നല്ല അറിവ്... നന്നായി വിശദീകരിച്ചു തന്നു.. ഇവിടെ 7 വർഷമായിട്ടും കായ്ക്കാത്ത ഒരു മാവ് വീട്ട് മുറ്റത്ത് ഉണ്ട്.. കൊതിച്ചു കൊണ്ട് നട്ടതാണ് . ഇതുവരെ കായ്ച്ചില്ല.. ഇനി മോതിരവളയം ഒന്ന് ട്രൈ ചെയ്ത് നോക്കാം ... 👍👍👍❤️❤️❤️
പലരും ഇതുപോലുള്ള tips കൾ കാണിക്കാറുണ്ടെങ്കിലും, അങ്ങിനെ ചെയ്ത് വച്ച ഒരു പ്ലാന്റ് ഉദാഹരണമായി കാണിച്ചു തന്നപ്പോൾ വിശ്വാസ യോഗ്യമായീ..... ഇഷ്ടപ്പെട്ടതു കൊണ്ട് ചാനൽ subscribe ചെയ്തിട്ടുണ്ട് കേട്ടോ....
ഞാൻ ഒരു റബ്ബർ കർഷകർ ആണ് റബ്ബർ ആദ്യ ടാപ്പിംഗ് കുറച്ചു ദിവസം ചെയ്തത് നിർത്തി കഴിയുമ്പോൾ മരം പെട്ടന്ന് വണ്ണം വെക്കുന്നത് കണ്ടിട്ടുണ്ട് എനിക്ക് തോന്നുന്നത് മരത്തിന് ആവശ്യമുള്ള iron micronutrient തൊലിയുടെ വലിച്ചെടുക്കുന്നു അതുകൊണ്ടാകാം ഏതായാലും നല്ല അറിവ് നന്ദി....
@@ChilliJasmine മാവ് നട്ടിട്ട് 4 വർഷം ആയി. പ്ലാവ് 18 വർഷം ആയി ഞാൻ വസ്തു മേടിച്ചപ്പോൾ ഉള്ളതാ ചക്ക കള വരും ഒന്നും പിടിക്കില്ല ചിലപ്പോൾ ഒരണ്ണം പിടിക്കും 5 ചുള കാണും.. അതിനു ചെയ്തു നോക്കാം
എൻറ്റെ പറംബിൽ 15 വർഷത്തിലേറെ പ്റായമായ പൂക്കാത്ത മാവ് ഉൺട്. രണ്ട് വർഷം മുൻപ് ഈ മോതിര വളയം ചെയ്യിച്ചിരുന്നു. പക്ഷെ അതിന് ഫലമുൺടായില്ല. മൊതിര വളയത്തിൻറ്റെ മകളിലും താഴേയും പുതിയ ചില്ലകൾ വളരുന്നതായി കാണുന്നു. മാവിൻറ്റെ വളർച്ച തുടരുന്നു. ഭാവിയിൽ "തടിയായി" വിൽക്കാൻ സാധിക്കുമായിരിക്കും.
Kutti kurumulaku nte video onnu cheyyamoo. Athupole mullatha yenna fruittree athinae kurichu oru video ittal nannayirunnu. Veetiltree undu niraya flowers undu but not becoming fruit😔
ഞങ്ങൾ ഒരു ബഡ് ഓറഞ്ചിന്റെ തൈ വാങ്ങിച്ചു വച്ചു വാങ്ങിയപ്പോൾ അതിൽ ഒര് ഓറഞ്ച് ഉണ്ടായിരുന്നു ഇപ്പോൾ വങ്ങിച്ചിട്ട് രണ്ടര വർഷമായിട്ടും പിന്നെ ഒരു കായും പുവും ഒന്നും ഉണ്ടായിട്ടില്ല ഇതു കായിക്കാനുള്ള ഒരു മാർഗം പറഞ്ഞു തരണം
കായ്ക്കാൻ രാസ മാർഗ്ഗം വേണ്ടല്ലോ. നന്നായി നനയ്ക്കുകയും പുളിപ്പിച്ച ജൈവ സ്ലറി പോലെയുള്ള വളങ്ങളും ജൈവ കീടനാശിനിയും കൃത്യമായി ഉപയോഗിക്കുന്നുവെങ്കിൽ കായ്ക്കണ്ടതാണ്.
15 വർഷം പഴക്കമുള്ള മാവ്. ഇതു വരെ കായ്ചിട്ടില്ല...ഏകദേശം 10 അടി ഉയരത്തിൽ ഒറ്റത്തടി, പിന്നീട് ശാഖകൾ പിരിയുന്നു.. മോതിരവളയം എവിടെ ഇടാം..? തായ് തടിയിലൊ? ശാഖയിലോ? മറുപടി പ്രതീക്ഷിയ്ക്കുന്നു... 🙏

മോതിരവളയത്തെകുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി പറഞ്ഞുതന്ന ചേച്ചിക്ക് ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻
കൊള്ളാം. ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് ഇവയെ നേരത്തെ നമ്മ ള് മനസിലാക്കി ഇപ്പൊ മോതിര വളയത്തെയും അതിന്റെരീതിയും മനസിലായി അറിയിച്ചതിന് നന്ദി
E paranju thanna arivine orayiram nanni sreemathikke
ഇങ്ങനെ ചെയ്താൽ ആ മാവ് ഉണങ്ങി പോകും
@@usmankoya3174 ൊ
@@usmankoya3174
K
പലരും ഇതുപോലുള്ള tips കൾ കാണിക്കാറുണ്ടെങ്കിലും, അങ്ങിനെ ചെയ്ത് വച്ച ഒരു പ്ലാന്റ് ഉദാഹരണമായി കാണിച്ചു തന്നപ്പോൾ വിശ്വാസ യോഗ്യമായീ..... ഇഷ്ടപ്പെട്ടതു കൊണ്ട് ചാനൽ subscribe ചെയ്തിട്ടുണ്ട് കേട്ടോ....
Thanks
ഒരു പുതിയ അറിവായിരുന്നു ഇത് നന്ദി 🙏🏻🙏🏻🙏🏻
20വർഷത്തോളം പഴക്കമുള്ള എന്റെ പ്ലാവ് മോതിരവളയം ഇട്ട ശേഷം കഴിഞ്ഞ വർഷം മുതൽ കായ്ച്ചു തുടങ്ങി 😊
Good
20 arshaya chakkayo
@@mary73tomas 😄
@@mary73tomas enthaado .
@@ChilliJasmine fertilizer name nthanu
വളരെ ഉപകാര പ്രദമായ വീഡിയോ നന്ദി ചേച്ചി 🙏
Kure varshayi... Malgovayum... Naatu maavum pookkathe nilkunnu... Inganoru arivinu vendi kaathirikuvarunnu... Thanku checheee🙏
ഞാൻ ഒരു റബ്ബർ കർഷകർ ആണ് റബ്ബർ ആദ്യ ടാപ്പിംഗ് കുറച്ചു ദിവസം ചെയ്തത് നിർത്തി കഴിയുമ്പോൾ മരം പെട്ടന്ന് വണ്ണം വെക്കുന്നത് കണ്ടിട്ടുണ്ട് എനിക്ക് തോന്നുന്നത് മരത്തിന് ആവശ്യമുള്ള iron micronutrient തൊലിയുടെ വലിച്ചെടുക്കുന്നു അതുകൊണ്ടാകാം ഏതായാലും നല്ല അറിവ് നന്ദി....
Thank.u.mom.തങ്ങളുടെ.വിലീരിയ.
വിവരണങ്ങൾക്.നന്ദി.
കൊള്ളാം വളരെ നന്നായിരിക്കുന്നു ജി..
Thanks
നല്ല അറിവ് 🙏❤️🌹
Thanks
Good and very informative. Your description is very legible. Madam I presume that you are a teacher.
Valarie nalla Arivu paranju thannathinu thanks 👍🏻👍🏻👍🏻ente Puthiya recipe onnu vannu kanane
Ok
Ithupolulla arivu paranjuthanna chechikke ente oru big thanks
Hai
Chechy ee nurungu Vidya valare nannayi .enikku ithu plavil test cheyyanam
തൊലിയിൽ മാത്രമേ മുറിവ് ഉണ്ടാകാവൂ. ഉള്ളിലേക്ക് മുറിവ് പറ്റിയാൽ ഉണങ്ങി പോകാനുള്ള സാധ്യതയുണ്ട്. അതുപോലെ ചെടി നന്നായി വളർന്നതായിരിക്കണം.
പൂവിട്ടു കാഴ്കാത്ത ramputtan mothiravalayam ചെയ്യാൻ പറ്റുമോ
Try cheyyam.good information👍👍👍
വീഡിയോ ഇഷ്ടംആയി. എനിക്ക് ഒരു മാവും, പ്ലാവും ഉണ്ട് പൂക്കാതെ ചെയ്തു നോക്കട്ടെ....
നന്നായി വളർച്ച എത്തിയതാണെങ്കിലേ ചെയ്തിട്ടു ഗുണമുള്ളൂ
@@ChilliJasmine മാവ് നട്ടിട്ട് 4 വർഷം ആയി. പ്ലാവ് 18 വർഷം ആയി ഞാൻ വസ്തു മേടിച്ചപ്പോൾ ഉള്ളതാ ചക്ക കള വരും ഒന്നും പിടിക്കില്ല ചിലപ്പോൾ ഒരണ്ണം പിടിക്കും 5 ചുള കാണും.. അതിനു ചെയ്തു നോക്കാം
Useful vedeo. Use gloves, while applying fungicide.
പുതിയ അറിവാണ് ചേച്ചി അതിൽ പുരട്ടുന്ന item മനസ്സിലായില്ല. ഞാൻ ഒന്ന് try ചെയ്ത് നോക്കാം തുരിശാണോ പുരട്ടിയത്
സാഫ് എന്ന ഫംഗി സൈഡ് ആണ്.
Super super Adipoli video
Thanks
ഉറുമാൻ പയം ഉണ്ടായതിന്റെ വീഡിയോ ചെയ്യുമോ
ചെയ്യാം.
മാവ് പൂത്തു 12 വർഷമായി വച്ചിട്ട്. പക്ഷെ അതിൽ കായി പിടിക്കുന്നില്ല എന്ത് ചെയ്യണം
Chechiyude vedeo super chechi ee pachacurry krishi cheyyunna buckettkal എവടെ നിന്നാണ് വാങ്ങുന്നത്
പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന്
Chechy mothira valayam chaithal aaa varsfham pukkum adutha varsham pukkiillaaa
Nalla arivu thannathinu nandhi
Thanks
ഗുഡ് ഇൻഫർമേഷൻ.. 🙏🙏🙏
Thanks
@@ChilliJasmine 🙏🙏🙏
Thx Chechen
Yente veettil
Maav Plaavu 13varsham kainjit iduvare
Onnnum pooothillla
Adaaan njangalude sangadam
നല്ല വെയിൽ കിട്ടുന്നിടത്തായിരിക്കണം ഇവ വളർത്തേണ്ടത്.
N alla veyilathhan ulllad
Yennnitttum inganeyaaaan
എനിക്കും കൈക്കാത്ത മാവ് ഉണ്ട്. തീർച്ചയായും ഞാനും ചെയ്യും.
Good information@ really lik it
Chechee ee February masam ithupole valayam ittukodukkan pattumo...
എത്ര വർഷമായി കായ്ക്കാതെ നിൽക്കുന്നതാണ്. ഏതാണ് ചെടി.
@@ChilliJasmine മാവ്....8 വർഷമായി കയ്ക്കാതെ നിൽക്കുന്നു.... ഇപ്പൊ ചെയ്യാമോ ഇങ്ങനെ
@@ChilliJasmine ചേച്ചീടെ നമ്പർ തരാമോ...ഈ മാവിന്റെ എവിടെയാണ് മോതിരവലയം ഇട്ടുകൊടുക്കാന്ന് ചോദിക്കാനാ pic അയക്കാനാ
Chechee njan paranja mavu poothu...🥰
ലൈക് your വീഡിയോ ജിപ്സം liquid നേർപ്പിച്ചു തളിച്ചാൽ കായ്കൾ ഉണ്ടാകുമെന്നു ഒരു വീഡിയോ കുറച്ചു നാൾ മുൻപ് കണ്ടു
Njan mothiravalayam ittittum poovu varum kaya pidikkumnilla appo enthu cheyyanam
പൂക്കൾ വിരിയുന്നതിനു മുമ്പേ ഏതെങ്കിലും ജൈവകീടനാശിനി സ്പ്രേ ചെയ്യുകയോ അല്ലെങ്കിൽ ചുവട്ടിൽ നിന്നു മാറ്റി പുകയിട്ടു കൊടുക്കുകയോ ചെയ്യണം.
നന്നായി പറഞ്ഞുതന്നതിന് നന്ദി 🙏വളയത്തിൽ പുരട്ടിയത് എന്താണ് എന്ന് മനസിലായില്ല
സാഫ് എന്ന പേരിലുള്ള ഒരു കുമിൾനാശിനി ആണ്
Ella varshavum cheyyano ?
Vendaa
നല്ല അറിവുകൾ 👌
Very good information surely I will try this
നല്ല സിമ്പിൾ വീഡിയോ 👌
Thanks
മാവ് പൂവിടുമ്പോൾ കാണിക്കണേ ചേച്ചി 👍👍👍ഇത് പ്ലാവിൽ പ്രയോഗിക്കമോ
Ok
ഇത് 100 % സക്സസ് അല്ല. നൂറിൽ ഒരണ്ണം വല്ലതും പൂക്കും ഞങ്ങൾ കുറെ ചെയ്യത നോക്കിയിട്ട് പൂത്തിട്ടില്ല -
അടിപൊളി 👍👍👍പുതിയ അറിവാണ് 👌👌👌സൂപ്പർ 🌹🌹🌹🙏
Thanks
Ente veettil randu tharam chambhayund 6 varshamayi vechitt ithuvare kaychittilla valiya marangalayi nilpund.njan oru thavana ith pole cheythathanu.ini entha cheyya onnu paranju tharumo
എല്ലാ 10 ദിവസം കൂടുമ്പോഴും നമ്മുടെ ജൈവ സ്ലറി ഒഴിക്കുക. ഇതുപോലെ ഒരു പ്രാവശ്യം കൂടെ അകത്തേക്ക് മുറിവ് പറ്റാതെ ചെയ്യുക
ശെരിക്കും മനസ്സിലായി ചേച്ചി 👍🥰
MANNUTHECHI KODUKKAMO
അങ്ങനെ ചെയ്യുന്നവരും ഉണ്ട്. ഏതെങ്കിലും ഒരു ഫംഗി സൈഡാണ് നല്ലത്.
മാവിൽ നിറയെ മാമ്പഴം പിടിക്കുന്നുണ്ട്. പക്ഷെ മുഴുവൻ വവ്വാൽ കൊണ്ട് പോകുന്നു. ഇതിനു പരിഹാരം വല്ലതും ഉണ്ടോ
വവ്വാലിന് ജീവിക്കേണ്ടേ
@@ChilliJasmineഅതിനു വവ്വാലിനു ഞാൻ ആണോ ചിലവിന് കൊടുക്കേണ്ടത്
vavvaline visham vechu koll
നോക്കിപറയാം ചേച്ചി...
താമസം.. ഉണ്ടുകെട്ടോ.. ഉറപ്പായും... Reply വിടട്ടോ...... 👍👍.. റോസമ്മ കൊച്ചുമല
Thank you very much
Ee Chemical Avide Kittum
വളം വിൽക്കുന്ന കടകളിൽ കിട്ടും.
Berapple seed nattal athil pazham aavumo.athoo layer chaitha plant thanne veno
വിത്തുകൾ മുളപ്പിച്ചുണ്ടാക്കുന്ന തൈകൾ കായ്ക്കാൻ താമസിക്കും.
Hai
10 വർഷമായിട്ടും പൂക്കാത്ത മാവുണ്ട് അതിനും ചെയ്യാമോ
പറ്റും.
@@ChilliJasmine thanku.... നല്ല രീതിയിൽ തന്നെ എല്ലാം പറഞ്ഞു തരുന്നുണ്ട് ശരിക്കും ഞങ്ങൾക്ക് സഹായകമാവുന്നുണ്ട്...
Vadakkan pulikku ithu cheyyan pattumo pleas replay
എൻറ്റെ പറംബിൽ 15 വർഷത്തിലേറെ പ്റായമായ പൂക്കാത്ത മാവ് ഉൺട്. രണ്ട് വർഷം മുൻപ് ഈ മോതിര വളയം ചെയ്യിച്ചിരുന്നു. പക്ഷെ അതിന് ഫലമുൺടായില്ല. മൊതിര വളയത്തിൻറ്റെ മകളിലും താഴേയും പുതിയ ചില്ലകൾ വളരുന്നതായി കാണുന്നു. മാവിൻറ്റെ വളർച്ച തുടരുന്നു. ഭാവിയിൽ "തടിയായി" വിൽക്കാൻ സാധിക്കുമായിരിക്കും.
നല്ല അറിവ്
Thanks
Is it used for chikku tree
സൂക്ഷിച്ചു ചെയ്യണം
Kambilinaarakathil ithu cheiyaamo mam. Ivide 13 varshamaayittum kaychilla. Tharayil ninnum ethra mukalilanu ithu cheiyendathu. Good video mam.
ചെയ്യാം.
ചുവട്ടിൽ നിന്ന് കുറച്ച് ഉയരത്തിലായി ചെയ്യാം. അത് ചെടിയുടെ ഉയരത്തിനെ ആശ്രയിച്ചിരിക്കും.
@@ChilliJasmine kk. Thanku mam
നല്ല നല്ല വീഡിയോ,,,,,, വെയ്റ്റിംഗ് 👍
Thanks
Kutti kurumulaku nte video onnu cheyyamoo. Athupole mullatha yenna fruittree athinae kurichu oru video ittal nannayirunnu. Veetiltree undu niraya flowers undu but not becoming fruit😔
ചെയ്യാം.
@@ChilliJasmine ok thank you
good
ചേച്ചി മുള്ളം ബ്ലാത്തിക. കായ്ഫലം വന്നിട്ട് പൊഴിഞ്ഞു പോകുന്നു ഫലം കിട്ടാൻ എന്ത് ചെയ്യണം
ചേച്ചി ഇപ്പൊൾ ഈ മാവ് പൂത്തോ? എനിക്കും ഒരു മാവ് ഉണ്ട് 4വർഷം ആയി വച്ചിട്ട് ഇത് വരെ പൂത്തില്ല.ഈ മാസം ചെയ്യാമോ?
കുറച്ച് കൂടി മുമ്പാണ് ചെയ്യേണ്ടത്. ഇപ്പോൾ മാവ് പൂവിടുന്ന സമയമല്ലേ.
@@ChilliJasmine ok
കുമ്മായം തെക്കാൻ പറ്റുമോ
ഇല്ല.
ee samayam ring. idan pato
ഇത് ചൂട് കാലമല്ലേ സൂക്ഷിക്കണം.
This will work ,
Nalla arivu,nalla arivu
Chiku 4 varshamay nattid pookunnu kaya pidikunnilla. Madam. Pradividi parayamo
ഇതിന് ഫിഷ് അമിനോ ആസിഡ് നേർപ്പിച്ച് ഒഴിച്ചു കൊടുക്കുകയും തളിക്കുകയും ചെയ്തു നോക്കിക്കേ.
നാടൻമാവുകൾക് മൂത്തത് ംംഈ.പ്റതിവിധി.ഫലികുമൊ
നമുക്ക് നോക്കാം.
കൊള്ളാം നല്ല വീഡിയോ 💚
റംബൂടാൻ കായക്കാൻ എന്ത് ചെയ്യണം ( 3 വർഷമായത്)
Itta sadanam enthanuadam
SAAF
നന്നായിട്ടുണ്ട് ❤️👍
Thanks
കെമിക്കലിൻ്റെ പേര് കമൻ്റ് ചെയ്യാമോ
സാഫ്
സാഫ്എവിടെ കിട്ടും
Ente veetil avacado maram und 10 yrs aay iducare kaychitilla adin modira valayam cheydal kaykumo
ഇതെവിടെയാണ് സ്ഥലം
What is fas means
അത് സാഫ് എന്ന പേരിലുള്ള ഒരു ഫംഗി സൈഡ് ആണ്.
ഞങ്ങൾ ഒരു ബഡ് ഓറഞ്ചിന്റെ തൈ വാങ്ങിച്ചു വച്ചു വാങ്ങിയപ്പോൾ അതിൽ ഒര് ഓറഞ്ച് ഉണ്ടായിരുന്നു ഇപ്പോൾ വങ്ങിച്ചിട്ട് രണ്ടര വർഷമായിട്ടും പിന്നെ ഒരു കായും പുവും ഒന്നും ഉണ്ടായിട്ടില്ല ഇതു കായിക്കാനുള്ള ഒരു മാർഗം പറഞ്ഞു തരണം
കായ്ക്കാൻ രാസ മാർഗ്ഗം വേണ്ടല്ലോ. നന്നായി നനയ്ക്കുകയും പുളിപ്പിച്ച ജൈവ സ്ലറി പോലെയുള്ള വളങ്ങളും ജൈവ കീടനാശിനിയും കൃത്യമായി ഉപയോഗിക്കുന്നുവെങ്കിൽ കായ്ക്കണ്ടതാണ്.
ഓറഞ്ച് ചെടി ചട്ടിയിലാണൊ or താഴെ മണ്ണിലാണൊ നട്ടത് ?
വീഡിയോ ഇഷ്ടമായി ഇതുപോലെ ചെയ്തിട്ട് മാവ് പൂത്തിട്ടും ഉണ്ട് ലൈക്കിയിട്ടുണ്ട് 🌹🌹👌
Thanks
ഈ സാഫ് എന്താണെന്ന് പറയൂ
Plavinu 5 varshamayi thiri ittittu unangi pokunnu.ppo mothira valayam idan pattumo?
പ്ലാവിന് കറയുള്ള തല്ലേ അതുകൊണ്ട് ഒന്നിടവിട്ട ആഴ്ചകളിൽ ജൈവ സ്ലറിയും ഫിഷ് അമിനോ ആസിഡും ഒഴിച്ചു നോക്കിക്കേ.
Thankyou
Narakathinu enganae chayyamo chechie....?
ചെയ്യാം.
Subscribed ❤
Thanks
Maavil thekkuna item name enthuva..Anyone correct onu parayamo..(saaf angane ntho kettu sherikum nthanu athu)
SAAF തന്നെ
@@ChilliJasmine thank u 😁
തന്ഡിലെ ഏത് സൈഡും ചെയ്യാൻ പറ്റോ
പറ്റും.
ചീമ പ്ലാവിനെ പറ്റുമോ
പറ്റും
Super very good message
Thanks
സാഫ് എവിടെ വാങ്ങാൻ കിട്ടും. മാർക്കറ്റിൽ ലഭ്യമാണോ?
അതെ.
Staff brush use cheyu poisona
Thanks
രണ്ടും മൂന്നും കവരം ഉണ്ടെങ്കിൽ ഏതിനാണ് മോതിര വളയം ഇടേണ്ടത്?
ഉള്ളതിൽ വലുതിന്
ഇതിന്റെ ശാസ്ത്രീയ വശം എന്താണ്
പറഞ്ഞു തരാം.
Saaf evideakittum
Super video ആണ്. എൻ്റെ തക്കാളിചെടി മില്ലി ബഗ് വന്നു ആകെ മുരടിച്ചു നിൽക്കുന്നു. അതിനു എന്താണ് പ്രതിവിധി. നിറയെ തക്കാളി ഉണ്ട് . Please reply തരണേ
വേപ്പെണ്ണ സോപ്പ് വിനാഗിരി ചേർത്ത് സ്പ്രേ ചെയ്യണം' അടുപ്പിച്ച് 3 ദിവസം
@@ChilliJasmine thankyou ചേച്ചി
Perakka marthinu mothiravalayam
Work cheyyumo
തടിക്ക് ഒരു വിധം വലുപ്പമുണ്ടോ
@@ChilliJasmine same as your mango tree with mothiravalayam
Reply awaiting
മോതിരവളയം ഇട്ടാൽ ഓറഞ്ച് പൂക്കാൻ സാധ്യത ഉണ്ടോ.
അതിന്റെ ആവശ്യമില്ല
പേര മരത്തിൽ ചെയ്യാൻ പാടുണ്ടോ,,,,8 വർഷമായ നാടൻ പേരച്ചെടിയാണ്. your advice please,,,,🙏
ഏതായാലും കായ്ക്കാതെ 8 വർഷം നിന്നില്ലേ . ഒന്നു ചെയ്തു നോക്കൂ
Thanks
മാവിന് fungicide പുരട്ടിയ ശേഷം ബാക്കി കാണിചില്ല.
Katthi pidichathengane
നമ്മുടെ നാടൻ പേര ഗ്രോബാഗിൽ വളർത്താൻ സാധിക്കുമോ
ഗ്രോബാഗിൽ വളർത്താൻ നല്ലത് ഗ്രാഫ്റ്റ് ചെയ്തതോ ബഡ് ചെയതതോ ആണ്.
15 വർഷം പഴക്കമുള്ള മാവ്. ഇതു വരെ കായ്ചിട്ടില്ല...ഏകദേശം 10 അടി ഉയരത്തിൽ ഒറ്റത്തടി, പിന്നീട് ശാഖകൾ പിരിയുന്നു.. മോതിരവളയം എവിടെ ഇടാം..? തായ് തടിയിലൊ? ശാഖയിലോ? മറുപടി പ്രതീക്ഷിയ്ക്കുന്നു... 🙏
തായ് തടിയിൽ . ചുവട്ടിൽ നിന്ന് ഒന്ന് ഒന്നര മീറ്റർ ഉയരത്തിലായി ഇടാം. വളരെ ശ്രദ്ധിച്ചു ചെയ്യണം. തടിയിലേക്ക് മുറിവുണ്ടാകരുത്.
പ്ലാവഇന് cheyamo👍
njan cheythathanu..
നന്നായി മനസ്സിലാക്കി പറഞ്ഞു തന്നു...
Thanks
Very good
Thanks
എകദേശം 6 ഇഞ്ച് ഓളം വണ്ണം ഉള്ള ഞങ്ങളുടെ ഒരു മാവ് കൈക്കുന്നില്ല...
ഒക്ടോബർ മാസം ഞാൻ ഈ വളയം ഞാൻ കട്ട് ചെയിതു ഇക്കറിയും കഴിച്ചില്ല
ചെയ്യാം
Successful ആണ്
Supper