ബോച്ചേ ടീ തട്ടിപ്പ് ഒടുവിൽ വാർത്തയാകുന്നു... I Boche tea fraud news

Поделиться
HTML-код
  • Опубликовано: 28 июн 2024
  • ബോബി ചെമ്മണ്ണൂരിനെ കൈവിട്ട് മാധ്യമങ്ങളും... ബോച്ചേ ടീ തട്ടിപ്പ് വാർത്തയാകുന്നു...
    #bobychemmannur #bochetea #fraud #lottery #keralagovernment
    #mm001 #me001

Комментарии • 601

  • @sav157
    @sav157 2 дня назад +327

    ബോബി ചെമ്മണ്ണൂർ എന്ത് ചെയ്താലും കച്ചവട താൽപര്യം മാത്രം
    തട്ടിപ്പ് വാർത്ത ആദ്യം ചെയ്ത ഷാജൻ സാറിന് അഭിനന്ദനങ്ങൾ ❤❤❤

    • @refinedish
      @refinedish 2 дня назад

      ruclips.net/video/-5rfoedkVj4/видео.htmlsi=1pdO8-ebbOijlxeN 😮‍💨

    • @user-fu8yb7ky6w
      @user-fu8yb7ky6w День назад

      ഷാജൻ ഭൂലോക കള്ളൻ. ഒരുപാട് സാമ്പത്തിക തട്ടിപ്പ് നടത്തി ലണ്ടനിൽ നിന്നും മുങ്ങിയ വ്യക്തിയാണ്

    • @sheejajoel719
      @sheejajoel719 8 часов назад +1

      0😊❤😊😊😊😊😊😊😊😊😊😊

  • @dineshanpp2150
    @dineshanpp2150 2 дня назад +221

    സർക്കാർ ലോട്ടറി യായാലും ബോച്ചയുടെ ലോട്ടറി ആയാലും രണ്ടും തട്ടിപ്പാണ്

    • @shinibhagyaraj9740
      @shinibhagyaraj9740 2 дня назад +5

      3 പാക്കറ്റ് tea വാങ്ങിച്ചു. പക്ഷെ ഇതുവരെ കിട്ടിയില്ല. മാസങ്ങൾ കഴിഞ്ഞു. ഞങ്ങളെ പറ്റിച്ചു

    • @ramesanambadi1907
      @ramesanambadi1907 2 дня назад

      വീട്ടിനടുത്തുള്ള chemmanur jewellery യിൽ പോയി വാങ്ങുക.​@@shinibhagyaraj9740

    • @sivadaspc3015
      @sivadaspc3015 2 дня назад +3

      Hundred percent correct. ED may look into the activities of Kerala Lottery which is controlled by CPM Karuvannor Scam ⁉️👞🦟🪰🦗🪲🐜🕷️🐊👹

    • @csatheesc1234
      @csatheesc1234 День назад +3

      സർക്കാരിന് ജനങ്ങളെ മുചൂടും പറ്റിക്കാൻ അധികാരമുണ്ട്

    • @Lolanlolan304
      @Lolanlolan304 День назад +2

      ​@@csatheesc1234സർക്കാർ ജനങ്ങളെ പറ്റിച്ചാൽ ആ സർക്കാരിനെ ഇലക്ഷന് വഴി മാറ്റാൻ പറ്റും പക്ഷെ മറ്റുള്ളവരെ പറ്റിക്കാൻ തുടങ്ങിയാലോ..

  • @rahulp808
    @rahulp808 2 дня назад +20

    Kerala lottery എടുത്തിട്ട് പോലും അടിക്കുന്നില്ല......പിന്നല്ലേ ബൊച്ചേ tea........😂😂😂😂

  • @rajendhranks9149
    @rajendhranks9149 2 дня назад +50

    ഇന്ന് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയതട്ടിപ്പ് കേരളാലോട്ടറിയാണ്. ഈ ചൂതുകളിക്കെതിരെ ആരെങ്കിലും സംസാരിക്കാൻ തയ്യാറുണ്ടോ? ശുദ്ധ അപരാധമാണ് കേരളാ ലോട്ടറി.

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 День назад

      ശുദ്ധ തട്ടിപ്പ്. ഒന്നാം സമ്മാനം കാണിച്ചുള്ള തട്ടിപ്പ്.

  • @pravasidreams2285
    @pravasidreams2285 2 дня назад +81

    ഇതിനേക്കാൾ നന്നായി കേരളസർക്കാരെ സ്വന്തം ജനതയെ പറ്റിച്ചു കൊണ്ടിരിക്കയല്ലേ പറ്റിക്കപെടാൻ മലയാളിയുടെ ജന്മം ഇനിയും ബാക്കി

  • @shebaabraham687
    @shebaabraham687 2 дня назад +87

    ആരാണ് തട്ടിപ്പും വെട്ടിപ്പും ഇല്ലാത്തവർ വളരെ ചുരുക്കം ആൾക്കാരെ ഉള്ളൂ പെട്ടെന്ന് കോടീശ്വരന്മാർ ആകുന്നവരെല്ലാം തട്ടിപ്പും നടത്തി തന്നെയാണ് അത് ഉദ്യോഗസ്ഥന്മാരാണെങ്കിലും ബിസിനസുകാർ ആണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവർക്ക് എന്നും ദുരിതവും കഷ്ടപ്പാടും മാത്രം

    • @SreekalaS-xv3ot
      @SreekalaS-xv3ot День назад +2

      സത്യം

    • @sameeramoosa5626
      @sameeramoosa5626 День назад +1

      👌

    • @warmexpression
      @warmexpression День назад +1

      Kodeeswaran akunnadh oru thettanu enn enik thonnunnilla. Instead poor ay irikunnadh oru thettanu...
      Cause they are not contributing to the sustainability of the humanity.

    • @sameeramoosa5626
      @sameeramoosa5626 День назад

      @@shebaabraham687 👌👌👌👌👁️👁️

  • @sav157
    @sav157 2 дня назад +116

    സ്വന്തം ബിസിനസ് വിപുലീകരിക്കാൻ വേണ്ടി അദ്ദേഹം എന്ത് കോപ്രായവും കാണിക്കും

  • @SajuPD-bz5ho
    @SajuPD-bz5ho 2 дня назад +73

    പ്രിയപ്പെട്ട സാജൻ സാർ. നിങ്ങൾ ഈ നാടിന്റെ മാണിക്യമാണ് ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്

  • @Gireesh199
    @Gireesh199 2 дня назад +116

    എവിടെ ഫ്രീ കിട്ടും എന്ന് പറഞ്ഞാലും മലയാളി പുറകെ പോകും .ഇവന്റെയൊക്കെ പൈസ പോട്ടെന്നേ .

    • @warmexpression
      @warmexpression День назад

      Athu lokathe broik ariyatha kondanu. Malayali oru pullum alla.
      All over the worldil ullavar ithinte 10 iratti cheyyum.
      Thanum cheyyum , njnum cheyyum. Nalla offer anenkil.

  • @my_own_bharath
    @my_own_bharath 2 дня назад +86

    അങ്ങേരെ കണ്ടാൽ തന്നെ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളതുപോലെ തോന്നും.

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 2 дня назад +2

      കച്ചവടം ഒരു തെറ്റാണോ, വൈ ഗവണ്മെന്റ് നാഷനലിസ്

    • @sudheeshkumar9632
      @sudheeshkumar9632 2 дня назад +2

      100vattam ezuthi padikku

  • @anishkk2724
    @anishkk2724 2 дня назад +75

    നേരത്തെ ഈ വാർത്ത താങ്കൾ ചെയ്തിരുന്നു. സത്യം എത്ര മൂടിവെച്ചാലും തെളിയും

    • @dennisonkaniyaram352
      @dennisonkaniyaram352 День назад

      ruclips.net/video/6r878LIHK5A/видео.htmlsi=1ckpt-4SgYqe2xqq

  • @rajeshnairvs9895
    @rajeshnairvs9895 2 дня назад +123

    കള്ളൻ... വയനാട് ഫുൾ കൈക്കൽ ആക്കി... നവ കേരളയാത്ര അവന് സപ്പോർട്ട് കൊടുത്ത്

  • @BaijuThomas-uf2vw
    @BaijuThomas-uf2vw 2 дня назад +18

    ലോട്ടറി വേണോ ലോട്ടറി കേരള ലോട്ടറി അയ്യോ സോറി ബോച്ചേ ടീ എനിക്കും ലാഭം നിങ്ങൾക്കും ലാഭം 40രൂപ മാത്രം ഒന്നെടുക്കട്ടെ സഹോദര കസ്റ്റമർ 10എണ്ണം എടുത്തോളൂ ഇനി വരാൻ പോകുന്നത് ബോച്ചേ ടീ വില്പന കേരള ലോട്ടറി ഞങ്ങൾക്ക് വേണ്ടേ വേണ്ട

  • @chachchachus6693
    @chachchachus6693 2 дня назад +18

    പണ്ട് നമ്മൾ എവിടി ചായപ്പൊടി വാങ്ങാറില്ല അതിലെ കൂപ്പൺ കിട്ടാൻ വേണ്ടീട്ട് അഞ്ചുരൂപ 10 രൂപ 25 രൂപ അതുപോലെതന്നെ വേറൊരു ബിസിനസ് ഞാൻ പലപ്രാവശ്യമായി 320 രൂപ മുടക്കി ഇടക്കിടക്ക് 100 രൂപ പ്രൈസ് കിട്ടി ഇപ്പോൾ മൂന്നര കിലോ ചായപ്പൊടിയും എനിക്ക് ലാഭം അല്ലാതെ നഷ്ടമുണ്ടായിട്ടില്ല

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 2 дня назад +60

    ബോച്ചേ എന്നാൽ ഒരു വിചിത്ര ജീവി 🥺🥺

  • @bevatsunil4883
    @bevatsunil4883 2 дня назад +27

    നമ്മുടെ രാഷ്ട്രീയക്കാർക്ക് ബോച്ചെയുടെ മാസപ്പടി കിട്ടിന്നുണ്ടാകും.

    • @thomaspthomas7887
      @thomaspthomas7887 2 дня назад

      ഷാജന് കിട്ടിയില്ല???

    • @radicle256_69
      @radicle256_69 2 дня назад

      എന്തേ കൊടുക്കാത്തത്... എല്ലാവരും വാങ്ങിക്കുമെങ്കിൽ, ഷാജൻ വാങ്ങിക്കില്ലേ​@@thomaspthomas7887

    • @dennisonkaniyaram352
      @dennisonkaniyaram352 День назад

      ruclips.net/video/6r878LIHK5A/видео.htmlsi=1ckpt-4SgYqe2xqq

  • @joymathewjoymathew5836
    @joymathewjoymathew5836 День назад +6

    ഇവന് അസൂയ... മലയാളിക്ക് അസൂയ കൂടുതൽ, ബോച്ചേ എത്ര രോഗികൾക്ക് ആശ്വാസമായി

  • @mrvp868
    @mrvp868 2 дня назад +16

    കോപ്രായങ്ങളും അശ്ലീലം കളർന്ന ദ്വായർത പ്രയോഗങ്ങളും നടത്തുന്നവരെ താങ്ങി നടക്കാൻ നല്ല കുടുംബത്തിൽ പിറന്നവർക്ക് സാധിക്കില്ല.

    • @dennisonkaniyaram352
      @dennisonkaniyaram352 День назад

      ruclips.net/video/6r878LIHK5A/видео.htmlsi=1ckpt-4SgYqe2xqq

  • @ancysujith
    @ancysujith 2 дня назад +18

    ഇതിനേക്കാൾ വലിയ തട്ടിപ്പു ആണ് കേരളം ലോട്ടറി യുടെ മറവിൽ നടക്കുന്നത്...അതും കൂടെ വീഡിയോ ആക്കാൻ ഇതുപോലെ ശുഷ്‌കാന്തി കാണിച്ചാൽ കൊള്ളാം .

    • @abdurshimanmp7393
      @abdurshimanmp7393 День назад

      ആയിരം വട്ടം ശരിയാണ്

  • @joshy5505
    @joshy5505 2 дня назад +10

    കുറേപാവങ്ങൾക്കു 10ലക്ഷം രൂപവച്ചു കിട്ടി അത് തട്ടിപ്പാണോ എന്തിനും ഏതിനും കുറ്റംപറയരുത് 😊

  • @wilsonpj2614
    @wilsonpj2614 2 дня назад +87

    ഇവൻ പിണറായിക്ക് പഠിക്കുവാ

  • @subhagantp4240
    @subhagantp4240 2 дня назад +4

    പൊതുജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ ഒരു നല്ല വാർത്ത ഷാജൻ സാർ ജനങ്ങളിൽ എത്തിച്ചതിൽ വളരെ സന്തോഷം ഉണ്ട് ബിഗ് സല്യൂട്ട്❤❤❤❤❤

    • @dennisonkaniyaram352
      @dennisonkaniyaram352 День назад

      ruclips.net/video/6r878LIHK5A/видео.htmlsi=1ckpt-4SgYqe2xqq

  • @abdurshimanmp7393
    @abdurshimanmp7393 День назад +2

    എപ്പോഴും വിശ്വസിക്കാൻ പറ്റുന്ന പാവപ്പെട്ടവരുടെ നായകൻ ബോബി ചെമ്മണ്ണൂർ

  • @MaheshK-wd8lt
    @MaheshK-wd8lt 2 дня назад +10

    ശെരിക്കും പറഞ്ഞാൽ വേഷകെട്ട് എന്നുപറയേണ്ടിവരും. കബളിപ്പിക്കൽ. ബിസിനസ് എന്തെങ്കിലും ജീവിതത്തിൽ എത്തിച്ചേരണമെന്ന്നുള്ളവരെ പറ്റിച്ചു തണ്ടും തടിയുമുണ്ടാക്കുക ഇത് അവരുടെ ബോബി. മറ്റുള്ള സെയിം മേഖലയുള്ളവരെക്കൂടി ആയിരിക്കണം നന്മമരം പൂത്തുലയുന്നത് എന്നുവേണംകരുതാൻ. ചെറിയ മീനിനെയിട്ടു വലിയമീനിനെപിടിക്കുക അതാണ് പക്ഷെ,.....

    • @muthalavan1122
      @muthalavan1122 День назад +1

      പണമുള്ളവന് ഏത് വേഷവും കെട്ടാം, തുണി ഇല്ലാതെ നടക്കാം.. അതൊക്കെ പുരോഗമന ചിന്താഗതി..

    • @warmexpression
      @warmexpression День назад

      Panam ullavan vesham kettunnadhinu oro reasons und... athillathe veruthe irunn kuttam parayunavarde reasons entha?

  • @Sunishks-ho5eb
    @Sunishks-ho5eb 2 дня назад +26

    അയാളുടെ ബിസിനസ് തന്ത്രം അതുകൊണ്ട് നമ്മൾ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല നമുക്ക് ഉണ്ടെങ്കിൽ നമ്മൾ വാങ്ങാതിരിക്കുക

    • @shebaabraham687
      @shebaabraham687 2 дня назад +6

      ഇതൊക്കെ അയാളുടെകഴിവ് എല്ലാവർക്കും 24 മണിക്കൂർ ആണ് ഒരു ദിവസം അതെങ്ങനെ നമ്മൾ ഉപയോഗിക്കുന്നു അതിലാണ് ഓരോരുത്തരുടെയും വിജയം

    • @warmexpression
      @warmexpression День назад +1

      True bro

  • @all_kerala_twins_community
    @all_kerala_twins_community 2 дня назад +25

    ചെറിയ ഇരയെ ഇട്ടിട്ട് വലിയ ഇരകളെ പിടിക്കുന്നത് ഇതാവുംമല്ലേ 😮 ബോചെയോട് ഒരു Respect ഒക്കെ ഇണ്ടാരുന്നു മറുനാടൻ കണ്ടേ പിന്നെ സത്യാവസ്ഥ മനസിലായി തുടങ്ങി ഇപ്പോൾ confirm ആയി 😢 സ്നേഹത്തോടെ പറയുവാണ് മറുനാടൻ ഷാജൻ സൂക്ഷിക്കുക ഇവർക്കൊക്കെ ഒരു തലവേദന ആണ് താങ്കൾ..സുരക്ഷത പ്രധാനമാണ്

  • @CherianCherian-vg5xy
    @CherianCherian-vg5xy 2 дня назад +6

    ക്യാപിറ്റൽ ബോക്സ്‌ തട്ടിപ്പ്

  • @NoReligion6436
    @NoReligion6436 День назад +4

    40 രൂപയ്ക്ക് തേയിലയും ടിക്കറ്റും കൊടുക്കുന്നു, അത് അദ്ദേഹത്തിന്റെ ബിസിനസ് ബുദ്ധിയാണ്. ഇഷ്ടമുള്ളവർ വാങ്ങിയാൻ മതി. ടിക്കറ്റ് മാത്രം വിൽക്കാൻ അദ്ദേഹം മണ്ടനല്ല. മുൻനിര പത്രങ്ങളിലെ ആദ്യ പേജുകളിൽ പരസ്യം കൊടുക്കുന്നവർ എല്ലാം തട്ടിപ്പുകാർ ആണെന്ന താങ്കളുടെ പ്രസ്താവന വളരെ തരംതാണു പോയി.

  • @sonofnanu.6244
    @sonofnanu.6244 2 дня назад +37

    കൗശലക്കാരനായ ബഫൂൺ......... അതാണ് ബോച്ചെ.

  • @ramachandrennair7362
    @ramachandrennair7362 День назад +1

    ലോട്ടറി വകുപ്പും ചകാക്കാളും കോടികൾ വാങ്ങിയുള്ള തട്ടിപ്പാണെന്നു അയാളുടെ ഉടായിപ്പു കണ്ടിട്ടുള്ള ആർക്കും അറിയാം. വാർത്ത കൊടുത്തതിനു ഷാജൻ സ്കാരിയയ്ക്കും മറുനാടാനും അഭിനന്ദനങ്ങൾ, 🌹👍

  • @rajeevkk9756
    @rajeevkk9756 День назад +2

    കേരളത്തിലെ നീറ്റ് അഴിമതിയെ കുറിച്ച് ഒരു വാർത്ത ചെയ്ത് കൂടെ

  • @gopalancv2574
    @gopalancv2574 День назад +2

    സാജൻ സാറിന് അഭിനന്ദനങ്ങൾ നേരായ വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @rasheedkaripuram4858
    @rasheedkaripuram4858 2 дня назад +5

    താങ്കളുടെ ഈ ധൈര്യം അപാരം തന്നെ.

  • @citizenkane9222
    @citizenkane9222 2 дня назад +16

    വല്യമ്മച്ചിയുടെ റൗക്കയും ഇട്ട്, ദ്വായാർത്ഥത്തിൽ സംസാരിച്ചു ഞരമ്പൻമാരെ സുഖിപ്പിച്ചും, ഓൺലൈൻ വ്ലോഗർമാർക്ക് കാശ് കൊടുത്ത് വീഡിയോ ഇട്ടും സർവ്വ ഉടായിപ്പും കാണിച്ച് എങ്ങനെയൊക്കെ മലയാളിയുടെ കാശ് പിടുങ്ങാം എന്ന് റിസർച്ച് ചെയ്തു കണ്ടുപിടിച്ച മഹാൻ 😈

  • @seemakannankara8897
    @seemakannankara8897 2 дня назад +41

    ഇങ്ങേരുടെ ഫിജി കാർട് ൽ ചേർന്ന് പറ്റിക്കപെട്ടവർ ഒരുപാട് ഉണ്ട്

    • @ushakumari-oc3rw
      @ushakumari-oc3rw 2 дня назад +4

      സത്യം

    • @Straiker210
      @Straiker210 2 дня назад +1

      ഫ്ളിപ് കാർട് അല്ല ആളുകളുടെ കഴുത്തിലെ ക്ലിപ്പ് ആണ്

  • @user-bi5zl7xv8z
    @user-bi5zl7xv8z 2 дня назад +21

    ബോചെ ഫ്രോഡ്

    • @JineshBalakrish
      @JineshBalakrish День назад

      നിന്റെ അമ്മയെയും പെങ്ങളെയും പണിതോ

  • @user-zc7em9hm9t
    @user-zc7em9hm9t День назад +3

    നല്ലവാർത്ത ചാനൽ ആയിരുന്നു ഷാജൻറെറെത് പക്ഷെ ഒരു പാവതിന്റെ ചാനൽ പൂട്ടിച്ചാത്തോടുകുടി താങ്കളുടെ ചാനലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു ഇപ്പോൾ ബോച്ചേ ടീ യിൽ പിടിച്ചു

  • @BaijuThomas-uf2vw
    @BaijuThomas-uf2vw 2 дня назад +22

    ഷാജൻ സാർ താങ്കളെ ഞാൻ ഇഷ്ടപെടുന്നു പക്ഷെ ബോബി സാർ ജെനങ്ങളെ പറ്റിക്കുന്നു എന്ന് പറഞ്ഞാൽ സമ്മതിക്കില്ല കാരണം അദ്ദേഹം 40 രൂപയ്ക്കുള്ള തേയില കൊടുക്കുന്നുണ്ട് കൂടാതെ എന്റെ അനുഭവം പറയാം തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ എന്നെ പല പ്രാവശ്യം സാമ്പത്തികമായി സഹായിച്ചിട്ടുള്ള വ്യക്തിയാണ് ബോബി സാർ അദ്ദേഹത്തിന് എന്റെ എല്ലാ ആശംസകൾ നേരുന്നു 🙏

    • @BaijuThomas-uf2vw
      @BaijuThomas-uf2vw 2 дня назад +1

      ബൈജു ചാലക്കുടി

    • @kunjumoljohnson4839
      @kunjumoljohnson4839 5 часов назад

      @@BaijuThomas-uf2vw ഞാൻ കഴിഞ്ഞ ഒന്നര മാസമായി ഇതിന്റെ ഒരു പ്രവർത്തക ആണ്. ഞാൻ ബോച്ചേ യുടെ ഓരോ പ്രവർത്തനവും വിലയിരുത്തി ചിന്തിച്ചാൽ അദ്ദേഹത്തിന് ഒരു ലാഭവും കിട്ടാനില്ല. മറിച്ചു ഈ ടീ പാക്കറ്റ് വാങ്ങിയവർക്ക് തന്നെയാ ലാഭം. പോയാൽ 40 രൂപ, കിട്ടിയാലോ 10 ലക്ഷം. അത് ആ മാന്യ വ്യക്തിയുടെ ഹൃദയത്തിന്റെ വിശാലത ആണ്. അദ്ദേഹത്തിന് പാരമ്പര്യമായി സ്വത്ത്‌ ഉള്ള മനുഷ്യൻ. ഉള്ളതും കൊണ്ട് അദ്ദേഹത്തിന്റെ ഇനി എത്ര തലമുറകൾ ഉണ്ടെങ്കിലും അവർക്കെല്ലാം യാതൊരു അധ്വാനവും കൂടാതെ കഴിയാം. പക്ഷെ അദ്ദേഹം ഇങ്ങനെ ഒരു ബസ്സിനസ് തുടങ്ങിയതിൽ പിന്നെ എത്രയോ കുടുംബങ്ങൾ സന്തോഷിക്കുന്നു. അങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ഒരു മടിയും ഇല്ല. മറുനാടൻ മരുന്നാട്ടിൽ കാണുന്നതല്ല കേരളത്തിലെ പ്രശ്നം. മനുഷ്യന് ജീവിക്കുവാൻ ജോലിയും സാമ്പത്തികവും അത്യാവശ്യമാണ്. ബോച്ചേ അങ്ങനെ ഒരു നല്ല കാര്യം ചെയ്യുന്നതിന് കേരള ഗവണ്മെന്റ് കൂടെ സപ്പോർട്ട് ആകണം. പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടല്ലെ. അദ്ദേഹം മുഖാന്തിരം അനേകർ സന്തോഷിക്കട്ടെ. ബോചെയുടെ ഈ പ്രവർത്തനം എന്തു എതിർപ്പ് വന്നാലും മുമ്പോട്ടുള്ള ജൈത്ര യാത്ര തുടരും

  • @bhaskaranp5044
    @bhaskaranp5044 2 дня назад +7

    അതാണ് ബുദ്ധി ഇവർ കൊണ്ട് പോയി കൊടുക്ക കയല്ലെ തീന്നൊ തിന്നൊ എന്ന് പറഞ്ഞു കൊണ്ട്

  • @laxmimegamind9999
    @laxmimegamind9999 2 дня назад +5

    പ്രീമിയം dust ടീ 100ഗ്രാം 40 രൂപക്ക് കൊടുക്കുന്നു, അതിൽ 10 പാക്കറ്റ് 400 രൂപക്ക് എടുക്കുമ്പോൾ 500 രൂപയെങ്കിലും പ്രൈസ് കിട്ടുന്നു

  • @vigneshg1148
    @vigneshg1148 2 дня назад +5

    Honest and courageous journalist well done 👏 sajan sir 🙏

    • @warmexpression
      @warmexpression День назад

      This is not honesty.
      Its called manipulation and misleading

  • @sujithranny
    @sujithranny 2 дня назад +5

    സർക്കാർ പേടിപ്പിച്ചു പറ്റിക്കുന്നു. ബോച്ചേ ചിരിച്ചോണ്ട് പറ്റിക്കുന്നു

    • @csatheesc1234
      @csatheesc1234 День назад

      👏🏻👏🏻👏🏻👏🏻 അതെയതെ 🙏🏻

    • @dennisonkaniyaram352
      @dennisonkaniyaram352 День назад

      ruclips.net/video/6r878LIHK5A/видео.htmlsi=1ckpt-4SgYqe2xqq

  • @Anoop_Nair
    @Anoop_Nair 2 дня назад +3

    Very true. News media is not thriving on the subscription fee paid by its readers/ viewers, but income from advertisements and classifieds. For this reason, media will not dare to give a news against their sponsors or politicians.

  • @prahladanpandalam2980
    @prahladanpandalam2980 2 дня назад +37

    അയാൾ വാങ്ങുന്ന പണത്തിന്റെ മൂല്യം ഉള്ള ചായ പ്പൊടി കൊടുക്കുന്നില്ലേ? പിന്നെങ്ങിനെ തട്ടിപ്പാകും.

    • @user-xb5pq
      @user-xb5pq День назад

      അത് ശരിയാണ്. എന്നാൽ ലോട്ടറി വൻ തട്ടിപ്പ് ആണ്

    • @JineshBalakrish
      @JineshBalakrish День назад +3

      സാജന് പരസ്യം കൊടുത്തില്ല.... സാജന് അസൂയ വിരോധം ഒക്കെ ആണ്

    • @warmexpression
      @warmexpression День назад

      The only comment i see on this video with real expression of logical thinking.

    • @shajunanminda13
      @shajunanminda13 День назад +2

      ഓൺലൈൻ ആയിട്ടു.. ടിക്കറ്റ് എടുക്കുന്നവർ.. ചായപ്പൊടി.. വാങ്ങി ക്കുന്നില്ല.. ചിലപ്പോൾ 100രൂപ കിട്ടും..

    • @abdurshimanmp7393
      @abdurshimanmp7393 День назад +1

      കറക്റ്റ്

  • @nidhinmohan2948
    @nidhinmohan2948 День назад +2

    ബോച്ചേയുടെ കള്ളത്തരങ്ങൾ പുറം ലോകത്തെ അറിയിക്കുന്ന മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ 👌❤❤❤
    ആ ഹൈ റിച് എവിടെ ആണ് അതിന്റ ഉടമസ്ഥർ എവിടെ ആണ് എന്നു ഒന്ന് പറയുമോ?

  • @RIGHT76
    @RIGHT76 День назад +5

    ഇത്രയും ഉള്ളു ബൊച്ചേ 😂😂😂😂😂
    മറുനാടൻ മലയാളി കുതിച്ചു ഉയരട്ടെ വ്യൂവർഷിപ് ❤❤❤ അടിച്ചു കേറി വാ മോനേ .....🤣

  • @paulsond1982
    @paulsond1982 День назад +2

    വർഷങ്ങൾക്കു മുൻപ് ബോച്ചേ 6000 കോടി ചിലവ് വരുന്ന ഓക്സിജൻ സിറ്റി പണിയുമെന്ന് പ്രഖ്യാപിച്ചു ഇരുന്നു, പിന്നീട് ആ പദതിയെ പറ്റി യാതൊരു വിവരം ഇല്ല

  • @muthalavan1122
    @muthalavan1122 День назад +4

    32 കോടി ഒരു "ഇന്നോസ്ന്റ് " കൊലയാളിക് പിരിച്ചു കൊടുത്തപ്പോൾ ബോച്ചേ മൂരികളുടെ ദൈവം ആണ്..ഇതിന് മുൻപ് ബോച്ചേ കാണിച്ചിരുന്ന ഓരോ കൊനാമ്പിച്ചക് ഈ മൂരികളുടെ സോഷ്യൽ മീഡിയേയിലെ കമന്റ്‌ എങ്ങനെ ആയിരുന്നു എന്ന് ഒന്ന് നോക്കിയാൽ മനസ്സിലാകും..

  • @praseedpp9265
    @praseedpp9265 День назад +4

    കേരള ലോട്ടറി ആർക്കും അടിക്കുന്നില്ല. ബോച്ചേ tea 10 ലക്ഷം ദിവസം കൊടുക്കുന്നു ക്യാഷ് prize വേറെയും. ആരെങ്കിലും ഒരു നല്ല കാര്യം ചെയ്യുമ്പോൾ കുറെ......... വരും നശിപ്പിക്കാനായിട്

  • @myvoice5488
    @myvoice5488 2 дня назад +19

    Al Mukhthar Gold?

    • @jithinjosepeter6085
      @jithinjosepeter6085 2 дня назад

      😂 swarnum lottery randu alle ayal kaka anu enu paranju boche loka udayip anu

    • @georgejohn2959
      @georgejohn2959 День назад +1

      Ninga mundaadiri. Sajann avareppatti onnum parayilla.😅

  • @user-xb5zo8rb4e
    @user-xb5zo8rb4e 2 дня назад +3

    ബസ് സർവീസ് തുടങ്ങി കുറഞ്ഞ ടിക്കറ്റ്‌ നിരക്ക് ഈടാക്കുക എന്റെ പൊന്നു ബോച്ചേ 🙏🙏🙏

  • @udayakumar834
    @udayakumar834 2 дня назад +26

    അയാള് മുൻകൂട്ടി നിശ്ചയിച്ച ആളുകൾക്കാണ് സമ്മാനം നൽകുന്നതെന്ന് ഒരു സംശയം

  • @kdiyan_mammu
    @kdiyan_mammu День назад +2

    വയനാട്ടിൽ മേപ്പാടി കുറെ ഏക്കർ തേയില തോട്ടം വാങ്ങി അവിടുന്ന് കുറെ 15 രൂപ മുടക്ക് വരുന്ന ലാസ്റ്റ് കോളിറ്റി അൽക്കുലുത്ത് പൊടി ഇറക്കി 40 രൂപക്ക് വിറ്റ് ബോച്ചെ ടി എന്ന് പേരിട്ട് നാട്ടുകാരെ പറ്റിച്ച് പണം ഉണ്ടാക്കുന്നു

  • @Ani-bi2fz
    @Ani-bi2fz День назад +2

    സത്യം താങ്കൾ പറഞ്ഞത് ജനങ്ങളെ പറ്റിച്ചു കാശുണ്ടാക്കുന്നു ബിസിനസ്സ് ചെയ്യുന്നത് പറ്റിക്കാനും വഞ്ചിക്കാനും അല്ല

  • @geethacr2163
    @geethacr2163 2 дня назад +15

    കേരള ലോട്ടറിയും തട്ടിപ്പാണ്

  • @SureshKumar-ub6cc
    @SureshKumar-ub6cc 2 дня назад +3

    സാർ നിങ്ങൾ പറഞ്ഞത് സത്യം ആണോ കള്ളം ആണോ എന്ന് അറിയില്ല ജാൻ ഈ ലോട്ടറി എടുത്തു എനിക്ക് തെയ്ലയും കിട്ടി പ്രസും കിട്ടി

  • @Redmi-xv4xl
    @Redmi-xv4xl 2 дня назад +6

    എന്നും മറുനാടനൊപ്പം🙏🙏🙏🚩🚩🚩🚩🚩

  • @gevargesepaul
    @gevargesepaul День назад +1

    You are the only person and your channel bring news with true facts to help the common people from cheating, forgery etc. May God bless you & your team members working for the channel

    • @warmexpression
      @warmexpression День назад

      Actually all these channels are simply misleading people. Creating frictions and trying to get out attention to show us ads , so they make money.... . Nowadays media and news are the biggest scam which is indirectly creating chaos among people.

  • @richuignu2224
    @richuignu2224 День назад +2

    ആ ലോട്ടറി വകുപ്പ്..... കാർ neat ആയിട്ട് നടത്തിയാൽ... ഈ ആളുകൾ... ഒരിക്കലും... മറ്റു ഭാഗങ്ങൾ തേടി പോകില്ല.... പുതിയ... തട്ടിപ്പുകൾ ഇങ്ങനെയാ...അവരെ സ്വാധീനിക്കുന്നത്..... ലോട്ടറി നേരെ ചൊവ്വെ.... അടിച്ചാൽ.. പിന്നെ ആരും വേറെ.... ഒന്നിനും പോകില്ല

  • @ndevkannur6318
    @ndevkannur6318 День назад

    കേരളത്തിൽ സർക്കാർ ആണ് ശരിക്കും പറ്റിക്കുന്നത്. 40 പോയാലും ചായ പൊടി കിട്ടിയില്ലേ നഷ്ടം ഇല്ല നമ്മൾക്ക് ❤️❤️ബോച്ചേ 💚💚

  • @murukesh9368
    @murukesh9368 2 дня назад +1

    പല തട്ടിപ്പ് വാർത്തകളും ധൈര്യപൂർവ്വം ചെയ്യാൻ.സാജൻ സാറിനെ കഴിച്ച് ബാക്കിയുള്ള മാധ്യമ പ്രവർത്തകർക്ക് കഴിയൂ👍👍👍

    • @tomygeorge4626
      @tomygeorge4626 День назад

      എന്താണ് ഉദ്ദേശിച്ചത്. മനസ്സിലായില്ല.

    • @JJ-id1uj
      @JJ-id1uj День назад

      എന്തായിരിക്കും കവി ഉദ്ദേശിച്ചത്🤔🤔

  • @venukuttangopinathan7972
    @venukuttangopinathan7972 2 дня назад +2

    ADHYAM THANNE SATHYAM PARANJAYAL SHAJAN SIR BIG SALUTE

  • @ajikumar2327
    @ajikumar2327 День назад +1

    സർക്കാർ ലോ ട്ടറിയും തട്ടിപ്പാണ്

  • @sanoj8884
    @sanoj8884 2 дня назад +16

    40 രൂപക്ക് ചായപ്പൊടി കിട്ടുന്നത് എങ്ങനെ തട്ടിപ്പാകും 🤔🤔കേരള ലോട്ടറി യെക്കാളും ഭേദ്ധം... ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ കേരള ലോട്ടറി യേ കുറിച്ചു വിഡിയോ ചെയൂ

    • @kunjumoljohnson4839
      @kunjumoljohnson4839 2 дня назад

      അതാണ് എനിക്കും പറയാനുള്ളത്. ബോച്ചേ ടി വാങ്ങി 20 പേരോളം 10 ലക്ഷം രൂപ വെച്ചു വാങ്ങിച്ചു. അനേകർക്കു പല രീതിയിലും amound കിട്ടി. ഞാൻ 1395 രൂപയുടെ പ്രോഡക്റ്റ് വാങ്ങി. അതിൽ നിന്നും കിട്ടിയ lucky drow യിൽ കൂടെ 9 പ്രാവശ്യം 100 രൂപ വെച്ചു 900 രൂപക്കിട്ടി. എന്റെ മോൾക്ക് കഴിഞ ആഴ്ച വാങ്ങിയ പ്രോഡക്റ്റിൽ lucky drow യിൽ നിന്നും ഇപ്പോൾ 300 രൂപ കിട്ടി. ഇതൊക്കെയും സത്യം ആയ കാര്യമാണ്. ഈ കേരള ലോട്ടറി എന്തു kundham കൊടുക്കുന്നു അതു കൊണ്ട് പ്രിയപ്പെട്ട സാജൻ സാറിനോട് ഒരു അപേക്ഷ അദ്ദേഹം മുഖാന്തിരം അനേകർ കഞ്ഞി കുടിച്ചു പോകുന്നു. ദയവായി അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുതേ 🙏🏻 നിങ്ങൾ കേരള ലോട്ടറിയിൽ നിന്നും ആ തട്ടിപ്പിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ നോക്ക്. ഇത്രയും നിഷ്കലങ്കനായ nനിങ്ങളെ കുറിച്ചും ഞങ്ങൾ കേട്ടല്ലോ. ചുമ്മാതല്ല കേരളം നന്നാകാത്തത് 😢😢😡😡😡😡

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 дня назад +3

    പൂരത്തിന് ജാക്കി വെക്കാൻ... പോകുന്നവൻ

  • @kesavadas5502
    @kesavadas5502 2 дня назад +3

    മലയാളി ഡീസന്റ് ആണ് കേരളം പ്രബുദ്ധ മാണ് 🤭🤔😄😂😍😆👍

  • @valsalaakarliparamb530
    @valsalaakarliparamb530 2 дня назад +5

    സർക്കാർ ഒന്നും ചെയ്യാൻ പോകുന്നില്ല ;

  • @prasadgood8519
    @prasadgood8519 День назад +2

    ഇന്ത്യൻ കോർപ്പറേറ്റ് ക്രെഡിറ്റ് സൊസൈറ്റിക്കെതിരെ വീഡിയോ ചെയ്ത് പൂട്ടിച്ചാൽ ബോച്ചേയുടെ മലങ്കര സൊസൈറ്റിയിൽ ഒരു സ്ഥാനം കിട്ടുമെന്ന മറുനാടൻ്റെ മോഹം നടന്നില്ല

  • @RajiRajesh-hy6vl
    @RajiRajesh-hy6vl День назад +1

    Chemmannur ഫിനാൻസ് നൂറനാട് ശാഖയിൽ ഞാൻ ഒരു പണയം വച്ചിരുന്നു പലിശ കൃത്യമായി അടച്ചു പുതുക്കി വച്ചിരുന്നു പണയം തിരിച്ചു ചോദിച്ചു ചെന്നപ്പോൾ മാർച്ച്‌ മാസം ആയതുകൊ ണ്ട് ഏപ്രിൽ മാസം തരാം എന്ന് അവസാനം വഴക്കിട്ട് പണയം തന്നു പലിശ അവർക്കു ഇഷ്ടമുള്ള അത്രയും ചോദിച്ചു കൊടുത്തില്ല എങ്കിൽ സ്വർണം തരില്ല അവര് പറഞ്ഞ അത്രയും പലിശ കൊടുത്തു എനിക്ക് പറ്റി യ ചതി ആർക്കും പറ്റരുത്

  • @jaikrishnanjai7858
    @jaikrishnanjai7858 2 дня назад +1

    ഭൂലോക ഫ്രോഡ് ബോബി 👶👶🙏😡

  • @Biju1995-x7g
    @Biju1995-x7g 2 дня назад +10

    സർക്കാർ നടത്തുന്ന ലോട്ടറിയും തട്ടിപ്പല്ലേ ..... അല്ലേ ..... ആണോ?

  • @unknown-sp5ky
    @unknown-sp5ky 2 дня назад +2

    ഉമ്മൻ ചാണ്ടിയെ തീർക്കാൻ കൊട്ടേഷൻ എടുത്ത മാധ്യമങ്ങൾ, ജനത്തിന് അറിയാം

  • @ajmalajmal7606
    @ajmalajmal7606 6 часов назад +1

    Correct.thattippanu.arum thirichariyunnilla

  • @SonyMathew
    @SonyMathew 2 дня назад +1

    ഈ പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണ്. എനിക്ക് നേരിട്ട് അറിയാം . അവിടെ ജോലി ചെയ്ത ആൾ ആണ്

  • @aneeshkv3324
    @aneeshkv3324 День назад +2

    കേരള ലോട്ടറിവാങ്ങുമ്പോൾ 100 g പഞ്ചസാര കൊടുക്കുമോ പിണു റായി

  • @balulotusfeet4399
    @balulotusfeet4399 2 дня назад

    Well said Shajan

  • @sreekumarb.pillai8922
    @sreekumarb.pillai8922 2 дня назад +2

    April 17 ന് ഞാൻ 2 പാക്കറ്റ് Tea order ചെയ്ത് പൈസയും കൊടുത്തതാണ് ... 80 രൂഫാ ... രണ്ടര മാസമായി ചായയും ഇല്ല പൊടിയും ഇല്ല 😂... ഇതുപോലെ ലക്ഷ കണക്കിന് ആളുകൾ പറ്റിക്കപ്പെട്ടിട്ടുണ്ടാകാം .... ചെറിയ തുകയല്ലേ എന്ന് കരുതി പോട്ടെ പുല്ല് എന്ന് വക്കും ..... എന്നാൽ ബൊച്ചേ എന്ന മഹാ തട്ടിപ്പിന്റെ അക്കൗണ്ടിൽ കേഷ്‌ എത്ര വീണിട്ടുണ്ടാകും .... 😮

    • @harikrishnanks009
      @harikrishnanks009 2 дня назад

      *ഓൺലൈൻ ഓർഡർ ചെയ്തിട്ട് എനിക്ക് ചായപ്പൊടി കിട്ടിയില്ല ഏപ്രിൽ മാസം ഓർഡർ ചെയ്തതായിരുന്നു*

  • @manojpb3471
    @manojpb3471 2 дня назад +15

    ഗജഫ്രോഡ്ബോച്ചേ

  • @vinodmtrkp5184
    @vinodmtrkp5184 2 дня назад +1

    ഇപ്പോൾ കോഴിക്കോട്ടെ പുതിയ ഷോപ്പിൽ 25 ലക്ഷം രൂപയുടെ സ്വർണ്ണമെടുത്താൽ 1 ലക്ഷം രൂപ ബോച്ചേ സമ്മാനമായി നൽകുന്നു എന്നതാണ് പുതിയവാർത്ത 'ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ സർ !

  • @kdiyan_mammu
    @kdiyan_mammu День назад +1

    തട്ടിപ്പ് ചെയ്യുന്നവരെ ഇപ്പൊ കോടിപതി ഒക്കെ ആകൂ നല്ല രീതിയിൽ സംമ്പാധിച്ചാൽ ഒന്നും ആകില്ല. കഷ്ടപാട് തന്നെ

  • @anmiya1236
    @anmiya1236 День назад +1

    Bochey... super

  • @ThousandVillas
    @ThousandVillas 2 дня назад +2

    ഇവിടെ ഏതു മാധ്യമമാണ് സത്യം മാത്രം പറഞ്ഞിട്ടുള്ളത്

  • @thattilrojo4
    @thattilrojo4 2 дня назад +3

    He is a Froude and thinking himself something above😍

  • @laisiyalaisiya2926
    @laisiyalaisiya2926 2 дня назад

    Very true dear shajan sir 👍🏻👍🏻👍🏻♥️

  • @radhanair788
    @radhanair788 День назад

    Congratulations Shajan.A big salute to you Shajan.👍👍♥️♥️♥️♥️.

  • @user-sr8gc3gb9p
    @user-sr8gc3gb9p 10 часов назад

    കേരള ലോട്ടറി നിർത്തുക 🙏🙏🙏🙏

  • @user-yg7zs4lj4l
    @user-yg7zs4lj4l 2 дня назад +1

    Very simple OPM
    OTHERS PEOPLE MONEY

  • @MyWorldMyLaw
    @MyWorldMyLaw 2 дня назад +2

    Shajan have only pure jealous

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 2 дня назад +1

    Good news....🎉🎉🎉🎉

  • @ajikn1544
    @ajikn1544 2 дня назад +2

    ബോച്ചേ ടീ ഇവിടെ യു എ ഇ യിലും താകൃതി ആയി വിറ്റു പോകുന്നു. പത്തു , പത്തു ടീ ബാഗ് വീതം ഉള്ള രണ്ട് ചെറിയ പാക്കറ്റുകളും, , കുപ്പനും ആണ് വിട്ടുപോകുന്നത് . വില 10dh ( 227.00 RS )....

  • @sabarinath317
    @sabarinath317 2 дня назад +6

    അവൻ പൂച്ചയാണ്😅😅😅😅😅😅😅

  • @sulthanunni4702
    @sulthanunni4702 2 дня назад +1

    ❤❤❤❤❤🎉 ജനം പ്രതികരിക്കണം

  • @shajisebastian43
    @shajisebastian43 2 дня назад +1

    We are with you, Marunadan Shajan

  • @ashaantec230
    @ashaantec230 День назад +1

    ഒരു തെളിവ് ഇല്ലാത്ത വാർത്ത എന്തായാലും കേരള സർക്കാരിന്റെ ലോട്ടറി കാളും റിസൾട്ട് ഉണ്ട് ഞാൻ നാല് ദിവസം ബോ ചേ T മേടിച്ചു നാലു ദിവസവും നൂറു രൂപ 100 ഉണ്ടായിരുന്നു സർക്കാരിന്റെ ലോട്ടറി 6 മാസം എടുത്ത് ഒരു പുല്ലുമില്ല

  • @sabithavs2105
    @sabithavs2105 2 дня назад +1

    ഇദ്ദേഹം പറഞ്ഞതുപോലെ തന്നെയാണ് ഞങ്ങൾക്കും അനുഭവം,, ആ കൂപ്പൺ cut ആയാണ് കിട്ടിയത്

  • @minitk1632
    @minitk1632 9 часов назад +1

    കേരളലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്ന സാർ ഒരു കാര്യം കൂടി അറിയണം. ലോട്ടറിയിൽ തീരെ പ്രെയ്‌സ് കുറവാണ്. മദ്യത്തിനും മയകുമരുന്നിനും പോലെത്തന്നെ തന്നെ ജനങ്ങൾ ലോട്ടറിയിക്കും അടിമയാണ്. ലോട്ടറി എടുക്കുകയല്ലാതെ എന്റെ ഹസ്ബെന്റിന് ഒരു പ്രേയിസ് ഇന്നേവരെ അടിച്ചിട്ടില്ല. അതുപോലെ എത്ര കുടുംബങ്ങൾ ഉണ്ടാവും. അതിന് സാറിന് എന്താണ് പറയാനുള്ളത്. പിന്നെ സ്വന്തം കയ്യിൽനിന്നും പണം എടുത്തല്ല ബോബി മറ്റുള്ളവരെ സഹായിക്കുന്നത് എന്നുപറഞ്ഞു. ഇങ്ങനെയുള്ള ബിസിനസ്സിൽ നിന്നും കിട്ടുന്ന പണം കൊണ്ടായിരിക്കും മറ്റുള്ളവർക് സഹായം നൽകുന്നത്. അല്ലാതെ രാവിലെ തൊട്ട് വൈകുന്നേരം വരെപണിയെടുത്ത് വീട്ടിലെ ചിലവും കഴിച്ചു മറ്റൊരുകുടുംബത്തിനെ സഹായിക്കാൻ കഴിയില്ലഎന്ന് ഏതൊരു കണ്ണുപൊട്ടനും അറിയാവുന്നതേയുള്ളു. എന്നുവെച്ചു അയാൾ ചെയുന്നത് എല്ലാം ശരിയാണോ എന്നൊന്നും അറിയില്ല. സർക്കാർ സാധാരണകാരെ
    സഹായിക്കാനാണ് എന്നും പറഞ്ഞാണ് ട്ടേക്സ് കൊണ്ടുവന്നത്. എന്നാൽ പറഞ്ഞരീതിയിൽ ആണോ അത് ഈടാകുന്നത്. സാധാരണക്കാരൻ എന്തങ്കിലും ഒരു സാധനം ഒത്തും ഒപ്പിച്ചും പണമുണ്ടാക്കി പോകുമ്പോൾ അതിനേക്കാളും വലിയ ജിയെസ്റ്റിയാണ്. സത്യസന്ധമായി ആരും ഉണ്ടാവില്ല. അങ്ങനെ യാണെങ്കിൽ അവർ ഭ്രാന്തന്മാർ ആയിരിക്കും.

  • @24ct916
    @24ct916 20 часов назад

    ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ സ്ഥിരമായി വിദേശ ലോട്ടറികൾ എടുക്കുന്നുണ്ട്. ഇതുവരെ വലിയ സമ്മാനം ഒന്നും ലഭിച്ചിട്ടില്ല, എങ്കിലും കിട്ടുന്നത് ഞങ്ങൾ തുല്യമായി വീതിക്കുന്നു. പലരും പല നാടുകളിൽ ഉള്ളവരാണ്. കേരള ലോട്ടറിയേകാൾ എന്തുകൊണ്ടും മെച്ചം അന്യ ലോട്ടറികൾ ആണ്.

  • @lalkrishna1836
    @lalkrishna1836 День назад +1

    ഷാരുഖ് ഖാൻ 😝പരസ്യത്തിൽ നിറഞ്ഞ് നിന്ന ബൈജു ആപ്പ് 🙈 ഇപ്പോ..... എന്തായി 😆🤣🤣🤣🤣 ഇതെല്ലാം വമ്പൻ തട്ടിപ്പ് 🙏 മലയാളി എത്ര അനുഭവിച്ചാലും പഠിക്കില്ല 🏃🏃🏃

  • @user-ui9sv1hm5t
    @user-ui9sv1hm5t День назад +1

    ഇത് കാണാൻ ഇവിടെ ഒരു സർക്കാർ ഇല്ലേ..അതോ പിന്നാമ്പുറം ഉണ്ടാക്കാൻ പോയോ

  • @georgedublin
    @georgedublin День назад

    Thattippu Sajan is really doing a great job! keep it up ! Boche is Boche nothing happened Court will not disapprove Boche tea is only one of the products that offer a great offer