ചൈന ചെന്ന് ചാടിയ ഊരാകുടുക്ക് ! | ABC MALAYALAM NEWS | ABC CHAT| 07-10-24

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ചൈന പെട്ടു
    പാകിസ്ഥാൻ പെടുത്തി
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #chaina #pakistan
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 76

  • @karthikeyanpn6454
    @karthikeyanpn6454 2 часа назад +12

    ❤❤❤❤❤ നമസ്തേ ABC ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤

  • @Sundararaj-g6e
    @Sundararaj-g6e 2 часа назад +6

    Verygood 🇮🇳 🇮🇳 🇮🇳

  • @SuryaKiran-t3t
    @SuryaKiran-t3t 3 часа назад +24

    ക്വാളിറ്റി നോക്കണ്ട കാര്യമില്ല ല്ലോ; പാക്കിസ്ഥാനിൽ നിന്ന് അവർക്ക് ഇംപോർട്ട് ചെയ്യാ ൻ ഭീകരത മാത്രമല്ലെ ഉള്ളു. അതിനിപ്പൊ എന്തു ക്വാളിറ്റി നോക്കാനാ ? ഇന്നും പാക്കി സ്ഥാനിൽ രണ്ടു് ചൈനക്കാർ ബോംബു പൊട്ടി മരിച്ചിട്ടുണ്ട്.

  • @ganeshant7037
    @ganeshant7037 Час назад +3

    ബംഗ്ലാദേശിന്റെ ഇന്നത്തെ സ്ഥിതിയെ കുറിച്ച് ആരും ഒന്നും പറയുന്നില്ല.

  • @AjayMullasseril
    @AjayMullasseril 3 часа назад +10

    Reduce intro, Dhanush

  • @dhanyajayarajan7917
    @dhanyajayarajan7917 2 часа назад +16

    സുരേഷ് sir ഉണ്ടെങ്കിൽ അത് authentic ആയ വാർത്ത എന്ന് എന്ന് ഉറപ്പ്

    • @sureshpillai832
      @sureshpillai832 Час назад +2

      The presentation style in the beginning…….

    • @pradeepkumart.r1835
      @pradeepkumart.r1835 35 минут назад

      സുരേഷ് sir സംസാരിക്കുവാൻ ഇദ്ദേഹം അനുവദിക്കുന്നില്ലല്ലോ !

  • @josetj4624
    @josetj4624 Час назад +3

    ഇതൊരു വെറുപ്പിക്കലാണ
    ല്ലോ ധനുഷേ.മറ്റേ ആൾക്ക്
    ഒന്ന് സംസാരിക്കാനുള്ള
    അവസരം കൊടുക്കൂ.

  • @Maakaan69
    @Maakaan69 2 часа назад +3

    എന്റെ പറമ്പിലും വൻ ചിതൽ കൂമ്പാരം കണ്ടു പിടിച്ചു, ആരും വന്നില്ല 😂😂😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 44 минуты назад

      ഫ്രഷ് ഫ്രഷ് ഫ്രഷേ

  • @Santhosh_nair
    @Santhosh_nair 36 минут назад +1

    നല്ല ടീം. നല്ല അവലോകനം

  • @sudarsaniyer9274
    @sudarsaniyer9274 Час назад +1

    ധനുഷ് pls Biju നേ സംസാരിക്കാൻ അനുവദിക്കൂ, same to Suresh sir also, They are much informed n quality talks, Allow them a reasonable time❤

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 2 часа назад +5

    എണ്ണ നിക്ഷേപത്തെക്കുറിച്ച് പറയുന്നത് പാക്കിസ്ഥാൻ ആയതുകൊണ്ട് ആരും വിശ്വാസത്തിൽ എടുക്കുന്നില്ല. 2:32 😅

  • @Indpndnc2047
    @Indpndnc2047 2 часа назад +2

    Dhanush We like ur Sarcasmss😅😂😅

  • @AjayMullasseril
    @AjayMullasseril 3 часа назад +4

    Advertisement in between... Anyone will get pissed off..

  • @hariprasad938
    @hariprasad938 2 часа назад +3

    ഇങ്ങനെ വാർത്ത വലിച്ചു നീട്ടരുത് ദയവുചെയ്ത്

  • @user-sp2zy2ln9k
    @user-sp2zy2ln9k 3 минуты назад

    ടിയാൻമെൻ സംഭവം ചൈനയിൽ വലിയ സംഭവം ആണ്, കാരണം അവിടെ ഒറ്റ കുട്ടി രാജ്യം ആണ്, ഒരു കുട്ടി മരിച്ചാൽ ആ കുടുംബം തീർന്നു 😭😭

  • @subashtt3989
    @subashtt3989 52 минуты назад

    👍👍👍

  • @mppramanmenoth1748
    @mppramanmenoth1748 56 секунд назад

    ലോട്ടറി കിട്ടി എന്ന് പറഞ്ഞു കടം മേടിക്കുന്ന പാർട്ടികൾ ഉണ്ട്, പറ്റിപ്പ്‌

  • @jacobpoulose5276
    @jacobpoulose5276 Час назад

    Nice observation 😜🤣

  • @sureshpillai832
    @sureshpillai832 2 часа назад +2

    Is it a news or a comedy skit
    ആക്ഷേപ ഹാസ്യ ന്യുസല്ല കഷ്ടം

  • @jayakumarmk2230
    @jayakumarmk2230 2 часа назад +9

    യൂനുസിനോട് ഇറങ്ങിപോടാ യൂദാസേയെന്നാണിപ്പോള്‍ ബംഗ്ളാദേശിലെതന്നെ ഒരു വിഭാഗം പറയുന്നത്.ഓനെ അവററകള്‍തന്നെ തീര്‍ക്കും.

    • @purushothamankani3655
      @purushothamankani3655 2 часа назад +3

      അയാൾ വെറുമൊരു അഡ്വൈസർ മാത്രമാണ്.. pm ഒന്നുമല്ല 😊

  • @raghavanchali6116
    @raghavanchali6116 2 часа назад +41

    ധനുഷ് നിങ്ങൾ ഒരാളെ ഇരുത്തി നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുന്നു.ബോറടിപ്പിക്കുന്നതിനു അവാർഡുണ്ടെങ്കിൽ നിങ്ങളും ഒരു നോമിനി ആയിരിക്കും. നിങ്ങളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ. എന്തോന്നെടെയ് ഇത്.

    • @krishnakumares288
      @krishnakumares288 Час назад +2

      ശ്രദ്ധിക് അംബാനെ.... It's true that his intro s too big... But his self presentation videos are awesome....

    • @sivaramankumaran7289
      @sivaramankumaran7289 Час назад +1

      Correct

    • @sivaramankumaran7289
      @sivaramankumaran7289 Час назад +3

      എന്തു ധനുഷ് ,ഇയാൾ സംസാരിച്ച് ചാനൽ ഇയാളാണു നടത്തുന്നത് എന്ന് തോന്നിച്ച് ഈ ചാനലിൻ്റെ നിലവാരം കളയും തീർച്ച🎉🎉

    • @ShobaRavi-y8v
      @ShobaRavi-y8v Час назад +2

      100% correct. അതൊന്നു തിരുത്തിയാൽ ബാക്കി എല്ലാം ok. താങ്കളുടെ അറിവ് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള തത്രപാട്. അതൊന്നു ക്ലിയർ ചെയൂ.

    • @pradeepkumart.r1835
      @pradeepkumart.r1835 36 минут назад

      ഈ ചെറുക്കൻ്റെ സംസാരം കേട്ട് വെറുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു.

  • @Syamprasad-q9k
    @Syamprasad-q9k 2 часа назад

    🎉

  • @VenugopalanUnnithan
    @VenugopalanUnnithan Час назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 часа назад

    Do not underestimate China. Looking at the healthy trend in China, Foreign Investors have moved in and the flock towards China resulted in heavy loss for two big companies Ambani & Adani.

  • @gokulraj4
    @gokulraj4 38 минут назад

    ചോദ്യം ചോദിക്ക്... ഇതെന്തുവാ ധനുഷ്...??

  • @syam2714
    @syam2714 2 часа назад +1

    Not a professional approach dear anchor.

  • @Maakaan69
    @Maakaan69 2 часа назад +1

    ഇന്ത്യ എപ്പോൾ ചിരിച്ചു, കണ്ടില്ല 🤓🤓🤓

  • @sasidharanp7169
    @sasidharanp7169 Час назад

    Dhanush is always boring with lengthy intro shame Mr Danush atleast read the similar comments. I leave your monologues. Sasidharan cbe

  • @fleckproduction3029
    @fleckproduction3029 Час назад

    Terrariste erakkumathi....parisodhana ella

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 3 часа назад +19

    Mr. Dhanush, ningalude news presentation komalivesham aakunnundu. Be a little bit serious.

    • @lakshmiamma7506
      @lakshmiamma7506 2 часа назад +4

      ധനുഷ്ദേവൻ, ധനുഷ് ആയി തന്നെ തുടരുന്നതല്ലേ നല്ലത്. ഈ പയ്യനെ പിന്തുടർന്നാണ് ABC ചാനൽ ന്റെ സ്ഥിരം പ്രേക്ഷക ആയത് - അതിന് മുമ്പ് TG-Sunil നെ ഒക്കയെ കാണാറുള്ളായിരുന്നു😊

    • @nibinjobi2567
      @nibinjobi2567 2 часа назад +2

      Sathyam

    • @nibinjobi2567
      @nibinjobi2567 2 часа назад

      Sathyam

    • @mmnissar786
      @mmnissar786 2 часа назад

      ❤️

    • @csnair-co6gh
      @csnair-co6gh 2 часа назад +2

      വെറൈറ്റി വേണം... എല്ലാരും ബലംപിടിച്ച് അച്ചടി ഭാഷ പറഞ്ഞ് മടുപ്പിക്കണ്ട..., ധനുഷ് ഒരു വെറൈറ്റി ആണ്, നല്ല അറിവും ഉണ്ട് ❤

  • @Syamprasad-q9k
    @Syamprasad-q9k 2 часа назад

    Ethraumkathi

  • @SpecialSquad007
    @SpecialSquad007 2 часа назад +1

    Modiji can take these two morons in his team, both these thinks they have sixth sense and predict anything under the moon.

  • @padiyaraa
    @padiyaraa 2 часа назад

    😂😂😂😂