അയ്യപ്പന്മാരെ തടഞ്ഞല്ല, ആണത്തം കാട്ടേണ്ടത്!| ABC MALAYALAM | ABC CHAT | 28-6-2024

Поделиться
HTML-код
  • Опубликовано: 29 сен 2024
  • റോഡ് യാത്രയും കേന്ദ്ര വകുപ്പാക്കി മാറ്റണം
    #ksrtc #kbganeshkumar #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 174

  • @abcmalayalamoffl
    @abcmalayalamoffl  3 месяца назад +2

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @anilkumarvn3623
    @anilkumarvn3623 3 месяца назад +43

    സ്റ്റേറ്റുകൾ തമ്മിൽ തർക്കമുണ്ടാകാനിടയുള്ള വകുപ്പുകൾ എല്ലാം കേന്ദ്ര നിയന്ത്രണത്തിലാക്കണം. രാജ്യത്തിൻ്റെ വികസനത്തിന് അത് അത്യാവശ്യം

  • @vsn2024
    @vsn2024 3 месяца назад

    കൃത്യമായ വീക്ഷണം. ഇത്തരം വ്യക്തികൾ നേതൃത്വത്തിലെത്തണം.

  • @govindan4
    @govindan4 3 месяца назад +1

    ഇതിനെ പറ്റി കുറേ മാസങ്ങളായല്ലോ ചർച്ച നടക്കുന്നു, കേന്ദ്ര govt. എന്തുകൊണ്ട് ഇതിൽ നേരിട്ട് ഇട പെടുന്നില്ല, അതും ജനങ്ങളെ ബുദ്ധി മുട്ടിച്ചു ഒരു political മുതലെടുപ്പിനുള്ള പദ്ധതി ആണെന്ന് ജനങ്ങൾ വിചാരിച്ചാൽ അതിന് തെറ്റ് പറയാൻ പറ്റുമോ?

  • @SN-yk6wl
    @SN-yk6wl 3 месяца назад +1

    ആദ്യം ഇന്ത്യയിൽ ഒരു നിയമം വന്നാൽ അത് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകാമായിരിക്കണം പണ്ട് ഒരു ലോറി മറ്റൊരു സംസ്ഥാനത്തു പോകണമെങ്കിൽ ഓരോ ബോഡറും കടന്നു കിട്ടണമെങ്കിൽ ഒരു ദിവസത്തോളം ഓരോ ബോടറിലും പോകുമായിരുന്നു എല്ലാ ഡോക്കമന്റ്സും ശരിയാണെങ്കിൽ പോലും അതാത് സംസ്ഥാനത്തിന്റ കൈകൂലി കൊടുത്താൽ മാത്രമേ ഓരോ ബോഡറും കടക്കാൻ പറ്റുമായിരുന്നുള്ളു ബിജെപി വന്നതിനു ശേഷം ഓൾ ഇന്ത്യ പെർമിറ്റ്‌ ആക്കി വജ്പേയ് സർക്കാർ വന്നപ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു ഇന്ത്യയുടെ ബോർഡറുകളിലാണ് ഗേറ്റ് വേണ്ടത് അല്ലാതെ സംസ്ഥാനങ്ങളിൽ അല്ല ബിജെപി അധികാരത്തിൽ വന്നു ഇന്നത് യാഥാർഥ്യമായി ഇതുപോലെ കോടതിയും കേന്ദ്ര സർക്കാരും ചേർന്നു നികുതി കൊടുക്കുന്ന ജനങ്ങളെ വഴിയിൽ ചൂഷണം ചെയ്യുന്ന ഇതുപോലുള്ള സംസ്ഥാനത്തെ പിരിച്ചു വിട്ട് ഭരണം കേന്ദ്ര സർക്കാർ ഏറ്റെടുക്കുക ഇന്ന് സ്റ്റാലിൻ കേരള ബസ് തടയുമ്പോൾ നാളെ ഗണേഷ് കുമാർ പറയുന്നു കേരളത്തിൽ അയ്യപ്പന്റെ ആളുകളെ തടയുമെന്ന് ഈ തടയുന്ന മന്ദ്രിമാർക്കല്ല ബുദ്ധിമുട്ട് അതിനിരയക്കുന്നത് ജനങ്ങളാണ് അയ്യപ്പന്റെ ആയാലും അല്ലാഹുവിന്റെ ആയാലും യേശുവിന്റെ ആയാലും ഞങ്ങളെല്ലാം മനുഷ്യരാണ് അത് മറക്കരുത് ജനങ്ങൾക് നല്ലത് ചെയ്യുക അത് ജീവിക്കുന്ന വരെ എല്ലാവർക്കും മരണം വരും എന്നോർക്കുക ഇത് ആരും കൊണ്ട് പോകില്ല നല്ല നല്ല കാര്യങ്ങൾ ചെയ്താൽ അത് ലോകമുള്ളിടത്തോളം കാലം നില നില്കും അത് മനസിലാക്കി മുന്നോട്ട് പോകുക 🙏

  • @shyamasunder63
    @shyamasunder63 3 месяца назад

    Tamil nadu nte ethrayo bus kal ippol thanne Keralathil varunnundallo .
    Manthrikku pakaram veettanam enna uddesham aanenkil, athu ippol thanne aakaamallo.
    Athinu Ayyappa bhakthare kaathirikkendathillallo.
    Appol..., uddesham vereyaanu.
    Ee varshathe " Shabarimala Kalakku" Ganesh kumar eattedithirikkayaavum. 😟🤔🤔

  • @kkn696
    @kkn696 3 месяца назад +31

    ഒരുമിച്ച് നിന്ന് മത്സരിക്കുമ്പോൾ ഓർത്തില്ലായിരിക്കും. അയ്യപ്പൻമാരെ തടഞ്ഞാൽ വിവരമറിയും

  • @gopakumarn6093
    @gopakumarn6093 3 месяца назад +49

    കേന്ദ്ര ഗവർമെന്റ് ശക്തമായ നടപടി എടുക്കണം , മടിക്കരുത് , വേഗം വേണം

    • @bijlikumar123
      @bijlikumar123 3 месяца назад

      @@gopakumarn6093
      കേന്ദ്രം കേരളത്തെ ഗൗനിക്കുന്നേ ഇല്ല . പിണറായിയെ കയറൂരി വിട്ടിരിക്കയാണ് .

  • @pradeepsk5898
    @pradeepsk5898 3 месяца назад +76

    പത്തനാപുരം കാരോട് ഒരപേക്ഷ........... അടുത്ത തവണ ഈ മഹാനെ ഒന്ന് തോൽപിച്ചു കൊണ്ട് കേരളത്തെ രക്ഷിക്കണം........ മറ്റൊരുകാര്യം...... പിണറായി ഇൻഡോനീഷ്യ യിൽ എത്തിയതിന്റെ തൊട്ടുപിറകെ എന്തിനാണ് ഗണേഷ് അവിടെ എത്തിയതെന്ന് നിങ്ങൾ കണ്ട് പിടിക്കണം....

    • @Wrrt-tr7fz
      @Wrrt-tr7fz 3 месяца назад +2

      ഏന്നിട്ട് 😂😂😂

    • @sreedevisree5232
      @sreedevisree5232 3 месяца назад +1

      Correctt

    • @venugopalkizhumuri9818
      @venugopalkizhumuri9818 3 месяца назад

      Q531 ²
      ​@@Wrrt-tr7fz

    • @bijlikumar123
      @bijlikumar123 3 месяца назад

      @@pradeepsk5898
      അവിടെ സരിതമാർ ഉണ്ടാകും ...

  • @jayanog8281
    @jayanog8281 3 месяца назад +18

    ഇവിടത്തെ കോർട്ടുകൾ ഏതോ വിദേശ രാജ്യത്തിനു വേണ്ടി പണി എടുക്കുന്നു പ്രത്യേകിച്ച് സുപ്രീം കോർട്ടിലെ ന്യായാധിപൻമാർ. എന്തു ദേശദ്രോഹം ചെയ്താലും കോൺഗ്രസ്സുകാരായാ കപിൽ സിബിലും അഭിഷേക് സാംഗി വി യും അവരെ വിടുവിക്കും അതിന് സുപ്രീം കോർട്ട് ന്യായാധിപൻ അനുകൂല വും.ഇൻഡ്യ കാരുടെ മുഖ്യശത്രു ഇവർ

  • @dkn99100
    @dkn99100 3 месяца назад +17

    കേന്ദ്രം ഇത് ഒന്നും അറിയുന്നില്ലേ.. one India one tax.. one registration.. എന്ന് വരും😂

  • @remeshvijayan9486
    @remeshvijayan9486 3 месяца назад +20

    മുക്രയിട്ട് മദിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം മൂക്കുകയർ ഇടുക തന്നെ വേണം.

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 3 месяца назад +20

    ഏറെ പ്രാധാന്യമുള്ള വാർത്തകൾ.. വസ്തുനിഷ്ടമായി വിലയിരുത്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ABC മലയാളം വിജയിച്ചു കൊണ്ടിരിക്കുന്നു. ഇനിയും അതിപ്രധാ ന മായ കാര്യങ്ങൾ ചർച്ചാവിഷയമാക്കുമല്ലോ... നന്ദി.

  • @vijayalekshmyv5525
    @vijayalekshmyv5525 3 месяца назад +38

    ആരാണ് ഈ പറയുന്ന ആൾ? വളരെ നല്ല, നിഷ്പക്ഷമായ അവതരണം. വളരെ വളരെ നന്ദി.

    • @lathikagopidasmenon9488
      @lathikagopidasmenon9488 3 месяца назад +6

      സ്റ്റാലിൻ സെബാസ്റ്റ്യൻ

    • @harimadhav9994
      @harimadhav9994 3 месяца назад +5

      ​@@lathikagopidasmenon9488 He is an engineer by profession
      A professor

    • @cksunil233
      @cksunil233 3 месяца назад +3

      A promising bjp leader, a rare one among kjp leaders.

    • @vijayalekshmyv5525
      @vijayalekshmyv5525 3 месяца назад

      @@lathikagopidasmenon9488 നന്ദി.

  • @spbk1
    @spbk1 3 месяца назад +14

    ഇന്ത്യൻ പൗരന് ഇന്ത്യയിൽ എവിടെയും പ്രത്യേക ടാക്‌സ് കൊടുക്കാതെ സഞ്ചരിക്കാൻ പറ്റണം..അതു തടയുന്നവരെ നിയമ കുരുക്കിൽ പെടുത്തനം.

  • @anilkumarvn3623
    @anilkumarvn3623 3 месяца назад +16

    എല്ലാത്തരം ടാക്സുകളും കേന്ദ്രം പിരിച്ചിട്ട് സ്റ്റേറ്റ് വിഹിതം കേന്ദ്രം വിതരണം ചെയ്യണം ഇപ്പോഴുള്ള സംവിധാനം ഇന്ത്യ ഒന്നാണെന്നുള്ള തോന്നൽ ഇല്ലാതക്കുന്നതാണ്.

  • @joseabraham2951
    @joseabraham2951 3 месяца назад +10

    ഇപ്രാവശ്യം 400 സീറ്റ്‌ കിട്ടിയിരുന്നെങ്കിൽ ഈ നശിച്ച സംസ്ഥാന ഭരണം ഇല്ലാതെ ആയേനെ. One ഇന്ത്യ one state 😂😂😂

  • @Chakkochi168
    @Chakkochi168 3 месяца назад +18

    കോടതി അതിലും വലിയ കളിയല്ലേ കളിക്കുന്നത്?

  • @unnikrishnanb1237
    @unnikrishnanb1237 3 месяца назад +20

    കോടതിയുടെ "ലജ്ഞ ," കേന്ദ്രനിയമങ്ങളോടോ.?? അപകടമാണ് അത്.😮😢

    • @vmkalidas5908
      @vmkalidas5908 3 месяца назад +2

      ഇതുഭാരതമാണ്

    • @sachindanandakurup6051
      @sachindanandakurup6051 3 месяца назад

      ഇത് ഖേരളമാണ്; പ്രബുദ്ധ നവകേരളം😂😂😂

  • @sukumarankn947
    @sukumarankn947 3 месяца назад +11

    വളരെ ഗഹനമായ ആശയങ്ങൾ
    കേന്ദ്ര ഭരണത്തിൽ മാത്രമാണ് ഒരു സംതൃപ്തി

  • @jijomathew1075
    @jijomathew1075 3 месяца назад +26

    ഞാൻ ലേണേഴ്സ് കൊടുത്തിട്ട് മൂന്നുമാസമായി ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് സ്ലോട്ട് ബുക്ക് ചെയ്യാൻ 60 ദിവസം കഴിഞ്ഞാണ് കാണിക്കുന്നത്. വിദേശ രാജ്യത്തെ നിലവാരം കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ മാറ്റങ്ങളും നടത്തിയിട്ട് വേണ്ടേ നമ്മുടെ മന്ത്രി പറയുന്ന നിയമങ്ങൾ നടപ്പിലാക്കാൻ. ഈ വിദേശരാജ്യത്ത് കേരളത്തിൻറെ പകുതി ജനസംഖ്യ പോലുമില്ല എന്ന കേൾക്കാം . ഇത് സത്യത്തിൽ ഒരു ഡ്രൈവർ ജോലി നോക്കുന്ന വ്യക്തിക്ക് എതിരെയുള്ള നിയമലംഘനം ആയിട്ടാണ് എനിക്ക് പറയാനുള്ളത്

    • @gopalkrishnan8013
      @gopalkrishnan8013 3 месяца назад

      നല്ല കോറ്റിലെ പൂടതി.

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 3 месяца назад +23

    ""ചക്കിയു० അല്ല കണ്ടനു० അല്ല ""ഇതു കലക്കി.

  • @sudheersudheer5359
    @sudheersudheer5359 3 месяца назад +15

    എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളേഭാരതത്തിലെ പല ജഡ്ജിമാരുംകോടിക്കണക്കിന് പണത്തിന് ആഗ്രഹിച്ചുഇന്ത്യയെ നശിപ്പിക്കുന്നചൈന പാക്കിസ്ഥാൻ ജോർജ് സോറോസ്മുതലായ വിദേശ ശക്തികളിൽ നിന്നുംകോടിക്കണക്കിന് രൂപകള്ളപ്പണം വാങ്ങിയാണ്നമ്മുടെ നാടിനെ നശിപ്പിക്കുന്നത് ന്ന് നമുക്ക് സംശയിക്കേണ്ടതുണ്ട്ജഡ്ജിമാരെ നമ്മുടെകേന്ദ്ര ഗവൺമെൻറും
    ഈ ടി യുംഅന്വേഷിക്കുന്നത് നല്ലതാണ്

  • @krishnangovindan1827
    @krishnangovindan1827 3 месяца назад +16

    എല്ലാ വകുപ്പും, അവയുടെ അഴിമതിയും സ്വജന പക്ഷേപാതവും 👍

  • @sundarammu2631
    @sundarammu2631 3 месяца назад +11

    വളരെ informative. അഭിനന്ദനങ്ങൾ. നല്ല ഒന്നാംതരം ചർച്ച.

  • @baaji9475
    @baaji9475 3 месяца назад +15

    അവർ വേറെ ശബരിമല തമിഴ്നാട്ടിൽ തുടങ്ങും.. അതുവഴി കിട്ടിയിരുന്ന കോടികളുടെ tax വെള്ളത്തിലാവും.. പച്ചക്കറിയും അരിയും അവർ കൊടുക്കേണ്ടെന്നു കൂടി തീരുമാനിച്ചാൽ കഴിഞ്ഞു കേരളം 😎

  • @raveendranb8459
    @raveendranb8459 3 месяца назад +4

    🎉Stanly Sebastian sir ❤❤ Ahammad sir 👍

  • @karanavar5751
    @karanavar5751 3 месяца назад +5

    GST കാരണം ഇന്ത്യക്ക് ഏകീകരണം വന്നു.
    ഇനി അത് പരാജയപെടുത്തനും ശ്രമം ഉണ്ട്

  • @sasidharannair1629
    @sasidharannair1629 3 месяца назад +8

    ആദ്യം മാറ്റേണ്ടത് നമ്മുടെ നിലവിലുളള നിയമ സംവിധാനമാണ്.

  • @baburjand9379
    @baburjand9379 3 месяца назад +3

    നിയമജ്ഞർ എല്ലാവരും അഴിമതിക്കാരാണെന്ന് പറയാൻ ആകില്ല.. എന്നാൽ കേന്ദ്ര ഗവൺമെന്റ് ശ്രദ്ധിക്കണം.. ഇല്ലെങ്കിൽ രാജ്യം കുട്ടിച്ചോറാകും

  • @Anjel379
    @Anjel379 3 месяца назад +7

    കുറച്ചു നന്മ കാണിച്ചു ഷോ കൊണ്ട് ഇറങ്ങിയപ്പോൾ നന്മമരം ആണന്നു കരുതി യദുവിന്റെ അവസ്ഥ കാണുമ്പോൾ മനസ്സിലായി വെറും കൂതറ ആണന്നു വിജയന്റെ മുൻപിൽ ഓചാനിച്ചു നിൽക്കുന്ന ഒരു നപുംസകം സുരേഷ് ഏട്ടനെ പറഞ്ഞത് ഉദാഹരണം

  • @vkn3522
    @vkn3522 3 месяца назад +3

    ആരുപറഞ്ഞു ഗണേശൻ ആണാണെന്ന്, സരിത പറഞു പെൺ സ്വൊഭാവം

  • @padmakumarcr2739
    @padmakumarcr2739 3 месяца назад +5

    കേരളത്തിലെ വാഹനങ്ങൾ തമിൾ നാട്ടിൽ തടയുമ്പോൾ MVD -ക്ക് പിഴ അടക്കാതെ കോടതിയിലെ പിഴയടക്കൂ എന്ന് ബസ് ജീവനക്കാർ നിർബന്ധം പിടിച്ചാൽ ഇത് തനിയേ നിൽക്കും, പക്ഷേ ബസ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതും സത്യമാണ്.

  • @dharmikvew
    @dharmikvew 3 месяца назад +2

    രാജ്യത്തെ ഒന്നായി കണ്ട് നിയമം അനുസരിക്കാൻ ജനങ്ങളെ പ്രാപ്തരാകേണ്ട നിയമജ്ഞന്മാർക്ക് ആദ്യം തന്നെ അതിനുള്ള ബോധവത്കരണം വേണ്ടിവരും.
    ഭാരണ ഘടനയും നിയമങ്ങളും ഒക്കെ വ്യാഖ്യനിച്ചു പഴുതുകൾ ഉണ്ടാക്കി രാജ്യ വിരുദ്ധരെ സംരെക്ഷിക്കുന്ന പ്രവണത കുറക്കണം. നിയമവിദ്യാഭ്യാസ കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നവർ ഉന്നത സ്ഥാനങ്ങളിൽ വരുമ്പോൾ ചിലരോട് അങ്ങനെ ഒരു മൃദു സമീപനം കൈകൊള്ളുന്നത് സൂക്ഷ്മ ദൃഷ്ട്യ ശ്രദ്ധിക്കുന്നവർക്ക് മനസ്സിലായെക്കും. അത് കൊണ്ട് മാത്രം ജനാതിപത്യം പോലും നേരെയാകുമെന്ന് പ്രതീക്ഷിക്കണ്ട.

  • @Menonsreegiri
    @Menonsreegiri 3 месяца назад +4

    നിയമം കുറവാണെന്നു പറഞ്ഞ് കോടതി ഒഴിഞ്ഞു മാറാൻ പറ്റില്ല. ജനങ്ങൾക്ക് ഉപകാരമായ കാര്യങ്ങളിൽ ഇടപെടാൻ കോടതി മുന്നോട്ടു വരണം. സോ മോട്ടോ കേസെടുക്കാൻ ജഡ്ജികൾ താല്പര്യം കാണിക്കണം.

  • @joyaugustine2690
    @joyaugustine2690 3 месяца назад +5

    തമിഴ് മക്കൾ വാദം നാം മറക്കരുത്. അപ്പോഴാണ് അദൃശ്യമായ കേരള മക്കൾ വാദം.!😢

  • @karanavar5751
    @karanavar5751 3 месяца назад +5

    ടൂറിസ്റ്റ് വാഹന നികുതിയും ആകട്ടെ. പക്ഷെ അത് കേന്ദ്രം നിശ്ചയിക്കണം.
    ബസിന് 5000
    20 സീറ്റിന് 2000
    10 സീറ്റിന് 1000
    ഈ നിരക്ക് പ്രശ്നമല്ല

  • @bhargaviamma7273
    @bhargaviamma7273 3 месяца назад +8

    😅😅😅 ആണിനാൽ ആവുന്നതൊന്നും ഷണ്ഡന്മാരാൽ ആവില്ല...😅😅😅

  • @georgeavvarkey5142
    @georgeavvarkey5142 3 месяца назад +2

    കേന്ദ്ര ഗവർമെന്റ് ഉറക്കം തുടരുക.. സുപ് രീ oകോടതി രാജ്യത്തെനിയമം നടപ്പാക്കില്ല എന്നുറപ്പിക്കുക..

  • @sarathlaltg3982
    @sarathlaltg3982 3 месяца назад +5

    സ്റ്റാൻലി സബാസ്റ്റ്യൻ സ ർ നിങ്ങൾ ഒരു വിജാത്താന കേന്ദ്രം തന്നെ. 👍🙏🙏🙏

  • @sureshvs7309
    @sureshvs7309 3 месяца назад +8

    അതിനു അവൻ ഒന്നുകൂടി ജനിക്കണം

  • @sreenivasanp7081
    @sreenivasanp7081 3 месяца назад +2

    ശരിയായ നിരിക്ഷണം കേന്ദ്ര ഗവ: ശക്തമായ നടപടി എടുക്കണം.

  • @roshnidmohan1055
    @roshnidmohan1055 3 месяца назад +2

    ഹജ്ജിന്റെ വണ്ടി പാടിച്ചാൽ ഗണേഷനിന്റെ സാമാനം ചെത്തി ഉപ്പിലിട്ടു തരും

  • @narasimhajsharm3045
    @narasimhajsharm3045 3 месяца назад +2

    ഒരുത്തൻ അയ്യപ്പനെ തടഞ്ഞു മര്യാദക്ക് അപ്പിയിടാൻ സാധിക്കാത്തവിധം ക്യാൻസർ ആയി. ഇവനുള്ളതും ഭഗവാന്റെ കൈയിൽ കരുതൽ ഉണ്ട്‌.

  • @shaminderkallat647
    @shaminderkallat647 3 месяца назад +3

    Transportation under central govt. Good suggestion ❤ give to private, then people can relax and move throughout india

  • @SudheeshEp
    @SudheeshEp 3 месяца назад +5

    താങ്കൾക്ക് നാന്ദി തുറന്നൈുപറഞ്ഞതിന്

  • @binunair8446
    @binunair8446 3 месяца назад +1

    ബംഗാളിലൂടെ പോകണമെങ്കിൽ അവിടെ വീണ്ടും നികുതി അടയ്ക്കണം

  • @smart123735
    @smart123735 3 месяца назад +1

    അമേരിക്കയിൽ അമ്പതു സസ്ഥാനങ്ങൾ ഉണ്ട് ആർക്കും എവിടെയും യാത്ര ചെയ്യാം, ഒരു സ്ഥലത്തും ഒരു ചെക്ക്‌ പോസ്റ്റ് കണ്ടില്ല. ഇവിടെ ഇന്ത്യയ്ക്കകത്തു പിന്നെയും മുപ്പതു രാജ്യങ്ങൾ 😂😂😂

  • @bijlikumar123
    @bijlikumar123 3 месяца назад +2

    യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യർക്ക് പോലും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വളരെ ഫ്രീ ആയിട്ട് സഞ്ചരിക്കാം .
    ഇന്ത്യയിലാണ് എങ്കിൽ ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് വാഹനങ്ങളിൽ യാത്ര ചെയ്യാൻ വേറെ പണം കൊടുക്കണം ...
    ഇല്ലെങ്കിൽ യാത്ര മുടങ്ങിയത് തന്നെ ...

    • @baburjand9379
      @baburjand9379 3 месяца назад

      മുളയിലെ നുള്ളണം ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാർ ആണ് ഒന്നാം പ്രതികൾ

    • @baburjand9379
      @baburjand9379 3 месяца назад

      ബുദ്ധിയും ബോധവും വിവരവുമില്ലാത്ത സ്വാർത്ഥനും വിവരദോഷിയുമായ മന്ത്രിമാർ ഇതല്ലാതെ എന്താ പറയുക... ഇവർക്കൊക്കെ വോട്ട് കൊടുക്കുന്ന ജനങ്ങളെ വേണം പറയാൻ

    • @baburjand9379
      @baburjand9379 3 месяца назад

      ബുദ്ധിയും ബോധവും വിവരവുമുള്ള ന്യൂനപക്ഷത്തെ ബുദ്ധിയും ബോധവും വിവരവുമില്ലാത്ത ഭൂരിപക്ഷം ഭരിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും... ഭൂരിപക്ഷത്തെ വിവരവും ബോധവുമുള്ള ഒരാൾക്ക് എന്നത് മാത്രമാണ് ബുദ്ധിയും ബോധവും വിവരവും ഉള്ളവർ ചെയ്യേണ്ടത്

    • @smart123735
      @smart123735 3 месяца назад

      യൂറോപ്പും അമേരിക്കയും ഒന്നുമായിട്ടു ഇന്ത്യയെ സ്വപ്നത്തിൽ പോലും താരതമ്യം ചെയ്യാൻ പറ്റില്ല 🤣🤣🤣

  • @RaviChandran-pv5po
    @RaviChandran-pv5po 3 месяца назад +9

    ഒരു പെണ്ണിന്റെ വട കണ്ടാൽ ഗണേഷ് കമനടിച് വീഴും

  • @devumanacaud4860
    @devumanacaud4860 3 месяца назад +1

    ഗണേഷ് ലാസ്റ്റ്... മന്ത്രി.... ഒരു poto എടുത്തു വെച്ചോ 🙏

  • @joyaj9580
    @joyaj9580 3 месяца назад +4

    തന്റേടിയായ രാജ്യസ്നേഹി
    സ്റ്റാൻലി സാർ,, നമസ്കാരം 💪🏾🇮🇳

  • @Ript7306
    @Ript7306 3 месяца назад +1

    Indian courts controlled by international forces...it shows in many judgement....

  • @rajendranathanmnair4122
    @rajendranathanmnair4122 3 месяца назад +1

    Judiciary is totally woke and left barring fre judges who are upright. By product of collegium where govt have no role in appointments. Few families get most posts as judges is a fact since two decade. Modi.should have continued with Kiran Rijiju who started taking on judges when.he was shifted.

  • @SaraswatiSarada
    @SaraswatiSarada 3 месяца назад

    ഓഹ്..... ഇതു ഭയങ്കര അപകടകരമായ സംഭവം ആണല്ലോ.
    ഇനി ജനങ്ങൾ മനസ്സിലാക്കുവാൻ സാധിക്കണം.
    തന്നെയുമല്ല കേന്ദ്രത്തിനു കിട്ടുന്നത് equal ആയി സ്റ്റേറ്റുകൾക്കു വിഹിതം കൊടുക്കുന്നുണ്ട്.

  • @alamparambilkunchu7223
    @alamparambilkunchu7223 3 месяца назад +1

    Well explained with right and truthful analysis. I prefer to listen talks on different issues which based truth without any bias and concerned about national interest without politics or religion. He should be invited frequently tto give or guide to understand what is going on in our country.

  • @rajank5355
    @rajank5355 3 месяца назад +1

    സുരേഷ് ഗോപി ഈ കാര്യത്തിൽ ഇടപെടണം plz 🙏

    • @prasadampalattil9896
      @prasadampalattil9896 3 месяца назад

      എല്ലാത്തിനും ആകെ കൂടി ഒരു സുരേഷ് ഗോപി മാത്രമേയുള്ളോ? നനഞ്ഞിടം കുഴിക്കരുത്. പെട്രോൾ പമ്പിൽ അഴിമതി കാണിച്ചതിനും സുരേഷ് ഗോപി വേണ്ടി വന്നു പ്രശ്നപരിഹാരത്തിന് ! നവകേരള സദസ്സിൽ മുഖ്യമന്ത്രിയെക്കണ്ടു പരാതി ബോധിപ്പിച്ചിട്ടും പ്രശ്നപരിഹാരമായില്ല. പിന്നീട് അവിടോം കഴിഞ്ഞ് അമരോം കഴിഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു നന്മമരത്തെ മാത്രം ജയിപ്പിച്ചു വിട്ടിട്ട് 19പാഴുകളെ തിരഞ്ഞെടുത്തു ( പപ്പു ഉൾപ്പെടെ) ലോക്സഭയിൽ അനാവശ്യ സമരനാടകം നടത്തുവാനായി MP മാരാക്കിയിട്ട് എല്ലായിടത്തെയും പ്രശ്നങ്ങൾ പരിഹരിക്കുവാൻ കേന്ദ്ര സഹമന്ത്രിക്കു കഴിയുമോ? പ്രശ്നം വരുമ്പോൾ BJP ക്കാരൻ വേണം പരിഹരിക്കുവാൻ. തിരഞ്ഞെടുപ്പുകളിൽ വ്യക്തി മാഹാത്മ്യം നോക്കി വോട്ടു ചെയ്യാൻ ഭാരതത്തിലെ സമ്മതിദായകർക്കു യുക്തിബോധവുമില്ല. അതുകൊണ്ടാണല്ലോ UPയിൽ ഇണ്ടി മുന്നണി കൂടുതൽ സീറ്റുകൾ നേടാൻ ഇടയാക്കിയത്. കൂടുതൽ സീറ്റു നേടാനുള്ള പപ്പുവിൻ്റെയും കൂട്ടരുടെയും തനിസ്വഭാവം തിരിച്ചറിയാൻ കഴിവില്ലാത്ത മന്ദബുദ്ധികളായ ഒരു വിഭാഗം വോട്ടറന്മാർ ജനാധിപത്യത്തെ ജനാധിപൈത്യമാക്കി, : ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ . ഗൂഢതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് വേണ്ട നടപടികൾ എടുക്കുവാൻ കഴിയാഞ്ഞ കേന്ദ്ര ഭരണത്തിലെ പിടിപ്പുകേടിന് ആരെ പഴി പറഞ്ഞിട്ടും ഇനി കാര്യവുമില്ല. ജോർജ് സോറസുമാരെ അഴിഞ്ഞാടാൻ ഇനിയൊരവസരം ഉണ്ടാകാതിരിക്കട്ടെ.

  • @papputrainer9651
    @papputrainer9651 3 месяца назад

    പല അധികാര ഇടനാഴികളിലും ലെഫ്റ്റ് ഹറാമിസം വളരുന്നു, എന്നിട്ട് ഡെമോക്രിഷി ഖതറയിലാണ് എന്ന് അഭിനയിക്കുന്നു.

  • @babuspillai9141
    @babuspillai9141 3 месяца назад

    ഈ ഭൂലോകത്ത് സ്വസ്ഥമായി ജീവിക്കണമെങ്കിൽ മലയാളി കേരളത്തിൻ്റെ ഭരണ കാര്യം മാത്രം നോക്കിയാൽ പോരാ. അതാണ് ഇത് നൽകുന്ന സന്ദേശം.

  • @kumarvasudevan3831
    @kumarvasudevan3831 3 месяца назад

    മോട്ടോർ വാഹന വകുപ്പിലുള്ള ഹരിചന്ദ്രൻമാർ ഇതു വല്ലതും മനസ്സിലാക്കുമോ?( KSEB യിലെ നീചരും)

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 3 месяца назад

    ജിസിയ ടാക്സ് KSRTC പമ്പയാത്രയിൽ പിരിക്കുന്നുണ്ടല്ലോ?

  • @avmathew1723
    @avmathew1723 3 месяца назад

    പ്രത്യേകിച്ച് ഒരു വകുപ്പും കാരണക്കാർ അല്ല.സിപിഎം എന്ന പാർട്ടിയുടെയും, അവരുടെ മുഖ്യമന്ത്രി യുടെയും ധാർഷ്ട്യം ഒന്ന് മാത്രമാണ് പരാജയകാരണം.

  • @Sasidharan-p9s
    @Sasidharan-p9s 3 месяца назад

    സംസ്ഥാന സർക്കാരുകളുടേ അധികാരങ്ങൾ വെട്ടിക്കുറക്കുക..

  • @vishnuka2178
    @vishnuka2178 3 месяца назад

    മോട്ടോർ വാഹന വകുപ്പ് Central വികുപ്പ് ആക്കുന്നത് നല്ലതാണ്

  • @shajikumar5717
    @shajikumar5717 3 месяца назад

    സ്റ്റാലിൻ ആഗ്രഹിക്കുന്നത് ഗണേശ് നടത്തികൊടുക്കുമോ

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 3 месяца назад +3

    Very good analysis.

  • @AnilKumar-jk3mq
    @AnilKumar-jk3mq 3 месяца назад

    കേന്ദ്രത്തിനു ഇച്ചിരെ വയാഗ്ര കൊടുത്താലോ 🤔

  • @sudhakarankoottampally7987
    @sudhakarankoottampally7987 3 месяца назад

    മുല്ലപ്പെരിയാർ പ്രശ്നം വന്നാലും അയ്യപ്പന്മാരുടെ നേരേ ആയിരുന്നുവല്ലോ

  • @unniag7019
    @unniag7019 3 месяца назад +2

    VS once described such ministers as"pozhan " !😂

  • @sumeshv3215
    @sumeshv3215 3 месяца назад +2

    Ividea Court comedy aan

  • @RajappanKV-jp5zp
    @RajappanKV-jp5zp 3 месяца назад

    Hajjinupokanilavukodukunnavarsabarimalayathrakarodukanikunnathuonnunokko

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 3 месяца назад

    എന്തിനും വർഗീയത കുതിക്കെട്ടുന്ന ഈ രണ്ട് വികൃതങ്ങൾ

  • @nishithpadman3939
    @nishithpadman3939 3 месяца назад +1

    Weak Central Government will b late to take action and only show off. No Common Road Tax and Civil Code.

  • @AshokKumar-zv3mn
    @AshokKumar-zv3mn 3 месяца назад +3

    Correct point

  • @johnvarghese2901
    @johnvarghese2901 3 месяца назад +1

    അതൊരു നാണം കെട്ട ചോദ്യം അല്ലേ? കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ കൂടി ടൂറിസ്റ്റ് ബസിൽ പോകുന്നത് ഇന്ത്യൻ പൗരന്മാർ അല്ലേ? അതിൽ എന്തിനു ഹാജിയും അയ്യപ്പനും

    • @madhusoodhananvarrier4382
      @madhusoodhananvarrier4382 3 месяца назад

      അതായത് തമിൾ നാട്ടിൽ നിന്നും വരുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ തടയുമെന്ന ഈ വിവരദോഷി മന്ത്രി യുടെ വാക്കുകൾ... അതുപോലെ ഹാജിമാരുടെ വാഹനങ്ങൾ തടയുമെന്ന് പറയാനെങ്കിലും (തടയേണ്ട )ഗണേഷ് മന്ത്രി ക്ക് കഴിയുമോ എന്ന് മാത്രമാണ് ചോദ്യം. അനവസരത്തിൽ അയ്യപ്പ ഭക്തരെ വലിച്ചിഴച്ചത് ഗണേഷ് മന്ത്രി യാണ്.

  • @sabraham3014
    @sabraham3014 3 месяца назад

    വരുമാനം ഉണ്ടാക്കാൻ ഏതു തെണ്ടലും നടത്താൻ തയാർ😮

  • @AbdulRaheem-du3rf
    @AbdulRaheem-du3rf 3 месяца назад

    Ganesh kumarinte vaappa avasanakalth bank vilye kuriche kure classukal nadathi adyem swandam karmam konde madangi,ippo ningale hajimarude nerk ,

  • @gdp8489
    @gdp8489 3 месяца назад +2

    You mean jetty raju😅😅😅😅

  • @jaypee.e.vjaypee.e.v6784
    @jaypee.e.vjaypee.e.v6784 3 месяца назад

    അയ്‌ന് ഹജ്ജിനു പോകുന്നത് തമിഴ്
    നാട് വഴി ആണോ 🤔

  • @riyasrehzin6448
    @riyasrehzin6448 3 месяца назад

    Hajimaar soudi Arabiayil ninnuvarunnath Busil alla

  • @sureshthandayan3783
    @sureshthandayan3783 3 месяца назад

    ആരാണ് പുതിയ അതിഥി! ഇമോഷണൽ ആയി പക്വത ഇല്ലാതെ ആണ് സംസാരിക്കുന്നത്!

    • @stanlyodackal1191
      @stanlyodackal1191 2 месяца назад

      Get bail for your pfi jihade bappas in thihar jail..

  • @mohammedsaidu6422
    @mohammedsaidu6422 3 месяца назад

    ഇഈനാം പേച്ചിയും മരപ്പട്ടിയും

  • @sajeevkumarsajeevkumar-cc6fo
    @sajeevkumarsajeevkumar-cc6fo 3 месяца назад +1

    Great messege 🙏

  • @varghesegeorge2733
    @varghesegeorge2733 3 месяца назад

    Once gst is paid, why is the other tax is demanded. This is illegal. Public interest is safeguarded by the High or Supreme court.

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm 3 месяца назад

    Ganesh untrustworthy, having dubious background

  • @kumaransubramanian658
    @kumaransubramanian658 3 месяца назад

    THINK ABOUT JUDGE NAYA BINDU'S VERDICT IN THE KEJRIWAL CASE, THE JUDGE HAD NO TIME TO READ THE CASE HISTORY BEFORE ALLOWING THE BAIL. IS THIS JUSTIFYABLE??

  • @akoya0729
    @akoya0729 3 месяца назад

    ഭരണാധികാരികൾക്ക് ഒരു ഉദ്ദേശ്യം മാത്രമേ ഉള്ളൂ. അത് ജനങ്ങളെ എങ്ങിനെ കൊള്ളയടിക്കാം എന്നതാണു. അധികാരത്തിൽ കയറിയാൽ ഉടനെ ചെയ്യുന്നത് കൊള്ളയടിക്കാനുള്ള വഴികളെക്കുറിച്ച് ഗവേഷണമാണ്.

  • @shinebalakrishnan526
    @shinebalakrishnan526 3 месяца назад

    Very informative video... Stanly Sir... Keepitup

  • @cksunil233
    @cksunil233 3 месяца назад

    Who knows their common interest is to stop or minimise the arrival of ayyappas to shabarimala. Now except andhra all other southern govt has a common interest to dostroy shabarimalai temple. Andhra too was in this bracket, fortunately Jagan's kurushukrishi is temporarily stopped when he lost in the '24 election.

  • @sabraham3014
    @sabraham3014 3 месяца назад

    അണ്ടർവെയർ രാജു 😅

  • @sulfikarmuhammad3541
    @sulfikarmuhammad3541 3 месяца назад

    ഇതേതാ ഈ ഉണ്ണാക്കൻമാര് 😅

  • @udayappanmadhavan9932
    @udayappanmadhavan9932 3 месяца назад

    Bharananaipunnyam PR Work il.loode Janahridhayangalil ethikkan Pedapadupedunnu.
    Eruttukondu ootta adakkal Paripadi.
    Tamilnadu ninnum varunna Ayyappanmare Thadanjal Hindu Sanghadanakal Samarathinirangum.
    NSS ethirkkum Churukkiparanjal vadi koduthu Adi medikkunnu.
    Pinarayi Ayyappan mare motham thadanju 2018 il.
    2024 il Ayyappan marude Bus thadanju Ganeshan Vazhy thadayunnu.
    Best kanna Best.
    Kollunna manthrikku Thinnunna Rajavu.
    Bharanathanthranjatha ellatha
    Minister engane chinthichal Arajakathwom Kalithulli varum.
    Diplomatic decision aanu vendathu
    .Eduthu chadi onnum Cheyyaruthu.
    Cheap Kayyadi kittan nallathanu Thadayal.

  • @thulhaadhoogp9352
    @thulhaadhoogp9352 3 месяца назад

    arrange a discussion with pandyala SHAJI......POLIKKUM....

  • @alipmalipm7864
    @alipmalipm7864 3 месяца назад

    വർഗീയതയും വിദ്വേഷവും ഇപ്പോൾ ഒരു ഫാഷനാണന്ന് തോന്നുന്നു

  • @reshmireeji21
    @reshmireeji21 3 месяца назад

    Kurachu kollaamaayittu kodathiye manassilaakan saadichu...kodathi kallanmaarude koode aanuu...

  • @Asmathmole
    @Asmathmole 3 месяца назад

    മുസംഖിയും കൃസംഖിയും

  • @varghesegeorge2733
    @varghesegeorge2733 3 месяца назад

    Central government has to take stern action against this hooligalism as each and every Indian citizen can travel anywhere within India by paying one tax and not tax in each and every state. Modi government has to take action forthwith.

  • @reshmireeji21
    @reshmireeji21 3 месяца назад

    Alla niyamam strict aayillengii nammude raajyam nanaavan buthimuttaanu..alla thettukalum avarthikunnathu niyamathinte poraaymayaanuu...

  • @cmmohananmohanan3788
    @cmmohananmohanan3788 3 месяца назад

    Sir,NH is the property of our Nation, then why our State Governments are interfering?

  • @mohammedsaidu6422
    @mohammedsaidu6422 3 месяца назад

    ഇവന്റെ ആ ഇളി ആണ്