അജിത്തും അൻവറും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 6 окт 2024
  • അജിത്തും അൻവറും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 158

  • @maniperisseri2009
    @maniperisseri2009 5 часов назад +53

    പുതിയ ജില്ല പോപ്പുലർ ഫ്രണ്ട്കാർ കുറേകാലമായി ആവശ്യപ്പെടുന്നതാണ്. അപ്പോൾ ഒരു airport കൂടി തുറക്കാമല്ലോ 😂😂

    • @gdp8489
      @gdp8489 4 часа назад +4

      😂😂😂

    • @kuruvilatj5429
      @kuruvilatj5429 4 часа назад

      മലദ്വാർ ഗോൾഢ് ഇറക്കാലോ

  • @sajeevkumar4503
    @sajeevkumar4503 5 часов назад +27

    വക്കീൽ സാറേ.....എന്താണ് പറയേണ്ടത് എന്ന് അറിയില്ല....you are a brave criticizer..... big sallute

  • @clayboi9890
    @clayboi9890 4 часа назад +14

    ഖേരളം എന്നൊരു പ്രത്യേക രാജ്യത്ത് കോഴിപുറം എന്നൊരു പുതിയ ജില്ലാ... 😮

  • @jayaprasanan7347
    @jayaprasanan7347 5 часов назад +11

    💕💕👍👍വക്കീൽ

  • @chandrukoratty
    @chandrukoratty 5 часов назад +11

    മലങ്കോഴി
    മലങ്കോട്
    പുറങ്കോഴി
    പുറങ്കോട്
    കോഴിപ്പുറം
    എന്നീ പേരുകൾ കൂടി പരിഗണിക്കുന്നാവുന്നതാണ്.....
    എന്നീ പേരുകളാവാം....

    • @RAMANUJANNAIR
      @RAMANUJANNAIR 4 часа назад +3

      മലദ്വാർ എന്നാക്കിയാലോ ?

    • @Shaw1957
      @Shaw1957 3 часа назад

      @@chandrukoratty കോഴിമലം പരിഗണിക്കുമോ.

  • @Shakti-q7x
    @Shakti-q7x 5 часов назад +29

    അൻവറിൻ്റെ housekeeping/ അടുക്കള പണിക്ക് വേണ്ടി 24 ന്യൂസ് ഹാഷ്മി & റിപോർട്ടർമാരുടെ മത്സരം ആയിരുന്നു

  • @rajeshr-tk4nu
    @rajeshr-tk4nu 3 часа назад +11

    അൻവറിൻ്റെ ജില്ലാ - മലദ്വാർ ജില്ല..

  • @mathewkj1379
    @mathewkj1379 4 часа назад +6

    കോഴിപ്പുറം ജില്ലാ 🤣അല്ലെങ്കിൽ
    മലക്കോട് ജില്ലാ 🤣
    നമിച്ചു വക്കീലേ നമിച്ചു 🙏🙏🙏🌹

  • @vambunhi8183
    @vambunhi8183 2 часа назад +5

    പുതിയ ജില്ലാ നല്ല ആശയമാണ് കോഴിക്കോട് ജില്ലയുടെ ചില ഭാഗവും മലപ്പുറം കുറച്ചു ഭാഗവും ചേർത്ത് പുതിയൊരു ജില്ലാ. വേണമെങ്കിൽ കോഴിപ്പുറം എന്ന് പേരിടാം കോഴിപ്പുറത്തു മാധവമേനോന്റെ സ്മരണ നിലനിർത്തുകയുമാവാം

  • @muhammedneerangadan
    @muhammedneerangadan 2 часа назад +3

    അൻവർ പറഞ്ഞതൊക്കെ സത്യമാകുന്നു ജയശങ്കർ സാർ

  • @Shakti-q7x
    @Shakti-q7x 5 часов назад +5

    Sir, ഒരു എഡിജിപി / CM കുറിച്ച് പരസ്യമായി അൻവർ MLA എന്തൊക്കെ live ആയിട്ട് പറഞ്ഞു എന്താ അതിൽ ഒരു നടപടി എടുക്കാൻ പൊലീസിന് കഴിയില്ലേ

    • @hookoya1344
      @hookoya1344 4 часа назад

      നടപടി എടുക്കാൻ മുറ്റുകാൽ വിറക്കും

  • @raghunaththekkarakath8111
    @raghunaththekkarakath8111 5 часов назад +3

    കോഴിപപുറം സംസ്ഥാനം ആവശ്യപ്പെട്ടു, ...............

  • @salt_mango_tree2638
    @salt_mango_tree2638 5 часов назад +22

    കോഴിപ്പുറം ജില്ല 😂

  • @krishnankrishnana3050
    @krishnankrishnana3050 4 часа назад +4

    പുറം കോട് ജില്ലയായ ൽ കുഴപ്പമുണ്ടോ?

  • @josephissac987
    @josephissac987 5 часов назад +6

    ഇതൊന്നും അനുവദിക്കരുത് ഒരു വ്യക്തിയുടെ ആഗ്രഹത്തിന് വഴങ്ങി ഗവണ്മെന്റ് അനുവദിക്കരുത്.പുതിയ ജില്ല.

  • @philiposep.s8087
    @philiposep.s8087 Час назад +1

    പണ്ട് കരുണാകരൻ DIC ഉണ്ടാക്കിയത് പോലെ, ഈ പുതിയ പാർട്ടി ഇനി എന്നാണ് നിഷ്പ്രഭമാകുന്നത് എന്ന് അറിഞ്ഞാൽ മതി. അതിന് മുൻപ് പലസ്തീൻ പ്രശ്നം അദ്ദേഹം തീർക്കുകയും സ്വന്തമായി ഒരു ജില്ല ഉണ്ടാക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കാം............
    എത്ര മനോഹരം.

  • @vambunhi8183
    @vambunhi8183 2 часа назад +1

    കോഴിക്കോടും മലപ്പുറവും ചേർത്തു കോഴിപ്പുറം ജില്ല എന്ന് നാമകരണം ചെയ്യാം പഴയ കോഴിപ്പുറത്ത് മാധവ മേനോന്റെ സ്മരണ നിർത്തുകയുമാവാം

  • @ahamedkolakara
    @ahamedkolakara 4 часа назад +1

    അജിത്തും,ചനക്രനും
    അൻവർ ും
    എൻ്റ ബാരിസ്റ്റർ साहब
    Say something worthy
    If you can say nonsense
    Why not others
    You are not a worthy one
    Good ❤
    We all love
    Superb
    Let things happen
    Pooooo

  • @arithottamneelakandan4364
    @arithottamneelakandan4364 Час назад

    ❤❤❤❤❤❤

  • @akas98
    @akas98 4 часа назад +3

    കൊഴിമല എന്നായാലോ?

  • @shajitd9005
    @shajitd9005 3 часа назад +4

    കോഴിക്കോട് ലെ കോഴിയും നിലമ്പൂർ ലെ പൂറും ചേർത്ത്
    """" കോഴി പ്പൂർ "" എന്ന പേരിട്ടാൽ കൊള്ളാം

  • @rajajjchiramel7565
    @rajajjchiramel7565 4 часа назад

    Good afternoon Sir

  • @thomasas9206
    @thomasas9206 4 часа назад +1

    ശരിയല്ലേ, മുണ്ട് ചോദിച്ചാൽ അല്ലേ തോർത്ത് എങ്കിലും കിട്ടൂ.

  • @vijayana43
    @vijayana43 47 минут назад

    🎉🎉🎉🎉🎉

  • @chandrikaiyyalol4656
    @chandrikaiyyalol4656 5 часов назад +3

    Puthiya rashtram. The big dream😮

  • @emmanueljoseph_
    @emmanueljoseph_ 5 часов назад +7

    മുനമ്പം - വഖഫ് ഇഷ്യൂ വീഡിയോ. ചെയ്യൂ വക്കിലെ

  • @mangloreputtur1486
    @mangloreputtur1486 11 минут назад

    അങ്ങിനെ ഒരു കാമ്പും ഇല്ലാത്ത ഒരു അഭിപ്രായം പറയുന്നവൻ ആയി മാറി ഈ ജയശങ്കർ

  • @sebastianjoseph9680
    @sebastianjoseph9680 3 часа назад +2

    മലക്ക് ജില്ലാഎന്ന് വിളിച്ചാലോ

  • @manukuttan94
    @manukuttan94 13 минут назад +1

    മലദ്വാര ജില്ലാ ആണ് correct

  • @vambunhi8183
    @vambunhi8183 2 часа назад +1

    കക്കൂസ്‌ മാലിന്യബക്കറ്റ് അൻവർ കളഞ്ഞിട്ടില്ല വക്കീൽ സാറെ.പിണറായി വിജയനെയോ സ്വരാജിനെയോ പുലഭ്യം പറയുംപോലെ അൻവറിനെ പറഞ്ഞേക്കരുത്.പണി പാളും

  • @RaghavanA-s4e
    @RaghavanA-s4e 23 минуты назад

    അടുത്ത തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ അൻവർക്ക തന്നെLDF സ്ഥാനാർഥി

  • @pratheeshprakasan483
    @pratheeshprakasan483 5 часов назад +1

    പറിക്കാ പാർട്ടിയുടെ ചിഹ്നം പ്രവചിക്കുന്നവർക്ക് ഒരു പവൻ

  • @mullamullakerala179
    @mullamullakerala179 4 часа назад +1

    അസൂയക്കും കഷണ്ടിക്കും ..?

  • @revindran8060
    @revindran8060 Час назад +1

    താങ്കളുടെ വീഡിയൊ കണ്ട് ഒറ്റക്കിരുന്നു ചിരിച്ചു തളർന്നു പോയി.😁
    ജോസഫ് പുതുശ്ശേരി യുടെ 'പു' ഗ്രൂപ്പ് , കോഴിപ്പുറം ജില്ല, മലകോഴി ജില്ല, നല്ല സജഷനാണ്. നമസ്കരിക്കുന്നു😄😄😏

  • @ashokanashokan9382
    @ashokanashokan9382 5 часов назад

    വക്കീലിനോട് പിണറായിക്ക് എത്ര വൈരാഗ്യം ഉണ്ടങ്കിലും അൻവർ വിഷയത്തിൽ സാറിനോട് ചെറിയ ഒരു അയവു വന്നിട്ടുണ്ട് റിയാസിന്നില്ല കേട്ടോ 👍

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 3 часа назад +3

    ചാനലുകൾക്ക് ശുദ്ധ വട്ടാണ്. ഈ വെട്ടാവെളിയന്റെ പ്രസംഗത്തിന് വേണ്ടി 2 മണിക്കൂർ ആണ് നീക്കി വെച്ചത്

  • @ajithellath371
    @ajithellath371 3 часа назад

    😂👍

  • @jaison4500
    @jaison4500 3 часа назад +1

    അമ്പൂക്ക വാഴ്ക..... 💪

  • @gigogigo5607
    @gigogigo5607 Час назад

    കേരളം ഒരു സ്വതന്ത്ര രാജ്യമാണ് എന്ന് കേരള കമ്മ്യൂണിസ്റ്റുകൾ പറയുന്നത് പോലെ...

  • @shaji1610
    @shaji1610 Час назад

    അൻവർ ചോദിച്ചത് എങ്ങിനെ യുണ്ട് വക്കീലെ. ഉത്തരമില്ലാത്ത ചോദ്യങ്ങൾ 😅😅

  • @krish__292
    @krish__292 2 часа назад

    Sir ഒരു പാർട്ടി ഉണ്ടാക്ക്..ഞാൻ ഉണ്ട് കൂടെ😅

  • @critic7408
    @critic7408 4 часа назад

    ലെ അജിത് കുമാർ : മറുനാടൻ ഷാജനെയങ്ങ് പൂട്ടിയാൽ മതിയാരുന്നു.

  • @MuhammedSaleem-gd7ge
    @MuhammedSaleem-gd7ge 4 часа назад +2

    ആളെ, കളി യാകാൻ, ബസ് ററ്

  • @aslampatla
    @aslampatla 5 часов назад +1

    Uncle.. ഒന്ന് നോക്കണ 3.15 _ 3.21 second...ok..

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 59 минут назад

    കോഴിനാട് എന്ന് പോരെ സാറെ 😜😂😜😂👍👌

  • @ManojKumar-oh3eu
    @ManojKumar-oh3eu 27 минут назад

    ആനകളുടെ ഭക്ഷണ വിതരണം മലയോര ജനങ്ങളുടെ വികസനം

  • @mathewjacob7177
    @mathewjacob7177 5 часов назад +1

    Kayamkulam bucket Anwar 😅

  • @PkMed-v3u
    @PkMed-v3u 4 часа назад

    അജിത് ഇനി പ്രതികാരം ചെയ്യുമോ എന്ന് നോക്കാം

  • @HariKrishnan-ln9qq
    @HariKrishnan-ln9qq 5 часов назад +1

    “മലർ കോഴി” എന്നായാലോ 😂

    • @HariKrishnan-ln9qq
      @HariKrishnan-ln9qq 5 часов назад +1

      മലധ്വർ ആസ്ഥാനമായി ഒരു ജില്ലാ

  • @jeevanvalakathu928
    @jeevanvalakathu928 3 часа назад

    ഹിക്കാ😂😂😂😂😂😂

  • @sreekumarvarma270
    @sreekumarvarma270 3 часа назад

    അടീം കൊണ്ട് കരോം കൊടുത്ത് പുളീം കുടിച്ചു എന്ന് പറയുന്നത് എന്ത്വാന്നാ?

  • @libishbabu3109
    @libishbabu3109 5 часов назад

    Maladwara Jilla engane unde, Maladwaram international airport kudi undakam

  • @udayakumar2548
    @udayakumar2548 4 часа назад +1

    D
    2

  • @sunjus1693
    @sunjus1693 Час назад

    കോഴിപ്പുറം നല്ല പേര് 🤣🤣🤣

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    തിരുർ ജില്ല കുറച്ചു നാൾ ആയി കേൾക്കുന്നു 🙄ആരാ അൻവർ ന്റെ പിന്നിൽ... ബേബി യും ഐസക് ഉം ആണൊ 🤔

  • @gopakumarg6229
    @gopakumarg6229 4 часа назад

    ശങ്കറിനെ.malam.കൊണ്ട് കുളിപ്പിക്കും പറഞ്ഞത് endhayi

  • @sajikumar7918
    @sajikumar7918 2 часа назад

    രണ്ടും അ ആണ് പഷേ കണ്ടാൽ പറയത്തില്ല

  • @musthafamp3154
    @musthafamp3154 4 часа назад +1

    ബഡാ വക്കീൽ

  • @sunnymathew8151
    @sunnymathew8151 5 часов назад

    But i like the present anvarism 😅

  • @Sabu7512
    @Sabu7512 4 часа назад

    മലക്കോട് സംസ്ഥാനം😂

  • @sureshmc2698
    @sureshmc2698 4 часа назад

    Amar Akbar A,.........🥂

  • @rayyanmohammed916
    @rayyanmohammed916 4 часа назад

    pv Anwar ❤

  • @vijayanmammayil5607
    @vijayanmammayil5607 58 секунд назад

    😂😂😂❤🎉

  • @Appili
    @Appili 5 часов назад +3

    Sangi shankar

  • @ramil____x____1010
    @ramil____x____1010 4 часа назад

    തലയിലൂടെ പാരുട്ടോ

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 4 часа назад +3

    വർഗീയത തന്നെ തന്റെ ചോറ് 😂😂

  • @danyashyne
    @danyashyne 3 часа назад

    കോഴിപ്പുറം 😂😂

  • @sunnymathew8151
    @sunnymathew8151 5 часов назад +1

    Vackeele you are great 😅

  • @vamu19
    @vamu19 20 минут назад

    Dmk Kerala 😊

  • @Surendranpp-kj7zt
    @Surendranpp-kj7zt 16 минут назад

    Anwarinu oru vargheeya mugham undennu ippol manassilayille

  • @nisam7497
    @nisam7497 5 часов назад +9

    ഇന്ന് വർഗീയത വിളമ്പാൻ കുറച്ച് നേരം വൈകിയോ ..ചങ്കരാ

    • @sh.d3885
      @sh.d3885 4 часа назад

      സുടാപ്പി 🤣

    • @jjjishjanardhanan9508
      @jjjishjanardhanan9508 4 часа назад +7

      Ahh koya😂

    • @jjjishjanardhanan9508
      @jjjishjanardhanan9508 4 часа назад +4

      Ah koya

    • @harikrishnanm6713
      @harikrishnanm6713 4 часа назад +1

      നിന്റെ ഉമ്മയെ കാട്ട് അറബി കളി കഴിഞ്ഞു വിടാൻ താമസിച്ചു 🤭🤣😂

  • @shanupattambi677
    @shanupattambi677 5 часов назад

    👞👅💯

  • @nisam7497
    @nisam7497 5 часов назад +9

    കിളവൻ വക്കീൽ
    വർഗീയതയുമായി വന്നല്ലോ

    • @sh.d3885
      @sh.d3885 4 часа назад

      സുടാപ്പിക്കൾക്കു മാത്രം വക്കീലിനെ പിടുത്തം അല്ല 😂

    • @ceebeeyes9046
      @ceebeeyes9046 Час назад +1

      Sudu😂😂😂

  • @muralimenon6507
    @muralimenon6507 2 минуты назад

    *മല*ക്കോട്ടൈ വാലിബൻ

  • @ramachandranpunnapra4221
    @ramachandranpunnapra4221 4 часа назад

    Prathipasha nethavu vd satheesanu polum pinarayiye kalla kalla ennu neritu vilikanulla dairyam undo.

  • @saviokad
    @saviokad 13 минут назад

    പൂ ഗ്രൂപ്പ്! 😂

  • @rajeevnathk.o7116
    @rajeevnathk.o7116 22 минуты назад

    പു ഗ്രൂപ്പ് ...🤣🤣🤣

  • @VideoCounterOnline
    @VideoCounterOnline 13 минут назад

    Malamkodu jilla aayalo vakkeele?

  • @ahamedkolakara
    @ahamedkolakara 4 часа назад

    എന്ത് തമാശ
    യാ എൻ്റെ കുഞ്ഞേ നീ
    പര യുന്നത്
    कुछ बोलने कुछ भी
    नही तो बक बस नही बोला
    करो भाई barriter साहेब

  • @jayaprasadkappadan4399
    @jayaprasadkappadan4399 2 часа назад

    പൂ ഗ്രൂപ്പ്‌ 😂😂

  • @asharafsajna5923
    @asharafsajna5923 3 часа назад +2

    ശങ്കരാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ 1 )താൻ ഏതെങ്കിലും കേസ് ഇതുവരെ വാദിച്ചു ജയിച്ചിട്ടുണ്ടോ ?
    2) നിന്നെക്കൊണ്ട് ചുരുങ്ങിയത് ഒരു പത്താളെ വിളിച്ചെങ്കിലും ഒരു പ്രസംഗം നടത്താൻ കഴിയുമോ ?
    3)മറ്റുളളവരുടെ കുറ്റവും കുറവും പറഞ് പരിഹസിച്ചു നീ കുഴിയിലേക്ക് പോവുമെന്നല്ലാതെ നാട്ടുകാർക്ക് ഒരഞ്ചു പൈസയുടെ ഗുണം ഉണ്ടോ ?

  • @mueenudheenmuhammed4917
    @mueenudheenmuhammed4917 2 часа назад +1

    വക്കീലേ അസംബന്ധം മാത്രം വിളമ്പുന്നോ

  • @Dragon-r9c
    @Dragon-r9c 4 часа назад

    🌹 ഗ്രൂപ്പ്‌ 🤣

  • @kalkki9789
    @kalkki9789 5 часов назад +4

    ഇന്ത്യയിലെ അതി ശക്തനായ നേതാവായി ബിനോയ്‌ വിശ്വം ഉദിച്ചുയർന്നു കഴിഞ്ഞു, ഇനി ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വരില്ല,.

  • @jjjishjanardhanan9508
    @jjjishjanardhanan9508 4 часа назад

    Maladwarpuram😂😂😂

  • @noushadnarakkoden1735
    @noushadnarakkoden1735 4 часа назад +5

    ജയ സംഘിയരൻ ❤️

  • @padmakumarcr2739
    @padmakumarcr2739 5 часов назад

    കോഴിമല എന്നായാൽ കുഴപ്പമുണ്ടോ? കേരളാ കോൺഗ്രസ്സ് (പു )കൊള്ളാം, ഇനി ജോബ് മൈക്കിൾ പുതിയ കേരളാ കോൺഗ്രസ്‌ ഉണ്ടാക്കിയാൽ കേരളാ കോൺഗ്രസ്‌ (മൈ )എന്നായിരിക്കുമോ വക്കീൽ സാറേ

    • @kkkk1502
      @kkkk1502 5 часов назад

      😅😅😅

  • @FarooqueVkpadi
    @FarooqueVkpadi 5 часов назад +1

    മലപ്പുറം ജില്ല വിഭജിക്കാൻ സമ്മതിക്കില്ല അതിന് പ്രത്യേകം സംസ്കാരമുണ്ട് സാമൂഹ്യ പശ്ചാത്തലം ഉണ്ട് സാമ്പത്തിക പശ്ചാത്തലം ഉണ്ട് ഒരു തിരൂർ ജില്ലക്കാരൻ എന്ന് പറയുന്നതിൽ ഒരു അഭിമാനം തോന്നുന്നില്ല വികസനം കുറച്ചു കുറഞ്ഞാലും ജില്ല വിഭജിക്കുന്നത് തടയാൻ രക്തം കൊടുക്കാൻ തയ്യാറാണ്

    • @sh.d3885
      @sh.d3885 4 часа назад +1

      അതിനു ആരാ വിഭജിക്കുന്നത്, anwarinte നടക്കാത്ത ആഗ്രഹം അല്ലെ 🤣🤣

    • @Shakti-q7x
      @Shakti-q7x 4 часа назад +1

      മാഹി പോലെ മലപ്പുറം യൂണിയൻ ടെറിട്ടോറിയൽ ആക്കിയാൽ പോരെ

  • @abdullakk4386
    @abdullakk4386 2 часа назад

    അത്ര വിശ്വാസമില്ല വാക്കുകളെ...

  • @gk9533
    @gk9533 4 часа назад

    😂😂😂

  • @jayaprasadkappadan4399
    @jayaprasadkappadan4399 2 часа назад

    😂😂

  • @johnmathew8053
    @johnmathew8053 5 часов назад

    കോഴിമല ജില്ല ആകാം....

  • @sheelakc9962
    @sheelakc9962 2 часа назад

    ,😂😂😂😂

  • @Sonychacko-f9g
    @Sonychacko-f9g 5 часов назад

    കോഴിമല എന്നായാലും കുഴപ്പമില്ല

  • @johnpi126
    @johnpi126 3 часа назад

    അൻവർ കാക്ക ആഫ്രിക്ക യിൽ മന്ത്രി യാകും, നിങ്ങൾ നോക്കിക്കോ 😂😂

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge Час назад

    Cpm പൂർണമായും muslims ന് കീഴടങ്ങി 😢

  • @manuelpa266
    @manuelpa266 5 часов назад

    😂😂👌👌✔️
    ,🙏🏾

  • @binojchandra1135
    @binojchandra1135 10 минут назад

    Chaanaka chankaran pedichu😂😂😂

  • @basheeryousuf8208
    @basheeryousuf8208 4 часа назад +1

    എന്ത് വാഷ്ളത്തരങ്ങളാണ് പറയുന്നത് വകീലെ ശർത്തിക്കാൻ വരുന്നല്ലോ

  • @ifuzking
    @ifuzking 5 часов назад +6

    ശങ്കരാ കരഞ്ഞു തീർക്കാൻ നിന്റെ ജീവിതം ഇനിയും ബാക്കി 😂

    • @kkkk1502
      @kkkk1502 5 часов назад +2

      നിന്റെ പേര് ശരിക്ക് ഇത് തന്നെ ആണോടാ

    • @sh.d3885
      @sh.d3885 4 часа назад

      സുടാപ്പി 😂