Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
സംശയങ്ങൾ ഉണ്ടെങ്കിൽ ph 9037532601
വെള്ളത്തിൽ വേര് വരുമോ?
സയെണ് കിട്ടാൻ മാർഗം ഉണ്ടോ bro
Sir സംശയം ഉണ്ടേൽ പറഞ്ഞു തരാവോ
നല്ല ഐഡിയ! ഇതുവരെ മറ്റെവിടെയും ഈ രീതി കണ്ടിട്ടില്ല. ഉണങ്ങി പോകാൻ സാധ്യത വളരെ കുറവ്. Thanks!
താങ്കൾ ഒരു സംഭവം തന്നെ ,,നാളെ തന്നെ ശ്രമിക്കും ,വിജയിക്കും എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല,,ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു,,
സൂപ്പർ വീഡിയോ. ഞാൻ പഠിച്ച് , അത്രങ്ങ ഭംഗിയായി വിവരിച്ചു 'Thank u sheref🙏
താങ്ക്സ്
he should be rewarded by the Agriculture Department
ഷെരീഫിന്റെ രീതികൾവളരെ ലളിതംസാധാരണക്കാർക്ക് ചെയ്തു നോക്കാം.
കാർഷികമേഖലയിൽ പുതുപുത്തൻ ആശയങ്ങൾ അവതരിപ്പിച്ച ഷെരീഫിന് എല്ലാ ആശംസകളും നേരുന്നു 🌹🌹🌹🌹
ഇത് പുതിയ രീതിയൊന്നുമല്ല. അൻപതു കൊല്ലം മുമ്പ് "പഴയ ചെടികളിൽ നിന്ന് പുതിയ ചെടികൾ" എന്ന പേരിൽ മലയാളത്തിൽ ഒരു ചെറിയ പുസ്തകം ഇറങ്ങിയിട്ടുണ്ട്. അതിൽ ഈ രീതി ചിത്ര സഹിതം വിവരിച്ചിട്ടുണ്ട്.
🥰
Water layering is 100% sucsesfull no needof sanitiser only plastic bag piece in one inch width
എല്ലാവരും ഷെയർ ചെയ്യുക എന്റെ പുതിയ പരീക്ഷണം ആണ് നല്ല റിസൾട്ട് ഉണ്ട് 🙏🙏
Sure
വളരെ നല്ല വീഡിയോകൂടുതൽ പുതിയ ആശയങ്ങൾ പ്രക്കക്ഷിക്കുന്നു
വീഡിയോ കൊള്ളാം - പുതിയ രീതി അല്ല - രണ്ടു വർഷം മുൻപ് ഒരു ഹിന്ദിയിലുള്ള വീഡിയോ കണ്ടിരുന്നു.
4,5 വർഷങ്ങൾക്കുമുൻപ് ഞാൻ വാട്ടർ ഗ്രാഫറ്റിംഗ് 3 പ്ലാവ് ചെയ്തിരുന്നു. രണ്ടു എണ്ണം വിജയിച്ചു. ഇതുവരെ പ്ലാവ് 11,12 ഇഞ്ച് വളർന്നു.കായിച്ചിട്ടല്ല,
New experiment adipoli anello👍👍Onn try cheyyanam
ഈരീതി ആദ്യമായി കാണുന്നുവിജയിക്കും എന്ന് വിശ്വാസമായി.
ഞാൻ ചെയ്തിട്ടുണ്ട്.90% success anu. Njn vellam botle vechanu cheithitulath. Ingne cheyumpo sayonil jalamsam nilanilkum. Grow bag l ulla chediyilanu cheithath.
താങ്ക്സ് shareefkka
ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രധീക്ഷിക്കുന്നു 🙏 🥰🌹🌹🌹
തീർച്ചയായും
പുതു പുത്തൻ ആശയങ്ങൾക്ക് ആശംസകൾ.
All the best
Thank you , my grafting fully successful 🙏
Good grafting method to solve the dry
❤nalla karshakan..!! 👍👍 ivarokkaeyaanu aadharkkappedendathum samoohathil ariyappedendathum..!!!
👨🌾We understood the method.But show us the fresh growth clearly....
കൊള്ളാലോ 👍
Sipup cover evideya kittuka vaangikkaan
പോളിത്തീൻ കവർ വാങ്ങിക്കുന്ന കടയിൽ കിട്ടും
തായ്തടിയിൽ ഒട്ടിക്കുന്ന കമ്പിൻ്റെ വണ്ണത്തിനൊപ്പം വലുപ്പത്തിൽ തൊലി കളയുകയാണെങ്കിൽ ഇരുവശത്തും നിന്നും പെട്ടെന്ന് തൊലി ചേർന്ന് പിടിച്ചു കൊള്ളില്ലെ?
സായൻ തൊലി മാത്രം കട്ട് ചെയ്താൽ പോരെ കാമ്പ് മേ തട്ടിയാൽ കുഴപ്പം ഉണ്ടോ bro
കമ്പ് തട്ടിയാൽ കുഴപ്പമില്ല
Super
കായ്ച്ച് തുടങ്ങിയ മാവിന്റെ സയൺ പറ്റുമോ.
പറ്റും
@@Greenvillage-b4b Thanks
ഞാൻ ചെയ്തു നോക്കട്ടെ അഭിപ്രായം പിന്നെ പറയാം
👍👍🥰🥰
കൊള്ളാം നല്ല ഗ്രാഫറ്റിംഗ്. 👍👍👍
പ്ലാവ് വലിയ തടിയിൽ ഇതുപോലെ ചെയ്യാൻ സാധിക്കുമോ
വലിയ നാടൻ റംബൂട്ടാൻ മരത്തിൽ ബഡിങ് ചെയ്യാൻ പറ്റുമോ,ഒരു video ചെയ്യാമോ
പേരമരത്തിൽ ഇങ്ങനെ വാട്ടർ ഗ്രാഫ്റ്റിംഗ് ചെയ്യാൻ പറ്റുമോ ?
Good Idea brow
Super👍👍
ഇത് പ്ലാവിൽ വിജയിക്കുമോ
❤️👍❤️ otp babu
ഞാൻ 2 വർഷത്തിന് ശേഷമാണു ഇത് കാണുന്നത് ഇപ്പോൾ ഇതിന്റെ അവസ്ഥ ഒന്ന് കാണിക്കാമോ 👍🏽
ഒരു വ൪ഷത്തിൽ താഴെയുള്ള കമ്പ് പറ്റുമോ🤔
Kaikathae mavil grafting pattumo
ചെയ്യാം
കടപ്ലാവ് എങ്ങനെ ആഞ്ഞിലിയിൽ ചെയ്യാന് പറ്റുമോ
പറ്റില്ല
സൂപ്പർ
supper
Good
സയോൺ ഒന്നര വർഷം പഴക്കം നിർബന്ധമുണ്ടോ?പുതിയ സയോൺ പറ്റില്ലേ?
പുതിയത് പറ്റും
👌👌super
ഒരു സംശയം ചോദിച്ചോട്ടെ ഇങ്ങനെ ചെയ്യുമ്പോൾ നമ്മൾ വെള്ളം ഉപയോഗിക്കുന്നതിനുപകരം മാവിൻറെ ഇലയിൽ നിന്നും കിട്ടുന്ന നീര് തന്നെ ഉപയോഗിച്ചാൽ വല്ല ഗുണവും ഉണ്ടോ
അണുബാധ ഉണ്ടാകാൻ ചെറിയ സാധ്യത.
പറ്റില്ല വെള്ളം തന്നെ വേണം
കുറെ കാലം ആയി ഇങ്ങനെ വീഡിയോ കാണുന്നു... നമ്മളൊക്കെ ആവോ അമ്മോ 😅
Sayan thiranjidukumpol oruvarasham prayamayath engine thirucharium
കമ്പ് ഇളം പച്ചയിൽ നിന്നും വിത്യാസം ഉണ്ടാകും
New method thanks
Bai.ഇങ്ങനെ ആണെങ്കിൽ ഏതു കാലാവസ്ഥയിലും ചയ്തു koody
.. 👍👍👍സയന് എടുക്കുന്നത് ഒന്ന് കാണിക്കുമോ..
ഓക്കെ വീഡിയോ ചെയ്യാം
Congratulations
ഗുഡ്
നമ്മൾ ചെയിതാൽ വിജയിക്കില്ല ഇത് പ്രത്യേകം പരിശിലനം കിട്ടിയ ആൾക് മാത്രമെ ഇതിന് കഴിയു
Bud mavil engane cheyyamo
വീഡിയോ അപ്ലോഡ് ചെയ്യാം
ഹലോ ഈ വലിയ മാവിന് നാല് ഭാഗത്ത് നാലു ഐറ്റംസ് ഇതുപോലെ ചെയ്യാൻ പറ്റുമോ
ചെയ്യാൻ പറ്റും
വെള്ളത്തിന്റെ യൂസ് എന്താ വെള്ളം ഇല്ലാതെ തന്നെ ചെയ്യാലോ ഞാൻ ചെയ്യാറുണ്ട് success ആവാറുണ്ട്
വിജയ ശതമാനം കുറവല്ലേ ? പല സമയങ്ങളിലും സയൺ ഉണങ്ങാറാണ് പതിവ്.
Good grafting
Enthu tape aanithuName pls
graffting Tap
❤❤❤
Bro എത്ര ചെയ്തിട്ടും ശരിയാവുന്നില്ല.
👍👍👍പ്ലാവിൽ ചെയ്താൽ ശരിയിക്കുമോ?
ശരിയാകും
1:35 കടയിൽ കിട്ടും.
ഇത് ചെയ്തിട്ട് വലുതായ മരം കാണിക്കൂ pls ....
ഞാൻ വലുതായതിന്റെ പുതിയ short വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്
👌👍
തടിയിലെ തൊലി പൂർണമായി കളയണോ?root സ്റ്റോക്ക്.
വേണ്ട പകുതി ഒഴിവാക്കിയാൽ മതി
Ithu adarnnu pokum ithiri valuthakumpol
വലുതായതിന്റെ വീഡിയോ ഞാൻ അപ്ലോഡ് ചെയ്തിട്ടുണ്ട് അടർന്നു പോരില്ല
ഒരു പ്ലാവിൽ ഇത് പോലെ ചെയ്യണമായിരുന്നു....
പ്ലാവിൽ തടിയിൽ ചെയ്യാൻ കഴിയില്ല കമ്പിൽ ചെയ്യണം
ഇത് പശയുള്ള ടേപ്പ് ആണോ?
അല്ല
👍👍👍👍👍👍
👍🏽👍🏽👍🏽
This video is dubbed... not original... lips 👄 movement is different..😅
Thts right,but it was ' vivid what he wanted to describe it..nothing wrong I appreciate his idea
@@Farmfamili ya..ya I supported... just some negative find from video.. content good and informative
@@anugeorge4806 can't complaint as Im a plant lover...no worries
👍👍
👍👍👍
Super😊
From where we get this zip up cover,message please.
അഡ്രസ്സ് തരൂ 9037532601കൊറിയർ അയച്ചു തരാം
വെള്ളം ഇങ്ങനെ വെക്കുന്നത് എന്തിനാണ് ?വെള്ളം വെക്കാതെ ചെയ്യുന്നതിലും വെള്ളം വെച്ച് ചെയ്യുന്നതാണോ നല്ലത്
ഒരുപാടു ആൾകാർ ചെയ്തിട്ടുള്ളതാണ്. പുതിയതൊന്നും അല്ല
👍വൈന്റിംഗ് പേപ്പർ ഓൺലൈ പേരെന്താ?
ഗ്രാഫ്റ്റിംഗ് ടേപ്പ് .
സാനിറ്റൈസർ അല്ലാതെ മാസ്ക് വേണോ....
വേണ്ട
💗
പൈനെട്ട്
ഞമ്മളോ??
👍👌👌👍👌
5 പ്രാവശ്യം ചെയ്തു നോക്കി വെച്ച കമ്പ് ഉണങ്ങി പോയി 😁
9037532601വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ എന്തെങ്കിലും fault സംഭവിച്ചിട്ടുണ്ടാകും ക്ലിയർ ആക്കാം
പീസ് വേക്കുന്ന്തിൻ്റെ തടിയിൽ തട്ടിയാൽപ്രസ്നമുണ്ടോ
പ്രശ്നമില്ല
❤
What a scam.
Monu kutta good video
2 ന്റെ യും തൊലി മാത്രം കളഞ്ഞാൽ പോരെ ബ്രോ
മതി
സെയ്പ്പ്
ക്യാമറമേനോൻ വായിൽ കേറിയിരുന്ന് വീഡിയോ പിടിക്കുന്നോ????
Bro number tharamo
9037532601
അടിപൊളി
സംശയങ്ങൾ ഉണ്ടെങ്കിൽ ph 9037532601
വെള്ളത്തിൽ വേര് വരുമോ?
സയെണ് കിട്ടാൻ മാർഗം ഉണ്ടോ bro
Sir സംശയം ഉണ്ടേൽ പറഞ്ഞു തരാവോ
നല്ല ഐഡിയ! ഇതുവരെ മറ്റെവിടെയും ഈ രീതി കണ്ടിട്ടില്ല. ഉണങ്ങി പോകാൻ സാധ്യത വളരെ കുറവ്. Thanks!
താങ്കൾ ഒരു സംഭവം തന്നെ ,,
നാളെ തന്നെ ശ്രമിക്കും ,വിജയിക്കും എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല,,ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു,,
സൂപ്പർ വീഡിയോ. ഞാൻ പഠിച്ച് , അത്രങ്ങ ഭംഗിയായി വിവരിച്ചു 'Thank u sheref🙏
താങ്ക്സ്
he should be rewarded by the Agriculture Department
ഷെരീഫിന്റെ രീതികൾ
വളരെ ലളിതം
സാധാരണക്കാർക്ക് ചെയ്തു നോക്കാം.
കാർഷികമേഖലയിൽ പുതുപുത്തൻ ആശയങ്ങൾ അവതരിപ്പിച്ച ഷെരീഫിന് എല്ലാ ആശംസകളും നേരുന്നു 🌹🌹🌹🌹
ഇത് പുതിയ രീതിയൊന്നുമല്ല. അൻപതു കൊല്ലം മുമ്പ് "പഴയ ചെടികളിൽ നിന്ന് പുതിയ ചെടികൾ" എന്ന പേരിൽ മലയാളത്തിൽ ഒരു ചെറിയ പുസ്തകം ഇറങ്ങിയിട്ടുണ്ട്. അതിൽ ഈ രീതി ചിത്ര സഹിതം വിവരിച്ചിട്ടുണ്ട്.
🥰
Water layering is 100% sucsesfull no needof sanitiser only plastic bag piece in one inch width
എല്ലാവരും ഷെയർ ചെയ്യുക എന്റെ പുതിയ പരീക്ഷണം ആണ് നല്ല റിസൾട്ട് ഉണ്ട് 🙏🙏
Sure
വളരെ നല്ല വീഡിയോ
കൂടുതൽ പുതിയ ആശയങ്ങൾ പ്രക്കക്ഷിക്കുന്നു
വീഡിയോ കൊള്ളാം - പുതിയ രീതി അല്ല - രണ്ടു വർഷം മുൻപ് ഒരു ഹിന്ദിയിലുള്ള വീഡിയോ കണ്ടിരുന്നു.
4,5 വർഷങ്ങൾക്കുമുൻപ് ഞാൻ വാട്ടർ ഗ്രാഫറ്റിംഗ് 3 പ്ലാവ് ചെയ്തിരുന്നു. രണ്ടു എണ്ണം വിജയിച്ചു. ഇതുവരെ പ്ലാവ് 11,12 ഇഞ്ച് വളർന്നു.കായിച്ചിട്ടല്ല,
New experiment adipoli anello👍👍
Onn try cheyyanam
ഈരീതി ആദ്യമായി കാണുന്നു
വിജയിക്കും എന്ന് വിശ്വാസമായി.
ഞാൻ ചെയ്തിട്ടുണ്ട്.90% success anu. Njn vellam botle vechanu cheithitulath. Ingne cheyumpo sayonil jalamsam nilanilkum. Grow bag l ulla chediyilanu cheithath.
താങ്ക്സ് shareefkka
ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രധീക്ഷിക്കുന്നു 🙏 🥰🌹🌹🌹
തീർച്ചയായും
പുതു പുത്തൻ ആശയങ്ങൾക്ക് ആശംസകൾ.
All the best
Thank you , my grafting fully successful 🙏
Good grafting method to solve the dry
❤nalla karshakan..!! 👍👍 ivarokkaeyaanu aadharkkappedendathum samoohathil ariyappedendathum..!!!
👨🌾
We understood the method.
But show us the fresh growth clearly....
കൊള്ളാലോ 👍
Sipup cover evideya kittuka vaangikkaan
പോളിത്തീൻ കവർ വാങ്ങിക്കുന്ന കടയിൽ കിട്ടും
തായ്തടിയിൽ ഒട്ടിക്കുന്ന കമ്പിൻ്റെ വണ്ണത്തിനൊപ്പം വലുപ്പത്തിൽ തൊലി കളയുകയാണെങ്കിൽ ഇരുവശത്തും നിന്നും പെട്ടെന്ന് തൊലി ചേർന്ന് പിടിച്ചു കൊള്ളില്ലെ?
സായൻ തൊലി മാത്രം കട്ട് ചെയ്താൽ പോരെ കാമ്പ് മേ തട്ടിയാൽ കുഴപ്പം ഉണ്ടോ bro
കമ്പ് തട്ടിയാൽ കുഴപ്പമില്ല
Super
കായ്ച്ച് തുടങ്ങിയ മാവിന്റെ സയൺ പറ്റുമോ.
പറ്റും
@@Greenvillage-b4b Thanks
ഞാൻ ചെയ്തു നോക്കട്ടെ അഭിപ്രായം പിന്നെ പറയാം
👍👍🥰🥰
കൊള്ളാം നല്ല ഗ്രാഫറ്റിംഗ്. 👍👍👍
താങ്ക്സ്
പ്ലാവ് വലിയ തടിയിൽ ഇതുപോലെ ചെയ്യാൻ സാധിക്കുമോ
വലിയ നാടൻ റംബൂട്ടാൻ മരത്തിൽ ബഡിങ് ചെയ്യാൻ പറ്റുമോ,ഒരു video ചെയ്യാമോ
പേരമരത്തിൽ ഇങ്ങനെ വാട്ടർ ഗ്രാഫ്റ്റിംഗ് ചെയ്യാൻ പറ്റുമോ ?
Good Idea brow
Super👍👍
ഇത് പ്ലാവിൽ വിജയിക്കുമോ
❤️👍❤️ otp babu
ഞാൻ 2 വർഷത്തിന് ശേഷമാണു ഇത് കാണുന്നത് ഇപ്പോൾ ഇതിന്റെ അവസ്ഥ ഒന്ന് കാണിക്കാമോ 👍🏽
ഒരു വ൪ഷത്തിൽ താഴെയുള്ള കമ്പ് പറ്റുമോ🤔
പറ്റും
Kaikathae mavil grafting pattumo
ചെയ്യാം
കടപ്ലാവ് എങ്ങനെ ആഞ്ഞിലിയിൽ ചെയ്യാന് പറ്റുമോ
പറ്റില്ല
സൂപ്പർ
supper
Good
സയോൺ ഒന്നര വർഷം പഴക്കം നിർബന്ധമുണ്ടോ?
പുതിയ സയോൺ പറ്റില്ലേ?
പുതിയത് പറ്റും
👌👌super
ഒരു സംശയം ചോദിച്ചോട്ടെ ഇങ്ങനെ ചെയ്യുമ്പോൾ നമ്മൾ വെള്ളം ഉപയോഗിക്കുന്നതിനുപകരം മാവിൻറെ ഇലയിൽ നിന്നും കിട്ടുന്ന നീര് തന്നെ ഉപയോഗിച്ചാൽ വല്ല ഗുണവും ഉണ്ടോ
അണുബാധ ഉണ്ടാകാൻ ചെറിയ സാധ്യത.
പറ്റില്ല വെള്ളം തന്നെ വേണം
കുറെ കാലം ആയി ഇങ്ങനെ വീഡിയോ കാണുന്നു... നമ്മളൊക്കെ ആവോ അമ്മോ 😅
Sayan thiranjidukumpol oruvarasham prayamayath engine thirucharium
കമ്പ് ഇളം പച്ചയിൽ നിന്നും വിത്യാസം ഉണ്ടാകും
New method thanks
Bai.ഇങ്ങനെ ആണെങ്കിൽ ഏതു കാലാവസ്ഥയിലും ചയ്തു koody
ചെയ്യാം
.. 👍👍👍സയന് എടുക്കുന്നത് ഒന്ന് കാണിക്കുമോ..
ഓക്കെ വീഡിയോ ചെയ്യാം
Congratulations
ഗുഡ്
നമ്മൾ ചെയിതാൽ വിജയിക്കില്ല ഇത് പ്രത്യേകം പരിശിലനം കിട്ടിയ ആൾക് മാത്രമെ ഇതിന് കഴിയു
Bud mavil engane cheyyamo
വീഡിയോ അപ്ലോഡ് ചെയ്യാം
ഹലോ ഈ വലിയ മാവിന് നാല് ഭാഗത്ത് നാലു ഐറ്റംസ് ഇതുപോലെ ചെയ്യാൻ പറ്റുമോ
ചെയ്യാൻ പറ്റും
ചെയ്യാൻ പറ്റും
വെള്ളത്തിന്റെ യൂസ് എന്താ വെള്ളം ഇല്ലാതെ തന്നെ ചെയ്യാലോ ഞാൻ ചെയ്യാറുണ്ട് success ആവാറുണ്ട്
വിജയ ശതമാനം കുറവല്ലേ ? പല സമയങ്ങളിലും സയൺ ഉണങ്ങാറാണ് പതിവ്.
Good grafting
Enthu tape aanithu
Name pls
graffting Tap
❤❤❤
Bro എത്ര ചെയ്തിട്ടും ശരിയാവുന്നില്ല.
👍👍👍പ്ലാവിൽ ചെയ്താൽ ശരിയിക്കുമോ?
ശരിയാകും
1:35 കടയിൽ കിട്ടും.
ഇത് ചെയ്തിട്ട് വലുതായ മരം കാണിക്കൂ pls ....
ഞാൻ വലുതായതിന്റെ പുതിയ short വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്
👌👍
തടിയിലെ തൊലി പൂർണമായി കളയണോ?root സ്റ്റോക്ക്.
വേണ്ട പകുതി ഒഴിവാക്കിയാൽ മതി
Ithu adarnnu pokum ithiri valuthakumpol
വലുതായതിന്റെ വീഡിയോ ഞാൻ അപ്ലോഡ് ചെയ്തിട്ടുണ്ട് അടർന്നു പോരില്ല
ഒരു പ്ലാവിൽ ഇത് പോലെ ചെയ്യണമായിരുന്നു....
പ്ലാവിൽ തടിയിൽ ചെയ്യാൻ കഴിയില്ല കമ്പിൽ ചെയ്യണം
ഇത് പശയുള്ള ടേപ്പ് ആണോ?
അല്ല
👍👍👍👍👍👍
👍🏽👍🏽👍🏽
This video is dubbed... not original... lips 👄 movement is different..😅
Thts right,but it was ' vivid what he wanted to describe it..nothing wrong I appreciate his idea
@@Farmfamili ya..ya I supported... just some negative find from video.. content good and informative
@@anugeorge4806 can't complaint as Im a plant lover...no worries
👍👍
👍👍👍
Super😊
From where we get this zip up cover,message please.
അഡ്രസ്സ് തരൂ 9037532601കൊറിയർ അയച്ചു തരാം
വെള്ളം ഇങ്ങനെ വെക്കുന്നത് എന്തിനാണ് ?
വെള്ളം വെക്കാതെ ചെയ്യുന്നതിലും വെള്ളം വെച്ച് ചെയ്യുന്നതാണോ നല്ലത്
ഒരുപാടു ആൾകാർ ചെയ്തിട്ടുള്ളതാണ്. പുതിയതൊന്നും അല്ല
👍വൈന്റിംഗ് പേപ്പർ ഓൺലൈ പേരെന്താ?
ഗ്രാഫ്റ്റിംഗ് ടേപ്പ് .
സാനിറ്റൈസർ അല്ലാതെ മാസ്ക് വേണോ....
വേണ്ട
💗
Super
പൈനെട്ട്
ഞമ്മളോ??
👍👌👌👍👌
5 പ്രാവശ്യം ചെയ്തു നോക്കി വെച്ച കമ്പ് ഉണങ്ങി പോയി 😁
9037532601വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ എന്തെങ്കിലും fault സംഭവിച്ചിട്ടുണ്ടാകും ക്ലിയർ ആക്കാം
പീസ് വേക്കുന്ന്തിൻ്റെ തടിയിൽ തട്ടിയാൽ
പ്രസ്നമുണ്ടോ