പുതിയ പരീക്ഷണം 100 % വിജയം - New method air layering propagation with water
HTML-код
- Опубликовано: 5 фев 2025
- പുതിയ പരീക്ഷണം 100 % വിജയം - New method air layering propagation with water
സംശയങ്ങൾ ചോദിക്കാൻ എൻ്റെ വാട്സ്ആപ്പ് നമ്പർ
My blog :- vineeshrajanpr...
My Profile Link -
എൻ്റെ എല്ലാ തേനിച്ചവളർത്തൽ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :- • Ente Cherutheneecha Va...
എന്റെ ഫേസ് ബുക്ക് പേജ്
/ keralafishingnaturalhi...
SALU SIVAPURAM: / salussivapuram
Very good practical and conversational information. 👏. You are very efficient in your profession, I think so.
Thank you very much. Best Regards JM
നല്ല ഒരു അറിവ് തരുന്ന പോസ്റ്റ്. ഞാന്‍ ഇപ്രകാരം English ലും കണ്ടിരുന്നു. വളരെ അഭിനന്ദങ്ങള്‍!
സപ്പോട്ട പറ്റുമോ
Is it practical on Mamgostin 🌳 trees?
Please let us know 🙏
പന വർഗ്ഗത്തിൽപ്പെട്ട മരങ്ങൾ ഒഴിച്ചു ഏതു മരങ്ങളിലും നിങ്ങൾക്ക് ഇതു പരീക്ഷിക്കാം വിജയിക്കും
സൂപ്പറായിട്ടുണ്ട്
Very good, നടുന്നതിനു മുൻപ് ഇലകൾ കളയണം അല്ലെങ്കിൽ ചെടിക്ക് ഇലകളിലൂടെ വെള്ളം നഷ്ടപ്പെടും, അത് നൽകാൻ ചെടിക്ക് കഴിയില്ല . കൂമ്പ് മാത്രം നിർത്തി ബാക്കിയെല്ലാം കളയണം
venda athinte avashyam illaa...
1,2 divasam nanachu koduthal mathii
Thanks for learning,,👌👍
Cut ചെയ്തെടുത്ത കുപ്പിയിലെ വെള്ളം നീക്കി അതിൽ തന്നെ poting മിക്സ് നിറച്ചു രണ്ടാഴ്ച്ച വച്ച് വേരുകൾ ഉറച്ച ശേഷം മണ്ണിലേക്കു മാറ്റിയാൽ മതി യായിരുന്നു
nalla veyil ulla time ile angane avashyam ullu.
mazha kaalathu nerittu nadam
Very important message you done very well 👍
Succes ആയിട്ടോ നന്ദി
aaru paranju alla ennu
@@vineeshRajan ente anu bhavam
ഞാൻ ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന വീഡിയോ .ഇനി പുതിയ ഐഡിയ നോക്കാം
Ella videosum pwoliyanu💕💕💕
tks
good bro🙂🙂☺☺☺
tks
Ok try cheiyam👍👌
ഇനി ചെയ്താൽ ഉറപ്പായിട്ടും വിജയിക്കും മഴക്കാലമാണ്
Can we make it in December winter season
yes
Thanks
Normal layering 3 months alle.
1 monthkond this one is better. Will try it out 👍🏻
mazhakkalathu ( june-sept) time il anel pettannu kilirkkum.
ippol best time anu try cheyii
@@vineeshRajan yes gonna try soon.
Hai super good
Kollam thanks
Vineesh ചേട്ടൻ like adi
voice quality so poor.please improve..anyway aporeciate great attempt.
100% success
I like the experiment 👍
tks
Can you do this method while the tree is dormant ? Like when grape or plumb tree had lost all leaves in fall / autumn season ? Great job by the way. Is this a Guava tree ?
yes u can do
Is it applicable in Jathi plants?
noo
Very good
tks
When to change water
Ningalude ella video easy cheyyan pattunna ubakaramullathan
tks
Karuvapatta yil try chiyyan patto
pattum
@@vineeshRajan ജാതിമരത്തിൽ പറ്റില്ല പറഞ്ഞ . അതെന്തേ?
@@shainvyom pattum try cheyithu nokku...
appolum kilirthu ennu varillaaa
Nice bro
Thank you😍
tks
شكرا هذا سهل جدا بارك الله لك في التمر
No need of closing the bottle or top up water in the bottle for one month?
no need
നല്ല അയ്ഡിയ
Very good information bro..plavilum,mavilum cheyyan pattumo
pattum
ഞാൻ ഇതുപോലെ ചെയ്‌തു വേരു വന്നിട്ടുണ്ട്
mazha ullappol murichu nattal mathi
Maram nallathai kilicho leyer cheidathinte adiyil ninnano kambinte tholi kalayandathu
allaa
പ്ലാവിലും മാവിലും ഇതുപോലെചെയ്യാൻപറ്റുമോ ഉണ്ടെങ്കിൽ അരീതി കൂടി ഒന്ന് കാണിക്കണം
pattum same reethii
Poolly ayikkunnu
Eth othiri hightil valarumo atho pokkam kuravayirikkumo.ethra pokkathil valarum e maram.
sadharana maram valarunnapole valarum. nammal care cheyyunnapole erikkum
സൂപ്പർ
tks
Nice
ഇതിന്റെ ഇപ്പോഴത്തെ ഫോട്ടോ ഉണ്ടോ
Ith vare kaaya phalam illathathil layer cheyyan pattumo
kayikkunna marathil alle cheyithittu kariyamulluu...
പന വർഗങ്ങൾ ഒഴിച്ചുള്ള ഏതു മരത്തിലും ചെയ്യാൻ പറ്റും
👍👍👍👌👌👌
Ellakalathum eee technique upayogikkaan pattumo
pattum
Chatta enkana vachal aduthakollam phalam kittumo
cheriya kambu kayikkillaa. valiya kambhanel kaayikkum
അടിപോളി.
Maavil success aavuo....?
akum
തിരഞ്ഞെടുത്ത കമ്പും നടുന്ന രീതിയും ശരിയായില്ല......
Water leyaring 👌
ബ്രോ ഇങ്ങനെ പ്ലാവിലും ചെയ്യാമോ സക്സസ് ആകുമോ? പ്ലാവിൽ ചെയ്താൽ
ചെയ്യാം വിജയിക്കും
പ്ലാവിൽ വാട്ടർ ഗ്രാഫ്റ്റിംഗ് ശരിയാകുമോ? ശരിയാകുമെങ്കിൽ ഒന്ന് കാണിക്കാമോ? പേരയിൽ കണ്ടു.
cheyyan pattum
പ്ലാവിൽ പറ്റില്ല അഴുകി പോകും
Brother yf200 reelil 40m line chuttan pattumo
50 meter polum chuttan pattillaa
Ethradivasamvenam
1 month
ഗ്രോ ബാഗിൽ വക്കാതെ നേരിട്ട് മണ്ണിൽ നട്ടാൽ വേര് പിടുത്തം കിട്ടുമോ.........?
കിട്ടും മഴയുള്ള സമയം ആയിരിക്കണം
ഇത് പോലെ മാവ് ചെയ്യാമോ?
cheyyam
Mangostin il cheytha seriyavumo....
vijayikkum cheyithu nokku
Ipoo cheytha pidukko.. choodalle
Magostinil air layer cheytha pidikkuvoo
pidikkum
പ്ലീസ് റിപ്ലൈ... ഒരു സംശയം ഒരു മാവിന്റെയോ പ്ലാവിന്റെയോ ഒരു കമ്പ് മുറിച്ചു അത് ചകിരി ചോറും റൂട്ടിങ് ഹോർമോൺ ചാണപൊടി മിക്സ് ചെയ്തതിൽ മണ്ണിൽ കുത്തിവെച്ചാൽ വേര് വരുമോ....
വരും ഇപ്പോൾ മഴക്കാലത്ത് ട്രൈ ചെയ്യുവാണേൽ. എല്ലാ കമ്പും കിളിർക്കണം എന്നില്ല. 5 ,6 കമ്പു വെക്കുവാണേൽ ചിലപ്പോൾ ഒന്ന് കിളിർക്കും
ജക് ഫ്രൂട്ടിന് വാട്ടർ ലെയർ സാധ്യമാണോ
pattum
possibility of gooseberry ?
yes
Athu kollaam
വട്ടർ ലയറിനു് ഇതുപോലെ പ്ലാവിലും ചെയ്യാൻ പറ്റുമോ
ചെയ്യാം പന വർഗ്ഗങ്ങളിൽ പെട്ട മരങ്ങൾ ഒഴിച്ച് ബാക്കി എല്ലാ മരങ്ങളിലും ചെയ്യാം
ഇങ്ങനെ ചെയ്താൽ എത്ര മാസം കൊണ്ട് വെറുപ്പിടിക്കും. മഴക്കാലം പറ്റുമോ? ഞാൻ 2ആഴ്ചയായി വെച്ചിട്ട് പക്ഷെ അതിന് ചുവട്ടിൽ അതിന്റെ തൊലി കളഞ്ഞില്ല ഇപ്പോൾ ഞാൻ ഇതു കണ്ട് കളഞ്ഞിട്ടുണ്ട്. സക്സസ് ആയാൽ നന്ദി
ഒരു മാസം മതി
How many days after coming rooting......
1 month
Plavil water layering pattumo
pattum. ippol cheyyamengil vijayikkum
jaadi cheyyan pattumo
try cheyithale ariyu
പച്ചമുളക് കാഴ്ക്കാൻ എന്താണ് ചെയ്യേണ്ടത്?
പാൽക്കായം തൈരും കൂടി മിക്സ് ചെയിതു സ്പ്രൈ ചെയ്താൽ കുലമറിഞ്ഞു കായ്ക്കും
👍
👌
Super
tks
ഈ മരം മണ്ണിൽ പിടിച്ചോ?
pidichu
ഞാൻ വാട്ടർ ലെയറിങ് ചെയ്തെടുത്ത പേര ഒരാൾ പൊക്കത്തിൽ ഒതുക്കി നിറുത്തിയിരിക്കുകയാണ്. ധാരാളം കായ്കൾ ഉണ്ട്.
good super
Can we do in rose plant
പന വർഗങ്ങൾ ഒഴിച്ചുള്ള എല്ലാ മരങ്ങളിലും ഇത് പരീക്ഷിക്കാം ചെടികളിലും പരീക്ഷിക്കാം 100% വിജയിക്ക
മാവിൽ വാട്ടർ ലയറിങ് ചെയ്യാൻ പറ്റുമോ...
pattum
വാട്ടർ റിൽ ഹൈഡ്രജൻ പെറോക്സൈഡ് ഇട്ചെയ്താൽ വിജയിക്കുമോ
വെള്ളത്തിലേക്ക് ഇറക്കി വെക്കുന്ന ഭാഗം തൊലി മാത്രം മതിയോ അതോ തടിയോടു കൂടെയാണോ
thadiyum tholiyum koodiya bhagam
Brother please tell about aliexpress aa സൈറ്റിൽ നിന്ന് ഫിഷിങ് റീല് മേടിച്ചാൽ pay on delivery undo ali express sitene patti videoil parayamo
video ittittundu pazhaya video nokku
കുരുമുളക് ചെയ്യാൻ പറ്റുമോ
pattum
തേക്കിന്റെ കമ്പിൽ ഇതുപോലെ ചെയ്താൽ success ആവുമോ ?
vijayikkum
👍👍👍
സപ്പോട്ട ഇങ്ങനെ ചെയ്യാൻ പറ്റുമോ?
patum
ഈ ചെടി കരിഞ്ഞു പോയോ?. അറിയാൻ ഒരു ആഗ്രഹം.. ലെയറിംഗ് കഴിഞ്ഞ ചെടി അതിനെത്തെ എലകൾ മുഴുവനും ഒഴിവാക്കിയതിന് (മുകളിലെ തളിർപ്പ് മാത്രം നിർത്തി ) ശേഷമാണ് നടാറുള്ളത്
adipoliyayi kilirthu nall hight il nilppundu.
elakal onnum kalayanda araa aa pottatharam oke paranjathu...
Ethra months eduth root varan.
2 month
ഇതു പോലെ ഞാൻ ഓറഞ്ചു തയ്യിൽ ചെയ്തിരുന്നു 2 മാസം കഴിഞ്ഞു വേ രു വന്നില്ല വെള്ളം നല്ല മഞ്ഞ കളർ ആയി കമ്പ് ഉണങ്ങിയും പോയി 😀🙏
vere kambil parikshikku
പാടത്തെ (വയലിലെ ) മണ്ണ് വെച്ച് കെട്ടു .
അല്ല എങ്കിൽ അടുത്തുള്ള ഹോട്ടൽ or ചായ കടയിൽ ചെന്നാൽ അവർ ഒഴിവാക്കുന്ന മധുരം കലരാത്ത തേയിലചണ്ടി കിട്ടും അതിൽ കുറച്ച് മാത്രം ചരൽ ഇല്ലാത്ത മണ്ണ് ചേർത്ത് കെട്ടിവെക്കൂ. ഓറഞ്ചും പിടിച്ച് കിട്ടും.
(ചൂട് കാരണം ജലം വല്ലാതെ നഷ്ടപെടുന്നു എങ്കിൽ . 10 M Lന്റെ സിറിഞ്ച് കിട്ടും. അതിൽ വെള്ളം നിറച്ച് നീഡിൽ ഉപയോഗിച്ച് വെള്ളം ഇഞ്ചക്ട് ചെയ്തു കെ കടുക്കാം )
Lemon plant ൽ ഇത് ചെയ്യാൻ സാധിക്കുമോ?
pattum
Thank you 🙏
ഇത് ഞാവലിൽ ചെയ്യാമോ
cheyyam
പേര മഴക്കാലത്തു കമ്പു നട്ടാൽ മതി. കിളിർക്കും.
*ഇത് മഴ കാലത്തു ചെയ്താൽ കുഴപ്പം ഉണ്ടോ*
athanu correct time
Sir we water layer root varan ethra naal samayam edukum
1 month
പുളി മരത്തിൽ പററുമോ
pattum
🌹👍👍
ലയർ ചെയുന്നതിന്റെ ഗുണം എന്താണ്
Idh cheythaaa oru cheriya plant koode kittum adhalle udheshikkunnath🤔
Chettan
Supara
പരിക്ഷിച്ച് നോക്കട്ടെ
nokku vijayikkum
മാവ് ഇങ്ങനെ ചെയ്താൽ വേര് കിളിർക്കുമോ
CHETTA chettante veedevida
pathanamthitta
Pathanamthittayil evideyanu stalam
കട്ട് ചെയ്തതിന്റെ ഓപ്പോസിറ്റാണോ പൊളിക്കേണ്ടത്?
roundil cut cheyyum
കായ്ഫലം ....എത്ര സമയം എടുക്കും
2,3 year
ഒരാഴ്ചയ്ക്ക് മുന്നേ ഉണങ്ങിയിട്ടുണ്ടാകും
veruthe negative adikkallu...
vannal kanichu tharam 2 varsham kazhinju nirachu perakka ayii nilkkunnathu...
ആര്യവേപ്പ് ചെയ്യാമോ
cheyyam
ഈ ചെടിയുടെ ഇപ്പോഴത്തെ ഫോട്ടോ ഉണ്ടോ
ethu valuthayii kaayichu
വേര് പിടിക്കാൻ എത്ര ദിവസം വേണം
1 month