REVIEW OF SWEET LOOBY AND MY TERRACE GARDEN സ്വീറ്റ് ലൂബി വിശേഷങ്ങളും എന്റെ ടെറസിലെ വിശേഷങ്ങളും
HTML-код
- Опубликовано: 9 фев 2025
- #razzgarden #malayalam #looby #sweetlooby #terracegarden #jaivakrishi
Music: Dayspring
Musician: Firefl!es
Site: • Firefl!es - Dayspring ...
വളരെ നല്ല വീഡിയോ❤️ ഇത് കാണുന്ന വർ ഒരു ലൈക്ക് അടിച്ച് പോയി കൂടെ . ❤️ വീഡിയോ എല്ലാവരും കണ്ട് ഫ്രൂട്ട് കൃഷി പ്രേമികൾക്ക് ഉപകാരപെടെട്ടെ
അല്ല പിന്നെ
Rainforest plum or sweet lovi .Which is taste good ?
Sundari mango is sweet to eat and is an early variety
Good video. One input...banganapalli and baadami are different. But, you have a wonderful garden, congratulations
അടിപൊളി.. 👌ഗ്രീൻ ചാമ്പയുടെ review പ്രതീക്ഷിക്കുന്നു 🤗
ഇക്കയുടെ terrace എത്ര squar feet ആണ്.. അതിൽ എത്ര drums വെച്ചിട്ടുണ്ട്.. Distance between 2 drums... പിന്നെ drums വെച്ചിട്ടുള്ളത് ground ഫ്ലോറിലെ ഭിത്തി കെട്ട് വരുന്നതിന്റെ നേരെ മുകളിലുള്ള terrace portionil ആണോ അതോ ടെറസിന്റെ ഏതു ഭാഗത്തും വെക്കാമോ.. ഇതൊക്കെ ഒന്ന് പറഞ്ഞു തരുമോ
Thankyou 🙏 oru sweet loobi enikkum vedikkannam 🙏👍
റസാഖ് ഭായ് my bro
Beautiful orchard brother.Keep going.
Very nice ikka
Right koodi parayo
Vtl manil valarthaan ettavum nalla oru mango tree parayuvo....?drum ll vakkan patttuna ettavun nalla mango tree ethanu.?
ഹായ് ഇക്കാ
Adutha video kaathirikkunnu
സ്വീറ്റ് ലൂബി തൈ എത്ര രൂപ ആകും..
Enikkum ariyanam
എനിക്ക് കിട്ടിയില്ല ഞാനും നിങ്ങളെ നാട്ടുകാരനാണ്
Very sincere review❤!
Terrassil whigt thangan pattumo
Masha Allah ❤️❤️😊
കമ്പ് കുത്തിയാൽ വേര് പിടിക്കുമെങ്കിൽ, തീർച്ചചായും ലെയറിൽ വേര് വരുന്നതാണ് എന്നാണ് എൻ്റെ അഭിപ്രായം.. 19.1k അഭിനന്ദനങ്ങൾ👍 എൻ്റടുത്ത് വാഗണർ കാറാണ് അതിൽ അഡ്ജസ്റ്റ് ചെയ്തു കൊണ്ടാകാമോ? മെയിൽ ഞാൻ വരുന്നുണ്ട് ഇൻഷാഅള്ളാഹ്
വളരെ നന്നായിട്ടുണ്ട് 👌🏼👌🏼
ഇക്കായുടെ കൊറിയർ ചെയ്യാൻ പറ്റാത്ത അവസ്ഥ ,ചോദിക്കുന്നവർക്കും അറിയാം. എന്നാലും ഇത് വളർത്താൻ ഉള്ള ആഗ്രഹം ആണ് ചോദിച്ച് പോകുന്നത്. മിക്ക നഴ്സറിയിലും പറയുന്ന തൈ അല്ല കിട്ടുന്നത്.' ഒരു ദിവസം ഞാനും വരും റാസ്ഗാർഡൻ കാണാനും. കുറച്ച് തൈകൾ സ്വന്തം ആക്കാനും .( എൻ്റെ ബഡ്ജറ്റിൽ ഒതുങ്ങുന്നത് )
Hi sir sirinte ella videokalum superanu wdc ye kurichu oru samsayam athinte sarkara chertha mother culture ethra nall sukshikam 28 divasam ennu parayunnu sariyano marupadi idanam.
Etravenelum sookshikkam adachu vechaa mathi sunlight adikkaruthu
Ikka, what is the difference between Nam Doc Mai and Nam Doc Mai gold? Both are same or different type? Which one is good?
Colour difference only same taste
Hi varghese
Good review sir.became a big fan of you
Ur dedication to grow plants is of another level 👍👍👍👍👍
Address pls bro
തീ൪ച്ചയായു൦ ഞങ്ങൾ വരു൦ എന്റെ ആറു വയസ്സുകാരി മകൾക്ക് ഒരുപാടിഷ്മാണ് പക്ഷെ മാങ്ങ തിന്ന് കൊതിപ്പിക്കുന്ന ആളെന്നാണ് പറയാറ്,,,,,,,
😊
nam dok mai evidunna vangiyath ? national rose garden"l undo ?
സൂപ്പർ
Sweet അമ്പഴത്തിനെ കുറിച്ച് ഒരു review തരാമോ?
Cheyyaam
Ikka. No words mangos. Super
മാവ്ന്റെ കമ്പ് ഉണക്കുവാ അതിന് എന്താ ചെയ്യിയേണ്ട
Super vedeao
i bought this one from national rose garden for 500 rs
500 rupaku 5 feet plant kittiyoo veruthey thannathaakum chilapo njyan chodichapo 3000 anu paranchathu
@@razzgarden 5 feet onnum ella . Cheriya chediyude price aanu Njan paranjath.
Very nice
👍🏻super
എവിടെയാണ് ഇക്കാടെ വീട്. വീട്ടിൽ വന്നാലെ കിട്ടുള്ളു അല്ലേ എറണാകുളമാണ് എന്റെ സ്ഥലം
Mangalam tirur
Npk..rasa maano nalkuka
Jaivamayalum rasamayaalum pottash pottash thanne nitrogen nitrogen thanne
സ്വീറ്റ് ലൂവി 130 ൻ്റെ ഡ്രമമിൽ വളർത്തുന്നതിന് കുഴപ്പം ഉണ്ടോ
No valartham
👍 good
എന്റെ വീട്ടിൽ പൂവ് ഇട്ടിരുന്നു എല്ലാം വീണു പോയി.. എന്ത് ചെയ്യും
Good review🌹👍👍 camera ഓരോ പ്ലാന്റിലേക്കും കുറേകൂടി zoom ചെയ്യ്തിരുന്നെങ്കിൽ കൂടുതൽ നന്നായേനെ
Theerchayaayum shramikkam
Cheriya Mon edukunnathaa
@@razzgarden കുട്ടിക്യാമറാ മാൻ🤣
Kaalapady മാവ് ബഡ് ചെയ്തതാണോ നട്ടിരിക്കുന്നത് ???
Yes
Super
Ithil mullundooo....
Sweet Loobi seed tharumo😊
😳
ഈ വലിയ മാവിന്തൈകളൊക്കെ എത്ര റേറ്റ് ആകും.
Jumbo red & R2 E2 mango same ano
Yes
burmese luvi , aiswarya luvi, ummer luvi...etokke same ano
😀
Npk ഏതു ആണ് കൊടുക്കുന്നത്
Mahindra or Godrej
Ikka de sthalam evideya.. condact no tharumo...plse
Video endil number koduthittundu
How to connect with you?
Given mobile number at the last of video
👍👍
Fantastic
Chemical effect pokan soap pdr and water washing mathiyo
Corona ku sop mathi pinne po chemical 😀
Enthane ikka mothiravalayam
👌🌹
സ്ഥലം എവിടെയാണ്
Mangalam tirur
Njaninn vangi 150rsnu
😀
മാതളം വളർത്തുന്നില്ലെ super👌👌👌💝
Undu
അത്തി വളർത്തുന്നുണ്ടോ?
Yes
Your place please
Mangalam tirur
Thailand loobie evide ninnanu kitiyathu?
Video yil paranchittundu
Ikkada veed evide
TIRUR mangalam
എത്ര sincere ആയ അവതരണമാണ് താങ്കളുടേത്. ശരിക്കും അവിടെ വന്ന് കുറച്ച് Plant വാങ്ങാൻ തോന്നുകയാണ്.
Sir green champs good ano?
Wait
Courier service undooo . Kurachu plant venamaayirunnu. . Chemmad aaan place .
Sorry no courier facility
Masha allah👍
Masha allah 👍
Super
👍👍