ട് ഒന്നും കാണില്ലഅപ്പോൾ ഇവിടെ ഒക്കെ ഈ രീതിക്ക് ആണ് ചെയ്യുന്നേ.

  • @HaleemaSageer
    @HaleemaSageer День назад

    ഞാൻ രണ്ടു വർഷം മുമ്പാണ് ഈന്തിന്റെ പൊടി മേടിച്ചത്. ഇപ്പൊ അതിന്റെ ഇലകൾ കണ്ടപ്പോഴാണ് പഴയ കാല ഓർമ്മകൾ ഒരു നൊസ്റ്റാൾജിക് ഫീൽ. Thank you Haris for sharing this🙏

    • @gardenerbrow181
      @gardenerbrow181 День назад

      Thank you too itha .. 😊✌🏼❤️❤️

  • @sheikhasgarden
    @sheikhasgarden День назад

    എന്തു സുന്ദരമായ കാഴ്ചകൾ.. ഇതിനു വേണ്ടി പ്രവർത്തിച്ച മുജീബ്കാക്കും നാട്ടുകാർക്കും ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്കും 💐

  • @sheikhasgarden
    @sheikhasgarden День назад

    ഇത് കാണുമ്പോൾ ഒരു nostalgic feel ആണ്. എൻറെ കുടുംബത്തിൽ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ് ഈന്തും പുടി. കുറെ വർഷങ്ങൾക്കു മുന്നേ ഒരുപാട് ഈന്ത് മരങ്ങൾ തമിഴന്മാർ നാട്ടിൽ നിന്നും നല്ല വില തന്നു വെട്ടി കഷ്ണങ്ങളാക്കി നാട് കടത്തി. എന്തോ മെഡിക്കൽ ആവശ്യങ്ങൾക്ക് ആണെന്നാണ് പറഞ്ഞത്. ഇപ്പോൾ നാട്ടിൽ ഈന്ത് മരങ്ങൾ കുറവാണ്. ഉള്ളവർക്ക് ഒട്ടും ഇതിൻറെ ഗുണങ്ങൾ അറിയുകയുമില്ല.

    • @gardenerbrow181
      @gardenerbrow181 День назад

      അതെ , നാട്ടിലുള്ള മരങ്ങളെല്ലാം നഷ്ടപ്പെട്ടു..

  • @jazminjaz107
    @jazminjaz107 День назад

    Addipoli 😍🤩🥰

  • @nisarnisu4825
    @nisarnisu4825 День назад

    ഇല കാണുമ്പോൾ ഓർമ വന്നത് കുറികല്യാണമാണ്

  • @saimonal8588
    @saimonal8588 День назад

    👍👍👍

  • @shabnaafsal5579
    @shabnaafsal5579 День назад

    🥰👍🏻👍🏻👍🏻

  • @Naturevideo96
    @Naturevideo96 День назад

    It's a tissue plant

  • @Naturevideo96
    @Naturevideo96 День назад

    It's not narrow dark form. It's normal ecuagenera queen.

  • @BushraBuchu-y9f
    @BushraBuchu-y9f День назад

    Marathinte vala enniyaan varsham kanakkaakkappedunnath ennath oru Nalla arivaan .....ithinte podi kond appam undakkarund enn grandmother paranju kettittund..

  • @BushraBuchu-y9f
    @BushraBuchu-y9f День назад

    ❤❤

  • @BushraBuchu-y9f
    @BushraBuchu-y9f День назад

    Njn nattitt cheriya beetroot ayitt undayirunnu

  • @gamingjappuzz5806
    @gamingjappuzz5806 2 дня назад

    😊

  • @mannadyaneesh
    @mannadyaneesh 2 дня назад

    മാവ് ഒന്നു..മാങ്ങ പലതരം...രുചിയും ഗുണവും വെവ്വേറെ..❤❤❤ nice

  • @JuCia-JC
    @JuCia-JC 2 дня назад

    Lucky u😁😋

  • @aseelahammed3199
    @aseelahammed3199 2 дня назад

    👍👍

  • @summerflowers786
    @summerflowers786 2 дня назад

    👌❤❤

  • @BushraBuchu-y9f
    @BushraBuchu-y9f 2 дня назад

    ❤❤

  • @seasonfert8765
    @seasonfert8765 2 дня назад

    Nice 🙏, മലബാർ ചെസ്നെട്ട് ❤

  • @shameeravk7301
    @shameeravk7301 2 дня назад

    👌

  • @Heavenofjo97
    @Heavenofjo97 2 дня назад

    ❤👌

  • @BushraBuchu-y9f
    @BushraBuchu-y9f 2 дня назад

    👍🏻👍🏻🥰

  • @summerflowers786
    @summerflowers786 2 дня назад

    ❤❤

  • @induradha3633
    @induradha3633 2 дня назад

    Full video plss❤

  • @muhammada.p5799
    @muhammada.p5799 3 дня назад

    എവിടെ ലൈല ആന്റിയുടെ ഗാർഡൻ❓❓❓

    • @gardenerbrow181
      @gardenerbrow181 2 дня назад

      വരും കുറച്ച്‌ സമയം വേണം ..! ❤️

  • @shanikalifo7306
    @shanikalifo7306 3 дня назад

    Contact number

  • @anshifvk7818
    @anshifvk7818 3 дня назад

    Full video illeee😊

  • @sherijashahul8096
    @sherijashahul8096 3 дня назад

    🫣😋

  • @Seenasgarden7860
    @Seenasgarden7860 3 дня назад

    ആദ്യമേ തന്നെ കൊതിപ്പിച്ചു ❤❤

  • @BushraBuchu-y9f
    @BushraBuchu-y9f 3 дня назад

    Njngal ingane thanne pottikkal.😂

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 3 дня назад

    ഒരെണ്ണം എനിക്കും തരണേ

  • @seena8623
    @seena8623 3 дня назад

    കുരുമുളക് ഉണ്ടോ

  • @beenarajanscaria3550
    @beenarajanscaria3550 4 дня назад

    Thanku👍🏻

  • @nasarmt7870
    @nasarmt7870 4 дня назад

    മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന വെള്ളരിപ്പാടം കിഴുപറമ്പിന്റെ എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു

  • @summerflowers786
    @summerflowers786 4 дня назад

    😍😍

    • @gardenerbrow181
      @gardenerbrow181 4 дня назад

      @@summerflowers786 ❤️❤️😍👍🏼

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 дня назад

    Nadinte Saundaryam ThirichuPidikkunna prakrithi Suraksha. Thanks MujeebJi