#mango
HTML-код
- Опубликовано: 5 фев 2025
- #mango#grafting#class#part 2 #softwood#single #root v cut #grafting
#keralagoc
ഈ ചാനൽ agriculture,Pets,AnimaIs,gardening,grafting,budding,air layering,farming, aquarium, fishing,cooking & fish farming മുതലായവ ഉൾക്കൊള്ളുന്നതാണ്, please subscribe and support my channel
Grafting Tapes
1inch 60 meters
amzn.to/3g5pvf4
2 inch 100 meters
amzn.to/3jM4ZlV
3 inch 100 meters
amzn.to/302tRxZ
കാര്യങ്ങൾ ആത്മാർത്ഥ യോടുകൂടി പറഞ്ഞു. വെറുതെ ഒരു വീഡിയോ ചെയ്തു ലൈക് വാങ്ങാൻ ചെയ്തില്ല രഹസ്യങ്ങൾ വെളുപ്പെടുത്തി നന്ദി
yes
കാ പ | ടി ച്ച മാവിന്റെ കമ്പാണോ ഗ്രാഫിറ്റിന് എട്ടു ക്കേണ്ടത്
ഗ്രാഫ്റ്റിങ് ഏത് സമയത്തും ചെയ്യാൻ പറ്റുമോ
@@rajvibes007 7
ഒന്നര വർഷം ആയ തൈയിലും ഇതേ രീതി ആയിരിക്കുമോ വേണ്ടത് ❓
ഒരുപാട് ഇഷ്ടപ്പെട്ടു നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി അറിയിക്കു ന്നു
ഇത് വരേ കണ്ടതിൽ വെച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ട വീഡിയോ ഇതാണ്, ചേട്ടന്റെ അവതരണ ശൈലി അപാരം തന്നെയാണ് , നന്ദി
Thanks
ഗ്രാഫ്റ്റ് ചെയ്ത ശേഷം ഇടുന്ന സി പ് അപ് കവർ കെട്ടി ടൈറ്റ് ചെയ്യണോ അതോ വെറുതെ കവർ ഇട്ടാൽ മതിയോ? -
2 ഇട്ട കവർ എത്ര ദിവസം കഴിഞ്ഞ് മാറ്റണം?
@@KeralaGOC
മാവ് ഗ്രാഫ്റ്റ് ചെയ്ത ശേഷം ഇടുന്ന സി പ് അപ് കവർ കെട്ടി ടൈറ്റ് ചെയ്യണോ അതോ വെറുതെ കവർ ഇട്ടാൽ മതിയോ? -
2 ഇട്ട കവർ എത്ര ദിവസം കഴിഞ്ഞ് മാറ്റണം?
@@sinduck6164 കവർ ചെറുതായിട്ട് ഇറുക്കി ഇരിക്കണം കൂമ്പ് വന്നാൽ എടുത്തു മാറ്റം
വ്യക്തമായി , ലളിതമായി മനസ്സിലാക്കിത്തന്നതിനു നന്ദി പറയുന്നു ....
ഇഷ്ടപ്പെടു ഞാൻ graft ചെയ്യാറുണ്ടു. എങ്കിലും താങ്കളുടെ video യിൽ നിന്നും പുതിയ അറിവുകൾ കിട്ടി. നന്ദി. സർ
വളരെ നന്നായിട്ടുണ്ട്
Grafting super aayitund....
നന്നായിരിക്കുന്നു,ആത്മാർത്ഥത അതാണ് എല്ലാം നന്ദി.
മീശക്കാരാ... നിങ്ങൾ പുലിയാണട്ടോ... മലയാളത്തിൽ ഇത്രയും Detail ആയിട്ടുള്ള video മുമ്പ് കണ്ടിട്ടില്ല... Keep It Up👍🏻
നന്ദി സഹോദരാ. ഞാൻ ഈ വിഡിയോ കണ്ടിട്ട് ഗ്രാഫ്റ്റിംഗ് ചെയ്തു. കഴിഞ്ഞ വർഷം താനേ നിലത്ത് മുളച്ചുവന്ന ഒരു മാവിൻ തെയ്യുണ്ട്. അത് പറിച്ചെടുക്കാതെ ചെയ്തു. ഗ്രാഫ്റ്റിങ്ങിനു പറ്റിയ സമയം, സ്കിയോൺ തിരഞ്ഞെടുക്കുന്നതെങ്ങനെ എന്നീ കാര്യങൾ വളരെ ഉപയോഗപ്രദമായിരുന്നു. ജൂൺ 20-നു ആണു ഗ്രാഫ്റ്റ് ചെയ്തത്. ജൂലായ് 10 ആയപ്പോഴേക്കും പുതിയ ഇലകൾ വന്നു. 🙏🏾
നന്ദി സഹോദര 🌹
കാര്യങ്ങൾ ഇത്രയും വിശദമായി ആരും പറയാറില്ല.
നല്ല അവതരണം നന്നായിട്ടുണ്ട്,👌👍
ആഡംബരമില്ലാത്ത അവതരണം
Super video
Super kidukkachi
സൂപ്പർ ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
Very good explanation 🙏
Super gayis
നന്നായി മനസ്സിലായി
Thanks
Ellam nannayi manasilaki tharunu nice vedio thanks
Very helpful
Great information 👌👌👌👌
Informative
നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള വീഡിയോ - അഥവാ ക്ലാസ്സ് എന്നു തന്നെ പറയാം. അഭിനന്ദനങ്ങൾ
നല്ല അവതരണം
Thank u so much
Very good information
അടിപൊളി
very good! .ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു.ചിലർകുടുംബവിശേഷം പറയും പറയേണ്ടത് പറയുകയില്ല.
നല്ല രീതിയിൽ പറഞ്ഞു നീട്ടി പരത്തി പറയാതെ, നല്ല ക്ലയർ ആയി വിഷയം അവധരിപ്പിക്കുകയും,,, ശരിക്ക് കാണിക്കുകയും ചെയ്തതിന് അഭിനന്ദനം
Valare nannayitunde ❤❤❤ pudiya bud mave vechitund pudiya thalirp varunilla entha cheyaa please reply 🙏
Adipoli sir .Nalla avatharannam
Chetta supper njanum grafting cheythittunde mulakkumpol ariyikkam
theerchayaayittum
വളരെ ലളിതമായ അവതരണം... വളരെ ഉപകാരപ്രദം
ഗുഡ്.. അടിപൊളി ഡ്രാഫ്റ്റിംഗ്
ഞാൻതാങ്കളെപിൻതുടരുകയാണ്,സൂപ്പർ,
👌👌👍👍
നല്ല അവതരണം 👍👍👍👍👍🌹🌹🌹🌹
Very good demo...Thank you.....!
Chetta poliyaan
Nice👌👌👌👌👌
വളരെ നന്നായി പറഞ്ഞു തന്നു ബ്രോ ഉപകാരപ്രദമായ വീഡിയോ
Soopper
Excellent
Nalla video .orupadu ishtapettu.
Graft cheytha shesham thanalathano.
Veilathano
Vekkendathu.
direct സൂര്യപ്രകാശം തട്ടരുത്. തണലും വെട്ടവും വേണം
👌👌
Meesha poliyayitund...oppam grafting video um😍👍😀
Good video
Very good
Super .......👍
വളരെ നല്ല വിശദമായ അവതരണം.
നല്ല അവതരണം ആത്മാർത്ഥതയുള്ള കർഷകൻ
നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ മീശ... ഭാവുകങ്ങൾ
Thank you so much sir, good information.
ചേട്ടാ, വളരെ ഉപകാരം
Nannayittund. Nalla oru arivanu thangal thannath thank you
Nannayittund..
Wow
Good
nannayyttundu chettaaa
Super brother
ചെയ്തു കഴിഞ്ഞാൽ തണലത്താണോ..? വെയിലത്താണോ..? വെക്കേണ്ടത്
Very Good
Excellent👍👍👍👍👍
Super grafting, easy explanation, confirm the mustache also grafted one.
അടിപൊളി വീഡിയോ ഒപ്പം സൂപ്പർ മീശ.... 😉
സൂപ്പർ
Adipoliya
അടിപൊളി ചേട്ടാ ചേട്ടന്റെ പ്രവർത്തനങ്ങൾ എന്നും വിജയിക്കട്ടെ ഇനിയും ഇത് പോലത വീഡിയൊ പ്രതീശിക്കുന്നു
Good information
Nice job.
Nice explanation let me try thanks
super
Valare nallanilakk manassilakki thannu thanks sahoodara
Arivu pakarunuthana aa mansinu big thank
Superrrrrrrr
Thank you...
Nalla presentation. Eniyum Nalla vedio pratheekshikunnu
Adipoli
Chettan supera
🙏
Kaikkaha mavine enghne kaippikkum
സൂപ്പർ ഇങ്ങനെ ഉള്ള അറിവുകൾ നഷപ്പെട്ടു പോവരുത്
Saadharanakarku manasilakuna reethiyilulla avatharanam nannayirunnu
Thanks
budding video cheyyamo
adipoli presentation machhaaaa !!!!!!!!!!!!!!!!!!!! soooperrrrrrrrrrrrrrrrrrrrr
ആത്മാർത്ഥതയുള്ള അവതരണം 👍👍..
സൂപ്പർ ചേട്ടാ
ഞാൻ കുറേ കാലമായി ഇത് ചെയ്യുന്നു. ഇത്തവണ വിജയമായി. ലോക് ഡൗൺ സമയത്ത് താങ്കളുടെ വീഡിയോ നോക്കിയാണ് ചെയ്തത്.
njn try cheyyam ok thx👏👏👍
ActaaU
Super good work
ചേട്ടൻ സൂപ്പർ അന്നേ
Ethe athra year kaziyumbol kayikkum
നമസ്കാരം,,,വീഡിയോ കൊള്ളാം 👍👍👍 (മീശ ഗ്രാഫ്റ്റിങ് ചെയ്തതാണോ 😆😆😆)
Thanks ..meesa layering Anu
@@KeralaGOC haha..athu powlich...
😂😂
Appo bud cheythath alle meesa
പ്രൂ ണിംഗ് ആണല്ലേ
Your Chanel is great. To make a root Mango tree, is possible only with branches
Eshtapettu like cheythuu.. subscribe cheythu... Ini theerchayayum cheythu nokkum
Excellant demo.
നന്നായി മനസ്സിലാക്കി തന്നു. താങ്ക്സ്. നിങ്ങളുടെ വീട് എവിടെ
വീഡിയോ സൂപ്പർ ആയി .മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞുതന്നു
ഏതു മാസത്തിലാണ് graft ചെയ്യാൻ നല്ലത്.
സൂപ്പർ. ആയി ടു ണ്ട്