കോൺഗ്രസിലും ഇൻഡി കൂട്ടായ്മയിലും പൊട്ടിത്തെറി | MEDIA MALAYALAM

Поделиться
HTML-код
  • Опубликовано: 26 июн 2024
  • കൊടിക്കുന്നിലിനെ അവഹേളിച്ചു ഇൻഡി സഖ്യത്തിൽ ഭിന്നത
    #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Комментарии • 69

  • @MediaMalayalamOfficial
    @MediaMalayalamOfficial  День назад +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @lenessa495
    @lenessa495 2 дня назад +14

    ഇന്ഡി മുന്നണി ചീട്ട് കൊട്ടാരമല്ല വെറും മണ്ണാങ്കട്ടയാണ്....ഈ മഴക്കാലത്തെ മഴവെള്ളത്തിൽ അത് ഒലിച്ചുപോകും...

  • @mohansubusubu2116
    @mohansubusubu2116 2 дня назад +11

    കൊടിക്കുന്നിൽ സുരേഷ് ന്റെ ഇംഗ്ലീഷ് കേട്ട് മലയാളി സ്വയം ചെവിക്കുറ്റി യ്ക്ക് അടിക്കേണ്ട സ്ഥിതി ഇത്ര യ്ക്ക് ബുദ്ധി ശൂന്യർ ആണോ മാവേലിക്കര യിൽ ഉള്ളത് 😂😂😂

  • @yesiamindian7830
    @yesiamindian7830 2 дня назад +9

    കൊടിക്കുന്നിൽ സുരേഷിന് മനസ്സിൽ ഒരു മോഹം പൂത്തുലഞ്ഞു. പിന്നീട് ആ മോഹം തൊലഞ്ഞു.

  • @rajeev_shanthi
    @rajeev_shanthi 2 дня назад +11

    അയാൾക്ക് ഇംഗ്ലീഷും ഹിന്ദിയും ഒന്നുമറിയില്ല 40 കൊല്ലം എങ്ങനെ ഇരുന്ന ആൾ

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 дня назад +6

    കൊടിക്കുന്നിൽ സുരേഷിന് നാണമില്ലേ ത്ഫൂ.. ഇനിയും എന്ത് അപമാനം നേരിട്ടാലും ഇയാള് പഠിക്കില്ല..😏

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 дня назад +2

      വെറുതെ ജാതി പറഞ്ഞു നാണം കെട്ടു

  • @Manu10978
    @Manu10978 2 дня назад +17

    Deputy speaker സ്ഥാനം NDA ഘടക കക്ഷിക് കൊടുത്താൽ ഇന്ത്യ സഖ്യം എന്ത് ചെയ്യും...

  • @mohananmg8833
    @mohananmg8833 2 дня назад +6

    ഇന്ത്യ മുന്നണിക്ക് പാർലമെൻ്റിൽ ഒന്നും ചെയ്യാൻ ഇല്ല. സര്ക്കാര് കൊണ്ട് വരുന്ന എല്ലാ പദ്ധതികളിലും എതിർ അഭിപ്രായം പറയുക. സാധാരണക്കാരുടെ മുൻപിൽ ഇലിഭ്യർ ആവുക. കൊടിക്കുന്നിൽ സുരേഷിന് പാർലമെൻ്റ് നിയന്ത്രിക്കാൻ ഉള്ള ഭാഷാ പരിഞ്ഞാനം ഇല്ല. രാഹുൽ ഗാന്ധി യും നല്ല ഒരു പാർലമെൻ്ററി യൻ അല്ല. വെറുതെ ബഹളം ഉണ്ടാക്കാൻ കഴിയും വെറും ചീട്ടു കൊട്ടാരം തന്നെ.

  • @nandakumaranpp6014
    @nandakumaranpp6014 2 дня назад +11

    വോട്ടെടുപ്പ് തീര്‍ച്ചയായും
    വേണ്ടതായിരുന്നൂ.
    എങ്കില്‍ indida മുന്നണി
    എന്ന ബലൂണ്‍ തെളിഞ്ഞു
    വീര്‍ത്തു കാണാമായിരുന്നു,
    കുറച്ചുനേരമെങ്കിലും.

  • @sanilkumars8353
    @sanilkumars8353 2 дня назад +3

    മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തു തന്നെ ഉണ്ടാകുന്ന തിരഞ്ഞെടുപ്പ് വരെ മാത്രം അവിയൽ സഖ്യം തുടരുകയുള്ളു

  • @narayananan2588
    @narayananan2588 2 дня назад +6

    ഇന്ത്യാമുന്നണി യുടെ എംപി മാരുടെ എണ്ണം ആരും അറിഞ്ഞില്ല ഭാഗ്യം

  • @satishnarekkat613
    @satishnarekkat613 2 дня назад +4

    KV Venugopal did it knowingly to tarnish the image of Kodikunnil Suresh.
    He made him a real FOOL.
    HE WANT EVERYONE TO KNOW THAT SIRESH IS FROM THE SC/ST category and he is from the upper cast.

    • @syamalans3214
      @syamalans3214 День назад

      IS HE ONE OF THE COVERTED CHRISTAN?.

  • @venugopalapanicker5443
    @venugopalapanicker5443 День назад +1

    വോട്ട് നടക്കണം എന്നായിരുന്നു അഭിപ്രായം എന്നാൽ അറിയാമായിരുന്നു ഇണ്ടയ മുന്നണിയിൽ ആരൊക്കെ എന്നു....

  • @srikumarr3866
    @srikumarr3866 День назад +2

    സ്പീക്കറാക്കാൻ പറ്റിയ മൊതല്

  • @jmahalekshmymenon9309
    @jmahalekshmymenon9309 2 дня назад +3

    it is NDA vs INDI sakhyam, ...."sakhyam" means "alliance"...so it is not "INDIA sakhyam", is it?
    And a good point made out in this video: the opposition carries on fake propaganda that the ruling front neglects the marginalised sections of society, and thereby the opposition gains the votes of these sections, but in reality, it is the opposition that neglects these sections, even after getting their votes.

  • @satheesankrishnan4831
    @satheesankrishnan4831 День назад +1

    ജയിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും ചെയ്തു എന്ന് വരുത്താൻ നാടകം കളിച്ചു കൊടിക്കുന്നിൽ സുരേഷ് സ്വന്തം പരിമിതികൾ മറന്ന് കസേരയിൽ ഇരിക്കാം എന്ന് മോഹിച്ചു ഇംഗ്ലീഷ് ഹിന്ദി മാന്യമായി സംസാരിക്കാനും സഭ നിയന്ത്രിക്കാനും കഴിവുണ്ടെങ്കിൽ മാത്രമേ ഈ പണിക്ക് നിൽക്കാൻ പാടുള്ളൂ

  • @mjvarghes
    @mjvarghes День назад +1

    അഴിമതി വിഭജനം ഇസ്ലാമിക പ്രീണനം ജതീയത, അധികാരമോഹം എല്ലാം ചേർന്ന് നിൽക്കുന്ന മുന്നണി

  • @deviamma1963
    @deviamma1963 День назад +3

    only corrupt pimp of corrupt gandhi family members controlled party only accept such drama . if Gandhi family members are so worried about DALIT then APPOINT SURESH AS A OPPOSITION LEADER

  • @omanakuttanpillai1814
    @omanakuttanpillai1814 День назад +1

    കിണ്ടി മുന്നണി എതയും പെട്ടെന്ന് പൊളിയും പപ്പുമോൻ സന്തോഷത്തിലാണ് വലിയ താമസിയാതെ കരയും

  • @premkumarnayak1162
    @premkumarnayak1162 День назад

    Indi Allience.
    Indi Gadhbandhan.
    Indi Sakhyam.

  • @Jai.Hind-ME
    @Jai.Hind-ME День назад +1

    K.K.SURESH YOU ARE NOT FIT FOR SPEAKER.
    BUT YOU ARE FIT FOR PM.WHY CAN'T YOU TRY.

  • @thombabu3914
    @thombabu3914 День назад

    Suresh is a playschool toy for congress and it's based. Continue to be like that for ever.

  • @goldentunes1218
    @goldentunes1218 2 дня назад +1

    Hi l👌

  • @rkm6626
    @rkm6626 День назад

    ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിങ്ങള് ഇത് പൊലെ പലതും വിളമ്പി പക്ഷെ റിസൾട്ട് വന്നപ്പോൾ കോൺഗ്രസ്സ് പോലും പ്രതീക്ഷിക്കാത്ത വിജയവും സീറ്റുകളും അവർക്ക് ലഭിച്ചു. നമ്മൾ മറ്റുള്ളവരുടെ പൊട്ടിത്തെറിയും ഗ്രൂപ്പ് വഴക്കും ചർച്ച ചെയ്യും ബിജെപിയിലെ ഗ്രൂപ്പ് വഴക്കും മറ്റും കണ്ടില്ലെന്ന് നടിക്കും യുപിയിലെ ഗ്രൂപ്പ് വഴക്ക് ബിജെപിക്ക് നഷ്ടമാക്കിയത് 40 ഓളം സീറ്റുകളാണ്

  • @somanpr8150
    @somanpr8150 2 дня назад +1

    What he can speak there .

  • @hemarajantv2172
    @hemarajantv2172 День назад

    Opposition leader aakkathirikkan kalicha kali. Padavi vendannu parayunnavare pettennnu Opposition leader aakki.

  • @ktprabhakaran7062
    @ktprabhakaran7062 День назад

    8 പ്രാവശ്യം M. P. ആയി seniority ഉള്ള സുരേഷ് കോടിക്കുന്നിനെ എന്തുകൊണ്ട് ലോപ് ആക്കിയില്ല?

    • @GopakumarPbgopakumar-rq8vx
      @GopakumarPbgopakumar-rq8vx День назад

      താക്കോൽ സ്ഥാനങ്ങൾ എല്ലാം നെഹ്‌റുകുടുംബത്തിനും അവരുടെ എടുത്തുവെപ്പ് കാർക്കും ഉള്ളതാണ്.. ഭരണഘടനാപരമായി പ്രതിപക്ഷനേതാവ് എന്ന ഒരു സ്ഥാനം മാത്രമേ ഉള്ളൂ, അത് പപ്പുവിന്നല്ലാതെ വേറെ ആര് 😂😂

    • @mayalakshmy5102
      @mayalakshmy5102 День назад +1

      സ്പീക്കർ ക്ക് സഭ നിയന്ത്രിക്കണമെങ്കിൽ അത്യാവശ്യം ഇംഗ്ലീഷ്, ഹിന്ദി അറിയണം. അറിയാത്തവർ എങ്ങനെ communicate ചെയ്യും. കഥകളിയിലെ പ്പോലെ ആംഗ്യം കാണിച്ചാൽ മതിയോ

  • @chitranpv7405
    @chitranpv7405 День назад

    Jaadi ellavareyum ariyikuga Firoz Rahu chadi sresh ne kaalum Taroor keman ?

  • @rajanmm5411
    @rajanmm5411 День назад

    Rahulgandhi self a fool, who have no etiquette.

  • @SatheeshKumar-w8n
    @SatheeshKumar-w8n День назад

    Moonchi

  • @nnairferoke5318
    @nnairferoke5318 2 дня назад

    Fake

    • @yesiamindian7830
      @yesiamindian7830 2 дня назад +1

      ചുമ്മാ ബലം പിടിക്കാതെ സത്യങ്ങൾ അംഗികരിച്ചു കൊടുത്തേക്കൂ.

  • @dineshsk8529
    @dineshsk8529 День назад

    Please say Indi munnani and not India munnani.

  • @sunishpk6514
    @sunishpk6514 2 дня назад

    Vetraa valiyan ചാനൽ 😅😮😢

  • @sureshkumarkumar643
    @sureshkumarkumar643 2 дня назад +2

    Currect

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 День назад +1

    Kodikkunnil Suresh really has capacity to control 544 nos parliament members ? Lok sabha speaker should be capable to handle english and Hindi..atleast english.Any kerala MP deserve such post orher than Sasi Tharoor.

  • @Kumar-ni9vd
    @Kumar-ni9vd День назад

    നാണം മുണ്ടോ.....
    കൊടിക്കുന്നിൽം. ംംംവീഠ്ഠിൽപോടാ..
    എത്ര കാലമായി മത്സരിക്കുന്നു...
    ഉളുപ്ഫുണ്ഠോ
    നക്കി.....
    2:39 2:41