എല്ലാ സീസണിലും കായ്ക്കുന്ന മുരിങ്ങ എവിടെ കിട്ടും? | Muringa Care | Moringa Pest Control | QA - 9

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 176

  • @ponnanvellisseril7565
    @ponnanvellisseril7565 3 года назад +1

    ചെടി മുരിങ്ങയുടെ വിത്ത് എനിക്കുകൂടി വേണമായിരുന്നു. വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് സാറിൽ നിന്നും കിട്ടുന്നത്.

  • @aswinchandran7133
    @aswinchandran7133 3 года назад +3

    Chedi muringayúde vithu enikkum tharane, sir. Sirnte videos kanarundu .Ellam thanne valare informative aanu . Thank you sir , thank you very much .

  • @munnusulaikha7231
    @munnusulaikha7231 Год назад +1

    നല്ല 📽️👍

  • @zolavnaiz
    @zolavnaiz 3 года назад

    I tried to grow once or twice from seeds, didn't succeed... I would really like to try with ur seeds one more time....thanks for ur informative video.👍

  • @satheeshg6559
    @satheeshg6559 3 года назад

    Good informations.Thanks. What are the organic fertilisers containing potash other than ash and leaf compost . As I am living in city it is difficult to get both of them.

  • @theenglishfarm7028
    @theenglishfarm7028 3 года назад +1

    Thank you, useful information

  • @saurabhfrancis
    @saurabhfrancis 3 года назад +1

    Very nice video Sir ❤🙏.......... Sir enikum chedimuringa seed tharane.

  • @thasneenalava1181
    @thasneenalava1181 3 года назад +2

    Ente kutti amara poo itt poyinju pokunnu reason ariyo? Fish amino spray cheyunund?

    • @usefulsnippets
      @usefulsnippets  3 года назад +1

      ഫിഷ് അമിനോ സ്പ്രേ ചെയ്തു കൊടുക്കാം അതുപോലെ നൈട്രജൻ അടങ്ങിയ വളങ്ങൾ കൂടുതൽ കൊടുത്തിട്ടുണ്ടെങ്കിലും മറ്റു വളങ്ങൾ വലിച്ചെടുക്കാൻ പറ്റാതെ വന്നാലും പൂവ് കുഴിച്ചാൽ ഉണ്ടാവും അതേപോലെതന്നെ പൂവിൽ ഇലപ്പേൻ വന്നാലും പൂവ് കൊഴിച്ചൽ ഉണ്ടാവും
      Thank you 🌹🌹🌹

    • @thasneenalava1181
      @thasneenalava1181 3 года назад +1

      @@usefulsnippets thanks🌹

  • @godsowncountry3997
    @godsowncountry3997 2 года назад +1

    18 18 valam vellathil aliyuchu vilakalku kodukkamo

  • @leenasnair3726
    @leenasnair3726 3 года назад +1

    Sir,Anikkum aviduthe muringayude vithu tharumo.Leena.S.Nair,chemmakkal,Thekkethu kadala,P.O.,Ponkunnam.deyavayi vithu tharumallo.pleas

    • @usefulsnippets
      @usefulsnippets  3 года назад

      ഞാൻ വിത്ത് ആയി കഴിഞ്ഞാൽ വീഡിയോ ഇടാം
      Thank you 🌹🌹🌹

  • @ramlaashrof7892
    @ramlaashrof7892 3 года назад +2

    God bless you

  • @gemmacyril9430
    @gemmacyril9430 3 года назад +1

    Sir, your all videos are very informative and interesting to hear. Thanks a lot . Request I also want seeds. If y give yr address I can send self addressed cover.

    • @usefulsnippets
      @usefulsnippets  3 года назад

      ഞാൻ വിത്ത് ആകുമ്പോൾ വീഡിയോ ഇടാം

  • @johnsonperumadan8641
    @johnsonperumadan8641 3 года назад +1

    Thengin thaite koombu chiyyalinu thangal paranjathanusarichu bordomisritham thalichu . Randu moonu thavana thalichu. Ippol oru masamokke kazhinju . Koombu varunnilla . Mattu pattakalkkonnum oru kuazhappavun illa . Koombu varan ethra samayam edukkum ?

    • @usefulsnippets
      @usefulsnippets  3 года назад

      കൂമ്പുചീയൽ ബാധിച്ച തെങ്ങ് മുകൾഭാഗം രോഗബാധയേറ്റ അഴുകുന്നു കൂമ്പ് ഓലകൾ മഞ്ഞ നിറം ആവുകയും തുടർന്ന് അഴുകിയ ഭാഗത്ത് ദുർഗന്ധം ഉണ്ടാവുകയും ചെയ്യും അങ്ങനെ വരുമ്പോഴും മണ്ട മറിയും മൂത്ത ഇലകൾ നിറം മാറാതെ നിൽക്കും
      മുൻകരുതൽ എന്ന രീതിയിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ബോർഡോമിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാറുണ്ട് അങ്ങനെ നമുക്ക് കൂമ്പുചീയൽ പ്രതിരോധിക്കാൻ സാധിക്കും അതല്ലെങ്കിൽ ഇളം ഇലയിൽ മഞ്ഞനിറം ആകുമ്പോൾ തന്നെ ബോർഡോമിശ്രിതം തെളിച്ചു കൊടുക്കും
      മണ്ട ചീയൽ രൂക്ഷമായ ശേഷം നമ്മൾ ബോർഡോമിശ്രിതം തെളിച്ചു കൊടുത്താൽ ഫലപ്രദമാകില്ല പ്രധാനമായും മഴക്കാലത്ത്
      കൂമ്പുചീയൽ രോഗം രൂക്ഷമായ തെങ്ങിൽ കടഭാഗം അഴുകാറുണ്ട് പ്രധാനമായും വെള്ളക്കെട്ട് ഉള്ള പ്രദേശങ്ങളിൽ ആണ് കണ്ടു വരുന്നത് കൂമ്പിൽ പിടിച്ചു വലിച്ചാൽ കൂമ്പ് ഓലകൾ വിട്ടു വരും അങ്ങനെയുണ്ടെങ്കിൽ ബോർഡോമിശ്രിതം തടത്തിലും ഒഴിച്ചുകൊടുക്കണം
      സാധാരണ രണ്ടോ മൂന്നോ കൊല്ലം പ്രായമെത്തിയ തൈകളിൽ ഒന്നര മാസം കൊണ്ട് പുതിയ ഓലകൾ വരും അങ്ങനെ ഓലകൾ വന്നിട്ടില്ലെങ്കിൽ കടഭാഗം ഒന്ന് പരിശോധിക്കണം
      Thank you 🌹🌹🌹

    • @johnsonperumadan8641
      @johnsonperumadan8641 3 года назад +1

      @@usefulsnippets thank you

  • @abinabin4430
    @abinabin4430 Год назад +1

    Sir enike muringa vethe tharumo

    • @usefulsnippets
      @usefulsnippets  Год назад

      ഇനി വിത്ത് ആവണമെങ്കിൽ മാർച്ച് ആവണം

  • @ushakp9144
    @ushakp9144 3 года назад +1

    Sir chedi muringa, cheri Thakaliyude vithugal venam, Aayachu tharumo pls

  • @leenacorreya5901
    @leenacorreya5901 2 года назад

    I want muringa seeds ,please.

  • @naseeragafoorpararayil5487
    @naseeragafoorpararayil5487 2 года назад

    Seeb Aenkum vennmo

  • @sumabhasi9253
    @sumabhasi9253 Год назад

    Sir can you please give me seeds.

  • @safiyack5
    @safiyack5 3 года назад +1

    Chedi muringayudy vitthu enikkum venam sir

  • @sunishajahan1549
    @sunishajahan1549 3 года назад +1

    വിതയാലുടൻ വീഡിയോ ഇടണേ വെയിറ്റ് ചെയാം 👍

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 года назад

    സാറയച്ച മുരിങ്ങ വിത്തെല്ലാം കിളിർത്തു എന്നാൽ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം ഹരിതക നിറo ഇല്ലാതാണ് കിളിർത്തത് ആ ഒരെണ്ണം വളരുന്നുണ്ട് ബാക്കി നശിച്ചു പോയി എന്തായിരിക്കും കാരണം കാണുന്ന വീഡിയോ എല്ലാം വളരെ ഉപകാരപ്രാദമാണ് നന്ദി

  • @AbdulRahim-tu4sk
    @AbdulRahim-tu4sk 3 года назад +1

    good infermetin thank u

  • @jiljithprjiljithpr9559
    @jiljithprjiljithpr9559 2 года назад +2

    Sir chedimuringayude vithu venmaayirunnu. Contact undo sir😊

    • @usefulsnippets
      @usefulsnippets  2 года назад

      കൈയിലുള്ള വിത്തുകൾ കൊടുത്തു കഴിഞ്ഞു, അടുത്ത സീസണിൽ തരാം

  • @kumariharilal1561
    @kumariharilal1561 3 года назад +1

    Grow bagil natta muringa pookkunnu du.kaya pidikkunnilla..anthu cheyyanum??

    • @usefulsnippets
      @usefulsnippets  3 года назад +1

      പൂവ് ഇടുന്ന സമയത്ത് നന്ന പാടില്ല ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുക്കുക
      Thank you 🌹🌹🌹

  • @SUNDUSTECH
    @SUNDUSTECH 3 года назад +3

    Sir ചെടി മുരിങ്ങ യുടെ വിത്ത് എനിക്കും വേണം ആയിരുന്നു .

  • @reenasaajuthottankara185
    @reenasaajuthottankara185 2 года назад +1

    Sir, PKM1 muringa vithu orennam tharumo

  • @nafeesathmisriyabeevi2571
    @nafeesathmisriyabeevi2571 3 года назад +1

    👍👍എനിക്കും വേണം ചെടി മുരിങ്ങ വിത്ത്.. Pls

  • @babunambotharayil9031
    @babunambotharayil9031 2 года назад +1

    Eniku venam

    • @usefulsnippets
      @usefulsnippets  2 года назад

      ഉള്ള വിത്തു കഴിഞ്ഞു, അടുത്ത സീസണിൽ തരാം

  • @sameerafaisal6796
    @sameerafaisal6796 3 года назад

    Vithutharumoo

  • @surayamohammed3029
    @surayamohammed3029 Год назад +1

    സർ, എനിക്കും ചെടി മുരിങ്ങയുടെ ഒരു വിത്ത് തരുമോ

    • @usefulsnippets
      @usefulsnippets  Год назад

      അടുത്ത സീസണിൽ വിത്ത് തരാം, ഇപ്പോൾ വിത്തു കയ്യിലില്ല

  • @kenzamariyam2479
    @kenzamariyam2479 3 года назад +2

    Sar എന്റെ vayuthina ചെടി ഇല കൊണ്ട്‌ നിറഞ്ഞിരിക്കുന്നു കായ രണ്ടോ മൂന്നോ മാത്രമേ ഉള്ളൂ എന്ത് വളം ആണ് കൊടുക്കേണ്ടത്‌

    • @usefulsnippets
      @usefulsnippets  3 года назад

      പൊട്ടഷ് അടങ്ങിയ വളങ്ങൾ കൊടുക്കുക ഒന്നില്ലെങ്കിൽ ചാരം ഇ ട്ടുകൊടുക്കുക അല്ലെങ്കിൽ കരയിലെ കമ്പോസ്റ്റ് കൊടുക്കുക
      Thank you 🌹🌹🌹

  • @KrishnaKumar-go5rm
    @KrishnaKumar-go5rm Год назад

    ചെടി മുരിങ്ങയുടെ വിത്തിന് ഏത് അഡ്രസിൽ Contact ചെയ്യണം

  • @അബ്ദുൽമജീദ്തേക്കിൽ

    സർ, എനിക്കും വിത്ത് വേണം..

  • @mariyamajames9617
    @mariyamajames9617 3 года назад +1

    Chedi muringavithu enikkum venam .sir ne engane contact cheyyum

    • @usefulsnippets
      @usefulsnippets  3 года назад

      Ok 👍 വിത്ത് ആകുമ്പോൾ വീഡിയോ ഇടാം

  • @babucg8094
    @babucg8094 Год назад

    മുരിങ്ങയുടെ ഇല ക്ക് മഞ്ഞളിപ്പ് എന്താ ചെയ്യണം

  • @annammafelix6096
    @annammafelix6096 2 года назад +1

    എനിക്കും ചെടി മുരിങ്ങയുടെ വിത്ത് തരാമോ സാർ

    • @usefulsnippets
      @usefulsnippets  2 года назад

      കയ്യിലുള്ള വിത്തുകൾ കഴിഞ്ഞു അടുത്ത സീസണിൽ തരാം

  • @capt.ajayanpillai796
    @capt.ajayanpillai796 3 года назад +1

    ഞാൻ ഒരുപാട് പരിശ്രമിച്ചു പക്ഷേ പരാജയപ്പെട്ടു വിത്ത് കിട്ടിയാൽ കൊള്ളാം
    ചിലവ് തരാം

    • @usefulsnippets
      @usefulsnippets  3 года назад

      Ok 👍 വിത്ത് ആകുമ്പോൾ വീഡിയോ ഇടാം

  • @lissyi3784
    @lissyi3784 3 года назад +1

    Enkum venam vith

  • @unnikrishnan2072
    @unnikrishnan2072 3 года назад +1

    Enikku kurach seeds tharumo

  • @lailajacob5300
    @lailajacob5300 2 года назад +1

    Credit muringa yude വിത്ത് ആയോ

    • @usefulsnippets
      @usefulsnippets  2 года назад

      സീസൺ ആയിട്ടില്ല മഴ കഴിയണം

  • @abdusalamsalam3520
    @abdusalamsalam3520 2 года назад +1

    Enikkum seed veenam

    • @usefulsnippets
      @usefulsnippets  2 года назад

      ഉള്ള വിത്ത് കഴിഞ്ഞു അടുത്ത സീസണിൽ തരാം

  • @anilabhaskar3522
    @anilabhaskar3522 3 года назад +1

    Sir enik oru seed enkilum tharane plzz

  • @jamesgeorge4961
    @jamesgeorge4961 2 года назад +1

    Murigoor vithe undo

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് ഉള്ളത് കഴിഞ്ഞു, ഏപ്രിൽ മാസത്തിനുശേഷം വിത്ത് ഉണ്ടാവാൻ സാധ്യതയുണ്ട്

  • @remenikesavan4949
    @remenikesavan4949 3 года назад +1

    Chedimurua seeds enikkum tharaney

  • @shihanshaif2220
    @shihanshaif2220 3 года назад +1

    മുരിങ്ങ മരം നല്ല ഉയരത്തിൽ എത്തിയിട്ടുണ്ട്. നല്ല കായും ഇലയും ഉണ്ടായിരുന്നു. ഇപ്പൊ ചില്ലകൾ ബലമില്ലാതെ പൊട്ടി പോവുന്നു ഇലയും ഇല്ല തൂമ്പിൽ പൂവ് മാത്രം ഉണ്ട് പക്ഷെ കൊഴിയുന്നു. ഇതിനൊക്കെ ഒരു പരിഹാരം പറഞ്ഞു തരുമോ സർ.

    • @usefulsnippets
      @usefulsnippets  3 года назад

      എല്ലാവർഷവും ചില്ലകൾ ക്രോപ്പ് ചെയ്ത് നിർത്തുക അതുപോലെ ഒക്ടോബർ-നവംബർ മാസങ്ങളിൽ നനവ് തീരെ പാടില്ല നനവു കൂടിയാൽ പൂവ് പിടിക്കില്ല
      Thank you 🌹🌹🌹

  • @ananthakrishnag6069
    @ananthakrishnag6069 3 года назад +1

    Muringa vith aavasyamundu

    • @usefulsnippets
      @usefulsnippets  3 года назад

      വിത്ത് ആകുമ്പോൾ ഞാൻ വീഡിയോ ഇടാം

  • @ashamohan8640
    @ashamohan8640 2 года назад +1

    Sir ചെടി മുരിങ്ങ seed എങ്ങനെ ലഭിക്കും. എന്താണ് ചെയ്യേണ്ടത്

    • @usefulsnippets
      @usefulsnippets  2 года назад

      ഞാൻ മേടിച്ച് തമിഴ്നാട് യൂണിവേഴ്സിറ്റി കോയമ്പത്തൂർ സെൻട്രൽ നിന്നാണ്, ഇപ്പോൾ വിത്ത് ലഭ്യമല്ല അവിടെ

  • @fasirasi
    @fasirasi 3 года назад +1

    enikkum venam seeds please

  • @amrithaajith726
    @amrithaajith726 3 года назад +1

    Seed venam

  • @josephmichael246
    @josephmichael246 2 года назад +1

    ഇപ്പോൾ പെരിയകുളം തമിഴ്നാട് കാർഷിക സർവകലാശാല മുരിങ്ങ വിത്ത് ലഭ്യമാണ്

    • @usefulsnippets
      @usefulsnippets  2 года назад

      കോയമ്പത്തൂർ എത്തിയിട്ടില്ല, എനിക്ക് അടുത്ത കോയമ്പത്തൂർ ആണ്

  • @anus7665
    @anus7665 3 года назад +1

    Vithayal video idane sir

  • @dhiyanaznin7264
    @dhiyanaznin7264 3 года назад +1

    Sir enikum venam seed

  • @shanmughank572
    @shanmughank572 Год назад +1

    എവിടെ കിട്ടും

    • @usefulsnippets
      @usefulsnippets  Год назад

      തമിഴ്നാട് അഗ്രികൾച്ച യൂണിവേഴ്സിറ്റി കോയമ്പത്തൂർ

  • @celinejose8421
    @celinejose8421 3 года назад +1

    Please send me some seeds sir

  • @divyarajesh6619
    @divyarajesh6619 3 года назад +1

    ചീരയിൽ ബിവറിയ സ്പ്രൈ ചെയ്യാമോ

    • @usefulsnippets
      @usefulsnippets  3 года назад

      ചീരയിൽ എന്താണ് അസുഖം

  • @gopinathapillai9385
    @gopinathapillai9385 3 года назад +1

    Vithu tharane sir

  • @indiramohandas2998
    @indiramohandas2998 3 года назад +1

    Sir enik. Vith venam

  • @AbdulRasheed-dp4dn
    @AbdulRasheed-dp4dn 3 года назад +2

    ചെടി മുരിങ്ങ ഒരു പ്രത്യേക ഇനം ആണോ അതോ സാധാരണ മുരിങ്ങ യെ crop ചെയ്യുന്നതാണോ

    • @usefulsnippets
      @usefulsnippets  3 года назад

      ചെടിമുരിങ്ങ ഒരു പ്രത്യേക ഇനം തന്നെയാണ്
      Thank you 🌹🌹🌹

  • @sumesh1998
    @sumesh1998 2 года назад +1

    Sir thankalude number tharamo? Ethra roopayk aanu Coimbatoreil ninnu vangiyath? Ente friend Coimbatore und vanganm ennund.

    • @usefulsnippets
      @usefulsnippets  2 года назад

      ചെറിയ പാക്കറ്റിന് 20 രൂപ, 8281089200 ഈ നമ്പറിൽ വൈകീട്ട് 9 നും 11 നും ഇടയിൽ വിളിക്കുക
      Thank you 🌹🌹🌹

  • @ajithag616
    @ajithag616 2 года назад +1

    സാറേ എനിക്ക് ചെടി മുരിങ്ങയുടെ വിത്ത് തരുമോ

    • @usefulsnippets
      @usefulsnippets  2 года назад

      വിത്ത് ഉള്ളത് കഴിഞ്ഞു അടുത്ത സീസണിൽ തരാം

    • @leenacorreya5901
      @leenacorreya5901 2 года назад

      I want muringa seeds

  • @laijutl1198
    @laijutl1198 3 года назад +1

    Vithu enkkum vennamayirunu

  • @anithavarghese2708
    @anithavarghese2708 3 года назад +1

    എനിക്കും വേണട്ടോ വിത്ത്

  • @girijanakkattumadom9306
    @girijanakkattumadom9306 Год назад

    ചെടി മുരിങ്ങയുടെ വിത്ത് ഇപ്പോൾ ഉണ്ടോ?

  • @jithamanoj556
    @jithamanoj556 2 года назад

    സാർ അഡ്രസ് തരുമോ, മുരിങ്ങ വിത്ത് വേണമായിരുന്നു

  • @kirankamalan5296
    @kirankamalan5296 2 года назад +1

    മുരിങ്ങ വിത്ത് വരുമ്പോൾ ഇൻഫോം ചെയ്യണേ സർ

  • @fridayfashion8001
    @fridayfashion8001 2 года назад +1

    ചെടി മുരിങ്ങ വിത്ത് തരാമോ സർ

  • @bmjacob2558
    @bmjacob2558 3 года назад

    വിത്തു/തൈ തരാമോ സാർ

  • @sumalepcha9672
    @sumalepcha9672 3 года назад +1

    Enkum vithu venam..ph no pls

    • @usefulsnippets
      @usefulsnippets  3 года назад

      വിത്ത് ആകുമ്പോൾ വീഡിയോ ഇടാം

  • @nandinivijayakumar2349
    @nandinivijayakumar2349 3 года назад +1

    വിത്ത് ആവുമ്പോൾ എനിക്കും തരണേ🙏

  • @reenadominic2642
    @reenadominic2642 3 года назад +1

    വിത്ത് എനിക്കും തരണേ

  • @sophievarghese3102
    @sophievarghese3102 3 года назад +2

    എനിക്കും തരുമോ മുരിങ്ങ വിത്ത്?

  • @josephmichael246
    @josephmichael246 2 года назад

    ഇ-മെയിൽ വഴി ആവശ്യപ്പെട്ടാൽ അയച്ചുതരും

  • @albertebenezar5671
    @albertebenezar5671 6 месяцев назад

    Vocal is not very clear

  • @FaizalKoladi
    @FaizalKoladi Год назад

    ✌️

  • @sreekumari8562
    @sreekumari8562 3 года назад +1

    എനിക്ക് കുടി മുരിങ്ങ വിത്ത് വേണം.

  • @ANGELS461
    @ANGELS461 3 года назад +1

    വിത്ത് ആയാൽ തരുമോ

  • @sreedhar3680
    @sreedhar3680 2 года назад

    \ സർ, എനിക്ക് നല്ല വെയിൽ കിട്ടുന്നതും , വെളളം കെട്ടിക്കിടക്കാത്തതുമായ സ്ഥലം ഉണ്ട്. അവിടെ ഞാൻ ചെടി മുരിങ്ങ 10 എണ്ണം നട്ടിട്ടുണ്ട്. അതിൽ 4 എണ്ണം മൂന്നു വഷമാകാറായി. നന്നായി ലൂക്കുന്നുണ്ട് - ഒരു കായ് പോലും പിടിക്കുന്നില്ല. കഴിഞ്ഞ വർഷം 6 എണ്ണം കൂടി നട്ടിട്ടുണ്ട്. അതും നന്നായി പൂക്കുന്നുണ്ട്. കായ്പിടിക്കുന്നില്ല എന്തു ചെയ്യണം. സാറിന്റെ ഉപദേശം പ്രതീക്ഷിക്കുന്നു. ബാറിന്റെ കയ്യിലുള്ള മുരിങ്ങ വിത്ത്. എനിക്കും വേണം 20 എണ്ണം മറുപടി പ്രതീക്ഷിക്കുന്നു. ശ്രീ ധരൻ. പുലാമന്തോൾ.

  • @sasipk3095
    @sasipk3095 2 года назад

    എനിക്ക് കൂടി കുറച്ച് മുരിങ്ങ വിത്തു തരുമോ.

    • @usefulsnippets
      @usefulsnippets  2 года назад

      കയ്യിലുള്ള വിത്തു കഴിഞ്ഞു അടുത്ത സീസണിൽ തരാം

  • @അബ്ദുൽമജീദ്തേക്കിൽ

    മുരിങ്ങയക്ക് നനക്കാൻ പാടില്ല എന്ന് പറയുന്നു, ശെരിയാണോ..

    • @usefulsnippets
      @usefulsnippets  3 года назад +1

      നന ആവശ്യമില്ല പൂവ് പിടിക്കുന്ന സമയത്ത് തീരെ നനവു പാടില്ല ഗ്രോ ബാഗിലോ ചാക്കിലോ കൃഷി ചെയ്യുന്നത് എങ്കിൽ കൂടുതലായിട്ട് തിരികൾ വന്നാൽ ആഴ്ചയിലൊരിക്കൽ നനച്ചാൽ മതി
      Thank you 🌹🌹🌹

  • @SHAINY3
    @SHAINY3 3 года назад +1

    Enikumm venam seed
    Delhi shainy George

  • @sanilkumar8221
    @sanilkumar8221 3 года назад +1

    സർ ആട്ടിൻകഷ്ടം പൊടിയാകുന്ന വീഡിയോ അഥവാ കമ്പോസ്റ്റ് ആകുന്ന ഒരു വീഡിയോ ചെയ്യണം pls

  • @kavithashabu8994
    @kavithashabu8994 3 года назад +1

    ചേട്ടാ എനിക്കും വേണേ മറക്കല്ലേ 😄🙏🙏🙏

  • @ayansajaworld1359
    @ayansajaworld1359 3 года назад +1

    Vith tarane

    • @usefulsnippets
      @usefulsnippets  3 года назад

      👍

    • @veenavincent5680
      @veenavincent5680 3 года назад +1

      Vith tharaney sir

    • @usefulsnippets
      @usefulsnippets  3 года назад

      വിത്ത് ആകുമ്പോൾ ഞാൻ വീഡിയോ ഇടാം 👍 🌹🌹🌹

  • @radhamonyamma1372
    @radhamonyamma1372 3 года назад +1

    He

    • @radhamonyamma1372
      @radhamonyamma1372 3 года назад +1

      Chedimuringaseedskittiyalnannayirunnu

    • @usefulsnippets
      @usefulsnippets  3 года назад

      വിത്ത് ആകുമ്പോൾ ഞാൻ വീഡിയോ ഇടാം 👍 🌹🌹🌹

  • @kareemkareem4614
    @kareemkareem4614 3 года назад +1

    Sweedvenam

  • @josephmichael246
    @josephmichael246 2 года назад +1

    സാമ്പിൾ പാക്കറ്റ് 10 വിത്തിന് 20 രൂപ

    • @usefulsnippets
      @usefulsnippets  2 года назад

      Yes, ഞാൻ വേടി ക്കാറുണ്ട്

  • @josephmichael246
    @josephmichael246 2 года назад

    പി കെ എം വൺ വിത്ത് ആണ് കിട്ടുക

  • @JaleelEk-q7n
    @JaleelEk-q7n 2 месяца назад

    നിങ്ങളുടെ ഫോൺ നമ്പർ തരുമോ

  • @vincytopson3141
    @vincytopson3141 3 года назад +1

    എത്ര നാൾ വിത്തു സൂക്ഷിക്കാം. മുരിങ്ങയുടെ മാത്രമല്ല മറ്റിനങ്ങളും

    • @usefulsnippets
      @usefulsnippets  3 года назад +1

      6 മാസംവരെ ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ കൂടുതൽ കാലം ഉപയോഗിക്കാം
      Thank you 🌹🌹🌹

  • @thesecret6249
    @thesecret6249 Год назад

    ഇപ്പൊ കിട്ടുമോ

  • @gopinathapillai9385
    @gopinathapillai9385 3 года назад

    Phone number tharumo sir

  • @parvathyh7103
    @parvathyh7103 3 года назад +2

    Seed venam

  • @shameeramks4703
    @shameeramks4703 3 года назад +1

    എനിക്കും വിത്ത് തരണേ