മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വിശദീകരിക്കണമെന്ന് ഗവർണർ

Поделиться
HTML-код
  • Опубликовано: 6 окт 2024
  • 'നാളെ നാല് മണിക്കുള്ളിൽ വിശദീകരണം വേണം', ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും വിളിപ്പിച്ചു; മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന വിടാതെ ഗവർണർ
    #governor #pinarayivijayan

Комментарии • 76

  • @sudhakarans466
    @sudhakarans466 2 часа назад +58

    അത് കലക്കി, ആ മുഖ്യനെയും വിളിക്കു

  • @jabirkk2200
    @jabirkk2200 2 часа назад +27

    ഇവരുടെ നാടകം കഴിഞ്ഞില്ലേ

  • @jcadoor204
    @jcadoor204 2 часа назад +29

    വെരി ഗുഡ്👍👍👍

  • @johnmathew8053
    @johnmathew8053 2 часа назад +15

    Raj Bhavan ന്റെ Bath Room ൽ AC Fit ചെയ്തു കൊടുത്താൽ Governor ഈ കടും പിടുത്തത്തിൽ നിന്ന് പിന്മാറും..

  • @sajikuttikattusaji1433
    @sajikuttikattusaji1433 2 часа назад +13

    ഇതൊക്കെ ഇവരുടെ ഒരു പ്രഹസനം. പാവം ഞങ്ങളെ പറ്റിക്കാൻ.??????!!!!

  • @amminipathrose7479
    @amminipathrose7479 2 часа назад +24

    ഗവർണർ ഒരു ചുക്കും ചെയ്യില്ല കഴിഞ്ഞത് എല്ലാം ജെനങ്ങൾ കണ്ടതല്ലേ

  • @ajscrnr
    @ajscrnr 2 часа назад +8

    മുൾ മുനയിൽ നിർത്തി അടവ് നയം തുടരുന്നു.

  • @poll7145
    @poll7145 Час назад +5

    ഗവർണറുടെ അഞ്ചു വർഷ കാലാവധി കഴിഞ്ഞു.

  • @shajahantp9329
    @shajahantp9329 2 часа назад +42

    ഗവർണ്ണർ sir... ആ കൊടകര കുഴൽപ്പണം.. എന്തായി.. അതും കൂടി ഒന്ന് ചോദിക്ക്.. 🤣😂

    • @smartmrow-py7st
      @smartmrow-py7st 2 часа назад +8

      ഇന്നലത്തെ പത്രം നോക്ക്, അത് കോടതി തള്ളി😂

    • @agneyam.s8350
      @agneyam.s8350 Час назад

      ദേശാപമാനി മാറ്റി നല്ല പത്രങ്ങൾ വായിക്ക്😂😂😂

  • @sdkrishnanthampi5751
    @sdkrishnanthampi5751 2 часа назад +5

    സുബ്രുവിനെ വിട്ടാൽ മതിയോ. അവനാ ഇതൊപ്പിച്ചത്

  • @kvradhakrishnan8365
    @kvradhakrishnan8365 Час назад +2

    ഗവർണ്ണർ ഒന്നും ചെയ്യാനില്ല ഇതിന് മുൻപ് മുഖ്യനും ഗവർണ്ണനും തമ്മിലുള്ള വിഷയം എന്തായിരുന്നു എന്നിട്ട് എന്താണ് ഉണ്ടായത് അതുപോലെയെ ഇതും ഉണ്ടാകാൻ പോകുന്നുള്ളു ഒരു അഡ്ജസ്റ് മെൻറ് നാടകം

  • @taffywaffer
    @taffywaffer 2 часа назад +22

    ഡീൽ ഡീൽ പാലക്കാട്

  • @sanuab7515
    @sanuab7515 Час назад +1

    ചീഫ് സെകട്ടറി മാറിയ വിവരം പാവം കമലേഷ് അറിഞ്ഞിട്ടില്ല😭

  • @bijoypillai8696
    @bijoypillai8696 26 минут назад +1

    ഇന്തപഴത്തിൽ സ്വർണ്ണം കടത്തിയ ജലീൽ മല ദ്വാരത്തിൽ ഇത്തിരി സ്വർണ്ണം കൊണ്ടുവരുന്നവനെ കുറ്റം പറയുന്നു..

  • @manasmanu6404
    @manasmanu6404 2 часа назад +1

    കൊള്ളാം 💞

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 Час назад +2

    മുഖ്യമന്ത്രിയ്ക്ക് ചെന്നി പിടിച്ചോ

  • @democracyjustifier
    @democracyjustifier Час назад +1

    ഗവർണറും ഗവൺമെന്റും എല്ലാം, രണ്ടുമാസത്തെ സ്കൂൾ അവധിക്കാലത്ത് കുട്ടികൾ വീട്ടുവളപ്പിൽ കച്ചവടം തുടങ്ങിയ അവസ്ഥയാണ്!
    ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

  • @Asruvvr
    @Asruvvr 2 часа назад +1

    Super

  • @sajeebsajeeb92
    @sajeebsajeeb92 2 часа назад +1

    👍 ആണ് കുട്ടി ഇറങ്ങി

  • @hanakhan7738
    @hanakhan7738 Час назад +1

    ഹഹഹ

  • @arunt.k1443
    @arunt.k1443 13 минут назад

    ഇത്ര ദിവസം തൃശ്ശൂർ പൂരം കലക്കൽ ആയിരുന്നു ഇനി കുറച്ച് ദിവസം മലപ്പുറം പിടിക്കാം 🤭😌

  • @muralithampi402
    @muralithampi402 Час назад

    എടൊ mr. Venu അല്ല ഇപ്പോൾ chief secretary.

  • @amminipathrose7479
    @amminipathrose7479 2 часа назад +1

    ഗവൺറെ മോഡി തിരിച്ചുവിളിച്ചു

  • @abuhaneefa7314
    @abuhaneefa7314 Час назад

    ആരും അറിയാതെ എയർപോർട്ടിൽ നിന്നും ഇത്രയും സ്വർണം പുറത്തെത്തിക്കുന്നു എന്ന കാര്യത്തിൽ ഒരു പ്രതികരണവുമില്ലാത്തത് അത്ഭുതപ്പെടുത്തുന്നു സാധാരണ രീതിയിൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയാൽ വളരെ സമയത്തിന് ശേഷമാണ് ആളുകൾ പുറത്ത് വരുന്നത് കടത്തുകാർക് പ്രത്യേക ഇളവുണ്ടോ?

  • @bineeshk.b5368
    @bineeshk.b5368 51 минуту назад

    സുഖിപ്പിക്കേണ്ടവരെ സുഖിപിക്കലിൻ്റെ രണ്ടാം ഘട്ടം !

  • @sudhakarannair8929
    @sudhakarannair8929 2 часа назад +4

    നിർ ജീവ മായ b. J. P. ക്കു ഇനി ജാനും എന്നെപ്പോലെ പലരും ഓട്ടു കൊടുക്കില്ല

  • @ayyappadass.v7403
    @ayyappadass.v7403 18 минут назад

    ചീഫ് സെക്രട്ടറി മാറിയില്ലെ സർ

  • @felixmoraes8289
    @felixmoraes8289 43 минуты назад

    ഗവർണർ ആണ് യഥാർത്ഥ ധീരൻ 💪🏻💪🏻💪🏻💪🏻

  • @noushadtp4556
    @noushadtp4556 2 часа назад

    Verey good jod welldone gaverner

  • @sulfikarkv4366
    @sulfikarkv4366 Минуту назад

    എല്ലാംകൈ വിട്ടല്ലോ?

  • @azwaalfalah
    @azwaalfalah 2 часа назад

    Enikkaryilla enikkaryilla 🤣🤣

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 Час назад

    ഗവർണർ BJP ക്കാരനായതുകൊണ്ട് പ്രശ്നമില്ല... അല്ലെങ്കിൽ *മലപ്പുറം പ്രീണനം എന്ന് പറഞ്ഞു വർഗ്ഗീയ വാദികൾ അഴിഞ്ഞാടിയേനെ*

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 часа назад

    ആര് പോകും....😮

  • @sameeradakkoothadakkooth4435
    @sameeradakkoothadakkooth4435 2 часа назад

    അങ്ങിനെ ഗവർണർ പണി തുടങ്ങി

  • @muralikk-hn2tq
    @muralikk-hn2tq 2 часа назад

    ഗവർണർ സൂപ്പർ ആണ്

  • @black_n_white_pk
    @black_n_white_pk 2 часа назад

    Chief secretary Mr Venu ?
    Asianet update the information

  • @shakepareesulfikher3723
    @shakepareesulfikher3723 2 часа назад

    Very good Mr governor of kerala.

  • @SadiqAli-DC
    @SadiqAli-DC Час назад

    മലപ്പുറത്തിനോടുള അവഗണന മനസ്സിലാക്കാൻ മലപ്പുറം ജില്ലയിലെ സ്റ്റേറ്റ് ഹൈവേയും മറ്റു ജില്ലകളിലെ സ്റ്റേറ്റ് ഹൈവേ കളും നോക്കിയാൽ മതി , എട്ട് വർഷമായി റോഡുകൾ തകർന്ന് കിടക്കുന്നു

    • @unnikrishnannair5098
      @unnikrishnannair5098 58 минут назад

      ഞങ്ങൾക്ക് വോട്ട് ചെയ്താൽ റോഡ് നന്നാക്കും ജോലി തരും. ഇല്ലെങ്കിൽ UAPA, ജയിൽ

  • @harinedumpurathu564
    @harinedumpurathu564 2 часа назад

    വരില്ല

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 2 часа назад +1

    ഇനി പിരിച്ചു വിടാം അതാണ് നല്ലത്

  • @mastersviewpoint
    @mastersviewpoint 2 часа назад

    അത് പൊളിച്ചു... എന്താണ് എന്ന് പിണറായി പറയട്ടെ 😂😂😂

  • @rajuvp9249
    @rajuvp9249 2 часа назад

    Comedy

  • @riyastir
    @riyastir 2 часа назад

    Ayalk vendath Malappuram th orupaad case und criminals und ennu kaanikaan aanu

  • @Hikamil.medicalcollege
    @Hikamil.medicalcollege 2 часа назад +1

    ഇടി തട്ടിയവന് പാമ്പ് കടിച്ച അവസ്ഥ ആയല്ലോ സർക്കാറിന്😅😅😅

    • @RajanThomas-z6i
      @RajanThomas-z6i Час назад

      ഒന്നും നടക്കില്ല. എല്ലാം നാടകം.

  • @sajeersv3554
    @sajeersv3554 2 часа назад +1

    😂😂😂😂😂😂😂😂😂😂😂

  • @jithinjosevj385
    @jithinjosevj385 Час назад

    മുഖ്യമന്ത്രി ഒരു സത്യം പറഞ്ഞതിൽ ആണോ അയാളെ ഇങ്ങനെ ക്രൂശിക്കുന്നത് 😅😅😅😅

  • @MustafaUthu-um1bz
    @MustafaUthu-um1bz Час назад

    ഗവർണർ ആളാവൻവേണ്ടി സമയം മുതലെടുക്കുകയാണ്

    • @Kinvus
      @Kinvus Час назад

      അച്ചോടാ😂

  • @moidhuchemmen2067
    @moidhuchemmen2067 2 часа назад

    ഇത് കണിൻ മലപ്പുറത്ത് ഉള്ള മാപ്പിള സഖാക്കളേ

  • @YNWAFZ
    @YNWAFZ 28 минут назад

    😂മോഹൻ മോഹൻ കാൾ അമിട്ട് ഷാ എന്നിട്ട് എന്തായി പോടെ ചിരിപ്പിക്കാതെ ബിജെപിയും സിപിഎം ചേർന്ന് നിന്നെ ജോക്കർ ആക്കുവാണെടെ അരിപ്പ ഖാൻ ജി

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Час назад

    ഹഹഹ