മാതൃവൃക്ഷത്തിലെ കമ്പുകൾ വേരുപിടിപ്പിച്ചു നടുന്ന രീതി | Air Layering In Lemon Tree | Air Layering
HTML-код
- Опубликовано: 5 фев 2025
- #paradisehealthngardening
#AgricultureMalayalam
#HowToDoAirLayering
#AirLayeringMalayalam
#AirLayeringInMangoTree
#AirLayeringInLemonTree
#AirLayeringInRose
#EasyRootingTechnique
#HowToGrowRootFast
#RootingTechnique
#AirLayeringInAppletree
#AirLayetingInRambootan
#AirLayeringInAvaccado
#AirLayeringInOrange
Very good 🎉🎉
Njan idhu pole cheydhu ready aayi. Pinneed maati nattu. Kurach dhivasam kayyumbol chidhal pidichu parakka thai chattupoyi. Idhin endha cheyya. Pls reply 🙏🏻🙏🏻
Adipoli
Odichuthi naarakamanith mannil kuthiyalum petonnu veru pidikunna aittam
Maavonnukattamo
Nalla avataranam ,👍
Valare detail ayittu paranju thannu. Thanks. Thanks for vedeo
Thanks
നാരകം കാണിച്ചതിനുപകരം ... മാവ് കാണിക്കണമായിരുന്നു.🤩
ചെയ്‌യാം
@@ParadiseHealthNGardening and ⁴⁴⁵⅝ RR RR ni hu hu ki hu ik lo hu ki hu
@@ParadiseHealthNGardening പേരക്ക യും കാണിക്കുമോ
പേരയും നാരകവും ശരിയാകും. മാവ് പരാജയം . എന്റെ അനുഭവം.
@@ParadiseHealthNGardening 😊
Njan ariyan agrahichirunnathaya oru vedioyanu. Valare nandiyundu. Iniyum langi chedy air layering cheyyunna reethionnu paranju tharamo. Strait ayi valarunna oru chediyanithu.
Ok
Nannayi manazilakum a reethiyil paranju thannu. Thanks
Thanks
ഇതുപോലെ കുടംപുളി ചെയ്യാൻ പറ്റുമോ
Useful.well explained👌
വളരെ നല്ല വീഡിയോ...
Very good infornation 🌹🌹🌹
Thanks
വളരെ നന്നായിട്ടുണ്ട് നന്ദി....
Thanks
നല്ല വിവരണം.
പ്ലാവിൽ ഇത് സാധിക്കുമോ?
വളരെ സിമ്പിൾ ആയി പറഞ്ഞു, നന്ദി 🙏
സിഡ്നി ഇവിടെ കേരളത്തിൽ എവിടെയോ ആണെന്ന് തോന്നിപ്പോയി
മലയാളത്തനിമ.....❤️❤️❤️
Thanks 🙏
Thanks-Well demonstrated-
🌹
Thank u sir, very informative video
ഉഷാറായിട്ടുണ്ട്
Very good
കർഷകർക്ക് വളരെ ഉപകാരപ്രദം.
100 ശതമാനം ശരിയാണ് ഞാനും ഇതുപോലെ ചെയ്തു ശരിയായി വഴുതന
Kayikathachedileyireyanpatutumo
വളരെ വിലപ്പെട്ട അറിവ് 👍🌹🌹
കണിkonna , വാക എന്നിവയിൽ എയർ ലയർ വിജയിക്കില്ല എന്നുണ്ടോ ? ഞാൻ നാല് കമ്പിൽ കണി konna ചെയ്‌തിട്ട് ഒന്നും പിടിച്ചില്ല. വീട്ടിൽ തന്നെ വേർതിരിച്ചു എടുത്ത ചകിരി ചോറിൽ കുറച്ചു ഉണക്കിയ ചാണക പൊടി അരിപ്പയിൽ അരിച്ചു എടുത്തു ആണ് ചെയ്തത്. Ini vangunna chakiri choru pole pala thavana kazhuki veno upayogikkan?
Rambuttan ithepole chyyan pattumo?
sure
Soooper class..salute🎉
Good video 👍👍👍
Thank you 👍
⁷❤
ബ്ഡ്ഡ് ചെയ്ത് എത്ര ദിവസം കഴിഞ്ഞാണ് വെയിലത്തു വെക്കാൻ പാടുള്ളൂ
സൂപ്പർ.
Thanks ചേട്ടാ ...👍👍👍
Good, Please speed up
Air layering chethal ethra varsham kondu fruits undakum?
പുതിയ തൈകൾ ഉണ്ടാവാനും വേഗം കായ്കൾ ഉണ്ടാകാനും സഹായിക്കും
ഞാൻ പ്ലാവിൽ ഒന്ന് നോക്കട്ടെ....
Rose👌👌👌👌👌🌹🌹🌹🌹👍🙋♀️🤩👏
വളരെ നല്ല അറിവ്
Thank u
Thankyou sir.
Kampiley toli full mattial Kampu unangilly?
Puram tholi mathrame mattiollu
കമ്പിൻറ മദ്ധൃത്തിൽ കൂടി പോകുന്ന കാണ്ഡത്തിൽ കൂടിയാണ് അതിന് വേണ്ടുന്ന ആഹാരം എത്തിക്കുന്നതാ
ചെടിയുടെ അടിഭാഗം ചട്ടിയുടെ അടിയിൽ തട്ടിക്കാൻ പറ്റുമോ..കുറച്ചു പൊക്കി വെക്കണ്ടേ ??
അല്പം പൊക്കിവച്ചാലും കൊഴപ്പമില്ല 🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ v😅😅t@@ParadiseHealthNGardening
Nu mi y
മാവ് എയർ ലയറിങ് ചെയുന്നത് കാണിക്കണം.
which season/month is suitable for air lying in Pera and Mango tree?
Winter or spring
@@ParadiseHealthNGardening ok
@@ParadiseHealthNGardening you mean RAINY SEASON?
@@rajan3338 No. മഞ്ഞ് കാലം / വസന്തകാലം
@@bijumolmartin3576 WOW! THANKS A LOT! njan 36 chemparathy graft cheythu vechittund.ore chediyil thanne 3 veetham poovuttu thudangi! ATHU naadan inangal thammilaayirunnu.80% sucess..ee choodu maariyittu * hybrid nte kampukal muraikkaam..oru samsayam= idavappaathi kaalathalle pruning nu pattiya samayam?..june.july.august....?
Good 👍
Thanks
ചകിരിച്ചോറ് മാത്രം മതിയൊ മറ്റെന്തെങ്കിലും മിക്സ് ചെയ്യണ്ടയൊ
ചകരിചൊര് ആണ് നല്ലത്
പ്ലാവിൽ ചെയ്യാൻ പറ്റുവോ
Chattiyilekk Matti 1 week kazhinjappol Ila pozhinju poyi
ഇതു എത്രനാൾ കഴിബോൾ ഫ്രൂട്ട് ഉണ്ടാകും
റംബുട്ടാൻ ഇങ്ങിനെ ചെയ്യാൻ പറ്റുമോ
പ്ലാവ്ഇതുപോലെചെയ്യാൻസാധിക്കുമോ
തീർച്ചയായും
Nice video bro😊
Gud
Rose poliyatto
Thanks
നാരകം ഒടിച്ചു കുത്തിയാൽ വേര് പിടിക്കുന്നതല്ലേ മാവ് പ്ലാവ് അതൊക്കെയല്ലേ ചൈത് കാണിക്കേണ്ടത്?
നന്നായിട്ടുണ്ട് മാവിലൊ പ്ലാവിലോ ചെയ്‌തു കാണിക്കോ
മഴയത്താണോ വേനലിലാണോ എയർ ലെയറിങ്ങ് ചെയ്യേണ്ടതു
മഴക്കാലമാണ് നല്ലതു .. വേനൽ ആണെങ്കിൽ നനച്ചു കൊടുക്കണം
👌👌🌹🌹
Rambo tan veru pidikko
MAAVU KAANAA NOKKIYATHU! APPO NAARANGAA!😮
Ellam same Anu
@@ParadiseHealthNGardening ok.thanks
കെട്ടിവച്ചാൽ പിന്നെ സിപ് ബാഗിൻ്റെ ആവശ്യം എന്താണ്
പ്ലാസ്റ്റിക് കവർ മതി
നാരകം എയർലെയർ ചെയ്തു. പക്ഷെ കുറച്ചു വേര് വന്നതേയുള്ളു. അത് തെയ് മുറിച്ചപ്പോൾ അടർന്നു പോന്നു. ഇപ്പോൾ വേര് ഇല്ല. ആ തൈ നട്ടാൽ വേര് വരുമോ
ഇപ്പോൾ അല്പം ചെറിയ വേരെങ്കിലും ഉണ്ടോ
തണ്ടിൽ ഒരു തടിപ്പ് ഉണ്ട്.
അത് പിടിക്കുമോ
U898
Manne upayogichal veendum tholi varum.vere varilla.
കുറച്ചു മണ്ണ് എവിടെ കിട്ടും
can i get one plant ...sir ? pls///
But in sydney
👌👌
കമ്പ് മുറിച്ചു എടുത്തു വേര് പിടിപ്പിക്കാൻ കഴിയുമോ
ഉണങ്ങി പോകാൻ ചാൻസ് ഉണ്ട്
👍👌🙂
തെങ്ങിൽ ചെയ്യാൻ പറ്റുമോ
😂
എയർ ലയറിങ് ഏത് സമയതാണ് നല്ലത്
Venalkkalathu cheiyathirikkunnathanu nallath
👍
കുടംപുളി മരത്തിൽ ഇത് പോലെ എയർ ലയറിങ് ചെയ്യാൻ പറ്റുമോ???
ഒട്ടുമിക്ക മരങ്ങളിലും sadhikkum
അത് എന്ത് റോസാണ് വളരെ മനോഹരമാണ് ആ പൂക്കൾ :
മാവുപോലുള്ള വലിയ മരങ്ങളിൽ ചെയ്യുമ്പോൾ തായിവേര് ഇല്ലാത്തതിനാൽ ചെടി ആരോഗ്യത്തോടെ വളരില്ലന്നും മികച്ച ഫലം കിട്ടില്ലെന്ന് പറയുന്നു.... ശരിയാണോ? ചെറിയ ചെടികളിൽ OK...
Mangosteen ശരിയാകുമോ?
കായ് പിടിച്ച നാരകത്തിൽ മാത്രമേ വരികയുള്ളു എന്ന് തോന്നുന്നു, 5 വർഷം ആയ, കായ് പിടിക്കാത്ത നരകത്തിൽ ഇതു success ആകുമോ, എല്ലാ വർഷവും പൂവ് വന്നു പോകും, കായുണ്ടാകുന്നില്ല
സാധാരണയായി നന്നായി കായ്ക്കുന്ന മരത്തിൽ നിന്നും തൈകൾ ഉണ്ടാക്കാൻ വേണ്ടി ആണ് ഇതു ചെയ്യാറുള്ളത് ... എന്നാലും ഒന്ന് ട്രൈ ചെയ്‌യാം
🎉🎉
മാവ് പറ്റുമോ.വേഗം ചെടി മറിഞ്ഞ് പോകില്ലേ.
പറ്റും
ചകിരി ചോർ എന്താണ്
Adhyam vellam choodakanam adhilek kazhuki vecha chakiri idanam nannayi venthu vannal ooottanam enit use cheyunathaaanu chakiri choru
എത് മാസ മസ ആ ണ് പി ഡി പികുന്ന തു
റം ബുട്ടാൻ എയർ ലെയറിങ്ങ് ചെയ്യാമോ?
Yes
തെങ്ങു വരെ എയർ ലെയറിങ് ചെയ്യാം
@@sonytj257 🤭
നിങ്ങൾ കൊള്ളാമല്ലോ ........കൊദും ഭീകരനാണല്ലോ
തെങ്ങ് എയർലയറിംഗ് ഒന്ന് കാണിക്കാമോ അതോ ചുമ്മാ തള്ളാണോ ചേട്ടാ
ചങ്ങാതി, air layering ആണോ?
Yes
Lemon കൊൻപ് മുറിച്ച് കുത്തിയാൽത്തന്നെ വേര് വരും
Rootil airlayering pattumo
No
@@ParadiseHealthNGardening thx,branchil chayan pattilla,athu bonsaik vendi anu rootil chayan anu plan
Tgs bro
thanks
Mango tree craft & vdo pls
ഇത് ചെയ്യാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ഏതാണ് സർ
അല്പം തണുപ് ഉള്ള സമയം ആണ് നല്ലതു
❤🙏🙏🙏🙏👍
മണ്ണ് ഇടുന്നതിനു മുൻപേ ഓടിന്റെ കഷണങ്ങൾ ഇടണ്ടേ
Drainage ഉള്ള ചെടിച്ചട്ടിയിൽ ആവശ്യമില്ല
@@ParadiseHealthNGardening ok
👌👌👌👌👌
ആത്തി ചക്ക വേര് പിടിപികാൻ പറ്റൂമേ
Yes
പ്ളാവ് എയ൪ലെയ൪ചെയ്യുന്നത് കാണിക്കാമോ.
എവിടെ പ്ലാവ് ഇല്ല ..പക്ഷെ ഇതേ രീതിയിൽ ചെയ്താൽ മതി
നാരകം കൊമ്പ് മണ്ണിൽ വെച്ചാൽ തന്നെ വേരു pidikum
Ok
👍❤🙏
ചകിരി ചോറ് എവിടുന്നാ കിട്ടുക
Online medikkan kittum
ചെടി വിൽക്കുന്ന നഴ്സറിൽ കിട്ടും
@@jollysobhan2406 Tnq sir
ഞാൻ ചെയ്തത് വേര് വന്നൂ.ഇനി മാറ്റി നടണം
😅 😅 😅
ഒരു സൈഡ് മാത്രമേ കാണിക്കുന്നുള്ളൂ.. ലയറിങ് ഒരു സൈഡ് മാത്രമേയുള്ളൂ (വീഡിയോ ലാസ്റ്റ് ഭാഗം )
മാവ് എയർ ലയർ ചെയ്തത് വീര ബ്രൗൺ നേരമായിട്ടും ഓഡിങ് പോയി.
ഇത് ഒടിച്ചു കുത്തി നാരകമാണ് .ഇതിന്റെ കമ്പ് ഒട്ടിച്ചു കുത്തിയാൽ തന്നെ വേര് പിടിച്ച് വളർന്ന് ചെടിയാവും
ഇതു ഒടിച്ചു കുത്തി നാരകം അല്ല . ലെമൺ ട്രീ ആണ്
ഞാൻ കഴിഞ്ഞ ദിവസം തെങ്ങിൽ എയർ ലയറിങ്ങു ചെയ്‌തു ചേട്ടാ.
തെങ്ങിൽ കയറുമ്പോൾ സൂക്ഷിക്കണം
നാരകം ആർക്കും പറ്റും
സൂപ്പർ
Mavu cheyyamo
ഇതു പോലെ രാബുട്ടാൻ ചെയ്താൽ വിജയിക്കുമോ?
👍👌
👏👏