കുടംപുളിയുടെ റൂട്ട് സ്റ്റോക്ക് ഇപ്പോൾ കയ്യിലില്ല കിട്ടുമോ എന്ന് നോക്കട്ടെ മാവ് ചെയ്യുന്നതുപോലെ തന്നെ ചെയ്താൽ മതി സയോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം തായ് തടിയിൽ നിന്നും മുകളിലോട്ടു വളരുന്ന ശിഖരങ്ങൾ എടുത്താൽ വലിയ മരമായി കിട്ടും സൈഡിലോട്ടു വളരുന്ന ശിഖരങ്ങൾ എടുത്താൽ മുകളിലോട്ട് വളരാതെ ബുഷായി കിട്ടും റമ്പൂട്ടാൻ ബഡ്ഡിംഗ് ആണ് നല്ലത് ബഡ്ഡിങ് ചെയ്യുന്ന വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യാം
How to protect scion having shoots... shoot vanna shesham karinju pokunu... enganeya adhu protect cheyendathu... fungicide angane endelum use cheyano...
ഈ രീതി വിജയിക്കില്ല. approach graftting പറ്റും ആൺ മരത്തെ പെൺ ആക്കി മാറ്റാൻ മറ്റൊരു തൈ ചേർത്തുവെച്ച് കെട്ടിക്കൊടുത്താൽ മതി. ഒരു മരത്തിൽ തന്നെ 2 കളർ കളർ ചെയ്താൽ കായ്ച്ചു നിൽക്കുമ്പോൾ കാണാനും നല്ല ഭംഗിയാണ്.
ഗ്രാഫ്റ്റിംഗ് ഏത് സമയത്തും ചെയ്യാം നല്ല ചൂടുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സംരക്ഷിച്ചാൽ ഗ്രാഫ്റ്റിംഗ് പിടിച്ചു കിട്ടും തണുപ്പുള്ള സമയങ്ങളിൽ ചെയ്യുന്നതാണ് ബിഗിനേഴ്സിന് നല്ലത് മഴക്കാലത്തും ചെയ്യാം
@@paulosemathay2872V ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് ഞാൻ ചെയ്ത ഈ വീഡിയോയിൽ കൂടുതലായി വിവരിക്കുന്നുണ്ട് കണ്ടു നോക്കു ruclips.net/video/PK5Umh1z9IE/видео.html
തീർച്ചയായും പറ്റും ചെയ്യാൻ ഉപയോഗിക്കുന്നു നൈഫ് കുറച്ച് ഹെവി ആക്കേണ്ടി വരും വലിയ നാളുകളിൽ കുറച്ചുകൂടി നല്ലത് ഞാൻ ചെയ്ത മറ്റൊരു ഗ്രാഫ്റ്റിങ്ങിന്റെ വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കൂ ruclips.net/video/TUavHsHXRkU/видео.html
ഞാനു൦ 😂 പക്ഷേ നേരെയുള്ള ഗ്രാഫ്റ്റി൦ഗ് അധികവു൦ വിജയിച്ചു. റ൦ബുട്ടാ൯ ഇത് പോലെ ചെയ്ത് വച്ചിട്ടുണ്ട്. വിജയിക്കുമായിരിക്കു൦.... ഇല്ലേൽ പോട്ടെ...😏 അതിന് വച്ച സമയ൦ പോയി എന്ന് കരുതാ൦....
സൂപ്പർ ❤
Nice video
കുടംപുളി,റംബൂട്ടാൻ grafting ഒന്ന് ചെയ്തു കാണിക്കണേ.....
കുടംപുളിയുടെ റൂട്ട് സ്റ്റോക്ക് ഇപ്പോൾ കയ്യിലില്ല കിട്ടുമോ എന്ന് നോക്കട്ടെ മാവ് ചെയ്യുന്നതുപോലെ തന്നെ ചെയ്താൽ മതി സയോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം തായ് തടിയിൽ നിന്നും മുകളിലോട്ടു വളരുന്ന ശിഖരങ്ങൾ എടുത്താൽ വലിയ മരമായി കിട്ടും സൈഡിലോട്ടു വളരുന്ന ശിഖരങ്ങൾ എടുത്താൽ മുകളിലോട്ട് വളരാതെ ബുഷായി കിട്ടും റമ്പൂട്ടാൻ ബഡ്ഡിംഗ് ആണ് നല്ലത് ബഡ്ഡിങ് ചെയ്യുന്ന വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യാം
അറിവ് പങ്കുവച്ചതിന് നന്ദി. തടിക്കാരന്റെ വീട് എവിടായ
കോഴിക്കോട്😆
@@nainikaakhil9710കോഴിക്കോട് എവിടെ?
@@noujeeshcm2257 ഫറോക്ക് അടുത്താണ്
@@nainikaakhil9710 exact place or street name?
Contact number tharumo
How to protect scion having shoots... shoot vanna shesham karinju pokunu... enganeya adhu protect cheyendathu... fungicide angane endelum use cheyano...
ഫംഗിസൈഡ് മാത്രം ഉപയോഗിച്ചുകൊണ്ട് കാര്യമില്ല തളിരുകൾ വിടരുമ്പോൾ തന്നെ ഫംഗി സൈഡും പെസ്റ്റിസൈഡും ഉപയോഗിക്കണം
Good information
Sir kaycha mavinte sayon ano edukkendath. Enghane ulla sayon kaiykkan ethra time edukkum
സയോൺ സെലക്ഷനെ കുറിച്ച് വിശദമായ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അതിൻറെ ലിങ്ക് ഇവിടെ ഇടുന്നുണ്ട്
ruclips.net/video/CpIsWgdBaqc/видео.html
Good.
നാടൻ ആത്തച്ചക്ക,മുള്ളാത്ത എന്നിവയിൽ ബഡ്‌ഡിങ് ആണോ ഗ്രാഫ്റ്റിങ് ആണോ കൂടുതൽ വിജയിക്കാൻ സാധ്യത?
ഗ്രാഫ്റ്റിംഗ് ആണ് നല്ലത്
@@nainikaakhil9710 thank you
Excellent procedure,the result also shown.🎉
Good
🎉
👌👌👍👍👍👍👍
👍🏻
ഇതെ രീതി റമ്പൂട്ടാനിൽ പറ്റുമോ
വീട്ടിൽ കുറേ വർഷമായ ഒരു റംബൂട്ടാൻ മരം ഉണ്ട് കായ ഇല്ലാതെ കിടക്കുന്നു
ചെയ്യാം പക്ഷേ റമ്പൂട്ടാനിൽ കൂടുതൽ സക്സസ് ആയി കാണുന്നത് ബഡ്ഡിംഗ് ആണ്
ഈ രീതി വിജയിക്കില്ല. approach graftting പറ്റും
ആൺ മരത്തെ പെൺ ആക്കി മാറ്റാൻ മറ്റൊരു തൈ ചേർത്തുവെച്ച് കെട്ടിക്കൊടുത്താൽ മതി. ഒരു മരത്തിൽ തന്നെ 2 കളർ കളർ ചെയ്താൽ കായ്ച്ചു നിൽക്കുമ്പോൾ കാണാനും നല്ല ഭംഗിയാണ്.
മ്യൂസിക്ക് ഒഴിവാക്കണം
👍👍👍👌👌👌
സയോൺ എടുക്കുമ്പോൾ കായ്ച്ച് കഴിഞ്ഞ മാവിൽ നിന്നും തന്നെ വേണമെന്നുണ്ടോ? നല്ലയിനം മാവിൻ്റെ തൈയിൽ നിന്നും എടുത്താലും മതിയോ?
കായ്ച്ചുകൊണ്ടിരിക്കുന്ന മാവിൽ നിന്നു തന്നെ എടുക്കണം
graft cheyanda time eppol
ഗ്രാഫ്റ്റിംഗ് ഏത് സമയത്തും ചെയ്യാം നല്ല ചൂടുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സംരക്ഷിച്ചാൽ ഗ്രാഫ്റ്റിംഗ് പിടിച്ചു കിട്ടും തണുപ്പുള്ള സമയങ്ങളിൽ ചെയ്യുന്നതാണ് ബിഗിനേഴ്സിന് നല്ലത് മഴക്കാലത്തും ചെയ്യാം
മ്യൂസ്സിക്കിന്റെ ആവശ്യമുണ്ടോ?
തുടക്കത്തിൽ ചെയ്യുന്ന മിസ്റ്റേക്കുകൾ ആണ് ഇപ്പോൾ ഇടാറില്ല😀
ഇപ്പോൾ മഴ കാലമാണ്.. ഇപ്പോൾ ഈ രീതിയിൽ ചെയ്താൽ success ആവുമോ
വെള്ളം അകത്തു കയറാതെ നോക്കണം ഇപ്പോൾ ഗ്രാഫ്റ്റിന് പറ്റിയ സമയമാണ്
👍🏻🥰
ഈ ടൈപ്പ് ഗ്രാഫറ്റിംഗ് ആണ് വിജയിക്കുന്നത്
ഇതുപോലുള്ള ബാർക്ക്ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ക്യാമ്പ്യും ലെയറുകൾ തമ്മിൽ കോൺടാക്ട് വരാനുള്ള സാധ്യത വളരെ കൂടുതലാണ് അതിനാലാണ് വിജയ സാധ്യത കൂടുന്നത്
V ഗ്രാഫ്റ്റ് ചെയ്തത് ഒന്നും പിടിച്ചു കണ്ടില്ല ഒന്ന് രണ്ടണം മുള പൊട്ടിയത് ആണ് കുറച്ചു ദിവസം കഴിഞ്ഞു ഉണങ്ങി പോയി
@@paulosemathay2872V ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് ഞാൻ ചെയ്ത ഈ വീഡിയോയിൽ കൂടുതലായി വിവരിക്കുന്നുണ്ട് കണ്ടു നോക്കു
ruclips.net/video/PK5Umh1z9IE/видео.html
ഈ മാവിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്
rambutan ithu pattumo?
റംബൂട്ടാനിൽ ഈ മെത്തേഡ് യൂസ് ചെയ്യാം
@@nainikaakhil9710 kk tnx
സാദാ വലിയമാവിലും ഇത് ചെയ്യാൻ പറ്റുമോ
തീർച്ചയായും പറ്റും ചെയ്യാൻ ഉപയോഗിക്കുന്നു നൈഫ് കുറച്ച് ഹെവി ആക്കേണ്ടി വരും വലിയ നാളുകളിൽ കുറച്ചുകൂടി നല്ലത് ഞാൻ ചെയ്ത മറ്റൊരു ഗ്രാഫ്റ്റിങ്ങിന്റെ വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കൂ
ruclips.net/video/TUavHsHXRkU/видео.html
@@nainikaakhil9710 താങ്ക്യു
😍👌🏿
Wecandoanytime
ഫീൽഡ് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ സൺലൈറ്റ് നേരിട്ട് അടിക്കാതെ നോക്കണം ഗ്രീൻ നെറ്റ് കൊണ്ട് മുകളിൽ ഒരു പന്തൽ ഇട്ടാൽ ചൂട് സമയത്തും പിടിച്ചു കിട്ടും
Ippool yange und
ഇത് ഞാൻ വീഡിയോ എടുക്കാൻ വേണ്ടി മാത്രമായി ചെയ്തതാണ് രണ്ടെണ്ണം പിടിച്ചിരുന്നു പിന്നീട് അവ മുറിച്ചൊഴിവാക്കി
ഇത് എത്ര വർഷം എടുക്കും കയ്ക്കാൻ
രണ്ടോ മൂന്നോ വർഷം കൊണ്ട് കായ്ക്കും
🎉
ഇത് ചെയ്ത് മുളച്ചുവന്നാൽ മാവിന്റെ മെയിൻ ഭാഗം മുറിച്ചു കളയണോ
മുറിച്ചു മാറ്റണമെന്ന് നിർബന്ധമില്ല ആ സയൺ ഒരു ശാഖയായി വളർന്നു കൊള്ളും ഇനി റൂട്ട്സ്റ്റോക്ക് കായ്ക്കാത്ത മാവ് ആണെങ്കിൽ മുറിച്ചു മാറ്റാം
@@nainikaakhil9710 ok
ഇത്മാവിന്റെ പല ഭാഗത്തായി ചെയ്ത് കൂടെ
തീർച്ചയായും ചെയ്യാം മഴക്കാലത്ത് വെള്ളം ഇറങ്ങാതെ നോക്കണം
ഞാൻ ഇങ്ങനെ ചെയ്തത് ഒന്നും വിജയിച്ചിട്ടില്ല..
സയോൺ സെലക്ഷൻ ശരിയായില്ലെങ്കിലും ഗ്രാഫ്റ്റ് ചെയ്ത ഭാഗത്ത് വെള്ളം ആകാൻ
ഇടയായാലും ഗ്രാഫ്റ്റിംഗ്
ഫെയിൽ ആകും
@@nainikaakhil9710 അതെല്ലാം ശരിയായി തന്നെയാണ് ചെയ്തത്..
ഞാനു൦ 😂
പക്ഷേ നേരെയുള്ള ഗ്രാഫ്റ്റി൦ഗ് അധികവു൦ വിജയിച്ചു.
റ൦ബുട്ടാ൯ ഇത് പോലെ ചെയ്ത് വച്ചിട്ടുണ്ട്.
വിജയിക്കുമായിരിക്കു൦....
ഇല്ലേൽ പോട്ടെ...😏
അതിന് വച്ച സമയ൦ പോയി എന്ന് കരുതാ൦....
Ramboottan success ayoo@@floccinaucinihilipilification0
പ്ലാവിൽ ചെയ്യാൻ പറ്റുമോ
സബ്ക്രൈബ് ബട്ടൺ ഇല്ലെല്ലൊ?
എന്തുകൊണ്ടാണ് ഇങ്ങനെ കാണിക്കുന്നതെന്ന് അറിയുന്നില്ല ഞങ്ങളുടെ സെറ്റിംഗ്സ് എല്ലാം ഓക്കെയാണ് വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി
😲
Good information
പാട്ടുകാരനെ കാശ് കൊടുത്ത് പറഞ്ഞ് വിടുക
Ingane onnum alla
Good.stop this barking?
Contact number tharumo plz😊
97466 21487 വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക