രാസവളത്തേക്കാൾ ഇരട്ടി പവർഫുൾ മുക്കൂട്ടുവളം ഉണ്ടാക്കുന്ന രീതി| Best organic manure for Kitchen garden
HTML-код
- Опубликовано: 14 янв 2025
- രാസവളത്തേക്കാൾ ഇരട്ടി പവർഫുൾ മുക്കൂട്ടുവളം ഉണ്ടാക്കുന്ന രീതി| Best organic manure for Kitchen garden
#homemadefertilizer #organicfertilizer #krishiinkerala
നല്ല സൂപ്പർ വളം ആണ്.. ഞാൻ ഇതാണ് ചെയുന്നത്.. സ്മെൽ സാരമില്ല.. ഇത്ര എഫക്ട് ഉള്ള ജൈവവളം വേറെയില്ല 💯സത്യം
സൂപ്പർ 👍👍👍 ഈ വളം ഉണ്ടാക്കുമ്പോൾ ശർക്കര ചേർത്താൽ ചീത്ത മണം വരില്ല വളത്തിന് വീര്യവും കൂടും
👍❤
Very good information 🎉🎉
സൂപ്പർ വളം രമ്യ ചേച്ചി
ഹായ്...., രമ്യാ.. നമസ്കാരം.. 🙏💙♥️💚ഇന്നത്തെ ഈ ഒരു വീഡിയോ എന്തായാലും..നമുക്കൊരു അറിവ് തന്നെയാണ്... പ്രേത്യേകിച്ച് "മുക്കൂട്ടുവളം" വളർച്ചയിൽ ചെടികൾ പുഷ്ട്ടിപെടുന്നതിനൊപ്പം അവയെ പ്രാണികളിൽ നിന്നും. കീടങ്ങളിൽ നിന്നും സംരക്ഷണം നൽകി നല്ല വിളവുകളും പൂക്കളും നമുക്ക് തരുന്ന... ഒരു വളവും കൂടെയാണ്... ഈ മുക്കൂട്ടുവളം.. വേപ്പിൻപിണ്ണാക്ക് തന്നെയാണ്.. ഇതിലെ താരവും...ഈ വളത്തെ കൂടുതൽ പരിചയപെടത്തിയ രമ്യയ്ക്ക് നന്ദിയുണ്ട്... എനിയ്ക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനമുള്ള ഒരു വളവുമാണ്. ഇത് എല്ലാവർക്കും ഉപകാരമുള്ള ഒരു വീഡിയോയുമാണ്....!!👍 വീഡിയോ ഒത്തിരി ഇഷ്ട്ടമായി..സൂപ്പർ 👍👍👍👍👍👍👍💙♥️♥️♥️💚💚💙💙💙♥️♥️♥️♥️♥️💙💙💙🎈🎈🎈🎈👍
Thank you chettaaa
അല്പം ശർക്കരചേർത്ത് കൊടുത്താൽ വാസന ഉണ്ടാവുകയില്ല വളരെ ഉപകാരപ്രദവുമാണ് നല്ല ബാക്ടീരിയകൾ അധികരിക്കുന്നതാണ്
Thanks 😊
Hairamya
Super
Vallam
Supr remya..
Congratulations
Good video 👍
അടിപൊളി വളം
😍😍
ഹായ്..... രമ്യാ.. നമസ്കാരം... 🙏💙♥️💚
Super ❤
Pachachanakathinu substitute suggest cheyyamo?
Aattin kastam, sheemakonna, subabool... Pachila slury👍❤
Super valam
Dolomite പൂച്ചെടിക്കും ഇൻഡോർപ്ലാന്റ്സ് നും കൊടുക്കാമോ?
Thk u
Super
Hi ramya..nice tips
❤😍🙏
Mole,enikkivide thengapinnaakku undu.athu chedikalku kadalapinnaakkinu pakaram engane upayogikkum?please reply.
Opposite directionil ilakkiyaal enthaanu Prashant?
Bhumiyude karakkathinu anusarichu
Poochedicalku upayogikamo?
Yes👍❤
കടലപ്പിണ്ണാക്ക് എന്ന kappalanadipinnakku അല്ലേ ചേച്ചി
Athe Dear
👍👌❤️
ഞാൻ ഇതിൽ ശർക്കരയും ചേർത്ത് കൊടുക്കും
Ellupodi vende
Brief presentation is better.
ഫസ്റ്റ് 😊
👍❤❤❤❤
Try mam
കുമ്മായം ആയാലും മതിയോ
0:25
വേപ്പിൻ പിണ്ണാക്ക് കൂടുതലായാൽ എന്തെങ്കിലും ദോഷം ചെയ്യുമോ? അതിനെ പറ്റി ആരും പറയുന്നില്ലല്ലോ?..
ഈ മുകൂട്ടു വളം ഒരു ചെടിക്ക് എത്ര വേണം ചേർക്കാൻ എന്ന് കൂടി അറിയാമായിരുന്നു. ഇതിൽ എല്ലുപോടി ചേർത്ത് കൂടെ. മറുപടി പ്രതീക്ഷിക്കുന്നു.
ഇത് വഴക്ക് പറ്റുമോ
നേർപ്പിച്ചത് എത്ര ലിറ്റർ ഒഴിക്കാം
Vaazhak psttum 3 to 4 mug
infection വരാതെ നോക്കണം
👍😍😍
Madom posting mix. ചകിരിച്ചോർ. ഇല്ലുപ്ഡി. വേപ്പിൻപിണ്ണാക്ക് മണ്ണ്. Plants fruits anu
8111862301... Whatsap msg idamo
P😊😊
2:56
ഒരേ സൈഡിൽ തന്നെ ഇളക്കണം എന്നതിന്റെ ശാസ്ത്രം എന്താ?
ഭൂമിയുടെ കറക്കത്തിനനുസരിച്ച്
@@sasikumarv7734 ഇല്ലേൽ ബാക്റ്റീരിയക്ക് എന്താണ് സംഭവിക്കുക?
@@KiranKiran-lz5tr കറങ്ങിയില്ലെങ്കിൽ ബാക്ടീരിയയുടെ കാൽ ഉറഞ്ഞുപോകും
@@KiranKiran-lz5tr എതിർദിശയിൽ നിന്നും ഒരേ ട്രാക്കിൽ കൂടി സ്പീഡിൽ വരുന്ന വണ്ടിക്ക് എന്ത് സംഭവിക്കും അതുപോലെതന്നെ bacteria യേക്കും സംഭവികും
good message
bad smell
Puzhu വരുമോ?
Veppin pinnakkittal puzhu varilla
മുളക് ചെടി പയർ ചെടി മുരടിപ്പ് എന്ത് വേണം ഞാൻ
Mulakinte muradicha ila nullikalayuka, nambum nulluka, pulicha kannivellam thalikkukaa.. Payarilayum athupole👍❤
ഈ വളം കിഴങ്ങ് വർഗ്ഗങ്ങൾക്ക് ഒഴിച്ചുകൊടുക്കാമോ
Kodukkam👍❤
@@sanremvlogs Thank u Mam
👍👍👍
പുഴു വരില്ലേ
Veppin pinnakittal puzhu varilla
പുഴു വരുമോ..
Illa
മുക്കൂട്ടു വളമല്ല
മൂക്കു പൊത്തി വളം
5 ദിവസം കഴിഞ്ഞാൽ മുക്ക് പൊത്തേണ്ടി വരും
Madom ഗ്രോബഹിൽ ഉറുമ്പ് വരുന്നു അത് നമ്മൾ വെള്ളം ഒഴികുമ്പോൾ മണ്ണിൽനിന്നും ഉറുമ്പ് മുകളിലോട്ട് കയറി ചെടിയിൽ കയറുന്നു. ഇതിന് എന്താണ് ഒരു പരിഹാരം pls rply 😎😀
Potting mix enthokke aanu?
nalla smell alla. Cheetha smell.
ഇതു റബ്ബറിനു ഉപയോഗിക്കാമോ അളവെന്ത് .
ഇത് ഡബിൾ ഡോസ് nytrogen ആണല്ലോ.. ഇലകൾ വരാൻ ബെസ്റ്റ്