മുരിങ്ങ നിറയെ കായ്ക്കാനുള്ള simple tips # namukkumkrishicheyyam

Поделиться
HTML-код
  • Опубликовано: 30 янв 2024
  • മുരിങ്ങ നിറയെ കായ്ക്കാനുള്ള simple tips
    namukkumkrishicheyyam
    namukkumkrishicheyyam moringa

Комментарии • 50

  • @kichukichzz7838
    @kichukichzz7838 6 месяцев назад

    Njan kathirunna vedieo Thanku Mam 👌👌👌

  • @ushanarayanan3075
    @ushanarayanan3075 5 месяцев назад

    Thanks മാഡം 🌹

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 6 месяцев назад

    Thanks Mam.

  • @lalsy2085
    @lalsy2085 6 месяцев назад +1

    Ok good. ഞാൻ കാത്തിരുന്ന video 👍

  • @anumolstanly5610
    @anumolstanly5610 6 месяцев назад

    Thank you mam

  • @pushpamp80
    @pushpamp80 6 месяцев назад

    മാഡം ഞാൻ കാത്തിരുന്ന വീഡിയോ

  • @deepthys9552
    @deepthys9552 6 месяцев назад

    Fruits plantsnte. Soilnte. Ph. nekurichu vedio cheyyamo

  • @rukuwarrier7273
    @rukuwarrier7273 6 месяцев назад

    Thanks madam very good information ❤

  • @surendrankappalli1670
    @surendrankappalli1670 5 месяцев назад

    🙏

  • @kumarashok3371
    @kumarashok3371 6 месяцев назад +1

    മാഡം ❤️ ഡ്രമ്മിൽ നട്ട മുരിങ്ങ ചെടിക്കും വെള്ളം ഒഴിക്കേണ്ടേ? 2ദിവസം വെള്ളം ഒഴിച്ചില്ലേൽ തന്നെ ഇലകളെല്ലാം വാടി തളർന്നു കിടക്കുകയാണ്, പ്ലീസ് reply mam ❤️👍💐💐💐

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 5 месяцев назад

    Enikku souhritja cheerayude oru kambu ayachu tharaavo.. Paisa mudakkikolaam.. Othiriperodu chodhichu.. Onlinil varuthiyappol chakkakuru ittu kiluppicha oru cheriya plaavin thayya kittiye.. Athu thirichu kondupoyumilla.. Paisayum poyi🙏🙏🙏pls helpme

  • @Jbse4982
    @Jbse4982 5 месяцев назад

    Plant kittumo?

  • @mallikak2080
    @mallikak2080 6 месяцев назад

    Kadugu Vendayam soak grind ferment with jaggery for one week dilute and give it . Best organic fertilizer. This s my experience

  • @lalithababy9423
    @lalithababy9423 5 месяцев назад

    Vellam kodukkaruth orappane

  • @prasanthakumari-tb4us
    @prasanthakumari-tb4us 6 месяцев назад

    Kurumulakinim magneesyam kodukkano epsam salt allee magnisum sulphate please reply

  • @ponnammathankan616
    @ponnammathankan616 6 месяцев назад

    Epsom salt koduthal water kodukkande Madom.

  • @kamarlailamusthafa184
    @kamarlailamusthafa184 6 месяцев назад

    Drumilum natta chedikk vellam ozhikande.
    Pove muzhuvan kozhinu pokunnu enthacheyuka

  • @vasum.c.3059
    @vasum.c.3059 6 месяцев назад +1

    മേഡം, ഞാൻ വഴിയരികിൽ നിന്നും പായ്ക്കറ്റിൽ കിട്ടിയ വിത്തു നട്ടു വളർന്നു നിറയെ മുരിങ്ങക്കായ ഉണ്ടായി.മുകളിലെ കായ്കൾ പറിക്കാൻ തോട്ടി ഉപയോഗിച്ചപ്പോൾ ഒരു കൊമ്പൊടിഞ്ഞു.അതിനാൽ വേറെ ഉയരത്തിലേക്കുള്ള കൊമ്പും തൊട്ടികൊണ്ടു ഓടിച്ചുകളഞ്ഞു.അതിൽപിന്നെ എല്ലാവർഷവും പൂക്കും, പക്ഷെ കായുണ്ടാകുന്നില്ല.നല്ല വെയിൽ കിട്ടുന്ന തെക്കു ഭാഗത്താണിത്‌ നിൽക്കുന്നത്.

  • @nazeemalbeevi1235
    @nazeemalbeevi1235 6 месяцев назад

    Madam ente thakkali chedide illayellam karinju nirachu kaykal undu enthu cheyyana

  • @marsianom
    @marsianom 6 месяцев назад

    Magnesium Sulphate ഉം Epsom Salt ഉം ഒന്നു തന്നെ അല്ലേ ..??🤔

  • @Littl3be4st
    @Littl3be4st 5 месяцев назад

    മഗ്‌നഷ്യം സൾഫേയേറ്റ്, 100gm. Pottash 1/4kg

  • @remagopinath7083
    @remagopinath7083 5 месяцев назад

    നമസ്ക്കാരം ''മാഡം', ഇഞ്ചികൃഷി വിപുലമായ രീതിയിൽ ചെയ്യാനുദ്ദേശിക്കുന്നു വിശദമായി വിവരം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് നേരിട്ട് കോൺഡാക്ട് ചെയ്താൽ കൊള്ളാമെന്നുണ്ട്. നംബർ ഒന്നു തരികയാണെങ്കിൽ വലിയ ഉപകാരമാവും ഏതു സമയമാണ് മാഡം ഫ്രീ ആകുക

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  5 месяцев назад

      മണ്ണു പരിശോധന നടത്തി വേണം തുടങ്ങാൻ

  • @user-px4ld5qk5q
    @user-px4ld5qk5q 6 месяцев назад

    മുരിങ്ങ എപ്പോഴാണ് പ്രൂൺ ചെയ്യേണ്ടത്..

  • @SabiraS-uj3uz
    @SabiraS-uj3uz 6 месяцев назад +2

    എൻ്റെ മുരിങ്ങ നിറയെ എപ്പോഴും പൂവാണ് കായ്പിടിക്കുന്നില്ല ഒന്നോ രണ്ടോ കായ്ക്കും. ഇതിന് പ്രതിവിധിയുണ്ടോ?

  • @jameeladm2155
    @jameeladm2155 6 месяцев назад

    Gro bagil anangil vellam ozikande😅

  • @ganakumariganakumari9003
    @ganakumariganakumari9003 6 месяцев назад

    എന്റെ മുരിങ്ങ പൂക്കുന്നുണ്ട് - കായ പിടിക്കുന്നില്ല. അതിനെന്താ ചെയ്യുക

  • @sobhakollara610
    @sobhakollara610 6 месяцев назад

    ചെടി മുരിങ്ങ എന്ന് പറഞ്ഞു ഒരു തൈ വച്ചിട്ടുണ്ട്. അതിനും നനക്കണ്ടേ?

  • @baburajthottippully9020
    @baburajthottippully9020 6 месяцев назад

    കുക്കുമ്പറിൻ്റെ ഇലയുടെ അരിക് കരിയുന്നു. താങ്കളുടെ വിലയേറിയ നിർദ്ദേശം പ്രതീക്ഷിക്കുന്നു

  • @babygirija7513
    @babygirija7513 5 месяцев назад +1

    കുമ്പമാസം കമ്പ് കട് ചെയ്യാൻ പറയുന്നല്ലോ