ചെടിമുരിങ്ങ നല്ലരീതിയിൽ കായ്ക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം|How to Grow a Dwarf Muringa Tree

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 990

  • @indirasubramannian2164
    @indirasubramannian2164 2 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ മുരിങ്ങ ചിലതിൽ നിറയെ പൂവിട്ടു, കായ പിടിക്കുന്നില്ല. സർ പറഞ്ഞുതന്ന അറിവുകൾ അടുത്ത വർഷമെങ്കിലും പ്രയോഗിക്കാമല്ലോ. വളരെ നന്ദി.

  • @Wellwisher1959
    @Wellwisher1959 14 дней назад

    അല്പം ദീർഘമാണെങ്കിലും നല്ല അവതരണം. പ്രയോജനകരമാണ്. എനിക്ക് വിത്ത് വേണം.

  • @amuthamurugesh5730
    @amuthamurugesh5730 3 года назад +4

    Valare kaalamait gnan aagrahicha Vedio aanu idh brother. I too want seeds. Thank you

    • @usefulsnippets
      @usefulsnippets  3 года назад +1

      വിട്ട് ആകുമ്പോൾ പറയാം
      Thank you 🌹🌹🌹

  • @abhichepputhara251
    @abhichepputhara251 Год назад +1

    സർ
    അയച്ചുതന്ന മുരിങ്ങ വിത്ത് കിട്ടി
    ഒരുപാടു നന്ദി
    മണി എ കെ

  • @SuseelaS-bv8dv
    @SuseelaS-bv8dv Год назад +6

    Very good presentation .I was waiting for this video.Thank you sir

  • @ARVVALLYEDATH
    @ARVVALLYEDATH 2 года назад +2

    വളരെ നന്ദി താങ്കളുടെ ഫ്രീ ഉപദേശങ്ങൾക്ക്. താങ്കളുടെ ഒരു കോൺടാക്ട് നമ്പർ ഇതിൽ കൊടുത്താൽ നന്നായിരുന്നു. സാധാരണഗതിയിൽ വിത്തുകൾ നട്ടു ഉണ്ടാകുന്ന ചെടികൾക്ക് മാതൃസസ്യത്തിൽ ഗുണങ്ങൾ പലപ്പോഴും ഉണ്ടാകാതെ വരും എന്നാണ് പറഞ്ഞുകേൾക്കുന്നത്. കാരണം അത് സെക്ഷ്വൽ റീപ്രൊഡക്ഷൻ ആയതുകൊണ്ട്. അതിനാൽ താങ്കളുടെ സീഡ് ഉപയോഗിച്ച് വളർത്തണം എന്നുള്ള താങ്കളുടെ അഭിപ്രായത്തോടെ എനിക്ക് അല്പം സംശയം തോന്നുന്നുണ്ട്

    • @usefulsnippets
      @usefulsnippets  2 года назад

      എന്റെ വിത്ത് മേടിച്ചു വളർത്തണം എന്ന് ഞാൻ പറഞ്ഞിട്ടില്ല, ചെടി മുരിങ്ങ യുടെ വിത്താണ് നാട അതിനെക്കുറിച്ചാണ് വീഡിയോയിൽ പറഞ്ഞത് , വിത്തുകൾ രണ്ടുതരമുണ്ട് നാടൻ വിത്തും ഹൈബ്രിഡ് വിത്തും നാടൻ വിത്ത് പരമ്പരാഗതമായി കൈമാറി വരുന്നതാണ്, ഹൈബ്രിഡ് വിത്ത് നാണ് മാതൃഗുണം ലഭിക്കാത്തത് അതാണ് എന്റെ ഒരു പൊതുവായിട്ടുള്ള അറിവ്
      Thank you 🌹🌹🌹

    • @Greenlandsgarden
      @Greenlandsgarden 2 года назад

      ruclips.net/video/uYDyxEnUHz4/видео.html

  • @kavithashabu8994
    @kavithashabu8994 3 года назад +4

    ഞാൻ കൃഷിഭവൻെറ ഗ്രുപ്പിൽ ചേട്ടന്റെ വിഡിയോ ഷെയർ ചെയ്തു സൂപ്പർ 🙏🙏🙏

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 2 месяца назад

    എന്റെ ചെടിമുരിഗ ഒറ്റ തണ്ടായി പോകുന്നവയായിരുന്നു, ഈ അറിവ് എനിക്ക് ഉപകാരായി, തലപ്പ് നുള്ളാണെന്ന്‌ അറിയില്ലായിരുന്നു, നന്ദി

  • @safooraameer5885
    @safooraameer5885 Год назад +3

    സാറിന്റെ കൃഷിരീതികൾ പിന്തുടർന്ന എനിക്ക് നല്ല റിസൽട്ട് കിട്ടുന്നുണ്ട്. എന്റെ ചെടി മുരിങ്ങ ആറുമാസമായപ്പോഴേയ്ക്കും പൂവിട്ടു. Thank you sir❤

  • @Baby-jh8kk
    @Baby-jh8kk Год назад +1

    Sir
    I have received moringa seeds today. Thank you very much

  • @sheelavasundharadevi9164
    @sheelavasundharadevi9164 2 года назад +3

    Sir, വിത്ത് അയച്ചുതന്നതിനു ഒത്തിരി thanks 🙏🏻

  • @PKsimplynaadan
    @PKsimplynaadan 3 года назад +2

    Nalloru upayogamulla video 👌njanm grobagil chedimuringa vachittund kaikkarayilla valare upakarapedunna tipsukal thanku 🙏👍

  • @manu7815
    @manu7815 2 года назад +3

    VERY GOOD ADVICE THANKS VERY MUCH🙏

    • @Aryananda-rn6nd
      @Aryananda-rn6nd 11 месяцев назад

      വിത്തു കിട്ടുമോ സർ

  • @remanirajagopal3940
    @remanirajagopal3940 6 месяцев назад

    very good presetation...Thank you ....🎉🎉🎉

  • @geethak357
    @geethak357 3 года назад +3

    വളരെ നന്ദി, എനിക്കും pkn-1 മുരിങ്ങയുടെ വിത്ത് വേണം

  • @nishanishashamsu7557
    @nishanishashamsu7557 2 года назад +1

    എനിക്ക് തരോ വിത്ത് കിട്ടിയെങ്കിൽ വലിയ ഉപകാരമായി ഞാൻ കുറെ നട്ടു നോക്കി ഒന്നും പിടിക്കുന്നില്ല നിങ്ങളുടെ നല്ല മനസ്സിന് നന്ദി

    • @usefulsnippets
      @usefulsnippets  2 года назад

      കയ്യിലുള്ള വിത്ത് കഴിഞ്ഞു അടുത്ത സീസണിൽ തരാം

    • @SreekumarV-su3eo
      @SreekumarV-su3eo 4 месяца назад

      Seed kittum🎉🎉

  • @s.mth8352
    @s.mth8352 3 года назад +7

    Hai! I was waiting for this video😊 Thank you!!!

  • @sreelathap7190
    @sreelathap7190 2 года назад +1

    Sir thanks enikku ayachuthanna vithu kitti

  • @hashidanowshad1978
    @hashidanowshad1978 3 года назад +22

    ശെരിക്കും കണ്ണിന് കുളിർമ നൽകുന്ന കാഴ്ച ....ഈ അടുത്തകാലത്തൊന്നും നമ്മുടെ നാട്ടിൽ ഇങ്ങനെ മുരിങ്ങ കായ്ച്ചു കണ്ടിട്ടില്ല
    വിത്ത് ആകുമ്പോൾ എനിക്കും വേണം

    • @usefulsnippets
      @usefulsnippets  3 года назад +2

      വിത്ത് ആകുമ്പോൾ പറയാം
      Thank you 🌹🌹🌹

    • @jolsamathew6629
      @jolsamathew6629 3 года назад +1

      Pls. I also need seed. I'm from Bangalore

    • @usefulsnippets
      @usefulsnippets  3 года назад

      Ok 👍

    • @raghunath4063
      @raghunath4063 3 года назад

      മുരിങ്ങകായ്, എല്ലാത്തിനും നല്ലതാണ്

    • @skymail1042
      @skymail1042 3 года назад +1

      @@usefulsnippets എനിക്കും തരണേ, please👍🙏

  • @sudheeralappuzha9591
    @sudheeralappuzha9591 2 года назад +2

    കണ്ണിന് കുളിർമ നൽകുന്ന കാഴ്ച ...

  • @sunithakurup952
    @sunithakurup952 3 года назад +3

    Very inspiring video. My muringa tree has bunches of flowers but not a single muringa fruit. Pls advise.

    • @usefulsnippets
      @usefulsnippets  3 года назад

      പൂവിട്ടു കഴിഞ്ഞാൽ എല്ലാ പൂവും കായ പിടിക്കില്ല തടത്തിൽ ജലാംശം കൂടിയാലും കായ പിടിക്കില്ല അന്തരീക്ഷത്തിൽ ഈർപ്പം കൂടിയാലും കായ പിടിക്കില്ല അങ്ങനെയുള്ള സമയങ്ങളിൽ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുക്കുക
      Thank you 🌹🌹🌹

    • @sunithakurup952
      @sunithakurup952 3 года назад +1

      Thanks for the quick reply. I will surely try fish amino .

    • @usefulsnippets
      @usefulsnippets  3 года назад

      🌱🌱🌱

    • @SreekumarV-su3eo
      @SreekumarV-su3eo 4 месяца назад

      Correct❤❤

  • @akashskumar9842
    @akashskumar9842 2 года назад +1

    Great sir enikum vith venam

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് ആകുമ്പോൾ വീഡിയോ ഇടാം

  • @leenavf9906
    @leenavf9906 2 года назад +4

    Woow...

  • @shamsudheenshamsu782
    @shamsudheenshamsu782 3 года назад +2

    Nalla avataranam

  • @mujeebrahman8589
    @mujeebrahman8589 3 года назад +4

    God bless you

  • @vijayasidhan8283
    @vijayasidhan8283 Год назад

    Received seedling from krishi bhavan two weeks ago

  • @TGMENON
    @TGMENON 2 года назад +4

    ചെടി മുരിങ്ങ എങ്ങിനെ വളർത്താം എന്ന വിവരണം വളരെ നന്നായിരുന്നു..
    മുരിങ്ങ വിത്തുകൾ ആകുമ്പോൾ അറിയിയ്ക്കൂ..വാങ്ങുവാൻ വളരെ താല്പര്യമുണ്ട്..

  • @ancyej1107
    @ancyej1107 2 года назад +1

    Muringa nattu oru mtr neelam ayi
    Njan kathirunna vedio🙏🙏💕

  • @NazilasTasteworld
    @NazilasTasteworld 2 года назад +7

    Useful video 👍
    വിത്ത് എനിക്കും വേണം മാഷെ..

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് ആകുമ്പോൾ ഞാൻ വീഡിയോ ഇടാം
      Thank you 🌹🌹🌹

  • @jessybijijessybiji4321
    @jessybijijessybiji4321 2 года назад +1

    Thanks for infermatin uncle

  • @chandrakanthlakshman7595
    @chandrakanthlakshman7595 2 года назад +3

    Good Presentation. Have seen ur all videos. Need PK1 seed ✋

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് ആവുമ്പോൾ വീഡിയോ ഇടാം

  • @hamsa0123
    @hamsa0123 10 месяцев назад

    Very good information muringa 👍

  • @thadathilvlog
    @thadathilvlog 3 года назад +4

    Masha allah 👌🌹❤️

  • @seethalakshmi390
    @seethalakshmi390 3 года назад +4

    I have started collecting pacha chanakam,and going to store it make the cow dung compost as u instructed in ur last vedeo.i just started my garden only 3 months back.ur vedeo s r very clear and simple explanation s.thank u

    • @usefulsnippets
      @usefulsnippets  3 года назад

      🌹🌹🌹

    • @mercythomas76
      @mercythomas76 2 года назад +3

      How can we get a plant or seed from you.. Well explained

    • @usefulsnippets
      @usefulsnippets  2 года назад +1

      വിത്ത് ആവുമ്പോൾ വീഡിയോ ഇടാം
      Thank you 🌹🌹🌹

  • @abdulrazack1222
    @abdulrazack1222 2 года назад +1

    Eante veetil kombu nattu nallanam kaikum nadan kaya testu chedi muringa nalla testanu

  • @sreedevisudheendran5080
    @sreedevisudheendran5080 2 года назад +4

    എനിക്ക് ഇന്ന് മുരിങ്ങ വിത്ത് കിട്ടി. വളരെ സന്തോഷം. Thank you sir 😍

  • @seethalakshmihariharan189
    @seethalakshmihariharan189 9 месяцев назад

    നമസ്കാരം സാർ
    എനിക്കും ഈ മുരിങ്ങ വിത്ത് കിട്ടിയാൽ കൊള്ളാം.
    വിഷു ആശംസകൾ

  • @Iconi00
    @Iconi00 3 года назад +4

    Seed kittan entha cheyyendathu
    Very good presentation
    Karyangal nalla reethiyil manassilakunnu

  • @ajithkumar-zr8bf
    @ajithkumar-zr8bf 3 года назад +3

    Highly useful I am from Kochi not getting quality seeds can u plz respond via u tube

  • @yamunasphysics2743
    @yamunasphysics2743 2 года назад +2

    Superb 🔥🔥. ❤️❤️❤️
    Very good presentation 🔥
    Sincerely THANKS ❤️❤️❤️

  • @remyaradhakrishnan6450
    @remyaradhakrishnan6450 3 года назад +5

    Very useful vedeo. Super video Sir👌🏻
    വിത്താകുമ്പോൾ വീഡിയോ ഇടണേ 🙏🏻

  • @ronaldmichael6970
    @ronaldmichael6970 3 года назад +2

    Thanks for sharing this informative video.

  • @GeethaRaveendran-bb7nm
    @GeethaRaveendran-bb7nm 8 месяцев назад

    Sir,,Nalla present ation seeds akkumpol message edanam

  • @parvansfernandez2579
    @parvansfernandez2579 3 года назад +3

    വളരെ നന്ദി താങ്കളുടെ വീഡിയോകൾക്ക്!! വെണ്ട വളരെ വേഗത്തിൽ ഹാർഡ് ആകുന്നു, നാടൻ വേണ്ടയാണ്. എന്താണ് കരണം.

    • @usefulsnippets
      @usefulsnippets  3 года назад +1

      വെണ്ട ഒന്നര ദിവസം കൂടുമ്പോൾ പഠിക്കണം ഇന്ന് രാവിലെ പറിച്ചാൽ നാളെ വൈകുന്നേരം പറിക്കണം

    • @sreedevipanicker3967
      @sreedevipanicker3967 3 года назад +1

      Ok

  • @mdanapriyadr3083
    @mdanapriyadr3083 3 года назад +1

    കാണാൻ നല്ല ഭംഗി.
    വിത്ത് കിട്ടിയാൽ ഉപകാരം

  • @sreedevisuresh4278
    @sreedevisuresh4278 2 года назад +4

    Thanks for sharing this informative video. Sir, please enik ithinte seed kitumo? I am from pathanamthitta. How can I collect the seeds.

    • @usefulsnippets
      @usefulsnippets  2 года назад +1

      വിത്ത് ഇപ്പോൾ കയ്യിലില്ല വിത്ത് ആകുമ്പോൾ വീഡിയോ ഇടാം
      Thank you 🌹🌹🌹

    • @sreedevisuresh4278
      @sreedevisuresh4278 2 года назад

      Ok

  • @gemmacyril9430
    @gemmacyril9430 3 года назад +3

    Very useful video. How to get seeds.

    • @usefulsnippets
      @usefulsnippets  3 года назад

      വിത്ത് ആവുമ്പോൾ അയച്ചുതരാം
      ഞാൻ ഇത് തമിഴ്നാട് യൂണിവേഴ്സിറ്റി ഇന്ന് മേടിച്ച്താണ്
      Thank you 🌹🌹🌹

  • @fathimaebrahim8134
    @fathimaebrahim8134 3 года назад +2

    Sr bakatelulla muringake yatra devasam koodumbol vellam kodukanam

    • @usefulsnippets
      @usefulsnippets  3 года назад +1

      പൂവിടുന്ന സമയത്ത് വെള്ളം തീരെ പാടില്ല പക്ഷേ പൂവിട്ട തിരി വന്നു തുടങ്ങിയാൽ നല്ലരീതിയിൽ തിരി വന്നു തുടങ്ങിയാൽ വെള്ളം ആഴ്ചയിലൊരിക്കൽ കൊടുക്കണം

  • @shahiar1039
    @shahiar1039 Год назад +3

    Sir, we need some seeds

  • @prabhakaranm366
    @prabhakaranm366 3 года назад +2

    കൃഷിഭവൻ മുഖേനെ ഒരു ചെടി മുരിങ്ങ ഞാൻ 2 വർഷം മുൻപ് പറമ്പിൽ നട്ടു..... നന്നായി വളർന്നു.. എന്നാൽ ഇല കഴിക്കാൻ പറ്റില്ല.....കായ് ഇല്ല... ഞാൻ മുറിച്ചു കളയാൻ ഇരിക്കയാണ്... എന്തെങ്കിലും പരിഹാരമുണ്ടോ....... വിത്ത് കിട്ടിയാൽ ടെറസിൽ ഡ്രമ്മിൽ നാടാമായിരുന്നു...... താങ്കളുടെ vedio സ്ഥിരം കാണുന്നു അഭിനന്ദനങ്ങൾ 👌

    • @usefulsnippets
      @usefulsnippets  3 года назад +2

      ഒന്നരമീറ്റർ ആവുമ്പോൾ തലപ്പ് നുള്ളി കൊടുത്തോ, വെള്ളം കൂടുതലായിട്ട് കൊടുത്താൽ ഇലക്ക് കയ്പ്പ് രസം വരും
      Thank you 🌹🌹🌹

    • @prabhakaranm366
      @prabhakaranm366 3 года назад +1

      @@usefulsnippets ok thanks

  • @renilathomas1699
    @renilathomas1699 3 года назад +5

    Super👍👍👍 വിത്ത് ആകുമ്പോൾ വിഡിയോ ഇടണേ 😊

    • @usefulsnippets
      @usefulsnippets  3 года назад +1

      തീർച്ച ആയും വീഡിയോ ഇടും
      Thank you 🌹🌹🌹

  • @lishajose.k3323
    @lishajose.k3323 Год назад +1

    Thank u Sir

  • @kijokijo5210
    @kijokijo5210 2 года назад +4

    12 മണിക്കൂർ വെയിൽ എവിടെ കിട്ടും. 🤔🤔

  • @romninc9040
    @romninc9040 7 месяцев назад

    Very good 👍

  • @raniappu5982
    @raniappu5982 3 года назад +53

    സാർ, തമിഴ് നാട് യൂണിവേഴ്സിറ്റി യുടെ അഡ്രെസ്സ് ഒന്ന് തരുമോ ഞാൻ വാങ്ങിയിട്ട് ഒന്നും പിടിച്ചു കിട്ടുന്നില്ല, അല്ലെങ്കിൽ സാർ തമിഴ് നാട് യൂണിവേഴ്സിറ്റി യിൽ നിന്നും വിത്ത് വാങ്ങി തന്നാലും മതി വില എത്ര എന്ന് വച്ചാൽ തരാം

    • @usefulsnippets
      @usefulsnippets  3 года назад +9

      വിത്ത് ആകുമ്പോൾ ഞാൻ വീഡിയോ ഇടാം 👍 🌹🌹🌹

    • @raniappu5982
      @raniappu5982 3 года назад +7

      ഓക്കേ സാർ, സാർ തന്നാലും മതി വിത്ത് ആകുബോൾ അറിയിക്കുമല്ലോ അല്ലേ

    • @usefulsnippets
      @usefulsnippets  3 года назад

      👍

    • @beenashaju519
      @beenashaju519 3 года назад +4

      സർ എനിക്കും വിത്ത് തരാമോ ?

    • @usefulsnippets
      @usefulsnippets  3 года назад +2

      👍

  • @ajithajk6316
    @ajithajk6316 2 года назад +2

    Enikku vithu venam 🙏

    • @ajithajk6316
      @ajithajk6316 2 года назад +1

      Evideya place

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് കഴിഞ്ഞു അടുത്ത സീസണിൽ തരാം, പാലക്കാട്
      Thank you 🌹🌹🌹

  • @SushisHealthyKitchen
    @SushisHealthyKitchen 2 года назад +5

    Thank you so much sir for your detailed explanation 🙏 ithuvare aakashath poyi kayikunna muringaye kandittullu, adyam ayi chedi muringa kandu. Sariyanu, kai ethum doorath venam muringa, chakka, thenga ithokke kayikan, allell innu ithokke parichedukan budhimutanu😅😅 Sure ayitum njyan ith nadum. Sir please enik ithinte vithu kitumo?? From where I can buy the seeds?? Please reply..and subscribed your channel..

  • @UKMuhammed-b5b
    @UKMuhammed-b5b 10 месяцев назад

    Idinde 4. Vith yenik postil Aya hi thrum sir. ? Ythra paisayanangilum tharam

  • @jafarsharif3161
    @jafarsharif3161 3 года назад +3

    👍👍👍

  • @Vysakhponnani
    @Vysakhponnani Месяц назад

    ഞാൻ ദ്രമ്മിൽ വെച്ച ചെടി മുരിങ്ങ നല്ല ബുഷ് അക്കി എടുത്തത് ആയിരുന്നു,ഒന്നുകൂടി വളർച്ച കൂട്ടാൻ വേണ്ടി യൂറിയ ഇട്ട് കൊടുത്ത്...ഇപ്പൊ ആകെ വാടിയ പോലെ ആയി ഇല മൊത്തം കൊഴിച്ചു

  • @minivarghese6994
    @minivarghese6994 3 года назад +3

    Seed kittumo plz

    • @usefulsnippets
      @usefulsnippets  3 года назад

      വിത്ത് ആകുമ്പോൾ പറയാം
      Thank you 🌹🌹🌹

    • @thomaschacko5810
      @thomaschacko5810 2 года назад +1

      Please.vithu Akumpol Ariyikkane.

  • @riswanariswana9290
    @riswanariswana9290 11 месяцев назад

    Verry Good. inspiring
    Vedios,
    Sir...Enikku ayachutharavoo muringa seed...

  • @remas2758
    @remas2758 3 года назад +6

    The video was very fascinating. I also need some seeds, I am from Trivandrum. How can I collect the seeds

    • @usefulsnippets
      @usefulsnippets  3 года назад

      വിത്ത് ആകുമ്പോൾ വീഡിയോ ഇടാം

    • @rishnabrainab1836
      @rishnabrainab1836 2 года назад +1

      Enikkum tharamo sir

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് ഉള്ളത് കഴിഞ്ഞു, അടുത്ത സീസണിൽ തരാം

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 года назад +2

    Very useful information

  • @harikumardivakaran8599
    @harikumardivakaran8599 2 года назад +14

    എല്ലാദിവസവും വെള്ളമൊഴിക്കേണ്ട കാര്യമുണ്ടോ. അല്ലെങ്കിൽ ആഴ്ച്ചയിൽ എത്രദിവസം വെള്ളമൊഴിക്കണം. ഗ്രോ ബാഗിലെ മുരിങ്ങയുടെ കാര്യമാണ് ചോദിക്കുന്നത്.

    • @usefulsnippets
      @usefulsnippets  2 года назад +6

      സാധാരണരീതിയിൽ ആഴ്ചയിലൊരിക്കൽ നനച്ചാൽ മതി, പൂവിടുന്ന സമയത്ത് നന ആവശ്യമില്ല, തിരികൾ നല്ല രീതിയിൽ വന്നശേഷം ആഴ്ചയിലൊരിക്കൽ നനയ്ക്കാം
      Thank you 🌹🌹🌹

    • @josephcherian6738
      @josephcherian6738 2 года назад +1

      @@usefulsnippets 1

    • @shameershameer6142
      @shameershameer6142 2 года назад +3

      മുരിങ്ങയ്ക്ക് വെള്ളമൊഴിച്ചാൽ മുരിങ്ങ പിടിക്കില്ല

  • @balachandrankartha6134
    @balachandrankartha6134 10 месяцев назад

    Congratulations

  • @soniaissac9423
    @soniaissac9423 3 года назад +7

    ഇതിൻ്റെ സീഡ് Coimbatore നിന്നും online കിട്ടുമോ, please give me the link or address

    • @usefulsnippets
      @usefulsnippets  3 года назад +2

      അതിനെക്കുറിച്ച് അറിയില്ല ഞാൻ നേരിട്ടാണ് വാങ്ങിയത്
      Thank you 🌹🌹🌹

    • @sajank4121
      @sajank4121 3 года назад +1

      സീഡ് എവിടെ കിട്ടും

    • @raghunath4063
      @raghunath4063 3 года назад

      🤣

    • @usefulsnippets
      @usefulsnippets  3 года назад +2

      തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി കോയമ്പത്തൂർ

  • @anju3973
    @anju3973 3 года назад +2

    Sadharana muringa pole thane edhinte ela kazhikkaamo..elakku gunangal undo nadan muringa pole

    • @usefulsnippets
      @usefulsnippets  3 года назад +1

      ഇലകൾ കഴിക്കാം ഗുണമുണ്ട് മഴക്കാലത്ത് ഉപയോഗിക്കരുത്
      Thank you 🌹🌹🌹

    • @anju3973
      @anju3973 3 года назад +1

      Ok..thanks😊

  • @shajigopalan3258
    @shajigopalan3258 3 года назад +3

    എന്റെ വീട്ടിലെ മുരിങ്ങയിൽ നിറയെ പുഴുക്കൾ ഉണ്ട് അതിനു എന്തു പ്രതിവിധി ചെയ്യണം

    • @usefulsnippets
      @usefulsnippets  3 года назад +2

      ബ്രൂവേറിയ സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ കാന്താരി ഗോമൂത്രം മിശ്രിതം സ്പ്രൈ കൊടുക്കുക
      Thank you 🌹🌹🌹

  • @johnmathew7349
    @johnmathew7349 10 месяцев назад +1

    Sir seeds required. Please send

  • @shainanoushad7497
    @shainanoushad7497 3 года назад +3

    Sir എനിക്കും വേണം വിത്ത്

    • @usefulsnippets
      @usefulsnippets  3 года назад

      വിത്ത് ആകുമ്പോൾ പറയാം
      Thank you 🌹🌹🌹

  • @nitha8203
    @nitha8203 3 года назад +4

    Sir seeds tharanae

  • @minimol3445
    @minimol3445 3 года назад +1

    Chetta enikum kudi വിത്ത് തരണേ. കണ്ടിട്ടു തന്നെ kothivarunnu

  • @nandhus9816
    @nandhus9816 Год назад +3

    Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു വള്ളിപ്പയർ ആയിരിക്കും എന്ന്..

  • @nandasmenon9546
    @nandasmenon9546 3 года назад +1

    supr മുരിങ്ങ

  • @sudheeshpalette6104
    @sudheeshpalette6104 3 года назад +10

    കാര്യങ്ങൾ മാത്രം പറഞ്ഞു പോകാൻ ശ്രമിക്കുമല്ലോ

  • @TG-qh8gm
    @TG-qh8gm 2 года назад +1

    Njan chedi muringa natt Oru varshavumbol thanne kayichu,randam varsham pudumazak niraye kayum pidicha karanam kattath aadyathe komb odinju veenu.3 varsham anjar komb niraye kayichu,adhupole kaya parikkan kaziyatha egarathil niraye kayichu,adhum pudhu mazayil pradhana kombokje odinju.rathri thanne pathirupathanj kg yolam kaya paricheduthu.ayalkarokke vangan vannu,chilar verude koduthu,muringamaram adhode kanan bhangi koranju.4 kollam kurach perinu mathrame pidichullu.ee varsham randmoon kg kitti.ippo 5 vayasayi.kattath odinju veezunnadhukond vallatha vishamam.adhinde ilayum poovum kayayum venduvolam ellavarum (ayalkarum) kazichu.adhinde kuru vithit palarum nattu.nalla kayikkunnund. 10,rs vangiya Oru pack vithil 5,ennam undayirunnu,3,ennam kuzichittadhi one mulachu.adhan ippozum ulladh.thangal kanichapolulla ithra neenda muringakkayalla.

  • @ramjithkr5032
    @ramjithkr5032 2 месяца назад

    Pkm hybrid seed anu so ithil undavunne seed nattal same mother plant gunam kittillla .ith polum arayand ano seed vikkane .seed vendavar Universitil ninn thanne vanguka✅

  • @agnesjoseph8118
    @agnesjoseph8118 10 месяцев назад

    Good information. Sir can you send PK 1 muringa seeds for me

  • @zainu7801
    @zainu7801 2 года назад +1

    ചേട്ടാ വീഡിയോ സൂപ്പർ. നിങ്ങളുടെ ഒരു പ്രത്വെകത മിക്കവാറും എല്ലാ ആളുകൾക്കുo റിപ്ലൈ കൊടുക്കുന്നുണ്ട് 👍👍.. ഗ്രോബാഗിൽ നിൽക്കുമോ ഇത് ഞാൻ വാങ്ങിയെ ഉള്ളു ഇന്ന്

    • @usefulsnippets
      @usefulsnippets  2 года назад +1

      വലിയ പച്ച ഗ്രോബാഗ് വേണ്ടിവരും
      അല്ലെങ്കിൽ ഡ്രമ്മിൽ വയ്ക്കാം
      Thank you 🌹🌹🌹

    • @zainu7801
      @zainu7801 2 года назад +1

      @@usefulsnippets thank you

  • @siminarammesh7544
    @siminarammesh7544 Месяц назад

    Sir Chennai vithu evide kittum

  • @sreenairnair7266
    @sreenairnair7266 2 года назад +2

    കൃഷി ഭവനിൽ നിന്നും ഞങ്ങൾക്ക് ഫ്രീ ആയിട്ട് മുരിങ്ങ തൈകlum(4എണ്ണം ) കറിവേപ്പ് (4) കുരുമുളക് തൈകളും കിട്ടി.

  • @girijashaji3608
    @girijashaji3608 2 года назад +1

    Chettaenik randvith engane. Engilumtharoo please

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് ഇപ്പോൾ കയ്യിലില്ല ആകുമ്പോൾ വീഡിയോ ഇടാം

  • @rabiyarabiya5662
    @rabiyarabiya5662 2 года назад +2

    Good

  • @sulaikanizarsulaikanizar8732
    @sulaikanizarsulaikanizar8732 7 месяцев назад

    എന്റെ വീട്ടിൽ ഉണ്ട് കുറെ മുരിങ്ങ ഉണ്ട് വിത്ത് മുളപ്പിച്ചതാണ്

  • @ummammaschannel
    @ummammaschannel 3 года назад +1

    supervdo.

    • @usefulsnippets
      @usefulsnippets  3 года назад

      𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 🌹🌹🌹

  • @moideenkuttyp4448
    @moideenkuttyp4448 3 года назад +1

    Thank yu

  • @aravindrajappan2287
    @aravindrajappan2287 Год назад +2

    സാർ ബക്കെറ്റിൽ എങ്ങനെ നടാം ചെടി മുരിങ്ങ അത് ഒന്ന് പറഞ്ഞു തരാമോ.

    • @usefulsnippets
      @usefulsnippets  Год назад +1

      5-10 കിലോ ജൈവവളത്തോടൊപ്പം 100 ഗ്രാം എല്ലുപൊടി ചേർത്ത് പോട്ടിംഗ് മിക്സ് തയ്യാറാക്കി 25 ലിറ്ററിന് മീതെ വലുപ്പമുള്ള ബക്കറ്റിൽ നടാവുന്നതാണ്, പോട്ടി മിക്സ് തയ്യാറാക്കുന്നതിനു മുമ്പ് മണ്ണിൽ50 ഗ്രാം കുമ്മായം ചേർത്ത് 15 ദിവസത്തിന് ശേഷം മിക്സ് തയ്യാറാക്കണം

    • @aravindrajappan2287
      @aravindrajappan2287 Год назад

      @@usefulsnippets Thanks sir

  • @vijayasidhan8283
    @vijayasidhan8283 Год назад

    After pruning can we cover the area with plastic bag

  • @fabuloussalma2
    @fabuloussalma2 2 года назад +1

    Thank you

  • @smithamuraleemohanannair7853
    @smithamuraleemohanannair7853 9 месяцев назад

    Sir എനിക്കും ചെടി മുരിങ്ങയുടെ വിത്ത് വേണം.

  • @bsuresh279
    @bsuresh279 3 года назад +1

    സൂപ്പർ 👍👌🌹

  • @bhuvanendrang.k5256
    @bhuvanendrang.k5256 11 месяцев назад

    Fishamin acid വെള്ളത്തിൽ mix ചെയ്താണോ spray ചെയേണ്ടത് എത്രയാണ് അതിൻ്റെ proportion

  • @anshaazeez6898
    @anshaazeez6898 2 года назад +1

    Good information. Seed ttharumo

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് ആകുമ്പോൾ വീഡിയോ ഇടാം

  • @sindhumohan5029
    @sindhumohan5029 2 года назад +2

    Supper

  • @akhilaakku14
    @akhilaakku14 Год назад

    Muringa illayil full Vella parani varunnu ade Maran nda cheyyande

  • @finojkj2622
    @finojkj2622 7 месяцев назад

    Need seed Pkv1 pls

  • @gireeshbabu6320
    @gireeshbabu6320 3 года назад +1

    Good information

  • @usharemany8628
    @usharemany8628 2 года назад +1

    എനിക്കും വിത്ത് വേണം, 🙏🙏🙏🙏🙏, grow ബാഗിൽ വക്കാൻ, തറ ഇല്ല, 🙏🙏👍👍👍

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് ആകുമ്പോൾ വീഡിയോ ഇടാം

    • @kthomaseliasthomaselias2263
      @kthomaseliasthomaselias2263 2 года назад +1

      വിത്ത് അയച്ചുത്തരുമോ, Trivandrum.

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് ആകുമ്പോൾ വീഡിയോ ഇടാം

  • @annapoornipb7977
    @annapoornipb7977 Год назад +1

    Chedi muringayude ayussu ethra varsham ayirikkum?