ഇപ്പോഴത്തെ അത്രയും ടെലിവിഷൻ പ്രചുര പ്രചാരം ഇല്ലാതിരുന്ന കാലഘട്ടത്തിൽ, ആകാശവാണിയിലൂടെ "കൃഷിപാഠം " എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു.... അതിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ശ്രദ്ധയോടെ കേട്ടിരുന്നു പോകുന്ന ശബ്ദവും , നല്ല അവതരണവും, വലിയകൃഷിക്കാരനല്ലെങ്കിലും ഉപകാരപ്രദമായ ഒന്ന്.🙏🙏
ഞാൻ നിങ്ങളുടെ കൃഷിയെ സംബന്ധിച്ചുള്ള വീഡിയോകൾ കാണാറുണ്ട് വളരെ ഉപകാരപ്പെട്ട അറിവുകളാണ് എല്ലാം ട്രൈകോടർമക് പകരം WDC ഉപയോഗിച്ചാൽ ഇതേ ഗുണം കിട്ടുമോ? വേപിൻപിന്നക്ക് ചേർക്കണമോ
I added trichoderma solution in cow dung+neem cake mix. After a week i had trichoderma growth on top of it. Then I mixed it again and kept for another week as told in a lot of vedios. But there's no growth till now. What would be the reason for this issue.
Trichoderma കൊണ്ട് സമ്പുഷ്ടീകരിച്ച ചാണകം ഞാൻ വെള്ളം ചേർത്ത് രണ്ട് ദിവസം വച്ചു. മഴ കാരണം ചെടിക്ക് ഒഴിച്ചില്ല. അതിന് ശേഷം ഉപയോഗിച്ചപ്പോൾ ചെടിച്ചട്ടിയിൽ കൃമികളെ കണ്ടു. കുഴപ്പമുണ്ടോ vegetable plantsinu. കൂടാതെ ഈ ചാണകം എത്ര quantity ഉപയോഗിക്കാം ഒാരോ ചെടികൾക്കും ?
@@sanremvlogs Thanks for your reply. പക്ഷെ 4 iratti വെള്ളം ചേർത്തില്ല അടുത്ത ദിവസം drugs അടിച്ചാലുള്ള കണക്ക് നിൽക്കുന്നുണ്ടായിരുന്നു. കൃഷിയിലോട്ട് കടന്ന സമയമായതിനാൽ ഇതുപോലെ എന്തെങ്കിലും പ്രശ്നം വന്നാൽ moodoff ആയിപ്പോകും
Ayyo ngan ഒരാഴ്ച വച്ചോള്ളൂ. അപ്പോ വെള്ള cളർ വന്നു പിന്നെ ചാക്കിൽ എടുത്തു വച്ചു. മൂടാതെ. അപ്പോ അതിനു വിചാരിച്ച ഗുണം കാണില്ലല്ലേ. പേപ്പറിൽ കണ്ടത് ഒരാഴ്ച ennanu
ഇപ്പോഴത്തെ അത്രയും ടെലിവിഷൻ പ്രചുര പ്രചാരം ഇല്ലാതിരുന്ന കാലഘട്ടത്തിൽ, ആകാശവാണിയിലൂടെ "കൃഷിപാഠം " എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു.... അതിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ശ്രദ്ധയോടെ കേട്ടിരുന്നു പോകുന്ന ശബ്ദവും , നല്ല അവതരണവും, വലിയകൃഷിക്കാരനല്ലെങ്കിലും ഉപകാരപ്രദമായ ഒന്ന്.🙏🙏
സത്യം.... എവിടെയോ കേട്ട് പരിചയിച്ച ഒരു ഫീലുണ്ടായി.... ആകാശവാണി കൃഷി പാഠം ആണ് ആ ഓർമ്മപ്പെടുത്തൽ എന്ന് ഈ comment വായിച്ചപ്പഴാണ് അതോർമ്മ വന്നത്
വളരെ വ്യക്തവും സ്പഷ്ടവുമായ രീതിയിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ നല്ല ഉപകാരപ്രദവും ആണ്, നല്ല ഒരു അറിവ് തന്നതിന് നന്ദി
Thank you Dear❤️🙏
@@sanremvlogso kor🎉
നല്ല വിവരണം. ഒത്തിരി useful ആയി . Thankyou so much ❤️❤️
Njan dolomate chothichu chennittu ethaa anikku thannathu...ethu nerittu use chayyan pattumo
നല്ല അവതരണം വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും വ്യക്തമായി മനസ്സിലാകും 👍👍👍👍
Thank you Dear❤️🙏
Thank you dear ❤
വളരെ useful ആയിരുന്നു മോളെ 👌🏻👌🏻
ഞാൻ നിങ്ങളുടെ കൃഷിയെ സംബന്ധിച്ചുള്ള വീഡിയോകൾ കാണാറുണ്ട് വളരെ ഉപകാരപ്പെട്ട അറിവുകളാണ് എല്ലാം ട്രൈകോടർമക് പകരം WDC ഉപയോഗിച്ചാൽ ഇതേ ഗുണം കിട്ടുമോ? വേപിൻപിന്നക്ക് ചേർക്കണമോ
വ്യക്തമായ വിശദീകരണം. നല്ല വീഡിയോ.
🙏❤️
Trichoderma liquid...jeevamrutham slurry yil ozhichu kodukamo...athupole VAM upayogicha chediyude chuvattil ithu add cheyyamo.
Thanks Remya👍👍💓💓
Unangatha attinkashtàthil cherthal mathiyo salt ulla neemcake engane ariyam
Enikku ethunallathupole manasilay
Very good informative video. Explained very well
❤️🙏
Super information ❤
വേപ്പിന്‍ പിന്നക്ക് ഉപ്പുണ്ടോ എന്ന് എങ്ങനെ അറിയും
Very good information
Vam itaI pinne ithi upayogikan pattumo mole
Orchidinu upayogikkamo
Useful information 👍
ചക്കര ❤
I added trichoderma solution in cow dung+neem cake mix. After a week i had trichoderma growth on top of it. Then I mixed it again and kept for another week as told in a lot of vedios. But there's no growth till now. What would be the reason for this issue.
താങ്ക്സ്.... 😍
Ingane prepare cheyyunna valathhinu, ethra aanu life term?
Usefull video.. Thank❤
Super ❤
പുതിയതായി പ്ലാന്റ് ചെയ്യുന്ന തൈ റബ്ബറിന് ട്രൈക്കോഡെർമ്മ എങ്ങനെ ഉപയോഗിക്കാം
ഉപ്പുള്ള വേപ്പിൻ പിണ്ണാക്ക് എങ്ങിനെ തിരിച്ചരിയും
Good tips mam thanks 👍
❤️🙏
നന്നായിട്ടുണ്ട്
വാങ്ങിയ എല്ലുപൊടി, വേപ്പിന്‍ PINNAAKKU എന്നിവയില്‍ ഉപ്പ് ഉണ്ടോ എന്ന് അറിയുന്നത് എങ്ങനെ?
Good information
❤️🙏
കുരുമുളകു ചെടിക്ക് ഉപയോഗിക്കാമൊ
ഇതിൽ കാണിച്ചതുപോലെ ഉണ്ടാക്കി എത്ര ദിവസം വരെ സൂക്ഷിച്ചു വെക്കാം
മാഡം Dricodarma ചേർത്ത ചാണകപ്പൊടി എത്ര നാൾ സൂക്ഷിച്ചു വെക്കാം
V good mol thang U
❤️
വർഷക്കാല കൃഷികൾ ഏതൊക്കെ വിജയിക്കും. അവ എങ്ങിനെ നട്ട് വിളവെടുക്കാൻ കഴിയും? അതിനെ കുറിച്ച് ഒന്നു വിശധീകരിക്കാമോ?
കോഴിവളം ഇങ്ങനെ സമ്പുഷ്‌ടീകരിക്കാൻ ആകുമോ?
❤❤
Sandeepettan evide
Kananilllo
Sandeep chettan ,camera and editing👍❤️
പല ചോദ്യങ്ങൾക്കും ഉത്തരം കാണുന്നില്ലല്ലോ,അതെന്താ?
👍👍👌
❤❤
Trichoderma കൊണ്ട് സമ്പുഷ്ടീകരിച്ച ചാണകം ഞാൻ വെള്ളം ചേർത്ത് രണ്ട് ദിവസം വച്ചു. മഴ കാരണം ചെടിക്ക് ഒഴിച്ചില്ല. അതിന് ശേഷം ഉപയോഗിച്ചപ്പോൾ ചെടിച്ചട്ടിയിൽ കൃമികളെ കണ്ടു. കുഴപ്പമുണ്ടോ vegetable plantsinu. കൂടാതെ ഈ ചാണകം എത്ര quantity ഉപയോഗിക്കാം ഒാരോ ചെടികൾക്കും ?
No problem.. 4 iratti vellam cheryhu ozhichal mathy
@@sanremvlogs Thanks for your reply. പക്ഷെ 4 iratti വെള്ളം ചേർത്തില്ല അടുത്ത ദിവസം drugs അടിച്ചാലുള്ള കണക്ക് നിൽക്കുന്നുണ്ടായിരുന്നു. കൃഷിയിലോട്ട് കടന്ന സമയമായതിനാൽ ഇതുപോലെ എന്തെങ്കിലും പ്രശ്നം വന്നാൽ moodoff ആയിപ്പോകും
🙏 എന്റെ പാവൽ ചെടിയുടെ ഇലയിൽ മഞ്ഞ പുഴു ഒരുപാടുണ്ട് ഇലകൾ മൊത്തവും തിന്നുവാ പെട്ടന്ന് റിസൾട്ട് കിട്ടുന്ന ഒരുമരുന്ന് പറയാമോ
Enteyum samshayamanu
പിടിച്ചു കൊന്നു കളയുക.. പിന്നെ pesticide അടിച്ചു കൊടുക്കുക..
👍
Ayyo ngan ഒരാഴ്ച വച്ചോള്ളൂ. അപ്പോ വെള്ള cളർ വന്നു
പിന്നെ ചാക്കിൽ എടുത്തു വച്ചു. മൂടാതെ. അപ്പോ അതിനു വിചാരിച്ച ഗുണം കാണില്ലല്ലേ. പേപ്പറിൽ കണ്ടത് ഒരാഴ്ച ennanu
Super
❤️🙏
Super 👍🙏
🙏❤️
🎉
Try
1st
👍🙏❤
ഒരു കിലോ 400കൊടുത്ത് വാങ്ങുന്ന മത്തി തിന്നാൻ തന്നെ തോന്നില്ല കാരണം എന്താന്ന് ഒരു പിടിയും ഇല്ല 🤔
😊
ചോദ്യങ്ങൾക്കു ഉത്തരമില്ല 😢
8111862301,whatsapp message ഇടുമോ പ്ലീസ് 🙏
നമ്പർ തരുമോ
വെറുതെ സമയം കൊള്ളാതിർക്കുക