EXCLUSIVE രാഹുലിൻ്റെ അറിയാത്ത രഹസ്യങ്ങൾ ! | MEDIA MALAYALAM | MM TALKS

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 146

  • @MediaMalayalamOfficial
    @MediaMalayalamOfficial  3 месяца назад +5

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @kuttu8286
    @kuttu8286 3 месяца назад +62

    കേരളത്തിലെ മാധ്യമങ്ങൾക്ക് ഇപ്പോഴും നേരം പുലർന്നിട്ടില്ല 😁

    • @sureshpala7395
      @sureshpala7395 3 месяца назад +3

      നേരം പുലരാത്തത് അല്ല.
      കോൺഗ്രസ്‌ ഭരണത്തിൽ വന്നാൽ എന്തു ഉഡായിപ്പും നടക്കും
      അപ്പോൾ അവർക്കല്ലേ support കൊടുക്കുകയുള്ളു.... ഈ ഗാന്ധി എവിടെ നിന്ന് കടം എടുത്തു. 🤔🤔🤔

  • @jyothiaravind7789
    @jyothiaravind7789 3 месяца назад +22

    മാപ്രകൾ മറച്ചുവെക്കുന്ന സത്യ സന്ധവും ദേശത്താല്പര്യത്തിന് അനുഗുണമായ വാർത്തകൾ നേരോടെ നിർഭയം പ്രേക്ഷകരിൽ എത്തിക്കുന്ന ABC ന്യൂസ് സ്ഥിരമായി കാണുന്നു. ABC ന്യൂസ്‌ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @maximuop1178
    @maximuop1178 3 месяца назад +8

    In which way Rahul is a Brahmin

  • @tmmenon1947
    @tmmenon1947 3 месяца назад

    ആളുടെ ബുദ്ദ്ധിവൈഭവം വെച്ചുനോക്കുമ്പോൾ കേംബ്രിഡ്‌ജിൽ പഠിച്ചു എന്നതും വിശ്വസനീയമല്ല. റാവുൾ വിൻസിയെന്ന ഒരുത്തന്റെ രേഖ കൈവശമാക്മിയിരിക്കാം. അയാൾപെരുമാറ്റിയാൽ മതിയല്ലോ അത്സംഘടിപ്പിച്ചെടുക്കാൻ!

  • @unnikrishnanb1237
    @unnikrishnanb1237 3 месяца назад +32

    നൂമ്മടെ ജോസഫ് മണിയനെ "കോടിക്കുന്നിലാക്കൊ" ൻ നടക്കുന്ന മറിമായം, പോലെ.??😢😅

  • @GirigiriBharath
    @GirigiriBharath 3 месяца назад +39

    പട്ടായ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആ മഹാൻ അല്ലെ 😄😄🙄🙄

    • @sreesasi21
      @sreesasi21 3 месяца назад +7

      എല്ലാ വാർഷികവും ആഘോഷിക്കാൻ അദ്ദേഹം പോകാറുണ്ട് 😎😎😎😎😎😎

  • @balakrishnannair5802
    @balakrishnannair5802 3 месяца назад +47

    നരേന്ദ്ര മോദി ഇത്തരം കാര്യങ്ങളിൽ ഉടൻ നടപടിയെടുക്കണം.

    • @purushothamankani3655
      @purushothamankani3655 3 месяца назад

      ഇതൊന്നും മോദി ജിക്കും ഗവണ്മെന്റ് നും അറിഞ്ഞുകൂടാത്തതൊന്നുമല്ല, ആക്ഷൻ എടുത്താൽ കോടതികൾക്ക് ഇദ്ദേഹത്തിന്റെ mp അംഗത്വം ക്യാൻസൽ ചെയ്യേണ്ടിവന്നേക്കാം.. ഇദ്ദേഹത്തിന്റെ അംഗത്വം മോദി ജി കളഞ്ഞു എന്ന വ്യാഖ്യാനം വരാൻ ഇട വരുത്തും , അത് അവർക്ക് പൊളിറ്റിക്കൽ മൈലേജ് ആകും, ബിജെപിക്കും ഗവണ്മെന്റ് നും ദോഷം ചെയ്യും..
      രാഹുൽ ഗാന്ധിയുടെ mp സ്ഥാനം കളയലല്ല ബിജെപി ഗവണ്മെന്റ് ന്റെ ജോലി.. ആ കുടുംബത്തിനെതിരെ എന്ത് ന്യായമുള്ള കാര്യത്തിന് ആക്ഷൻ എടുത്താലും ഇവിടെ ഒര് വിഭാഗം മീഡിയകൾ അവർക്ക് അനുകൂലമായി വൻ വാർത്തയാക്കും.. വെറുതേ, അതൊക്കെ വേണോ ചേട്ടാ..😊

    • @samarth4054
      @samarth4054 3 месяца назад +1

      He needs Pappu.

    • @ShajiAaa-y6t
      @ShajiAaa-y6t 3 месяца назад

      പൊട്ടൻ മോഡി

  • @kknair2314
    @kknair2314 3 месяца назад +21

    റൗൾ വിൻസി എന്ന പേരുവരാൻ കാരണം അയാളേ ഇറ്റലിയിൽ ഒരു പള്ളിയിൽ മാമോദിസ മുക്കുക എന്ന ചടങ്ങ് നടത്തിയപ്പോൾ വിളിച്ച പേരാണ് റൗൾ വിൻസി.

    • @sathiravi
      @sathiravi 3 месяца назад

      Roul aanu rahul ennu aakki maattiyathu.

    • @deepag5414
      @deepag5414 3 месяца назад

      raul vinci, bianca

  • @satheesankrishnan4831
    @satheesankrishnan4831 3 месяца назад +17

    അപ്പോൾ ഇത്രയും കാലം അവൻ എംപി ആയിരിക്കുമ്പോൾ പറയുന്നവരൊക്കെ ഉറങ്ങുകയായിരുന്നു എന്ന് തോന്നുന്നു... സുബ്രഹ്മണ്യസ്വാമി വേണ്ടതുപോലെ ശ്രദ്ധിക്കാത്ത കൊണ്ട് അദ്ദേഹവും കുരുക്ക് ന്
    നിൽക്കുന്നില്ല..... ആൾമാറാട്ടത്തിന് കേസുകൊടുക്കാൻ ആവശ്യമായ വകുപ്പുകൾ ഉണ്ട്... ബ്രിട്ടനിലെ പൗരൻ ഇന്ത്യയിൽ എംപി

  • @a.bhaskara3833
    @a.bhaskara3833 3 месяца назад +9

    നന്നായി വിശദീകരിച്ചു. ഈ രാഹുലിന് രണ്ട് വലിയ തെറ്റുകൾ ഉണ്ട്. ഒന്ന് പൗരത്വം. മറ്റൊന്ന്, ദേശവിരുദ്ധ ശക്തികളുമായി വിദേശത്ത് അദ്ദേഹം പതിവായി നടത്തുന്ന കൂടിക്കാഴ്ചകളും സർവകലാശാലകളിൽ ദേശവിരുദ്ധ പ്രസംഗങ്ങളും. രണ്ട് വിഷയങ്ങളും ഇന്ത്യയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്.

  • @UshaUsha-s5t2d
    @UshaUsha-s5t2d 3 месяца назад +10

    സ്വത്ത്‌ മറച്ചു വച്ചാൽ, ആയിരം രൂപയുടെ വരുമാനം മറച്ചു വച്ചാൽ സ്ഥാനാർഥിയുടെ പത്രിക തള്ളുന്ന ഇന്ത്യയിൽ ഇരട്ട പൗരത്വമുള്ളയാൾ ഇന്ത്യൻ പാർലമെന്റിൽ 😂😂

    • @papputrainer9651
      @papputrainer9651 3 месяца назад +2

      പപ്പുമോനെ പീയമാക്കണേ എന്ന് പ്രാർഥിക്കുന്ന കുഞ്ഞാട് ജമായത്തുകൾ ഉണ്ട്, അപ്പഴാണോ.

  • @sudhanair8177
    @sudhanair8177 3 месяца назад +20

    സർ രാഹുൽ ഗാന്ധി പാക്കിസ്ഥാനിൽ നിന്ന് കല്യാണം കഴിച്ചിട്ടുണ്ട് മൂന്നു പെൺകുട്ടികൾ ഉണ്ട് രാഹുൽ ഖാനാണ് അദ്ദേഹം മുസ്ലിമാണ്

    • @kunchappanbudhiman9412
      @kunchappanbudhiman9412 3 месяца назад +5

      സത്യമാണോ ????????

    • @RaviKumar-hm6ch
      @RaviKumar-hm6ch 3 месяца назад +1

      പപ്പുവിനെ വിശ്വസിക്കാൻ പറ്റില്ല

    • @sumakt6257
      @sumakt6257 3 месяца назад

      അയാള് മുഴുവൻ ഉഡായിപ്പ് ആണ്

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 3 месяца назад

      ​@@kunchappanbudhiman9412ഉണ്ടാവാം വിശ്വസിക്കാൻ പറ്റില്ല

    • @sajukoshy3971
      @sajukoshy3971 3 месяца назад

      😂😂😂😂ഇവന്മാർ നാളെ ഇതുമായി ഇറങ്ങും 😂😂😂

  • @vijinvijay
    @vijinvijay 3 месяца назад +4

    സുനിൽ സർ .. അവന്റെ പേര് രാഹുൽ ഗണ്ടി എന്നാണ്... ഒരിക്കലും ഗാന്ധി എന്ന് സംബോധന ചെയ്യരുത്

  • @satheesankrishnan4831
    @satheesankrishnan4831 3 месяца назад +9

    അധികാരത്തിൽ വന്നിട്ട് വേണം പപ്പുവിന് ഇതെല്ലാം തിരുത്താൻ വേണ്ടി അതായിരുന്നു ഇപ്രാവശ്യത്തെ എങ്ങനെയെങ്കിലും അധികാരത്തിൽ കയറിപ്പറ്റി കാര്യങ്ങൾ ചെയ്യാനുള്ള തിടുക്കം പ്രധാനമന്ത്രിയാവാൻ കഴിഞ്ഞില്ലെങ്കിലും ബാക്ക് ഡോർ വഴി സോണിയ മോഹനൻ വച്ച് ചെയ്തത് പോലെ ചെയ്യിക്കാം അല്ലോ

  • @RaghavanKurup
    @RaghavanKurup 3 месяца назад +7

    സുനിൽ സർ ആ സമയത്ത് ഇൻഡ്യൻ ഭരണഘടന അനുസരിച് എന്തുകൊണ്ട് രാഹുൽഗാന്ധി യുടെ പേരിൽ നടപടി എടുത്തില്ല.

  • @GirijaMavullakandy
    @GirijaMavullakandy 3 месяца назад +18

    ശരിയല്ലെ . ഇവനൊക്കെ രണ്ടു പൗരത്വവുമായി ഇന്ത്യയിൽ മറ്റാർക്കും ഇല്ലാത്ത സുഖസൗകര്യങ്ങൾ അനുഭവിക്കുകയാണല്ലൊ.

  • @ravindranp7478
    @ravindranp7478 3 месяца назад +12

    ഇതൊക്കെ ജനങ്ങളിലേക്കെതികണ്ടത് ആർ എസ് എസ് അല്ലെ

    • @papputrainer9651
      @papputrainer9651 3 месяца назад +1

      എല്ലാവരെയും പോലെ അവരും ഗാന്ധിവാദത്തിന് കീഴ്പ്പെട്ടിരിക്കുന്നു.

  • @satheesankrishnan4831
    @satheesankrishnan4831 3 месяца назад +9

    ഈ ഡോക്യുമെൻററി കളക്ടർ നിന്നും സിസി ചെയ്തില്ലെങ്കിൽ അവർ തിരുത്തും

  • @papputrainer9651
    @papputrainer9651 3 месяца назад +4

    ഗാന്ധികൾക്ക് എന്തുമാകാം. അവർ ഭരണഗഡനക്കും അതീതരാണ്, എന്നല്ലേ മഹാത്മാ ഗാന്ധി നമ്മളെ പഠിപ്പിച്ചതും, നമ്മൾ ആചരിക്കുന്നതും.

    • @bhargaviamma7273
      @bhargaviamma7273 3 месяца назад

      ' ആണോ?😅😅😅
      എന്തേ ഇന്നലെയേ പറഞ്ഞില്ല?😅😅😅😅

  • @rkm6626
    @rkm6626 3 месяца назад +11

    നരേന്ദ്ര മോദി സർക്കാരോ സർക്കാരിൽ സ്വാധീനമുള്ള മറ്റാ രാങ്കിലുമോ സംരക്ഷീക്കുന്നതായിരിക്കാം .കഴിഞ്ഞ 10 വർഷമായി ഈ കാര്യത്തിൽ ഒരു നടപടിയും മോദി സര്ക്കാര് ചെയ്യാത്തത് ദുരൂഹമായി തുടരുന്നു

  • @kuttu8286
    @kuttu8286 3 месяца назад +17

    ഞാൻ ബ്രാഹ്മണൻ ആണെന്ന് പറയാൻ എന്താ ഉത്സാഹം 😁

  • @manjusra6717
    @manjusra6717 3 месяца назад +1

    രാഹുൽ മത്സരിക്കാൻ നിൽകുമ്പോൾ ഇയാൾ ഉറങ്ങുകയായിരുന്നോ ? ജയിച്ചു കഴിഞ്ഞപ്പോൾ ഇനിയും ഇലെക്ഷൻ നടത്തി പൈസ കളയണോ ?

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 3 месяца назад +26

    രാഹുൽ ഘണ്ടി -- ഇന്ന് പ്രതിപക്ഷ നേതാവായാൽപോലും 🤔
    ഇട്ട് ഓടുന്ന ദിവസം കാത്തിരിക്കയാണ് 😩😩.

  • @haridasanhari3278
    @haridasanhari3278 3 месяца назад +4

    Evane purathu akkanam annal india nannavum

  • @sureshbabu3276
    @sureshbabu3276 3 месяца назад +3

    കള്ളത്തരം കൊണ്ട് മാത്രം ജീവിക്കുന്ന

  • @dachu3122010
    @dachu3122010 3 месяца назад +17

    ഇതിൽ പറയുന്ന കാര്യങ്ങൾ ഒക്കെ 2014 മുതൽ പറഞ്ഞു കേൾക്കുന്നതാണ്.ഇന്ന് വരെ ആ കാര്യത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ ഇനിയും ഒന്നും നടക്കാൻ പോകുന്നില്ല ..

    • @samarth4054
      @samarth4054 3 месяца назад

      Yes. BJP under Modi heading for PRITHWEERAJ.

    • @rameshramachandran6807
      @rameshramachandran6807 3 месяца назад

      Nothing ll happen after 2029 RG ll become PM of India then Priyanka her children etc etc ...these people are wasting time discussing this matter

    • @sathiravi
      @sathiravi 3 месяца назад

      ​@@rameshramachandran6807... 😂😂😂 athe athe .... 😂😂😂

  • @kmsnair5143
    @kmsnair5143 3 месяца назад +2

    സൂസമ്മതനായ മറുനാടൻ ഷാജൻ പോലുമറിയാത്ത കാര്യം നിങ്ങൾക്കെങ്ങിനെ കിട്ടി. മറുനാടനോടൊന്നു ചോദിക്കുമോ. Please

    • @bhargaviamma7273
      @bhargaviamma7273 3 месяца назад

      മറുനാടന് സോണിയാൻ്റെ മോനോട് ഒരു weakness ആണ് - പക്ഷെ ഭാരതത്തിൻ്റെ അജിത് ഡോവലിനെ അകലെ നിന്ന് ഒന്ന് കുരച്ചു കേൾപ്പിക്കാനും മറന്നില്ല ....😅😅😅😅

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 3 месяца назад +2

    ഇൻഡ്യൻ ഗവ: നടപടി എടുക്കാത്തതെന്ത് ഇയാളെ വച്ച് പൊറുപ്പിക്കരുത്

  • @rethraj
    @rethraj 3 месяца назад +4

    It's director or managing director ? Because director is only management post . Anybody can

  • @purushothamannair2490
    @purushothamannair2490 3 месяца назад +3

    India government is so much lenient to the Gandi family even though they criticise in each and every action of India government.

  • @simblyajain8629
    @simblyajain8629 3 месяца назад +1

    Niyamam ezha keeri parisodhikkanallo.poyi Supreme Court il poyi vadhikku..Rahul UP lum malsarichittundu.Avide BJP albedo.inghanirunnu veluppikkan nanamillae

  • @Sai-tb5zy
    @Sai-tb5zy 2 месяца назад

    ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ ബിസിനസ് തുടങ്ങാനും പറ്റും അതുപോലെ തന്നെ ഡയറക്ടർ ആകാനും പറ്റും

  • @kiranr1627
    @kiranr1627 3 месяца назад +2

    In the UK anyone can become company director, no need UK citizenship. Even you can start a company in UK by living abroad, costs less than 100 £. Rahuls issue could be related to something else

  • @mohandaskizhakke300
    @mohandaskizhakke300 3 месяца назад +6

    Good one, gentlemen !! 😊

  • @geethakrishnand2880
    @geethakrishnand2880 3 месяца назад +2

    എന്ത് വിവരക്കേടും പറയാം എന്നാണോ. ഒരു ഓൺലൈൻ ചാനൽ തുടങ്ങി വച്ചിട്ട്, റേറ്റിംഗിന് വേണ്ടി ഇങ്ങനെ അധപതിക്കരുത്.

  • @KammiMurinna
    @KammiMurinna 3 месяца назад +14

    കശ്മീരിൽ പോയപ്പോൾ കാശ്മീരി പണ്ഡിറ്റ്‌ ആകും മുസ്ലിം ഏരിയയിൽ പോയാൽ മുസ്ലിം പള്ളിയിൽ പോയാൽ ക്രിസ്ത്യൻ. മൊത്തത്തിൽ മുക്രിഹിപ

    • @Wrrt-tr7fz
      @Wrrt-tr7fz 3 месяца назад

      അതാണല്ലോ മനുഷ്യൻ.. അല്ലാതെ ഞാൻ അമ്മയെ വരെ തള്ളി പറഞ്ഞ ജീ അല്ലല്ലോ 😄

    • @KammiMurinna
      @KammiMurinna 3 месяца назад +2

      @@Wrrt-tr7fz എതമ്മയെ ഇറ്റാലിയൻ മദാമ്മ ഓക്സ് ഫോർഡ് ഒഴിച്ചുകൊടുപ്പ് ഹണി ട്രാപ് ചാര വനിത കമ്മീഷൻ റാണിയെയോ.

    • @saraswathiprasad6517
      @saraswathiprasad6517 3 месяца назад

      ഓന്തിന്റെ പോലെ നിറം മാറ്റുന്നതാണോ താങ്കൾ മനുഷ്യതുവം ആയിട്ട് കണക്കാക്കുന്നത് ​@@Wrrt-tr7fz

  • @purushothamankvpurushotham263
    @purushothamankvpurushotham263 3 месяца назад

    അന്‍റോണി അല്‍വിനോ മൈനോ റൗള്‍ വിഞ്ചിബിയാംങ്കാ

  • @dinu1448
    @dinu1448 3 месяца назад +4

    67 yrs rule had all nonsenses, so all are possible . 1947-2014

    • @ajayraj-qz7tt
      @ajayraj-qz7tt 3 месяца назад +1

      അറിയാവുന്ന ഭാഷയിൽ കമെൻ്റ് എഴുതുക.

    • @aparnaaparna375
      @aparnaaparna375 3 месяца назад

      @@ajayraj-qz7tt സാർ ന് കാര്യം മനസ്സിലായല്ലോ? അദ്ദേഹം പറഞ്ഞതിൽ കുറച്ചു സത്യം ഇല്ലേ?

  • @manjusra6717
    @manjusra6717 3 месяца назад

    സ്‌പീക്കറിന്റെ മോഡൽ മകൾ ഐഎസ് എടുത്തു എന്ന് കെട്ടു. ഒന്ന് സത്യം പുറത്തു കൊണ്ടുവരവോ ?

  • @sanubalakrishnan3989
    @sanubalakrishnan3989 3 месяца назад +3

    UK laws allows for a foreigner to be director in their companies

    • @papputrainer9651
      @papputrainer9651 3 месяца назад

      പപ്പു രാഹൂളിന് അതൊന്നും പ്രശ്നമില്ല. പപ്പു ബ്രിട്ടീഷ് പൗരനാണല്ലോ.

  • @sivaprasad5502
    @sivaprasad5502 3 месяца назад

    കോൺഗ്രസ് നേതാവു ഗുലാം നബി ആസാദ് പറയും.

  • @ajaypr68
    @ajaypr68 3 месяца назад +1

    ഹമസികൾ മിണ്ടില്ല.

  • @BABYMALAYIL
    @BABYMALAYIL 2 месяца назад

    T. Thomas, an Indian citizen was Chairman of Hindustan Lever Ltd and later Director of Unilever International U. K.
    Please verify.

  • @thomasmathew257
    @thomasmathew257 3 месяца назад +2

    One should not be so foolish about Citizenship. The first requisit to get a British Passport is to surrender the Indian Passport which will be returned to the Indian Embassy. Britain don`t allow dual citizenship with India.

    • @chitturvenkat3957
      @chitturvenkat3957 3 месяца назад

      Britain allows dual citizenship. India doesn't allow.

  • @tmmenon1947
    @tmmenon1947 3 месяца назад

    യൂപിയിലെ എലെക്ഷൻ കമ്മീഷനും ബിജെപി ഭരണകൂടവും പൊതുവെ അറിയാമായിരുന്ന ഇക്കാര്യങ്ങൾ കണക്കിലെടുക്കാഞ്ഞത് വലിയ തെറ്റായിപ്പോയി!

  • @tincy502
    @tincy502 2 месяца назад

    Are you some sort of crazy people??? Dont you know his father is indian?? When you talk about someone, talk with proper proof

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 3 месяца назад +3

    ഇന്ത്യയിൽ press നെ നിലക്ക് നിർത്താൻ law കൊണ്ട് വരണം

    • @indiadiesel258
      @indiadiesel258 3 месяца назад

      നാലണയ്ക്ക് കൊള്ളാത്ത ലേഖനങ്ങളും, ലേഖകരുടെ ചില ഊഹങ്ങളും, സോഷ്യൽ മീഡിയയിൽ നിന്നുള്ള അടിച്ചുമാറ്റലുകളും ചേർന്നുള്ള സംവിധാനമാണ് ചില മാധ്യമങ്ങളുടെ നിലവിലെ പ്രീമിയം സബ്സ്ക്രിപ്ഷൻ. നന്നായി ഗവേഷണം ചെയ്ത് വിശദമായി എഴുതുന്നതൊന്നും കാണുന്നില്ല. അമിതാഭ് ബച്ചന് എന്ത് സംഭവിച്ചെന്നറിയാൻ ഇവിടെ ഞെക്കൂ എന്നു പറഞ്ഞിരുന്നിടത്ത് നിന്നും പണം തന്നിട്ട് ഇവിടെ ഞെക്കൂ എന്നുപറയുന്നതു പോലെയുള്ള മാർക്കറ്റിങ് ഗിമിക്ക്!

  • @droupathick6144
    @droupathick6144 3 месяца назад +1

    Rahul gandhi ..ravulvincy

  • @JohnDoe-qp5sj
    @JohnDoe-qp5sj 3 месяца назад +1

    Any idea who is his father, some Britisher???

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 месяца назад

    ഇന്ത്യ എന്ന രാജ്യത്തോട് ഒരു കടപ്പാടും സ്നേഹവും ഇല്ലാത്ത ഒരു വ്യക്തി എങ്ങനെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവാകും പ്രതിപക്ഷ നേതാവ് ആകാതിരിക്കുന്നതാണ് ഉചിതം

  • @vipindharmadan
    @vipindharmadan 3 месяца назад

    Indian immigrarion can easily find out when Rahul gandhi travel to UK.

  • @KJo-n6j
    @KJo-n6j 3 месяца назад

    Guys in UK an Indian Citizen can be a Company Director. I had a company registered here and in my Nationality column it was Indian.

  • @sujanpillai860
    @sujanpillai860 3 месяца назад

    ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കുന്നില്ല.

  • @siddiqtsiddiq6531
    @siddiqtsiddiq6531 3 месяца назад

    കൊടുത്തിയി ൽ കക്ഷി ചേർന്ന് തെളിവുകൾ നിങ്ങൾ ഹാജരാക്കണം അങ്ങിനെ ഒരു വീദേശി നമ്മുടെ opposite leedar ആവണ്ട

  • @cinemakafe123
    @cinemakafe123 2 месяца назад

    Best name for this channel is Kerala Story sponsored by AS

  • @presannaprasad3429
    @presannaprasad3429 3 месяца назад

    Election nomine ആയപ്പോൾ ഈ വാദങ്ങൾ ഇവിടെ?

  • @kalaalex1
    @kalaalex1 3 месяца назад

    If only UP changes the HC Name, why then BOMBAY HC, MADRAS HC, KERALA HC name is not changed.
    Could anyone who are close to these affairs throw light. Allahabad HC is also one among the Honorable High Court which has delivered much more than extra ordinary and exceptional verdicts. So we respect the Honorable High Court and its Judiciary

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 3 месяца назад

    ആശാനേ നന്നായി ബോധിച്ചുട്ടോ.....

  • @bhargaviamma7273
    @bhargaviamma7273 3 месяца назад

    പട്ടായ പപ്പു പല വകയാ....എന്തിനു സംശയം?😅

  • @ravikrishnan25
    @ravikrishnan25 3 месяца назад

    Dual citizenship ഇപ്പൊൾ ഇന്ത്യയിൽ ഉണ്ടല്ലോ,.

  • @kalaalex1
    @kalaalex1 3 месяца назад

    Your observations and dialect disclose the fact which is not aware to the common man/woman.
    Thanks throw light of such.
    Kindly regards.

  • @dileepnair5803
    @dileepnair5803 3 месяца назад

    As per UK rules any nationality person can be the Director of a company in Britain. However, Rahul Gandhi's case, by Subramaniam Swamy is based on Rahul Gandhi declared as British Citizen in some documents related to the company.

  • @p.s.mohanan5615
    @p.s.mohanan5615 2 месяца назад

    ❤❤❤❤

  • @rkad3422
    @rkad3422 3 месяца назад

    MANKI BATH, PLANT TREES IN THE NAME OF MOTHER.
    IF TREES PLANTED IN THE NAME OF MOTHERS, WHO WILL ENSURE THAT SUCH TREES WOULD REMAIN IN IT'S PLACE? CAN PRIME LEADER ENSURE THE TREES SAFETY? ALREADY 100s OF TREES CUTDOWN IN THE NAME OF PROGRESS, GROWTH AND DEVELOPMENT.

  • @satishdutt1669
    @satishdutt1669 3 месяца назад

    Just because RaGa misrepresented his citizenship in a UK application form to get his company dirextorship in a UK company, doesn't mean that he is not an Indian citizen

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 3 месяца назад

    Yes. But why is he allowed for nomination. Now on passing what is the need of criticism and making fools people

  • @rajahdoha
    @rajahdoha 3 месяца назад +2

    ഒരു സംശയം, ശ്രീ ആക്ടർ അക്ഷയകുമാർ കാനഡ പൗരത്വം കൂടി ഉള്ള ആളായിരുന്നു, (പിന്നീട് കാനഡ പൗരത്വം ഉപേക്ഷിച്ചു) അദ്ദേഹം എങ്ങനെ ഭാരതിയ പാസ്പോർട്ട്‌ വെച്ചു കാനഡ പൗരത്വം കൂടി കൊണ്ട് നടന്നു ? ഇതുഉം സെയിം സിറ്റുവേഷൻ അല്ലേ

    • @PrasanthJNair
      @PrasanthJNair 3 месяца назад +3

      അക്ഷയ് കുമാർ കനേഡിയൻ ആയിരുന്ന സമയത്ത് അദേഹത്തിന് ഇന്ത്യൻ പാസ്സ്പോർട്ട് അല്ല പകരം കാനഡയുടെ തന്നെ പാസ്സ്പോർട്ട് ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, ആ സമയത്തും OCI card എന്ന ഒരു സംഗതി ഉള്ളതിനാൽ വിസ കൂടാതെ ഇന്ത്യയിൽ വരാം. എന്നാൽ വോട്ടവകാശം പോലെയുള്ള സംഗതികൾ ഉണ്ടാകില്ല.

    • @rajahdoha
      @rajahdoha 3 месяца назад +2

      @@PrasanthJNair ഓക്കേ, നന്ദി (വിശദമായി പറഞ്ഞതിന്) 👍🏼

  • @aravindshadishkumar9256
    @aravindshadishkumar9256 3 месяца назад +6

    Rahul is Parsi

  • @purushothamannair2490
    @purushothamannair2490 3 месяца назад

    What ever happened to the opposition according to them is the fault of Modiji.

  • @vijayanc.p5606
    @vijayanc.p5606 3 месяца назад

    A company has a legal entity.

  • @azisbasic
    @azisbasic 3 месяца назад +4

    യാതൊരു യഥാർത്ഥ്യവുമില്ലാത്ത കാര്യങ്ങൾ പരസ്പരം പറഞ്ഞ് കോൾമയിർ കൊള്ളുന്ന രണ്ട് അണ്ണൻമാർ😢😢

    • @sumakt6257
      @sumakt6257 3 месяца назад

      People who dream of gazwa-i _Hind will not be able to digest it

  • @josephvarghese3213
    @josephvarghese3213 3 месяца назад +3

    രാഹുലുമായി ബന്ധപ്പെട്ട എല്ലാരഹാസിയങ്ങളും അറിയാവുന്ന ഒരേ ഒരു ചാനൽ നിങ്ങളാണോ?
    ഞാൻ സ്ഥിരമായി നിങ്ങളുടെ ചാനെൽ കാണുമായിരുന്നു. നിങ്ങളുടെ നിലവാരം കുറഞ്ഞപ്പോൾ നിർത്തി.
    ഞാൻ ഒരു നിഷ്പക്ഷ രാഷ്ട്രീയ കാരൻ ആണ്. സ്വന്തം വില കളയരുത്. വല്ലപ്പോഴും ആകാം.

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 3 месяца назад

      ​@prasannakumar7273ഉള്ളത് പറഞ്ഞാൽ എന്തിനാ കൊഞ്ഞനം കുത്തുന്നെ അംഗീകരിക്കുക

    • @SamyuSudhi
      @SamyuSudhi 3 месяца назад

      നിങ്ങൾ കാണൽ നിർത്തിയതോടെ ഇവർ ചാനൽ പൂട്ടാൻ ഉള്ള ആലോചനയിലാ 😭😭😭😭

  • @stone__X
    @stone__X 3 месяца назад +5

    ഒരു രഹസ്യം കൂടി പറയാം രാഹുൽ രാവിലെ 5 മണിക്കാണ് തൂറാൻ പോകുന്നത് , ഇതും പ്രശ്നം ആകാം

    • @ajay-hu3vg
      @ajay-hu3vg 3 месяца назад +20

      നിനക്ക് അപ്പൊ പപ്പുവിന്റെ കക്കൂസിൽ ആണോ ജോലി, എത്ര രൂപ സാലറി ഉണ്ട് 😄😄😄😄

    • @alpharavi
      @alpharavi 3 месяца назад +1

      റൗൾ വിൻസിയുടെ തീട്ടം വാരുന്നവന് പിന്നെ സമയം അറിയത്തില്ലേ 😀😂😂

    • @saraladevi8262
      @saraladevi8262 3 месяца назад +1

      രാഹുലിൻ്റെ ജെട്ടി അഴിച്ചു കൊടുക്കാൻ ഉള്ള ജോലി നിനക്ക് ആകും അല്ലെ? കഴുകി കൊടുക്കലും വേണ്ടേ?

    • @somarajakurupm4328
      @somarajakurupm4328 3 месяца назад +6

      അപ്പൊ അയാൾ മുഷ്ടി മൈഥുനം ചെയ്യുന്നത് കണ്ടുകാണുമല്ലോ

    • @sanalchandran2122
      @sanalchandran2122 3 месяца назад +5

      Prethikaram kandeetee POSCO MAMMAD tte anuyayi anne yenne Manasilayi

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 3 месяца назад +2

    മോദി എന്താ അടയിരിക്കയിർന്നോ

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 3 месяца назад +1

      മോദി അല്ല Ec ഉദ്യോഗസ്ഥർ മാറിയിട്ടില്ല ഗവ. മാറിയാലും

  • @sasidharan489
    @sasidharan489 2 месяца назад

    രാഹുൾ എന്ന് വിളിച്ചാൽ പോരെ. എന്തിനാണ് ഗാന്ധി എന്ന് ചേത്തു വിളിക്കുന്നത്. ഗണ്ടിയൊന്നത് ഗാന്ധിയാക്കരുത്.

  • @Wrrt-tr7fz
    @Wrrt-tr7fz 3 месяца назад +4

    ഇത്രയും കാലം എവിടെയായിരുന്നു. നിങ്ങൾ. 😄😄

  • @sharathkrishnan2429
    @sharathkrishnan2429 3 месяца назад

    രാഹുൽ എന്ന് വിളിക്കപ്പെടുന്ന ആളിന്റെ ഒഫീഷ്യൽ പേര് എന്താണ്, സ്കൂളിൽ ചേരുമ്പോൾ. അയാളുടെ അപ്പന്റെ പേര് രാജീവ് ഗാന്ധി എന്നല്ല. ഇത് ഒന്ന് അറിഞ്ഞു പറയാമോ.

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 3 месяца назад

    ഡാ രാഹുൽ എന്ന് പറ