BJP ക്കാരായി മാറിയത്ഇടതുമുന്നണി മടുത്ത ഈഴവർ!| ABC MALAYALAM | ABC TALKS | 15-06-2024

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ബി ജെ പി യിലേക്ക് ഈഴവ സമൂഹത്തിന്റെ ഒഴുക്ക് ഉണ്ടായത് ഇടത് മുന്നണി മടുത്തത് കൊണ്ടാണ്.
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 542

  • @sajikuttappan3214
    @sajikuttappan3214 3 месяца назад +398

    എല്ലാ ഈഴവ സഹോദരങ്ങൾക്കും എൻ്റെ എൻ്റെ കുടുംബത്തിൻ്റെ അഭിനന്ദനം ഞാൻ ഈഴവന ഞങ്ങൾ എല്ലാവരും ബി ജേ പി യിൽ ചേർന്നു

    • @mds7455
      @mds7455 3 месяца назад +39

      Kannur le thiya vibhagavum mari

    • @b2bspy503
      @b2bspy503 3 месяца назад +42

      തിരുവനന്തപുരത്തെ പാരമ്പരാഗത കോൺഗ്രസ്‌ നായർ, നാടാർ വോട്ടും ബിജെപി യിലേയ്ക്കു മാറി. ഒപ്പം CSI, ബന്തിക്കോസ് ബിജെപി യിൽ വന്നുതുടങ്ങി. ജാതി മറന്നു മതം മറന്നു നമ്മൾ ശാഖയിലെപ്പോലെ ഒന്നിക്കണം

    • @sajeevnarayanan8629
      @sajeevnarayanan8629 3 месяца назад +22

      നമ്മളെ ആരും ഉപയോഗിക്കാൻ നിന്നുകൊടുക്കരുത്

    • @dr.suryaks4312
      @dr.suryaks4312 3 месяца назад +5

      ഇരകൾ വീണ്ടും വേട്ടക്കാരുടെ പക്ഷത്തേക്ക്.അവിടെ അവഗണന തുടങ്ങുമ്പോൾ മനസിൽ ആയിക്കൊള്ളും പഴയത് ആയിരുന്നു ഭേദം എന്ന്...കമ്യൂണിസ്റ് പാർടി ിലും കോൺഗ്രസ് ലും കിട്ടാത്ത എന്ത് സ്ഥാനങ്ങൾ ആണ് നിങ്ങൾക്ക് സവർണ പാർട്ടി യിൽ നിന്നും കിട്ടാൻ പോകുന്നത്?

    • @MathewT-s5k
      @MathewT-s5k 3 месяца назад +4

      വന്ദനം.. വന്ദനം.. കുട്ടപ്പൻ മിത്രമേ... 😘

  • @manojalkamil2515
    @manojalkamil2515 3 месяца назад +39

    ഞാൻ കണ്ണൂർ ക്കാരനാണ്.. ഈഴവനുമാണ്....ഇത് വരെ കമ്മ്യൂണിസ്റ്റ്‌ കാരൻ.....ഇനി ഇല്ല... ബി ജെ പി യ്ക്ക് മാത്രം... ☝️ഇവിടെ കംമ്യുണിസ്റ്റുകൾ ഒരു തരം താലിബാൻ ചിന്താഗതിയാണ് ബി ജെ പി ക്കാരോട്.... കമ്മ്യൂണിസ്റ്റ്‌ ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ ബി ജെ പി ക്കാരെ ഒറ്റപ്പെടുത്തുക എന്ന നയമാണ് നടപ്പിലാക്കുന്നത്... ഇനി അത് വിലപ്പോവില്ല ജനങ്ങൾക്ക് കാര്യം മനസ്സിലായി... 👍👍👍👍

  • @tpramanujannair6667
    @tpramanujannair6667 3 месяца назад +181

    പുന്നപ്ര വയലാറിൽ എത്ര ഞമ്മൻ്റെ ആൾക്കാർ മരിച്ചു. ഇപ്പോൾ CPM നേതൃത്വത്തിൽ ഞമ്മൻ്റ ആൾക്കാർ ബഹു ഭൂരിപക്ഷം ഈഴവർ ഔട്ടായിBJP നേതൃത്വത്തിൽ ഈഴവർക്ക് നല്ല പ്രതിനിധ്യമുണ്ട്

    • @gk-dl7wl
      @gk-dl7wl 3 месяца назад +3

      Pinne khaffir nu vendi chakan povuka alle?

    • @muralidharan7226
      @muralidharan7226 3 месяца назад

      BJP yum Communist party akum. BJP yil ezhavar thingi koodiyal mattullavarkk space undakilla

    • @VincentPaul-jh5zt
      @VincentPaul-jh5zt 3 месяца назад

      No doubt , BJP is a upper caste party ....!

  • @raveendranedassery4897
    @raveendranedassery4897 3 месяца назад +98

    ഇവിടെ കേരളത്തിൽ ചിന്തിക്കാതെ പോകുന്ന ഒരു വലിയ കാര്യം ഉണ്ട്..മുസ്ലീം വോട്ട് ബാങ്കിനു പുറകെ പോയ സിപിഎം ന്.. ഇപ്പോൾ അവരുടെ വോട്ടും കിട്ടുന്നില്ല..ഹിന്ദു വോട്ടും നഷ്ട്ടപ്പെട്ടു എന്ന അവസ്ഥയിൽ ആയി..ഇനിയും ഈഴവർ ദളിദ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള അണികളെ തിരിച്ചു കൊണ്ടുവരുവാൻ സിപിഎം ന് കഴിയും എന്ന് ഉറപ്പിക്കേണ്ട..ആ വോട്ട് ബാങ്ക് പിണറായിസം തകർത്ത് കൊടുത്തു..

  • @ravithayyil1294
    @ravithayyil1294 3 месяца назад +101

    ഈഴവർ അധികവും പെയിൻ്റർ, ഡ്രൈവർ, കണ്ടക്ടർ, ടൈലർ, ഇതുപോലെ സാധാരണക്കാർ വളരെയധികം താഴ്ന്ന ദിവസക്കൂലിയ്ക്കു് ജോലി ചെയ്യുന്നവരായി മാറി. അതുകൊണ്ടു് ഇത്തരക്കാർ അധികം CPM ൽ ആണു്, ഇനിയെങ്കിലും ആലോചിയ്ക്കുക.... കൊല്ലാനും കൊല്ലിയ്ക്കാനും ഈഴവരെയാണു് ഉപയോഗിയുന്നത്.

    • @tvrajesh5377
      @tvrajesh5377 3 месяца назад

      പക്ഷേ ഇവിടെ കേരളത്തിലെ പിന്നോക്ക പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ട സാധാരണ ക്കാർ മനസ്സിലാക്കുന്നില്ല

    • @udhamsingh6989
      @udhamsingh6989 3 месяца назад

      അവർക്ക് ഡോക്ടറും എഞ്ചിനീയറും ഐ എ എസും ഒക്കെ ആ കാമല്ലോ. ആരെങ്കിലും തടഞ്ഞോ. പിന്നെ സംവരണവുമുണ്ട്. സ: വി എസും . പിണറായിയും ഒക്കെ ഏതാ ...

    • @ajayanpk9736
      @ajayanpk9736 2 месяца назад

      അതൊക്കെ മുൻപ് ഇപ്പോൾ എല്ലാ ജാതിയിലെയും മതത്തിലെയും ആളുകളെ പോലെ എല്ലാ മേഖലയിലും മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ജോലി ചെയ്യുന്നുണ്ട്.

    • @thesecret6249
      @thesecret6249 2 месяца назад

      ഓട്ടോക്കാർ മൊത്തം നായന്മാർ ആണ്. അവർ മൊത്തം ബിജെപി ആണ്

  • @gopalanpradeep64
    @gopalanpradeep64 3 месяца назад +142

    ഞാൻ ഈഴവൻ, ഞാൻ ബിജെപി കാരൻ

  • @soorajsurendran5035
    @soorajsurendran5035 3 месяца назад +102

    ഞാൻ ഈഴവൻ തന്നെ ബിജെപി ക്ക്മാത്രം വോട്ട് ചെയ്യും മരിക്കും വരെ

    • @harik3547
      @harik3547 3 месяца назад

      Kurey annan maar pazhaya poley jaathi paranju savarnanmarudey partyanu bjp ennu paranju nadappunduu...mara paazhukal...thalakkakathu vallathum ullavanmar eni ldf nu vote kuthillaa....new gen ezhavaar ellam bjpkkar aayii..old gen pazhayathu orthu ldf nu vote kuthiyall Kuthi athrathanneeyy...

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 3 месяца назад +80

    ഇനി പുലയാസമുദായ ക്കാർ ഒട്ടും നിക്കില്ല ഈഴവർ മാറിയാൽമൊത്തം പിന്നോക്ക ക്കാ രും മാറും കാരണം മൊത്തം സമുദായങ്ങളുടെയും ശബ്ദം ആരാണ്

    • @spbk1
      @spbk1 3 месяца назад

      ഈഴവർക്ക് രക്ഷ ഇല്ലേൽ മറ്റുള്ളവർക്ക് കിട്ടുമോ?വിപ്ലവ പാർട്ടിയുടെ ചരിത്രത്തി ഒരു ദളിതൻ ഉയർന്ന സ്ഥാനത്തു വന്നിട്ടുണ്ടോ..എന്തിന് പിബി യിൽ പോലും...ഒന്നുമൽകേൾ പട്ടിക വർഗ രാഷ്ട്രപതിയെ ബിജെപി കൊണ്ടുവന്നു,ചിലടത്തു മുഖ്യമന്ത്രിമാരെയും..

  • @babuta1977
    @babuta1977 3 месяца назад +102

    ഈഴവർ എല്ലാവരും ബിജെപി യിൽ ചേരണo
    എങ്കിലേ ഇനി അവർക്കു നിലനിൽപ്പുള്ളൂ

  • @chandrashekar9913
    @chandrashekar9913 3 месяца назад +161

    P F I ഇവിടെ വളരും തോറും ഹിന്ദു ക്രിസ്റ്റ്യൻ B J P യോട് അടുക്കും..ലോക കേരള സഭയില് മരുമകനെ സുഖിപ്പിക്കാൻ ഹമാസിനെ യാണ് പിണറായി സപ്പോർട്ട് വികൊടുത്തത് അതുകൊണ്ട് ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിന് എന്ത് ഗുണം..മുസ്ലിം പണം പുള്ളിക്ക് കിട്ടും..😊

    • @IndriadeviCn
      @IndriadeviCn 3 месяца назад +10

      പിണു സപ്പോർട്ട് ചെയ്തെങ്കിൽ ഹമാസിന്റെ കാര്യം തീരുമാനമായി 😂

    • @kjthomas3989
      @kjthomas3989 3 месяца назад +8

      പുന്ന പ്ര വയലാർ ഒരു ചതിയായിരുന്നു എന്നു തിരിച്ചറിഞ്ത് നല്ലത് അടുത്ത ചതിയിൽ വീഴരുത്

    • @salessales6287
      @salessales6287 3 месяца назад +6

      BDJS പാർട്ടിയുടെ ആവശ്യം എന്തെന്ന് മനസിലാകുന്നില്ല.
      BJP പാർട്ടിയുടെ നേതാക്കന്മാരിൽ നല്ലൊരു ഭാഗം ഈഴവ സമുദായത്തിൽ നിന്നുമാണ്. എന്നാൽ BJP യിൽ ഈഴവർ കുറവാണ് എന്നത് മറ്റൊരു സത്യം. ഈഴവ സമുദായത്തിൽ ഭൂരിപക്ഷവും CPM തന്നെയാണ്.

    • @kpw7777
      @kpw7777 3 месяца назад

      യെസ്

    • @sasidharanpillaichellappan9670
      @sasidharanpillaichellappan9670 3 месяца назад

      Cpm uoobi

  • @rajuc36
    @rajuc36 3 месяца назад +95

    .... ഈഴവർ എന്നും വെള്ളംകോരികളും വിറകു വെട്ടികളും മാത്രം.... എന്ത് ശക്തി.... ഗുരുവന്ദന പ്രാർത്ഥനക്കു പോലും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാത്ത........

    • @spbk1
      @spbk1 3 месяца назад +6

      ഹിന്ദുക്കളേയും അവരുടെ ആചാരങ്ങളെയും പുശ്ചിക്കാൻ ക്യാമ്മ്യൂണിസ്റുകൾക്ക് വല്യ മിടുക്കാണ്,വല്യ പുരോഗമനക്കാർ ആവും..മറ്റുള്ളവരുടെ അടുത്തു അവർ ഓച്ചാനിച്ചു നിൽക്കും..അവർ വോട്ടു ബാങ്കുകൾ ആണല്ലോ..പ്രീണിപ്പിക്കാൻ ഇടതും വലതും മത്സരിക്കും

    • @TtUuBbEeLlTtUuCcSs_N25aHpLa
      @TtUuBbEeLlTtUuCcSs_N25aHpLa 3 месяца назад +1

      ഗുരു വന്ദന പ്രാർത്ഥനയ്ക്ക് എല്ലാ ചേകവന്മാരും എഴുന്നേറ്റു നിൽക്കേണ്ട കാര്യം ഇല്ല.
      SNDP members, SN കോളേജ് lectures, SN കോളേജ്, അങ്ങനെ ഉള്ള സ്ഥാപനങ്ങളിൽ work ചെയ്യുന്നവർ ആണ്
      ശ്രീനാരായണഗുരുവിന്റെ യഥാർഥ ഭക്തർ...
      അവർ മാത്രം എഴുന്നേറ്റു നിൽക്കണം.
      ഞങ്ങൾ ചേകവന്മാർ Caste system follow ചെയ്യുന്നവർ ആണ്.
      ഗുരു പറഞ്ഞത് ഞങ്ങൾ bother ചെയ്യുന്നില്ല കാരണം അദ്ദേഹം ജാതിയെ ഉപേക്ഷിച്ച മനുഷ്യൻ ആണ്.
      ഞങ്ങളുടെ ജാതിയെ ഉപേക്ഷിച്ചു എനിക്ക് ജാതി ഇല്ല എന്ന് ഒരാൾ പറഞ്ഞാൽ......
      അയാളെ പിന്നെ ഞങ്ങൾ ഓർക്കേണ്ട കാര്യം ഇല്ല.
      കാരണം ഞങ്ങൾ ഞങ്ങളുടെ 5000 year ചേകവർ tradition ൽ വിശ്വസിക്കുന്നു..
      ചാതുർവർണ്യം മായാ സൃഷ്ടം എന്ന് പറഞ്ഞ ശ്രീ കൃഷ്ണനാണ് ഞങ്ങളുടെ ഹൃദയത്തിലെ വെളിച്ചം....
      ജാതി ഇല്ല എന്ന് പറഞ്ഞ ആളിന്റെ പിറകെ ചെന്ന്....... നീ ഞങ്ങളുടെ ജാതിയിൽ ആണ് ജനിച്ചത് അതുകൊണ്ട് ഞങ്ങളുടെ ആത്മീയ ആചാര്യൻ ആണ് എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി സാമ്പാദിക്കുക, ഗുരുവിന്റെ പേരിൽ ഉള്ള സ്ഥാപനങ്ങളുട കണ്ട്രോൾ ഏറ്റെടുത്ത് financial benefits ഉണ്ടാക്കുക.......
      അതൊക്കെ ഗുരു നിന്ദ ആണ്..
      സന്യാസിവര്യന്റെ ശാപം കിട്ടും.
      ആ ശാപം ഞങ്ങൾക്ക് വേണ്ട.
      ഞങ്ങളുടെ Community യിൽ ജനിച്ചു.
      പിന്നീട് ഞാൻ ഈ community member അല്ല എന്ന് പറഞ്ഞ വ്യക്തി..
      അങ്ങനെ പറയാൻ അദ്ദേഹത്തിനു അവകാശം ഉണ്ട്.
      ആയിക്കോട്ടെ..... All the best.
      ഞങ്ങൾ ഒരു സന്യാസി വര്യനെയും നിന്ദിക്കുന്നില്ല...
      ഞങ്ങളുടെ Community യിൽ ജനിച്ചത് ഭഗവാൻ തന്ന അനുഗ്രഹം ആണ് എന്ന് ഗുരു പറഞ്ഞാൽ ഞങ്ങൾ ഗുരു വിനെ അംഗീകരിക്കാം........
      അങ്ങനെ ആളുകൾ വരും പോകും.....
      വർണ്ണാശ്രമധർമ്മം നില നിൽക്കും 🙏

    • @ramanisajeev1614
      @ramanisajeev1614 3 месяца назад

      ഈഴവരുടെ പുറകോട്ട് നിൽക്കുന്ന സ്വഭാവം മാറ്റാനാണ് ഗുരു അഷ്ടാംഗ മാർഗം നടപ്പിലാക്കി യ ത്. മറ്റ് മത വിശ്വാസികൾക്ക് തീണ്ടലില്ല - ബഹു ഭൂരിപക്ഷം വരുന്ന ഈഴവന് തീണ്ടൽ - ആഅടിമത്ത്വമനസ്റ്റ് മാറ്റിയേ പറ്റു

    • @subashn71
      @subashn71 2 месяца назад


      നീ യൊക്കെ എഴുന്നേൽക്കണ്ട, നിന്നെ യൊക്കെ ഇരുത്താൻ ഞങ്ങക്ക് അറിയാം, അധികാരത്തിന്റെ വെളിയിൽ ഇരുത്താൻ... മനസ്സിൽ ആയോ saaare...

  • @somanpb6624
    @somanpb6624 3 месяца назад +175

    പിണറായിയെ ഈഴവനായിഅഗീകരിക്കുന്നില്ല പിണറായി ഈഴവന് അപമാനമാണ്

    • @narayananvn3406
      @narayananvn3406 3 месяца назад

      Koran muttamuryyan sudapi kazhuverya.mone athylum vallya kazhuverya.Thantha pezhacha mone pezhakkum.

    • @manojas2968
      @manojas2968 3 месяца назад +3

      Yes100%

    • @pradeepkrishnan9847
      @pradeepkrishnan9847 3 месяца назад +4

      Ayaal Hindu polum allaaa..pakshey ini aayikkolum..kurey kshaa varakkum...Swami Saranam....

    • @ashwinkumar.s5993
      @ashwinkumar.s5993 3 месяца назад +3

      Pinarayi thiyyan aaan not ezhava

    • @manojas2968
      @manojas2968 3 месяца назад

      @@ashwinkumar.s5993 തിയനും ഈഴവനും ഒന്നാണ് വടക്കോട്ട് തിയൻ എന്നും തെക്കോട്ടു ഈഴവൻ എന്നും പറയും

  • @premaa5446
    @premaa5446 3 месяца назад +74

    ഞങൾ പണ്ടേ പോയല്ലോ. 10 വർഷംമുമ്പ് ബിജെപി യില് full family join ചെയ്തു. ഇനി ഒരു തിരിച്ചു പോക്ക് ഇല്ല

  • @sasidharavarier8819
    @sasidharavarier8819 3 месяца назад +70

    സാർ ജാതി ചിന്ത മാറ്റി സാധാരണ ഹിന്ദുക്കൾ ബിജെപി ക് വോട്ട് ചെയ്തു അത്ര തന്നെ ഹിന്ദുക്കളുടെ വില കുറച്ചു കാണണ്ട ജയ് ഹിന്ദ്

    • @sudarsankumar6287
      @sudarsankumar6287 3 месяца назад

      അതാണ് ശരി. 90% സവർണ്ണർ എന്ന് വിളിക്കപ്പെടുന്നവരും മൊത്തത്തിൽ ഹിന്ദുക്കളും സാമ്പത്തികമായി പിന്നോക്കമാണ്...

    • @VincentPaul-jh5zt
      @VincentPaul-jh5zt 3 месяца назад

      BJP is a upper caste party but lower caste still not to understand it ...

    • @ruparani7810
      @ruparani7810 2 месяца назад

      ഹിന്ദുക്കൾക്കിടയിൽ ജാതി ചിന്തയും ബ്രാഹ്മണ വിരോധവും വളർത്തിയാലെ അവർ തമ്മിലടിച്ച് ഐക്യം ഇല്ലാതാകൂ. ഹിന്ദുക്കൾ ഒന്നിച്ചു നിന്നാൽ ചിലരുടെ മോഹങ്ങളും ലക്ഷ്യവും നടക്കില്ല. ഹിന്ദുക്കൾക്കൾക്ക് സ്വന്തം നാട്ടിൽ ഭയമില്ലാതെ ജീവിക്കണമെങ്കിൽ അടുത്ത തലമുറ സുരക്ഷിതമാവണമെങ്കിൽ ഐക്യം നിലനിർത്തി ബി.ജെ.പി. സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്ത് വിജയിപ്പിക്കുക

    • @rajisankar298
      @rajisankar298 2 месяца назад

      ​@@VincentPaul-jh5ztan upper

  • @subhadrakt8478
    @subhadrakt8478 3 месяца назад +98

    ഈഴവർ മാത്രമല്ല എല്ലാവരും ബിജെപി യിലേക്ക് മാറും. മലപ്പുറത്ത്‌ നിർത്തിയ എല്ലാ മുസ്ലിം സ്ഥാനാർദികളും ജയിച്ചു

    • @paulsong5845
      @paulsong5845 3 месяца назад

      Eppo ?

    • @ravindranathkt8861
      @ravindranathkt8861 3 месяца назад

      ബിജെപി നിർത്തിയത് മുസ്ലിം സ്ഥാനാർത്ഥിയെ അല്ലായിരുന്നോ? ജയിച്ചോ?

  • @harilal9756
    @harilal9756 3 месяца назад +45

    സാറിൻ്റെ ചരിത്ര ബോധം പൂർണ്ണമായും ശരിയല്ല. വഴിനടക്കാനുള്ള സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി എവിടെയാണ്?
    വൈക്കം ഗുരുവായൂർ സമരത്തിൽ കോൺഗ്രസ് ഉണ്ടായിരുന്നു. പിന്നീട് കമ്യൂണിസ്റ്റായ ചില കോൺഗ്രസ് നേതാക്കാൾ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ്കൾ പരത്തിയ ഒരു വ്യാജ ചരിത്രത്തെ സാറും ആവർത്തിക്കുന്നു.

    • @ajitkumar.c.g2843
      @ajitkumar.c.g2843 3 месяца назад

      വല്ലവന്റെയും കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ കമ്മികൾക്കു പണ്ടേ നല്ല വിരുതാ

    • @mohanmohanancv666
      @mohanmohanancv666 3 месяца назад +3

      ശരിയാണ്, ഗുരുവായൂർ സത്യാഗ്രഹത്തിൽ സിപിഎം ന് ഒരു പങ്കുമില്ല. സമരത്തിലുണ്ടായിരുന്ന അന്നത്തെ കോൺഗ്രസുകാർ പിന്നീട് കമ്മ്യൂണിസ്റ്റ്‌ ആയിട്ടുണ്ട്.
      പിയേഴ്സൺ ഒരു മുൻ സിപിഎം കാരനായത് കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടതാണ്.

    • @MS-qf4ez
      @MS-qf4ez 2 месяца назад

      Athe edham charithram arinju kondu thettichu parayunnu.

  • @salimpn1038
    @salimpn1038 3 месяца назад +20

    ബിജെപിയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇപ്പോൾ ഈഴവർ തന്നെയാണ്

  • @lakshmiu7052
    @lakshmiu7052 3 месяца назад +74

    മനുഷ്യർ മൊത്തം ശാന്തി സമാധാനം ആഗ്രഹിക്കുന്നവരാണ്. അക്രമരാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. ഈ രീതിയിൽ പോയാൽ ഇവിടെ ജാതീയത അവസാനിച്ച് മതത്തിൻ്റെ പേരിൽ സമ്പത്ത് പങ്കിട്ട് പാവം ഹിന്ദുവിന് ഒന്നും ഇല്ലാത്ത കാലം വരും എല്ലാ ഹിന്ദുക്കളും അതു മനസ്സിലാക്കുന്നു. മാർക്സിസം ആരെയും രക്ഷിക്കില്ല അവർ വോട്ടു രാഷ്ട്രീയത്തിലേക്കുകുന്നു. BJP മാത്രമാണ് ആശ്രയം അവർ എല്ലാ മതങ്ങളെയും ഉൾക്കൊള്ളും

    • @chandrancherayi4592
      @chandrancherayi4592 3 месяца назад +2

      Pearson is talking nonsense. Communist party formed in Kerala in 1939 only. How Communists helped Ezhava or Hindus?.Even Guruvayoor Guruvayoor satyagraha happened in 1925.
      This is publicity is spreading since beginning.

    • @dr.suryaks4312
      @dr.suryaks4312 3 месяца назад +1

      അവർ അവർണനെ ഉൾകൊള്ളുമോ എന്നത് കാലം തെളിയിക്കും...

  • @abhinavsudhakaran15
    @abhinavsudhakaran15 3 месяца назад +74

    ഈഴവർ നായർ ഒന്നും ഇല്ല only HINDU ❤🎉

    • @rajeshalikkal
      @rajeshalikkal 3 месяца назад +2

      💪💪💪💪

    • @muraleedharananindian2503
      @muraleedharananindian2503 3 месяца назад +8

      അങ്ങനെ ചിന്തിക്കുന്ന കാലം വരുമ്പോൾ ഹിന്ദുവിനും നാഥനുള്ള കാലമാകും.

    • @ravindranathkt8861
      @ravindranathkt8861 3 месяца назад +8

      കാരറ്റ് കൂടിയവനും കുറഞ്ഞവനുമൊക്കെ മറ്റു സമുദായങ്ങളിലുമുണ്ട്. പക്ഷെ ആവശ്യം വരുമ്പോൾ അവർ അതൊക്കെ മാറ്റിവെച്ച് ഒന്നിയ്ക്കുന്നു.

    • @muraleedharananindian2503
      @muraleedharananindian2503 3 месяца назад +8

      @@ravindranathkt8861 പക്ഷെ, ഹിന്ദുവിൽ ആ ഒന്നിക്കലില്ല. അവിടെയും വാല് വെച്ചവനും, വാലില്ലാത്തവനും അകലം പാലിച്ചേ നിൽക്കൂ.വാൽ സമ്പ്രദായം ആദ്യം എടുത്തു കളയണം.

    • @spbk1
      @spbk1 3 месяца назад +1

      ഹിന്ദു ഒക്കെ ശരി തന്നെ..പക്ഷെ ബിജെപി യിലും എന്നു ജാതിചിന്തയോ വിവേചനമോ തുടങ്ങി എന്നു തോന്നിയാൽ അതു അംഗീകരിച്ചു അവിടെയും നിൽക്കില്ല ഈഴവർ,അവർ ഒരു മഞ്ഞാപ്പള്ളി പറഞ്ഞാലും കേൾക്കുന്നവർ അല്ല.

  • @velayuthanvelayuthen314
    @velayuthanvelayuthen314 3 месяца назад +44

    ബി.ജെ പി . താക്കോൽ സ്ഥാനങ്ങളിൽ മുക്കാൽശതമാനം ഒ.ബി. e കാരാണ് അങ്ങിനെ കേരളത്തിലും വേണ്ടേ..?

    • @ashwinkumar.s5993
      @ashwinkumar.s5993 3 месяца назад +2

      Mandatharam parayathe , BJP RSS ippozhum Nair party aaan, Ezhavar ottum ilaa in BJP . V Muralidharan and K surendran ok thiyyan aaan allathe ezhava allaa

    • @stylesofindia5859
      @stylesofindia5859 3 месяца назад +2

      ശോഭ സുരേന്ദ്രൻ
      MT രമേശ്
      കൃഷ്ണദാസ്

    • @mithunsankar.g2764
      @mithunsankar.g2764 3 месяца назад +2

      Only in kerala bjp avoid obc and ezhavas

  • @vipinvijayan9088
    @vipinvijayan9088 3 месяца назад +16

    ജാതികൾക്കതീതമായി ഹിന്ദുക്കൾ ഒന്നിക്കണം 💯👍

  • @vortex6033
    @vortex6033 3 месяца назад +29

    ഹിന്ദുക്കൾ ഒന്നിക്കണം. ഒരു ദിവസമെങ്കിലും. വോട്ടിന്റെ ദിവസം എങ്കിലും. എങ്കിൽ പിന്നെ അഹിന്ദുക്കളുടെ കാലു നക്കണ്ട ആവശ്യം ഇല്ല. തിരിഞ്ഞു നക്കാൻ അവർ വന്നോളും. ഹിന്ദുക്കളെ ജാതി പറഞ്ഞു ഭിന്നിപ്പിച്ചാണ് ഓരോരുത്തരും ഇവിടെ അവരെ ചൂഷണം ചെയ്യുന്നത്. സനാതന ധർമത്തിലെ വിടെയും ജാതിയെന്ന ഒരു കാര്യമേ പറഞ്ഞിട്ടില്ല.

    • @vinodtk1973
      @vinodtk1973 3 месяца назад

      ഒരിക്കൽലും ഇല കര്ണം nss അ ണ് bjp വള്ളര താ ത് അതു കൊണ്ട് ആണ്

    • @ajinabie
      @ajinabie 2 месяца назад

      ഈഴവർ ഹിന്ദുക്കളല്ല

  • @MCKannan1
    @MCKannan1 3 месяца назад +18

    കമ്മ്യൂണിസം ഹിന്ദു വിരോധികളായിമാറി. ഹിന്ദു വോട്ടുകൾ ഉറപ്പായി കിട്ടുമെന്നും, അവരെ കാഫിറുകളെന്ന് വിളിക്കുന്നവരെ വോട്ടൂബങ്കായി കണ്ട് പ്രീണിപ്പിച്ചാൽ ഭരണം ഉറപ്പിക്കാമെന്നും CPM കരുതി. ഇത് ഹിന്ദുക്കൾ തിരിച്ചറിഞ്ഞു തുടങ്ങി.

  • @saleenavk6990
    @saleenavk6990 3 месяца назад +18

    ഒരു കാലത്തു ബിജെപി സവർണ സമുദായത്തിന്റെ ലേബലിൽ ആയിരുന്നു ഇന്ന് വളരെ മാറിയിരിക്കുന്നു

  • @kavalloorsahadevan
    @kavalloorsahadevan 3 месяца назад +40

    പുന്ന പ്ര വയലാർ സമരസമയത്ത് കമ്മൂണിസം കേരളത്തിൽ ഉണ്ടായിരുന്നില്ല.

  • @shy384
    @shy384 3 месяца назад +11

    സോഷ്യൽ മീഡിയ കാലത്ത് ഹിന്ദുക്കളെ ഒതുക്കി നിർത്താൻ വളരെ ബുദ്ധിമുട്ട് ആണ്.... സോഷ്യൽ മീഡിയക്ക് മുമ്പേ ഒരു സംവിധാനം ഉണ്ടായില്ല ഹിന്ദു ഏകോപനത്തിന്... ഇന്ന് അത് തുറന്നു കാണിക്കാൻ ഒരു പാട് സംവിധാനം ഉണ്ട്... എന്തിന് മീഡിയ വൺ അടുപ്പ് കൂട്ടി ചർച്ച കണ്ടാൽ തന്നെ ആൾക്കാർ മാറി ചിന്തിക്കും

  • @user-jt7oo6ze9v
    @user-jt7oo6ze9v 3 месяца назад +24

    അസംതൃപ്താരായ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്ന പ്രീണന നയം ആണ് പ്രശ്നം. ജാതി പ്രശ്നം അല്ല വിഷയം.

  • @anirudhanch2913
    @anirudhanch2913 3 месяца назад +16

    You are correct sir.

  • @anilkumark9708
    @anilkumark9708 3 месяца назад +26

    സാർ പറഞ്ഞത് വളരെ കറക്റ്റ് ഇന്ന് ഈഴവ സമൂഹത്തെ കൊണ്ട് അത് പറയിപ്പിക്കുകയാണ് ഇത്രയും കാലം അവർ നിശബ്ദരായിരുന്നു അവർക്ക് ഇന്നും ഇഷ്ടമല്ല ജാതി പറയാൻ പക്ഷേ ഈ സിപിഎമ്മിൽ അടിയുറച്ചു നിന്നിട്ട് സിപിഎമ്മുകാർ തന്നത് എന്താണ് കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് കേട്ടിട്ടില്ലേ സംഘടിക്കുക ശക്തരാകുക അപ്പോൾ എല്ലാ പാർട്ടി പട്ടികളും പുറകെ വരും ഹിന്ദു സമൂഹം സംഘടിച്ച് മതിയാകൂ

  • @rajendranedappally2237
    @rajendranedappally2237 3 месяца назад +23

    നല്ല വിലയിരുത്തൽ👍😊

  • @jineshjinesh5806
    @jineshjinesh5806 3 месяца назад +42

    ഈഴവർ സ്വയം സംഘടിച്ച് വോട്ട് ബാങ്ക് ആവണം
    ഒരു പാർട്ടിയുടെയും അടീമഅകരൂത്

    • @pradeepkrishnan9847
      @pradeepkrishnan9847 3 месяца назад +8

      BJP yude votebank aakanam...ithrayum naal orupayogavum illaayirunnallo..bjp yil try cheyyatte...oru bank thanney aakanam...Hindukkal..

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 3 месяца назад +2

      Kuthithirippu pinneyum, ella hindukkalum onnaakanam

    • @MathewT-s5k
      @MathewT-s5k 3 месяца назад +2

      തേങ്ക്സ്.. ഇനി ഞങ്ങൾ പുലയരും സംഘടിക്കും..
      അടിമത്തം തുലയട്ടെ..
      സാമ്രാജ്യത്വം തുലയട്ടെ..
      💪💪

  • @patriot20236
    @patriot20236 3 месяца назад +10

    ബഹുഭൂരിപക്ഷം ഈഴവർക്കും സ്വന്തം മതം കമ്മ്യൂണിസം ആണ്. ഹിന്ദു സമുദായത്തിലെ ജാതി മേൽക്കോയ്മ ഒരുകാലത്തും അംഗീകരിക്കാത്തവരാണ് ഈഴവർ. സ്വയം ബ്രാഹ്മണന് തുല്യമായി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയും സ്വന്തമായ ആചാരങ്ങളും പ്രാർത്ഥന ഗീതങ്ങളും ഉണ്ടാക്കുകയും ചെയ്തു നവോത്ഥാനത്തിന് തുടക്കമിട്ട ശ്രീ നാരായണഗുരുദേവൻ പകർന്നു നൽകിയ ആത്മവിശ്വാസം ഹിന്ദു സംസ്കൃതിയുടെ ഒരു ഭാഗം എന്ന നിലയിൽ തന്നെയാണ് മുൻപോട്ട് പോയിക്കൊണ്ടിരുന്നത്. എന്നാൽ കമ്മ്യൂണിസം അതിനിടയ്ക്ക് വേരുപിടിക്കുകയും തുല്യത അവിടെ നിന്ന് ലഭിക്കും എന്ന് ബോധ്യമായതിനെ തുടർന്നാണ് ആവേശഭരിതരായി ഈ വിഭാഗം കമ്മ്യൂണിസത്തെ പുണർന്നത്. എന്നാൽ അഭിനവ കമ്മ്യൂണിസത്തിൽ ഹിന്ദു സംസ്കൃതിയെ തള്ളി കളയുന്ന രീതി വന്നപ്പോൾ സ്വന്തം അസ്തിത്വവും സ്വത്വവും നഷ്ടപ്പെടും എന്ന് ബോധ്യമായപ്പോൾ അവർ മാറി ചിന്തിക്കാൻ നിർബന്ധിതരായി. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.തീയൻ മാരായ മലബാറിൽ താമസിക്കുന്നവർ കമ്മ്യൂണിസത്തെ ഹൈജാക്ക് ചെയ്യുകയും ചെയ്യുന്നു. ഇനി ഇങ്ങനെയുള്ള ഊമ്പലുകൾക്ക് സാധ്യത കുറഞ്ഞു. ഏതാണ് വച്ച് നോക്കിയാലും വൈകാരികമായിട്ട് ചിന്തിക്കുന്ന എന്നും പുറകിൽ തന്നെ നിൽക്കാനാണ് സാധ്യത.

  • @aneeshputhoor8158
    @aneeshputhoor8158 2 месяца назад +1

    ഞാനും ഈഴവൻ ആണ്... ഈ വർഷം മുതൽ ഞാനും ബിജെപി സപ്പോർട്ടർ ആയി

  • @akhil8272
    @akhil8272 2 месяца назад

    100% കറക്റ്റ് നിരീക്ഷണ... ഞാൻ ഈഴവൻ ആണ്... എന്റെ(ഈഴവന്റെ )മനസ്സ് വായിച്ചപോലെയാണ് സാറിന്റെ നിരീക്ഷണം..❤

  • @vijayakumargopi6998
    @vijayakumargopi6998 3 месяца назад +12

    പതിനാറാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സൈനിക മേധാവി ആയിരുന്നു ഈഴവൻ ഈഴവൻ അത്രക്ക് മേശമായിരുന്നില്ല 16-ാം നൂറ്റാണ്ടിലെ ചരിത്രം കൂടി പറയണം സർ

    • @ashwinkumar.s5993
      @ashwinkumar.s5993 3 месяца назад

      Mayyathil thall,, Ezhavane kottaraa gate polum adipikilaa aaa samayath

    • @TtUuBbEeLlTtUuCcSs_N25aHpLa
      @TtUuBbEeLlTtUuCcSs_N25aHpLa 3 месяца назад +3

      ശ്രീലങ്കയിൽ നിന്ന് വന്ന സിംഹളർ ആണ് കേരളത്തിൽ
      Ezhava
      തീയർ
      Billavar ( വില്ല് കൊണ്ട് യുദ്ധം ചെയ്യുന്നവർ )
      Tamil നാട്ടിൽ :-
      ഇല്ലത്ത് പിള്ള
      സിരുക്കൂടി വെള്ളാളർ
      എന്നീ ജാതിപ്പേരുകളിൽ അറിയപ്പെടുന്നു.
      സിംഹള ക്ഷത്രിയ യോദ്ധാക്കൾ ആയ ഇവരുടെ മുൻഗാമികൾ കേരളത്തിൽ വന്നത് Bhaskara Ravi വർമ്മൻ എന്ന ചേരമാൻ പെരുമാൾ എഴുതിയ ഓല സന്ദേശപ്രകാരം ശ്രീലങ്കയിലെ രാജാവ് അനുമതി കൊടുത്തപ്പോൾ ആണ്.
      18 കുടുംബങ്ങൾ ആണ് ആദ്യം കേരളത്തിൽ എത്തിച്ചേർന്നത് ഇവർ അന്നത്തെ ചേര സാമ്രാജ്യത്തിന്റെ വിവിധ ദേശങ്ങളിൽ കളരികൾ സ്ഥാപിക്കുകയും, മർമ്മ ചികിത്സ, ആയുർവേദം എന്നീ ഔഷധ സംപ്രദായങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു.
      ചേകവന്മാർ കേരളത്തിൽ വന്നപ്പോൾ അവരുടെ പല്ലക്ക് ചുമട്ടുകാർ ആയി ശ്രീലങ്കയിൽ നിന്ന് വന്ന വിശ്വസ്ഥ ഭ്രിത്യന്മാർ ആയിരുന്നു നാഗന്മാർ.
      സന്ദേശവാഹകരായും നാഗന്മാർ തന്നെ ആയിരുന്നു ചേകവന്മാർക്കും നാട് വാഴികൾക്കും ഇടയിൽ പ്രവർത്തിച്ചിരുന്നത്.
      കളരി മുറകൾ അഭ്യസിക്കുന്ന ഒട്ടേറെ ജാതി സമൂഹങ്ങൾ ദക്ഷിണ ഇന്ത്യയിൽ ഉണ്ടെങ്കിലും മഹാഭാരതത്തിൽ നേരിട്ട് പരാമർശിക്കുന്ന ഒരേ ഒരു ക്ഷത്രിയ ജാതി അർജുനന്റെ പിൻഗാമികൾ ആയ ചേകവന്മാർക്ക് മാത്രം ആണ്.
      അർജുനന് ഉല്പി എന്ന നാഗകന്യകയിൽ ജനിച്ച പുത്രൻ ആണ് Iravan.
      തമിഴ് നാട്ടിലും ശ്രീലങ്കയിലും ധാരാളം Irava ക്ഷേത്രങ്ങൾ ഉള്ളതിന് പുറമെ വീടുകളിലും Iravan എന്ന കാവൽ ദൈവം ആരാധിക്കപ്പെടുന്നു.
      അർജ്ജുന നൃത്തം എന്ന ആയോധനാ കലാരൂപം ദേവി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്നത് ആണ് ചേകവന്മാരുടെ കുലത്തൊഴിൽ.
      കുന്തിദേവി അർജുനനെ കാളി ക്ഷേത്രത്തിൽ സാക്ഷാൽ ഭദ്രകാളിക്കു ബലി അർപ്പിക്കാൻ കൊണ്ടുപോവുകയും അവിടെ വെച്ച് അർജുനന്റെ നിഷ്കളങ്കഭാവം Along കാളിദേവിക്ക് അർജുനനോട് മാതൃവാത്സല്യം തോന്നുകയും ചെയ്തു.
      ദേവിയുടെ സ്നേഹവാത്സല്യം കിട്ടിയ അർജുനൻ സന്തോഷം കൊണ്ട് നൃത്തം ചെയ്തു.
      അങ്ങനെ ആണ് അർജുനനൃത്തം എന്ന കലാരൂപത്തിന്റെ ഉത്ഭവം.
      ബാല്യം വിട്ടുമാറാത്ത അർജുനന്റെ കുസൃതികളും കണ്ടു സ്നേഹസ്വരൂപആയി മാതൃവാത്സല്യത്തോടെ സാക്ഷാൽ ആദിപരാശക്തിആയി കുന്തിദേവിയോട് പറഞ്ഞു
      " ബലി ഞാൻ സ്വീകരിച്ചു ഇവനെ തിരിച്ചു കൊണ്ടുപോയി നല്ലയോദ്ധാവ് ആക്കി വളർത്തണം ".
      ആഹ്ലാദവും, ഭക്തിയും, അഗ്നിയും, ചുരികയും ആയുധഅഭ്യാസവും നിറഞ്ഞതാണ് ഭദ്രകാളി ത്തൂക്കം എന്ന അർജ്ജുന നൃത്തം.
      അർജുനനൃത്തത്തിനു സമാനമായ ആയോദ്ധനാനൃത്തം കേരളത്തിന് പുറത്ത് മറ്റുള്ള പല ക്ഷത്രിയ സമൂഹങ്ങളിലും കണ്ടു വരുന്നു.
      രാവിലെ കുളിച്ചു പിതൃബലി അർപ്പിക്കുന്ന ചേകവന്മാർ ആദ്യം അർജുനനിൽ തുടങ്ങി സ്വന്തം തറവാട്ടിൽ ഉള്ള പിതൃകളെയും സ്മരിച്ചതിന് ശേഷം മാത്രം ആണ്
      ഗണപതി പൂജ
      കളരി പരമ്പര ദൈവങ്ങൾ
      ചാത്തൻ
      ഭഗവാൻ ശ്രീകൃഷ്ണൻ വരെയുള്ള ദൈവങ്ങളെ സ്മരിക്കുന്നത്....

    • @ramanisajeev1614
      @ramanisajeev1614 3 месяца назад +5

      വേലുത്തമ്പിയുടെ കാലം മുതലാണ് ഈഴവരെ രാജാവിന്റെ പട്ടാളത്തിൽ നിന്നും പുറത്താക്കിയത്. ഈഴവർ അങ്ക o, വൈദ്യം, ജ്യോതിഷം സംസ്കൃതം നെ യ്ത്ത്, കൃഷി, പാചകം, എന്നു വേണ്ട സ്വയം പര്യാപ്തരായവരായിരുനു. ചരിത്രപരമായി നമുക്ക് തെളിവില്ലാത്ത എന്തു നിയമമാണ് ഈ വിഭാഗത്തെ കുഴിയിലിട്ട തെന്നറിയില്ല. ഇ എ o എസ് മുഖ്യമന്ത്രിയായെങ്കിൽ ഇവിടെ ഈഴവരുള്ള തുകൊണ്ട് മാത്രമായിരുന്നു. പിന്നെ കണ്ടത് നന്ദി കേട് ട്മാത്രം

    • @ramanisajeev1614
      @ramanisajeev1614 3 месяца назад

      രാജ്യക്കമാരെ ഈഴവ സൈന്യാധിപ മാർ കൂടെ നിന്ന് എതിർപക്ഷത്തെ എത്ര യിടത്ത് പരാജയപ്പെടുത്തിയ ചരിത്ര o ഉണ്ട്. യാഥാർത്യo കണ്ടില് എന്നു നടിക്കരുത്. കൊട്ടാരത്തിലെ വൈദ്യൻമാർ ഈഴവരായി രുന്നു.

    • @sreenarayanram5194
      @sreenarayanram5194 3 месяца назад

      ​​@@TtUuBbEeLlTtUuCcSs_N25aHpLaനല്ല ഒന്നാന്തരം ബഡായി തിയ്യരും ഈഴവരും തമിൽ ചരിതൃപരമായി ഒരു ബന്ധവും ഇല്ല തിയ്യരുടെ ചരിത്രം തട്ടിയെടുക്കാൻ വേണ്ടി ആണ് രണ്ടും ഒന്നെന്ന് പറഞ്ഞു ഈഴവർ പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കൻ ശ്രമ്മികുന്നത്

  • @salimpn1038
    @salimpn1038 3 месяца назад +6

    ഈഴവർക്ക് അർഹമായ പ്രാതി നിദ്യം കിട്ടിയിട്ടില്ല കമ്മ്യൂണിസ്റ്റ് പൂണൂൽ തമ്പ്രാക്കമ്പാർ പറ്റിക്കുകയായിരുന്നു അത് ഈഴവർ മനസിലാക്കി LDF മന്ത്രി സഭയിൽ 10.സർവണ്ണമന്ത്രിമാർ അവരുടെ കൂടെ ജോലി ചെയ്യുന്നവർ സവർണ്ണർ തന്നെ കമ്മ്യൂണിസ്റ്റ് കാരെ വേണ്ട BJP മതി എന്നു തീരുമാനിക്കുന്നതിൽ തെറ്റില്ല എന്ന് ഈഴവർ മനസിലാക്കി മുഖ്യമന്ത്രിയുടെ കുടുമ്പത്തിൽ തന്നെ ലൗ ജിഹാദ് ഉണ്ടല്ലോ

    • @Ali.T.MAli.T.M
      @Ali.T.MAli.T.M 2 месяца назад

      മുഖ്യമന്ത്രി ജില്ലാ സെക്രട്ടറി മാർ സിപിഎം പാർട്ടിയുടെ മന്ത്രി mla എംപി എന്നുവേണ്ട എല്ലാം ഉണ്ട് ഇനി എന്ത് നേടാനാണ് ബിജെപിയിലേക്ക് പോകുന്നത് പിന്നെ ആവശ്യത്തിന് കള്ള് ലോട്ടറി ഇതൊന്നും പോരെ ഏതായാലും ഒന്ന് പോയി നോക്ക് ഇക്കരെ നിൽകുമ്പോൾ അക്കര പച്ച

  • @khalidrahuman3278
    @khalidrahuman3278 3 месяца назад +4

    എന്തൊക്കെ നേരിട്ടാലും ഈഴവനും ദളിതനും എന്നും സി പി എം ൽ തന്നെ നിൽക്കും എന്നാണ് ഈ പാർട്ടി നേതൃത്വത്തിന്റെ ചിന്ത. അത് ശരിയുമാണ്. സി പി എം ന്റെ എത്രയോ മുസ്ലിം നേതാക്കൾ ഉംറക്ക് പോയിട്ടുണ്ട്!ഒരു പ്രശ്നവുമില്ല. പക്ഷെ ഹിന്ദു ആയ നേതാവ് ശബരിമലയിലോ ഗുരുവായൂരോ പോയാൽ ഹോ അതോടെ തീർന്നു അവന്റെ കാര്യം. ഇത് ഈഴവനും ദളിതനും ഇന്ന് മനസിലാക്കിയിരിക്കുന്നു.

  • @sunilmg3447
    @sunilmg3447 3 месяца назад +1

    സാർ അങ്ങ് പറഞ്ഞത് 100 ശതമാനം
    ശരിയാണ് ഞാനും ഒരു ഈഴവൻ annu
    ഞങ്ങളും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവർ ആയിരുന്നു ഇപ്പൊൾ സർ പറഞ്ഞതുപോലെ മാറി ഇനിയും kodipidikkuvanum adimedikkuvanum
    ഞങ്ങള് ഇല്ല
    ഇനിയും neramvelukkatha കുറച്ച് ഈഴവർ koody undu അതിൽ കൊല്ലാനും ചകുവനും വേണ്ടി

  • @thulaseedharannk4962
    @thulaseedharannk4962 3 месяца назад +10

    ശരിയായ വിലയിരുത്തൽ

  • @thulaseedharannk4962
    @thulaseedharannk4962 3 месяца назад +10

    വോട്ട് ബാങ്ക് ഉണ്ടോ അവിടേക്കു ജനാധിപത്യവും വിപ്ലവവും ചായുന്നു. സിപിഎമ്മിന്റെ മുസ്ലിം പ്രീണനം പുതിയകാര്യമല്ല. ഇപ്പോൾ അത് ഒന്നുകൂടി വ്യക്തമായി ഒപ്പം ചർച്ചയായിയെന്നു മാത്രം.

  • @black_n_white_pk
    @black_n_white_pk 3 месяца назад +7

    ഈഴവ തങ്ങളുടെ അവകാശങ്ങൾക്കും നിലനിൽപ്പിനും വേണ്ടി വോട്ട് ചെയ്യുന്നു, വെള്ളാപ്പള്ളിക്ക് എല്ലാ മണ്ഡലങ്ങളിലും 5-10% വോട്ട് ഷെയർ ഉണ്ട്, അത് ആളുകൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ല, മറിച്ച് ഒരു സമുദായമെന്ന നിലയിൽ അവർ വോട്ട് ചെയ്യുന്നു.

  • @motozan
    @motozan 3 месяца назад +1

    100% സത്യം......
    ഈഴവർ ബിജെപി യിൽ വന്ന് തുടങ്ങി... ഞങ്ങടെ നാട്ടിൽ 80% ഈഴവരും ബിജെപി ആയി.. 🔥🔥🔥

  • @muralidathan-bo1lr
    @muralidathan-bo1lr 3 месяца назад +5

    ഈഴവരുടെ അധഃപഥാനത്തിന് കമ്യൂണിസ്റ്റ് പാർട്ടി ആണ് കാരണം 😂😂

  • @narayankutty744
    @narayankutty744 3 месяца назад +8

    BJP is the only source of encouragement for Ezhavars

  • @rajeev_shanthi
    @rajeev_shanthi 3 месяца назад +13

    അത്. വാസ്തവം തന്നെ

  • @emjays64
    @emjays64 2 месяца назад

    അഭിനന്ദനങ്ങൾ pierson 🌹🌹🌹. എല്ലാ നല്ലവരായ ഈഴവരും BJP ക്കു വോട്ട് ചെയ്തു CPM എന്ന പാർട്ടി യേ waste basket ൽ ഇടൂ

  • @ramanisajeev1614
    @ramanisajeev1614 3 месяца назад +3

    വിദ്യാഭ്യാസം, ക്ഷേത്രം, വഴി നടപ്പ് , വസ്ത്രധാരണം, College ഇതൊക്കെ ഈഴവർക്ക പ്രാപ്യമായത് കമ്മ്യൂണിസ്റ്റ് ഇവിടെ 1 ജനിച്ചിട്ടു പോലുമില്ലാത്ത സമയത്താണ്. ഗുരുദേവനും ശിഷ്യൻമാരും കൊണ്ടുവന്നതിൽകൂടുതൽ എന്ത് മാറ്റമാണ് കമ്മ്യൂണിസ്റ്റ് കാർ കൊണ്ടുവന്നത്. അവർ നട്ടുവളത്തിയ വിളകളുടെ വിളവെടുക്കുകയാണ് കമ്മി കൾ ചെയ്തത്. ഗുരുദേവന്റെ Photo വടക്ക് ഒരു കല്യാണവീട്ടിൽ നിന്ന് എടുത്തെറിഞ്ഞ സംഭവം, പിണറായി ഒരു സദസിൽ ദൈവദശകം ചൊല്ലിയത് കേട്ട് എഴുന്നേറ്റില്ല എന്ന് മാത്രമല്ല അടുത്തിരുന്ന കടന്നപ്പള്ളിയെ പിടിച്ചിരുത്തുകയും ചെയ്തു.

  • @ShanthaShanthapk
    @ShanthaShanthapk 3 месяца назад +1

    ഞാൻ ഈഴവൻ ഇനി ബിജെപി പ്രവർത്തനം

  • @Govinda-Mamukoya
    @Govinda-Mamukoya 3 месяца назад +10

    CPM Sdpiയിൽ ലയിക്കും😂

  • @prakashanvsg5784
    @prakashanvsg5784 3 месяца назад +2

    It is a good debate. Some solution will surprisingly spring up at an appropriate time. Let's hope and be positive. Vande Mataram 👍.

  • @lmclighilmc7589
    @lmclighilmc7589 3 месяца назад +10

    BJP

  • @ShanthaShanthapk
    @ShanthaShanthapk 3 месяца назад +2

    കണ്ണൂരിൽ ബോംബ് നിർമ്മിച്ച് പൊട്ടിത്തെറിച്ച് ചാവുന്നത് ഈഴവൻ ആണ്..എന്തിന് വേണ്ടി? ആർക്ക് വേണ്ടി???

  • @vinodssnair5809
    @vinodssnair5809 2 месяца назад +1

    മുസ്ലീംഭൂരിപക്ഷമുള്ള സ്ഥലത്ത് സി പി എം മൈക്ക്കെട്ടിവച്ച് പറയുന്നത് കേൾക്കുന്ന ഹിന്ദു സ്വാഭാവികമായും ബി ജെ പി ക്ക് വോട്ട്ചെയ്യും

  • @rajendransindhu8681
    @rajendransindhu8681 2 месяца назад

    തെക്ക് ഈഴവർ പ പാലക്കാട് തണ്ടാൻ വടക്ക് തീയ്യൻ ഏത് പാർട്ടിയിലും കൂടുതൽ വോട്ട് ഇവരുടേതാണ് നല്ലത് എന്തെന്ന് കണ്ടറിഞ്ഞു വോട്ട് ചെയ്യൂ സോദരരെ

  • @IndriadeviCn
    @IndriadeviCn 3 месяца назад +4

    ലെഫ്റ്റ് പൊളിറ്റിക്സ് ഇല്ലാതായിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു

  • @Syes-c3n
    @Syes-c3n 3 месяца назад +6

    ചോവൻ
    ചേകവർ
    ഇല്ലത്ത് പിള്ള
    സിരുക്കൂടി വെള്ളാളർ
    Iravar
    Billavar ( വില്ല് കൊണ്ട് യുദ്ധം ചെയ്യുന്നവർ )
    ഈ ജാതികൾ എല്ലാം ചേരുന്നത് ആണ് so called Ezhavar.
    SNDP ക്കാർ എന്ന് വിളിക്കുന്നത് ആണ് ഇവന്മാർക്ക് ഇഷ്ടം.
    ചോവൻ എന്ന് വിളിക്കുന്നത് ഇവർക്ക് ഇഷ്ടം അല്ല.
    ചേകവർ എന്ന് കഥകളിൽ വടക്കൻ പാട്ടുകളും ഉണ്ട്.
    Community യെ കുറിച്ച് ഇവർക്ക് വല്യ ധാരണ, താല്പര്യം ഒന്നും ഇല്ല.
    നായർ നന്നാവുന്നത് കാണുമ്പോൾ ഭയങ്കര കണ്ണുകടി ആണ്.
    Trivandrum
    കൊല്ലം
    ആലപ്പുഴ
    തൃശൂർ
    പാലക്കാട്‌
    കാസറഗോഡ്
    എല്ലാം നായർ ജയിച്ചു
    Nair അജയ്യനായി ചൊവ്വന്റ മുന്നിൽ നിൽക്കുന്ന കാഴ്ച...... അതി ഗംഭീരം.
    പോരാത്തതിന് ആകെ ഉണ്ടായിരുന്ന കേന്ദ്ര മന്ത്രി സ്ഥാനം പോയിക്കിട്ടി......
    നായർ കേന്ദ്ര മന്ത്രി ആവുകയും ചെയ്തു.....
    ഒരു ചോവൻ ഇത് എങ്ങനെ സഹിക്കും.
    മുസ്ലിം
    ക്രിസ്ത്യൻ
    നായർ
    എല്ലാം excellent performance കാഴ്ചവെച്ചു.....
    ധാരാളം MP മാർ അവരുടെ ഒക്കെ community നേടി.....
    ചോവൻ മാത്രം തോറ്റ് തുന്നം പാടി Gopi ചന്ദന കുറി അണിഞ്ഞു.....
    ഞാനും ചോവൻ തന്നെ ആണ്.
    എങ്കിലും പറയുന്നു
    ഇവന്മാർക്ക് ഇങ്ങനെ തന്നെ വേണം....
    ചൊവ്വന്മാർക്ക് ഏറ്റവും പറ്റിയ Party CPM തന്നെ ആണ്.
    BJP ക്ക് ചോവൻ ഒരു burden ആവും.
    ക്രിസ്ത്യൻ community പോലും BJP ക്ക് സഹിക്കാൻ പറ്റും..... ഒരു പരിധി വരെ.
    പക്ഷെ BJP ആയാലും CPM ആയാലും ചൊവ്വന്റെ എടുത്തു ചാട്ടം, ശൗര്യം....... ഒന്ന് പറഞ്ഞാൽ അടുത്ത നിമിഷം പുറത്ത് വരുന്ന aggressive nature...... ഇതൊക്കെ നന്നായി Manage ചെയ്‌താൽ ഇവന്മാരെ control ചെയ്തു കൂടെ നൃത്താം........
    North India യിലെ ജാട്ട് സ്വഭാവം ഒരു പരിധി വരെ ചൊവനിലും ഉണ്ട്.....
    ചോവനെ convience ചെയ്യുന്ന quality ഉള്ള നായർ ആണെങ്കിൽ ഇവരെ നല്ലത് പോലെ സമൂഹത്തിന് ഉപയോഗപ്രദമായ രൂപത്തിൽ ഇവരുടെ സവിശേഷത പ്രയോജനപ്പെടുത്താം.......
    ചോവൻ അവന്റെ unique features, culture, history, values ഇതിലൊക്കെ അതീവ താല്പര്യം ഉള്ള ഒരു ചോവൻ തന്നെ ആണ് ഞാനും.......
    വെറുതെ ഒരു രസം അത്ര ഉള്ളൂ.
    പിന്നെ നരേന്ദ്രമോഡിയെ എനിക്കും ഇഷ്ടം ആണ്.❤

  • @devgurudev2238
    @devgurudev2238 2 месяца назад

    Super speech.

  • @muraleedharan.p9799
    @muraleedharan.p9799 3 месяца назад

    വളരെ ശരിയായ പ്രതീകരണവും ഉത്തരവും💯

  • @edamullasudhakaran7876
    @edamullasudhakaran7876 3 месяца назад +8

    Eazhavas hated CPM

  • @lakshmankizkkethara3239
    @lakshmankizkkethara3239 3 месяца назад +18

    ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ ബിജെപിക്കാരൻ ആയിരുന്നേനെ

  • @jaypallai7413
    @jaypallai7413 3 месяца назад +3

    ഈഴവർ വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും കേരളത്തിലെ ഒരു പ്രെബല സമുദായം ആണ് അവരെ എങ്ങനെ തരടിച്ചു സംസാരിക്കരുത്

  • @user-od8gq7wl6p
    @user-od8gq7wl6p 2 месяца назад

    കണ്ണൂർ ജില്ലയിലെ നല്ലരു ഭാഗം ഈഴവർ ആണ് അന്നും, ഇന്നും. അങ് പറഞ്ഞത് സത്യമാണ്. എന്നാൽ ഈ കാലഘട്ടത്തിൽ
    ഈഴവരെ ശരിക്കും സി പി എം ചൂഷണം ചെയ്യുന്നു എന്നതും സത്യമാണ്. കണ്ണൂരിൽ ക്ഷേത്രങ്ങളും, അതുമായി ബന്ധപ്പെട്ട എല്ലാ
    ആചാര വിശ്വാസങ്ങൾ സി പി
    എം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന
    ഒരു സത്യം ഈഴവർ തിരിച്ചറിയാൻ വൈകി. സി പി
    എം നെ തിരിച്ചറിയാൻ സമയമായി.

  • @pradeepkrishnan9847
    @pradeepkrishnan9847 3 месяца назад +5

    Ezhavanmaarkku vivaram vacheyyy..eurekkaaa..eurekkaaa..👏🏽👏🏽👏🏽💐💐💐💐

  • @BabucsBabucs
    @BabucsBabucs 3 месяца назад +13

    കഴിഞ്ഞ തിരഞ്ഞ് എടുപ്പ് വരെ ഈഴവർCPM ന് കൊല്ലാനം ചാവാനം ഇന്ന് അവർ ഇസ്ലാമിനെ കണ്ട് പഠിച്ച് കൊണ്ട് ഇരിക്കുന്ന

  • @gopinadhankj9906
    @gopinadhankj9906 3 месяца назад +1

    Very good observation.

  • @nivedsekhar1275
    @nivedsekhar1275 3 месяца назад +9

    ഇല്ല ഈഴവർ ഒരിക്കലും ഇടതിനെ കൈവിടില്ല
    കാരണം ഈഴവർ ഞണ്ടുകളെ പോലെ ആണ് ഒരു ബക്കറ്റിൽ കുറേ ഞണ്ടുകളെ ഇട്ടാൽ ഒരെണ്ണവും മുകളിൽ കയറി രക്ഷപെടാൻ ശ്രെമിക്കില്ല ഇനി എങ്ങാനും ഒരെണ്ണം രക്ഷപെടാൻ ശ്രെമിച്ചാ ബാക്കിയെല്ലാം കൂടി വലിച്ചു താഴെയിടും
    ഇതു കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് അറിയാം

  • @shibin766
    @shibin766 2 месяца назад

    Yes

  • @cgsanu6285
    @cgsanu6285 2 месяца назад

    ദേവസ്വം ബോർഡിൽ, കോർപ്പറേഷൻ ബോർഡ്, PSC മെമ്പർമാരിൽ,മന്ത്രിമാരിൽ തുടങ്ങി എല്ലാ മേഖലയിലും ഈഴവരാതി പിന്നോക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിത്യം ഇല്ല. ഭൂരഹിതരിൽ, ലക്ഷം വീടുകളിൽ താമസിക്കുന്നവരിൽ കൂടുതലും ഈ വിഭാഗത്തിൽ എന്നും ഉള്ളവർ. വർഷങ്ങളായി വിപ്ലവ സ്വപ്നം കാണുന്നവർ സ്വപ്ന സാഫല്യത്തിനെതിരായി പ്രവർത്തിക്കുന്ന ഭരണ ത്തിലേറിയ കമ്മ്യൂണിറ്റ് പ്രസ്ഥാനത്തിൽ നിന്നും അകലുന്നു

  • @esnarayanan2499
    @esnarayanan2499 3 месяца назад +4

    ഈഴവന് ഒരു ചുവന്ന കൊടിയും
    അറിവാലിന്റെ
    പടവും കൊടുത്തു...
    പറ്റിച്ചു...അല്ലാത്തൊരു നേട്ടവും
    ഉണ്ടായില്ല?????😂😂😂😂😂

  • @karthikeyanpp4005
    @karthikeyanpp4005 2 месяца назад

    ഈഴവ വിഭാകം ഇനിയെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിലും ചേരാതെ ഉറച്ചു നിൽക്കണം.ഭരണം കിട്ടണം

  • @latharamachandran4099
    @latharamachandran4099 3 месяца назад +1

    Well said 🎉

  • @vasudevandevan8715
    @vasudevandevan8715 3 месяца назад +2

    ഇടതു പക്ഷം ഉയർത്തി പിടിക്കുന്ന അവരുടെ രാഷ്ട്രിയം അവർ ഉപേക്ഷിച്ചപ്പോൾ അവർ ഇല കോഴിയാൻ തുടങ്ങി അത് സ്വഭാവികമല്ലേ!

  • @sooryajith202
    @sooryajith202 3 месяца назад +1

    സത്യം ❤ ❤ ❤

  • @sreerajvr4554
    @sreerajvr4554 2 месяца назад

    Sir....🥰🥰🥰🥰

  • @RKmedia-vlogs
    @RKmedia-vlogs 2 месяца назад

    കേരളത്തിൽ ഒരു വലിയ മാറ്റം ഉണ്ടാകും അത് BJP ക്ക് ഗുണം ചെയ്യും 🧡

  • @nishithpadman3939
    @nishithpadman3939 3 месяца назад +2

    SG is making all right moves. BJP need Shobhaji also at top. George minister and PC will also contribute.

    • @sreerekha714
      @sreerekha714 3 месяца назад

      Pc ജോർജിനു ഈഴവരെ വലിയ പുച്ഛം ആണ്, ചോവൻ എന്നേ പറയു, വൃത്തികെട്ടവൻ

  • @sureshsudhakaran9420
    @sureshsudhakaran9420 3 месяца назад

    Very good statement sir, your view is very interesting and clear

  • @harinedumpurathu564
    @harinedumpurathu564 3 месяца назад +10

    ഈഴവർ മാത്രമല്ല സവർണ വർഗ 80% വും CPM CPI ഇടതിലാണ്..അതോർത്താൽ നന്ന്

    • @ravindranathkt8861
      @ravindranathkt8861 3 месяца назад +1

      സംവരണമൊന്നും കാര്യമാക്കാതെ നമ്പൂതിരി, നായർ വിഭാഗം നല്ലൊരു ശതമാനം സിപിഐ, സിപിഎം ൽ ഉണ്ട് . സംവരണത്തിന്റെ കെടുതികൾ അനുഭവിയ്ക്കുമ്പോഴും സംവരണത്തിന് അനുകൂലമായ ജാഥയിൽ അവർ കൊടി പിടിച്ച് മുമ്പിൽ ത്തന്നെയുണ്ടാവും.

  • @a.s.prakasan2580
    @a.s.prakasan2580 3 месяца назад +1

    It's correct.

  • @prasannamenon3646
    @prasannamenon3646 3 месяца назад +7

    പീവിയെ പോലെ എല്ലാവരും പൊന്നാനിയിൽ പോയി ഒരു ജാതി ആകുക.

  • @haridasan6995
    @haridasan6995 2 месяца назад

    ഈഴവരുടെ പോരാട്ടങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി സഹായിച്ചുവെന്നത് തികച്ചും തെറ്റായ സന്ദേശമാണ്. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളെ ഈഴവർ സഹായിച്ചുവെന്നതാണ് ശരി.
    കമ്യൂണിസ്റ്റ് ആശയം പിറവിയെടുക്കുന്നതിത് മുമ്പേ
    സമര പോരാട്ടങ്ങൾ നടത്തിയ സംഘടനയാണ് SNDP.
    കമ്യൂണിസ്റ്റ് പാർട്ടിയാൽ വഞ്ചിതരായ ഏറ്റവും വലിയ സമുദായമാണ് ഈഴവ സമുദായം എന്നതാണ് വസ്തുത.

  • @SanduSj
    @SanduSj 3 месяца назад +1

    വളരെ ശരയ്യ👍

  • @chandramohanannv8685
    @chandramohanannv8685 3 месяца назад

    🕉️👌ശ്രീ നാരായണ ഗുരു ദേവൻ.. പണ്ടേ ഇത് പറഞ്ഞു. സംഘടിച്ചു ശക്തരാകുക, വിദ്യാകൊണ്ട്, പ്രഭു ധ രാകുക , 🕉️ലഷ്മി, സരസ്വതി, ദുർഗ്ഗ, ദേവി, അനുഗ്രഹിക്കട്ടെ....

  • @ajiaji8776
    @ajiaji8776 3 месяца назад +3

    Vary vary good 😅😅😅😅😅😅😅

  • @narayanan9924
    @narayanan9924 2 месяца назад

    🎉

  • @FFYTGaMeR149
    @FFYTGaMeR149 3 месяца назад +1

    മദ്യരാജക്കന്മാരും ഇഴവരാണ സാമ്പത്തികമായി വളരെയധികം ഉയർച്ചയും ഈഴവർക്ക് ഉണ്ടായിണ്ടുട്ട്

  • @abdulazeez7529
    @abdulazeez7529 2 месяца назад

    ഇനി ഈഴവൻ പൂർണ്ണമായി കമ്മ്യൂണിസ്റ്റ് സ്നേഹം ഉപേക്ഷിക്കണം

  • @manojmb4896
    @manojmb4896 Месяц назад

    മരുമോൻ്റെ ..മനോഹര. ഇ സം........ CPM. കമ്മൂണിസ്റ്റ്: മുക്രി 'പാർട്ടിയാക്കിയ .......PV ക്ക് : അഭിവാദ്യങ്ങൾ.... ഗോവിന്ദാ.. മണ്ണിൻ്റെ പണി......മറക്കണ്ടാ......🤩🤩🤩

  • @bibinvijayan8685
    @bibinvijayan8685 3 месяца назад +1

    ഈഴവര് ഇല്ലാതെ ഇടതില്ല...

  • @rajeev_shanthi
    @rajeev_shanthi 3 месяца назад +2

    സാർ ഞാനെല്ലാം യൂട്യൂബ് പ്രോഗ്രാം കാണും ലൈക്കടിക്കും പക്ഷേ കമൻറുകൾ എഴുതുന്നില്ല

  • @Adiyogi2024
    @Adiyogi2024 3 месяца назад +8

    Cpm backstabed ezhava community...

  • @radhamanikn3993
    @radhamanikn3993 3 месяца назад +1

    പുന്നപ്ര മുതൽ ചാകാൻ നടന്നു ഇന്നും അതു തന്നെ ധർമ്മത്തോടെ ജീവിക്കാൻ പഠിപ്പിച്ചില്ല അറിവിന് മുൻതൂക്കം കൊടുത്തില്ല ഗുരുഭ്രവ ആദർശത്തിൽ ജീവിക്കുന്നതിൽ നിന്നകറ്റി മനസ്സുമുഴവൻ വിപ്ലവചാറ് ഒഴിച്ചു കൊടുത്തു സമൂഹത്തിൽ മുൻപന്തിയിൽ നിൽക്കുന്നവർ കുറവ് പാവങ്ങൾ കൂടുതൽ ഈും വർഷം കൊണ്ട് എന്തു നേടി നേടിയതും നേട്ടം കൊടുക്കാൻ ആഗ്രഹിച്ചതും മറ്റുള്ളവർ അടികൊണ്ടതുമിച്ചം

  • @user-hf2qm6rr9y
    @user-hf2qm6rr9y 3 месяца назад +5

    100% thiyya are out of cpi-m

  • @rajendransindhu8681
    @rajendransindhu8681 2 месяца назад

    ഈ കമ്യൂണിസ്റ്റ് പാർട്ടിയിൽ മരിച്ചവരും ഈഴവരാണ്

  • @kochumolajikumar5521
    @kochumolajikumar5521 2 месяца назад

    ഇഴവന്റെയും പുലയന്റെയും നെഞ്ചത് ചവിട്ടിയാണ് കമ്യുണിസ്റ്റുകൾ വളർന്നത് ഇന്നവർ പിന്നാമ്പുറത്തു

  • @venkiteshkrishnan3566
    @venkiteshkrishnan3566 3 месяца назад

    Good analysis

  • @gokulbhuvanendran
    @gokulbhuvanendran 3 месяца назад +2

    പിയേഴ്സൻ ജാതിയത ആളി കത്തിക്കുകയാണ്... അധഃസ്തിതർ എന്ന് പറയുന്നത് ദളിതരെ ആണ്‌... ഈഴവർ ഒരു പിന്നോക്ക സമുദായം ആണ്‌... പിന്നെ വഴി നടക്കാനുള്ള സ്വതന്ത്ര്യം ഇല്ലായിരുന്നത് ബ്രാഹ്മണന്റെ temple ന്റെ ചുറ്റുമുള്ള വഴി ആയിരുന്നു.... ഇന്ന് ബ്രാഹ്മണൻ എവിടെ നിൽക്കുന്നു കേരളത്തിൽ 🙏

  • @sureshgeetha5178
    @sureshgeetha5178 2 месяца назад +1

    ജാതിഭ്രാന്ത് മൂത്തു.....
    ശ്രീനാരായണഗുരുതൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ നാട് വിട്ടു ഓടും..... ഭ്രാന്ത് എടുത്തിട്ട്.

  • @dileep254
    @dileep254 3 месяца назад +3

    ഇടതുമയി ഈഴവര് ഇടഞ്ഞൊ

  • @AneeshkrAneeshkr-rd4wc
    @AneeshkrAneeshkr-rd4wc 3 месяца назад

    Good