1) Ethennu sunlight aavashyamillea? എന്ത് ചെടിയാണേലും മരമാണേലും കിളിർക്കുന്നവരെ തണലത്ത് തന്നെ സൂക്ഷിക്കണം. ഇല്ലേൽ ഈർപ്പം നഷ്ടപെട്ട ഉണങ്ങി പോകും . 2. കൈകാര്യം ചെയ്യുന്ന ആളുടെ ശ്രദ്ധ അനുസരിച്ചിരിക്കും മണ്ണും വെറും ഒകെ ഇളകുന്നതും കമ്പ ഉണങ്ങി പോകുന്നതും
Hello thanks for the video, one doubt, will it give exact clone of mother plant... For example sometime people fail to get varikka plaav from a stem graft.
@@aswathikrishna Depends on the plant if it's big root system type plant like jackfruit then it will not be a good idea, but guava, pomegranates(anar), sapota(chikku) and lemons, any citrus family tree can grow well in big pots
മാവുപോലെയുള്ള വൃക്ഷങ്ങൾ ഈ രീതിയിൽ പതി വെച്ചാൽ കിളിർക്കുകയില്ല.ഞാൻ ഇതു നോക്കിയതാ.അരളി വെറുതെ വലിച്ചെറിഞ്ഞാൽ കിളിർക്കുന്ന സാധനമാണ്. മാവ് കിളിർക്കുകയില്ല.ഉറപ്പ്.വെറുതേമിനക്കേടണ്ട.
നന്ദി.good idea വീഡിയോഇഷ്ടപെട്ടു..
Airlayering kandu. Ennal samshayagal undu.
1) Ethennu sunlight aavashyamillea?
2) Kelirthathinu seasham botam murichu ennu vejarikuka. Penna bottail nennu plant purath edukkumpol vearu elaki poovukayillea? Angina sambavichal plant unangi poovukayillea?
1) Ethennu sunlight aavashyamillea? എന്ത് ചെടിയാണേലും മരമാണേലും കിളിർക്കുന്നവരെ തണലത്ത് തന്നെ സൂക്ഷിക്കണം. ഇല്ലേൽ ഈർപ്പം നഷ്ടപെട്ട ഉണങ്ങി പോകും .
2. കൈകാര്യം ചെയ്യുന്ന ആളുടെ ശ്രദ്ധ അനുസരിച്ചിരിക്കും മണ്ണും വെറും ഒകെ ഇളകുന്നതും കമ്പ ഉണങ്ങി പോകുന്നതും
ഇത് പൂക്കുന്ന എല്ലാ ചെടികളും ചെയ്യാമോ
cheyyam
Sir can we use ths process for mango and jack fruit
mango try cheyii
Hello thanks for the video, one doubt, will it give exact clone of mother plant... For example sometime people fail to get varikka plaav from a stem graft.
അതെ മാതൃ വൃക്ഷത്തിന്റെ അതെ ഗുണം ഉള്ള തൈ കിട്ടും
Inghanae kittunna Thai oru plastic big pot il nadaan pattumo?
@@aswathikrishna Depends on the plant if it's big root system type plant like jackfruit then it will not be a good idea, but guava, pomegranates(anar), sapota(chikku) and lemons, any citrus family tree can grow well in big pots
Good idea. Theneecha kood (cheruthen) vilkanodo
ippol illaa
Aaha good idia.
tks
Chetta very good
New information for me, thankyou
Vadakkan puli maram pattumo ethupole cheyyan
cheyithu nokkiyale ariyu
Subscribe cheyym
ഇങ്ങനെ ചെയ്യുന്ന മരം പെട്ടെന്ന് കായ് ഫലം ഉണ്ടാകുമോ ,അതോ വർഷങ്ങൾ വേണ്ടി വരുമോ..?
2,3 kollam. valiya kambil cheyithal pettannu kayikkum
@@vineeshRajan ok i will try
air layering cheyunna kambinte mukal bhagam murichal kuzhappamundo
illaa
rootex powder weare yenthokkea aan
മുറിച്ചു വെയ്ക്കുന്ന കമ്പിന്റെ ഇലകൾ മുഴുവൻ കളഞ്ഞിട്ടാണോ ഉപയോഗിക്കേണ്ടത്
Athee ela kalayanam
Vineeshetta oru samshayam
Graft ചെയ്ത മാവാണോ
എയർ ലൈറിങ് ചെയ്ത മാവാണോ പെട്ടെന്നു കായ്കുക..
no
Air ലയറിങ് anu kurachude nallth
Super chetta
Bai paranja pole pala prayathilulla campukal maari maari pareekshichuchu nokki, sapporta yude കമ്പ് വേരു പിടിക്കുന്നില്ല
മരം നിങ്ങളുടെ തന്നെ ആണോ എങ്കിൽ നേരിട്ട് മരത്തിൽ നിർത്തി എയർ ലെയറിങ് ട്രൈ ചെയ്യൂ
അല്ല വേറെ വീട്ടിലെ ആണ്
സപ്പോർട്ടാ കുരു ഇട്ടു കിളിർപ്പിച്ചാലും കായിക്കുമല്ലോ
മരത്തിൽ നിർത്തി ചെയ്തിട്ടുണ്ട് പക്ഷെ അതിലും വേരു വരുന്നില്ല 2 മാസം ആയി
പക്ഷെ കമ്പ് ഉണങ്ങിയിട്ടില്ല വേരു വരുമായിരിക്കും
Chembarathi kambu engine cheythal ethra divasam venam kilurkan?
5 days il kilirkkum
Egane cheyathal fritus undakan ethra time edukummm...benefits onnu paranju tharamooo
ethu veru kilirppikkuka enathu matharame udeshikkunnullu....
sadharana kayikkunna pole 2,3 kollam kondu kayikkum
അടിപൊളി വീഡിയോ ചേട്ടാ..... ജാതി ചെടിയിൽ ഈ രീതി പറ്റുമോ??
bhudhi muttanu try cheyyithale ariyu.....
@@vineeshRajan.... ജാതി എങ്ങനെ ബഡ് ചെയ്യാം?? ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമോ??
ജാതി ഇലയുടെ ഭാഗം മൊത്തത്തിൽ അടർത്തി എടുത്താണ് ചെയ്യുന്നത്
റോസാ കമ്പ് ചെയ്യുന്നപോലെ
njan kuwait il anu ippol
@@vineeshRajan.. thank you very much......
😍
Jan eppol ente plavil
Air laying cheythu(1 day)
Nanakkendivarumo?
ee time vijayikkan sadhyatha kuravanu.
cheruthayi nanakkuka
choodu koodiyal kambhu karinju pokum
പേര കമ്പ് ഒരാഴ്ച കഴിഞ്ഞപ്പോൾ ചെറിയ മുകുളങ്ങൾ വന്നിട്ടുണ്ട്. റബ്ബർ ബാൻഡ് ഇട്ടു മൂടിവെച്ചിരിരിക്കുന്ന പ്ലാസ്റ്റിക് കവർ എപ്പോൾ മാറ്റാം?
nallapole kilirthu kazhinju
vinagiri ella chedikalkum verupidippikan upayogikamo?
upayogikkam.....
kattarvazha thekkan marannu poyi veru pidikumayirikum alle?
pidikkum pakshe chilappol 1,2 week kooduthal samayam akum
nice video 👍
tks
Rose bougain villa .puthina okke ingane cheyyan patumo.. good video.. Thanks
cheyyan pattum
nice video bro
ഒന്നു വിശദമായി പറഞ്ഞു തരുമോ?.
ഇത് റൂമിൽ തന്നെ വെച്ചാൽ മതിയോ?
എത്ര നാൾ കഴിഞ്ഞാണ് മണ്ണിൽ കുഴിച്ചു വെക്കേണ്ടത്.
avide venelum vekkam...
nallapole kilirthukazhinju matti sthapikkam
Indian almond tree chyyammo
cheyyam
thank you sir all the best
👍👍👍.
ഹലോ സെറ്റപ്പ്, ഏത് മരത്തിന്റെ കമ്പും ഉപയോഗിക്കാമോ
cheyyam
Apple cider vinegar mathio !!!!
mathiii
ഈ പൗsറിന്റെ പേര് എന്താണ് ഇത് എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നത്
rootex powder
Mavinte stick grow chayimo
cheyyum
Dey Payyans veetil pode
നല്ല വിവരണം👍 I will try.👍
വിനാഗിരി ഉപയോഗിക്കുമ്പോൾ നേർപ്പിച്ചാണോ ഉപയോഗിക്കേണ്ടത്.
kadayil ninnum vangiyathu nerittu athilottu onnu mukkiyal mathiii
കെമിക്കൽ പൗsറിനെ കുറിച്ച് പറയാമൊ
കമ്പുകളുടെ വേരുകൾ കിളിർക്കാൻ ഉപയോഗിക്കുന്ന പൌഡർ ആണ് . ഇതു ഉപയോഗിച്ചാൽ 4 ,5 ദിവസം കൊണ്ട് കമ്പു കിളിർക്കും
@@vineeshRajan nalla chemical ethaanu vangaan nallath
@@Sajisufi31 medikkan kittan padanu. kattar vazha yo honey yo allengil Vinagiriyo use cheyyuka
@@vineeshRajan thanks
ബഡ് ചെയ്ത ചെടിയുടെ കൊമ്പ് ഇതിനായി ഉപയോഗിക്കാമോ
upayogikkam
Thanks..
വേരുകൾ വരാൻ എൻതു ചെയ്യണം
Rootex powder upayogikku
Coco insane cheyyamo?
try cheyithu nokkanam
Njan Coco cheythittundu ,vinagiri aanu upayogichathu
good. nokkam kilirkkumo ennu
Coco chythittu innu 1 week ayi ippol athinte purathitta cover mattano atho mulavannittu mattiyal mathiyo
maatti nadumbolekkum cover mattiyal mathii.....
കുവൈറ്റിൽ എവിടെയാ
മീന അബ്ദുള്ള
കിളിർപ്പൊക്കെ വന്നു പക്ഷെ വേര് വരാൻ എത്ര ദിവസം എടുക്കും
10,15 days
ഇൗ വീഡിയോവിൽ കാണിച്ച കൊമ്പ് kilirtho...kilirtha കൊമ്പ് kanikkamayirunnu..അരളിയുടെ കൊമ്പ് മാത്രമേ കണ്ടുള്ളൂ...ഇത് പോലെ പുളി യുടെ കൊമ്പ് kilirkkumo
കിളിർത്തു ഒരു മാസം കഴിഞ്ഞ വീഡിയോ ഇട്ടിരുന്നല്ലോ . പുളി കിളിർക്കും എനിക്ക് സമയം കിട്ടിയില്ല ചെയിതു നോക്കാൻ
കണിക്കൊന്ന ഇങ്ങനെ kilirkkumo,?
സംശയം ആണ് . ചെയിതു നോക്കിയാലേ അറിയൂ
ഞാൻ ചെയ്ത കമ്പിൽ പൂപ്പൽ പിടിക്കുന്നു..എന്തു ചെയ്യും..??
ഏതു മരം ആണ് ...?
2 ,3 കമ്പുകൾ വെക്കൂ ഏതേലും ഒന്ന് കിളിർക്കും
ചെടികിളിർക്കും വേര് എത്രദിവസംകഴിയുമ്പോൾ വരും
ഹോർമോൺസ് യൂസ് ചെയ്താൽ 5 ദിവസം കൊണ്ട് വരും അല്ലെങ്കിൽ 2 ആഴ്ച എടുക്കും.
ഇത്പോലെ മാവിലും പ്ലാവിലും കഴിയുമോ
മാവിൽ പറ്റും പക്ഷെ പ്ലാവിൽ പറ്റുമെന്ന് തോന്നുന്നില്ല
മാവുപോലെയുള്ള വൃക്ഷങ്ങൾ ഈ രീതിയിൽ പതി വെച്ചാൽ കിളിർക്കുകയില്ല.ഞാൻ ഇതു നോക്കിയതാ.അരളി വെറുതെ വലിച്ചെറിഞ്ഞാൽ കിളിർക്കുന്ന സാധനമാണ്. മാവ് കിളിർക്കുകയില്ല.ഉറപ്പ്.വെറുതേമിനക്കേടണ്ട.
അതെ മാവ് ഒരു രക്ഷയില്ല, പിടിക്കില്ല try ചെയ്തു മതിയായി
Dohayil evedeya
dohayil allallo
psudomonus powderil thekkamo
nooooo
Thanks.
welcm
മാവ്, പ്ലാവ് സാധ്യമാണോ?
മാവ് കിളിർക്കും പ്ലാവ് ചെയിതു നോക്കിയാലേ അറിയൂ
Ihu engine e kuppiyil ninnu purathedukkum
veruthe pokki eduthal poree
Adi vasam kattucythittu pokkiyal mathiyalle
enthina adivasham cut cheyyunne...?
oru hole vazhi alle thazthi vechekkunnathu... veru kilirthirikkunnathu mukhalilathe mannil allee...
pokki edukkam eluppathil.....cut cheyyunnathanu ningalkku eluppamengil athupole cheyyam....ellam avanavante idea pole
Eth maravum ingne aakan patumo???
ellam pattillaa engilum mikka marangalum pattum
മാവും പ്ലാവും പറ്റുമോ
പറ്റും ഈ പറഞ്ഞ രീതിയിൽ ട്രൈ ചെയിതു നോക്ക്
Rambutanil patumo
പറ്റും എല്ലാം പറ്റും
Good information. Thank you👍
ചേട്ടാ ഇത് എത്രനാൾ കൊണ്ട് കായിക്കും
3 year
mavum pattumoo work ayal mathiyayirinnu
pattum
അ നീഷ്‌രാജിന്റെ പണി നന്നായിട്ടുണ്ടെ.പക്ഷെ അരളി എന്തു ചെയ്താലും കിളിർക്കും.
ith verevanneo
vannu
I had done the same procedure on mango tree several time.But it's flopping and time wasting.Don,t do it.
ഒരു പ്രാവശ്യം ചെയ്താൽ ഉടനെ ഒന്നും കിളിർക്കില്ല. എല്ലാ മരത്തിന്റെയും കമ്പു കിളിർക്കില്ല. ഓരോ മരത്തിനും അതിന്റെതായ രീതിയിൽ മാറ്റി ചെയ്യേണ്ടി വരും
2
കിളിർത്തു വേരുകൾ വരുന്നില്ല
varum 2 week wait cheyiiii
താങ്കൾ അരളീടെ കംപ് ഒരു ഗ്ലാസ് വെള്ളത്തിൽ വെറുതെ വച്ചാലും കിളിർക്കും.
ha ha haaaaaaaaa
سوبر فيديو
കുവൈറ്റിലാണല്ലേ
athee
Sramikkatte vijayichal vivaramriyikkam ok
2 ,3 കമ്പുകൾ വെക്കുക ഒരെണ്ണമെങ്കിലും കിളിർക്കും
Fake process
ആദ്യം ചെയിതു നോക്ക് ചുമ്മാ തള്ളാതെ. ഞാൻ ചെയിതു വിജയിച്ചിട്ടാണ് വീഡിയോ ഇട്ടത്