കൂടോത്രം: മാലിദ്വീപിലെ മന്ത്രി തെറിച്ചു !| MEDIA MALAYALAM | MM TALKS | VADAYAR SUNIL |RAMACHANDRAN

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 85

  • @MediaMalayalamOfficial
    @MediaMalayalamOfficial  4 месяца назад +3

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @sivaramankumaran7289
    @sivaramankumaran7289 4 месяца назад +10

    കേൾക്കാൻ എന്താ രസം🎉🎉🎉🎉

  • @vijayalakshmit9306
    @vijayalakshmit9306 4 месяца назад +19

    അപ്പോൾ dk. ശിവകുമാര്‍ പറഞ്ഞത് ശരിയാണ് അല്ലേ.

    • @nikkyn450
      @nikkyn450 4 месяца назад

      മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു.
      ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു.
      ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം".
      മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല.
      മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല.
      പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം..
      പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

  • @vinayank2871
    @vinayank2871 4 месяца назад +14

    ഇതെല്ലാം ഇവിടെ നടക്കുന്ന കാരൃം തന്നെയാണ്.ഇതിന് എതിരെ കേസ് കൊടുക്കാൻ പറ്റില്ലല്ലോ.എൻത് ചെയ്യാൻ, അനുഭവിച്ച് തീർക്കണം അതൃ തന്നെ

  • @prasannanmattammal3089
    @prasannanmattammal3089 4 месяца назад +11

    നിലവിലുള്ള മതങ്ങളിൽ ഇതു പോലുള്ള കാര്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് മുസ്ലിം മതത്തിലാണ്?

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      തീർച്ചയായും....

  • @preethap1927
    @preethap1927 4 месяца назад +16

    മുസ്ലിം ആഭിചാരം അതായത് നമ്മൾ നാലാം വേദ ദോഷം എന്ന് പറയുന്ന ദുർമന്ത്രവാദം എറണാംകുളം തൊട്ടു തെക്കൻ ജില്ലകളിലെ ബിസിനസ്‌ കാർ ക്കിടയിൽ വ്യാപകമായി ഉണ്ടെന്നു കേൾക്കുന്നു

    • @vijayanc.p5606
      @vijayanc.p5606 4 месяца назад

      Yes, effective aano ennu ariyilla.

    • @sureshkumark2672
      @sureshkumark2672 4 месяца назад

      ഹിന്ദുക്കളായ പല ബിസിനസുകാരും മുസ്ലിം കൂടോത്രം ചെയ്യാറുണ്ട്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      കേൾക്കുക അല്ല .. അത് പൂർണ സത്യമാണ്... മൊത്തം ദുർമന്ത്ര വാദികൾ ആണ് ഇവർ....

    • @evjohnson9341
      @evjohnson9341 4 месяца назад

      Porke❤Ghee❤Thalekkuka

  • @AntyFrancis-my4jz
    @AntyFrancis-my4jz 4 месяца назад +4

    അങ്ങനെ മന്ത്രിമാരും തുടങ്ങി മുട്ടയിൽ ജിഞ്ചില്ലാക്കടി😂😂😂

  • @pgrajendran7523
    @pgrajendran7523 4 месяца назад +4

    കൂടോത്രത്തിന്റെ പുറകെ പോകുന്ന ഭരണകൂടം.

  • @babubai3774
    @babubai3774 4 месяца назад

    നല്ല രസമാണ് കേൾക്കാൻ

  • @bhargaviamma7273
    @bhargaviamma7273 4 месяца назад +4

    സുനിലിൻ്റെ ചോദ്യം: "ദുർമന്ത്രവാദം ഒണ്ടോ "
    മറുപടി
    പകലുണ്ടോ രാത്രിയുമുണ്ട്. ഈശ്വരനുണ്ടോ ചെകുത്താനുമുണ്ട്.
    Positive ഉണ്ടോ Negative ഉം ഉണ്ട്. ഇതു ലോകവ്യാപാരത്തിൻ്റെ അവിഭാജ്യഘടകമാണ്...
    പക്ഷെ വിളക്ക് തെളിയുന്ന വീട്ടിലും.....
    ഭഗവാൻ്റെ ചൈതന്യം ഉള്ളിൽ പ്രകാശിക്കുന്ന വ്യക്തിക്കും
    സനാതന ഋഷി ധർമ്മ സംസ്ക്കാര പൈതൃകപരമ്പര ജീവിക്കുന്ന രാജ്യത്തും പിശാചു വന്നാൽ മണ്ണെണ്ണയിൽ വീണ അട്ടയുടെ ഗതിയാവും.......
    അതാണ് ഭാരതീയപരമ്പരയുടെ ശക്തിയും'
    അതിനെയാണ് പലവക പപ്പു പോലും പിടിച്ചു കെട്ടാൻ ശ്രമിച്ചു സ്വയം ആവിയാകുന്നതും.... ഒന്ന് കണ്ണു തുറന്നാൽ കാണാമല്ലേ?
    മ്ലേഛപ്പട ഇക്കാര്യം അറിഞ്ഞാണ് ക്ഷേത്രങ്ങളെ രാജ്യമൊട്ടാകെ തച്ചുടച്ചതും മലിനപ്പെടുത്തിയതും......പക്ഷെ ധർമ്മ പൈതൃകപരമ്പരയെ ഒന്നും ചെയ്യാനാകുന്നില്ല. അല്ലാത്തവരെ കൊന്നു തീർക്കാൻ മ്ലേഛർ പ്രയത്നിക്കുന്നു.... എല്ലാം കൺ മുമ്പിലുണ്ടല്ലോ.....🔥👌

  • @kumarvasudevan3831
    @kumarvasudevan3831 4 месяца назад +4

    ഗൾഫ് ൽ ആയിരുന്നെങ്കിൽ അകത്ത് പോയേനെ

  • @simplelife8311
    @simplelife8311 4 месяца назад +4

    കൂടോത്രം ചെയ്യാൻ മുറിയന്മാരെ കഴിഞ്ഞു ആളൊള്ളു 😂🤣😂🤣

  • @vinodvarghees8831
    @vinodvarghees8831 4 месяца назад +5

    ഇന്ത്യൻ വ്യക്തി തടവും.... ഞാൻ Maldives ലേ. പെണ്ണുങ്ങളെ തടവി സുഖപ്പെടുത്തിയിട്ടുണ്ട്... കുഴപ്പം ഒന്നും ഉണ്ടായില്ല... ആ തഫവുന്ന ആൾ ആരാണാവോ ? 😆👍

  • @babuv8281
    @babuv8281 4 месяца назад

    കോഴിത്തലയിൽ ആയിരിക്കും കൂടോത്രം ചെയ്തിട്ടുണ്ടാവുക അത് മുട്ടയിലും കൂടി കൂടിയപ്പോൾ മോയിസുവിനും വട്ടു പിടിച്ചു

  • @papputrainer9651
    @papputrainer9651 4 месяца назад +1

    മുട്ട കലങ്ങിയാൽ മാത്രം ഹറാമാകത്തുള്ളു

  • @sureshkumark2672
    @sureshkumark2672 4 месяца назад +1

    മനോരമയിൽ മസാല കഥകൾ എഴുതാൻ ഇദ്ദേഹം പോയതായിരിക്കും.

  • @rajasekharankp9096
    @rajasekharankp9096 4 месяца назад +9

    മലപ്പുറം പരപ്പനങ്ങാടിക്കടുത്തു ഒരു ജോത്സ്യൻ ഉണ്ടു് . എല്ലാ മതക്കാരും അവിടെ വരുന്നുണ്ടത്രേ .

    • @preethap1927
      @preethap1927 4 месяца назад +1

      പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കർ... ജയലളിത കാരണം പ്രസക്തമായ ആൾ

  • @ravindranp7478
    @ravindranp7478 4 месяца назад +1

    മുതുകാട് ഹിന്ദു അധവിശ്വാസത്തെ മാത്രമേ എതിർകുകയുള്ളു

  • @suseelanpanicker9923
    @suseelanpanicker9923 4 месяца назад +1

    സണ് പ്റസസിദ്ധീകരണം ഇന്ത്യയിലുമുണ്ടായിരുന്നു

  • @rajdea
    @rajdea 4 месяца назад

    👏🙏👏🙏👏

  • @babubai3774
    @babubai3774 4 месяца назад

    നിങ്ങൾക്കെതിരേ ഞാൻ കോഴി മുട്ടയിൽ കൂടോത്രെ ചെയ്യും ചാനൽ ഞാൻ പൊളിക്കും

  • @radheshmenon7672
    @radheshmenon7672 4 месяца назад

    🤣🤣🤣🙏 നമിച്ചു സുനില്‍ ആന്‍ഡ് രാം ജി ☺️☺️

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 4 месяца назад +1

    ഇന്നും ലൈംഗിക ബന്ധം പുലർത്തി മന്ത്രവാദം അതാണ് അവരുടെ സംവിധാനം അത് അവർക്ക് മാത്രമല്ല ശരിക്കും ബ്രിട്ടീഷ് തുർക്കി മുതൽ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും അത്രയും ക്രൂരതകൾ ചെയ്യുന്ന അതിൽ നിന്നും ഉത്പാദനം ഉണ്ടായ സീക്രട്ട് സൊസൈറ്റി വിത്തുകൾ കമ്മ്യൂണിസ്റ്റ് അന്നത്തെ കാലത്ത് ഇസ്രായേൽ ജൂതന്മാരെ പരീക്ഷണങ്ങൾ നടത്തിയത് അതിൽ നിന്നും ഉണ്ടായ മെഡിക്കൽ സയൻസ് പിന്നീട് ബിസിനസ് സാമ്രാജ്യം ആവുകയും ചെയ്തു കേരളത്തിലും തമിഴ്നാട്ടിലും ഏറ്റവും കൂടുതൽ ഉണ്ടായിരുന്നു ശവങ്ങൾ വച്ചു മന്ത്രവാദം ഏറ്റവും കൂടുതൽ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം 38% മന്ത്രവാദം തന്നെ അതിന് ചിലവാക്കുന്ന പണം ആയിരങ്ങൾ മുതൽ ലക്ഷം രൂപ വരെയാണ് ഇപ്പോഴും

  • @raveendranpannat133
    @raveendranpannat133 4 месяца назад

    Vishnumaya temples in between Trissur and Irinjalakuda are famous durmanthravada centers

    • @aparnaaparna375
      @aparnaaparna375 4 месяца назад

      വിഷ്ണു സത്വികം, വിഷ്ണു മായ എങ്ങനെ ദുർമന്ത്രത്തിനു കാരണമാകും - for academic interest 🙏

    • @sanalchandran2122
      @sanalchandran2122 4 месяца назад

      ​@@aparnaaparna375No relation with god vishnu

  • @harikrishnanm6713
    @harikrishnanm6713 4 месяца назад +10

    മന്ത്ര വാദിനി 🙊🤣😂

  • @sreenandans3539
    @sreenandans3539 4 месяца назад +3

    മുസ്ലീംമിന് നല്ല രീതിയിൽ ഉണ്ട്,

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 4 месяца назад

    North India. also

  • @antonykm8719
    @antonykm8719 4 месяца назад

    Eslamil abhicharam undu

  • @UB2511
    @UB2511 4 месяца назад

    മോദിജിയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ?

  • @kannanpillai4173
    @kannanpillai4173 4 месяца назад

    ആര് തടവും 😅😅

  • @user3dhftj056
    @user3dhftj056 4 месяца назад

    ശർമ്മാജിയുടെ നമ്പര്‍ തരുമോ?

  • @Tuluvloger
    @Tuluvloger 4 месяца назад +1

    Sharmaji advani patchi parenjed endan parayu

  • @khdkutty1664
    @khdkutty1664 4 месяца назад

    Jagathchettan, Maalachettan, kukkuta kootothre ..kozhithalayil kootothre😅

  • @sreejishp3195
    @sreejishp3195 4 месяца назад

    പാകിസ്ഥാനിൽ അണുബോംബ് ഇടുന്നതിനു പകരം കൂടോത്രം ചെയ്താൽ മതിയോ,ചിലവ് കുറയ്ക്കാൻ പറ്റും,ഇവരെ സൈന്യത്തിൽ എടുത്താൽ ആയുധം ഉണ്ടാകേണ്ടി വരുന ചിലവ് കുറയ്ക്കാം

  • @baburajchirayil121
    @baburajchirayil121 4 месяца назад

    പടച്ചോന്റെ ഒരോ കളികൾ

  • @unnikrishnanmenon4178
    @unnikrishnanmenon4178 4 месяца назад +1

    They are followers of ADHRAVA VEDAM". Nalam vedam.. .

  • @UB2511
    @UB2511 4 месяца назад +1

    ജ്യോതിഷവും കൂടോത്രവും ഇസ്ലാമിലില്ല. എന്തായാലും മാലി ചൈന ക്കൊപ്പം പോയി.

    • @kunchappanbudhiman9412
      @kunchappanbudhiman9412 4 месяца назад

      6:38 ജ്യോതിഷവും കൂടോത്രവും ഇല്ല, പക്ഷേ ഇസ്ലാമിക ദുർമന്ത്രവാദം തീർച്ചയായും ഉണ്ട്.

    • @aparnaaparna375
      @aparnaaparna375 4 месяца назад +1

      എന്റെ ഒരു സുഹൃത്ത് സ്ഥിരം പോകുന്നത് ഒരു മുസ്ലിം മുസല്യരുടെ അടുതാണ്, പ്രസിദ്ധനാണ് - മൂവാറ്റുപുഴയോ മറ്റോ ആണ്. മന്ത്രവാദം എനിക്ക് താല്പര്യം ഇല്ലാത്തതിനാൽ അന്വേഷിച്ചിട്ടില്ല 🙏

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 4 месяца назад

      നല്ല തമാശ

  • @ramachandranpunnapra4221
    @ramachandranpunnapra4221 4 месяца назад

    Priya Mantrini oru koototram njamgate karana boothathine kollan vendi maaranam aaki vitamo.

  • @ramachandranpunnapra4221
    @ramachandranpunnapra4221 4 месяца назад

    Arabiyil oru cheyth kosshi mutayil cheyth mota charathil poosthiyal boothathinte karyam poha.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 4 месяца назад

    Mala deep àdum sree ramanum kavadiyum koodotravum undo

  • @PAPPUMON-mn1us
    @PAPPUMON-mn1us 4 месяца назад

    കൂടോത്രത്തിലും മന്ത്ര വാദത്തിലും ആഭിചാരത്തിലും മുങ്ങി താണു ജീവിക്കുന്ന ഒരു സമൂഹമാണ് muslim സമൂഹം... അടുത്തറിയുന്നവർക്കേ ഇതിനെ കുറിച്ച് അറിയാൻ കഴിയു.... ഭീകരമാണ് ഇവരുടെ പ്രവർത്തികൾ...

  • @satishnarekkat613
    @satishnarekkat613 4 месяца назад

    The person interviewing is interfering too much.
    Its boring !!!
    He thinks too much and he should remember that the other person is a very senior journalist.

  • @vsn2024
    @vsn2024 4 месяца назад

    ജ്യോതിഷം ശാസ്ത്രമാണ്. ഞാൻ തെളിയിക്കാം സുനിലേ! ഒന്നിനും മൂന്നിനും ഇടക്കുള്ള സംഖ്യ മനസ്സിൽ കാണൂ. കണ്ടോ? അതു രണ്ടല്ലേ? അന്ധവിശ്വാസം പരത്തുന്ന പണി നിർത്തണം.

    • @moomoo9143
      @moomoo9143 4 месяца назад +1

      ഒന്നിനും മൂന്നിനും ഇടക്ക് രണ്ടു മാത്രെ ഉള്ളോ..?!!🤔

    • @sibu8709
      @sibu8709 4 месяца назад

      രണ്ടേ മുക്കാൽ

    • @moomoo9143
      @moomoo9143 4 месяца назад

      @@sibu8709 😂😂. ദുഷ്ടൻ

  • @Soman-c1s
    @Soman-c1s 4 месяца назад

    Manmandhoo island

  • @iiserinter4627
    @iiserinter4627 4 месяца назад

    Mallam

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 4 месяца назад

    " halal kootothram"?

  • @antonykm8719
    @antonykm8719 4 месяца назад

    Bismi. ginu abecharangal anu

  • @JS-Sharma
    @JS-Sharma 4 месяца назад

    😂😂😂😂

  • @gtvvviews7846
    @gtvvviews7846 4 месяца назад

    Tvm il oru hindu temple und avide muslim s nu nalla viswasam anu avar avide parudha ittu temple prarthochittun . Verithe paranju enu matram . Njn tvm attingal karan. Kure year 14 year munne arunu

  • @_CAT_GURL
    @_CAT_GURL 4 месяца назад

    First comment pls pin

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 4 месяца назад

    India il evideya koodothram (black magic or superstition) ellaathath, kozhi, aadu, egg, etc, etc, ethellam nadakkunnundu. Pakshe cheyyunnavarkku thirichuthanne varum thalamurakalaayittu.

  • @mansormohamed4808
    @mansormohamed4808 4 месяца назад

    രണ്ടു വർഗീയ വിദോഷകൻ മാർ
    പുലമ്പുന്നു

    • @sibu8709
      @sibu8709 4 месяца назад

      എന്ന്‌ ലോക സുഡു

  • @jayaraj8565
    @jayaraj8565 4 месяца назад

    ഹുർആൻ വെറും തൂറാൻ എന്നുപറഞ്ഞു ആര് 👍കമന്റ്

  • @SunilKumar-jb4rz
    @SunilKumar-jb4rz 4 месяца назад +5

    മൊട്ടയിൽ ഒരു പണിയുണ്ട് നിങ്ങളുടെ ചാനൽ ഞാൻ പൂട്ടിക്കും 😂😂

    • @moomoo9143
      @moomoo9143 4 месяца назад

      പിന്നെ വയസ്സുകാലത്ത് ഈ മൂപ്പീന്നിന്റെ മൊട്ടയിൽ ഇട്ട് പണിതിട്ട് എന്തൊ കിട്ടാനാ.... പാവം ആ മൊട്ടകൊണ്ട് ആരെയും ഉപദ്രവിക്കാതെ പൊക്കോട്ടേ... നിങ്ങൾക്ക് ചെറുപ്പക്കാരുടെ മൊട്ട കിട്ടും പണികൊടുക്കാൻ...അല്ലാതെ ഈ പാവം അതും ആട്ടിയാട്ടി പിഴച്ചു പൊക്കോട്ട്... 🙏🏽🙏🏽

    • @shravanamgreenshomestay
      @shravanamgreenshomestay 4 месяца назад

      😅😂🤣

    • @evjohnson9341
      @evjohnson9341 4 месяца назад +1

      ChanaleiL❤porke,,ghee,,Thalekkum

    • @radxb
      @radxb 4 месяца назад

      പക്ഷെ ദുർമന്ത്രവാദത്തിനു ഒരു കുഴപ്പമുണ്ട് ; നിങ്ങൾ ആർക്കെതിരെ കൂടോത്രം ചെയ്യുന്നുവോ അയാൾക്ക് അത് ഫലിച്ചില്ലെങ്കിൽ ,അത്ഇരട്ടി ശക്തിയിൽ തിരിച്ചു വന്ന്‌ നിങ്ങളെ തന്നെ ഇല്ലാതാക്കും