ഇത്‌ വീടല്ല , പറുദീസ ..! ബൊഗേൻവില്ലയുടെ കിടിലൻ കളക്ഷനും പരിചരണവും ..

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 246

  • @sameenasameena5824
    @sameenasameena5824 9 месяцев назад +13

    ഒന്നും പറയാൻ ഇല്ല.. അജീഷ് ന്റെ ചെടികളോട് ഉള്ള ഇഷ്ടം.. ഇങ്ങനെ ഒരു വീഡിയോ ചെയ്തു ഈ ഗാർഡന്റെ ഭംഗി എല്ലാവരിലും എത്തിച്ചതിൽ 👏👏👏

  • @kochurani7012
    @kochurani7012 9 месяцев назад +5

    അജീഷേ, നീ സൂപ്പറാടാ, നിന്റെ ചെടികളും. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @jincykunnel1243
    @jincykunnel1243 9 месяцев назад +3

    അടിപൊളി. അജീഷ് നന്നായി ക്രമീകരിച്ച് പരിപാലിച്ചിരിക്കുന്നു . ചെടികളും പൂക്കളും അതോടൊപ്പം കിളികളുടെ ശബ്ദവും. മനോഹരം.

  • @mohanasubrahmaniyt
    @mohanasubrahmaniyt 9 месяцев назад +14

    അജീഷ്... നിൻ്റെ ചെടികൾ...... നിൻ്റെ ശ്രമത്തിൻ്റെ ഫലം തന്നെ. ഞങ്ങൾ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ❤🎉

  • @anithaskumar2565
    @anithaskumar2565 9 месяцев назад +3

    Enthoru bhangiya super ithinte purakil enthu kashtappadu undennu kanadilakum❤❤

  • @zubinalappad1239
    @zubinalappad1239 9 месяцев назад +4

    അജീഷ്..ഇത് ഇങ്ങനെ ഉണ്ടാക്കുന്നതിൽ അല്ല..നില നിർത്തുന്നതിൽ ആണ് കാര്യം..അവിടെ എല്ലാരും പരാജയപ്പെടും.....അവിടെയാ നിന്റെ വിജയം..പൊളി തന്നേ.
    ഇത് ഫുൾ കാണിച്ചു തന്നതിന് താങ്ക്സ്,👍🏻

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      സത്യം , അവരുടെ ചെടികളോടുള്ള അടങ്ങാത്ത സ്നേഹം ആണു ഇത്രയും ഭംഗിയായി കാണാനുള്ള കാരണം

  • @najeebailyasilyas6298
    @najeebailyasilyas6298 9 месяцев назад +5

    Aglonima പ്രതീക്ഷിച്ചു ഓടി വന്ന ഞാൻ.... ഇപ്പൊ വട്ട് bogan വില്ലയിലേക്ക് മാറി അല്ലേ 😂ഏതായാലും അടിപൊളി.... നിങ്ങടെ camera കണ്ണിലൂടെ ഒരുപാട് സുന്ദരി ആയി തോന്നി❤❤❤😍 ❤❤❤❤❤പ്രതേകിച്ചു cats clow... Superrr🎉

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      Thank you so much 😍 aglaonemas ippozhum undalloo 😃

  • @jisha38
    @jisha38 9 месяцев назад +2

    അജീ.....അടിപൊളി ആയിട്ടുണ്ട്..
    Great effort
    ❤️❤️❤️❤️

  • @renyreghunadh
    @renyreghunadh 9 месяцев назад +4

    ചെടികൾ എല്ലാം സൂപ്പർ നന്നായി പരിപാലിക്കുന്നു. വീഡിയോ എടുക്കുമ്പോൾ ചെടികളെ കൂടി നന്നായി കാണാൻ പറ്റുന്ന വിധം ചെയ്യുന്നത് നന്നായിരുക്കും

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      ചില ചെടികളെല്ലാം ക്ലോസ്‌ വിശ്വൽസ്‌ ആഡ്‌ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്‌.. ചിലത്‌ വിട്ടു പോയി.. സോറി❤️

  • @haseenakp8859
    @haseenakp8859 9 месяцев назад +4

    അതി മനോഹരം❤ ഇതിനു പിന്നിൽ അജീഷിൻ്റെ കഠിനാദ്ധ്വാനം തന്നെ

  • @jasirakaradan9579
    @jasirakaradan9579 9 месяцев назад +1

    Ingane video cheyadade valare nannayittundee❤❤❤

  • @KDtrails
    @KDtrails 9 месяцев назад +5

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത്, പാമ്പിനു പറ്റിയ ഇര ഉള്ളിടത്തെ അത് വരികയുള്ളു. അങ്ങനെ വന്നാൽ തല്ക്കാലം ഒളിക്കാൻ ചെടിയുടെ ഇടയിൽ കയറാം. പലപ്പോഴും നമ്മൾക്ക് പാമ്പുകളെ റെസ്ക്യൂ ചെയ്യേണ്ടി വന്നിട്ടുള്ളതു എലി ശല്യം കൂടുതൽ ഉള്ളിടത്താണ്. നന്നായി പരിപാലിക്കുന്ന പൂന്തോട്ടത്തിൽ എന്തായാലും അങ്ങനെ ഉള്ള പ്രശ്‍നം ഉണ്ടാവില്ല.ശ്രദ്ധിക്കാതെ എലിമാളങ്ങൾ ഒക്കെ ഉള്ള അവസ്ഥ ആയാൽ പാമ്പ് വരും.
    അജീഷിന്റെ പൂന്തോട്ടം വളരെ ഇഷ്ടപ്പെട്ടു 👌👌👌.

  • @fousizdreamworld
    @fousizdreamworld 8 месяцев назад +1

    Haaaaaaaaai daaa sugaaanooo🙋‍♀️ oh vallathoru vibe manoharamaya kazchakal catsclow ma favourite❤❤❤❤plants ne snehikkunna oru neighbour✌️✌️✌️✌️✌️✌️

  • @rashidaiqbal3631
    @rashidaiqbal3631 9 месяцев назад +1

    അടിപൊളി ആണ്. ഞാൻ കണ്ടായിരുന്നു. കിടു ആണ് .

  • @saneeshpalu9815
    @saneeshpalu9815 9 месяцев назад +1

    സൂപ്പർ ഒന്നും പറയാനില്ല 👍👌

  • @Viji_subrahmannian
    @Viji_subrahmannian 9 месяцев назад +2

    അജീഷേ very very happy appreciate ചെയ്യാൻ വാക്കുകളില്ല എനിക്ക് ചെടികൾ എന്ന് പറഞ്ഞാൻ ജീവനാണ് എന്നെങ്കിലും ചെടികൾ കാണാൻ ഒത്താൽ വരാം. ഞാന് ടaram Saleeerന്റെ കയ്യിൽ നിന്ന് 1250 + cc വെച്ച് Aglos വാങ്ങിയിരുന്നു. പൂരത്തിന് പോയിവന്നപ്പഴക് ആരോ അതിന്റെ shoot കളൊക്കെ പറിച്ച് കൊണ്ടുപോയി ചെടി ബാക്കി ഉണങ്ങിപ്പോയി എന്റെ വേദന എന്താന്നറിയ, മോ

  • @kadeejaparveen1035
    @kadeejaparveen1035 9 месяцев назад +1

    അജീ 👌 ... ഇതൊക്കെ നേരിട്ട് കാണാൻ ഒരൂസം അങ്ങോട്ട് വരുന്നുണ്ട് ട്ടാ

  • @jasnat1206
    @jasnat1206 9 месяцев назад +1

    അടിപൊളി അജീഷേ 👏👏👏

  • @tessyshaju7416
    @tessyshaju7416 9 месяцев назад +1

    ഒന്നും പറയാനില്ല ഉഗ്രൻ എന്നല്ലാതെ അജി 👏👏👏👌👌👌

  • @vidyarajvr2412
    @vidyarajvr2412 9 месяцев назад +2

    Wow...awesome❤....arrangement, neatness..well maintained ...👌👌👌🔥

  • @jyothees
    @jyothees 9 месяцев назад +1

    അടിപൊളി ആണ് ട്ടോ... 😍😍

  • @RekhaAji-t7u
    @RekhaAji-t7u 9 месяцев назад +1

    ഡോഒന്നും പറയാനില്ല അടിപൊളി 👏👏👏👌

  • @noushidashajahan2359
    @noushidashajahan2359 9 месяцев назад +2

    അജീഷ് അടിപൊളി ആയിട്ടുണ്ട്.❤

  • @deeparajesh8929
    @deeparajesh8929 9 месяцев назад +1

    Superb Aji ❤️👌👌

  • @Rinllllllllllu
    @Rinllllllllllu 9 месяцев назад +1

    അടിപൊളി ajeesh bro and haris bro ❤❤

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      Thank you so much 😍 keep support and follow

  • @jijoanto4289
    @jijoanto4289 9 месяцев назад +1

    അജിഷേട്ടാ ഒന്നും പറയാൻ ഇല്ലാ സൂപ്പർ

  • @kavithaaugusty3865
    @kavithaaugusty3865 9 месяцев назад +1

    Super Adipoli plants 👍👍👍❤

  • @plantoriumkochi
    @plantoriumkochi 9 месяцев назад +1

    ബ്രോ ഒരുരക്ഷയും ഇല്ല, കിടു ❤️❤️❤️

  • @minimoljames2936
    @minimoljames2936 5 месяцев назад +1

    Superb 👌

  • @sobhabenoy8640
    @sobhabenoy8640 9 месяцев назад +1

    👌👌👌👌,Well maintained garden

  • @nasimmuhamed8490
    @nasimmuhamed8490 9 месяцев назад +1

    വളരെ മനോഹരം 🥰

  • @NovemberMedia2021
    @NovemberMedia2021 9 месяцев назад +1

    അജീഷേട്ടാ. .അടിപൊളി 👌👌 -

  • @drisyact4360
    @drisyact4360 9 месяцев назад +1

    🥰🥰🥰🥰🥰🥰അജീഷേട്ടന്റെ കഠിനപ്രയത്‌നത്തിന്റെ ഫലം 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @mercyjacobc6982
    @mercyjacobc6982 9 месяцев назад +1

    സൂപ്പർ ആയിട്ടുണ്ട്.

    • @mercyjacobc6982
      @mercyjacobc6982 9 месяцев назад +1

      അജീഷ്, ചെടികൾ കണ്ട് കണ്ണ് തള്ളിപ്പോയ കാരണം ആദ്യം അജീഷിന്റെ പേര് ശ്രദ്ധിക്കാൻ മറന്നു പോയി, സോറി.

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      ❤️❤️

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      🥰❤️

  • @KhadijabiKadijabiKattkath
    @KhadijabiKadijabiKattkath 9 месяцев назад +1

    സൂപ്പർ അജീഷ് 🥰

  • @maviyaclt
    @maviyaclt 9 месяцев назад +1

    Hats off....Ajeesh n Haris❤❤

  • @ministalks
    @ministalks 9 месяцев назад +1

    Ajeesh superb ❤

  • @SufiyanSufi-oz5ds
    @SufiyanSufi-oz5ds 9 месяцев назад +1

    ഇത് അടിപൊളിആണ് ഞാൻ പോവലുണ്ട്

  • @tagornpkuruptagor2074
    @tagornpkuruptagor2074 3 месяца назад +1

    Yesterday tdy tmrw plant seasonal flower ayi thonnarilla ente vtl nadan verity ippalum flowering ann

  • @athiee6636
    @athiee6636 9 месяцев назад +1

    Beautiful👌🏻

  • @zarasspace
    @zarasspace 9 месяцев назад +1

    Masha Allah Beautiful.. Happy to see his plants

  • @anishaanishama1566
    @anishaanishama1566 9 месяцев назад +1

    Adipoli ,suuuuper , cats claw ❤

  • @rashimohammed7596
    @rashimohammed7596 9 месяцев назад +1

    chunke Ajippann...pwoli🥰

  • @rajasreeee
    @rajasreeee 9 месяцев назад +2

    Njan ajeesh nte channel nte subscriber anu 😍

  • @shabnaafsal5579
    @shabnaafsal5579 9 месяцев назад +1

    അടിപൊളി 🤩🤩🤩🤩

  • @guide624
    @guide624 9 месяцев назад +1

    Ajeesh and haris weldone

  • @nimapx110
    @nimapx110 9 месяцев назад +1

    അടിപൊളി 👌

  • @jaziyasworld2955
    @jaziyasworld2955 6 месяцев назад

    അടിപൊളിയാട്ടോ ❤❤

  • @bindusman1691
    @bindusman1691 9 месяцев назад +1

    സൂപ്പർ 😍😍😍

  • @sheelajohny1175
    @sheelajohny1175 9 месяцев назад +1

    ❤❤❤❤ super super

  • @vijeshEp-c6g
    @vijeshEp-c6g 9 месяцев назад +1

    Super bro....❤

  • @JeenaShaan-d3b
    @JeenaShaan-d3b 9 месяцев назад +1

    Plantsne snehikkunna 2 per ❤️❤️

  • @amarjyothi1990
    @amarjyothi1990 9 месяцев назад +1

    Kudos👍👍👍

  • @nesimoideen6171
    @nesimoideen6171 9 месяцев назад +1

    Super 😍😍👌👌

  • @jeenaslittleworld
    @jeenaslittleworld 9 месяцев назад +1

    എന്ത് രസാ കാണാൻ 🤩🤩

  • @SajnasParadise2023
    @SajnasParadise2023 9 месяцев назад +1

    MashaAllah superb

  • @anithaskumar2565
    @anithaskumar2565 9 месяцев назад +1

    Aglonima full umiyil mathram ano vechirikkunnath vere potting mix onnum ille

  • @shylaabraham9007
    @shylaabraham9007 9 месяцев назад +1

    അജീഷേ സൂപ്പർ

  • @sinisratheesh5064
    @sinisratheesh5064 9 месяцев назад +1

    Super 👍

  • @JazaNoulin-tj1it
    @JazaNoulin-tj1it 8 месяцев назад +1

    Yellow flower nde name please

  • @deliciouscakes6765
    @deliciouscakes6765 9 месяцев назад +1

    Superb

  • @JeenaShaan-d3b
    @JeenaShaan-d3b 9 месяцев назад +1

    Super ..

  • @jijoabraham07
    @jijoabraham07 9 месяцев назад +1

    സൂപ്പർ

  • @shahanamoidheen6887
    @shahanamoidheen6887 9 месяцев назад +3

    ചെടികളെ കുറച്ചുകൂടി അടുത്ത് കാണിക്കുകയാണെങ്കിൽ നല്ലതായിരുന്നു... പേര് പറയുമ്പോൾ അതൊന്ന് zoom ചെയ്തു കാണിച്ചാൽ ചെടികളെ മനസ്സിലാക്കാൻ എളുപ്പമായിരുന്നു...

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      90% ചെടികളും അങ്ങനെ കാണിച്ചിട്ടുണ്ട്‌.. ചിലത്‌ മിസ്സായതാണു സോറി.. ❤️

  • @salihp888
    @salihp888 9 месяцев назад +1

    Super❤️❤️❤️

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      Thank you 😊✌🏼

    • @salihp888
      @salihp888 9 месяцев назад +1

      @@gardenerbrow181 എന്റെ വീട്ടിലും catsclaw ചെടി ഒരു ആർച്ചിൽ പടർത്തിയിട്ടുണ്ട്... കമ്പി ആയതുകൊണ്ട് തന്നെ ഈ ചൂടുകാലത്ത് നല്ല രീതിയിൽ ഉണക്കം സംഭവിക്കുന്നുണ്ട്... പക്ഷേ ചില ചെടിക്കടയിൽ... വളരെ മനോഹരമായിട്ട് ഇതേ പോലെ ഉണ്ടാക്കിയിട്ടും ഒരു മാറ്റവുമില്ല. ഒരു ഉണക്കവുമില്ല... അതിന് വല്ല പ്രതിവിധിയും ഉണ്ടോ

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      ചെറിയ കമ്പിയോ കയറോ ആക്കുക.. അല്ലെങ്കിൽ ദിവസം രണ്ടു നന കൊടുത്തു നോക്കൂ..

  • @arunasankergi4819
    @arunasankergi4819 9 месяцев назад +1

    Otta vaakil paranjal "Sundharam"😍

  • @vaabcreation
    @vaabcreation 9 месяцев назад +1

    അജീഷ് and harish bro 😍😍

  • @_R.T_
    @_R.T_ 9 месяцев назад +3

    എൻ്റെ ഗാർഡനിൽ ചേരപാമ്പ് തവള ഒക്കെ ഉണ്ട്.... അവരും ജീവിക്കട്ടെ....

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      അവരും പ്രകൃതിയുടെ ഭാഗമാണു.. ❤️

    • @_R.T_
      @_R.T_ 9 месяцев назад +1

      @@gardenerbrow181 അതെ, "ഭൂമിയുടെ അവകാശികൾ"
      ഇതാണ് ഞാൻ എൻ്റെ മക്കളോട് പറയാറ്...

  • @shebaabraham4900
    @shebaabraham4900 9 месяцев назад +1

    Very nice 😍 From where did you buy the Bougainville plants?

  • @eyessofsree9658
    @eyessofsree9658 9 месяцев назад +1

    Super

  • @sujamenon3603
    @sujamenon3603 9 месяцев назад +1

    Nice

  • @KichuLechu-hr3ui
    @KichuLechu-hr3ui 9 месяцев назад +1

    Suppar

  • @daffodils8282
    @daffodils8282 9 месяцев назад +2

    💕💕💕

  • @ambilypraveen3307
    @ambilypraveen3307 9 месяцев назад +1

    Bromelliads കളക്ഷനൊക്കെ കുറച്ചു അടുത്ത് കാണിക്കു gbro.. അജീഷിന്റെ chnl കാണാറുണ്ടായിരുന്നു നേരത്തെ 👌🏻👍🏻

  • @sajithajayaprakash797
    @sajithajayaprakash797 9 месяцев назад +1

    👌👌👍

  • @sujamenon3603
    @sujamenon3603 9 месяцев назад +1

    Wovv👌👌👌

  • @drisyact4360
    @drisyact4360 9 месяцев назад +1

    Ajeeshettan❤❤❤

  • @ruxanabeevi7542
    @ruxanabeevi7542 9 месяцев назад +1

    അടിപൊളി 😍😍😍😍

  • @malols6356
    @malols6356 9 месяцев назад +1

    Background music is too loud

  • @geethuroy3591
    @geethuroy3591 9 месяцев назад +1

    👍👏

  • @saifunnisauk5182
    @saifunnisauk5182 9 месяцев назад +1

    👍🏻👍🏻👍🏻🥰

  • @abdulhakeem5097
    @abdulhakeem5097 9 месяцев назад +1

    അജീഷ് ഒരു ദിവസം ഞാൻ അങ്ങട്ടു വരും
    എന്തു ഭംഗിയാ നിൻ്റെ ഗാർഡൻ കാണാൻ

  • @Escadackl
    @Escadackl 9 месяцев назад +1

    Ente classmate ajeesh.... ❤

  • @saurabhfrancis
    @saurabhfrancis 9 месяцев назад +1

    ❤️🥰

  • @ElsySaju-ki9pk
    @ElsySaju-ki9pk 9 месяцев назад +1

    👌👌👌👌

  • @ajelephantgallery7982
    @ajelephantgallery7982 9 месяцев назад +1

    👍👍❤️

  • @habisvlog
    @habisvlog 9 месяцев назад +1

    👍🏻👍🏻👍🏻👍🏻❤

  • @rajiraju83
    @rajiraju83 9 месяцев назад +1

    Phone number kitiyirunel kollarunu online sale chodikan

  • @josepaulbty565
    @josepaulbty565 9 месяцев назад +1

    🤩🤩🤩🤩🤩🤩🤩🤩

  • @Viji_subrahmannian
    @Viji_subrahmannian 9 месяцев назад +1

    സുറുമി സക്കീർ എന്നെഴുതിയത് Saran എന്നായതാണ് sorry

  • @shahash30
    @shahash30 9 месяцев назад +2

    മധുരമനോഹരമോഹന൦.

  • @geethajanarajan8452
    @geethajanarajan8452 9 месяцев назад +1

    What's app no tharumo

  • @salahmanjeri4798
    @salahmanjeri4798 9 месяцев назад +1

    0:09

  • @shajeevcc8236
    @shajeevcc8236 9 месяцев назад +2

    ഞാൻ വരട്ടെ.....ആ ഒഴിവാക്കാൻ വച്ച ചെടികൾ തരുമോ..... വിട് പണി നടക്കുന്നുണ്ട്.......കുറച് മതി

  • @saneeshkk6139
    @saneeshkk6139 9 месяцев назад +1

    Camera man പോരാ

  • @roshroshan840
    @roshroshan840 9 месяцев назад +1

    നേരിൽ കണ്ട കാലത്തേക്കാൾ പിന്നെയും ചെടികൾ കൂടി. പോസിറ്റീവ് ഫീലാണവിടെ

  • @madclass3928
    @madclass3928 9 месяцев назад +1

    പറയുന്ന കാര്യങ്ങൾ വ്യക്തമാകുന്നില്ല കാരണം പശ്ചാത്തലം,മോശം

    • @gardenerbrow181
      @gardenerbrow181  9 месяцев назад

      Sorry , ivde vyakthamaanalloo.. volume full ittu nokkuu

  • @tessyjames5860
    @tessyjames5860 9 месяцев назад +1

    Super 🎉

  • @amanrinse417
    @amanrinse417 9 месяцев назад +1

    Super ❤❤

  • @shajishworld7604
    @shajishworld7604 9 месяцев назад +1

    അടിപൊളി