നാരകം, ഓറഞ്ച് പെട്ടെന്ന് കായ്ക്കാൻ എങ്ങനെ നടണം | How to plant orange and lemon for fast fruiting

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 241

  • @MohanDas-cn3eq
    @MohanDas-cn3eq Год назад +5

    നല്ല അവതരണം. സാവകാശത്തിലും മനസ്സിലാകുന്ന ശൈലിയിൽ നല്ല ശബ്ദവും.. വളരെ നന്നായിരിക്കുന്നു..

  • @sinisadanandan1525
    @sinisadanandan1525 Год назад +2

    ഏത് പുതിയ ചെടി വാങ്ങിയാലും ഞാൻ mam ന്റെ വീഡിയോ കാണും ആദ്യം 🙏🏼🥰.. ചെറുനാരങ്ങ തൈ വാങ്ങാൻ പോവുകയാണ്.. ഗണപതി നാരങ്ങ നല്ല ടേസ്റ്റ് ആണ് mam അച്ചാറിനു 👍

  • @tessyjoy8848
    @tessyjoy8848 Год назад +1

    Superb presentation Bindu

  • @sureshthomas6513
    @sureshthomas6513 5 месяцев назад

    Very good video

  • @djgardens2022
    @djgardens2022 2 года назад +1

    ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു

  • @yusufakkadan6395
    @yusufakkadan6395 Год назад

    Nanni.good

  • @geethavijayakumar875
    @geethavijayakumar875 2 года назад

    Njnm narakom orengm nattittund. Ee vivaranm valare upakaramati. Thanks❤️❤️❤️

  • @lijokmlijokm9486
    @lijokmlijokm9486 2 года назад +3

    നന്നായിട്ടുണ്ട് ❤

  • @nafeesaalsadaf2920
    @nafeesaalsadaf2920 Год назад +1

    Very useful video Thankyou mam ❤

  • @HariHaran-xp8jb
    @HariHaran-xp8jb Год назад

    Very good

  • @hrnature5501
    @hrnature5501 2 года назад +1

    Very good video ❤❤❤❤❤👍

  • @chidambarancp4577
    @chidambarancp4577 Год назад

    നല്ല അവതരണം നന്ദി

  • @marycp7224
    @marycp7224 2 года назад

    ചേച്ചി ഇത് കണ്ടിട്ട് ഞാനും തുടങ്ങി fruit plant നടാൻ

  • @elizabeththomas787
    @elizabeththomas787 3 месяца назад

    Hi Bindu teacher, please do advice how to use coco peat ? Should we wash it before we mix with the potting mixture.

  • @nimmirajeev904
    @nimmirajeev904 2 года назад +5

    Very very good Information Thank you Bindhu God bless you ❤️🙏👏🌷

  • @hishamichu7235
    @hishamichu7235 6 месяцев назад

    👌👌

  • @fathimathusuharacs7688
    @fathimathusuharacs7688 2 года назад

    ചേച്ചിയുടെ കൃഷി നേരിട്ട് വന്നുകാണാൻ കൊതിയാകുന്നു

  • @priyasurendran73
    @priyasurendran73 9 месяцев назад

    Vettikalanja chedikal .keezharnelli .allae jaundice nu best medicine 😊

  • @shanibamohamed813
    @shanibamohamed813 2 года назад +1

    ഉപകാരപ്രമായ അവതരണം....

  • @sureshvarma2884
    @sureshvarma2884 2 года назад

    very nice presentation. ഞാന്‍ ഒരു നാരക ചെടി വാങ്ങി നട്ടിട്ടു ഒരു വര്‍ഷമാകറായി. ഇടയ്ക്കു കുറെ ഇലയൊക്കെ വരും, പിന്നെ ചിലതൊക്കെ ഉണങ്ങും. ആദ്യം ഒരടി ചട്ടിയിലായിരുന്നു. ഇപ്പം ഒരു 2 അടി HDPE ഗ്രോ ബാഗിലാണ്. മാഡം പറഞ്ഞതുപോലെ ഒന്ന് നോക്കണം . thank you

  • @lalsy2085
    @lalsy2085 2 года назад +3

    വളരെ ഉപയോഗപ്രദമായ വീഡിയോ 👍👍

  • @kunjumolsabu700
    @kunjumolsabu700 2 года назад

    താങ്ക്സ് ചേച്ചി

  • @abdurahimank.m1404
    @abdurahimank.m1404 Год назад

    Good

  • @lilymj2358
    @lilymj2358 2 года назад +2

    Good infermative,socity kku ഉപഹാരം ഉള്ള പോസ്റ്റ്. Thank.u mam

    • @sulekhaprasadpalakal6804
      @sulekhaprasadpalakal6804 Год назад

      ഉപകാരം എന്നു പറയണം കേട്ടോ ഹ അലയ

    • @lilymj2358
      @lilymj2358 Год назад

      @@sulekhaprasadpalakal6804 മലയാളം not known very well. Pl adjust

  • @asminahabeeb
    @asminahabeeb 9 месяцев назад

    Cherunnarakathinte ila mugalilott koodi nilkunnath enth konda cheachi onn paranj tharuo please

  • @Heavensoultruepath
    @Heavensoultruepath 2 года назад +1

    Useful great sharing 🙏🌷

  • @thahiramusthafa2254
    @thahiramusthafa2254 2 года назад +1

    Super

  • @padmanabhapillai8294
    @padmanabhapillai8294 Год назад

    Super 👌 👍

  • @santhis3479
    @santhis3479 2 года назад

    Hai cheche najan cheheyde video nokky erikkuvarunnu super ayittundu

  • @annammaushajacob5074
    @annammaushajacob5074 Год назад

    I planted an orange in a pot which I tranplanted to the ground after ayear..it is remaining stunted..please advise

  • @subaidavalappil2662
    @subaidavalappil2662 2 года назад

    Sathyam

  • @girijadevics5988
    @girijadevics5988 2 года назад

    Samayam ellathathinal night 12 maniykanu e vedeo kanunnathu so... cute

  • @valsalanair3855
    @valsalanair3855 2 года назад

    Thanku madam

  • @jasmineliginligin6704
    @jasmineliginligin6704 2 года назад +1

    കിടുക്കി 😍😍😍😍👌👌👌👌👌

  • @JalajaKumariP-c8w
    @JalajaKumariP-c8w Год назад

    കൂൺ വിത്തുകൾ തിരുവനന്തപുരത്ത് കൈമനമത്ത് കൂൺ കൃഷി പഠിപ്പിക്കുന്ന സ്ഥലം ഉണ്ട്. അവിടെ കിട്ടും.

  • @leenaphilip331
    @leenaphilip331 2 года назад +3

    Thank you, Bindhu, for this very informative video.

  • @crazyfamilyishukudu6074
    @crazyfamilyishukudu6074 2 года назад

    madam love you ety veanda poovito cheerayum valuthayittud vedeo kandathin shesham undakiyatha tnx🥰🥰🥰

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 2 года назад

    From nursery i bought seedless lemon and seed lemon in addiiitiion seed sown orange lemon

  • @hemarajn1676
    @hemarajn1676 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി. ഒരു സംശയം. നാരകത്തിന് ചാരം വളമായി ഉപയോഗിക്കാറുണ്ടെന്ന് മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു. അത് ഉപയോഗിക്കാമോ? എത്ര അളവിൽ? ഈ സംശയങ്ങൾക്ക് മറുപടി പ്രതീക്ഷിക്കുന്നു.

    • @ChilliJasmine
      @ChilliJasmine  Год назад

      വളരെ കുറഞ്ഞ അളവിൽ മാത്രം. ഏകദേശം ഒരു പിടി ഒരു ചെടിക്ക്

    • @hemarajn1676
      @hemarajn1676 Год назад

      @@ChilliJasmine Thank you for your spontaneous reply. 🙏🙏

  • @sreelathasugathan8898
    @sreelathasugathan8898 2 года назад

    കൂണിന്റെ അവസ്ഥ എന്തായി ❤️

  • @aniealex3249
    @aniealex3249 2 года назад

    Thanks mam

  • @balachandrankartha6134
    @balachandrankartha6134 2 года назад

    Congratulations

    • @gracyjose258
      @gracyjose258 Год назад

      എനിക്ക് ചേച്ചീടെ കൃഷി ഇഷ്ടമാണ് കേട്ടോ. എനിക്കും ഒണ്ട് കൃഷി.🌸🐰

  • @shaheemaimthiaz4008
    @shaheemaimthiaz4008 Год назад

    Ithrayum chedikal teracil vechaal teracinu weight koodille

  • @etra174
    @etra174 2 года назад +2

    എനിക്ക് ശരിക്കും കുശുമ്പു തോന്നുന്നു, Binduന്റെ terrace ലെ garden കാണുമ്പോൾ .
    എന്റെ ത് പഴക്കം ചെന്ന വീടായതു കൊണ്ടു് terrace ൽ ചെടികൾ വെച്ചാൽ ചോർച്ച ഉണ്ടാകുന്നതു കൊണ്ടു, അത് പറ്റില്ല. പിന്നെ ഉള്ള സ്ഥലത്ത് രണ്ടു പ്ലാവും, മാവും വാഴയും, തെങ്ങും ഒക്കെ ഉള്ള കാരണം ഒട്ടും തന്നെ sunlight താഴെ പതിക്കുന്നില്ല. പച്ചകറികൾ ഒന്നും നടാൻ പറ്റുന്നില്ല.
    എന്നാൽ വലിയ താത്പര്യം ഉണ്ടു് താനും.
    എന്തു ചെയ്യാം!
    😄

    • @ശ്രീരാഗ്ശ്രീ
      @ശ്രീരാഗ്ശ്രീ 2 года назад +1

      Terrace lu sheet viricha pore. Allenkil direct terrace nte mulalil vekathe stand pole enthelum undaki athinmel vekuka. vellam thazheku varumpol enthelum paathram vekuka. aa vellam thanne chediku veendum ozhikam ☺☺

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 2 года назад

    Today planted seedless lemon and chambakha red

  • @vimalkumarv
    @vimalkumarv Год назад

    Very informative

  • @athirasarath3379
    @athirasarath3379 Год назад

    Seedless lemon achaar idaan patumo??

  • @premalathavenu1727
    @premalathavenu1727 2 года назад

    Ante kathiri chediyil poove allam kozhiyunnu enth cheyyanam bindhu

    • @ChilliJasmine
      @ChilliJasmine  2 года назад

      Nannayi vellam kodukkanam. Keedangalundenkil athine illathakkanam

  • @dittysaju2947
    @dittysaju2947 Год назад

    നല്ല അവതരണം. നാരകവും ഓറഞ്ചും വാങ്ങുന്നത് ഏത് നഴ്സറിയിൽ നിന്നാണ്. ഞാനും കോട്ടയത്താണ്.

    • @ChilliJasmine
      @ChilliJasmine  Год назад

      ഞാനിത് മണ്ണുത്തിയിൽ നിന്നാണ് വാങ്ങിയത്. കോട്ടയത്ത് മിക്ക നഴ്സറികളിലും നല്ലയിനം പഴച്ചെടികൾ കിട്ടാനുണ്ട്.

    • @dittysaju2947
      @dittysaju2947 Год назад

      Ok thank-you

  • @AyishaM-rr2kh
    @AyishaM-rr2kh 11 месяцев назад

    Ente oranjin പൂപ്പൽ രോഗം വന്നിട്ട് ഉണങ്ങുന്നു എന്താ പരിഹാരം

  • @thankamanym475
    @thankamanym475 Год назад

    Narakathinu enthanu valam edendath.

    • @ChilliJasmine
      @ChilliJasmine  Год назад

      Athinte video ittirunnallo please kandunockoo

  • @bhanumathykb4721
    @bhanumathykb4721 2 года назад

    Mam, parathy nadunnathengane

  • @shamnashanavasjs6361
    @shamnashanavasjs6361 Год назад

    Namude vtl 4year ayi ithuvare naraga pidichilla athinu enthona cheyende

  • @rasnarasna1932
    @rasnarasna1932 Год назад

    Chechi...ottum kaaykatha naarakam prun cheyyano....

  • @mayadevipa1317
    @mayadevipa1317 Год назад +1

    ഞാൻ നിലത്താണ് നട്ടതു്. നിറച്ചും നാരങ്ങയുണ്ട്.

  • @ashakumarin1272
    @ashakumarin1272 Год назад

    Mam, lemon chedi natttittu 4 month ayi. Poovittu, thalirilakalum vannu, oru kayi vannittund, ithuvare soil itttittila next step parayamo?

  • @bindhupras2512
    @bindhupras2512 2 года назад

    👍👍👌😊

  • @sindhus4781
    @sindhus4781 2 года назад

    👌👋👋👋

  • @mayaskamath1077
    @mayaskamath1077 2 года назад +1

    Nalla video. Teacher njanum oru naranga thai medichu terracil nattitunde. But athil terracil thanne undayirunna unangiya elakalum, payal okke ittu. Mannu ini medichittu venam idan. Teacher inde terrace krishi kandittanu njanum two pera thai, naranga thai okke medichu nattadu.
    Ee ambazha chediyude oru video idamo, athupole oru doubt unde enikku ee bucket il natta chedikal nammal yearly root pruning cheyyano?

  • @chinnammachinnammainnocent6797
    @chinnammachinnammainnocent6797 2 года назад

    Ingane nadan pattiya ettavum nalla inam orange Thai ethanennu parrayamo

  • @suryanair6107kannan
    @suryanair6107kannan 2 года назад

    Plants evidunna vagunnathu, evideaya veed onnu vannu kandottea

  • @remasuresh2757
    @remasuresh2757 2 года назад

    Cheriya paval seed thrumo

  • @thankamanym475
    @thankamanym475 Год назад

    ഞാൻ നാരകം വെച്ചിട്ട് നാലു മാസം കഴിഞ്ഞു. അത്‌ വലുതാകുന്നില്ല. ഒരിക്ൽ ചാണകം ഇട്ടു കൊടുത്തു. ഇനി എന്ത് വളമാണ് ചേർക്കേണ്ടത്.

    • @ChilliJasmine
      @ChilliJasmine  Год назад

      അതിന്റെ വീഡിയോ ഇട്ടിരുന്നല്ലോ. ഒന്നു കണ്ടു നോക്കൂ.

  • @dhulkarnayn2746
    @dhulkarnayn2746 Год назад

    ചേച്ചി ഞാൻ വെച്ചിട്ടുണ്ട് ഒരു നാരങ്ങ ചെടി അഞ്ചുവർഷമായി ഒരുപാട് നാരങ്ങ തന്നു ഇപ്പോൾ ചെടി ഉണങ്ങി ഉണങ്ങി വരുന്നു ഇതിനെന്താ പ്രതി വിധി. ഇതിനെന്താ മരുന്ന് പ്രയോഗിക്കേണ്ടത്.. എൻറെ ചെടി ഉമ്മറത്താണ് അത് ശരിയല്ല എന്നും പറയുന്നുണ്ട് പലരും അങ്ങനെ വല്ലതും ഉണ്ടോ ഈ ഉണങ്ങിപ്പോകുന്നു ഇതിന് എന്ത് മരുന്നാണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ

    • @ChilliJasmine
      @ChilliJasmine  Год назад

      ഏതെങ്കിലും ഫംഗി സൈഡ് ഉപയോഗിക്കൂ. സാഫ് നല്ലതാണ്

  • @vimalamaniamma5204
    @vimalamaniamma5204 Год назад

    ഞാൻ ഒരു ഓറഞ്ചു തായ്യ് വാങ്ങി നഴ്സറി നിന്നാണ് വാങ്ങിയത് അതിന്റ മണ്ണ് കുഴഞ്ഞിരിക്കുന്നു അത് ഇളക്കി വേറെ മണ്ണിട്ടൽ ചെടി നശിക്കുമോ?

    • @ChilliJasmine
      @ChilliJasmine  Год назад

      വേരിളകാതെ കുറച്ച് മണ്ണ് ചുവട്ടിൽ നിന്നും സൈഡിൽ നിന്നും മാറ്റിയിട്ട് നല്ല ഇളക്കമുള്ള മണ്ണിൽ വയ്ക്കുക

  • @shkayakkody7862
    @shkayakkody7862 2 года назад

    ഹൈബ്രെഡ് ആണെങ്കിലോ

  • @geethamohan3340
    @geethamohan3340 2 года назад

    Good information.. Thank you teacher🙏🙏🙏🙏🙏njan narakam nattittid, chanakappodi matram ittu koduttu, pinne oru chabhakudi nattittud kayichu, but athu pinned ka pidichilla ilayokk orumatiri marappu pidichapole.. Athinu iniadhu chyyumonnu parayamo... Epsem salt okk njanittirunnnu...appozhanu kayichthu orumatiri valipamud.. Kurachu vetti kalayano.. Teacher adhayalum marupadi tarane... 🙏🙏🙏🙋‍♀️

  • @sebastiankt2421
    @sebastiankt2421 Год назад

    ഒട്ടു ഭാഗം മൂടി പ്പോയലലോ?

  • @jimbrucook4783
    @jimbrucook4783 Год назад

    🌹🌹🌹♥️hi🌹terihusort

  • @mariammac.g8892
    @mariammac.g8892 2 года назад

    Ilakal yellow colouraittu muradichu pokunnathinu enthu cheyanam

    • @ChilliJasmine
      @ChilliJasmine  2 года назад

      പ്‌സ്യൂഡോമോണാസ് കലക്കി ഇലകളിലും ചുവട്ടിലും തളിക്കുക രണ്ടു മൂന്നു പ്രാവശ്യം ചെയ്തിട്ടും പോകുന്നില്ലെങ്കിൽ SAAF എന്ന പേരിൽ കിട്ടുന്ന ഫംഗി സൈഡ് സ്പ്രേ ചെയ്യുക. മാറിക്കിട്ടും.

  • @sumasji7012
    @sumasji7012 Год назад

    ചേച്ചി എന്റെ ചെടി ചട്ടിയിൽ മുഴുവനും പുപ്പൽ അന്നു ചെടി നശിക്കുന്നു എന്ത് ചെയ്യണം

    • @ChilliJasmine
      @ChilliJasmine  Год назад

      മണ്ണിളക്കിയതിനു ശേഷം സ്പ്യൂഡോമോണാസ് ചേർത്തു നോക്കൂ

  • @Sunilkumar-so2ej
    @Sunilkumar-so2ej Год назад

    വയലിൽ വെള്ളം നിൽക്കാത്ത തവരണയിൽ ചെയ്യാൻ കഴിയുമോ?

    • @ChilliJasmine
      @ChilliJasmine  Год назад

      ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതിരുന്നാൽ മതി

  • @rctaste4154
    @rctaste4154 2 года назад +2

    അത് കീഴാനെല്ലിയാണ് കളയണ്ട എണ്ണകാച്ചാം മുടിവളരും

  • @mayadevipa1317
    @mayadevipa1317 Год назад

    ആ കീഴാനെല്ലി കളയരുത്. അരച്ച് ഇത്തിരി മോരിൽ കലക്കി കുടിക്കൂ.

  • @rajendrangirija5834
    @rajendrangirija5834 Год назад +1

    Terres clean ayrekàn
    2hat can doplease àñßwer me

  • @ismailhaji1641
    @ismailhaji1641 2 года назад +1

    Saf.evidekittum.parayane

  • @minias6550
    @minias6550 2 года назад

    👍❤️🙏💞

    • @marykuttyjoy3792
      @marykuttyjoy3792 2 года назад

      നല്ല അറിവാണ് തന്നത് നന്ദി

  • @rajasreeraju7168
    @rajasreeraju7168 2 года назад

    പഴവർഗ്ഗം പച്ചക്കറി എന്നിവക്ക് saaf ഉപയോഗിക്കാമോ

    • @ChilliJasmine
      @ChilliJasmine  2 года назад

      വളരെ അത്യാവശ്യം വന്നാൽ മാത്രം.

  • @kochuraniprakkat3671
    @kochuraniprakkat3671 Год назад +1

    What is salary no

  • @binishmalloossery1
    @binishmalloossery1 2 года назад

    👌👍👥

  • @vipinparambath9733
    @vipinparambath9733 Год назад

    ഗണപതിനാരകത്തിന്റെ തൈ എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  Год назад

      സാധാരണ നഴ്സറികളിലൊക്കെയുണ്ട്.

  • @antonyvv326
    @antonyvv326 4 месяца назад

    Why Jasmine your name Bindhu?😊

  • @sreedurga5507
    @sreedurga5507 2 года назад +5

    പണ്ടുള്ളവർ പറയാറുണ്ട് നാരങ്ങ മരം വെച്ചുപിടിപ്പിച്ചാൽ മരത്തിനെ കാതൽ വെച്ചാൽ വെച്ചുപിടിപ്പിച്ച ആൾ മരണമടയും ഇന്ന് പറഞ്ഞു കേൾക്കാറുണ്ട്. ചില സ്ഥലങ്ങളിൽ ഒക്കെ അങ്ങനെ സംഭവിക്കുന്നുമുണ്ട് ഇത് സത്യമാണോ

  • @essenceoflife821
    @essenceoflife821 2 года назад

    Bindu chechi Teacher aano?

  • @salomisilas3026
    @salomisilas3026 2 года назад

    തക്കാളിയുടെ ഇലയിൽ വെളുത്ത വരകൾ പടം പോലെ. എന്താണ് ചെയ്യുക

    • @ChilliJasmine
      @ChilliJasmine  2 года назад

      വേപ്പെണ്ണയും സോപ്പും വിനാഗിരിയും ചേർത്ത് സ്പ്രേ ചെയ്യുക

  • @valuesthanany7984
    @valuesthanany7984 2 года назад +5

    ഇത്രയും ബക്കറ്റ് എവിടെ നിന്നു വാങ്ങും?

  • @rajanir2701
    @rajanir2701 2 года назад

    Bear apple chedikku mullu undo

    • @ChilliJasmine
      @ChilliJasmine  2 года назад

      nalla inam grafted chedikalkku mullilla

  • @radhikasunil9280
    @radhikasunil9280 2 года назад +2

    വീട് എവിടെ യാണ്?

    • @ChilliJasmine
      @ChilliJasmine  2 года назад

      കോട്ടയം

    • @shijiroby890
      @shijiroby890 2 года назад

      @@ChilliJasmine kottayath evidayannu njan ettumanoor

  • @rrplayz9455
    @rrplayz9455 Год назад

    തളിരില വരുന്നു അതിന് പൊടിയുറുമ്പ് വന്നു തിന്നു നശിപ്പിക്കുന്നു. അല്ലെങ്കിൽ ഇല ചുരുണ്ട് പോകുന്നു എന്താണ് പ്രതിവിധി. ഇതു വരെയും കായ്ച്ചിട്ടും ഇല്ല. എയർലയേർ ചെയ്ത ചെടിയാണ്

  • @sanjothomas8061
    @sanjothomas8061 Год назад

    Narakam nattidam .nari bhararikunnidam

    • @sanjothomas8061
      @sanjothomas8061 Год назад

      Narakam

    • @ChilliJasmine
      @ChilliJasmine  Год назад +1

      അതൊക്കെ പണ്ട്. ആളുകൾക്ക് അറിവായി

  • @sudarsanank2395
    @sudarsanank2395 2 года назад

    ഓറഞ്ചു o ആപ്പിളും ഇവിടെ ഉണ്ടാകുമോ? സിസ്റ്റർ

    • @ChilliJasmine
      @ChilliJasmine  2 года назад

      ഓറഞ്ചിവിടെ ഉണ്ടാകുന്നുണ്ട്. ആപ്പിൾ നട്ടുപിടിപ്പിച്ചു നോക്കണം.

  • @leenaleenakr9027
    @leenaleenakr9027 2 года назад

    Narakam veetil nattal veetil adium vazhakkum undakum paraunnathu shariyano tr. Athupole karivep nannai valarnnal natta all pettennu marichu pokum ennum kettittund. Randinu reply tharumo.

    • @soudabik5427
      @soudabik5427 2 года назад +1

      ഞാൻ കറിവേപ്പ് നട്ടിട്ട് 18-വർഷം കഴിഞ്ഞു.വലിയ മരമായി ചുവട്ടിൽ കുറെ തൈകളുമുണ്ടായി.ഞാനും എൻറെ വീട്ടുകാരും ഇപ്പോഴും ഒരു അസുഖവുമില്ലാതെ ജീവിച്ചിരിക്കുന്നുണ്ട്.
      നാരങ്ങ തൈകളുമുണ്ട്.കായകളുമുണ്ട്.ഇതുവരേയും അടിപിടിയും,വഴക്കുകളും ഉണ്ടായിട്ടില്ല.

    • @ChilliJasmine
      @ChilliJasmine  2 года назад

      good.

    • @leenaleenakr9027
      @leenaleenakr9027 2 года назад

      Ok.

  • @aminak5692
    @aminak5692 2 года назад

    Super madom ente orange plantte Ila yellow colour ayi nilkunnu chilath kozhiyunund 3year Aya orange Anu orange undavarund oru reply tarumo mam 😎

    • @ChilliJasmine
      @ChilliJasmine  2 года назад

      Water drainage check cheyyanam. fungus rogum undenkil SAAF Spray cheyyanam

  • @manojks736
    @manojks736 2 года назад

    Fantastic lecture

    • @ChilliJasmine
      @ChilliJasmine  2 года назад

      Thanks

    • @savipv8491
      @savipv8491 2 года назад

      @@ChilliJasmine air layer and give one plant each for all viewers....when i can collect mine?

  • @philipvarkey6986
    @philipvarkey6986 2 года назад

    👍👍👍

  • @jalajakumariv212
    @jalajakumariv212 2 года назад

    ടീച്ചർ,എനിക്ക് ഉറങ്ങിന്റെ ഒരു ലയർ തൈ ഉണ്ടാക്കി തരുമോ...pls

  • @jalajakumariv212
    @jalajakumariv212 2 года назад

    സോറി,ഓറഞ്ച്

  • @rajasreesuresh8056
    @rajasreesuresh8056 2 года назад

    👌👍sterameal online aayi kittumo...

  • @prathibhaniyan
    @prathibhaniyan Год назад

    നാരകത്തിന്റെ പൂവു കൊഴിയുന്നതിനു എന്തു ചെയ്യണം

    • @ChilliJasmine
      @ChilliJasmine  Год назад

      Nannayi vellom ozhikkuka fish amino acid spray cheyyuka

  • @vineethacj8433
    @vineethacj8433 2 года назад +2

    ചേച്ചി ആ ഗ്രോ ബാകി ൽ നിന്നു പറച്ചു കളഞ്ഞത് കീഴാർനെല്ലിയാണ് കരൾ രോഗത്തിന് ഇത് ദിവ്യ ഔഷദമാണ്