6 മാസം കൊണ്ട് നെല്ലി കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി | Gooseberry in Home Garden

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 106

  • @husainks9515
    @husainks9515 6 месяцев назад +35

    ഗ്രാഫറ്റം ചെയ്ത ഏതു് ചെടിയും ആദ്യം തന്നെ രണ്ടു കായുണ്ടാകും പിന്നെ കുറെ കൊല്ലത്തേക്ക് സ്വാഹ

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 6 месяцев назад +7

    Good information.
    Enikk parayanullad ente veettile lemon chedi 8 to 9 varshamayittund pakshe kaykkunnulla poovidunn illa .
    Adhinenthann cheyyendadh
    Reply pradheekhikkunmu

    • @adiz3500
      @adiz3500 3 месяца назад

      Ellu podi cherth kodukkuka.. Umante veettil undayirunu. Ishtampole parichieunu. Nale details paranu thraaam

  • @madhut5784
    @madhut5784 6 месяцев назад +76

    അധികം വലിച്ചു നീട്ടാതെ കാര്യം പറയുക സുഹൃത്തേ. ആളുകൾ Skip ചെയ്യാതിരിക്കും

    • @suma6455
      @suma6455 6 месяцев назад +6

      ഷാൻജിയോചേട്ടൻ. സമയത്തിന്റെ. വില അറിയുന്നവൻ

    • @SaraswathyAmmaK
      @SaraswathyAmmaK 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤d ​65⁵6
      4,4 Qq c .,g.t
      Fhà@@suma6455

  • @jayanav1365
    @jayanav1365 4 месяца назад +1

    Kuzhi adukkumbol 1.5mtr ano 1.5 adiyano onnu kudi vekthamakkiyal kollam

  • @saraswathiammaarayanickal4935
    @saraswathiammaarayanickal4935 2 месяца назад +1

    Vithu venam.cheeraum vendaum venum

  • @KadeejaBasha
    @KadeejaBasha 6 месяцев назад +2

    Good information about nelli

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 5 месяцев назад +4

    എൻ്റെ വീട്ടിൽ ഒരു ഓറഞ്ച്മരമുണ്ട് ഓറഞ്ചിൻ്റെ കുരുമുളപ്പിച്ചതാണ് ആറേഴു വർഷം പഴക്കമുണ്ട് രണ്ട് മൂന്നാൾ ഉയരത്തിൽ വളർന്നിട്ടുണ്ട് അത് ഇതുവരേയും കായ്ച്ചിട്ടില്ല കായ്ക്കാനെന്തു ചെയ്യണം

  • @nandakumarpillai9063
    @nandakumarpillai9063 6 месяцев назад +2

    നാരകത്തിന് എന്തു വളമാണ് ഇടേണ്ടത് അതൊന്നു പറഞ്ഞുതരാമോ

  • @anil540
    @anil540 6 месяцев назад +1

    Ponnappa , correct it by ,1.5 × 1.5 feet pit for planting.

  • @abdulsalamp1947
    @abdulsalamp1947 6 месяцев назад +7

    തൈ എന്താ വില, കൊറിയർ ചെയ്യുമോ?

  • @MollyPaul-ve7hs
    @MollyPaul-ve7hs 6 месяцев назад +1

    Where 8:05 is the place price pl

  • @geethakumar601
    @geethakumar601 6 месяцев назад +2

    Hari is cute.

  • @Garden_tales_
    @Garden_tales_ 6 месяцев назад +3

    We all love Harry..❤

  • @Balasubramanian-bd7jv
    @Balasubramanian-bd7jv 6 месяцев назад

    Manyanpilla Rajuvettantey Aparan Sabdhavum Athu Poley Thanney Mookku kondu Somsaaram??

  • @sreekumarmaveli4751
    @sreekumarmaveli4751 3 месяца назад

    From where I get bio potash

  • @bababluelotus
    @bababluelotus 6 месяцев назад +7

    എൻറെ പറമ്പിലെ മാതളം കായ്ക്കുന്നു ഉണ്ട് പക്ഷേ ചെറിയ കായ ആകുമ്പോ തന്നെ കൊഴിഞ്ഞുപോകുന്ന കായ yil ഒരു കറുത്ത കുത്തും കാണാറുണ്ട് . ഒരു പ്രതിവിധി പറഞ്ഞു തരണം.
    എൻറെ നന്ത്യാർവട്ടത്തിൻ എല്ലാ ഇലകളും കൊഴിഞ്ഞു കൊമ്പ അടക്കം ചീഞ്ഞു നിൽക്കുന്നു ചെടി മുഴുവൻ ചീഞ്ഞു എല്ലാ മഴക്കാലത്തും ഇങ്ങനെ സംഭവിക്കാറുണ്ട് എന്താണ് കാരണം ? അതിനും ഒരു പ്രതിവിധി പറഞ്ഞു തരണം

  • @subramanianm9830
    @subramanianm9830 6 месяцев назад +2

    Eth aarkkanu ariyathathe veruthe aale menakkeduthalle

  • @GANGOFKVD3452
    @GANGOFKVD3452 5 месяцев назад +1

    Nelli nattittu chuvattil theeyittaal mathy

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 5 месяцев назад +1

    നാടൻ നെല്ലി കായക്കാൻ എന്താണ് വഴി . 5 വർഷം കഴിഞ്ഞതാണ്

  • @VijayalaxmiNayak-b9g
    @VijayalaxmiNayak-b9g 6 месяцев назад

    Not graftedIn how many year tree giving nellikayi 5 years plant with me plz tell

  • @vijayakumarikk2028
    @vijayakumarikk2028 6 месяцев назад +3

    How much is the cost

  • @indiravijayan8847
    @indiravijayan8847 6 месяцев назад

    Graft chatha thy vaghi naduka adutha parabil nelli maram undaghil nammude veetil undaghilum Kaya undakum ente thy nattu pitte varsham muthal nallavannam Kaya undakunude

  • @leeladas311
    @leeladas311 6 месяцев назад +11

    ഒത്തിരി വിശദീകരണമില്ലാതെ കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 6 месяцев назад +1

    സാർ , ഏത് ചെടിയും ,ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണിൻ അടിയിൽ താഴ്ത്തി വെക്കണം ,എന്ന് പറയുന്നത് ശരിയാണോ ,?🙏

  • @sherinjustus6151
    @sherinjustus6151 6 месяцев назад +3

    Sweet dog❤

  • @abdulrazakk9568
    @abdulrazakk9568 6 месяцев назад +1

    Hari 😂😂❤❤

  • @mgunairs
    @mgunairs 5 месяцев назад +1

    Price എത്ര?

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 6 месяцев назад +1

    Biopottash enthanu?

  • @sakunthalar3017
    @sakunthalar3017 6 месяцев назад +2

    Nelli thayikku price

  • @Palazhi_Jaitha
    @Palazhi_Jaitha 6 месяцев назад +19

    മിക്കവാറും എല്ലാ വീഡിയോ കാണുമ്പോൾ പകുതിയിൽ കൂടുതൽ മുന്നോട്ടു പോയിട്ടു വേണം കാണാൻ ആദ്യം കുറെ കലപില പറഞ്ഞു കൊണ്ടിരിക്കും. മുക്കാൽ ഭാഗം കഴിഞ്ഞിട്ട് കാര്യം പറയുകയുള്ളു.

    • @Ponnappanin
      @Ponnappanin  6 месяцев назад +1

      കുറച്ഛ് കലപില ഇല്ലാതെ എന്ത് വീഡിയോ 🤣🤣

    • @everythingwithammamma
      @everythingwithammamma 3 месяца назад

      എല്ല വിഡിയോ സre സൂപ്പർ ❤❤❤🎉🎉.❤️🙏🙏.👍👍👍

  • @elizabethk.george1073
    @elizabethk.george1073 6 месяцев назад +1

    Super

    • @Ponnappanin
      @Ponnappanin  6 месяцев назад

      Thanks

    • @ramankuttyak9153
      @ramankuttyak9153 5 месяцев назад +1

      നെല്ലി നാട്ടിൽ വളരില്ല തടിപ് വിഡിയോ

  • @KEPEESVENGOOR
    @KEPEESVENGOOR 6 месяцев назад +2

    സാധാരണ വളം ഇട്ട് നനച്ചാൽ മതി. സമയം വരുമ്പോ കായ്ച്ചോളും

  • @ranjithtt810
    @ranjithtt810 6 месяцев назад +1

    👍👍👍

  • @capt.ajayanpillai796
    @capt.ajayanpillai796 3 месяца назад

    ഇല്ലാത്ത നെല്ലി കായിക്കുമോ

  • @Anukuttan-z4l
    @Anukuttan-z4l 6 месяцев назад +19

    നെല്ലി വളർന്നു മരമായി. കായുണ്ടാകുന്നില്ല. നെല്ലിയിൽ ആണും പെണ്ണും ഉണ്ടോ?

  • @ushavenkateshwaran9192
    @ushavenkateshwaran9192 5 месяцев назад +1

    10 years ayi kayapidikunilla

  • @bindu3177
    @bindu3177 6 месяцев назад +4

    എന്റെ നെല്ലി ഡ്രംമിൽ എപ്പോഴും പൂക്കും പക്ഷെ കാ പിടിക്കില്ല എന്ത് ചെയ്യാം

    • @Ponnappanin
      @Ponnappanin  6 месяцев назад

      Kurach potash ittukodukkam

  • @johaansabuabraham8980
    @johaansabuabraham8980 6 месяцев назад +3

    നെല്ലിമരം വീട്ടിൽ ഉണ്ട് വലിയ മരം ആണ് ഒന്നോ രണ്ടോ കായ്ക്കും പിന്നില്ല എന്തു ചെയ്യും

    • @Ponnappanin
      @Ponnappanin  6 месяцев назад

      എന്ത് വളമാണ് ഇടുന്നത്

    • @dixyjose3694
      @dixyjose3694 6 месяцев назад

      Reply please​@@Ponnappanin

  • @etra174
    @etra174 6 месяцев назад +1

    Nammal endu chodichhaalum,
    onninum marupadi Deepu nte pakkal ninnum kittilla.
    Adhava kittiyaal thanne "Thank you, " ennu maathram.
    Allaathe kaaryam aayi ulla oru chodyam polum
    Deepu answer cheyyilla.
    Chodikkunna aalinte samayam kalayaam ennu maathram.
    Ithu njaan nerathheyum paranjittundu.
    But Deepu........ will just not answer .

  • @nandakumarpillai9063
    @nandakumarpillai9063 4 месяца назад +1

    വാട്സ്ആപ്പ് നമ്പർ ഒന്നൂടെ പറയാമോ

  • @mgunairs
    @mgunairs 5 месяцев назад +1

    ഒരു നെല്ലിത്തൈവേണം

  • @Sunshine-440
    @Sunshine-440 6 месяцев назад +2

    ഇതിലെ വണ്ടിയിൽ കൊണ്ടു പോയ സമയത്ത് ഞങ്ങളും ഒരു നെല്ലിയുടെ തൈ വാങ്ങിയിരുന്നു. അതിപ്പോ വളർന്നു വലിയൊരു മരമായി. പക്ഷേ അതിലെ ഒരുതവണ നിറയെ പൂവിട്ടു .പക്ഷേ ഒറ്റ കായ പോലും ഉണ്ടായില്ല. അതെന്താ അങ്ങനെ.ആറുമാസം കൊണ്ട് കായ്ക്കുമെന്ന് പറഞ്ഞിട്ടാണ് വാങ്ങിയത്. 10 -15 വർഷമായി ഇതുവരെ കായ്ച്ച് കണ്ടില്ല

    • @royvarghese9364
      @royvarghese9364 6 месяцев назад +1

      രണ്ടിനം വേണം കായ് പിടിക്കാൻ മിക്ക ഇനങ്ങൾക്കും

    • @Sunshine-440
      @Sunshine-440 6 месяцев назад

      @@royvarghese9364 രണ്ടിനം അങ്ങനെ പറഞ്ഞാൽ???

  • @amko2010
    @amko2010 6 месяцев назад +6

    നീ പൊന്നപ്പൻ അല്ല നീ തങ്കപ്പൻ ആണ് 😂😅🤣😂😅

  • @shajicheruvo3984
    @shajicheruvo3984 6 месяцев назад +1

    സൂപ്പർ നല്ല വീഡിയോ

  • @manojp3024
    @manojp3024 6 месяцев назад +3

    വീഡിയോ നീട്ടുമ്പോൾ എല്ലാരും സ്കിപ് ചെയ്യണം

  • @hidakitchen9345
    @hidakitchen9345 5 месяцев назад

    കുറെ വർഷം ആയി ഇതുവരെ കായ്ച്ചില്ല

  • @mythoughtsaswords
    @mythoughtsaswords 6 месяцев назад +7

    ഒന്നോ രണ്ടോ നെല്ലിക്കാ ഉണ്ടാവാൻ മുടക്കുന്ന കാശു കൊണ്ട് 5-6 kg വാങ്ങിക്കാം😅😅😅😅😅😅😅😅😅😅😅

  • @Priyadarsanan-m3y
    @Priyadarsanan-m3y Месяц назад

    Dog nelli anno

  • @geethakumar601
    @geethakumar601 6 месяцев назад +1

    🎉🎉🎉🎉🎉🎉🎉🎉

  • @AnandBabu-io4zk
    @AnandBabu-io4zk 6 месяцев назад +6

    പൗഡർ കുട്ടപ്പൻ കേരളത്തിൽ കണ്ടു വരുന്ന യൂട്യൂബ് കർഷകൻ

    • @Ponnappanin
      @Ponnappanin  6 месяцев назад +3

      ഞാൻ പൌഡർ ഇടാറില്ല 😀

  • @shinydavis4099
    @shinydavis4099 6 месяцев назад +12

    8 വർഷം ആയ എന്റെ നെല്ലി ഇതുവരെ കാച്ചില്ല 😢

    • @narayanankk1002
      @narayanankk1002 6 месяцев назад +1

      മറുപടിയില്ല

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 месяцев назад +3

      10 കൊല്ല൦💪💪😏😏
      അങ്ങട് മാറി നില്ല്...

    • @rangoli2907
      @rangoli2907 6 месяцев назад

      അത് കലക്കി😀😀😀😀😀​@@floccinaucinihilipilification0

  • @geethaa5328
    @geethaa5328 6 месяцев назад +6

    കാര്യം പറയൂ.

  • @s.m366
    @s.m366 6 месяцев назад +1

    ബഡ് ചെയ്ത നെല്ലിയാണോ

  • @Greeshma-m9t
    @Greeshma-m9t 5 месяцев назад

    U r miss gaidin information

  • @gilbertjoseph5624
    @gilbertjoseph5624 6 месяцев назад +1

    കുറെ കാര്യങ്ങൾ പറഞ്ഞെങ്കിലുംകായ് ക്കാൻ വേണ്ടി എന്താണ്‌ ചെയേണ്ടത് എന്നു പറഞ്ഞില്ല..
    ഇയാള് ഹാരിയെ കൊഞ്ചിക്കാൻ നോക്കാതെ കാര്യം പറ. ക്യാപ്ഷൻ ഇട്ട് വെറുതെ തള്ളാതെ.
    ഇയാൾ പറഞ്ഞതിലും ചെത്താ യാണ് എല്ലാരും ഫല വൃക്ഷ തൈകൾ നടുന്നത്. മനുഷ്യനെ ഡാഷ് ആക്കരുത്.
    പിന്നെ ഹാരിയെ കൂടുതൽ പ്രദർശിപ്പിക്കാതിരുന്നാൽ ഹാരിക്ക് കൊള്ളാം

  • @Akhila-jq5lv
    @Akhila-jq5lv 6 месяцев назад +1

    Harry Kuttan adipoli aanallo❤❤❤

  • @udayankunnath9813
    @udayankunnath9813 2 месяца назад

    ഇത് ഇംഗ്ലീഷുചികിത്സക്കുമാത്രമാണോ അതോ എല്ലാ ചികിത്സാ രീതികൾക്കും കിട്ടുമോ താങ്കളും പലരും ഇത് കൊട്ടിഘോഷിക്കുമ്പോൾ പ്രധാനപ്പെട്ട ഒരു ആസ്പത്രിയിൽ ഇത്തരം കാർഡുകൾ ഒന്നും സ്വീകരിക്കില്ല മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്നു അത്ര മാത്രം

  • @allahuakbarshahulhameed1454
    @allahuakbarshahulhameed1454 6 месяцев назад +1

    സുഹൃത്തേ മൂക്ക് കൊണ്ടു പറയാതെ വായ കൊണ്ടു പറയൂ

  • @sahayaraj9352
    @sahayaraj9352 6 месяцев назад +6

    Over speech

  • @RojeshGeorge
    @RojeshGeorge 6 месяцев назад +6

    കാര്യം മാത്രം പറയൂ

    • @Ponnappanin
      @Ponnappanin  6 месяцев назад

      കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു 😍

  • @Arayan-n1c
    @Arayan-n1c 4 месяца назад

    എന്തിനാ മാഷേ വലിച്ചു നീട്ടി മനുഷ്യനെ വധിക്കുന്നത്?

  • @ravichellissery3381
    @ravichellissery3381 6 месяцев назад +2

    എന്ത് നട്ടാലും നെല്ലി നടരുത് അവൻ്റെ ജീവിതം കോഞ്ഞാട്ടെ

  • @padmanabhannambiar7637
    @padmanabhannambiar7637 5 месяцев назад +2

    വെറുതെ വലിച്ച് നീട്ടി കൊണ്ടിരുന്നു!

  • @arithottamneelakandan4364
    @arithottamneelakandan4364 5 месяцев назад +1

    ❤❤❤❤❤❤😂😂

  • @HussainAbdurahman-o2g
    @HussainAbdurahman-o2g 6 месяцев назад +2

    വധം😂😂😂😂

  • @minipn8024
    @minipn8024 6 месяцев назад +1

    Nayaya istamalla

  • @shineysunil537
    @shineysunil537 6 месяцев назад +1

    Innocent people nte nellyil nellica undakum

  • @LekhaV-le7qz
    @LekhaV-le7qz 3 месяца назад

    ആരെങ്കിലും വളം ഒന്ന് പറഞ്ഞു തായോഊഊ 😂

  • @GeorgeEdapparathy
    @GeorgeEdapparathy 5 месяцев назад +1

    വെറും തട്ടിപ്പ് വീഡിയോ

    • @Ponnappanin
      @Ponnappanin  5 месяцев назад

      enthanu thattippu ithil ullath

  • @araju2073
    @araju2073 6 месяцев назад +1

    Poor man

  • @MathewVarghese-d2f
    @MathewVarghese-d2f 6 месяцев назад +4

    Onnu poodey

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 6 месяцев назад +1

    Good information.
    Enikk parayanullad ente veettile lemon chedi 8 to 9 varshamayittund pakshe kaykkunnulla poovidunn illa .
    Adhinenthann cheyyendadh
    Reply pradheekhikkunmu

  • @k.pleelavathy7602
    @k.pleelavathy7602 6 месяцев назад +2

    Super

  • @stanycrasta8172
    @stanycrasta8172 5 месяцев назад +1

    Good 👍🙏