അങ്ങനെ ചുറ്റുമ്പോൾ കിളിപ്പുകൾ വരുന്ന ഭാഗം ഒറ്റ ലെയർ മാത്രം ചുറ്റുക ഗ്രാഫ്റ്റിംഗ് ടേപ്പിനെ പൊട്ടിച്ച് തളിപ്പുകൾ പുറത്തുവരും അഥവാ വന്നില്ലെങ്കിൽ ബ്ലേഡ് കൊണ്ട് ചെറിയൊരു കീറൽ ഉണ്ടാക്കുക
ഏതു ടൈപ്പ് ഗ്രാഫ്റ്റിംഗ് ആണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് cambium ലയർ ചേർന്നു വരുന്ന രീതിയിൽ ഗ്രാഫ്റ്റ് ചെയ്യുക ഈ വീഡിയോ കണ്ടു നോക്കൂ ruclips.net/video/GAz-c0y6aow/видео.html
@@nainikaakhil9710 ഇത് പോലെ ഗ്രാഫ്റ്റ് ചെയ്തു വളർത്തിയ മാവ് കായ്ക്കും മുൻപ് അതിന്റെ കൊമ്പിൽ നിന്നും സയോണ് എടുത്ത് വേറെ മാവിൽ/ തൈയ്യിൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ?
@@ajeshkumarajeshkumar9393 ഒട്ടുമിക്ക നഴ്സറികളും ഗ്രാഫ് ചെയ്യാൻ സയോൺ എടുക്കുന്നത് ഇതുപോലെ കായ്ക്കാത്ത മാവുകളിൽ നിന്നാണ് ആദ്യത്തെ സയോൺ എടുക്കുന്നത് കായ്ച്ച മാവുകളിൽ നിന്നാണെങ്കിൽ കുഴപ്പമില്ല എന്നിരുന്നാലും ഞാൻ ഗ്രാഫ് ചെയ്യുകയാണെങ്കിൽ കായ്ക്കുന്ന മാവുകളിൽ നിന്നും മാത്രമേ സയോൺ എടുക്കൂ
Very good presentation.
ഇഷ്ടപ്പെട്ടു താങ്കൾ വളരെ നന്നായി പറഞ്ഞു തന്നു. Thank u brother
Good information 👍
ഞാൻ സ്ഥിരമായി ചെയ്യാറുണ്ട്. അതെന്റെ ഒരു ഹോബിയാണ് ഇപ്പോൾ multi pe grafting ചെയ്തു കൊണ്ടിരിക്കുന്നു. ഒരു മാവിൽ 20 എണ്ണം ചെയ്തു. 8 എണ്ണ മേ പിടിച്ചുള്ളൂ.
വിവരണം വളരെ നന്നായിട്ടുണ്ട്
Very good. Thanks ❤
ഗുഡ് വീഡിയോ 👍👍👍
Super💖💖💖🎉iniyum pratheekshikkunu
Super video & nice explanation
Thanks 👍
Super
Super👍
Nice
Nhan graft cheithittund 2 varshamyi vijayichin
😊
Chetta aa cover mukalattam vare chutti vachal puthiya kilirppu egane varum onnu vishithikarikkamo
അങ്ങനെ ചുറ്റുമ്പോൾ കിളിപ്പുകൾ വരുന്ന ഭാഗം ഒറ്റ ലെയർ മാത്രം ചുറ്റുക ഗ്രാഫ്റ്റിംഗ് ടേപ്പിനെ പൊട്ടിച്ച് തളിപ്പുകൾ പുറത്തുവരും അഥവാ വന്നില്ലെങ്കിൽ ബ്ലേഡ് കൊണ്ട് ചെറിയൊരു കീറൽ ഉണ്ടാക്കുക
ഗ്രാഫ്റ്റിങ് success ആയി കിളിർപ്പ് വന്നു, image upload ചെയ്യാം ഉടൻ 👍👍
👍👍👍
Image upload ചെയ്യാൻ പറ്റുന്നില്ല
@@akipillai വാട്സ്ആപ്പ് ചെയ്തോളൂ 9746621487
ee graft cheyth kanicha mavil ethra nal kazhinju manga pidikum
നല്ലപോലെ വെയിലും ആവശ്യത്തിന് വളങ്ങളും കൊടുത്താൽ മൂന്നുവർഷം കൊണ്ട് കായ്ക്കും
🎉
Last idunna plastic tube online kittumo?
സിപ്പപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കവറാണ് അത് ഹോൾസെയിൽ സ്റ്റേഷനറി കടകളിൽ ഇതു വാങ്ങാൻ കിട്ടും
@@nainikaakhil9710 Thank you.
Amazonil available aanu
വിവരണം നന്നാവുന്നുണ്ട്.
മുള പൊട്ടിയിട്ട് ഇല കരിഞ്ഞു പോകുന്നു. ചിലപ്പോൾ ഇളകി പോകുന്ന എന്താണ് കാരം ' മുന്ന് ആഴ്ച ആയപ്പോൾ 6,7 ഇലകൾ വന്നു ഇനി ഇളക്കി മണ്ണിൽ വയ്ക്കാമോ?
ഫംഗിസൈഡ് സ്പ്രേ ചെയ്തു നോക്കൂ
Sugar apple nte scion selection engane aanu
ഷുഗർ ആപ്പിൾ സയോൺ സെലക്ട് ചെയ്യുമ്പോൾ അഗ്രഭാഗം എടുക്കേണ്ടതില്ല ഇലകൾ കൊഴിഞ്ഞു പോയ ഭാഗത്ത് നിന്നെല്ലാം പുതിയ തളിരുകൾ വരും
എത്ര ദിവസം തണലിൽ വെക്കണം
പുതിയ കിളിർപ്പുകൾ വന്ന് രണ്ടാഴ്ച കഴിഞ്ഞ ശേഷം മാറ്റാം
നമ്മൾ ഇങ്ങനെ മാവിൽ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ വലിയ മാവുകൾക്ക് എന്തെങ്കിലും കേട് സംഭവിക്കുമോ
വേണ്ട പ്രറ്ക്വേഷൻസ് എടുത്താൽ ഒരു കുഴപ്പവുമില്ല
ഒരുപാട് ചെയ്ത് പാളിപ്പോയിട്ടുണ്ട്.😪 ഇപ്പഴു൦ ചെയ്ത് കൊണ്ടിരിക്കുന്നു. സീസണാണല്ലോ...
എന്താവോ എന്തോ...😕
ഏതു ടൈപ്പ് ഗ്രാഫ്റ്റിംഗ് ആണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് cambium ലയർ ചേർന്നു വരുന്ന രീതിയിൽ ഗ്രാഫ്റ്റ് ചെയ്യുക ഈ വീഡിയോ കണ്ടു നോക്കൂ
ruclips.net/video/GAz-c0y6aow/видео.html
@@nainikaakhil9710 ഞാ൯ വലിയ ചെടിയിൽ പിടിപ്പിക്കുന്ന രീതിയാണ് നോക്കുന്നത്....
ചെമ്പരത്തിയിൽ ചെയ്തിട്ട് വിജയിക്കുന്നുണ്ട്😐😐
@@nainikaakhil9710 ആ വീഡിയോ ഞാ൯ കണ്ടിട്ടുണ്ട്. കമന്റിട്ടിട്ടുണ്ടല്ലോ...🙄
അന്ന് ചെയ്തതു൦ നശിച്ചു പോയി...😵
ചെമ്പരത്തി വിജയിച്ചു💜
ജാതിയിലും cambium ലയർ ചേർന്നു ഇരിക്കുന്ന രീതിയിൽ ആന്നോ ഗ്രാഫ്ട് ചെയ്യുന്നത്?
@@kunjumolsamuel4717 അതേത് രീതി🤔
കായ്ച്ച മാവിന്റേതല്ലേ sayan എടുക്കേണ്ടത്
എല്ലാവർഷവും കായ്ക്കുന്നതും പുഴുക്കേട് ഇല്ലാത്തതും സാമാന്യം മധുരവും ഫ്ലെവർ ഉള്ളതും ആയമാവുകളുടെ സയോൺ തെരഞ്ഞെടുക്കുക
15വർഷം പ്രായമായ ഒരു തവണ മാത്രം കാഴ്ച മൽഗോവ യുടെ സയൻ ഉപയോഗിക്കാവോ.
@@hazimvlogs6166 ഒരിക്കലും എടുക്കരുത് എല്ലാവർഷവും കായ്ക്കുന്നതും പുഴുക്കേട് തീരെഇല്ലാത്തതും നല്ലമധുരവും ഫ്ലവറും ഉള്ളതും 300 ഗ്രാമിൽ കുറയാത്ത തുമായ മാങ്ങകൾ കായ്ക്കുന്ന മാവിൻറെ സയോൺ എടുക്കുക
@@nainikaakhil9710 ഇത് പോലെ ഗ്രാഫ്റ്റ് ചെയ്തു വളർത്തിയ മാവ് കായ്ക്കും മുൻപ് അതിന്റെ കൊമ്പിൽ നിന്നും സയോണ് എടുത്ത് വേറെ മാവിൽ/ തൈയ്യിൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ?
@@ajeshkumarajeshkumar9393 ഒട്ടുമിക്ക നഴ്സറികളും ഗ്രാഫ് ചെയ്യാൻ സയോൺ എടുക്കുന്നത് ഇതുപോലെ കായ്ക്കാത്ത മാവുകളിൽ നിന്നാണ് ആദ്യത്തെ സയോൺ എടുക്കുന്നത് കായ്ച്ച മാവുകളിൽ നിന്നാണെങ്കിൽ കുഴപ്പമില്ല എന്നിരുന്നാലും ഞാൻ ഗ്രാഫ് ചെയ്യുകയാണെങ്കിൽ കായ്ക്കുന്ന മാവുകളിൽ നിന്നും മാത്രമേ സയോൺ എടുക്കൂ
ഫോൺ നമ്പർ തരുമോ
97466 21487
ഗ്രാഫറ്റിങ് ടാപ് എന്നാണ് റിമൂവ് ചെയ്യേണ്ടത്
മുറിവെല്ലാം നല്ലപോലെ കൂടിച്ചേർന്നു എന്ന് നോക്കുകഅതിനുശേഷം ഗ്രാഫ്റ്റിംഗ് ടേപ്പ് അഴിച്ചെടുക്കാം
Good
Thanks
Good 👍👍👍