സഞ്ജു ടെക്കിമാരെ പൂട്ടാന്‍ ഗണേഷ് കുമാര്‍ രംഗത്ത്, മന്ത്രിയുടെ മാസ് താക്കീത്‌|KB GaneshKumar

Поделиться
HTML-код
  • Опубликовано: 29 сен 2024
  • സഞ്ജു ടെക്കിമാരായാല്‍ ഇനി സംഭവിക്കാന്‍ പോകുന്നത്..
    #kbganeshkumar #ldfgovernment #sanjutechyvlogs

Комментарии • 245

  • @SamSam-td3bx
    @SamSam-td3bx 3 месяца назад +164

    ആ പുറാൻ കാരണം.... ബാക്കി ഉള്ള് എല്ലാർക്കും പണി അയിത്...

    • @sajadpt
      @sajadpt 3 месяца назад +3

      അതിനുമാത്രം എന്ത് പൂറാടാ അവൻ ചെയ്തത്

    • @AJYO10
      @AJYO10 3 месяца назад +15

      ​@@sajadpt nee വീട്ടിൽ ഇരുന്നോ മോനെ social awareness ഇല്ലാത്തതിന്റെ പ്രശ്നം aan.. S

    • @Iamsafeerhussain
      @Iamsafeerhussain 3 месяца назад +3

      Social awareness ano koottuukkarante ketyole ookkunnath . Sanju tett cheythilla ennalla njan paranjath ath oru poorananengil ithu vere oru pooran . Ganeshinu nalla chance kitti . Sondam achan vare tanda illathavan ennu vilicha ganeshada e karyathi hero

    • @masterchanel6314
      @masterchanel6314 3 месяца назад

      Mayiran

    • @rjvk1796
      @rjvk1796 3 месяца назад

      😂😂😂

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 3 месяца назад

    മിസ്റ്റർ ഗണേഷ് കുമാർ നിങ്ങളോട് എനിക്ക് പല കാര്യങ്ങളിലും യോജിപ്പ് തന്നെ പക്ഷേ നാട്ടിൽ നടക്കുന്ന വാഹനങ്ങളിലെ ആൾട്ടറേഷൻ അത് നിയമവിരുദ്ധമായി കാണുന്നത് ഒരു ചെറ്റത്തരം അല്ലേ ആൾട്ടറേഷൻ ആയി വരുന്ന സകല പാർട്സിനും കമ്പനിക്കാർ പെർമിറ്റ് എടുക്കുകയും അതിന് ടാക്സ് കൊടുക്കുകയും ചെയ്തിട്ടാണ് അവർ നിർമ്മിക്കുന്നത് അതുപോലെതന്നെ വാങ്ങുന്ന ആളുകളും അതിന് ജിഎസ്ടി കൊടുത്തിട്ടാണ് വാങ്ങുന്നത് ഒരു വസ്തു ഉപയോഗിക്കാൻ പാടില്ലെങ്കിൽ അതിന്റെ പ്രൊഡക്ഷൻ അല്ലേ ആദ്യം നിരോധിക്കേണ്ടത് എന്തുകൊണ്ട് അത് ആദ്യം ചെയ്യുന്നില്ല ???? കാരണം സിമ്പിൾ ആണ് (ആൾട്ടറേഷൻ ചെയ്യുന്ന ആളുകളുടെ വയസ്സ് എന്ന് പറയുന്നത് 22 വയസ്സിനും 35 വയസ്സിനും ഇടയിലാണ് ) ഈ വയസ്സുള്ള ആളുകൾ എന്ന് പറയുന്നത് പക്വത ഇല്ലാത്ത ആളുകൾ എന്നാണ് കേരളത്തിലെ ജനത അറിയപ്പെടുന്നത് പക്വത ഇല്ലാത്ത ആളുകളുടെ കൂടെ ആരെങ്കിലും നിൽക്കുമോ ??? ഗവൺമെൻറ് അതുമുതൽ എടുക്കുകയും ആണ് മിസ്റ്റർ ഗണേഷ് കുമാർ നിങ്ങളിൽ ഞാനൊരു മാന്യനെ കാണുന്നു നിങ്ങൾ ഇതിന് ഒരു അറുതി വരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @VijeshTv-hq2bv
    @VijeshTv-hq2bv 3 месяца назад

    Ayalum pokum kodathil

  • @alwinpaul123
    @alwinpaul123 3 месяца назад

    Okay Minister your point is made well clear. Do you think the people are idiots to listen to this rubbish. During the election time when you people modify the jeep for rally what is the message that you deliver, you followers ridding bike behind your jeep without helmet. What kind of action is been taken against them. Creating a traffic block and disturbing for other passenger on road. When you have enough courage you should address this matter also. I hope it comes in your jurisdiction to explain all this. You cannot move a muscle against it. What kind of politics is this? When it’s in favour of you it’s okay no action will be taken, when others do it MVD becomes strict. Completely nonsense, you should keep yourself quit and suttle.

  • @althafurahman69
    @althafurahman69 3 месяца назад

    വെറും തള്ള് 😂

  • @sunil.1759
    @sunil.1759 3 месяца назад

    Sir avan verum koothara anu.

  • @sangeethasangee5521
    @sangeethasangee5521 3 месяца назад +27

    അശ്ലീലം പറയുകയും കാണിക്കുകയും ചെയ്യുന്നവരുടെ യൂട്യൂബ് കൂടി ഈ നടപടി എടുക്കണം

  • @SIDDIQUEV
    @SIDDIQUEV 3 месяца назад +87

    ഇതിനോടെല്ലാം 100% യോജിക്കുന്ന. ഇനി ഞങ്ങൾക്ക് പറയുന്നത്… റോഡിൽ ഒരു കുഴിപോലും കാണരുത് ⚠️ സിഗ്നൽസൈൻ ബോർഡുകൾ ആവശ്യമുള്ളഎല്ലായിടത്തും ഉണ്ടായിരിക്കണം⚠️ റോഡിൽ സ്പീഡ് ലിമിറ്റ് ബോഡ് നിർബന്ധമായുംഉണ്ടാവണം⚠️ സ്ട്രീറ്റ് ലൈറ്റുകൾ റോഡിൽ എല്ലായിടത്തും ഉണ്ടാകണം⚠️ ലൈൻ ട്രാഫിക്ക്നു വേണ്ടി ക്ലാസ്സെടുക്കാൻ വിവരമുള്ളവരെ വെയ്ക്കണം… ഇത്തരം കാര്യങ്ങൾ താങ്കൾ ചെയ്തിരിക്കണം ⚠️

  • @shanavasnazeer2867
    @shanavasnazeer2867 3 месяца назад +13

    എന്റെ ഉമ്മ ആയിട്ട് ബൈക്കിൽ യാത്ര ചെയ്തു, രാത്രി യാത്ര ആയത് കൊണ്ട് റോഡ് അത്ര വിസ്സിബിൽ ആയിരുന്നില്ല.. വഴിയിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ല, വണ്ടിയുടെ സ്റ്റോക് ലൈറ്റ് ന് വിസിബിലിറ്റി ഇല്ല, എക്സ്ട്രാ ഫോഗ് ലൈറ്റ് വല്ലോം വച്ചാൽ അതിനു ഫൈൻ, എന്നാൽ സ്ട്രീറ്റ് ലൈറ്റ് വക്കത്തും ഇല്ല.. ബൈക്ക് മറിഞ്ഞു ചാടിയത് മുന്നിൽ പെട്ട കുഴി കാരണം.. മഴ പെയ്തു റോഡ് നിറഞ്ഞു നിന്നത് കൊണ്ട് കുഴിയും ശ്രദ്ധിച്ചില്ല.. ഭാഗ്യം കൊണ്ട് ഞങ്ങൾ രണ്ടു പേർക്കും കാര്യമായി ഒന്നും പറ്റിയില്ല, എന്റ കയ്യുടെ ഒരു വശം തൊലി പോയി, ഉമ്മയുടെ ഒരു വിരൽ മടങ്ങി പോയി. എന്നാലും വലിയൊരു അപകടത്തിൽ നിന്ന് ഒഴിവായി എന്ന് തന്നെ പറയാം.. ഗണേഷ് സാർ നോട്‌ ഉള്ള റെസ്‌പെക്ട് കൊണ്ട് പറയുകയാണ്, യുട്യൂബ് ഒക്കെ പൂട്ടിക്കുന്നെന് മുന്നേ ആദ്യം തന്നെ നമ്മുടെ ഗതാഗത മാർഗത്തിലെ പിഴവുകൾ കണ്ട് പിടിച്ചു അത് പരിഹരിച്ചാൽ തന്നെ നല്ലൊരു ശതമാനം അപകട സാധ്യത കുറയും. ദിവസേന എത്രയെത്ര അപകടങ്ങൾ ആണ് നടക്കുന്നത്. ഇതൊന്നും ഒരു നിയമവും കാണുന്നില്ലേ..? 😞🙏

  • @NaveenNestlemarly-dc7pk
    @NaveenNestlemarly-dc7pk 3 месяца назад +14

    Sir.. ഇതൊക്ക വിൽക്കാനും... ഒരു കുഴപ്പം ഇല്ല.. ഫിറ്റ്‌ ചെയ്യുമ്പോ പ്രശ്നം.. അത് മനസിലാകുന്നില്ല

  • @muhammedresin7783
    @muhammedresin7783 3 месяца назад +86

    വെള്ളമടിച്ച് വണ്ടി ഓടിച്ച് ഒരാളെ ഇടിച്ച് കൊന്ന ഐഎഎസ് കാരനെ പൂട്ടാൻ ഉറപ്പ് ഇല്ലാത്ത ഗതാഗത വകുപ്പ് 😂😂

    • @subhashbabu5810
      @subhashbabu5810 3 месяца назад +6

      യദുവിന്റെ കാര്യം എന്തായി, ഇവൻ വെറും show

    • @Roshandanam
      @Roshandanam 3 месяца назад +3

      Patti show

    • @MohamedMohamed-kz3lm
      @MohamedMohamed-kz3lm 3 месяца назад

      Kazhijad kazhiju eni varanullavare pootanam addaanu ganesh parayunnad

    • @nikhilvalsan9927
      @nikhilvalsan9927 3 месяца назад +2

      നീ ഇവടെ പറഞ്ഞേനെ ഉണ്ടാക്കട കുഞ്ഞേ. പാർട്ടി പറി പറഞ്ഞു വരല്ലേടാ

    • @orchid6367
      @orchid6367 3 месяца назад

      Ivanem veruthe vittatha sanju tsne. Appo avan veendum kazhach high court ath kandu nadapadi edukkan paraju ath mathre cheyyunnullu

  • @doordie6540
    @doordie6540 3 месяца назад +8

    4:30 വഴിയരികിൽ കൊടിതോരണങ്ങൾ പാടില്ല എന്ന് ഉത്തരവ് ഉണ്ടല്ലോ സാർ. അത് ഇത് വരെ പാലിക്കപ്പെട്ടോ

  • @jijufrancis9230
    @jijufrancis9230 3 месяца назад +12

    എറണാകുളം Bus Stand ൽ Swaming PooL ആണല്ലോ ??

    • @mnmusichub1356
      @mnmusichub1356 3 месяца назад

      ആണോ എന്നാ പോയി ഊംബ്

  • @angeljohn4763
    @angeljohn4763 3 месяца назад +13

    modify ചെയ്യുന്ന items keralathil നിരോധിച്ചാൽ പോരേ.....

    • @Warthofgod
      @Warthofgod 3 месяца назад +1

      അപ്പോൾ അതിന്റെ ടാക്സ് അടിച്ചു മാറ്റാൻ പറ്റുമോ?
      ഇപ്പോൾ 2 തരത്തിൽ വരുമാനം ആയിലെ

    • @nithinpn9723
      @nithinpn9723 3 месяца назад

      Appo trackil oodana vandiyil enth eduth fit cheyyum bro?? 😂

  • @deepukurian4077
    @deepukurian4077 3 месяца назад +6

    നടപടി എല്ലാവർക്കും ഒരുപോലെ എടുക്കണം, മേയർ, വെഗിട്ടരാമൻ, ഇവർക്കെതിരെ എന്ത് നടപടി എടുത്തു

  • @afk7510
    @afk7510 3 месяца назад +14

    ഈ സാധനം ഒക്കെ ഒഴിവാക്കിയാൽ പ്രശ്നം തീരില്ലേ... എല്ല സാധനവും വിൽകാം പക്ഷെ ഫിറ്റ് ചെയ്തൂട...എന്താ ഇതൊക്കെ

    • @nithinpn9723
      @nithinpn9723 3 месяца назад

      Nee enth mandatharam aanada parayane 😂😂. Appo trackil oodana vandikku enth eduth fit cheyyum 😂😂.

    • @anilKumar-zr4ct
      @anilKumar-zr4ct 3 месяца назад

      Poda pu.........

  • @asokkumar7768
    @asokkumar7768 3 месяца назад +4

    ലോകത്തില്ലാത്ത പരിഷ്കാരം നടപ്പാക്കുന്ന സംസ്ഥാനം ഈ കേരളം മാത്രം പക്ഷെ റോഡ് എല്ലാം കുളം റോഡ് സൈഡ് കാണാൻ റിഫലക്ടർ പിടിപ്പിക്കു ആദ്യം എന്നിട്ട് നോക്കാം

  • @sanbenedetto1342
    @sanbenedetto1342 3 месяца назад +6

    ഈ കടുത്ത ചൂടിൽ ചെറിയ തോതിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതിനെ പറ്റി പറയൂ..

  • @vinaychandragiri747
    @vinaychandragiri747 3 месяца назад +2

    ഇതു വിൽക്കുന്ന കടക്കാർക്കെതിരെ എന്താ നടപടി ഇല്ലത്തെ..... Tax കിട്ടിയാൽ ജനങ്ങളെ പറ്റിക്കുന്നതിൽ കുഴപ്പമില്ല എന്നാണോ??

  • @RaRamaya-z8d
    @RaRamaya-z8d 3 месяца назад +6

    ഹൈക്കോടതി നിയമം കേരളത്തിന്ത്രയോ അതോ കേന്ദ്ര സർക്കാരിൻ്റെയോ? ആത്യം കേന്ദ്ര വാഹന നിയമം അനുസരിച്ച് നടപടി എടുക്ക്. കേരളത്തിൻ്റെ പൊട്ട നിയമം കൊണ്ട് പൊതു ജനത്തെ ബുദ്ധിമുട്ടിക്കുന്ന പരിപാടി നിർത്ത്.

  • @Peterjupeterju
    @Peterjupeterju 3 месяца назад +13

    നമ്മ ആര്യ മോളും സച്ചിൻ മോനും ഇതൊന്നും ബാധകമല്ലേ മന്ത്രീ..സീബ്ര ലൈനിൽ കാർ കയറ്റിയിട്ട നിങ്ങടെ ബസ് തടഞ്ഞെ..അതു ചോദിച്ചാൽ ഞ്ഞ ഞഞ്.😂

  • @meghaanilprasad5671
    @meghaanilprasad5671 3 месяца назад +16

    Super act, നിയമങ്ങൾ പാലിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്..
    ഗണേഷ് കുമാർ support you😍..

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 3 месяца назад +2

    എന്നെ സംബന്ധിച്ച് എനിക്കുള്ള ഒരേയൊരു ചോദ്യം കേരളം എന്ന സംസ്ഥാനം ഇന്ത്യയുടെ ഉള്ളിലുള്ളത് ആണോ
    നിയമം നിയമം എന്ന് പറയുമ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും അത് ബാധകം ആകണം കേരളത്തിന് മാത്രം എന്തുകൊണ്ട് ഇങ്ങനെ എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല

    • @binodmoolan5743
      @binodmoolan5743 3 месяца назад +1

      Simple,നിയമത്തിന്റെ പേരും പറഞ്ഞ് ജനങ്ങളുടെ pocket അടിക്കുക,അത് മാത്രമാണ് ഉദ്ദേശം

  • @ArunDas-jv8tp
    @ArunDas-jv8tp 3 месяца назад +30

    ആദ്യം പോയി റോഡിന്റെ സൈഡിൽ ലൈറ്റ് വെക്കൂ...അപ്പോ വണ്ടിക്ക് ബ്രൈറ്റ് ലൈറ്റ് ഇടേണ്ടി വരില്ല😅😅😅😅😅😅😅😅

    • @jalexrosh
      @jalexrosh 3 месяца назад +1

      നീയൊക്കെ എതിരെ വരുന്ന വണ്ടി ഡിം ഇട്ടു തരുമ്പോൾ എങ്കിലും തിരിച്ചു ഡിം ഇട്ട് കൊടുത്താൽ മതി.

    • @anilKumar-zr4ct
      @anilKumar-zr4ct 3 месяца назад

      Ninakku lisence undo

  • @SageeshSG
    @SageeshSG 3 месяца назад +4

    ആ ചെറുക്കൻ തൂങ്ങി നിൽക്കുമ്പോൾ നിങ്ങൾ അടക്കം എല്ലാരും ആ ജടം തിന്നണം...... ജനാധി പഥ്യം എല്ലാർക്കും ഒരുപോലെ ആവണം അല്ലെന്നു തെളിയിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട് ഗണേശൻ സർ ഈ കമന്റ്‌ കണ്ടാൽ നമ്മുക്ക് ഒരുമിച്ചു ചർച്ചയിൽ ഇരിക്കാം

    • @rjpp4934
      @rjpp4934 3 месяца назад

      Adwanichu jeevikkanam.allandu arandem pisakondu family' jeevithakalam muzuvan puttadikkamennu vicharikkanda😝adwanichu jeevikku ellinu belam 💪💪💪undavum.

    • @nice-xy8ey
      @nice-xy8ey 3 месяца назад

      Vrithikedukal cheythu jeevikkunnathilum nallathu athu thanneya

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 3 месяца назад +3

    സാധാരണക്കാരനു നല്ല നിയമങ്ങൾ കൊണ്ട് വരുന്നുണ്ട്. സർക്കാർ ജോലിക്കാർക്കും പോലീസുകാർക്കും മറ്റൊരു നിയമം. VIP കൾക്കോ ഒരു നിയമവും ഇല്ല. അവർക്ക് അവരുടെ ഇഷ്ട്ടം പോലെ അലെ സാർ. എന്നാലും സാധാരണക്കാർക്ക് ആശോസം ഉള്ള കുറച്ച് പുതിയ നിയമങ്ങൾ വന്നലോ അതിൽ സന്തോഷിക്കാം

  • @RathishTvm1983
    @RathishTvm1983 3 месяца назад +32

    പരിശോധന കർശനമാക്കണം സാർ.ജനങ്ങൾക്ക് കൂടുതൽ ആശ്വാസം പകരുന്ന തീുമാനം 💪💯

    • @safdarallu9177
      @safdarallu9177 3 месяца назад +1

      Ninak vandiyum modificationsum onnumillayirikum alle

    • @RathishTvm1983
      @RathishTvm1983 3 месяца назад

      Machane ഞാൻ ഒരു workshop karana.നിയമങ്ങൾ എല്ലാർക്കും ഒരുപോലെ അല്ലേ .എൻ്റെ പ്രിയ കൂട്ടുകാരാ

    • @safdarallu9177
      @safdarallu9177 3 месяца назад

      @@RathishTvm1983 anallo athangane thanne venam pakshe ivide anganallallo pavapettavante mandayilalle ivanmarokke kerunnath valla unnatharo avarude makkalo cheythal ee niyamangal avark kanillallo

    • @RathishTvm1983
      @RathishTvm1983 3 месяца назад +1

      Machane ഇന്ന് കേരളത്തിലെ നിയമങ്ങൾ എല്ലാ പൊതു ജനങ്ങൾക്കും ബാധകമാണ്.പക്ഷേ RUclips volgermar ithu കാറ്റിൽ parathumbol.നിയമങ്ങൾ കൂടുതൽ ശക്തി അക്കും.ഓരോ ജീവന് ഭീഷണിയായ ഒരു തെറ്റായ kariyangal കണ്ടില്ല എന്ന് കന്നടക്കുവൻ നിയമ സംവിധാനങ്ങൾക്ക് കഴിയില്ല.ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞതിൽ എന്താ തെറ്റ്🙈🙉🙊

    • @safdarallu9177
      @safdarallu9177 3 месяца назад

      @@RathishTvm1983കുറച്ചു നാൾ മുൻപ് ഒരു സംഭവം നടന്നല്ലോ ഒരു ശ്രീറാം എന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ വെള്ളമടിച്ചു വണ്ടി ഓടിച്ചു ഒരാളെ കൊന്ന കേസിൽ പുള്ളിക്കെതിരെ എന്ത് ആക്ഷൻ ആണെടുത്തത് അയാളുടെ ലൈസൻസ് കട്ട്‌ ചെയ്കയോ വണ്ടി കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തതിന്റെ ഒരു ന്യൂസും കണ്ടില്ലല്ലോ അയാൾക് നിയമം ബാധകമല്ല അയാള് ഇവിടൊന്നും ഉള്ളതല്ലേ

  • @totalforyou6362
    @totalforyou6362 3 месяца назад +1

    ഇതു കണ്ട നാടൻ കള്ള് മിക്സെർ ...ഇപ്പോൾ വീഡിയോ പോലും ഇടുന്നില്ല😅😅😅😅

  • @safdarallu9177
    @safdarallu9177 3 месяца назад +13

    ഗവണ്മെന്റിനു പുതിയൊരു വരുമാനം കൂട്ടാനുള്ള പരിപാടിയായിരിക്കും

    • @orchid6367
      @orchid6367 3 месяца назад

      Alla alteration ozhivakkuka helmet seatbelt iduka speed limit correct akkuka. Governmentnu pinne oru roopa polum kittilla

  • @sijumathew41
    @sijumathew41 3 месяца назад +1

    നിയൊക്കെ എക്സ്ട്രാ ഫിറ്റിംഗ്സ് അക്സസ്സറീസ് ന്റെ gst പൈസ വാങ്ങി തിന്നത് അല്ലേ

  • @Listopia10
    @Listopia10 3 месяца назад +3

    ഇന്ന് നിയമം പാലിച്ചു വണ്ടി ഓടിച്ച ഒരു പയ്യനെ ടൂറിസ്റ്റ് ബസ് ഇടിച്ച് കൊന്നാലോ, നിങ്ങൾ അത്‌ തടയാൻ സാധിക്കുമോ?

    • @renjithpv77
      @renjithpv77 3 месяца назад

      ടൂറിസ്റ്റ് ബസ് നിർത്തലാക്കാം😂 അടിപൊളി അല്ലേ

  • @mr_stroker__7086
    @mr_stroker__7086 3 месяца назад +8

    ഷാഫി പറമ്പി ജയിച്ചപ്പോൾ ജിപ്പ് ഇന്റെ മുകളിൽ പടക്കം പൊട്ടിച്ച് പബ്ലിക് റോഡ് വഴി ഓടിച്ചിട്ട് നിങ്ങൾ എന്ത് നടപടി എടുത്തു..???

    • @hashirct7992
      @hashirct7992 3 месяца назад +3

      ആലത്തൂരിലെ LDF സ്ഥാനാർഥി വിജയിച്ചപ്പോളും ഈ പറഞ്ഞ ഗണേശൻ വിജയിച്ചപ്പോളും ജീപ്പിന്റേം കാറിന്റെയും മേലെ തന്നെ ആണ് കേറിയത്... Ethelum youtuber keriyale ivanmarkk പ്രശ്നം ഉള്ളു

    • @Georgekj7
      @Georgekj7 3 месяца назад

      Rashtriya karku enthu thantha illayma enthum kanikkam kammi kongi sanki arayalum kanakkamvd angott chennal salute adichu porrum

  • @shychi8567
    @shychi8567 3 месяца назад +2

    Sanju avante mattavala konda vandi odippikunne aval vandi odich kond camerayil nokki samsarichanu vandi odikkunnath. athin kooda ellavarum share cheyth oru pariharam kandethanm😁

  • @kochikkaaripennu3949
    @kochikkaaripennu3949 3 месяца назад +2

    റോഡ് ഉണ്ടാക്കൂ സഗാവേ 🎉🎉🎉

  • @jeofryjohn1229
    @jeofryjohn1229 3 месяца назад +3

    ഗണേശേട്ടാ , വളരെ നല്ല കാരൃം , പക്ഷെ എല്ലാവർക്കും ബാധകമാക്കണം , ഒപ്പം മന്ത്രിമാർക്കും , അതുപോലെ തോട് മാറ്റി റോഡ് ആക്കാൻ പൊതുമരാമത്ത് മന്ത്രിയോടും ഒന്ന് പറയണം,
    നിയമം നല്ലതാണ് നടപ്പിലായാൽ !!! നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവർ 5 പൈസ കണ്ടാൽ (കിട്ടിയാൽ ) അവനൊപ്പം നിൽക്കും , വേണേൽ വാദിയെ പ്രതിയാക്കും @@@@

  • @letstalkaboutmoney7427
    @letstalkaboutmoney7427 3 месяца назад +3

    ee minister thanne pand paranjittud film ottikkunnathokke chood kaalath athyavasyam annu...enthukondann ippol iyaal nilapad maattunnath

  • @aswinrajan7312
    @aswinrajan7312 3 месяца назад +1

    കൊടമഞ്ഞുപോലെ ഉള്ള സ്ഥലങ്ങളിൽ മഞ്ഞ ലൈറ്റ് വേണ്ടെ? അത്തരം സ്ഥലങ്ങളിൽ അത് വെക്കാൻ പെർമിഷൻ കിട്ടൂലെ?

  • @HanzoHasashi418
    @HanzoHasashi418 3 месяца назад +2

    Mad respect🫡

  • @div41
    @div41 3 месяца назад

    അവന്റെ ഇളക്കം kuraykkunnathu നല്ലതാ. Eppol സ്വത്തും ആയി ആണ് nadappu 😂😂 പുള്ളികാരി bhayangara thrillil ആണെന്നു പറയുന്നതു കേട്ടു😂😂😂

  • @remeshkumarmc3123
    @remeshkumarmc3123 3 месяца назад

    ആണാണെങ്കിൽ പോയി tvm സഖാത്തികെതിരെ action എടുക്കു എന്നിട്ട് നിയമലംഘനത്തെ പറ്റി സംസാരിക്കു

  • @sree6938
    @sree6938 3 месяца назад +1

    Big salute ganesh sir,, താങ്കളെ പോലുള്ളവരെ ആണ് കേരളത്തിന്‌ ആവശ്യം 👍

  • @anishmk5865
    @anishmk5865 3 месяца назад

    4വരി പാതയിലും ഡിം അടിക്കണം സർ, മുൻപിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവർ ക്കു ബുദ്ധിമുട്ട് ഉണ്ടാക്കും

  • @navabbabu8747
    @navabbabu8747 3 месяца назад

    സാർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതാണ് .എന്നാൽ കെഎസ്ആർടിസി ഡ്രൈവറുടെ കാര്യത്തിൽ സാർ ഒരു തീരുമാനവും ഇതുവരെ പറഞ്ഞില്ല .ആ കാര്യത്തിലും സാർ മുഖം നോക്കാതെ നടപടിയെടുക്കണം .സാർ ആ കാര്യത്തിൽ മൗനം പാലിക്കുമ്പോൾ എന്തോ തോന്നുന്നു😢

  • @pradeepsnair4343
    @pradeepsnair4343 3 месяца назад

    Sir, ഒരു സാധാരണക്കാരന്റെ സംശയം, കേരളത്തിൽ മാത്രം ഇങ്ങനെ ഒരു നിയമം കൊണ്ടുവരുമ്പോൾ ഈ പറയുന്ന ലൈറ്റ്, സ്റ്റിക്കർ, extra fittings etc... ഇതെല്ലാം കേരളത്തിൽ നിരോധിച്ചാൽ പോരെ. ഇതെല്ലാം കാശ് കൊടുത്തുമേടിച്ചാൽ അതെല്ലാം ഇളക്കി മാറ്റണം എന്ന് പറയുന്നത് 🤔🤔
    അത് പോലെ ഒരു വണ്ടിയിൽ സ്റ്റിക്കർ അടിച്ചാൽ അതുകൊണ്ടുണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയാണ്.......

  • @shajixavier6726
    @shajixavier6726 3 месяца назад +11

    ബഹുമാനപ്പെട്ട മന്ത്രി നല്ല തീരുമാനം

  • @sanoofpk5256
    @sanoofpk5256 3 месяца назад

    ഇതിലും നല്ലത് സഞ്ജു ടെക്കിക്ക് ഒരാളെ വാഹനം ഇടിച്ചു കൊല്ലുഗായിരുന്നു എന്നാ ഇത്രക്കും പ്രശ്നം ഉണ്ടാവില്ലായിരുന്നുലെ mr കുമാരാ
    നീതിനടക്കാകുമ്പോൾ എല്ലാർക്കും ഒരുപോലെ വേണം അതിന് കഴിയില്ലെങ്കി 🤭ഇരിക്കാ

  • @aneeshrahim
    @aneeshrahim 3 месяца назад

    സിറ്റിയിലും വെട്ടവും വെളിച്ചവും ഉള്ളിടത്തൊന്നും high beam ഇടേണ്ട കാര്യമില്ല. ചില ഊളകൾ ഡ്രൈവിംഗ് സീറ്റിൽ കേറിയാൽ പിന്നെ നാട്ടിൽ കാളയെ അഴിച്ചു വിട്ടത് പോലാണ്. അവരിങ്ങനെ വായും തുറന്ന് പരിസരബോധമൊന്നുമില്ലാതെ വണ്ടിയോടിച്ചു പോകും. അപകടം പറ്റാതിരിക്കാൻ ബാക്കിയുള്ളവർ നോക്കിക്കൊള്ളണം. ഇവനൊക്കെ നാലുവരിയുമില്ല റൗണ്ട് എബൗട്ടുമില്ല pedestrian ക്രോസിങ്ങുമില്ല.

  • @Sulthan-r2i
    @Sulthan-r2i 3 месяца назад

    ആദ്യം ഈ പറയുന്ന വാഹനങൾക് ഓട്ടാൻ ഉള്ള നല്ലൊരു റോടാണ് വേണ്ടത്.. എന്നിട്ട് മതി ബാക്കി തള്ള് ഒക്കെ

  • @shiburahim8862
    @shiburahim8862 3 месяца назад

    എന്റെ പൊന്നു സർ ഈ യൂട്യൂബ് ചാനൽ എല്ലാം ബാൻ ചെയ്യാൻ പറ്റുമോ ഇവരെ കൊണ്ടു യൂട്യൂബ് തുറക്കാൻ വയ്യ

  • @arunnair267
    @arunnair267 3 месяца назад

    നിയമങ്ങൾ എല്ലാം സാദാരണകാർക് മാത്രം 😢😢വെറും ഷോ ഓഫ്‌ മാത്രം 😅😅

  • @JasirNawariya
    @JasirNawariya 3 месяца назад

    സഞ്ജു ചെയ്തത് തെറ്റ് തന്നെ ആണ് ഐഎസ് കാരൻ ഒരാളെ ഇടിച്ചു കൊന്നിട്ട് പൂട്ടൻ പറ്റാത്ത മോട്ടോർ വകുപ്പ് അധികാരവും പവറും ഉള്ളവന്റെ മുന്നിൽ കൈകൂപ്പി നില്കുന്നു അധികാരം ഇല്ലാത്തവന്റെ നേരെ മുഴുവൻ അസ്ത്രവും പ്രയോഗിക്കുന്നു ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഇത് ഇങ്ങനയൊക്കെ തന്നെ വരൂ

  • @mu.basher_
    @mu.basher_ 3 месяца назад

    Telegramil AI use cheyth kanikkunathum onnu shraddayil peduthanam.(🚨🚨🚨🚨)

  • @sree1975
    @sree1975 3 месяца назад

    ഓരോരുത്തർക്കും ഓരോ നിയമം. ഗണേഷ് കുമാർ ഇപ്പോ വളരെ തരം താഴ്ന്നു പോകുന്നു. ആര്യ യെ പോലെ ഉള്ളവരെ എന്തു ചെയ്തു

  • @bijuphilip7783
    @bijuphilip7783 3 месяца назад

    ഗണേഷ് സർ........ സഞ്ചു വിനോടുള്ള പ്രതികാരം തരം താഴുന്നു

  • @Jithindev10
    @Jithindev10 3 месяца назад

    Avn Kure illegal app kalkku promotion kodukkunde eppolum 🤷🏻, ennittum avnu oru uluppundo 🤷🏻, videos etto cash undakkikko but nalla vazhikku cheytoode ,,,

  • @ambro7979
    @ambro7979 3 месяца назад

    Irunnu thallan eth thendikkum pattum...road nirachu kuzhi, speed signs illa,street light illa..ennitu avante mattodathe chilakkal...

  • @Michelscofield1259
    @Michelscofield1259 3 месяца назад

    പിന്നെന്തിനാ ഇതൊക്കെ വിൽക്കാൻ നിങ്ങൾ അനുമതി കൊടുക്കുന്നത് അതും tax മേടിച്ചിട്ട്

  • @bornryder
    @bornryder 3 месяца назад +5

    We are with u sir we love u Ganesh sir ur the best minister we wanted for the transport corporation ❤❤❤ always with u ❤❤❤❤

  • @nahazazad3741
    @nahazazad3741 3 месяца назад

    ഇവിടത്തെ റോഡിനു പറ്റിയ വണ്ടികൾ മാത്രം ഇറക്കാൻ പറയു കമ്പനികളോട്.

  • @jayeshjayeshj8933
    @jayeshjayeshj8933 3 месяца назад

    സാർ പറഞ്ഞതിൽ ജോജിക്കുന്നു.cid മൂസ കണ്ടരുന്നോ🥺

  • @RahulRaj-yg7si
    @RahulRaj-yg7si 3 месяца назад +11

    ബഹുമാനപെട്ട ഗണേഷ് സർ നമ്മുടെ ഗതാഗത നിയമം മൊത്തോം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @jaisonmathew85
      @jaisonmathew85 3 месяца назад

      Mmmm iyal Ara mon, ellarkkum ariyam..ipol valya manyan...Ganesh kumar...Sarithaye vechu iyal oommen chandiye..enthra nanam keduthy, chetta.

    • @robinjoseph814
      @robinjoseph814 3 месяца назад

      ​@@jaisonmathew85ഇതു പറയേണ്ടത് സഞ്ജു അല്ലൈ bro. അവനു ഉറപ്പുണ്ടക്കിൽ അവൻ പറയട്ടെ 😂

  • @THEPATRIARCH666
    @THEPATRIARCH666 3 месяца назад

    Uluppundo high court nu
    Nalloru road illa
    Street light illa
    Signal boards illa
    Signal lights illa
    Ithonnum poraanjittu ksrtc yude thonniyathu pole ulla pokkum.
    Ithilonnum idapedano swayam government nu ethire case edukkano high court nu vayya
    Parayan aannel orupadundu

  • @thestocktravel6442
    @thestocktravel6442 3 месяца назад

    അണ്ണൻ പറഞ്ഞതിനോടോക്കെ യോജിക്കുന്നു… എന്നലും ഒരു കാര്യം ചോദിക്കട്ടെ…
    കുറച്ച് നല്ല റോഡ് ഉണ്ടാക്കിത്തരോ
    nb:(KSRTC BUSന് ഇതിലൊന്നും ബാധകമല്ല)

  • @AJ-qi4to
    @AJ-qi4to 3 месяца назад

    Ithokke sherithanne cooling cvr pinne ee shopil vilkunna accessories gst okke medich kadayil vekkunna enthina.. Ath vilkan padillan parayanm

  • @Oridathoridath
    @Oridathoridath 3 месяца назад

    ruclips.net/video/g5DVBv91mVY/видео.htmlsi=t7g21HETXHumoIlO
    ഇത്തരക്കാരെ എന്ത് ചെയ്യും ബഹുമാനപ്പെട്ട മന്ത്രി

  • @vishnurajp.r5172
    @vishnurajp.r5172 3 месяца назад

    Road onnu nannakku sir , avan cheythene nyayikarikkunnilla …. Avane pole allatha aalkkar jolikku poovan ee road upayogikkunnu thrissur kunnamkulam road prathyekichu

  • @akatelier1250
    @akatelier1250 3 месяца назад

    Saadharanakaarante upayogikuna pazhaya vaahanangalil sadha lightum puthiya model carukalol led /hd lightukalum aanullaathu. App e pazhaya vauaanm upayogikunavar roadloodde pokumpol ethire varuna led lightinte vetam karanam road onum kanunumilla avide accident undakunu. Ithinethire angekenthanu parayanullathu / cheyendathu????

  • @ToxicAAJ
    @ToxicAAJ 3 месяца назад

    Daa mone driver case vannapo ithupole ulla energy kandillalo. Chettan uragi kidanoo

  • @gracesaji50
    @gracesaji50 3 месяца назад

    lokath elladathum pla karyangalum und elladathum modifications und vandiyil athu brand ayitt cheyyunnavarum und nammude nattilum und ini enkilum 2024 lekk sarkar varanam padikkan ennum paranj puram rajyath okke pone alle ithokke avdem und allathe chumma paint adichal ellam ayinn vijarikkana goverment okke verum tholvi thanne anu 😆😆

  • @AsifAsif-ef7rr
    @AsifAsif-ef7rr 3 месяца назад +3

    Pidich edukkuka 🔥🔥👌

  • @jishadkk9004
    @jishadkk9004 3 месяца назад

    Eee parayuna saathangal vaangikumpol tax eedaakunund Mr ganeshkumar sir. ningal enthukond ithonum keralathil vilkaan paadila enna niyamam kondu varunila

  • @vaishanvvishnu7535
    @vaishanvvishnu7535 3 месяца назад

    Bike light power kuravannn..enthuchummm.....

  • @marutisupercarrylovers927
    @marutisupercarrylovers927 3 месяца назад

    ലോകത്തിലെ ഏറ്റവും വലിയ കൈക്കൂലി കേന്ദ്രം താങ്കളുടെ വകുപ്പിൽ ആണ് നട്ടെല്ല് ഉണ്ടെങ്കിൽ അത് നിർത് rto ഓഫീസ് ആണ് ഉദ്ദേശിച്ചത്

  • @anoopm4934
    @anoopm4934 3 месяца назад

    Roadile markinks evde polum kanarilla.niyamam nadapilakanam adyam niyamapalkar niyamam nadapilaku enittu pore janagalude meleku

  • @unkrishnaaccount3661
    @unkrishnaaccount3661 3 месяца назад

    Sir, kindly stop u turn in all towns in Kerala also give awareness to all drivers how to enter main road from service roads. Please..

  • @HABRICKCONSTRUCTIONS
    @HABRICKCONSTRUCTIONS 3 месяца назад

    Lights azhikkam but sir roadsil streetlights ellavideyum illa

  • @Hariharan56790
    @Hariharan56790 3 месяца назад

    Ippo keralithil pala vandikalkkum rc book vare illa. Ganesh mandanaanu

  • @chekuthankutty
    @chekuthankutty 3 месяца назад

    ningal rashtriyakkarkke gajanave kollayadikkamallo😂😂😂😂

  • @arunsoman9630
    @arunsoman9630 3 месяца назад

    Ganeshkumarinu nattellundo sri ram venkittaram nu ethire nadapadi edukkan? Aaa case il mvd enth nadapadi anu eduthath

  • @pacinocyril196
    @pacinocyril196 3 месяца назад

    ruclips.net/video/ILFV8iLGARs/видео.htmlsi=07kWkq5UYAB_V-v-
    Ganesh sir Idhanu roadinde avastha.

  • @VKP-i5i
    @VKP-i5i 3 месяца назад +6

    3:08 Never mess with Law 🔥

  • @westernmallufans460
    @westernmallufans460 3 месяца назад

    ഇതൊക്കെ വിൽക്കുന്ന ഷോപ്പ് പൂട്ടിച്ചാൽ പോരെ

  • @vtj835
    @vtj835 3 месяца назад

    Adyam sotham bharanathin keezil ulla kutthu azhikan nokku ennittu mathy nattukare nannakal

  • @orchid6367
    @orchid6367 3 месяца назад

    Avan girlfriendne driver akki vech velluvilikkunnund

  • @arunbalachandran6014
    @arunbalachandran6014 3 месяца назад

    social media mugane olla fund kerala gov gst add funt cheyu,

  • @Kayyalnjan
    @Kayyalnjan 3 месяца назад

    ആൾട്ടററേഷൻ ചെയ്യുന്ന സാധനങ്ങൾ നിരോധിക്കുമോ? ഇല്ല.

  • @ShashiA-p8s
    @ShashiA-p8s 3 месяца назад +3

    NEE THAANDA GANESH

  • @Prasanth12179
    @Prasanth12179 3 месяца назад

    പിന്നെ എന്തിനാണ് മിസ്റ്റർ ഇതൊക്കെ വിൽക്കാൻ സമ്മതിക്കുന്നത്.. ആദ്യം ഇതിന്റെ ഒക്കെ വില്പന തടയുക. പിന്നെ താങ്കൾ മന്ത്രി ആക്‌നെന്നു മുൻപ് ഇങ്ങനെ ഒന്നും അല്ലായിരുന്നു..

  • @jabirvc8275
    @jabirvc8275 3 месяца назад +1

    Sanju techy korach ahakaram kuduthala😅😅

  • @kidilantraveler
    @kidilantraveler 3 месяца назад

    ഈജനാധിപത്യ രാജ്യത്ത് ആദ്യമായി പൂർണമായി നിർവേറ്റിയ നിയമം. എന്താണ് സാറെ!

  • @ThajudeenCkd
    @ThajudeenCkd 3 месяца назад

    ഇത് വിൽക്കാൻ കുഴപ്പം ഇല്ല അത് നിർത്തിയ മതി

  • @cherianmathew3258
    @cherianmathew3258 3 месяца назад

    Ganesh sir. Good idea. Nalla oru. Minister.

  • @sanjarapremiinsafarilover9866
    @sanjarapremiinsafarilover9866 3 месяца назад

    ആദ്യം ആ മറ്റവന്റെ യൂട്യൂബ് പൂട്ടിക്ക്...

  • @Loverofheave
    @Loverofheave 3 месяца назад

    ഒക്കെ ശെരി but ksrtc fitness, party പ്രജരണം വണ്ടി, പോലീസ് അടക്കം ഗവർമന്റ് ഇൻഷുറൻസ് അടക്കം ഇല്ലാതെ ഓടുന്ന വണ്ടി, പ്രൈവറ്റ് ബസ്സ് മത്സര ഓട്ടം ഇതൊക്കെ ആര് നോക്കും? ???

  • @henialex5275
    @henialex5275 3 месяца назад

    Sir ksrtc bus ന്റെ air ഹോൺ മാറ്റല്ലേ..🙏🏻. പുറകിൽ നിന്ന് സ്കൂട്ടി യുടെ ഹോൺ തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടിപ്പോയി.. 🙄ksrtc bus ആയിരുന്നു.... 🤣😃

  • @reneeshraveendra7182
    @reneeshraveendra7182 3 месяца назад

    ആദ്യം നല്ല റോഡ് ഉണ്ടാവട്ടെ... ഇപ്പോളത്തെ അവസ്ഥ കണ്ടാൽ ചാവാതെ വീട്ടിൽ എത്തുന്നത് തന്നെ ഭാഗ്യം... തൃശൂർ ടൗണിൽ മെയിൻ റോഡിലും കുഴി ഇല്ലാത്ത റോഡ് പോലുമില്ല... അത് നോക്കാൻ കോപ്പന്മാരും ഇല്ല.. മുഖ്യമന്ത്രി തന്നെ തൃശൂർ റോഡ് മോശം ആയതു കൊണ്ട് വഴിമാറി പോയി അതാണ് കേരളം

  • @cinjonelankavil
    @cinjonelankavil 3 месяца назад

    Adokaayirunu Abum vellum ---

  • @fightforjustice5472
    @fightforjustice5472 3 месяца назад

    ശ്രീ ഗണേഷ് കുമാർ പറഞ്ഞ എല്ലാ കാര്യങ്ങളും സഞ്ജു ടെക്കി യുടെ കാര്യത്തിൽ നടപടി സ്വീകരിക്കുക.... ഈ പറഞ്ഞ പയ്യൻ ഒരു പബ്ലിക് നൂയിസെൻസ് ആണ് ... ആലപ്പുഴക്കാരുടെ ഒരു സ്ഥിരം തലവേദന ആണ് ഈ പയ്യൻ..... ഇവനെ യൂട്യൂബ് ബാൻ ചെയ്യാനും, പണം കണ്ടുകെട്ടാനും ഉള്ള നടപടി സ്വീകരിക്കുക

  • @abdulrahmankamaludeen9652
    @abdulrahmankamaludeen9652 3 месяца назад

    Korach naleee kode oleee e baranammm tholacheeee ni okey adymmm Dubai okey kande padikk

  • @mallustechchannel
    @mallustechchannel 3 месяца назад

    Meyor rude karyom entha nadapadi edukathe cheythathu vechu nokkubo avrum tettu tanne cheythe