DWARF CHINECE BUSH ORANGE ,and some answer of comments , റാസ് ഗാർഡൻ മാപ് പറയണമോ ?

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @firosekoorachund159
    @firosekoorachund159 3 года назад +16

    റസാഖ് ബായ് എല്ലാ കാര്യവും വളരെ വെക്തമായി പറയുന്ന ഒരാളാണ് എനിക്ക് നല്ല വിശ്വാസം ആ ഈ മനുഷ്യനെ 🌹🌹🌹🌹🌹

  • @vishnus492
    @vishnus492 3 года назад +10

    Good information, ഉപകാരപ്രദമായ പഴച്ചെടികൾ ഏതെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വിശദീകരിക്കുന്നത് വളരെ പ്രയോജനപ്രദമാകുന്നുണ്ട് 👍👍👍, keep going ❤️❤️❤️

  • @ksf-sv2yy
    @ksf-sv2yy 3 года назад +7

    നിങ്ങൾ സത്യം തുറന്ന് പറയുന്നു ( അനുഭവത്തിലൂടെ ) അത് എന്നെ പോലോത്ത പുതിയ കൃഷിക്കാർക്ക് വളരെ ഉപകാരപെടാറുമുണ്ട് , പല നഴ്സറി ക്കാരും , അതുപോലെ തന്നെ container garden set ചെയ്യുന്നവരും അവരുടെ plants ചിലവാകാൻ വേണ്ടി പല തന്ത്രങ്ങളും ഇറക്കുന്നു.
    We suport you dear razak ബായ്
    God bless you

  • @sanilkumar8221
    @sanilkumar8221 3 года назад +8

    ഇക്ക നിങ്ങളുടെ അവതരണം വളരെ നല്ലതാണ് അതു കൊണ്ടാണ് ഈ ചാനൽ കാണുന്നത് ഓരോ വിഡിയോസിലും പുതിയ അറിവുകൾ കിട്ടുന്നുണ്ട്... അവതരണം മാറ്റരുത് ❤️❤️

  • @oberaflexads9695
    @oberaflexads9695 3 года назад +3

    എനിക്ക് താങ്കളുടെ ഭാഷയും ചെടികളെ കുറിച്ചുള്ള വിവരണവും വലിയ ഇഷ്ടമാണ് നമ്മുടെ ശൈലി നമ്മൾ പിൻതുടരുക എല്ലാ വിധ ആശംസകളും

  • @saidalavi1830
    @saidalavi1830 3 года назад +5

    നേരിന്റെ കൂടെനിന്ന് അനുഭവങ്ങൾ സത്ത്യമായി തുറന്ന് പറയുന്ന നിങ്ങൾക്ക് അഭിനന്നനങ്ങൾ

  • @latheefrayyaan2352
    @latheefrayyaan2352 2 года назад +2

    ബ്രോ സ്വദ സിദ്ധമായ ഭാഷ വളരെ ലളിതമായി അവതരിപ്പിക്കുന്നു ഏവർക്കും മനസ്സിലാകുന്നുണ്ട്. ........നിങ്ങള് ഒരു സംഭവം ആണ് മുന്നോട്ട് പോകുക ........നല്ല അവതരണം ഇനിയും ഒരു പാട് മുന്നോട്ട് പോകട്ടെ .....

  • @lijeeshmk8275
    @lijeeshmk8275 3 года назад +14

    സത്യസന്ധമായി കാര്യങ്ങൾ പറയുന്നു എന്നത് തന്നെ ആണ് റസാക്കാ നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആകുന്നത്.. അതുകൊണ്ട് നിങ്ങളെ ഒരു വീഡിയോ പോലും ഒഴിവാക്കാറില്ല... 👍

    • @minha...
      @minha... 2 года назад

      👍🏻👍🏻

  • @basheerkm894
    @basheerkm894 3 года назад +4

    റസാഖ് പറയുന്ന കാര്യങ്ങൾ നല്ല അനുഭവ അറിവുകളാണ്, കാരണം നമ്മൾ അറിയാതെ പല തൈകളും വാങ്ങി വെക്കുന്നത് കൊണ്ട് ഒരു കാര്യവം ഇല്ല നമുക്ക് ഉപയോക മുള്ള ഫലവൃക്ഷങ്ങളെ റസാഖ് ബായി പറയുന്നുള്ളൂ നല്ല അനുഭവ അറിവുകൾ ഇനിയും മറ്റുള്ളവരിലെക്ക് പകരണം

    • @sreejithsremangalam3419
      @sreejithsremangalam3419 3 года назад +1

      CORRECT 👍

    • @simonzacharia4578
      @simonzacharia4578 3 года назад +1

      റസാക്ക് ഭായി നിങ്ങളൊരു ജാഡയില്ലാത്ത മനുഷ്യനാണ്. അഭിനന്ദനങ്ങൾ

    • @hussaineledath9814
      @hussaineledath9814 3 года назад

      സത്യം

  • @medcareadvancedmedicallabo2822
    @medcareadvancedmedicallabo2822 2 года назад +1

    ചില ആൾക്കാരുടെ സ്വഭാവം ആണ് കളിയാക്കൽ..2 കാലിലും മന്ത് ഉള്ള ആൾകാർ ആണ് 1 കാലിലെ മന്ത് ഉള്ള ആളെ കളിയാക്കുന്നത്. നിങ്ങളുടെ video ഞങ്ങളെ പോലെ സാധാരണക്കാർക്ക് വളരെ അധികം പ്രയോജനം കിട്ടുന്നുണ്ട്. അത് മതി ഇക്ക ❤️

  • @niyasmammu3503
    @niyasmammu3503 3 года назад +3

    Keep going and good information 👍👍👍👍❤️❤️❤️

  • @PradeepMc-nb9rs
    @PradeepMc-nb9rs 3 месяца назад

    ❤❤❤❤❤wow polichu

  • @shabnakabeer7696
    @shabnakabeer7696 2 года назад

    Ikka ningallde nalla arivukalliloodeya njan Ella plantum vedichitullathu,ikka ethu frootanno testu Nikki Sathya santhamayi parayunna ikkakku oru big salute 👍👍👍👍🙏🙏🙏🙏🙏ikkade ee ellimayodulla ssmseram orupaadu ishta 👍

  • @pushupurushu9566
    @pushupurushu9566 Год назад

    നല്ല അറിവിന് നന്ദി

  • @sanilvarghese7465
    @sanilvarghese7465 3 года назад +3

    Very good presentation and truly speaking

  • @bettypothen1826
    @bettypothen1826 2 года назад

    എല്ലാം വിഡിയോസും good ഇൻഫർമേഷൻ ആണ് കാണുന്നവർ ക്ക് കിട്ടുന്നത് 👍👍

  • @ishaqasma3071
    @ishaqasma3071 2 года назад +1

    അടിപൊളി യാണ് ഇക്കാ 💕💕💕💕💕💕👍👍👍👍

  • @afsalmaleth
    @afsalmaleth 3 года назад +10

    ഇങ്ങനത്തെ പ്ലാൻ്റ് online ആയി കിട്ടുന്ന ,സ്ഥലം കൂടി പരിചയപ്പെടുത്തിയാൽ നല്ല പ്ലാൻറ് വാങ്ങാൻ ആഗ്രഹം ഉള്ളവർക്ക് ഉപകാരം ആയിരിക്കും.

  • @prameelakr6146
    @prameelakr6146 3 года назад +6

    Sir don't worry Avammarod pokan para. Nalla originalayittulla samsaram. I like it. Go ahead sir. These are part of the game only. What you are saying is your opinion only.👍

  • @sandhyasandhya764
    @sandhyasandhya764 3 года назад +3

    All videos are good & informative 👌

  • @Fadhiyavlog
    @Fadhiyavlog 3 года назад +1

    👌👌അടിപൊളി ഒര് തൈ വാങ്ങി വെക്കണം ഇൻഷാ അള്ളാഹ്

  • @senms3199
    @senms3199 Год назад

    ബ്രോ ഇത്രയും പഞ്ചസാര ചേർത്താൽ ആ ഓറഞ്ചിന്റെ ഗുണം തന്നെ ഇല്ലാതെ ആകും... മാക്സിമം ഷുഗർ അവോയ്ഡ് ചെയുന്നത് നല്ലതാണ്.... നല്ല വീഡിയോ അന്നോ ബ്രോ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.... 👍🏼👍🏼

  • @johge02
    @johge02 3 года назад +2

    Good information. Thank you.

  • @joykd4259
    @joykd4259 2 года назад +11

    റസാഖ് ഭായ്, താങ്കൾ ഈ സ്റ്റൈലിൽ തന്നെ മുന്നോട്ട് പോകുക. നിങ്ങൾ വിശ്വസ്ത്തനും, വിനീതനുമാണ് എന്ന് ഒരേ ഒരു വീഡിയോ കണ്ടവർക്ക് ബോധ്യമാകും. നല്ലത് വരട്ടെ.

  • @lovelyappreciateyoumajeed9117
    @lovelyappreciateyoumajeed9117 Год назад

    Suuper vedios. All the best

  • @sandeepsathyaseelan9365
    @sandeepsathyaseelan9365 2 года назад

    5:59 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ adipoli anu ikka ningal pwoli anu

  • @majithamaji4198
    @majithamaji4198 2 года назад +2

    ഭായ്. സൂപ്പർ അല്ലെ പത്താം ക്ലാസ്സ്‌ എന്ന് പറഞ്ഞു ചെറുതാക്കേണ്ട താങ്കൾ m. B. A.. പഠിച്ച ആളിനെക്കാൾ മിടുക്കൻ തന്നെ നന്നായി മുന്നേറാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏

  • @beenageorge3884
    @beenageorge3884 Год назад

    We like ur language..lovely❤

  • @sureshpkd7842
    @sureshpkd7842 2 года назад

    ഇക്ക' സൂപ്പർ

  • @aparna3441
    @aparna3441 2 года назад

    ഇക്ക ഇങ്ങള് സൂപ്പർ ..

  • @TheJmroshan
    @TheJmroshan Год назад

    Iam your fan from Kanyakumari love your videos

  • @SanthoshKumarP12345
    @SanthoshKumarP12345 3 года назад +1

    Your presentation is superb 👍
    keep on going

  • @arafu3
    @arafu3 3 года назад +4

    വരാൻ പറഞ്ഞത് കൊണ്ട് ഞാൻ നാളെ രാവിലെ വരാ ട്ടാ ഇക്ക😂
    ഇക്ക ഞമ്മളെ മലപ്പുറം ഭാഷയും ഇങ്ങളെ ഈ ശൈലിയും മാറ്റരുത് പറയുന്നോർ പറഞ്ഞോട്ടെ 💕

  • @seasonfert8765
    @seasonfert8765 2 года назад +7

    റസാഖ് ഭായ് ❤🙏🙏🙏നിങ്ങളുടെ വീഡിയോ കാണുന്ന ഭൂരിപക്ഷം ആളുകളും നിങ്ങൾ എന്തെങ്കിലും പുതിയ കാര്യം പറഞ്ഞു തരും എന്ന് കരുതി തന്നെയാണ് കാണുന്നത്,... പിന്നെ നെഗറ്റീവ് പറയുന്നവർ... അതു തന്നെചയ്തു കൊണ്ടിരിക്കും ❤

  • @aboopa5026
    @aboopa5026 3 года назад +1

    Razak Bhai, Your presentation is valuable and excellent. Don’t mind the criticism. Go ahead with full power. 👍👍👍

    • @k.m.mathew6349
      @k.m.mathew6349 3 года назад

      I think people need how it worth for them the amount paid for that not f presentation!

    • @ShahulHameed-wz3le
      @ShahulHameed-wz3le 2 года назад

      Ji

  • @sreejithkaimal106
    @sreejithkaimal106 3 года назад +1

    Super presentation

  • @rafeeque3431
    @rafeeque3431 3 года назад +7

    വിമർശിക്കുന്നവരോട് പോകാൻ പറ
    ഭാഷ പറ്റാത്തവർക്ക് വേണ്ടി ഇനി ഏതായാലും സ്കൂളിൽ പോകാൻ പറ്റില്ല എന്ന് പറഞ്ഞേക്കു.ഞാൻ ഒരു വി.ഒ യാ ണ്. ഞാൻ നമ്മുടെ തനി നാടൻ ഭാഷയാണ് ഉപയോഗിക്കാറ്

  • @baijukk9974
    @baijukk9974 Год назад

    താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്
    വളരെ ഇഷ്ടമാണ് സംസാരം
    വളച്ചുകെട്ടില്ല
    കാര്യം നേരെ പറയുന്നു
    പിന്നെ കേരളത്തിൽ എല്ലാ ജില്ലയിലും സംസാരഭാഷ വ്യത്യസ്ഥമാണ്
    അതിലെന്താ കുഴപ്പം
    പിന്നെ വിമർശനം അത് കാര്യാമാക്കണ്ട ചേട്ടാ

  • @bindrannandanan9417
    @bindrannandanan9417 3 года назад

    Ikka ningade vidios super 👌 anutta....njan ippo cycle eduthu ikkade purakil thanne und.... adipoli ayi munnottu Potte mashe.....

  • @nehasworld861
    @nehasworld861 2 года назад

    Good video

  • @happytrollen6837
    @happytrollen6837 3 года назад +11

    റസാഖ് ഭായ്.. നിങ്ങൾ കൊറിയർ ചെയ്യാനുള്ള സൗകര്യം കൂടി തുടങ്ങാമോ.. 🙏പ്ലീസ്
    Chinese dwarf bush orange കൊറിയർ ചെയ്യുന്ന നഴ്സറി ഏത് എന്ന് പറയാംമോ 🙏

    • @razzgarden
      @razzgarden  3 года назад +5

      Shramikkunnundu athinu pattiya oraale kittiyitilla pack cheyyaan ariyunna ale kittiyaa thudangum

    • @ShahulHameed-wz3le
      @ShahulHameed-wz3le 2 года назад

      Phone no please?

  • @AbdulAziz-nv5jd
    @AbdulAziz-nv5jd 2 года назад +1

    നമ്മുടെ ഭാഷ നമ്മുടെ സ്വന്തം....നെഗറ്റീവ് കമന്റ് വിട്ടേക്കുക,, നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം മറ്റ് വീഡിയോ കാണാൻ താൽപര്യം ഇല്ല.. ഏത് വിഷയത്തിലും ഇവിടെ പരിഹാരം കാണാൻ കഴിയുന്നുണ്ട്.... best wishes

  • @shahul957
    @shahul957 3 года назад

    അടിപൊളി, 👌

  • @carltonmenezes5789
    @carltonmenezes5789 Год назад

    When do these Chinese Sweet Orange plants Flower during which month

  • @Adilameen1232
    @Adilameen1232 3 года назад

    Ikka othiri. Perkk. Upakarapradhamavunna. Vakkukalanu. Thangal ...parayunnath. You. Proceed.

  • @clarejohn2480
    @clarejohn2480 3 года назад

    Hello Hai Namaskkaram und
    👍

  • @prabhakaranm366
    @prabhakaranm366 3 года назад +4

    ഫ്രൂട്ട് നേരിട്ട് കാണിച്ചു താങ്കൾ വിലയിരുത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു..👌👌.....വിലയിരുത്താതെ വിമർശിക്കുന്നവരെ അവഗണിക്കുക

  • @sandhyasanu7369
    @sandhyasanu7369 3 года назад +6

    സാർ, കുറച്ചു സമയത്തു നമുക്ക് ആവശ്യമുള്ള പ്ലാന്റ് നാടാൻ പറഞ്ഞു തരുന്ന സിറിനെപോലുള്ളവർ ആണ് ഈ കേരളത്തിൽ ആവശ്യം

  • @shanirbrawn944
    @shanirbrawn944 3 года назад +5

    Super👍👍👍👍 ഞാൻ ഇന്നലെ വന്നു നേരിൽ കണ്ടു സന്തോഷം ആയി

    • @hussaineledath9814
      @hussaineledath9814 3 года назад

      ഞങ്ങളും ഒരിക്കൽ വന്ന് കാണും

  • @zb2975
    @zb2975 3 года назад +1

    ഞാൻ റസാഖ് ഭായിയുടെ അടുത്ത് നിന്ന് തൈകൾ വാങ്ങിച്ചിരിന്നു. റൈറ്റ് മറ്റു നൈസറികളേ പോലെ കൂടുതലാണ്... (തൈ ഒറിജിനലും)

  • @riyansworld706
    @riyansworld706 2 года назад

    Adipoli❤🌹😍👌

  • @shamsudheenamariyil1909
    @shamsudheenamariyil1909 3 года назад +2

    എന്തിനെയും, ഏതിനെയും, വിമർശിക്കാനായിട്ട് കുറെ യൂട്യൂബ് സാംസ്കാരിക നായകരുണ്ട് അവര് അവരുടെ ജോലി ചെയ്യട്ടെ... താങ്കൾ അത് മൈൻഡ് ചെയ്യണ്ടാ..... 👍👍

  • @rajanpanicker57
    @rajanpanicker57 2 года назад

    സത്യം പറയുന്ന താങ്കൾക്കു നന്ദി

  • @ghostriderghostrider4409
    @ghostriderghostrider4409 3 года назад +1

    ഹായ് ഇക്കാ

  • @abdusalamailasery4747
    @abdusalamailasery4747 2 года назад

    very good

    • @shiyasrak5378
      @shiyasrak5378 2 года назад

      കായ് വിരിഞ്ഞു കൊഴിഞ്ഞു പോകുന്നു എന്താ ചെയ്യാ റിപ്ലൈ തരണം ta

  • @moideenkuttyp4448
    @moideenkuttyp4448 2 года назад

    Chadi.avida.kittum.ariyichalum.

  • @sreekumarn646
    @sreekumarn646 3 года назад

    Good vedi0

  • @GreenpotGardenMalayalam
    @GreenpotGardenMalayalam 3 года назад

    Sir, ith pole thanne munnottu pokoo, ennum support undakum

  • @moideenkiliyanni7095
    @moideenkiliyanni7095 3 года назад +1

    വെരിഗുഡ് അത്രയും മതി മറുപടി 😊😊😊

  • @baijukk9974
    @baijukk9974 2 года назад

    അവതരണം അത് ഇതാണ് വെറുപ്പിക്കൽ തീരെ ഇല്ല

  • @sanalkumar6822
    @sanalkumar6822 Год назад

    👍👍

  • @hafsalps
    @hafsalps 3 года назад

    🙋👌go head👍👍💪-LMNOP KKM

  • @sarla100
    @sarla100 Год назад

    Did you send drawf Chinese orange

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 3 года назад

    ഒരേ പഴയ വർഗ്ഗത്തിൻ്റെ പലതരം വെറൈറ്റികൾ അടുത്ത് നട്ടാൽ മിക്സഡ് pollination നടന്നു അവയുടെ തരം മാറുമോ
    Eg. രണ്ടു തരം മാവിനങ്ങൾ അടുത്ത് നട്ടാൽ

  • @salvatv5622
    @salvatv5622 2 года назад

    ഞങ്ങളും ഇംഗ്ലീഷ് വളം എന്ന് പറയാറുണ്ട് 👍🏻

  • @noulam4816
    @noulam4816 Год назад

    Nilath nadaan pattille

  • @arunkollamvlogs7614
    @arunkollamvlogs7614 Год назад

    Rate

  • @sheriffilyas3877
    @sheriffilyas3877 3 года назад

    Good vedeo

  • @deepavenkatachalam8924
    @deepavenkatachalam8924 Месяц назад

    Sir, I don't understand Malayalam...how to buy this Chinese bush orange plant?

  • @shakeerhussain416
    @shakeerhussain416 2 года назад

    Ethraya

  • @shajikanam8006
    @shajikanam8006 3 года назад

    Super bro

  • @drjilshoyjayaraj4452
    @drjilshoyjayaraj4452 2 года назад

    Atmost love and respect bhai... ❤, as always best content!

  • @savos86
    @savos86 2 года назад

    Bush oranginu enthokke valam, poshanam anu kodukkendath.

  • @skrloft9436
    @skrloft9436 2 года назад +3

    റസാക്ക കൊറിയർ ഉണ്ടോ.... അതിന്റെ rate എത്രയാണ്

  • @VKS128
    @VKS128 2 года назад

    ബുഷ് ഓറഞ്ചിന് എന്താണ് വളം ചെയ്യേണ്ടത് ഭായ്?

  • @mohmmedabbas6073
    @mohmmedabbas6073 2 года назад

    New Chinese orange sweet coming

  • @sorbigeorge3928
    @sorbigeorge3928 2 года назад

    Where is available ? I want one

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 3 года назад

    👍👍👍

  • @Athish_
    @Athish_ 3 года назад

    Ee plant okke eathu samayathu nadunnatha nallathu

  • @bichupk2111
    @bichupk2111 Год назад

    ഇത് എവിടെ കിട്ടും തൈ sir

  • @ashrafmy6961
    @ashrafmy6961 Год назад

    നിന്ന് കുടിക്കുന്നതും ഭക്ഷിക്കുന്നതും അപകടമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ള താണ് അത് ബുഷ് ഓറഞ്ച് ജ്യൂസ് ആണെങ്കിലും ശെരി

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 года назад

    🤔

  • @fairoozefatima9415
    @fairoozefatima9415 10 месяцев назад

    plants sales undo ?

  • @petlover4055
    @petlover4055 2 года назад

    Ikka bush orange leaves yellow colour akunu ..entha remedy..

  • @ratheeshretnan8232
    @ratheeshretnan8232 3 года назад

    എനിക്കും വാങ്ങണം ഒരെണ്ണം

  • @aimees6576
    @aimees6576 2 года назад

    Shope yevideyaaan

  • @dfft9256
    @dfft9256 3 года назад

    Shabeeb garden vedeoyil und

    • @razzgarden
      @razzgarden  3 года назад

      Enthu undu ennu koode parayu sahoo

  • @neelz009
    @neelz009 Год назад

    ഇത് സൗത്ത് ആഫ്രിക്കൻ മിനി ഓറഞ്ച് ആണോ

  • @emeralddmoon
    @emeralddmoon 2 года назад

    Bush oranj cheeyunnu ntha pariharam pls rply

  • @zainoruvil5386
    @zainoruvil5386 2 года назад

    Rasaq bai തിരുരിൽ എവിടേയാ

  • @gowrika3946
    @gowrika3946 3 года назад +1

    രണ്ടിൻ്റേയും വലുപ്പവ്യത്യാസം അറിയണമെന്നുണ്ടായിരുന്നു:

    • @razzgarden
      @razzgarden  3 года назад

      Nellikkayum ari nellikkayum pole size

  • @shireenph907
    @shireenph907 3 года назад

    How can we identify. Else they will surely cheat us with old version

  • @vijayakumarva2125
    @vijayakumarva2125 3 года назад +2

    പറയുന്ന കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. : . പ്രയോജനപ്രദവുമാണ്. ഇത്രയെങ്കിലും ഉപകാരം ചെയ്യാൻ സാധിക്കുന്നുണ്ടല്ലോ🙏 100 ൽ ഒന്നോ രണ്ടോ പേര് പറയുന്ന നെഗറ്റീവ് കാര്യമാക്കണ്ട

  • @alielayadathmullathel88
    @alielayadathmullathel88 3 года назад

    Hello Razak Jan Marancheryl anu enikku druml terracel fruit trees 20 ennam vekkan agrahamund. Nalla thaikal ningalil ninnu vangan kittumo. Please reply.

    • @razzgarden
      @razzgarden  3 года назад +1

      Eniku courier cheyyan patilla evide varaanel ullathu edukkam

  • @shreedharag9905
    @shreedharag9905 3 года назад

    Rand plant thammil thirichu ariyunnthanehane?

  • @geomigin1277
    @geomigin1277 2 года назад

    ഞാൻ അബുദാബി ഉള്ളപ്പോൾ ഇത്രേം തന്നെ ചെറിയ ഓറഞ്ച് ചൈനക്കാരുടെ കയ്യിൽ നിന്നും കിട്ടിട്ടുണ്ട് ബട്ട്‌ അതു സാദാ ഓറഞ്ച് പോലെയ നല്ല സ്വീറ്റ് ആയിരുന്നു ഇവിടൊക്കെ മാത്രം അഹ്ണോ പുളി ഓറഞ്ച്.... 🤔

    • @razzgarden
      @razzgarden  2 года назад

      Randum randaa

    • @geomigin1277
      @geomigin1277 2 года назад

      @@razzgarden ath eth verity ahh onnu parayavo.. Gardenil undo ahh plant

    • @sajidmajeed4229
      @sajidmajeed4229 2 года назад

      I think its problem of climate

  • @bibineldhose175
    @bibineldhose175 3 года назад

    rate ethra

  • @gangas9394
    @gangas9394 3 года назад +1

    കുറച്ചു മാസങ്ങൾക്ക് മുൻപ് എന്റെ ഒരു സുഹൃത്ത് ഒരു ചെറിയ ഓറഞ്ച് എനിക്ക് തന്നു..കഴിച്ചപ്പോൾ നാരങ്ങ കഴിക്കുന്നപോലെ പുളിപ്പ്. കുറ്റി ഓറഞ്ച് എന്നാണ് പറഞ്ഞത്.
    ഞാൻ അതിന്റെ കുരു വെറുതെ ഒരു ഗ്രോബാഗിൽ പാകി വെച്ചു..ഇപ്പോൾ അത് കിളിച്ചിട്ടുണ്ട്..അത് ഈ ബുഷ് ഓറഞ്ച് ആണെന്ന് തോന്നുന്നുണ്ട്.അതിന്റെ വിത്ത് കിളിർത്തു വന്ന തൈ ഞാൻ മാറ്റി നട്ടു..അത് കായ്ക്കുമോ

  • @ihsanas2729
    @ihsanas2729 3 года назад

    Ikka courier service thudangumo

  • @rajamohan9330
    @rajamohan9330 3 года назад +2

    Rate& courior service undo? Place Tvm

    • @razzgarden
      @razzgarden  3 года назад

      Sorry no courier facility