ഇസ്രയേൽ അടിച്ചുകയറുന്ന കാഴ്ച | MOHAN VARGHEESE

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 188

  • @jomolvarghese4553
    @jomolvarghese4553 Месяц назад +91

    ആര് പിന്തുണച്ചാലും ഇല്ലെങ്കിലും ഇത് ഇസ്രായേലിന്റെ നിലനിൽപ്പിന്റെ പോരാട്ടം. ഇസ്രായേൽ വിജയിക്കുക തന്നേ ചെയ്യും. ദൈവം അനുവദിച്ചിട്ടല്ലാതെ ഇസ്രായേലിനെ തോൽപ്പിക്കാൻ കഴിയില്ല
    ഇസ്രായേലിന്റെ ഒരു പൗരൻ പെറ്റു കൂട്ടി ലോകത്തിനു നാശം ഉണ്ടാക്കുന്ന ആയിരം ജിഹാദികൾക്കും തുല്യം. ഇസ്രായേൽ 🔥🔥🔥❤️❤️❤️❤️❤️💪💪💪💪

  • @amalkrishna6507
    @amalkrishna6507 Месяц назад +4

    Superb presentation😮 ❤ Sir

  • @koshythomas2020
    @koshythomas2020 Месяц назад +5

    Very clear observations of Dr.Mohan Varghese.

  • @lenysony
    @lenysony Месяц назад +64

    ഓ അബ്ദുൾക്ക് അലേലും ഒരു പേജർ കോടുക്കുമോ 😅

  • @jomolvarghese4553
    @jomolvarghese4553 Месяц назад +33

    നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.
    ഉല്‍പത്തി 12 : 3

  • @euginbruno6509
    @euginbruno6509 Месяц назад +24

    Isreal എല്ലായിപ്പോഴും ജയ്ക്കാൻ കാരണം അവർ ദൈവത്തിന്റെ ജനമാണ്... മറ്റേവരെ പോലെ പൊട്ടന്മാരല്ല.... നല്ല ബുദ്ധി യാ...

    • @t_hd_o_n
      @t_hd_o_n Месяц назад +6

      അധിനിവേശ മോസ്ക പൊളിച് ജറുസലേം ദേവാലയം വരട്ടെ💥

    • @reenashaji12457
      @reenashaji12457 Месяц назад +3

      Amen

    • @veryveryverysorry
      @veryveryverysorry Месяц назад

      Pakshey kolapaathakam maatramaanu main

    • @shajimenon3393
      @shajimenon3393 Месяц назад

      Jai Israel ❤

    • @mssuccespoint
      @mssuccespoint Месяц назад

      അപ്പോ നീയും ബാക്കിയുള്ളവർ ഒക്കെ ഡൈവത്തിൻ്റ് ജനം അല്ലേ😂 വേശ്യയുടെ ജനം ആണോ😢

  • @seenajiji6261
    @seenajiji6261 Месяц назад +30

    ക്യാപ്റ്റൻ രാജു ന്റെ sound പോലെ

  • @SiaRam-x2f
    @SiaRam-x2f Месяц назад +66

    പണി അറിയുന്ന മേസ്തിരിയെ ചൊറിയാൻ പോകുമ്പോൾ ഓർക്കണമായിരുന്നു 😂😂

    • @t_hd_o_n
      @t_hd_o_n Месяц назад +7

      അധിനിവേശ മോസ്ക അൽ അക്‌സ് പൊളിച് ജറുസലേം ദേവാലയം വരട്ടെ💥

    • @abdullakuttyp3214
      @abdullakuttyp3214 Месяц назад

      ഇറാൻ വിചാരിച്ചാൽ ഇസ്റാഈൽ ഒരു ദിവസം കൊണ്ട് ഇല്ലാതാകും...

  • @sajikeral
    @sajikeral Месяц назад +4

    What a great explanation by Dr.Mohan sir! Good work

    • @VIV3KKURUP
      @VIV3KKURUP Месяц назад

      😂😂😂.... അങ്ങനെയെങ്കിലും സമാധാനിക്ക്

  • @alexandergeorge9365
    @alexandergeorge9365 Месяц назад +2

    വളരെ വ്യക്തമായ വിശദീകരണം. 👍🏻

  • @jomolvarghese4553
    @jomolvarghese4553 Месяц назад +14

    പ്രബലരും ശക്‌തരുമായ ജനങ്ങളെ കര്‍ത്താവ്‌ നിങ്ങളുടെ മുന്‍പില്‍ നിന്നു നിര്‍മാര്‍ജനം ചെയ്‌തു. ഇതുവരെ ഒരുവനും നിങ്ങളോട്‌ എതിര്‍ത്തു നില്‍ക്കാന്‍ സാധിച്ചിട്ടില്ല.
    നിങ്ങളില്‍ ഒരാള്‍ ആയിരം പേരെ തുരത്തുന്നു. കാരണം, നിങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തിരുന്നതുപോലെ ദൈവമായ കര്‍ത്താവുതന്നെയാണ്‌ നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്യുന്നത്‌.
    ജോഷ്വ 23 : 9-10

  • @harikumarmg8499
    @harikumarmg8499 Месяц назад +38

    ചിലർക്ക് മറ്റുള്ളവരെ മാന്താം , മാന്തിക്കൊണ്ടിരിക്കും....... വേണമെങ്കിൽ അനുഭവിച്ചൊണം അല്ലേ...... തിരിച്ചടിച്ചാൽ ഇരവാദം..... പഷ്ട്

    • @RADHAKRISHNANAP-fz1qz
      @RADHAKRISHNANAP-fz1qz Месяц назад

      ഷിയ ആയാലും സുന്നി ആയാലും ഭീകവാദികൾ നശിക്കണം

  • @vmvm819
    @vmvm819 Месяц назад +43

    Oഅബ്ദുള്ള എങ്ങനെ സഹിക്കും

  • @sajankiran2984
    @sajankiran2984 Месяц назад +5

    ജയ് ഇസ്രായേൽ ❤❤❤❤

  • @renjithlaldivakaran8367
    @renjithlaldivakaran8367 Месяц назад +27

    ഇസ്രായേലിന്റെ ദൈവം പറയുന്നത്,4 മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.
    യോശുവ 1:4
    5 നിന്‍റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്‍റെ നേരെ നിൽക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
    യോശുവ 1:5
    6 ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.
    യോശുവ 1:6
    9 നിന്‍റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.
    യോശുവ 1:9
    ഇതു കൊണ്ടാണ് ഇസ്രായേൽ മുന്നേ റുന്നത് 🙏🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🙏

  • @mmhh411
    @mmhh411 Месяц назад +6

    Yes

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад +2

    ദൈവത്തിന്റെ സ്വന്തം നാട് ഇസ്രായേൽ

  • @chackoxavier5835
    @chackoxavier5835 Месяц назад +1

    Israyel ❤❤❤❤❤❤

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Месяц назад +24

    ലെബാനോൻ"
    ലെബാനോനേ, നിന്റെ ദേവദാരുക്കൾ തീക്ക് ഇരയായിത്തീരേണ്ടതിനു വാതിൽ തുറന്നു വയ്ക്കുക. ദേവദാരു വീണും മഹത്തുക്കൾ നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, ഓളിയിടുക; ദുർഗമവനം വീണിരിക്കയാൽ ബാശാനിലെ കരുവേലകങ്ങളേ, ഓളിയിടുവിൻ!
    സെഖര്യാവ് 11:1-2
    "ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവൾ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു. എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല, അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവൻ അവരെ കളത്തിൽ കൂട്ടുമല്ലോ. സീയോൻപുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരുമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകർത്തുകളകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്തു സർവഭൂമിയുടെയും കർത്താവിനും നിവേദിക്കയും ചെയ്യും. മീഖാ 4:11-13
    യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാൻ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവയ്ക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ. നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടു തന്നെ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.
    യെശയ്യാവ് 44:6-8
    യാക്കോബേ, ഇത് ഓർത്തുകൊൾക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നെ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളകയില്ല.
    യെശയ്യാവ് 44:21

    • @ഇലപോയവടി
      @ഇലപോയവടി Месяц назад +1

      വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ***മുലകുടിക്കുന്ന ശിശുക്കളെയും*** കന്നുകാലികള് ആടുകള് ഒട്ടകങ്ങള് കഴുതകള് എന്നിവരെയും കൊന്നുകളവാന് കര്ത്താവിന്റെ കല്പന.
      എന്നാല് വിശ്വാസികളുടെ രാജാവായ ശൌല് കര്ത്താവിനെ പൂര്ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല.
      ഇത് ഇഷ്ടപ്പെടാത്ത കര്ത്താവ് ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല് പ്രവാചകന് വഴിയറിയിപ്പ് നല്കി. ശേഷം ശത്രുരാജാവിനെ കര്ത്താവിന്റെ മുമ്പാകെ ശമുവേല് പ്രവാചകന് തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല് 15)
      യേഹേസ്കേൽ - അദ്ധ്യായം 9 :5 മറ്റേവരോടു ഞാൻ കേൾക്കെ അവൻ: നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു;
      ***നിങ്ങൾ കരുണ കാണിക്കയുമരുതു***
      6 വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും ***പൈതങ്ങളെയും*** സ്ത്രീകളെയും കൊന്നുകളവിൻ!
      😂😂😂😂

  • @VIV3KKURUP
    @VIV3KKURUP Месяц назад +4

    എന്താണേലും ഇസ്രായേൽ ചെയുന്നത് മൊത്തം ലോക ജനതയ്ക്ക് വേണ്ടി കൂടിയാണ്... ഈ കാൻസർ തടയപ്പെടേണ്ടത് തന്നെയാണ് 👍🏻

  • @rajuviswanadh5102
    @rajuviswanadh5102 Месяц назад +2

    ഒറ്റക് നിന്ന് പൊരുതി വന്നവർ ആണ് ഇസ്രായേൽ കൊടുക്കു ഒരു സല്യൂട്ട്👍

  • @alexandergeorge9365
    @alexandergeorge9365 Месяц назад +11

    ഓ. അബ്ദുള്ള പേടിക്കണം.... ചർച്ചയിൽ ഇരിക്കുമ്പോൾ ചെവിയിൽ വെച്ചിരിക്കുന്ന ആ സുനാപ്പി എങ്ങാനും പൊട്ടിയാൽ......

  • @jojothomas6412
    @jojothomas6412 Месяц назад

    കൃത്യം വ്യക്തം🎉

  • @sasikumarpk4089
    @sasikumarpk4089 Месяц назад +1

    ഇസ്രയേലിൻ്റെ വിജയം ലോകത്തിൻ്റെ / ലോകസമാ ധാനത്തിൻ്റെ വിജയമാണ്.

    • @sulaimanks5564
      @sulaimanks5564 Месяц назад

      ഇസ്രായേൽ മിഡിൽ ഈസ്റ്റിന് ബാധിച്ച കാൻസറാണ്

  • @JAYAKRISHNANRPILLAI
    @JAYAKRISHNANRPILLAI Месяц назад +3

    Isreal❤️

  • @NafagGopakumar-cc3ly
    @NafagGopakumar-cc3ly Месяц назад +1

    ഡോ.. ബുള്ളേ 😮
    ഇനിമേലിൽ ഇങ്ങനൊരു സഭയിൽ വന്നിരുന്നു തൊലിയുരിയാതെ, സത്യത്തെ സേവിച്ചുപോകു പ്രായം കുറെ ആയില്ലേ...ഇവിടെ D.മോഹൻ വർഗ്ഗീസിൻ്റെ വാക്കുകൾ വളരെ വളരെ പ്രസക്തിയും യാഥാർഥ്യമാണ്

  • @premiertimes4076
    @premiertimes4076 Месяц назад +6

    ഈ മോഹൻ വർഗീസ് ഇസ്രായേൽ നു എന്നും എതിരാണ്

    • @bijuthomas3715
      @bijuthomas3715 Месяц назад

      പാതി ചരിത്രം മാത്രം വായിച്ചേച്ച് വന്ന് ഛര്‍ദ്ധികുന്നവന്‍മാര്‍ പല ചാനലുകളിലേയും കാഴ്ചയാണ്..ഇവന്‍മാരുടെ വിടുവായത്തം കേള്‍ക്കുമ്പോള്‍ ചിരിവരും...പക്ഷെ യാഥാര്‍ത്യം ഭൂരിപക്ഷം ജനങ്ങള്‍ക്കുമറിയാവുന്നതുകൊണ്ട് ഇവന്‍മാരുടെ വാദങ്ങള്‍ വെള്ളത്തില്‍ വിട്ട വളിപോലെ തീരുന്നു.

  • @praveenkumarpai
    @praveenkumarpai Месяц назад +1

    ഈ ഒരു ഘട്ടത്തിൽ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഒരു സുപ്രധാന പ്രസ്താവന, അഥവാ താക്കീത് ഇറാന് "ഇസ്രേലിന് അപ്രാപ്യമായ ഒരിടവും ഇറാനിൽ ഇല്ലാ" ഇത് ഇറാന് ഒരു സുപ്രധാനമായ സന്ദേശം ആണ്.

  • @rajudevasya602
    @rajudevasya602 Месяц назад +2

    ഹമാസ് ഓളി യുടെ കളിയല്ലെ ഇത് ഇസ്രായേൽ മരിയാധക്ക് ജീവിച്ചതല്ലെ❤ ഇസ്രായേൽ

  • @jaisonjohn1050
    @jaisonjohn1050 Месяц назад +13

    നിങ്ങൾ ദയവ് ചെയ്ത് പി.ജെ വിൻസന്റ് എന്നു പറയുന്ന വന്നെ ഈ ചാനലിൽ കൊണ്ട് വരരുത്

    • @muralidharansridharan9674
      @muralidharansridharan9674 Месяц назад

      😂

    • @shinyabraham6712
      @shinyabraham6712 Месяц назад +2

      പണ്ട് മോഹൻ വര്ഗീസ് പലസ്തിൻ അനുകൂലി ആയിരുന്നു. പക്ഷെ പയ്യെ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.

  • @21sancg
    @21sancg Месяц назад

    👍👍👌👌

  • @syam6171
    @syam6171 Месяц назад +2

    പെട്ടന്ന് ഉമ്മൻ ചാണ്ടി സാർ വന്നപോലെ തോന്നി

  • @1942alovestory
    @1942alovestory Месяц назад

    നസറുള്ള ചത്തത് പോലെ എല്ലാ ഭീകര മക്കളും തീരും.

  • @thomassamuel9553
    @thomassamuel9553 Месяц назад +2

    പിജെ വിൻസെന്റ് എന്നാ മറവാണ തെ ചാനലുകളിൽ കൊണ്ടുവരരുത്

  • @jojojoseph5308
    @jojojoseph5308 Месяц назад +5

    മോഹൻ വർഗീസ് പേടിച്ചു പോയി.. ഇന്ത്യ ജനതാ എസ്ര്യലിനു സപ്പോർട്ട് ആണ് എന്നു അറിഞ്ഞപ്പോൾ. മൂക്കൽ one ൽ വരുമ്പോൾ തിരിച്ചും പറയും

  • @ArunArun-qx4vx
    @ArunArun-qx4vx Месяц назад +1

    Israel 💪💪💪👏♥️

  • @Samuel-p4c6v
    @Samuel-p4c6v Месяц назад +1

    യുദ്ധം അങ്ങനെതന്നെ കൂടുതൽ പേർ മരിച്ചെന്നിരിക്കും യുദ്ധം ഉണ്ടാകാൻ ഒരു കാരണം ഉണ്ടായിട്ടല്ലേ യുദ്ധം ചെയ്യുന്നത് വെറുതെ ആരെങ്കിലും വിരോധത്തിന് യുദ്ധം ചെയ്യുമോ... ഇസ്രയേലിന്റെ നിലനിൽപ്പിനു വേണ്ടിയാണ് അവർ യുദ്ധം ചെയ്യുന്നത്...യുദ്ധത്തിൽ കരുണയോ ദയവോ... കാണിക്കാൻ പറ്റില്ല.... കാണിക്കില്ല... ജയം ആണ്... പ്രാധാന്യം കൊടുക്കുന്നത്... ആദ്യം ആരാണ് അവരെ ഉപദ്രവിച്ചത്... അവർ ജീവിക്കാനേ സമ്മതിക്കുന്നില്ല... ഇത്രമാത്രം ക്രൂര മനുഷ്യർ ഈ ലോകത്ത് എന്തിന് ജീവിച്ചിരിക്കണം...??? ഇസ്രയേൽ ചെയ്യുന്നത് ക്രൂരത അല്ല... അത് ദൈവത്തിന് മനസ്സിലായി... അതാണ് കർത്താവായ ദൈവം അവരോടൊപ്പം നിൽക്കുന്നത്.... അവർക്ക് വിഷമമുണ്ട് ഇത്രയും പേർ മരിക്കുന്നതിൽ... അത് അവർ നേരത്തെ പറഞ്ഞു കഴിഞ്ഞു... പക്ഷേ ഒരു വഴിയും ഇല്ല...ഈ ഭീകരർ അടങ്ങുന്നില്ല.... അവരെ മുഴുവൻ തീർക്കാതെ ഇനി ഇസ്രയേൽ പിന്തിരിയരുത്.... അത് അവരുടെ നിലനിൽപ്പിന് തന്നെ കുഴപ്പമാകും...❤

  • @Mbsaaaarfgtt
    @Mbsaaaarfgtt Месяц назад +1

    പൂജ്യം അബ്ദുൽ la

  • @jacobantony9222
    @jacobantony9222 Месяц назад +1

    കാർഗിൽ യുദ്ധത്തിൽ എത്ര പേര് മരിച്ചു അന്ന് ഇല്ലാത്ത വേദന എന്തിനാണ് ഹമസിനോട്

  • @RahulRahul-u8v
    @RahulRahul-u8v Месяц назад +8

    🇮🇱🇮🇱

  • @ANEESH-mu8pw
    @ANEESH-mu8pw Месяц назад +1

    ഞമ്മള് ചൊറിയും ഞമ്മള്തന്നെ അടിവാങ്ങും ആർക്കാ കൊയപ്പം 😂😂😂

  • @bennyjohn7275
    @bennyjohn7275 Месяц назад +4

    ഹസൻ നസ്രുള്ള ക്ക് വേണ്ടി കേരളത്തിൽ ആരും മയ്യത്തു നിസ്ക്കാരം നടത്തുന്നില്ലേ

    • @jomolvarghese4553
      @jomolvarghese4553 Месяц назад +2

      അയാൾ ഷിയാ വിഭാഗം ആയത് കൊണ്ട് ഒരു ഇച്ചിരി പുറകോട്ട് നിൽക്കും

  • @gfgbbvjj
    @gfgbbvjj Месяц назад +3

    അടിച്ചു കിയറി വ കുട്ടാ ❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱😅

  • @innerMan-q7f
    @innerMan-q7f Месяц назад +4

    അവരിൽ ഉത്തമൻ മുൾപ്പടർപ്പുപോലെ; നേരുള്ളവൻ മുൾവേലിയെക്കാൾ വല്ലാത്തവൻ തന്നെ; നിന്റെ ദർശകന്മാർ പറഞ്ഞ ദിവസം, നിന്റെ സന്ദർശനദിവസം തന്നെ, വരുന്നു; ഇപ്പോൾ അവരുടെ പരിഭ്രമം വന്നു ഭവിക്കും.
    മകൻ അപ്പനെ നിന്ദിക്കുന്നു; മകൾ അമ്മയോടും മരുമകൾ അമ്മാവിയമ്മയോടും എതിർത്തുനില്ക്കുന്നു; മനുഷ്യന്റെ ശത്രുക്കൾ അവന്റെ വീട്ടുകാർ തന്നെ.
    ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.
    യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാൻ അവന്റെ ക്രോധം വഹിക്കും; ഞാൻ അവനോടു പാപം ചെയ്തുവല്ലോ; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിന്റെ ദൈവമായ യഹോവ എവിടെ എന്ന് എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണ് അവളെ കണ്ടു രസിക്കും; അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും. നിന്റെ മതിലുകൾ പണിവാനുള്ള നാൾ വരുന്നു: അന്നാളിൽ നിന്റെ അതിർ അകന്നുപോകും. അന്നാളിൽ അശ്ശൂരിൽനിന്നും മിസ്രയീംപട്ടണങ്ങളിൽനിന്നും മിസ്രയീംമുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവതംമുതൽ പർവതംവരെയും അവർ നിന്റെ അടുക്കൽ വരും. എന്നാൽ ഭൂമി നിവാസികൾ നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായിത്തീരും.
    നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാൻ അവനെ അദ്ഭുതങ്ങൾ കാണിക്കും. ജാതികൾ കണ്ടിട്ടു തങ്ങളുടെ സകല വീര്യത്തിലും ലജ്ജിക്കും; അവർ വായ്മേൽ കൈ വയ്ക്കയും ചെകിടരായിത്തീരുകയും ചെയ്യും.
    അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളൂ? അവൻ എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവനു പ്രസാദമുള്ളത്. അവൻ നമ്മോടു വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെയൊക്കെയും നീ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.
    മീഖാ 7:4, 6-7, 9-13, 15-16, 18-19

  • @ThamasomaJyothirGmya
    @ThamasomaJyothirGmya Месяц назад +13

    GOD of Israel is great ....🇮🇱 He is protecting Israelis from their enemies... Praise the GOD of Israel.... The Lord of Israel will save.resque all women of Iran.Syria.Yamen...

  • @indirashankarakrishnan2555
    @indirashankarakrishnan2555 Месяц назад

    ഞെക്കി തുറുന്നവനെ ഒന്നും ചർച്ച ക്ക് വിളിക്കരുത്.

  • @ktnchemmaniyod4104
    @ktnchemmaniyod4104 Месяц назад

    അബ്ദുള്ളക്കാ- സുഖമല്ലേ😂😂😂😂😂

  • @edamullasudhakaran7876
    @edamullasudhakaran7876 Месяц назад

    Dr മോഹൻ വര്ഗീസ് ഒരു പ്രപഞ്ച രാഷ്ട്രീയ നിരീക്ഷകൻ ആണ്

  • @sajeevadv4243
    @sajeevadv4243 Месяц назад +1

    In spite of many national states public opinion of nonislamic world over is in favour of israil

  • @alexfranklin1479
    @alexfranklin1479 Месяц назад

    The war in Lebanon is Israelis right for self defense and protect its people from terrorists

  • @mathewvs8598
    @mathewvs8598 Месяц назад +1

    അടിച്ചു കേറി വാ മോനെ👍🏻👍🏻🇮🇱🇮🇱🇮🇱🦾🇮🇳♥️🇮🇳🦾🇮🇱🇮🇱👍🏻👍🏻♥️♥️

  • @abhilashnair1925
    @abhilashnair1925 Месяц назад

    Israel ❤

  • @KTYohannan
    @KTYohannan Месяц назад +2

    വട്ടത്തിൽ അബ്‌ദുല്ലയുടെ നെഞ്ചിനകത്തു ബോംബിട്ടല്ലോ നാഥാ

  • @johnsaumel8659
    @johnsaumel8659 Месяц назад

    Yes Mohan verghese

  • @mathewthomas9263
    @mathewthomas9263 Месяц назад +4

    Why the loosing of life is not considering in Russian and Ukrain war almost one millikn life is lost????

    • @Yehoshua2024
      @Yehoshua2024 Месяц назад

      Because they are not muslims.
      People have problem only when Jews kills Muslims.

  • @xavierkl3388
    @xavierkl3388 Месяц назад

    Lokam nassipikkan irigiyakuttare entuucheyanam avarkku arriyam

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 Месяц назад

    അവരെ കൊണ്ടു് ചെയ്യിച്ചതല്ലെ? കിട്ടേണ്ടത് കിട്ടാതെ കിട്ട നടങ്ങുമോ?

  • @ST-qz8sj
    @ST-qz8sj Месяц назад +1

    O Abdhua looks so sad

  • @sreenivasana2692
    @sreenivasana2692 Месяц назад +1

    ലോക non മുസ്ലിം രാഷ്ടങ്ങളുടെ പൂർണ പിന്തുണ ഉണ്ടാകും. UN ന്റെ പിന്തുണ എങ്ങിനെയുണ്ടാകും ?. ഒരു ഭംഗി വാക്കിന്ന് ചില അറബ് രാഷ്ട്രങ്ങളുടെ പിന്തുണയുണ്ടെന്നു പറയാംന്ന് മാത്രം. അവർ ആ പുസ്തകം ഉപേക്ഷിക്കുന്നത് വരെ അത് യഥാർത്ഥമല്ല.

  • @reenashaji12457
    @reenashaji12457 Месяц назад +9

    Methdne othukkum

  • @jessymartin6286
    @jessymartin6286 Месяц назад

    യെശയ്യാവു 41:8🙏🏻

  • @Mujeeks
    @Mujeeks Месяц назад

    🇮🇳🇮🇳🇮🇳🇮🇳❤️🇵🇸🇵🇸🇵🇸🇵🇸❤️💪🏼💪🏼

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Месяц назад

    ആരും തുണച്ചില്ല എങ്കിലും കൊടും ക്രൂരത അനുഭവിച്ച ഇസ്രായേൽ ദൈവം അവരോടു കല്പിച്ചിരിക്കുന്നത് ചെയ്യും. ഇറാൻ മത നേതാവിനെ ഇസ്രായേൽ ഇല്ലാതാക്കിയാൽ ഈ പറയുന്നവർ എല്ലാം ഇസ്രായേലിനു ശത്രുക്കൾ ആകും എല്ലാവരും ഇസ്രായേൽ ലിനോട് യുദ്ധം ചെയ്യാൻ വളയും ഇസ്രായേൽ ദൈവത്തോട് കരയും ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേലിന് വേണ്ടി ദൈവം നേരിട്ട് യുദ്ധം ചെയ്യും ഈ സത്യം ബൈബിൾ പറയുന്നു.

  • @Pramodh-rx7ui
    @Pramodh-rx7ui Месяц назад +1

    ഈ മോഹൻ വർഗ്ഗീസിന് എന്തോ തടയുന്നുണ്ട്

  • @ShibimKurian
    @ShibimKurian Месяц назад

    ഇറാൻ നും പേടി ഉണ്ട്

  • @amalcoamal6115
    @amalcoamal6115 Месяц назад +2

    Allahunte andi😂😂 Muslim pannikal

  • @abdullapbaliyil4325
    @abdullapbaliyil4325 Месяц назад

    ഇസ്റായിൽ പൊടിപടലമാകുന്ന കാഴ്ച
    വളരേ ദയനീയം.

  • @hastengis4887
    @hastengis4887 Месяц назад

    Israel nu kitti

  • @SajSam-ln2hy
    @SajSam-ln2hy Месяц назад +1

    Dear delegates, ഇസ്രായേൽ എന്ന രാജ്യവും രണ്ടോ മൂന്നോ ഗ്രൂപ്പുമായി ഉള്ള അടികൾ ആണ് നമ്മൾ കാണുന്നത്, ഒരു രാജ്യവും നേരിട്ട് ഇല്ല,

  • @PottanJanam
    @PottanJanam Месяц назад +1

    Full support to Israel 👍👍👍

  • @Dud997
    @Dud997 Месяц назад

    Malam

  • @josephmj7814
    @josephmj7814 Месяц назад

    Veluvillatha vilsan oru hamasanu vivarom bothom illathavananu

  • @innerMan-q7f
    @innerMan-q7f Месяц назад

    നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു. മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശമൊക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും. നിന്റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരേ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല. ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും. എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണ്ടതിന് നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർഥനായും ഇരിക്കും. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാൻ നിന്നോടു കല്പിച്ചുവല്ലോ.
    യോശുവ 1:3-9

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 Месяц назад

    Don't forget World 🌎 Trade Center. Adharmam vardhikkunnathinal palarudeyum sneham തണുതുപോ കുംHoly Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord. World 🌍🌎 War III will start for Jerusalem.Holy Bible Revelation Chapter 11, I-2 Chapter 9, 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of Chapter 17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌍🌎🌎 Evangelisation.Ave Mariya ......... 42മാസം ജനതകൾ വിശുദ്ധ നഗരത്തെ ചവിട്ടിമെതിക്കും. അതു World 🌎🌍 War lll Holy Bible Revelation Chapter 11, I-2, chapter 9 13-19.മൂന്നരക്കൊല്ലംAnti Christ ലോകം ഭരിക്കും. വാഹനങ്ങൾ നിശ്ചലമാവുകയും Bank Account s freeze ആവുകയും ചെയ്യുംRevelation Chapter 13. അറബ് രാഷ്ട്രങ്ങൾ അമേരിക്കയെചുട്ടെരിക്കും. Chapter 17 and 18.

  • @SasiKumar-ft7bu
    @SasiKumar-ft7bu Месяц назад

    Kashtam tulukanmarude buthi 😂

  • @ibrahimkutty6457
    @ibrahimkutty6457 Месяц назад

    ഇസ്രായിൽ പെരു മാത്രം
    അമേരിക്കയാണ് എല്ലാം

    • @bijuthomas3715
      @bijuthomas3715 Месяц назад +2

      അല്ല....1967 ലെ ആറുദിന യുദ്ധം നെറ്റില്‍ സെര്‍ച്ച് ചെയ്ത് വായിക്കുക..നിങ്ങള്‍ കരുതുന്നതിലും അപ്പുറമാണ് അവര്‍

    • @truthprevails5173
      @truthprevails5173 Месяц назад

      അമേരിക്ക ഒക്കെ നോക്കി കുത്തികൾ ആകും. ഇസ്റായേലിന്റ ദൈവം ആയ യഹോവ വാഴ്ത്തപ്പെട്ടവൻ.

  • @MohammedShabab-e3c
    @MohammedShabab-e3c Месяц назад

    Israel 43000 pere konnu
    Vere onnum avammarkk pattiyilla
    Muslims❤

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI Месяц назад

      Athe vere eni enthu pattana hamas podiyayi haniya padamayi.. Nasrullaa padamayi.. Sinvar padamayi... 🤣🤣 eni enthuva vendathu

    • @Falanax
      @Falanax Месяц назад

      ഗാസ health ministry പറയുന്ന പച്ചക്കള്ളമല്ലേ 45000 പേർ മരിച്ചു എന്നത്.... ഹമാസ് എന്ന ഭീകര സംഘടനയുടെ ഒരു വിഭാഗം... വിശ്വസിക്കാൻ പറ്റുമോ?
      യഥാർത്ഥത്തിൽ അവിടെ മരിച്ചത് വെറും 22000 പേര് മാത്രമാണ്. അതിൽ 1000 പേര് മാത്രമാണ് സ്ത്രീകളും, കുട്ടികളും, ഗർഫിണികളും, മച്ചികളും. ബാക്കി 21000 പേരും നല്ല ഒന്നാം തരം ഹമാസ് തീവ്രവാദികൾ. oct 7 -ന് ഇസ്രായേലിൽ കടന്നു കയറി നിരപരാധികളെ കൊന്നൊടുക്കിയവർ. അവർ ചാകുക തന്നെ വേണം.

  • @KM-zh3co
    @KM-zh3co Месяц назад

    Russia Ukraine യുദ്ധം ആരും ചര്‍ച്ച ചെയ്യാത്തത് എന്ത് കൊണ്ട്?😁

  • @JayanThankappan-j9t
    @JayanThankappan-j9t Месяц назад +1

    He Mohan barish school ka ek aadami hai

  • @nithink8760
    @nithink8760 Месяц назад

    Oru pannina nad valicu keeri avida tudagi evaruda andam

  • @saleemsaleem565
    @saleemsaleem565 Месяц назад

    😂😂😂😂😂😂😅😅😅

  • @ceepee-l1i
    @ceepee-l1i Месяц назад

    أنا مليالي، لا تنظر إلى المترجم للعربية. ولا تتحرك ورقة إلا بإذن الله. لقد سئم التعجل في السماء من الانتظار ولهذا السبب اضطرت ليشا إلى الاتصال مبكرًا. آسف😅😅😅😅

    • @truthprevails5173
      @truthprevails5173 Месяц назад +2

      God Almighty, the God of Abraham, the God of Israel, the one and only Creator God.

  • @veryveryverysorry
    @veryveryverysorry Месяц назад

    Thoottipoovathirunnaal mathi 😅

  • @v.a.sureshsuresh6413
    @v.a.sureshsuresh6413 Месяц назад

    shiroor ൽ Arjun നു വേണ്ടി Keralam കരഞ്ഞു

  • @JayanThankappan-j9t
    @JayanThankappan-j9t Месяц назад +1

    Yah mohanbari hai is bulla ka aadami hai

  • @Godbless9244
    @Godbless9244 Месяц назад

    ദയവുചെത് ഇയാളെ speaker ആയി വിളിക്കല്ലേ. ഇവിടെ ഇസ്രാഈലിനെ പുകഴ്ത്തി പറയും. Prime Witness ചാനലിൽ ഇറാൻ നെ സപ്പോർട്ട് ചെയ്യും, റഷ്യ, ചൈന ഇടപെടും എന്നൊക്കെ അടിച്ചു വിടും. ഒരു swinging broker 😅😅😅

  • @Ronaldocr7-v8o
    @Ronaldocr7-v8o Месяц назад

    Myrrrrrrrr

  • @riyaskp9514
    @riyaskp9514 Месяц назад

    ഷൂ നകി ഫാൻസ്😂😂😂😂😂😂😂😂😂😂😂🎉🎉

    • @BijuVp-oe1bj
      @BijuVp-oe1bj Месяц назад +5

      ആര് നീയോ 👍👍

    • @Athul...564.
      @Athul...564. Месяц назад

      Ummane kond Kotham nakki pakkisthan ondakkiya njammante kunda madrassa fans..😂🐷💩

    • @Athul...564.
      @Athul...564. Месяц назад

      Ninte madrassa vedi umma..😂🐷💩

    • @Madmuzik396
      @Madmuzik396 Месяц назад +1

      മാമ്മദിന്റെ മോൻ സ്പോട്ടഡ് 😂

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI Месяц назад +3

      Velichenna.... Sudu

  • @Defender5568
    @Defender5568 Месяц назад

    israel 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sasidharans9801
    @sasidharans9801 Месяц назад +1

    🇮🇳❤️🇮🇱

  • @SunnyMamman-f5n
    @SunnyMamman-f5n Месяц назад

    Hi Mohan Varghese, Great! Highly appreciate you knowledge, presentation and analysis skills..
    Media, please invite such smart, educated individuals for debates.. Not the fake secularists, selfish social reformers and and dumb scholars.
    We listeners are fed up watching hopeless, useless debates..

  • @AMERICAAMERICA
    @AMERICAAMERICA Месяц назад +1

    ഓ ഓ ഓ അബദ്ധത്തിൽ ഉള്ള

  • @harip3670
    @harip3670 Месяц назад

    ഓന്ത് അബ്ദുള്ളക്ക് എൻ്റെ വക ഒരു ഇസ്രായേൽ നിർമ്മിത യുറേനിയം ലേപന ഷെഡി പറി ചുരുങ്ങി പണ്ടാരമടങ്ങാൻ😄😄😄😄😄😄😄😄😄😄 ഒക്ടോബർ ഏഴിന് ജിഹാദികളുടെ അന്ത്യത്തിന് ശക്തമായ തുടക്കം കുറിച്ച ജൂത രാഷ്ട്രമായ ഇസ്രായേലിന് എൻ്റെ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤ ജിഹാദികൾ തുലയട്ടെ

  • @jasla1666
    @jasla1666 Месяц назад

    ജർമ്മനി 😂ഹിറ്റ്‌ലർ ജൂതന്മാരെ കൊന്നു തള്ളിയത് 70ലക്ഷം 😭

  • @dennytv2209
    @dennytv2209 Месяц назад

    Poda mayire mohan

  • @MohammedShabab-e3c
    @MohammedShabab-e3c Месяц назад

    Hamas
    Hisbulla
    ❤❤❤❤❤

  • @kl58p6
    @kl58p6 Месяц назад +2

    തീരാൻ പോകുന്ന തീ ആളി കത്തും അത് പോലെ കണ്ടാൽ
    മതി ഇസ്രയേൽ തീരുക യാണ്
    ചരിത്രം അങ്ങനെയാണ്

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 Месяц назад +6

      ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവൾ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു. എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല, അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവൻ അവരെ കളത്തിൽ കൂട്ടുമല്ലോ. സീയോൻപുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരുമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകർത്തുകളകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്തു സർവഭൂമിയുടെയും കർത്താവിനും നിവേദിക്കയും ചെയ്യും.
      മീഖാ 4:11-13

    • @mmthbabu6727
      @mmthbabu6727 Месяц назад +5

      7 days war ne kurich kettittilla Allea😂😂 athinte result ipoyum Jordan, Egypt mindathathu.... 1950 l kalil vendatra weapon , soldiers Illathe irunnapol palastian, Jordan, Syria, Egypt, mattum Israel akramichapol avarude stalavum alum poyyi allathe Israel onnum sambhavikkilla 😁

    • @josephabraham7434
      @josephabraham7434 Месяц назад +6

      Haha. Mighty israel

    • @MrSyntheticSmile
      @MrSyntheticSmile Месяц назад +4

      പക്ഷേ ആളിക്കത്തുന്നത് നിങ്ങളുടെ ഹിസ്ബോൾഇല്ലയും ഹംആസ്സും ആണ്. കരയൂ പൊട്ടിക്കരയു. Sorry mate.

    • @kavyasj712
      @kavyasj712 Месяц назад +5

      Aa aali kathal aanu Hamasinu sambavichath... Theernnath kandille... 😂

  • @somasekharannair6936
    @somasekharannair6936 Месяц назад

    ലോകമനസ്സാക്ഷി ഒക്ടോബർ ഏഴാം തീയതി ഹമാസ് ആക്രമണം അഴിച്ചുവിട്ട പ്പോൾ ഉറങ്ങുകയായിരുന്ന ഓ.ബാക്കിയുള്ളബന്ദികളെസുരക്ഷിതമായികൈമാറിഖേദപ്റകടനവുംനടത്താതെഹമാസുമായൂള്ളയുദ്ധംനിർത്തുന്നത്ഇസ്റയേലിന്ആത്മഹത്യപരമായിരിക്കും.ഹമാസിന്റെമരണസംഖ്യയിൽആവലാതിപ്പെടുന്നതിൽഅർത്ഥമില്ല.ലോകമനസ്സാക്ഷിഅവസരവാദികളേടാതാണ്.ഇന്ത്യക്കെതിരായിപ്റവർത്തിയ്ക്കൂന്നമദാമ്മറാവുൽവിൻസിടീമുകൾക്കുംഅനുയായികൾക്കുംഒരുപാഠമായിരിക്കട്ടെ.