BJP കേരളത്തിൽ വളരുന്നത് CPM ചിലവിൽ , ബംഗാൾ ആവർത്തിക്കുകയാണ് | K M SHAJHAN INTERVIEW PART -1

Поделиться
HTML-код
  • Опубликовано: 6 июн 2024
  • രണ്ട് ലോക് സഭ തിരഞ്ഞെടുപ്പുകളിൽ സിപിഎം പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തിയില്ലെങ്കിൽ ബംഗാൾ ആവർത്തിക്കുമെന്ന് കെ എം ഷാജഹാൻ . bjp കേരളത്തിൽ വളർന്നത് cpm തണലിലാണെന്നു അദ്ദേഹം oneindia മലയാളത്തോട് പ്രതികരിച്ചു
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 266

  • @user-uj8xh6nz9f
    @user-uj8xh6nz9f 23 дня назад +177

    കേരളത്തിൽ Bypolar politics ന്റെ കാലം കഴിഞ്ഞു. ബിജെപി കേരളത്തിൽ നിർണായക ശക്തി ആകും 💪

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад +13

      ബിജെപി കേരളം ഭരിക്കും.
      .

    • @santhammap3892
      @santhammap3892 21 день назад +6

      തീർച്ചയായും ഇവിടെ BJP
      ഭരിക്കും

    • @lakshamanpv4358
      @lakshamanpv4358 6 дней назад +1

      നിയമസഭയിൽBJP ക്ക് 2026 ൽചുരുങ്ങിയത് 11 സിറ്റ് മുതൽ 20 സീറ്റ് വരെ ലഭിക്കും CPM ഇനിയോരുതിരിച്ചുവരവില്ല പിണറായി മാറിയില്ലെങ്കിൽ കോൺഗ്രസും കേരളത്തിൽ 2031 ഓട് കൂടി ശക്തി ചോർന്ന് വളരെ താഴോട്ട് പോകം

  • @soulsoul1110
    @soulsoul1110 23 дня назад +210

    ഹിന്ദു വോട്ട് ബാങ്ക് ന്റെ power ന്റെ ഒരു 18 ശതമാനം മാത്രമേ കേരളം കണ്ടുള്ളൂ..വരുന്ന തിരഞ്ഞെടുപ്പകളിൽ അതിന്റെ തനി സ്വരൂപം ഇടതനും വലതനും കാണും

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад +31

      Yes കേരളത്തിൽ ബിജെപി യുടെ സുവർണ കാലം വരാൻ പോകുന്നു... അടുത്ത 10 വർഷം മതി കേരളം പിടിക്കാൻ

    • @sharunv1783
      @sharunv1783 13 дней назад

      അല്ലല്ലേ,,അതിനെക്കുറിച്ച് ഒരുത്തനും ഇതുവരെ ചിന്തിച്ചിട്ടില്ല.

    • @shijus835
      @shijus835 6 дней назад +1

      നല്ലൊരു നേതൃതമോ വിജയസാധ്യധയോ ഇല്ലാതിരിന്നിട്ടും ഇത്രമാത്രം വോട്ടു ചെയ്തെങ്കിൽ ഉറപ്പാണ് 👍👍👍👍

    • @ajinabie
      @ajinabie 3 дня назад

      മുസ്ലിം വോട്ട് കംപ്ലീറ്റ് സിപിഎമ്മിലേക്ക് ആകും കേരളം ഭരിക്കാൻ അതുതന്നെ ധാരാളം

  • @Anil-gp4ge
    @Anil-gp4ge 23 дня назад +234

    ഈഴവരിലേക്ക് ബിജെപി കടന്നു കയറുകയല്ല.ഈഴവർ സ്വമേധയാ ബിജെപി യിലേക്ക് ചെല്ലുകയാണ്.വൈകി ഉദിച്ച വിവേകം.

    • @prasadkgnair5552
      @prasadkgnair5552 23 дня назад +39

      കറക്റ്റ്. ഈഴവർ ഇടതിന്റെ കുത്തകയും ക്രിസ്ത്യാനി കോൺഗ്രസിന്റെ കുത്തകയും ആണെന്ന പരമ്പരാഗത സമ്പ്രദായം പൊളിഞ്ഞു.

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад +9

      Yes വളരെ correct

    • @sreejithshankark2012
      @sreejithshankark2012 21 день назад +8

      തൃശ്ശൂർ ശരിക്കും തെളിയിച്ചു 🙏🏻

    • @Pachalam-Steven82
      @Pachalam-Steven82 17 дней назад +9

      വളരെ ശെരിയാണ്, ഈഴവർ ബിജെപി യിൽ വോട്ട് ചെയ്ത് തുടങ്ങി

    • @Ak_724
      @Ak_724 10 дней назад +1

      💯

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 23 дня назад +131

    💛🌷ഈഴവരുടെ വോട്ട് LDF നും UDF നും കൊടുത്ത് ഈഴവർ മണ്ടന്മാരാകാൻ ഇനിതയ്യാറാകില്ല🟡👍

  • @jerinkukku4227
    @jerinkukku4227 23 дня назад +117

    2026 ൽ BJP യുടെ കുറേയേറെ MLA മാർ ഉണ്ടാകും ഉറപ്പ് 💯%
    കേരളത്തിലെ ജനങ്ങൾ ഒരു പുതിയ മാറ്റം ആഗ്രഹിക്കുന്നുണ്ട് ..

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад +3

      ഉണ്ടാകാൻ സാധ്യത കുറവാണ് .. സുരേന്ദ്രൻ സ്ഥാനത്ത് തുടർന്നാൽ ബിജെപി എവിടെയും എത്തില്ല...

    • @Ak_724
      @Ak_724 10 дней назад

      അവനെ ഒന്ന് പുറത്താക്കിയാൽ മതിയായിരുന്നു 💯​@@PAPPUMON-mn1us

    • @raveendranedassery4897
      @raveendranedassery4897 6 дней назад

      ​@@PAPPUMON-mn1us സുരേന്ദ്രന്റെ നേതൃത്വത്തിൽ ആണ് 20 % വോട്ട് കിട്ടിയത്...നേരത്തേ സ്ഥാനാർഥികളെ തീരുമാനിച്ച് ബിജെപി മണ്ഡലങ്ങളിൽ സജീവമായിരുന്നെങ്കിൽ..തിരുവനന്തപുരം,ആറ്റിങ്ങൽ, പത്തനം തിട്ട, ആലപ്പുഴ ബിജെപി യ്യടെ MP മാർ ഉറപ്പായും ഉണ്ടാകുമായിരുന്നു..വൈകി വന്ന സ്ഥാനാർഥിത്തം ജനങ്ങൾക്ക് വേണ്ടത്ര പരിചയപ്പെടാൻ ബിജെപി ക്കു അവസ്സരം നഷ്ട്ടപ്പെടുത്തി..അല്ലെങ്കിൽ 5 MP മാർ ബബിജെപിക്ക് ഉറപ്പായിരുന്നു..udf mp മാരെ കൊണ്ട് കേരളത്തിന്‌ ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല എന്ന കാര്യം ജനങ്ങൾ പെട്ടെന്ന് തന്നേ അറിഞ്ഞു തുടങ്ങും

  • @venugopal3181
    @venugopal3181 16 дней назад +24

    ഈഴവർ ബിജെപി യിലേക്ക് കടന്നുകയറുന്നത് അപകടം എന്ന് പറയുന്നതാണ് അപകടം 😮ഈഴവർക്കു വൈകി ഉദിച്ച തിരിച്ചറിവ് 👍അതാണ് സത്യം 👍🙏

  • @remeshvijayan9486
    @remeshvijayan9486 22 дня назад +62

    ബിജെപിയിലേക്ക് സിപിഎമ്മിലെ അടിമകൾ അല്ലാത്ത ഹിന്ദുക്കൾ നടന്നു നീങ്ങിയതാണെന്ന് പറ ഷാജഹാനെ.

    • @chandrashekharnaircs3008
      @chandrashekharnaircs3008 6 дней назад +1

      Atanu Satyam.Cpm nta Muslim preenanam kurachu talakku veli ulla Hindu sakhakkalenkilm manasilakki.Avar Bjpkke vote cheitu.

  • @thesecret6249
    @thesecret6249 22 дня назад +51

    ഈഴവ ഭൂരിപക്ഷ മേഖലകളിൽ ബിജെപി ഒന്നാം സ്ഥാനത് വരുന്നു. കായംകുളം പുതുക്കാട് ഉദാഹരണം

  • @user-se9uy6zf7y
    @user-se9uy6zf7y 15 дней назад +30

    ഞാനും ഈഴവൻ ആണ് ഞങ്ങട 16വോട്ട് ഈ തവണ ബിജെപിക്ക് ചെയ്തെ ഇനിയും അവർക്കെ ചെയ്യൂ.. കാരണം,, മുസ്ലിം വോട്ട്ന് വേണ്ടി ഹിന്ദു, ക്രിസ്ത്യൻ, മതസ്ഥരെ.. വെറും മണ്ടൻ മാര് ആക്കി.. പറ്റിച്ചു കൊണ്ട് ഇരിക്കുന്നു ഇവിടുള്ള കോൺഗ്രസ്‌, സിപിഎം.

  • @MdRafi-es2hw
    @MdRafi-es2hw 24 дня назад +125

    ബിജെപി വരട്ടെ നല്ലതല്ലേ, നിങ്ങൾ എന്തിനാണ് ബിജെപിയെ ഭയക്കുന്നത്, നിങ്ങൾക്ക് എന്തെങ്കിലും രഹസ്യ അജണ്ട ഉണ്ടോ, ഈ ഭയം അങ്ങനെ ചിന്തിപ്പിക്കുന്നു

    • @user-uj8xh6nz9f
      @user-uj8xh6nz9f 23 дня назад +7

      ഇയാൾക്ക് ആലപ്പുഴയിൽ എത്ര വോട്ട് കിട്ടി

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 23 дня назад +2

      @@user-uj8xh6nz9fഅദ്ധേഹത്തിന് നല്ല അപ്പനുപിറന്ന അളുകളുടെ 700നടുത്ത് വോട്ടുകിട്ടി നിന്നെപ്പോലുള്ള (- ) നിന്നാൽ 4 വോട്ടു കിട്ടുമോ -

    • @raveendranpk8658
      @raveendranpk8658 23 дня назад +8

      റിസൽട്ടറിഞ്ഞ് അച്ചുതാനന്ദൻ ചിരിച്ചുവോ?

    • @user-uj8xh6nz9f
      @user-uj8xh6nz9f 23 дня назад

      ഷാജഹാന് എത്ര വോട്ട് കിട്ടി എന്നല്ലേ ഞാൻ ചോദിച്ചത്. അതിന് നീയെന്തിനാ കോണച്ച വർത്തമാനം പറയുന്നത്. ഓട്രാ

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад

      ​@@sajimadathilchandrangadan7771 നിന്നെ പോലെ അമ്മേടെ ഭർത്താവിന് ജനിക്കാത്തവരുടെ വോട്ട് കിട്ടി ...

  • @soulsoul1110
    @soulsoul1110 23 дня назад +78

    ഈൗ തിരഞ്ഞെടുപ്പിൽ പുതിയ ഒരു വോട്ടു ബാങ്ക് ഉദയം ചെയ്തു...അതു ഹിന്ദു വോട്ട് ബാങ്ക്..ആണ്..

    • @shyamk1201
      @shyamk1201 23 дня назад +15

      കൃസ്ത്യൻ വോട്ട് BJP ക്ക് ധാരാളം വന്നിട്ടുണ്ട്

  • @byjubyju4053
    @byjubyju4053 22 дня назад +26

    അതിന് എന്താ കുഴപ്പം ഹിന്ദുക്കൾ ഒന്നിച്ചാൽ എല്ലാ പാർട്ടിയും തകർന്ന് അടിയും മുസ്ലിം ചിന്തിക്കും പോലെ ഹിന്ദുക്കളും BJP യിൽ അണിചേരണം അല്ലാതെ ഇവനക്കെ ഈ വോട്ട് കൂടിയപ്പോൾ ഷാജഹാനും നല്ല ചെറിച്ചിൽ ഉണ്ട്. ഹിന്ദുക്കളും ഒന്നിയ്ക്കുക അതോടെ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും.

    • @Prakashkumar-vi2ix
      @Prakashkumar-vi2ix 21 день назад +4

      യെസ്
      അതാണ് ശരി

    • @jishacjadvocate9409
      @jishacjadvocate9409 6 дней назад

      ആലപ്പുഴയിലെ cpm party sdpi ഹൈജാക്ക് ചെയ്തു, നിവൃത്തിയില്ലാതെ എത്ര അടിസ്ഥാന cpm പ്രവർത്തകർ പാർട്ടി യിൽ നിന്നും രാജിവച്ചു പോയി.. ഷാജഹാൻ സർ അതു ഇതുവരെ പറയുന്ന കേട്ടില്ല.... 😊

    • @ambiliv2961
      @ambiliv2961 3 дня назад

      ഹിന്ദുകൾ ദേവസം ബോർഡിലെ നിയമങ്ങളിലും 'കാണണം

  • @paula.i1690
    @paula.i1690 21 день назад +21

    ഷാജഹാൻ പറഞ്ഞത് ശരി. ഹിന്ദുക്കൾ ഇടത് വിട്ടു തുടങ്ങി. പകരം ഹമാസ് സി.പി.എം ൽ നുഴഞ്ഞുകയറി. പക്ഷെ അഖില ലോക ഹമാസുകൾ യു.ഡി.എഫി ന് കുത്തി. റിയാസ് വഴി മുസ്ലിം വോട്ടുകൾ എന്ന ലക്ഷ്യം പാളി.

    • @homedept1762
      @homedept1762 4 дня назад

      ✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️✋️

  • @k.nrajagopal3663
    @k.nrajagopal3663 20 дней назад +13

    ആര് ജയിക്കണം എന്ന് ഞമ്മൾ തീരുമാനിക്കും എന്നുളള ആ പരിപാടി ഇനി നടക്കില്ല.

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 23 дня назад +53

    ഷാജഹാൻ സർ ബിജെപി വളരുന്നത് എങ്ങനെ അപകടകാരം എന്ന് പറയുന്നത്?കേരളത്തെ ഇതുവരെ ഭരിച്ച രണ്ടു കൂട്ടരേക്കാൾ കഴിഞ്ഞ മോഡി ഗവർമെന്റ് മാത്രമാണ് കേരളത്തിന്‌ വികസനം സമ്മാനിച്ചത്....അത് മറക്കല്ലേ

    • @ramachandranaloor62
      @ramachandranaloor62 23 дня назад +9

      അത് ഭയം കൊണ്ട് പറയുന്നതാ

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад +10

      Sudu എന്നും sudu thanne...!

    • @gopeekrishna9121
      @gopeekrishna9121 15 дней назад +5

      ഷാജഹാൻ തനി നിറം കാണിച്ചു തുടങ്ങി 😍

    • @sreekalavijayan5981
      @sreekalavijayan5981 5 дней назад +1

      സത്യം എത്ര വലിയ വർത്തമാനം പറഞ്ഞാലും sudu ennum sudu thane😂😂

  • @sundarbharath3247
    @sundarbharath3247 23 дня назад +30

    അതുകൊണ്ട് നിങ്ങൾക്ക് എന്താണ് ഹേ...
    ബിജെപി വളരട്ടെ അഴിമതി നിൽക്കട്ടെ രാജ്യസ്നേഹം വളരട്ടെ💪🏻💪🏻💪🏻
    യൂണിഫോം സിവിൽ കോഡ് വരട്ടെ
    ഒരു രാജ്യം ഒരൊറ്റ ഇലക്ഷൻ
    ഇലക്ട്രിസിറ്റി ബോർഡും കെഎസ്ആർടിസിയും സ്വകാര്യവൽക്കരിക്കട്ടെ ടൂറിസം വളരട്ടെ വ്യവസായം വരട്ടെ👍🏻👍🏻👍🏻ബിജെപി
    മതങ്ങൾ തുലയട്ടെ

    • @thesecret6249
      @thesecret6249 22 дня назад +1

      അത് ഇനി നടക്കില്ല

    • @homedept1762
      @homedept1762 4 дня назад

      അതെ മുതലാളിമാർ ഭരിക്കട്ടെ

  • @Somu-ev3wy
    @Somu-ev3wy 22 дня назад +34

    ഒരു പ്രത്യേക വിഭാഗത്തെ സുഖിപ്പിക്കാൻ നടക്കുന്ന ഇടതനും വലതനും ഒരു മുന്നറിയിപ്പാണ് പിന്നേ ബിജെപി വന്നത് കൊണ്ട് ഒരു അപകടവും ഉണ്ടാകാൻ പോകുന്നില്ല

  • @narayanannarayanan3944
    @narayanannarayanan3944 21 день назад +19

    കമ്മ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ്.ഇപ്പോഴത്തെ നേതാക്കൾ കട്ടുമുടിക്കാനാണ് അധികാരത്തിലെത്തിയത്.അല്ലാതെ ജനസേവനത്തീനല്ല. ജനങ്ങൾക്ക് വിവരം വയ്ക്കട്ടെ.

  • @midhunpattally554
    @midhunpattally554 23 дня назад +52

    ഒന്ന് പോഡോ...ഹിന്ദുവിൻ്റെ ചിലവിൽ ആണ് സിപിഎം കേരളത്തിൽ മുസ്‌ലിം പ്രീണനം നടത്തുന്നത്..അതിനി നടക്കില്ല

  • @sspworld4798
    @sspworld4798 22 дня назад +12

    ഒരു മാറ്റം നമുക്കും വേണ്ടേ.. എന്നും സിപിഎം ഉം, കോൺഗ്രസ്സും മാറി മാറി ഭരിച്ചാൽ മതിയോ.. ഒരു പ്രാവിശ്യം അവരും ഭരിക്കട്ടെ.

  • @prasadkgnair5552
    @prasadkgnair5552 24 дня назад +85

    2026 ൽ കേരളത്തിൽ ബിജെപി യുടെ തേരോട്ടം. ഹിന്ദു ക്രിസ്ത്യൻ ഏകീകരണം അതിവേഗം പടന്നു കയറും. ഇടതു പക്ഷത്തെ ഹിന്ദുവോട്ടുകളും കോൺഗ്രസിലെ ക്രിസ്ത്യൻ വോട്ടുകളും മലവെള്ളം പോലെ ബിജെപിയിലേക്ക് ഒഴുകിയെത്തും. അതിന്റെ സൂചന ഈ തിരഞ്ഞെടുപ്പ് ഫലം.

    • @user-uj8xh6nz9f
      @user-uj8xh6nz9f 23 дня назад +14

      11 മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്താണ്.
      9 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും 💪💪💪

    • @Anil-gp4ge
      @Anil-gp4ge 23 дня назад +12

      തൃശ്ശൂരിൻ്റെ മതേതരത്വം മലപ്പുറത്തിനും പൊന്നാനിക്കും തീര ദേശ തിരുവനന്തപുരത്തിനും മാതൃക ആക്കാം.

    • @PAPPUMON-mn1us
      @PAPPUMON-mn1us 22 дня назад

      നടക്കുന്ന കാര്യമല്ല...

    • @prasadkgnair5552
      @prasadkgnair5552 22 дня назад

      നടക്കില്ല. ഓടും 🤣🤣​@@PAPPUMON-mn1us

    • @sreenarayanram5194
      @sreenarayanram5194 17 дней назад +6

      ഈഴവരിലെയും നായറിലെയും മുക്കുവരികെയും പുലയറിലെയും നല്ലൊരു വിഭാഗം ഇപ്പൊൾ ബിജെപിയിൽ ആണ് തീയ്യർ മാത്രമാണ് കുറവുള്ളത് അവരും കൂടി ചേർന്നാൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തും

  • @babuNair-mj5nz
    @babuNair-mj5nz 16 дней назад +5

    ഒരു മൂന്നാം ബദൽ കേരളത്തിൽ അനിവാര്യമാണ്.. ഇടതു വലതു നേതാക്കൾ നടത്തുന്ന അഴിമതിയും, കൊള്ളയും കുറയും..

  • @venugopal3181
    @venugopal3181 16 дней назад +5

    ഇനിമുതൽ ബിജെപി വരണം എല്ലാം ശരിയാകാൻ എന്ന് ആകട്ടെ ഇനിയുള്ള ഈഴവ ക്രിസ്ത്യൻ മുദ്രാവാക്യം 👌🙏👍❤ജയ് ബിജെപി 🙏👍

  • @dayabjimb1131
    @dayabjimb1131 22 дня назад +11

    ഇവർക്ക് എന്തു വീഴ്ച്ച കോൺഗ്രസ്‌ കൂടെ ഉള്ളതുകൊണ്ട് 3 എംപിമാർ കേരളത്തിനു പുറത്തു കിട്ടിയില്ലേ.. അല്ലങ്കിൽ വെറും 1 സീറ്റ്‌

  • @sujithopenmind8685
    @sujithopenmind8685 23 дня назад +11

    Bjp ക്ക് ഒരു വളർച്ച നിയന്ത്രിച്ചു കുറയ്ക്കാൻ കാരണം അവരുടെ നേതൃത്വം തന്നെ 😄

  • @anoopc7696
    @anoopc7696 13 дней назад +7

    കയ്യിലിരിക്കുന്ന ഹിന്ദുക്കളെ കളഞ്ഞു പാറുന്ന മുസ്സ്‌ളിമിനെ പിടിക്കാൻ പോയി കടിച്ചതുമില്ല പിടിച്ചതുമില്ല .....ഉണ്ട !

    • @homedept1762
      @homedept1762 4 дня назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @bijubiju-lr1sb
    @bijubiju-lr1sb 20 дней назад +6

    ഇത് ജനാതിപത്യമല്ലേ ജനങ്ങൾക്ക് ബി.ജെ.പി യെ ഇഷ്ടപ്പെട്ടു തുടങ്ങി

  • @sree_rangan7959
    @sree_rangan7959 12 дней назад +5

    ജാതി സെൻസസ് നടപ്പാക്കിയാൽ ഭൂരിപക്ഷം വരുന്ന ഒബിസി യുടെ വോട്ട് മുഴുവൻ ബിജെപി ക്ക് കിട്ടിയേനെ

  • @kvmohan1960
    @kvmohan1960 23 дня назад +35

    ബിജെപി ഈ ജിഹാദിക്ക് അപകടമാണെന്ന് തോന്നുന്നത് സ്വാഭാവികം

    • @gk-dl7wl
      @gk-dl7wl 23 дня назад +1

      Addeham jihadi alla. Cpm azhimathi kandu maduthu anti-pinassrprayitsltt aanu.

  • @kalathradhakrishnan
    @kalathradhakrishnan 23 дня назад +11

    Support BJP

  • @shanmughancattilaprabil9051
    @shanmughancattilaprabil9051 21 день назад +4

    Very very correct

  • @deepakbalu7491
    @deepakbalu7491 23 дня назад +15

    If there's is strong candidate in Malabar , party workers will vote for BJp.

  • @krishnakumar-wn1xf
    @krishnakumar-wn1xf 23 дня назад +10

    Next assembly election, entire c p m ezhuva votes will go to
    b j p.

  • @JS-Sharma
    @JS-Sharma 9 дней назад +3

    ഒരു ഹിന്ദു കമ്മ്യൂണിസ്റ്റ് ആയാൽ അവൻ ഒരിക്കലും അമ്പലത്തിൽ പോകരുത്, കുറി തൊടരുത്, അവൻറെ യാതൊരു മതാചാരങ്ങളും അനുഷ്ഠിക്കരുത് എന്നാൽ മറ്റു മതസ്ഥർക്ക് അവർ കമ്മ്യൂണിസ്റ്റ് ആയിരിക്കെ തന്നെ അവരുടെ മതാചാരങ്ങൾ അനുഷ്ടിക്കാൻ സ്വാതന്ത്ര്യവും സൗകര്യവും ചെയ്തു കൊടുക്കുന്ന ആ പ്രീണന നയം ഉണ്ടല്ലോ, അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ഹിന്ദുക്കളെ പുറത്തു പോകാൻ പ്രേരിപ്പിക്കുന്നത്. അതു തിരുത്തി കൊണ്ടു മുന്നോട്ട് പോകാൻ മാർക്സിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിയുകയില്ല എന്ന തോന്നൽ ഹിന്ദുക്കളിൽ വളർന്നുവരാൻ തുടങ്ങി. ഇതിൻറെ ഗുണഭോക്താക്കൾ ആവുന്നത് ഭാരതീയ ജനതാ പാർട്ടിയാണ് എന്നതിൽ തർക്കമില്ല. 3:21

  • @PrakashanG-iu6sr
    @PrakashanG-iu6sr 16 дней назад +4

    മുഖ്യമന്ത്രിയെ മാറ്റിയാൽ ബിജെപി ക്കു വളരാൻ പാടാണ് അതുകൊണ്ട് മുക്യമന്ത്ര്യയെ മാറ്റരുത് 😂

  • @unnikrishnan1725
    @unnikrishnan1725 23 дня назад +6

    എല്ലാം ശരിയാവും സർ

  • @shaijuneeliswaram8502
    @shaijuneeliswaram8502 23 дня назад +10

    അണ്ണന്😂 എത്ര വോട്ട്😢 കിട്ടി. 682😂😂😂

  • @vikramanvel
    @vikramanvel 23 дня назад +16

    2021 തന്നെ 26ലും നടക്കും.
    അന്നും ഒരു കിറ്റിൽ തീരുന്ന പ്രശ്നമേ കേരളത്തിൽ ഉളളൂ!!!

    • @sureshhariharan7815
      @sureshhariharan7815 22 дня назад +1

      അതെ. മലയാളി വേഗം വിധേയനാകും

  • @unitedindia4848
    @unitedindia4848 23 дня назад +28

    എല്ലാ ഹിന്ദുക്കളും ബിജെപി യിൽ അണിചേരും. ന്യൂനപക്ഷവോട്ടുകൾ അവർക്ക് ആവശ്യമേയില്ല.

    • @rileeshp7387
      @rileeshp7387 23 дня назад +1

      ഹിന്ദുവായ ഞാൻ ഒരിക്കലും ബിജെപി ക്ക് വോട്ട് ചെയ്യില്ല പള്ളി പൊളിച്ചു അമ്പലം ഉണ്ടാക്കിയത് കൊണ്ട് ഹിന്ദുക്കൾക്ക് ഒരു ഗുണവും ഉണ്ടാകില്ല എന്ന് ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ട്

    • @sijojose9169
      @sijojose9169 23 дня назад +11

      @@rileeshp7387ambalam polichu palli panithathil kuzhappam onnum elle ??

    • @anishm.antony1952
      @anishm.antony1952 21 день назад +3

      ​@@sijojose9169അതിനു പുള്ളിക്ക് കുഴപ്പം ഇല്ലാ...... വിവരമില്ലായ്മ അന്തങ്ങളുടെ കൂടെപ്പിറപ്പാണ് 😂😂😂😂😂

    • @saraladevi8262
      @saraladevi8262 20 дней назад

      ​​@@rileeshp7387ഒരു സംശയവും വേണ്ട ഒന്നുകിൽ നീ അന്തം, അല്ല എങ്കിൽ സുഡാപ്പി. സുദാപ്പി ആകാന സാധ്യത കൂടുതൽ. അതാണ് പള്ളിയോട് താൽപര്യം .അമ്പലത്തോട് ദേഷ്യവും

  • @rajasekhar1517
    @rajasekhar1517 23 дня назад +13

    ഇനിയെങ്കിലും ബിജെപി യെ അംഗീകരിക്കും.... 🙏👍

  • @GirishManiyan
    @GirishManiyan 15 дней назад +3

    പലസ്തീന് ഐക്യദാർഢ്യം.. സദ്ദാംഹുസൈന് വേണ്ടി ഹർത്താൽ....😂😂😂😂പ്രീണനം... പ്രീണനം .... പ്രീണനം...

  • @amancool919
    @amancool919 9 дней назад +2

    ഇനിയെങ്കിലും ഈഴവന്‍ പഠിക്കണം...ഇതുവരെ cpm നുവേണ്ടി കൊടി പിടിച്ച ഞാനും എന്റെ കുടുംബവും ഇനി ചാവും വരെ താമരയ്ക്കല്ലാതെ വോട്ട് ചെയ്യില്ല..ജയ് ഹിന്ദ്...

  • @somarajanneelakantan4338
    @somarajanneelakantan4338 15 дней назад +4

    ഒരു പ്രാവിശ്യം ബിജെപി കേരളം ഭരിക്കണം എങ്കിലെ ഇ പ്രീണന രാഷ്ട്രീയ യം അവസാനിക്കുക ഉള്ളു

  • @subi3907
    @subi3907 23 дня назад +3

    Correct അതാണ്‌ സത്യം

  • @saheed9209
    @saheed9209 18 дней назад +3

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയും ബിജെപിയും ആയിരിക്കും മത്സരം

  • @rajupaulose6351
    @rajupaulose6351 24 дня назад +7

    ഹലോപ്രിയപ്പെട്ടവരെ. തിരഞ്ഞെടുപ്പിൽ സംഭവിയ്ക്കുന്ന വിജയ പരാജയങ്ങൾ കേവലം ഏതെങ്കിലും ഒരു പാർട്ടിയിൽ വരുന്നോ തമ്മിൽ പഴി ചാരാൾ ചെയ്തു തമ്മിൽ കടി പിടികൂടാതെ. പരാജയംകാരണം ഓരോ പാർട്ടി ക്കാരും വിലയിരുത്തി ചിന്തിച് തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി ജനസേവകരായി മാറണം അതാണ് ഉത്തമം.

  • @AnandanM-lj4mu
    @AnandanM-lj4mu 14 дней назад +2

    കാലങ്ങൾ ആയി പിണറായി RSS ന് വേണ്ടി പ്രവർത്തിക്കുന്നു... മമ്മൂട്ടി തമാശ പറയുന്നപോലെ... വലിയ സീരിസ് ആയി സംസാരിക്കും എന്നാൽ ജനങ്ങൾ ചിരിക്കും... അത് പോലെ പിണറായി rss നെ എതിർക്കും തോറും rss bjp വളർന്നു കൊണ്ടിരിക്കുകയാണ്

  • @user-zo9gt8jk4y
    @user-zo9gt8jk4y 23 дня назад +3

    Just met a great visionary 🙏🤔🤔✨️✨️🌟🙏

  • @jalajasasi4014
    @jalajasasi4014 19 дней назад +2

    പിണറായി വിജയൻ ലോക്‌സഭ തോൽവിയെ ആഴത്തിൽ കിണറ്റിലിറങ്ങി പരിശോധിച്ചതിൻ്റെ ഫലമായി പഞ്ചായത്ത് ഇലക്ഷൻ നീട്ടി വരക്കുകയും അടുത്ത 2 ഇലക്ഷനുകളും തമ്മിലുള്ള അന്തരം കുറച്ചു, രണ്ട് ഇലക്ഷന് മുമ്പു ഒരു ലക്ഷം രൂപ പിതം വോട്ടർമാർക്ക് പിണറായി വിജയൻ ഓഫർ ചെയ്യും ജനങ്ങൾക് പിണറായി വിജയേ നാടുള്ള അതൃപ്തി തീർന്നില്ലായെങ്കിൽ 26 - ലെ നിയമസഭ പുതിയ ഒരു പാർട്ടി ആയിരിക്കും

  • @komalkrishna4781
    @komalkrishna4781 11 дней назад +2

    പ്രീണനം കാരണം മുസ്ലിം കിട്ടുമ്പോൾ അതിന്റ മൂന്നിരാട്ടി ഹിന്ദു വോട്ടുകൾ നഷ്‌ടപ്പെട്ടു.

  • @user-od9lg3go8m
    @user-od9lg3go8m 17 дней назад +3

    ഈഴവ വോട്ട് പോയാൽ സിപിഎം കഴിഞ്ഞു

  • @AjithP-oe8bu
    @AjithP-oe8bu 21 день назад +2

    അങ്ങനെ ചിന്തിച്ചാൽ മരുമോൻ പിണങ്ങും

  • @vijith1978
    @vijith1978 23 дня назад +6

    Hindus united under RSS

  • @udaykrishnapillai8552
    @udaykrishnapillai8552 23 дня назад +5

    എഡോ ഹിന്ദു എന്നു പറയുന്നതെ ഒന്നാണ് ഹൈന്തവ ഈഴവ പോടെ നി നിന്നിട്ടെ എന്തായി

  • @naughtysidhuuu5330
    @naughtysidhuuu5330 10 дней назад

    ഷാജഹാനും നല്ല ചൊറിച്ചിൽ ഉണ്ട് ബിജെപികെ് വോട്ട് കൂടിയതിൽ....എത്ര മറച്ചുവെച്ചാലും ഉള്ളിലെ sudu ഇടക്ക് തലപൊക്കി വരുന്നുണ്ട്...

  • @user-im5to8pm1t
    @user-im5to8pm1t 23 дня назад +3

    Good

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm 21 день назад +1

    Let bjp grow in Kerala, cpm caders r flowing to bjp

  • @janardhanpalayur1187
    @janardhanpalayur1187 23 дня назад +2

    His assessment is almost correct except his comment on Sobha Surendrans candidacy in Alleppy.

  • @rejimonv2758
    @rejimonv2758 2 дня назад

    You are right 👍

  • @harimh4728
    @harimh4728 15 дней назад +1

    എൽഡിഎഫ് സർക്കാരിന്റെ അമിത പ്രീണനമാണ് ഇതിനെല്ലാം കാരണം, ഇന്ന് കേരളത്തിൽ ബിജെപി തീർച്ചയായും വരണമെന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും ആഗ്രഹിക്കുന്നു, നാളെ തീർച്ചയായും അത് നടന്നിരിക്കും

  • @somarajanneelakantan4338
    @somarajanneelakantan4338 15 дней назад +2

    പിണറായി വിജയൻ തുടരണം

  • @rajeevanpv8627
    @rajeevanpv8627 11 дней назад

    എന്ത്‌ അപകടം ഇന്ത്യ 10 വർഷം ഭരിചില്ലേ എന്ത് അപകടമാണ് ഉണ്ടായത്

  • @SudheerPadmanaphan
    @SudheerPadmanaphan 19 дней назад +1

    ചോന്മാർ വിജയിക്കട്ടെ❤️❤️❤️

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 22 дня назад +1

    ഒരു പാർട്ടി യും കൂടി വന്നാ ലെ.. എല്ലാം ശെരിക്കും ശെരി യാ കൂ

  • @vandanasrayam
    @vandanasrayam 14 дней назад +3

    Mr Shajahan, why do you say that BJPs political growth is dangerously alarming?
    Are your thoughts in line with radical islamic jihadi muslim terrorists ?
    Isn't BJP is a recognized political party functioning in accordance with the law & constitution of the land.
    On what basis do you say that BJPs growth in Kerala is dangerous ??
    I say the only threat to Bharath & Kerala is the alarming & dangerous increase in so called minority appeasement & political radical islamic jihadi muslims.

  • @gopalakrishnanpg4589
    @gopalakrishnanpg4589 13 дней назад

    Jai hind vanthematharam

  • @unnithekkepatt7881
    @unnithekkepatt7881 4 дня назад

    ആല പുഴ ആല ത്തൂർ കനൽ ഒരു തരി പുഴയിൽ വെള്ളം കയറി ആലയിലെ കനൽ കെട്ടൂ ആലത്തൂരിൽ പാലക്കാടൻ കാറ്റിൽ കനൽ ഒരു തരി കെടാതെ കിട്ടി 🤔

  • @sureshkumarkbsureshkumarkb3006
    @sureshkumarkbsureshkumarkb3006 21 день назад

    ❤🙏🙏🙏

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 21 день назад +2

    ന്യൂന പച്ച🍏🍎 പ്രീണനം

  • @ravindrangopalan
    @ravindrangopalan 6 дней назад

    എന്ത് അപകടം ആണ്

  • @balachandranm.b3888
    @balachandranm.b3888 День назад

    ബി ജെ പി വളർന്നാൽ ഉണ്ടാവുന്ന അപകടം എന്താണ് എന്ന് ഒന്ന് വിശദീകരിയ്ക്കാമോ ഷാജഹാൻ സാറെ

  • @Chakkochi168
    @Chakkochi168 21 день назад +2

    എന്താടോ ഷാജഹാനേ,താങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ എന്തോ പറഞ്ഞിരുന്നല്ലോ? ബിജെപി എക്കൗണ്ട് തുറക്കില്ല എന്നോ,മറ്റോ.ഒന്നു പോടോ.

  • @user-gb1yc5vj7c
    @user-gb1yc5vj7c 22 дня назад +4

    cpm ഹിന്ദുക്കളെ എന്ന് ശത്രു ഭാഗത്താണ് കാണുന്നത്

  • @Adiyogi2024
    @Adiyogi2024 23 дня назад +2

    What to do ...cpm became sudapi party ...that too antinational sudapi s

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 8 дней назад +1

    ഷാജഹാൻ നല്ല കാര്യം ആണ്
    സിപിഎം മിന്റെ മുഴുവൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും
    ബിജെപി യിലേക്ക് വരട്ടെ

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 20 дней назад

    Communisam going on Kerala just like Bengal.

  • @sunilkrr4490
    @sunilkrr4490 15 дней назад +1

    പറഞ്ഞതെല്ലാം കറക്റ്റ് 🤓😄.

  • @VishnuDas-xx2dk
    @VishnuDas-xx2dk 18 дней назад +1

    ആലപ്പുഴയിൽ എന്നാത്തിനാ മത്സരിക്കാൻ ചെന്നത്?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 21 день назад

    വർഗീയ തുലയട്ടെ

  • @vishnuprasad725
    @vishnuprasad725 22 дня назад +1

    Myth Ennalle paranje

  • @brave.hunter
    @brave.hunter 22 дня назад +1

    *ഇങ്ങേര് ഒരു കൊട്ടയാൻ ആണ് ... ഒറ്റയാൽ പോരാട്ടം നടത്തുന്ന ഒന്നാന്തരം കുഞ്ഞമ്മാവൻ... അങ്ങേരു പറഞാൽ പശക്ക വെച്ച് ഒട്ടിച്ച പോളാണ് .. വെറും പറിയൻ ആണ്*

  • @sapnapradeep1903
    @sapnapradeep1903 22 дня назад +2

    B.j.p❤grest

  • @shobhanair
    @shobhanair 7 дней назад

    Let BJP govern the state next time People fed up with present CPIM Government headed by. bad governance Constantly failing in all respects.

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 20 дней назад

    CPM voted for Congress in Trivandrum.

  • @UpendranV-wc6io
    @UpendranV-wc6io 22 дня назад +1

    Parattachanganu eniyenthu nokkan,,,, vendunnathil kootuthal sampathichu kazhinjille ''' eni thanikku shesham pralayam 😅😂

  • @GoldendesertGDT
    @GoldendesertGDT 21 день назад

    Sobha❤❤❤❤❤

  • @AnandanM-lj4mu
    @AnandanM-lj4mu 14 дней назад +2

    പാർട്ടി മെമ്പർ ആയ എന്റെ ഒരു കൂട്ടുകാരൻ സ്വാമേതായ ഇത്തവണ bjp ക്ക് വോട്ട് ചെയ്തു.... എന്നാൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ തന്നെ ഉണ്ട് ആൾ... വോട്ട് bjp ക്ക് ഇങ്ങനെ ഒരുപാട് പേര് മാറിക്കൊണ്ടിരിക്കുന്നുണ്ട്

    • @pnochlavine4698
      @pnochlavine4698 8 дней назад

      Yes.athu party manasilakkiyillenkil ,iniyum kudum.

  • @Flower-ks7jw
    @Flower-ks7jw 10 дней назад

    Kaaranabhoothanariyaam KIT koduthaal 2026le bharanavum kayyilirikkum ennu..so simple athaanu prabudhar angane aavanam prabudhar 😢😢

  • @raveendranedassery4897
    @raveendranedassery4897 6 дней назад

    ഹിന്ദു വോട്ടുകൾ സിപിഎം നെ ഉപേക്ഷിച്ചു കഴിഞ്ഞു..ഇനി കോൺഗ്രസിനെയും അവർ ഉപേക്ഷിക്കും.

  • @sukumarpb8309
    @sukumarpb8309 23 дня назад +1

    Karana bhootham...poliya...

  • @dasanpm339
    @dasanpm339 22 дня назад

    കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇതിനേക്കാൾ വലിയ വോട്ടു കിട്ടിയ UDF, നിയമസഭായാലേ ക്ക് 99 സീറ്റു എങ്ങനെ കിട്ടി നേതാവേ..........

    • @bhagavath9182
      @bhagavath9182 13 дней назад

      ഒരു ലക്ഷം രൂപ ഗാരേണ്ടീ, പറ്റിക്കൽ ഒരു അജണ്ട പേരുന്നവർ ആണ് സിപിഎം & കോൺഗ്രസ്‌

  • @awsomengpgaming6324
    @awsomengpgaming6324 21 день назад

    PV has no problem and he don't want to prolong in the CPM. He will go out tk done foreign countries where he has accumulated wealth.

  • @sreekuttanpc5363
    @sreekuttanpc5363 19 дней назад

    നേതാക്കൾ ബി ജെ പി ആയാൽ നേതാക്കൾക്ക് കൊള്ളാം

  • @saheed9209
    @saheed9209 23 дня назад +1

    ഡീൽ നിന്ന് സിപിഎം ന് കിട്ടിയത്.

  • @sunilkumar.v.v7713
    @sunilkumar.v.v7713 24 дня назад +3

    അടുത്ത പ്രാവശ്യം കോൺഗ്രസിൻറെ ഗതി ഇതുതന്നെയായിരിക്കും

  • @citizeN10
    @citizeN10 23 дня назад +7

    എടൊ ഷാജഹാൻ തനിക്കു സഹിക്കുന്നില്ല അല്ലേ ഹിന്ദു വോട്ടു ബാങ്ക്

    • @jayachandranknambiar4310
      @jayachandranknambiar4310 23 дня назад

      അവന് സഹിക്കില്ല,
      കുറേ കാലമായി പിണറായി ഇപ്പം വീഴും വീഴും എന്നും പറഞ്ഞു നടക്കുന്നു,
      മിണ്ടാതെ പോടോ....... നിൻ്റെ തള്ള് ആർക്ക് കേൾക്കണം

  • @DileepKumar-vu7iw
    @DileepKumar-vu7iw 21 день назад

    ഷാജഹാൻ സാറേ തകർന്ന തറവാടിനെ ഒരിക്കലും പെക്കിയെടുക്കാൻ പറ്റില്ല. സാറ് ചാണകക്കുഴിയിലേക്ക് ചാടിക്കോ, ' ആക്രാന്തം ഇല്ലാതെ പ്രവർത്തിക്കുന്ന😢ക്ക് കൂടാൻ പറ്റിയ ടീം സാണ്

  • @kaalishiv
    @kaalishiv 21 день назад

    അടുത്ത ബൈ ഇലക്ഷന് കാണാം ബിജെപിയുടെ മുന്നേറ്റം പാലക്കാട്‌ ഫോട്ടോ ഫിനിഷ് ആവും

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 18 дней назад +1

    മതേതരത്വമെന്നൽ മതപ്രീണനമല്ല

  • @Chillbaba-1990
    @Chillbaba-1990 22 дня назад +1

    Bjp evm hack cheythu pinnu vina last election വിജയപ്പിച്ചു 😂😂