ഫലവൃക്ഷങ്ങൾ (ഗാഫ്റ്റ് ചെയ്യാനുള്ള പ്രധാന രീതികൾ | Important grafting methods

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 95

  • @sethunairkaariveettil2109
    @sethunairkaariveettil2109 9 месяцев назад +14

    ലളിതമായ ഗമ തീരെ ഇല്ലാത്ത എല്ലാവർക്കും മനസ്സിലാവുന്ന വിവരണം. ഇയാളുടെ പേർ പറഞ്ഞില്ല. നല്ലതു വരും തീർച്ച..❤

    • @n4tradelink
      @n4tradelink  9 месяцев назад +3

      അദ്ദേഹത്തിൻ്റെ പേര് ഷെമീർ
      പെരിന്തൽമണ്ണയിലാണ് നഴ്സറി ഗ്രാഫ്റ്റ് ചെയ്ത ഫലവൃക്ഷങ്ങളുടെ വലിയ കളക്ഷൻ ഉണ്ട്
      വിളിക്കേണ്ട നമ്പർ 7012742022

  • @jamshidelassery5177
    @jamshidelassery5177 8 месяцев назад +8

    എന്താ വിവരണം. ഏതൊരാൾക്കും മനസ്സിലാക്കുംവിധം. അടിപൊളി. സൂപ്പർ 👍👍

  • @komalavally3880
    @komalavally3880 8 месяцев назад +1

    നല്ല ഉപകാരപ്രദമായ വീഡിയോ
    ഒരുപാട് അഭിനന്ദനം

  • @sabujohn4116
    @sabujohn4116 8 месяцев назад +1

    ഇങ്ങനെ നല്ല വീഡിയോ ഇനിയും വിടുക. All the best.

    • @n4tradelink
      @n4tradelink  8 месяцев назад

      Thank you
      ഫലവൃക്ഷങ്ങളിൽ ബഡ്ഡിങ്ങും ലെയറിംഗും ചെയ്യുന്ന വീഡിയോ ഉടൻ റിലീസ് ചെയ്യും കാണാൻ ശ്രമിക്കു

  • @sreejithsm9030
    @sreejithsm9030 5 месяцев назад

    സൂപ്പർ എല്ലാം നല്ലത് പോലെ മനസ്സിൽ ആയി god bless you ❤❤🤟🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @josegeorge7864
    @josegeorge7864 2 месяца назад +1

    സത്യസന്ധമായ അവതരണം ' ❤

  • @kvbalachandranbalachandran2740
    @kvbalachandranbalachandran2740 5 месяцев назад +1

    Excellent class. Most informative

  • @sreejithsm9030
    @sreejithsm9030 5 месяцев назад +1

    ഒരു ജാഡ ഇല്ല.. ദൈവം അനുഗ്രഹിക്കും 🙏🏻

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 8 месяцев назад +1

    വളരെ സന്തോഷം. Aalla നിങ്ങളെ കാക്കും

  • @manueltj4186
    @manueltj4186 8 месяцев назад +1

    വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @rafeeqrafeeq1478
    @rafeeqrafeeq1478 5 месяцев назад +2

    സൂപ്പർ

  • @sojanodathakkal3207
    @sojanodathakkal3207 9 месяцев назад +4

    Very good class👍

  • @tworxboyt7429
    @tworxboyt7429 3 месяца назад +1

    Thanks bro

  • @rajeevanck8601
    @rajeevanck8601 9 месяцев назад +3

    very good.

  • @brightway14
    @brightway14 7 месяцев назад +1

    ഗ്രാഫ്റ്റ് ചെയ്യുന്നവൻ പുലിയാണ് കേട്ട

  • @josekaredan7031
    @josekaredan7031 9 месяцев назад +2

    Goodclass thanks

  • @abnarayanan4131
    @abnarayanan4131 9 месяцев назад +3

    ഫല വൃക്ഷങ്ങൾ വേരുപിടിപ്പിക്കുന്ന രീതി ഒന്നു പറഞ്ഞു തരാമോറ

    • @n4tradelink
      @n4tradelink  8 месяцев назад +1

      തീർച്ചയായും ഒരു വീഡിയോ ചെയ്യാം

  • @bennypp940
    @bennypp940 8 месяцев назад +1

    Super!

  • @wafanoora
    @wafanoora 6 месяцев назад +1

    Nice class Sir

  • @hashimm.p9055
    @hashimm.p9055 4 месяца назад

    ആറ് മാസം പ്രായമായ റൂട്ട് സ്റ്റോക്കിൽ ചെയ്യുമ്പോൾ തടി ഉൾപ്പെടെ താഴ്ത്തി ചുരണ്ടിയെടുത്താണല്ലോ ചെയ്യുന്നത്..?

  • @shajusmedia1158
    @shajusmedia1158 9 месяцев назад +2

    👍👍👍👍👌👌👌

  • @adamsworld3768
    @adamsworld3768 8 месяцев назад +1

    Super ❤

  • @AnilKumar-zq4ee
    @AnilKumar-zq4ee 8 месяцев назад +2

    Valare vekthamayirunnu nanni.

  • @Vysakhponnani
    @Vysakhponnani 3 месяца назад +1

    ചെത്തി ചെത്തി കയ്യിന് പണി കിട്ടിയല്ലോ ശരീഫെ🙂
    ശ്രദ്ധിക്ക്😊😊

  • @saleempukkayil6491
    @saleempukkayil6491 9 месяцев назад +3

    😮 ഇദ്ദേഹത്തിൻ്റെ നമ്പർ

  • @veniceelectronics
    @veniceelectronics 8 месяцев назад +1

    👍👍

  • @abdunnasaertk8088
    @abdunnasaertk8088 8 месяцев назад +1

    👍👏❤

  • @antonyleon1872
    @antonyleon1872 9 месяцев назад +2

  • @mujeebrahman2951
    @mujeebrahman2951 9 месяцев назад +2

    😀👍🏻

  • @hrishikesannair2793
    @hrishikesannair2793 9 месяцев назад +2

    നിലത്ത് മുളച്ച് വന്ന തൈയ്യിൽ ഗ്രാഫ്റ്റ് ചെയ്യ്താൽ പറിച്ച് നടാൻ പറ്റുമൊ?

    • @n4tradelink
      @n4tradelink  8 месяцев назад +1

      വേരു പൊട്ടാതെ ഇളകാതെ മണ്ണോടു കൂടി മാറ്റി നടാൻ പറ്റിയാൽ നല്ലത്

  • @sunilkumararickattu1845
    @sunilkumararickattu1845 8 месяцев назад

    💯🙏💅
    പ്ലാവ് Bud ആണോ Graft ആണോ ഏത് രീതിയാണ് കൂടുതൽ ഫലപ്രദം🙏

  • @shyjuprabhakaran
    @shyjuprabhakaran 8 месяцев назад +1

    ഗ്രാഫ്റ്റിംഗിനു വേണ്ടി വൃക്ഷത്തിന്റെ തൊലി മാത്രമേ ചെത്തുകയുള്ളോ, തടിയിൽ കൊണ്ടാൽ പ്രശ്നം ഉണ്ടോ?

    • @n4tradelink
      @n4tradelink  8 месяцев назад

      നിങ്ങൾ ധൈര്യമായി രണ്ടു മൂന്നു തവണ ചെയ്യുക തടിയിൽ മുട്ടാതെ ചെയ്യാൻ (ശമിക്കുക അങ്ങനെ ചെയ്താൽ 100 ശതമാനം റിസൾട്ട് ഉറപ്പ്

  • @UssainMp-w8f
    @UssainMp-w8f 5 месяцев назад +1

    Ee maav kittan endhu cheyyanam

    • @n4tradelink
      @n4tradelink  5 месяцев назад

      Shareef plz call 90375 32601

  • @josec.l.7311
    @josec.l.7311 7 месяцев назад

    ഏകദേശം 6-7 വർഷം മുമ്പ് ബഡ് ചെയ്ത അൽഫോൻസാ മാവ് മരം വലുതായി എന്നാൽ ഇതുവരെ പൂവോ, കായോ ഉണ്ടായിട്ടില്ല. മരം വെച്ച സമയം താമസം ഇവിടെ അല്ലായിരുന്നതുകൊണ്ടു വലിയ വളപ്രയോഗം ഉണ്ടായതുമില്ല. മരം വളർന്നതിനാൽ ഇതിൽ കായ്ക്കാനും, ഫലം കിട്ടാനും എന്തു ചെയ്യണം എന്നു ഒന്നു പറയാമോ ?

    • @ARUN-jg5dg
      @ARUN-jg5dg 6 месяцев назад

      Bro അത് bud ചെയ്തതിനു താഴെ നിന്നും കിളിർത്തു വലുതായതാവാൻ ആണ് chance... Bud ഉണങ്ങി പോയിക്കാണും...

  • @sudheeshbk7862
    @sudheeshbk7862 8 месяцев назад +1

    ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്യുന്നത് കൊണ്ട് ഉള്ള ഗുണം പറയാമോ? മാങ്ങാ ഉള്ള മരത്തിൽ നിന്നും വെട്ടി എടുക്കുന്നതിനു പകരം ആ മരം നട്ടു വളർത്തിയാൽ പോരെ?

    • @n4tradelink
      @n4tradelink  8 месяцев назад +1

      സുഹൃത്തേ
      ചില മാവുകൾ വർഷങ്ങളോളം വളർന്നാലും ഫലം നൽകാറില്ല.
      എന്നാൽ ഗ്രാഫ്റ്റിംഗിൽ കായ്ച്ച മാവുകളുടെ സയോൺ ഉപയോഗിക്കുന്നതിലൂടെ വളരെ വേഗം കായ്ഫലം ഉണ്ടാകും അതിനാലാണ് എല്ലാവരും ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉപയോഗിക്കുന്നത്
      വിത്ത് വീണ് വളരുന്ന മാവുകൾ പൊതുവേ കായ്ക്കാൻ സമയം എടുക്കും

    • @sudheeshbk7862
      @sudheeshbk7862 8 месяцев назад +1

      @@n4tradelink thanks ❤️

    • @saleemthrippoyil4568
      @saleemthrippoyil4568 7 месяцев назад +1

      എന്താണ് സയോൺ

    • @n4tradelink
      @n4tradelink  7 месяцев назад

      @@saleemthrippoyil4568
      ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കേണ്ട ശാഖയെയാണ് സയോൺ എന്നു പറയുന്നത്

  • @sajitha533
    @sajitha533 4 месяца назад +1

    Graft ചെയ്തു എത്ര ദിവസം കഴിഞ്ഞ് തളിർ വരും??

    • @n4tradelink
      @n4tradelink  4 месяца назад

      15-20

    • @sajitha533
      @sajitha533 4 месяца назад

      @@n4tradelink ഞാൻ graft ചെയ്ത് 40days ആയി. ഇത് വരെ തളിരൊന്നും വന്നിട്ടില്ല. അതെന്താ വരാതെ.??

    • @n4tradelink
      @n4tradelink  4 месяца назад

      @@sajitha533 ഗ്രാഫ്റ്റ് ചെയ്തത് പിടിച്ചു എങ്കിൽ കവർ നീക്കം ചെയ്യുക തളിർ വരും

    • @sajitha533
      @sajitha533 4 месяца назад +1

      @@n4tradelink ഉണങ്ങിയിട്ടില്ല. പച്ചപ്പ് ഉണ്ട്.graft പിടിച്ചിട്ടുണ്ടായിരിക്കും ല്ലേ.

    • @n4tradelink
      @n4tradelink  4 месяца назад

      @@sajitha533 അതെ

  • @kdm8312
    @kdm8312 6 месяцев назад

    Water graffitig അത്ര പിടിക്കുന്നില്ലല്ലോ

  • @rosilyjeseentha678
    @rosilyjeseentha678 8 месяцев назад +1

    താഴോട്ട് നീണ്ട വരുന്ന ശിഖരങ്ങളിൽ graft ചെയ്യാൻ സാധിക്കുമോ?

  • @babugeorge984
    @babugeorge984 8 месяцев назад +1

    കത്തി ഏത് കംപനിയുടെയാണ്?

    • @n4tradelink
      @n4tradelink  8 месяцев назад

      ഗ്രാഫ്റ്റിംഗ് കത്തി ആമസോണിൽ നിന്ന് വാങ്ങാം

    • @evergreenhonybeesfarmer9049
      @evergreenhonybeesfarmer9049 Месяц назад

      Brande naime

  • @saleempukkayil6491
    @saleempukkayil6491 9 месяцев назад +3

    ഈ രീതികളെല്ലാം പ്ലാവിൽ പറ്റുമോ

    • @n4tradelink
      @n4tradelink  9 месяцев назад +2

      തീർച്ചയായും പറ്റും

  • @yohannanvarkey5047
    @yohannanvarkey5047 8 месяцев назад

    gooD

  • @dochammakeevaruth5242
    @dochammakeevaruth5242 6 месяцев назад

    Oru thai kittiyal kollarunnu

  • @allualameen6445
    @allualameen6445 9 месяцев назад +8

    7 വർഷം മുന്നേ ഗ്രാഫ്റ് ചെയ്ത എന്റെ മാവ് ഈ വർഷം കാ വന്നു

    • @mms9383
      @mms9383 9 месяцев назад +5

      7 വർഷത്തിനു ആരെങ്കിലും graft ചെയ്യുമോ😮

    • @santhoshkuttan8579
      @santhoshkuttan8579 9 месяцев назад

      ​@@mms9383😁😁

    • @nishadalanalloorpalakkazhi3499
      @nishadalanalloorpalakkazhi3499 9 месяцев назад +3

      Adhilere nalladhu seedlings aayirunnu 😮😮

    • @babupj2412
      @babupj2412 9 месяцев назад

      Asw😊(, mum Aqa​@@mms9383

  • @n4tradelink
    @n4tradelink  9 месяцев назад +17

    (ഗാഫ്റ്റിംഗ് സംബന്ധമായ സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ
    ഷെരീഫ് പെരിന്തൽമണ്ണ
    Ph:7012742022

    • @aravind.m.p331
      @aravind.m.p331 8 месяцев назад +3

      👍🏾👍👍🏽

    • @rahulankm5231
      @rahulankm5231 8 месяцев назад

      Vanish

    • @saifudeentt5056
      @saifudeentt5056 8 месяцев назад

      ഹായ്

    • @n4tradelink
      @n4tradelink  8 месяцев назад

      ഫലവൃക്ഷങ്ങൾ ലെയർ ചെയ്യുന്നത് പഠിക്കാൻ ഈ വീഡിയോ കാണുക
      openinruclips.net/video/JFJWlqLbzEI/видео.htmlsi=SlpK7lPSkXEul2dS

    • @saifudeentt5056
      @saifudeentt5056 8 месяцев назад

      ഹായ്

  • @jyothilekshmi613
    @jyothilekshmi613 9 месяцев назад +1

    ബായ് സയോൺ എന്നല്ലേ

    • @n4tradelink
      @n4tradelink  9 месяцев назад

      അതെ സയോൺ

  • @sarasusarasu9531
    @sarasusarasu9531 8 месяцев назад +1

    അടുത്ത് നിൽക്കുന്ന ആളിന് എല്ലാം കാണാൻ പറ്റും. 50 % പോലും മനസ്സിലായില്ല. വീഡിയോ നേരേ കാണാനും പറ്റിയില്ല. പിന്നെങ്ങനെയാ പഠിക്കാൻ പറ്റുക. പഠിക്കാൻ സാധിച്ചാലല്ലേ പരീക്ഷിക്കാൻ പറ്റുക???

  • @ManojMathew-xh5oh
    @ManojMathew-xh5oh 2 месяца назад

    ,i

  • @muhammedali7280
    @muhammedali7280 9 месяцев назад +1

    ശുക്ക്റൻബ്രോ🎉പ്ലാവിൻ്റെ ☺️ തയ്യിലോ 🤩വലിയ മരത്തിലോ😀ഇങ്ങിനെ 😂ചെയ്താൽ 😃പിടിക്കുമോ😋?

    • @n4tradelink
      @n4tradelink  9 месяцев назад +1

      തീർച്ചയായും പ്ലാവിന്റെ തയ്യിൽ ചെയ്യാൻ കഴിയും

  • @trulife7725
    @trulife7725 9 месяцев назад +4

    വ്യക്തമായ രീതിയിൽ പറഞ് തന്നു...