എൻറെ സംശയങ്ങൾക്കു മറുപടി തന്നതിൽ നന്ദി , sir ൻറെ ഒരു വിഡിയോ യിൽ Abtec LOM ഉപയോഗിക്കുന്നെ പറഞ്ഞിരുന്നു , Seaweed ,NPK മുതലായവയുടെ ഒപ്പം എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് , എത്ര ദിവസം ഇടവിട്ടാണ് കൊടുക്കേണ്ടത് എൻറെ പഴ ചെടികൾക്ക് almost 1 മുതൽ 2 വര്ഷം വരെ പ്രായം ഉണ്ട്
Ph മീറ്റർ വച്ച് നോക്കിയാൽ എപ്പോഴും കറക്റ്റ് ആവണം എന്ന് നിർബന്ധമില്ല, മണ്ണിലെ ഏതു പോഷകമാണ് കുറവു എന്ന് മനസ്സിലാക്കാൻ സാധിക്കില്ല 7-8 കാണിക്കുന്നത് എങ്കിൽ ജിപ്സം മിക്സ് ചെയ്യേണ്ടിവരും
സർ, Boronol എന്ന ബോറോൻ വളം എവിടെ നിന്നാണ് വാങ്ങിയത് ? അത് online ആയി വാങ്ങാൻ പറ്റുമോ ? ആമസോണിൽ കാണുന്നില്ല. എങ്ങനെയാണ് സർ വാങ്ങിയത് എന്ന് പറഞ്ഞു തരുമോ?
എല്ലാമാസവും ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കുമ്മായം കലക്കി ഒഴിക്കുക, 10 ദിവസത്തിനുശേഷം 4 ഗ്രാം EPSOM സാൾട്ട് ഇട്ടുകൊടുക്കുക, മാസത്തിൽ രണ്ടു തവണ ഫിഷ് അമിനോ സ്പ്രേ ചെയ്യുക, 10 ദിവസം കൂടുമ്പോൾ ജൈവവളം ചേർത്ത് കൊടുക്കുക, 2 ആഴ്ചയിൽ ഒരിക്കൽ ജൈവ സ്ലറി ഒഴിച്ച് കൊടുക്കുക, 10 ദിവസം കൂടുമ്പോൾ സ്യൂഡോമോണസ് സ്പ്രേ ചെയ്യുക
@@shyrac7962 ഇങ്ങിനെ എല്ലാം കൂടി ചെയ് തുവരുബ്ബോള്‍ രണ്ട് മുളകും തെെക്ക് വേണ്ടി അകെ പത്ത് സന്‍റ് സ്ഥലവും അതിലൊരു വീടുമാണ് ഉളളത് അത് വില്‍ക്കേണ്ടി വരുമല്ലൊ
Pls tell me about the banana and tspiokos
വളരെ ഉപകാരമുള്ള വിഡിയോ
🌹🌹🌹
ഇന്നു5 ഗ്രോബാഗ് ചേട്ടൻപറഞ്ഞതുപോലെ നിറച്ചുവച്ചു നന്ദിചേട്ടാ കൃഷി ഓഫീസറായജോൺഷെബിസാറിന്റെ ക്ലാസിലു० സാർഇതേരീതിയാഗ്രോബാഗ് നിറയ്ക്കാൻ പറയുന്നുണ്ട്🙏🙏
👍
Perakka karuth unang pokunnu enthu cheyyam
Bro.very informative .kutti kurumulakinte tirikal kozhiyunnu enta pradividi
പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൊടുക്കുക വെള്ളക്കെട്ട് ഒഴിവാക്കുക
Tricoderma orchid plants nu kodukkamo?.
സർ, trycoderma യും psudomonas ഉംകൊടുത്തതിനു ശേഷം ക്ലോറിൻ കലർന്ന പൈപ്പ് വെള്ളം കൊടുക്കാമോ?
Useful vedio, thanks. Mathan pooval kozhinjupokunnu,remedy parayamo
തലപ്പുകൾ നുള്ളി കൊടുക്കുക, നന കുറയ്ക്കുക, സ്യൂഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുക
@@usefulsnippets thanks
എൻറെ സംശയങ്ങൾക്കു മറുപടി തന്നതിൽ നന്ദി ,
sir ൻറെ ഒരു വിഡിയോ യിൽ Abtec LOM ഉപയോഗിക്കുന്നെ പറഞ്ഞിരുന്നു , Seaweed ,NPK മുതലായവയുടെ ഒപ്പം എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് , എത്ര ദിവസം ഇടവിട്ടാണ് കൊടുക്കേണ്ടത്
എൻറെ പഴ ചെടികൾക്ക് almost 1 മുതൽ 2 വര്ഷം വരെ പ്രായം ഉണ്ട്
Npk തനിയെ ഉപയോഗിച്ചാൽ മതി
എന്റെ ചെടികളുടെമൂട്ടിലും തെങ്ങിന്റെ ചുവട്ടിലും പൊറ്റൽ ( വേര്) കൊണ്ട് നിറയുന്നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ Costal area ആണ്
ഉമി ഉപയോഗിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന cellulose & lignin ദോഷം ചെയ്യുമോ
ചകിരിച്ചോറിന് പോലെയുള്ള പ്രശ്നങ്ങൾ ഉമിക്കില്ല
Thanks
Hi
Hello uncle,പാവൽ ചെടിയുടെ തണ്ടിലെ നീര് ഊറ്റികുടിക്കുന്നത് പോലെ ഇരിക്കുന്നത് എന്ത് രോഗം ആണ് .ഇത് മാറാൻ എന്താ ചെയ്യണ്ടതെന്നു പറയുമോ
Ph level between 7 -8 anu kanikunnad anda cheyeedath
Ph മീറ്റർ വച്ച് നോക്കിയാൽ എപ്പോഴും കറക്റ്റ് ആവണം എന്ന് നിർബന്ധമില്ല,
മണ്ണിലെ ഏതു പോഷകമാണ് കുറവു എന്ന് മനസ്സിലാക്കാൻ സാധിക്കില്ല
7-8 കാണിക്കുന്നത് എങ്കിൽ ജിപ്സം മിക്സ് ചെയ്യേണ്ടിവരും
പപ്പായ വിത്ത് എങ്ങിനെ മുളപ്പിക്കാം
എന്റെ ചെടിച്ചട്ടിയിൽ നിൽക്കുന്ന റെഡ് ലേഡി papaya 3മാസമായി പൂക്കൾ വരാൻ തുടങ്ങി അതിനു 100gm potashum 50gn factomfosum 30gm magnesium ചട്ടിയിൽ ഇടാമോ
കൊടുക്കാം
Sir, ഈ ഉമി എവിടെ നിന്നാണ് ലഭിക്കുക
അരി മില്ലിൽ നിന്ന് ലഭിക്കും
സർ,
Boronol എന്ന ബോറോൻ വളം എവിടെ നിന്നാണ് വാങ്ങിയത് ?
അത് online ആയി വാങ്ങാൻ പറ്റുമോ ?
ആമസോണിൽ കാണുന്നില്ല. എങ്ങനെയാണ് സർ വാങ്ങിയത് എന്ന് പറഞ്ഞു തരുമോ?
വളക്കടകളിൽ ലഭ്യമാണ് പാലക്കാട് എന്നാണ് ഞാൻ വേടിച്ചത്
Sir, ഞാൻ ഒരു അബിയു വെച്ചിട്ട് രണ്ടു വർഷം ആയി. അതിന് ഒരു വളർച്ചയും ഇല്ല. എന്താണ് ചെയ്യേണ്ടത്.
അതിന്റെ വേരിന് വല്ല പ്രശ്നമുണ്ടോ എന്ന് നോക്കണം
മുളകു ചെടിയുടെ കൂമ്പ് മുഴുവനായും കുരുടിച്ച് കരിഞ്ഞു പോകുന്നു.
എന്താണ് പരിഹാരം
Njan kaathirunna video
🌹🌹🌹
One week ayi
നാടൻ പന്തലിൽ കയറുന്ന അമര വിത്ത് ഇനി ഉണ്ടോ
Njan cover ayachite vithe kitti illa
എന്നാണ് കവർ അയച്ചത്
അമരവിത്ത് മുളച്ചു, വിത്ത് അയച്ചു തന്നതിന് നന്ദി.
👍
Oneweekayi
@@usefulsnippetsഇനി അമര വിത്ത് ഉണ്ടോ
മുളക് ചെടി മുരടിപ്പ്, മഞ്ഞളിപ്പ്.... ഏറ്റവും ഫഫലപ്രദമായ വളപ്രെയോഗം പറഞ്ഞു തരാമോ 🙏
എല്ലാമാസവും ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കുമ്മായം കലക്കി ഒഴിക്കുക, 10 ദിവസത്തിനുശേഷം 4 ഗ്രാം EPSOM സാൾട്ട് ഇട്ടുകൊടുക്കുക, മാസത്തിൽ രണ്ടു തവണ ഫിഷ് അമിനോ സ്പ്രേ ചെയ്യുക, 10 ദിവസം കൂടുമ്പോൾ ജൈവവളം ചേർത്ത് കൊടുക്കുക, 2 ആഴ്ചയിൽ ഒരിക്കൽ ജൈവ സ്ലറി ഒഴിച്ച് കൊടുക്കുക, 10 ദിവസം കൂടുമ്പോൾ സ്യൂഡോമോണസ് സ്പ്രേ ചെയ്യുക
@@usefulsnippets thanks sir 🙏
@@shyrac7962 ഇങ്ങിനെ എല്ലാം കൂടി ചെയ് തുവരുബ്ബോള്‍ രണ്ട് മുളകും തെെക്ക് വേണ്ടി അകെ പത്ത് സന്‍റ് സ്ഥലവും അതിലൊരു വീടുമാണ് ഉളളത് അത് വില്‍ക്കേണ്ടി വരുമല്ലൊ
Very very useful video 🙏🙏
👍
സർ വാട്സാപ്പ് നമ്പർ പ്ലീസ്...
എടോ താൻ ഒക്കെ ജൈവകൃഷി ചെയ്യുന്നിടത്ത് എന്തിനാ രാസവളം കൊണ്ടുവരുന്നത്
Number idamo