2018 നവംബർ മാസം ഞാൻ പ്ലാവിലും, റംബൂട്ടാൻ, മാവ്, ഇരുമ്പന്പുളി, കടച്ചക്ക മരം എന്നിവയിൽ മോതിര വളയം ഇട്ടു, രണ്ടു മാസം മുൻപ് പ്ലാവും പുളിയും കായ്ച്ചു, കഴിഞ്ഞാഴ്ച റമ്പൂട്ടാനും കായ്ച്ചു. മാവുകൾ കായ്ച്ചീട്ടില്ല. അത് അത് മാത്രമല്ല ഒരുപാട് പുതിയ ശിഖരങ്ങളും വരുന്നുണ്ട്.
@@bineshdavid8842, ആരായിട്ടും വരില്ല. ഞാൻ പരീക്ഷിച്ചു നോക്കിയത് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടീട്ടല്ല. ഈ വീഡിയോ കണ്ടപ്പോൾ എന്റെ അനുഭവം പറഞ്ഞെന്നു മാത്രം. താങ്കൾ പരീക്ഷിച്ചു നോക്കിയോ?
എന്റെ വീടിന്റെ അടുത്ത് ഒരു ചേച്ചിന്റെ വീട്ടിൽ അരി നെല്ലിക്ക 10 വർഷം ആയി കായികുന്നില്ല പക്ഷെ അതിന് ഞാൻ കഴിഞ്ഞു വർഷം മോതിരവലയം ഇട്ടു കൊടുത്തു ഈ തവണ കായിച്ചു 🙏🙏🙏
10-12 years back I purchased from Horticulture centre at kannadi 2 plants one of Kodampuli&other one of badam telling it will give fruits within 3-4 years like that.Badam tree given small seeds not of good quality&we cut the big grown tree to avoid falling on roof.Kodampuly is growing with fresh vegitative green leaves&branches very healthily but no flower nor fruit so far.we r giving water&firewood ashes&little dried cow dung powder etc under the tree.Plz advise what to do to get flower&fruits from that kodampuli tree?
അങ്ങനെയൊക്കെ ചിന്തിക്കാൻ മരം ഒരു ബുദ്ധിജീവിയല്ല ... തൊലി കട്ട് ചെയ്യുമ്പോൾ അതിന്റെ രാസ പ്രവർത്തന ഗതി വികതി മാറ്റപ്പെ ടു ന്നതിനാൽ എന്ന് വേണമെങ്കിൽ പറ യാം ...
ഇത് ഒരു പ്രാവശ്യം മാത്രമേ ചെയ്യാൻ പറ്റൂ. ഒരു പ്രാവശ്യം കായ്ക്കും, പിന്നീട് ആ ചില്ല നശിപ്പിച്ചു പോകുന്നു. മാവ്, മാതളം എന്നിവയിൽ ഇത് പരീക്ഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭാവം
ഞാൻ മോദിര വളയം ഉണ്ടാക്കി ഇനി മഴക്കാലം വരുക ആണ് മോദി രവളയം ചെയ്തദാകം മഴ ന്നനഞ്ഞാൽ കുഴപ്പമുണ്ടോ ഞാൻ ചെയ്തിട്ട് 5 മാസമായി ഒരു പാട് കായ് ഇല്ലെങ്കിലും പ്ലളാ വ് കായ്ച്ചു ഇനി എന്ത് ചെയ്യണം
Ee marathine minimum vannam venam undo ? Ente oru mavu 7-8 varsham ayi . Main thadi valare cheruthe anu ( theere vannam illa ) . Ithu vare poothitte illa
ഒരു കാര്യം പറയാം.. ഇതുപോലൊരു വീഡിയോ കണ്ടിട്ട് വീട്ടിലെ മൂന്ന് കായ്ക്കാത്ത മാവിനു ഞാൻ അരഞ്ഞാണം ഇട്ടുകൊടുത്തതാണ്. അതിൽ രണ്ടെണ്ണം ഇപ്പോൾ നല്ലപോലെ ഉണങ്ങികിട്ടി. ഒരെണ്ണം പറഞ്ഞപോലെ കായ്ക്കുകയും ചെയ്തൂ.. ശ്രദ്ധിക്കുക., അരഞ്ഞാണം ഇട്ടുകൊടുത്താൽ മാത്രം മതിയാവില്ല. തിന്നാനും, കുടിക്കാനും കൊടുക്കേണ്ടിവരും.. ഇല്ലങ്കിൽ എനിക്ക് പറ്റിയതുപോലെ നിങ്ങൾക്കുംവരാം. കഴിവതും മഴ തുടങ്ങുന്ന സമയത്ത് ഇട്ടുകൊടുക്കുക. ഇല്ലങ്കിൽ അരഞ്ഞാണം ഇട്ടതിനുശേഷം നല്ലപോലെ ദിവസവും നനച്ചുകൊടുക്കുക.....
ഞാൻ ഇത് മുസം വിയിൽ ചെയ്തു നോക്കി ഒന്നും സംഭവിച്ചില്ല മരം ഉണങ്ങിയതും ഇല്ല കായ്ച്ചതും ഇല്ല മുറിവ് കുറച്ചു മാസങ്ങൾ കഴിഞ്ഞു കൂടി ചേർന്നു ഒരു ഗുണവും ഉണ്ടായില്ല
ഇത് ശാസ്ത്രീയമായ രീതിയല്ല. ഞാൻ പരീക്ഷിട്ട് എനിക്ക് result കിട്ടിയിട്ടില്ല. മാവിന്റെ ആരോഗ്യം ക്ഷയിക്കും. കൂടാതെ എല്ലാ വർഷവും തുടരൽ പ്രായോഗികവും അല്ല. നന്നായി കായ്ക്കാൻ 1. മാവിന് നല്ല സൂര്യപ്രകാശം വേണം അതിന് വേണ്ടി മറ്റു മരങ്ങളുടെ ചില്ലകൾ തടസ്സം നിൽക്കുന്നു വെങ്കിൽ അവ നീക്കം ചെയ്യണം. 2. മാവിന് നല്ല ആരോഗ്യം വേണം. മാവ് പൂവിടുന്നതിന്റെ രണ്ട് മാസം മുമ്പ് തടമെടുത്ത് വളം പ്രയോഗിക്കണം. 3. ഉണങ്ങിയതും കേട് പറ്റിയതുമായ ശിഖിരങ്ങൾ കട്ട് ചെയ്യണം 4. മൂപ്പെത്തിയ ഇലകൾ വേണം. പുതുതായി നാമ്പിടുന്ന ഇലകൾ പൊഴിഞ്ഞ് പോകുന്നുവെങ്കിൽ മരുന്ന് തളിച്ച് കൊടുത്ത് സംരക്ഷിക്കണം. 5. പൂവിടാൻ സമയമാവുമ്പോൾ മാവിന്റെ ചുവട്ടിൽ പുകയിടുന്നത് കീടങ്ങൾ നശിക്കാന്നും പൂക്കാനും സഹായിക്കും.
മാങ്കോസബ് 3ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്‌പ്രേ കൊടുക്കുക.അല്ലെങ്കിൽ കോപ്പർ ഓക്സി ക്ളോറൈഡ് 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്‌പ്രേ കൊടുക്കുക.രോഗം ബാധിച്ച കായ്കൾ പ്ലാവിൽ നിന്നും മണ്ണിൽ വീണതും എടുത്തു നശിപ്പിക്കുക.കൊമ്പു കോതൽ ചെയ്യുക.തോട്ടത്തിൽ നീർവാർച്ച ഉറപ്പു വരുത്തുക. കടപ്പാട് :കാർഷിക വിവര സങ്കേതം ഗ്രൂപ്പ്
അപൂർവം മരങ്ങൾ മാത്രം pushpikkathe കായ്ക്കാത്ത മരങ്ങൾ ആയി വളർന്നു കൊണ്ടിരിക്കുന്നു... ആ മരങ്ങളിൽ അവയുടെ ഭക്ഷണം തടഞ്ഞു കഴിഞ്ഞാൽ അവ, അവയുടെ കാലാവധി തീരാറായി എന്ന് മനസ്സിലാക്കുകയും പ്രത്യുൽപാദന നടത്താൻ ആയി എന്നതും മനസ്സിലാക്കുന്നു .. അങ്ങനെ കായ്ക്കുന്നു.. അതുപോലെ തന്നെ നന്നായി കായ്ക്കുന്ന മരം ആണെങ്കിൽ അതിന് ഇതുപോലെ വളയം ഇട്ടാൽ ആദ്യം മരത്തിനു ഉണ്ടായിരുന്ന അവസ്ഥയുടെ നേർ വിപരീതമായി സംഭവിക്കുന്നു....
@@branzoenjourneys5174 കായ്ക്കാൻ താമസിക്കുന്നത് കൊണ്ട് മോതിരവളയം ഇട്ട് അതിന്റെ ഭക്ഷണം തടയുന്നത് ക്രൂരതയല്ലേ ??? ഭക്ഷണം കിട്ടാതെ പിന്നീടത് ഉണങ്ങാനുള്ള സാദ്യത ഇല്ലേ.....??????
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഞാൻ മോതിരവലയം ഇതുപോലെ ചെയ്തു, ഒരു വർഷം മുൻപ്. ചിലതു ഉണങ്ങി. മറ്റുള്ളത് ഒന്നും സംഭവിച്ചില്ല.കൊള്ളാം. അറിയാത്ത പലതും കാണാൻ തിരികെ വരൂ. 💓
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Good to see the comments from experienced people.
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
I did this , success,niraye unnimangal I am very happy
Me tooo
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
@@nishajmtml6321 മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
2018 നവംബർ മാസം ഞാൻ പ്ലാവിലും, റംബൂട്ടാൻ, മാവ്, ഇരുമ്പന്പുളി, കടച്ചക്ക മരം എന്നിവയിൽ മോതിര വളയം ഇട്ടു, രണ്ടു മാസം മുൻപ് പ്ലാവും പുളിയും കായ്ച്ചു, കഴിഞ്ഞാഴ്ച റമ്പൂട്ടാനും കായ്ച്ചു. മാവുകൾ കായ്ച്ചീട്ടില്ല. അത് അത് മാത്രമല്ല ഒരുപാട് പുതിയ ശിഖരങ്ങളും വരുന്നുണ്ട്.
വീഡിയോ ഇട്ട ചേട്ടന്റെ ആരായിട്ടു വരും?
@@bineshdavid8842, ആരായിട്ടും വരില്ല. ഞാൻ പരീക്ഷിച്ചു നോക്കിയത് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടീട്ടല്ല. ഈ വീഡിയോ കണ്ടപ്പോൾ എന്റെ അനുഭവം പറഞ്ഞെന്നു മാത്രം. താങ്കൾ പരീക്ഷിച്ചു നോക്കിയോ?
@@shajahanhamsa6190 പരീക്ഷിച്ചു നോക്കിയ ധാരാളം പേരുടെ അനുഭവം ചുവടെയുണ്ട്. കാട്ടില് വിറകു ശേഖരിക്കുന്നവർ മരമുണക്കാൻ ചെയ്യുന്ന പണിയാണിത്
Njan cheythu ente Kayikkathe ninna Ramboottan kayichu.... but.......ippo kayikkanillaa....ella yearum cheyyendi varuoo🤔🤔🤔🤔
@@bineshdavid8842 😅😅😂😂🤣🤣
എന്റെ വീടിന്റെ അടുത്ത് ഒരു ചേച്ചിന്റെ വീട്ടിൽ അരി നെല്ലിക്ക 10 വർഷം ആയി കായികുന്നില്ല പക്ഷെ അതിന് ഞാൻ കഴിഞ്ഞു വർഷം മോതിരവലയം ഇട്ടു കൊടുത്തു ഈ തവണ കായിച്ചു 🙏🙏🙏
ഞാവൽ മരത്തിൽ ചെയ്യാമോ?
ഇതൊക്കെ ആരാണാവോ കണ്ടു പിടിച്ചത്..... സൂപ്പർ
സംശയമുള്ളവർ ആദ്യം അയൽപക്കത്തെ പറമ്പിൽ പരീക്ഷിക്കാവുന്നതാണ്
Kidu
🤣🤣
😂😂😂😅😅
Ayalpakkathu pareekshicho
@@seenazeenath2148 🥰🥰🥰🥰
The video is one year old. By this time the tree should have shown results. What happened ? Did it yield mangoes ?
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
kaattil theakkumaram murikkan marathinte adibhagathinte tholi ingane kalayarundu ketto. tholi poyal pinne vellavum valavum engane athu valichedukkum ennu parayamo?
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Nice bro! Simply understandable 👍👍
Thanks bro...
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
super information. Nice video
Thanks bro
ഞാൻ. മോതിരവളയം ഇട്ടു But ഒരു ഗുണവും ഉണ്ടായില്ല
Me to
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
@@jayan7328 മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Thangalk ethra vayasayi? Thangal kayicho? Mothiravalayam ettano kayichath? Mavu samayamagumbol pokum. Athinu manas undennale thangal paranjath.
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Modiravalayam itta plavinte kattilil kidannaan ee meseg ayakunnad
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Enter jathy unangi thank u scientist
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Vazhayil try cheythude
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Is it possible in lichi plant
No idea
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Andiyilmel mothira valayam ittu tharumo
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Mavu pookan vettum kuthumonnum Venda. Panchagavyam spray cheythal mathi. Nadan pasuvinte pachagavyam not a breeded cow.
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
10-12 years back I purchased from Horticulture centre at kannadi 2 plants one of Kodampuli&other one of badam telling it will give fruits within 3-4 years like that.Badam tree given small seeds not of good quality&we cut the big grown tree to avoid falling on roof.Kodampuly is growing with fresh vegitative green leaves&branches very healthily but no flower nor fruit so far.we r giving water&firewood ashes&little dried cow dung powder etc under the tree.Plz advise what to do to get flower&fruits from that kodampuli tree?
അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
താങ്കളുടെ സംസാരം കേൾക്കുമ്പോൾ JC ബോസിനെപ്പറ്റിയുള്ള _ സസ്യങ്ങൾക്കും ഹൃദയമുണ്ടോ എന്ന 8 ആം ക്ലാസിൽ പണ്ട് പഠിച്ച പാഠമാണ്. Thanx a lot sir.
Thank u
lemon chedik kaayp kuravanu...ingana cheithal kuduthal kittumo
ഇല്ല
@@branzoenjourneys5174 anthanu
ippol cheyyamo....plav ..maav ovayoke...kaychittilla
ഇനി മഴ കഴിഞ്ഞിട്ട് മതി...ഒക്ടോബർ സമയത്ത് ചെയ്യാം... അല്ല എങ്കിൽ ഫംഗസ് വന്നു മരം കേട് വന്നു പോവും
ഇനി ഇതിൽ മോതിര വളയം ചെയ്താൽ അതോട് കൂടി ഉള്ളത് കൂടി നിൽക്കും..പകരം മണ്ണ് പരിശോധിച്ച് വളം അതിനു അനുസരിച്ച് കൊടുക്കുക
Ethalla ethinappuram
Pareekshichu oru
rakshayumilla
ചിലർക്ക് സക്സസ് അല്ല എന്ന് കമന്റ് കണ്ടു..
എന്താണോ ആവോ...
എനിക്ക് ഗുണം ആണ് ഉണ്ടായത്
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
വേറെ ഒരാൾ ഇതുപോലെ വീഡിയോ ഇട്ടിരുന്നു....എന്റെ ഒട്ടു മാവും പ്ലാവും എല്ലാം ഉണങ്ങിപോയി.....ഇങ്ങനെ ചെയ്താൽ നിങ്ങൾക്കും മരങ്ങൾ ഉണക്കാം
True.
Nadumpol thanne adivalam koduthal ethu plantu pookkum kayckum
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
@@rajjtech5692 മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Njan cheithu success.mavil ayirunnu ippol mango und.
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Ariyavunna slangil samsarichapore
കേരളത്തിൽ എല്ലാ ജില്ലയിലും ഉള്ള ആളുകളുമായി ബന്ധം ഉള്ളതിനാൽ ഇപ്പൊ കൃത്യമായി ഒരു slang illa bro....ക്ഷമിക്കൂ
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
അപ്പൊ കായ്ക്കുന്ന മാവിന് മുതിരാ വളയം ഇട്ടാൽ ഉള്ളതും കുറയുമോ
ഇടവിട്ട് കായ്ക്കുന്നതിനും ഇത് ചെയ്യാമോ
ഇടവിട്ട് കായ്ക്കുന്ന എങ്കിൽ.മിക്കവാറും അതിനു വേണ്ട വളം കൃത്യമായി.ലഭിക്കുന്നില്ല എന്നതാവാം കാരണം..
Kanikonnayik cheyyamo
അറിയില്ല ബ്രോ
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
മനുഷ്യരിൽ ഇത് ഉപയോഗിക്കാമോ?മോതിരവളയം -
😂🤣😂🤣😂🤣😂🤣
2 centimeter kaznjiu kandille
😅😅😅🤣🤣🤣
Ethu masam cheyyanan
നവംബർ...
1.5 year kondu kaikum eannu paranju vanghivecha mavu 6 year aayittum kaikkunnillaa... Athinum inghane cheyyamo?
ചേട്ടാ അതിനു മോതിരവലയം പോര, വളയുടെ വലയം വേണം, ആറു വര്ഷമായില്ലേ.
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Xylam phloem kuzhalukal cut cheythal kaikkan venda vellam engine mukalil ethum
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
അങ്ങനെയൊക്കെ ചിന്തിക്കാൻ മരം ഒരു ബുദ്ധിജീവിയല്ല ... തൊലി
കട്ട് ചെയ്യുമ്പോൾ അതിന്റെ രാസ പ്രവർത്തന ഗതി വികതി മാറ്റപ്പെ ടു
ന്നതിനാൽ എന്ന് വേണമെങ്കിൽ പറ
യാം ...
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഇത് ഒരു പ്രാവശ്യം മാത്രമേ ചെയ്യാൻ പറ്റൂ. ഒരു പ്രാവശ്യം കായ്ക്കും, പിന്നീട് ആ ചില്ല നശിപ്പിച്ചു പോകുന്നു. മാവ്, മാതളം എന്നിവയിൽ ഇത് പരീക്ഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭാവം
Oh...k
Hassainar K.A ?
No...മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
10 year old Coconut tree und flowering fruiting onnum undaittilla... enthanu chaiyandey
അറിയില്ല....തെങ്ങിൽ ചെയ്തു nokkiyathayi അറിവില്ല...
Adh nalla vrithi aayi murichu kalanja madi
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഇത്ര ബുദ്ധിമുട്ടണ്ട കാര്യമില്ല: ഒരു കമ്പി ടൈറ്റായി കെട്ടിവെച്ചാ മതി, മരം ഉണങ്ങത്തില്ല. റിസൾട്ട് ഇതിലും ബെറ്ററും ആകും
വാഴക്ക് മോതിരവളയം ഇടാപറ്റുമോ😂😂😂😂😂😂😂
Hahaha.... വാഴ മരവും ആയോ
ഒരു റാഡോ വാച്ച് കെട്ടി കൊടുക്കൂ
@@mohammedmansoor7365 കമന്റിഷ്ടപ്പെട്ടു🤣🤣
കുലയിൽ ഇടാം😄
@@mohammedmansoor7365 അരഞ്ഞാണം ആയാലോ?
Oru varsham kazhinhallo result anthayi vedio kanikk
ഇതാ...
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Mothira valayam idunnath kaaikkaan Aano atho kaaikkal nilkkan Aano ennu marathinu engane manassilaavum ? 🤔
ഞാൻ മോദിര വളയം ഉണ്ടാക്കി ഇനി മഴക്കാലം വരുക ആണ് മോദി രവളയം ചെയ്തദാകം മഴ ന്നനഞ്ഞാൽ കുഴപ്പമുണ്ടോ ഞാൻ ചെയ്തിട്ട് 5 മാസമായി ഒരു പാട് കായ് ഇല്ലെങ്കിലും പ്ലളാ വ് കായ്ച്ചു ഇനി എന്ത് ചെയ്യണം
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
@@jaisalnizwa9158 മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Sappotta marathil pattumo.more than 25 year old.one or two fruits in a year
സപ്പോട്ട മരം ബഡ് ചെയ്താൽ ready aavranund ennu കേട്ടിട്ടുണ്ട്
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
കഞ്ചാവ് ചെടിയിൽ ചെയ്താൽ പെട്ടെന്ന് പൂക്കുമോ🙄
നിങ്ങള് ചെയ്തു നോക്കി പറയൂ..
😅😅😂😂😂🤣🤣
Ee marathine minimum vannam venam undo ? Ente oru mavu 7-8 varsham ayi . Main thadi valare cheruthe anu ( theere vannam illa ) . Ithu vare poothitte illa
8 വർഷം ആയി എങ്കിൽ ഒന്ന് ട്രൈ ചെയ്യൂ
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
കായ്ക്കുന്ന വൃക്ഷം ആരെങ്കിലും വേണ്ടെന്ന് വെക്കുമോ സർ
ചില പ്ലാവുകൾ കായ്ക്കും...പക്ഷേ ചക്ക ഒന്നിനും കൊള്ളില്ല...തണൽ കിട്ടുന്നത് കൊണ്ട് വെട്ടാനും പറ്റില്ല എന്ന് വരാറുണ്ട്....അപ്പോ.ഇങ്ങനെ ചെയ്യാം..
ഒരു കാര്യം പറയാം.. ഇതുപോലൊരു വീഡിയോ കണ്ടിട്ട് വീട്ടിലെ മൂന്ന് കായ്ക്കാത്ത മാവിനു ഞാൻ അരഞ്ഞാണം ഇട്ടുകൊടുത്തതാണ്. അതിൽ രണ്ടെണ്ണം ഇപ്പോൾ നല്ലപോലെ ഉണങ്ങികിട്ടി. ഒരെണ്ണം പറഞ്ഞപോലെ കായ്ക്കുകയും ചെയ്തൂ.. ശ്രദ്ധിക്കുക., അരഞ്ഞാണം ഇട്ടുകൊടുത്താൽ മാത്രം മതിയാവില്ല. തിന്നാനും, കുടിക്കാനും കൊടുക്കേണ്ടിവരും.. ഇല്ലങ്കിൽ എനിക്ക് പറ്റിയതുപോലെ നിങ്ങൾക്കുംവരാം. കഴിവതും മഴ തുടങ്ങുന്ന സമയത്ത് ഇട്ടുകൊടുക്കുക. ഇല്ലങ്കിൽ അരഞ്ഞാണം ഇട്ടതിനുശേഷം നല്ലപോലെ ദിവസവും നനച്ചുകൊടുക്കുക.....
എസ്....നന്നായി നനച്ചു paripaalikkanam
ഇത് ഫലിക്കില്ല.
ഞാൻ എന്‍റെ വീട്ടില്‍ ചെയതതാ, വെറുതേ ആ മരം കേടുവരുത്തണ്ട.
ഞാൻ വേണേല്‍ pic tharam എന്താ സംഭവിച്ചത് എന്ന് കാണാൻ
എന്റെ മാവ് കായ്ചിട്ടുണ്ട്
ഞാനും പിക്ചർ അയക്കാം, കായ്ച്ചതിന്റെ
ഞാൻ അടുത്ത ആഴ്ച പുതിയ വീഡിയോ idunnund. ...കായ്ച്ചു നിൽക്കുന്നത്
തടിയിൽ ഓടിക്കലും തട്ടാൻ പാടില്ല
@@branzoenjourneys5174 വിഡിയോ എവിടെ??
മോതിരവളയം ഇടരുത് കാരണം മോതിരവളയം ഇട്ട സ്ഥലത്ത് ഫംഗസ്സ് ബാധിച്ചാൽ ആ മരം ഉണങ്ങി പോകും 100ൽ 80 ശതമാനവും മരം ഉണങ്ങാൻ ആണ് സാധ്യത
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഞാൻ ഒരു വർഷം മുമ്പ് മാവിൽ ചെയ്തു ഇപ്പൊ നല്ലവണ്ണം കായ്ക്കുന്നുണ്ട് 2cm ആണുചെയ്തത്.
Ok...good
Ramboottaan aanmaram kaykkilla ennu parayunnathu seriyaano.
Athinu mothiravalaym cheythal kaykkumo
Chettalli rambootan minimum 2&3maramengilum venam adhum egadhesham 20&30 feet maranghal thammil kaanum Vidhan ennale kaiku
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Plave ungipovananu chance kuduthal
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Ingane cheythal Cholayil nikunna maavu kaikumo
മാവിന് വളരെ ഫലപ്രദം ആണ്....എൻറെ വീട്ടിലെ മാവും വേയിൽ കൂടുതൽ ഇല്ലാത്ത സ്ഥലത്ത് ആണ്
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
വലയംചെയ്തിടത് മഞ്ഞൾ തേക്കാമോ
സാഫ് പൊടി വെള്ളത്തിൽ ചാലിച്ച് തേക്കുക
ippol entha sthithi
ഇതാണ് സ്ഥിതി
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Ushar

Sorry, I tried this on Mango, jackfruit and some more tree, but nothing happened.
I don't know ...but successful for me
This I tried few years ago on a mango tree which was not yielding for for 10 years or more.
It was very successful
The
@@m.jjoseph2096 ...for me too
Exactly... Nothing happen..
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഈ മാവ് മുറിക്കുമ്പോൾ അടുത്ത വീഡിയോ ഇടുമോ
ഇട്ട് കഴിഞ്ഞ് ബ്രോ
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
25 കൊല്ലമായി കായ്ക്കാത്ത മാവ് ഇങ്ങനെ ചെയ്തു കൊടുത്തപ്പോൾ എന്റെ വിട്ടിൽ കായ്ച്ചു, നവംബർ മാസത്തിൽ ചെയ്യണം, അടിയിൽ മാത്രം പോരാ മുകളിലും ചെയ്യണം.
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഇതd പോലെ ലെ ചെയ്താൽ മരം ഉണങ്ങി പോകും
.മാവ് കായക്കാൻ മാവിന്റെ ചുറ്റും.രണിഞ്ച് വീതിൽ കരി തൊലി ചികി കളയുക
അറിഞ്ഞു ചെയ്താൽ മാവ് ഉണങ്ങില്ല
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
njan mavil manga undakan chaythu 6 masam kazhinju athe kaychu
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഞാൻ ഇത് പോലെ പുളീയിൽചെയ്ത്പുളിപൂതീല
Shyla Shyla, ,
, b
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Enthu pottatharam aanu parayanathu chuttinum tholi vettaruthu, pakuthi vettiya mathi. illel maram unangum.
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
സുപ്പർ,
Thanks
Tenggine cheyyan pattumo
അറിയില്ല....പ്ലാവ് മാവ് നെല്ലി എന്നിവയിൽ ചെയ്തു വിജയിച്ചവർ ഉണ്ട്
ഉലക്ക ഉണ്ടെങ്കിൽ അതെടുത്തു തെങ്ങിന്റെ തടിയിൽ ഇടിച്ചാൽ മതി
@@rashidrashi7313 😅😅😅😂😂😂🤣🤣🤣🤣
എന്റെ വീട്ടിലെ മാവിൽ ഇങ്ങനെ ചെയ്തപ്പോൾ തളി ർത്തു ഇനി എന്ത് ചെയ്യും
😃👍
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഞാൻ ഇത് മുസം വിയിൽ ചെയ്തു നോക്കി ഒന്നും സംഭവിച്ചില്ല മരം ഉണങ്ങിയതും ഇല്ല കായ്ച്ചതും ഇല്ല മുറിവ് കുറച്ചു മാസങ്ങൾ കഴിഞ്ഞു കൂടി ചേർന്നു ഒരു ഗുണവും ഉണ്ടായില്ല
Pukachal-MATHI
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Aftr doing this technique, how many years it takes to bear a fruit.
1 or 2
വിവരങ്ങള്‍ പകര്‍ന്ന് തന്നതിന് നന്ദി... എന്റെ കോവിഡ്കാല കൃഷി ചലഞ്ച് വീഡിയോ കാണുവാന്‍ ക്ഷണിക്കുന്നു... ruclips.net/user/tech4vlog
കായ്കുബം പറയണേ...
Kaaychittund
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഇത് ശാസ്ത്രീയമായ രീതിയല്ല.
ഞാൻ പരീക്ഷിട്ട് എനിക്ക് result കിട്ടിയിട്ടില്ല. മാവിന്റെ ആരോഗ്യം ക്ഷയിക്കും. കൂടാതെ എല്ലാ വർഷവും തുടരൽ പ്രായോഗികവും അല്ല.
നന്നായി കായ്ക്കാൻ
1. മാവിന് നല്ല സൂര്യപ്രകാശം വേണം
അതിന് വേണ്ടി മറ്റു മരങ്ങളുടെ ചില്ലകൾ തടസ്സം നിൽക്കുന്നു വെങ്കിൽ അവ നീക്കം ചെയ്യണം.
2. മാവിന് നല്ല ആരോഗ്യം വേണം.
മാവ് പൂവിടുന്നതിന്റെ രണ്ട് മാസം മുമ്പ് തടമെടുത്ത് വളം പ്രയോഗിക്കണം.
3. ഉണങ്ങിയതും കേട് പറ്റിയതുമായ ശിഖിരങ്ങൾ കട്ട് ചെയ്യണം
4. മൂപ്പെത്തിയ ഇലകൾ വേണം.
പുതുതായി നാമ്പിടുന്ന ഇലകൾ പൊഴിഞ്ഞ് പോകുന്നുവെങ്കിൽ മരുന്ന് തളിച്ച് കൊടുത്ത് സംരക്ഷിക്കണം.
5. പൂവിടാൻ സമയമാവുമ്പോൾ മാവിന്റെ ചുവട്ടിൽ പുകയിടുന്നത് കീടങ്ങൾ നശിക്കാന്നും പൂക്കാനും
സഹായിക്കും.
Good info
Alpam rasum koode vechaal annu thanne kaayikum
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Ini ella varshavum kaikumo
Yes
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
2 aanikal adichalum pore
ചിലപ്പോൾ അങ്ങനെയും കായക്കാരുണ്ട്...
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
മരം ഉണക്കാൻ ചിലർ ചെയ്യുന്ന കാണാം ഇത്
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
പ്ലാവിൽ ചക്ക ഉണ്ടാകുമ്പോൾ ആരംഭ ഘട്ടത്തിൽ ഏകദേശം 3 ഇഞ്ച് വലുപ്പമാകുമ്പോൾ കറുപ്പ് നിറം വന്നു വാടിപ്പോകുന്നു....എന്താണ് പോംവഴി
മാങ്കോസബ് 3ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്‌പ്രേ കൊടുക്കുക.അല്ലെങ്കിൽ കോപ്പർ ഓക്സി ക്ളോറൈഡ് 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്‌പ്രേ കൊടുക്കുക.രോഗം ബാധിച്ച കായ്കൾ പ്ലാവിൽ നിന്നും മണ്ണിൽ വീണതും എടുത്തു നശിപ്പിക്കുക.കൊമ്പു കോതൽ ചെയ്യുക.തോട്ടത്തിൽ നീർവാർച്ച ഉറപ്പു വരുത്തുക.
കടപ്പാട് :കാർഷിക വിവര സങ്കേതം ഗ്രൂപ്പ്
Thengil pareekshichal vijaykumo
അറിയില്ല....എന്നതാണ് ഉത്തരം...ആരെങ്കിലും ചെയ്തു നോക്കിയിട്ടുണ്ടോ എന്നും അറിയില്ല...ഞാൻ മാവിൽ ചെയ്തു ..അത് സക്സസ് ആണ്
Thengil vijayikkilla suhruthe
Thengile xylam phloem kuzhalukal thadiyude naduvil aane undaavuka
Kavungilum ithu poleyaane
Please buy akzha plade frame ....🤝
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Njan idupole cheydu 15 varshamaytu valartiya mavu unangi poy viditham
ചെയ്യുന്നത് വളരെ ശ്രദ്ധിച്ചു ആവണം ....എൻറെ മാവ് കായ്ച്ചു
Njan chaithu remputan karinjupoi. Mave ellam manga undai
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഇത് മനുഷ്യന്മാർക്ക് ചെയ്യാൻ പറ്റുമോ
Pattilla. ealiyan sinu mathramea patuu....
@@bibinbino2403 come-on Man
I mean
മനുഷ്യന്മാരുടെ മേൽ ഇങ്ങനെ ചെയ്താൽ പ്രൊഡക്ഷൻ കൂടുമോ
Ippo enthayi Maram undo
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Njan cheithu poovidanthudangi
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Ethu njnanum cheithu nokki veruthe aanu aarum cheithu nokkaruthu
foolery
Suooppar
Cheyyalle I th cheyth nallaplaav unagipoyi
അത് ചെയ്യാൻ അറിയാത്തത് കൊണ്ടാണ്
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഓറഞ്ചിൽ എപ്പോൾ മോതിരവളയം ഇടണം
അറിയില്ല..ഞാൻ മാവിൽ മാത്രമേ ചെയ്തുള്ളൂ
😁
വീഡിയോ എപ്പോ കണ്ടു അപ്പം തന്നെ, വളയും ,മാലയും,.... എല്ലാം ഇട്ടോ...😂🤣😂🤣
Pukachal mathi
@@soudhamp3871 🤣🤣🤣
Aa maram imagino avo
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
പുളിമരത്തിലും ഇങ്ങനെച്ചെയ്യാമോ
അത് കൃത്യമായി അറിയില്ല...
മാവ് പ്ലാവ് നെല്ലി എന്നിവയിൽ ഫലപ്രദം ആണ്....
ഒരു പരീക്ഷണം എന്ന നിലക്ക് ചെയ്തു നോക്കൂ
മരത്തിൽ കാണുന്നത് മനസ്സിൽ കാണുന്ന മനുഷ്യൻ
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
കോടംപുലിയിൽ ഇങ്ങനെ ചെയ്യാവോ...
അറിയില്ല...മാവ് പ്ലാവ് നെല്ലി എന്നിവയിൽ ഫലപ്രദം ആണ്
kodam puli yil iron use chthal kudam puli kaye kal taste kurayumm ( vadukkan varumm ennu paryumm)
Yes..
ഇത് ഞാവൽ മരത്തിൽ പറ്റുമോ.
റിസൾട്ട് ഉണ്ട്. ഞാൻ എല്ല മാവും ഇട്ടു. എല്ലാം തന്നെ കാച്ചു.
Ethuvare
മരം ഒരു സംഭവം തന്നെ
ഞാൻ പരീക്ഷിച്ചിരുന്നു. കായ്ക്കാത്ത ഒരു നെല്ലിയിൽ, വർഷം രണ്ടായി. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
ഇത് ഒരു വർഷം മുൻപ് ഇട്ട വീഡിയോ അല്ലെ? അപ്പോ മാവ് ഇപ്പൊ കായ്ച്ചിട്ടുണ്ടാവും ല്ലേ. ആ വീഡിയോ അല്ലേൽ ഫോട്ടോ ഒന്ന് ഇടാമോ..
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
Njaan engane kure naal cheythuprayochanamundayilla
മുൻപ് മോതിര വളയം ചെയ്ത മാവ് പൂത്തു കായ്ച്ചു നിൽക്കുന്ന കാഴ്ച കാണൂ..
ruclips.net/video/ubwEn_UI87Q/видео.html
കായ്ക്കാത്തത് കായ്ക്കാ
നും കൂടുതൽ കായ്ക്കുന്നത് കുറക്കാനും ഒരേ വിദ്യയോ? മനസ്സിലായില്ല ???? മറുപടി തരാമോ?
അപൂർവം മരങ്ങൾ മാത്രം pushpikkathe കായ്ക്കാത്ത മരങ്ങൾ ആയി വളർന്നു കൊണ്ടിരിക്കുന്നു... ആ മരങ്ങളിൽ അവയുടെ ഭക്ഷണം തടഞ്ഞു കഴിഞ്ഞാൽ അവ, അവയുടെ കാലാവധി തീരാറായി എന്ന് മനസ്സിലാക്കുകയും പ്രത്യുൽപാദന നടത്താൻ ആയി എന്നതും മനസ്സിലാക്കുന്നു ..
അങ്ങനെ കായ്ക്കുന്നു..
അതുപോലെ തന്നെ നന്നായി കായ്ക്കുന്ന മരം ആണെങ്കിൽ അതിന് ഇതുപോലെ വളയം ഇട്ടാൽ ആദ്യം മരത്തിനു ഉണ്ടായിരുന്ന അവസ്ഥയുടെ നേർ വിപരീതമായി സംഭവിക്കുന്നു....
കശുമാവ് പൂക്കുന്നു. കായ്ക്കുന്നില്ല... ഒരുപാട് വലിയ മരമാണ്... please help.
@@branzoenjourneys5174 കായ്ക്കാൻ താമസിക്കുന്നത് കൊണ്ട് മോതിരവളയം ഇട്ട് അതിന്റെ ഭക്ഷണം തടയുന്നത് ക്രൂരതയല്ലേ ??? ഭക്ഷണം കിട്ടാതെ പിന്നീടത് ഉണങ്ങാനുള്ള സാദ്യത ഇല്ലേ.....??????
Orukalyanam