ചെങ്കോൽ മാറ്റി ഭരണഘടന സ്ഥാപിക്കാൻ വരുന്നവരോട്!| ABC MALAYALAM | ABC CHAT | 20-06-2024

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ചെങ്കോൽ വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ പൊള്ളത്തരം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abcchat #modiji #modi #chenkol #parliment #bjp
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 418

  • @abcmalayalamoffl
    @abcmalayalamoffl  3 месяца назад +12

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @meditationfortranquility3527
    @meditationfortranquility3527 3 месяца назад +121

    കുരിശു കണ്ടാൽ ചെകുത്താൻ പേടിക്കും ; ചെങ്കോൽ കണ്ടാൽ കുത്ത് മുന്നണി വിറളി പിടിക്കും.

  • @prakashalakode8237
    @prakashalakode8237 3 месяца назад +41

    DMK ചെങ്കോല്‍ മാറ്റണമെന്ന് പറയില്ല സാര്‍ ....

  • @saraswathigopakumar7231
    @saraswathigopakumar7231 3 месяца назад

    സ്റ്റാൻലി സാർ, സൂപ്പർ... ഈ ചർച്ച തുടരട്ടെ

  • @jayashrisr5854
    @jayashrisr5854 3 месяца назад

    Stalin Sir , big salute. ❤🙏👍Your criticism is very logical.

  • @Giri-ho2fd
    @Giri-ho2fd 3 месяца назад

    What Stanly sir said is absolute truth. Nothing more to say

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv 2 месяца назад

    STANLI SIR BIG SALUTE JAI HIND

  • @krishnanaik4642
    @krishnanaik4642 3 месяца назад

    😅😅😅😅😅👌🏻👌🏻👌🏻👌🏻
    👍🏻👍🏻

  • @rajannairk2316
    @rajannairk2316 3 месяца назад +113

    ചെങ്കോൽ ഹിന്ദു ശക്തി ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും നില നിൽക്കാൻ ചെങ്കോൽ ഭാരതത്തിൻ്റെ പരമ്പരാഗത ചിഹ്നം

  • @shine1302
    @shine1302 3 месяца назад +148

    അഹമ്മദ് മാഷിന്റെ ചോദ്യങ്ങളും സ്റ്റാൻലി സാറിന്റെ ഉത്തരങ്ങളും കേട്ടിരിക്കാൻ ഇഷ്ടമാണ്..👏👏👏👏👍രണ്ടുപേർക്കും അഭിവാദ്യങ്ങൾ 🙏

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 3 месяца назад +103

    സ്റ്റാൻലിസാർ പറയുന്ന കാര്യങ്ങൾ മൗലീകമായ ചിന്തകളാണ്. ഒരു തികഞ്ഞ ദേശസ്നേഹിയുടെ വേറിട്ട ചിന്തകൾ. ഈ ചിന്തകൾ പ്രകോപിപ്പിക്കുന്നതിൽ അഹമ്മദ് സാറിൻ്റെ ഇടപെടൽ അപാരം.

  • @srikumarns4308
    @srikumarns4308 3 месяца назад +86

    ടിപ്പുവിന്റെ വാൾ എന്ന സീരിയൽ ഇവിടെ എത്ര ആവേശത്തോടെ ഹിന്ദുക്കൾ കൊണ്ടാടി സ്വന്തം പൂർവികരെ കൊന്നൊടുക്കിയ വാൾ തന്നെ.

    • @shannonforarker5792
      @shannonforarker5792 3 месяца назад +2

      അന്ന് ഇന്റർനെറ്റ് ഇല്ലാരുന്നല്ലോ 😂

    • @vpbbwip
      @vpbbwip 3 месяца назад +1

      Yes.

    • @vpbbwip
      @vpbbwip 3 месяца назад +8

      പക്ഷേ ഷൂട്ടിംഗ് നടന്നിരുന്ന പ്രീമിയർ സ്റ്റുഡിയോക്ക് തീ പിടിച്ചു. സഞ്ജയ്‌ ഖാൻ എന്ന ടിപ്പു സുൽത്താന് ഗുരുതരമായി പൊള്ളൽ ഏറ്റു എന്ന് ചരിത്രം. മൈസൂർ കാർക്ക് അറിയാമായിരുന്നിരിക്കാം.
      സ്റ്റുഡിയോ നിന്ന സ്ഥലത്തിന്റെ ഒരു ഭാഗം പിന്നീട് ഗ്രാൻഡ്പാസ് കിച്ചൻ എന്നോ മറ്റോ പേരുള്ള ഒരു ഹോട്ടൽ ആക്കി മാറിയിരുന്നു.

    • @sadasivanp773
      @sadasivanp773 3 месяца назад

      Poda kammi kommi vivaram illatha manna budhikal

    • @balakrishnan4338
      @balakrishnan4338 3 месяца назад

      Hindukkal alla jandukkal

  • @Manu10978
    @Manu10978 3 месяца назад +63

    DMK മിണ്ടത്തില്ല തമിഴ്നാട് സ്റ്റേറ്റ്റ്റിന്റ അവരുടെ ഒഫീഷ്യൽ മുന്ദ്ര ശ്രീവില്ലിപുത്തൂർ ക്ഷേത്രം അതിൽ അശോക ചിഹ്നം ആണ് സ്റ്റാലിൻ അത് മാറ്റും എന്ന് പറയുമോ 😂😂😂

  • @JS-Sharma
    @JS-Sharma 3 месяца назад +50

    വളരെ നല്ല ഒരു ചർച്ച.
    ഏറെ വിജ്ഞാനപ്രദം.
    വസ്തുതകളോട് സത്യസന്ധത പുലർത്തി യുള്ള വിശദീകരണം. 👍 12:10

  • @gopalanpradeep64
    @gopalanpradeep64 3 месяца назад +101

    സ്റ്റാൻലി സാർ, TG മോഹൻദാസ്
    സാറിനെ തോൽപ്പിക്കുന്ന പ്രകടനം ആണ് കാഴ്ച വെക്കുന്നത് ❤❤❤

    • @archanamanoj8493
      @archanamanoj8493 3 месяца назад +7

      True..very interesting

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 3 месяца назад +7

      ഒപ്പത്തിനൊപ്പം 👍🏻👍🏻

    • @saseendranav2120
      @saseendranav2120 3 месяца назад +7

      സ്റ്റാലിൻ സർസത്യം ജയ് ഭാരത്

    • @KaleshCn-nz3ie
      @KaleshCn-nz3ie 3 месяца назад +4

      രണ്ടു പേർക്കും രണ്ടു സ്റ്റൈൽ ആണ്..TG and Stanley 👍🔥

  • @lalithav9272
    @lalithav9272 3 месяца назад +76

    ചെങ്കോൽ അവിടെ ഇരിക്കുന്നത് വരെ കോണ്ഗ്രസ് വിജയിക്കില്ല അതു നന്നായി പപ്പുനു അറിയാം പ്രേതങ്ങൾ അമ്പലനാടയെ പേടിക്കുന്നത് പോലെ

  • @jayathirajagopal7126
    @jayathirajagopal7126 3 месяца назад +40

    സ്റ്റാൻലി സർ... അഹ്‌മദ്‌ സാർ.... ഉഗ്രൻ ചർച്ച.....😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻

  • @vsomarajanpillai6261
    @vsomarajanpillai6261 3 месяца назад +39

    സ്റ്റാൻലിൻ സാറിന് Big Salute

  • @indirapk868
    @indirapk868 3 месяца назад +65

    സ്റ്റാന്റലി സാറും അഹമ്മദ് സാറും കൂടി പറയുന്ന കാര്യങ്ങൾ കേൾക്കാൻ എന്നും കാത്തിരിക്കുന്നു 🙏

  • @karthikeyanpn6454
    @karthikeyanpn6454 3 месяца назад +26

    ❤❤❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. ഭാരതത്തിൻ്റെ പൈതൃകം. ചെങ്കോൽ. വളരെ വിസ്തരിച്ചു ചർച്ച ചെയ്തതിൽ. ഒരായിരം നന്ദി നമസ്കാരം സർ ❤❤❤.

  • @sukumarankn947
    @sukumarankn947 3 месяца назад +27

    അങ്ങയുടെ ഉത്തരങ്ങൾ കുറച്ചൊന്നുമല്ല എന്നെ ്് ആനന്ദിപ്പിച്ചത്.... ഭാരതീയ ചെങ്കോൽ കീ ജയ്

  • @sobhanasobhana1379
    @sobhanasobhana1379 3 месяца назад +35

    പുതിയ പാർലമെന്റ് നിർമ്മിച്ചപ്പോൾ ഇവിടെയുള്ള കോൺഗ്രസുകാരും കമ്മി അടിമകളും പറഞ്ഞിരുന്നു പാർലമെന്റ് ഹൗസ് ഒരു ശവപ്പെട്ടി പോലെ ഇരിക്കുന്നു എന്ന്. ഇപ്പോൾ അവിടെയുള്ള ശവപ്പെട്ടി എന്ന് പറയുന്ന പാർലമെന്റ് ഹൗസിൽ ഇരിക്കാൻ എന്തൊരു വെപ്രാളമാണ് ഇവിടെയുള്ള ഇണ്ടി പാർട്ടിക്ക്
    .

  • @Asha_S972
    @Asha_S972 3 месяца назад +24

    നിങ്ങളുടെ combination ചർച്ചകൾ അടിപൊളി 👌🏼👌🏼👌🏼

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 3 месяца назад +20

    കോൺഗ്രസിൻറെ പലപല കപട മുഖങ്ങൾ വലിച്ചുകീറിയ ചർച്ചയായിരുന്നു

    • @balakrishnan4338
      @balakrishnan4338 3 месяца назад

      Charcha varanirikkunneyullu ethenthadi Vadivettan poyiteyullu. China yude kodikal Aarudekaivasam,more than 16Crore, 1962 muthal China kku theerezhudiyadu ethra kilo_metre, Srilankaku vitta katcha Dweep, pappuvinte China sandarsanangal, Ellam ayal kolla Sanghathinu Santhoshathinu Vakayilla 25:01 25:01 25:01 25:01 25:01 25:01 25:01

  • @sobhanasobhana1379
    @sobhanasobhana1379 3 месяца назад +26

    2020ൽ മുരുകയുഗം ആരംഭിച്ചു. ചെങ്കോൽ പാർലമെന്റ് തന്നെയിരിക്കും ഇവിടെയുള്ള കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ഉച്ചകുത്തി നിന്നാൽ പോലും അവിടുന്ന് മാറ്റുകയില്ല നരേന്ദ്രമോദി അത് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് അവിടെ തന്നെ നിൽക്കും. നിനക്കൊക്കെ ഇഷ്ടമുണ്ടെങ്കിൽ മാത്രം പാർലമെന്റിൽ പോയാൽ മതി നീയൊക്കെ അങ്ങോട്ട് നോക്കണ്ട. ഭാരതത്തിന്റെ സംസ്കാരമാണ് ആ ചെങ്കോൽ.

  • @krishnannair2883
    @krishnannair2883 3 месяца назад +36

    ശക്തമായ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന ചർച്ച🙏

  • @madhubirk5740
    @madhubirk5740 3 месяца назад +20

    ചെങ്കോൽ അവിടെയിരിക്കട്ടെ!അടുത്ത bjp പ്രധാനമന്ത്രി ആരായാലും(അമിത്ഷാ ആയാലും യോഗി ആയാലും )മോദി കൈമാറട്ടെ 👍🙏

  • @lathikagopidasmenon9488
    @lathikagopidasmenon9488 3 месяца назад +42

    ബ്രിട്ടീഷുകാരന് ചെരച്ച് കൊടുത്ത ചാച്ച ജി ടെ കത്തി പാർലിമെന്റിൽ വെച്ചാൽ സൂപ്പർ ആയിരിക്കും

    • @papputrainer9651
      @papputrainer9651 3 месяца назад +4

      എഡ് വീണ Edwina പെണ്ണുംമ്പിള്ളയും ബ്രിട്ടീഷ് ആയിരുന്നേ. ചാച്ചാ വേണ്ടതുപോലെ പെരുമാറിയിരുന്നു, എന്നാണ് റിക്കാർഡ്.

    • @sathiravi
      @sathiravi 3 месяца назад

      😂😂😂😂😂

    • @vpbbwip
      @vpbbwip 3 месяца назад

      😂😂😂😂

    • @othenan1
      @othenan1 3 месяца назад

      ഷൂ നക്കി കൾതന്നെ ഇതുപറയണം ഹരേവ്വ

    • @pappipappi14
      @pappipappi14 3 месяца назад

      🤣🤣🤣

  • @biya.a.v2241
    @biya.a.v2241 3 месяца назад +23

    കുറച്ച് കഴിയുമ്പോൾ അശോക ചക്രം ദേശീയ പതാകയിൽ നിന്ന് ഒഴിവാക്കണമെന്ന് ഈ ഉണ്ണാക്കൻ മാർ പറയുമല്ലോ

    • @sathiravi
      @sathiravi 3 месяца назад +1

      Sesham madamnapoodayude paavaada .... 😂

    • @Godismyrefuge35
      @Godismyrefuge35 3 месяца назад +1

      അശോകചക്രം വെള്ളയിൽ നിന്ന് മാറ്റരുത് എന്ന് അപേക്ഷിക്കുന്നു, വെള്ളയിൽ വരണം😅😅

    • @madhupillai5920
      @madhupillai5920 3 месяца назад +1

      Congratulations Sébastien sir 👏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 3 месяца назад +18

    ഖാൺഗ്രസ്സ് ജനാധിപത്യം പറഞ്ഞു ആൾക്കാരെ പറ്റിക്കുകയായിരുന്നു 😡😡

  • @Chakkochi168
    @Chakkochi168 3 месяца назад +46

    സ്റ്റാലിൻ സർ സൂപ്പർ 👍👍👍

  • @GirigiriBharath
    @GirigiriBharath 3 месяца назад +22

    യെസ്, എഡ്വിന യുടെ മെൻസസ് രക്തം പുരണ്ട ആ പാഡ് ആയിരുന്നെങ്കിൽ രാഹുൽ രണ്ടും കയ്യും നീട്ടി അത് സ്വീകരിച്ചു മണപ്പിച്ചു ആദരിച്ചേനെ 😂 കാരണം മുത്തച്ഛന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ അയവിറക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതല്ലോ

    • @bhargaviamma7273
      @bhargaviamma7273 3 месяца назад +1

      പൈതൃകം അതല്ലേ രാവുലിനും എല്ലാം....😮😅😮😅

    • @sajithagpai9002
      @sajithagpai9002 3 месяца назад +1

      🤣🤣🤣

  • @sivaprasad5502
    @sivaprasad5502 3 месяца назад +33

    ന്യായം, നീതി യുടെ ചിഹ്നം.
    Opposition party' ക്കു സഹിക്കുന്നില്ല.

  • @vasanthakp4615
    @vasanthakp4615 3 месяца назад +14

    സംസ്കാരം ഉണ്ടെങ്കിൽ അല്ലേ അത് ആ മനുഷ്യന്‍ പാലിക്കേണ്ടത് ഉള്ളു, ഇല്ലാത്തത് ഉണ്ടാക്കാൻ പപ്പു വിനു പറ്റില്ല 😅😅😅

  • @sanalkanakovil26682
    @sanalkanakovil26682 3 месяца назад +40

    മുരുകയുഗം ആണ് പലതും നടക്കും അത് ആർക്കും തടയാനാവില്ല🎉

    • @gopalkrishnan8013
      @gopalkrishnan8013 3 месяца назад +7

      ഓം ശരവണ ഭവായ നമഃ.

    • @pournamipc978
      @pournamipc978 3 месяца назад +6

      ഓം ശരവണ ഭവായ നമഃ

    • @sathiravi
      @sathiravi 3 месяца назад +5

      🕉 sree murugaya namah 🙏

    • @skmedia1520
      @skmedia1520 3 месяца назад +5

      ഓം ശരവഭവായ നമഃ

    • @jayshree1992
      @jayshree1992 3 месяца назад +5

      ഇനി ഭാരതം മുന്നേറിക്കൊണ്ടിരിക്കും. ഊർജ്ജം പ്രവർത്തനം തുടങ്ങി.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 3 месяца назад +20

    വളരെ ആരോഗ്യപൂർണമായ ചർച്ച. 🙏🏿🇮🇳

  • @ajayakumarg1104
    @ajayakumarg1104 3 месяца назад +35

    ❤ ഒത്തിരി സ്നേഹമുണ്ട് രണ്ടു പേരോടും സ്റ്റാൻലി സാറിന്റെ സംസാര രീതി ഒത്തിരി ഇഷ്ടം❤️

  • @sanoopsreedhar5724
    @sanoopsreedhar5724 3 месяца назад +15

    സ്റ്റാൻലിൻ സാർ വലിച്ചിട്ട് അടിച്ചു എല്ലാത്തിനേം 🔥🔥

  • @aswinachu9592
    @aswinachu9592 3 месяца назад +12

    നിങ്ങൾ രണ്ടു പേരും ഭാരതത്തിൻ്റെ പൊൻ മുത്തുകൾ നന്ദി നമസ്കാരം

  • @sashidharannair5855
    @sashidharannair5855 3 месяца назад +10

    ഇതുപോലുള്ളവിശകലനംകേൾകാങ്കഴിഞ്ഞതിൽവളരേസന്തോഷംസ്ഥാനലിസറിനുഅഭിനന്ദനം

  • @ajitkumarnedumprom2108
    @ajitkumarnedumprom2108 3 месяца назад +9

    അശോക ചക്രവും, അശോക സ്തംഭവും മറ്റും രാജാധികാരത്തിന്റെ ചിഹ്നങ്ങളല്ലേ? ചെങ്കോട്ടയിലെ പതാക ഉയർത്തലും നിർത്തണമല്ലോ.

  • @sivaprasad5502
    @sivaprasad5502 3 месяца назад +30

    വിക്ടോറിയ ക്രോസ് വച്ചാൽ
    Opposition പാർട്ടിക്കു സന്തോഷം
    ആയേനെ.

    • @elcil.1484
      @elcil.1484 3 месяца назад +1

      😂😂

    • @pappipappi14
      @pappipappi14 3 месяца назад

      Victoria cross❌
      Victoria petticote✅

  • @sreekumariprithviraj769
    @sreekumariprithviraj769 3 месяца назад +30

    എഡ്വിനായുടെ പെറ്റിക്കോട്ട്! 👌

    • @lahitharm7112
      @lahitharm7112 3 месяца назад +4

      😂 അഹമ്മദ് സാർ ചിരിക്കാതിരിക്കാൻ വല്ലാതെ കഷ്ടപ്പെട്ടു😂😂😂😂

    • @elcil.1484
      @elcil.1484 3 месяца назад

      😂😂

    • @harikumarpampadiyil290
      @harikumarpampadiyil290 3 месяца назад

      🙏

  • @unnikrishnanb1237
    @unnikrishnanb1237 3 месяца назад +9

    ഹുമയൂൺ ഖബറിൽ നേർച്ചയായി ആണ്ടോടാണ്ട് ഗുദഗുസ്ത നമസ്കാരം മുടങ്ങാതെ നടത്തുന്ന "ഒരു ഇമിറ്റേഷൻ കാന്തി"കുടുംബത്തിന് സ്റ്റാൻലി സാർ ശരിയായ ഒരു കുഞ്ഞടി കൊടുത്തൂ.😅," വടി എടുക്കാൻ പോയിട്ടേയുള്ളൂ....????.😢. അഭിനന്ദനങ്ങൾ രണ്ടു പേർക്കും.!!😅😅

  • @muraleedharanr4022
    @muraleedharanr4022 3 месяца назад +19

    നമ്മള്‍ അധികാരത്തില്‍ വന്നാല്‍ കൈപ്പത്തിയും അരിവാള്‍ ചുറ്റികയും ചെന്കൊലിനു പകരം വക്കും. സെബ്സ്റ്യന്‍ സര്‍ കലക്കി

    • @johnytn13
      @johnytn13 3 месяца назад +1

      അതിനു സാധ്യത ഇല്ല.. മിഷൻ 2047..പിന്നെ ചന്ദ്രകലയും നച്ഛത്രോം.. പച്ച thoppeem....

    • @sathiravi
      @sathiravi 3 месяца назад

      Athilum nalla chhinnam muriyandi, panni, or muttanadinte thaadi, garbage bag ... etc...

    • @rangithamkp7793
      @rangithamkp7793 3 месяца назад

      ​@@johnytn13 KAYEPATHIYUM ARIVALUM CHUTTIKAYUM PINNE ARABIKKADALIL .☹

  • @papputrainer9651
    @papputrainer9651 3 месяца назад +7

    നെഹ്രൂവിന് ചെങ്കോൽ കിട്ടിയതാണ്, എന്നാൽ ചെങ്കോൽ വാഴിച്ചാൽ നെഹ്രൂവിനെ ബഹിഷ്കരിക്കുമെന്ന് വക്ഫ് ബോർഡ് കെളവന്മാർ പറഞ്ഞിരുന്നു. അതാണ് ചെങ്കോൽ എടത്ത് നഹ്രൂ കുപ്പക്കെറിഞ്ഞത്.

  • @gireeshkumar5773
    @gireeshkumar5773 3 месяца назад +19

    മുരുക യുഗം വരുന്നു ഓം ശരവണ ഭാവായ നമഹ 🙏

  • @gowarigowari4771
    @gowarigowari4771 3 месяца назад +19

    ഞങ്ങടെ അധികാര ചിഹ്നം
    ബീഡിയും തീപ്പെട്ടിയും കട്ടൻചായയും ആണ്😂 അത് വയ്ക്കാമല്ലോ പാർലമെൻറിൽ.

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 3 месяца назад +6

    ചെങ്കോൽ ഒരു പൗരണിക ഭാരതത്തിന്റെ സംസ്കാരം,, നമ്മുടെ ശക്തി,, അധികാരം, ഇവയുടെ പ്രതീകം ആണ്,, ആ സംസ്കാരം നമ്മളെ ഓർമിപ്പിക്കുന്നത് കൊണ്ട് ആണ് ഇവിടെ ഹിന്ദു ക്കൾ നിലനിൽക്കുന്നതും ഇവിടെ ജനാധിപത്യം തളരാതെ നിൽക്കുന്നതും

  • @prabhakaranpp1790
    @prabhakaranpp1790 3 месяца назад +20

    സത്യമായ ചരിത്രം ❤❤❤

  • @AnilKumar-wo5ye
    @AnilKumar-wo5ye 3 месяца назад +28

    absolutely right sir 😂👍

  • @raveendranpk8658
    @raveendranpk8658 3 месяца назад +38

    ചരിത്രത്തിലാണ്ടു കിടന്ന ഒന്നിനെ എല്ലാരുമറിഞ്ഞു തെക്കും വടക്കും യോജിപ്പിയ്ക്കാനുതകുന്ന പാലമായി മാറട്ടെ

    • @sreenivasapai4719
      @sreenivasapai4719 3 месяца назад +2

      ATHU THANNE AANU MODIJI UDHESICHADHUM. JAI HIND

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 3 месяца назад +11

    അധികാരം കിട്ടുമെങ്കിൽ സംസ്ക്കാരം അല്പം ഉള്ളതും വേണ്ടെന്നുവെക്കും നമ്മള് രണ്ടുപേരും 🔥🔥🧡🧡🙏🙏

  • @reshmireeji21
    @reshmireeji21 3 месяца назад +8

    Randuperum bangiyayii samsaarikunnu....stanlinsir powerfull..voice...

  • @jayan230
    @jayan230 3 месяца назад +10

    Excellent reply from Mr Stalin .100,% correct.

  • @ograveendhrankasargod8099
    @ograveendhrankasargod8099 3 месяца назад +11

    അടിപൊളി ചർച്ച❤❤❤❤❤❤❤❤❤❤

  • @saneeshsanu1380
    @saneeshsanu1380 3 месяца назад +10

    സ്റ്റാൻലി സർ ഓൺ ഫയർ🔥🔥🔥

  • @വിശാൽ
    @വിശാൽ 3 месяца назад +10

    സ്റ്റാൻലി സർ 👍👍👍🤝🤝🤝👌👌👌👌🤗🤗😃🤗

  • @kbmnair2182
    @kbmnair2182 3 месяца назад +4

    ചെങ്കോൽ നീതിയുടെയും ന്യായത്തിൻ്റെയും പ്രതീകമാണ്. അതിനെ അവഹേളിക്കരുത്.

  • @vijayalakshmit9306
    @vijayalakshmit9306 3 месяца назад +4

    കട്ടിംഗ് സൌത്ത് ന്റെ ആള്‍ക്കാര്‍ എങ്ങനെ ചെങ്കോല്‍ നേ അനുകൂലിക്കും.

  • @vsn2024
    @vsn2024 3 месяца назад +8

    സ്റ്റാൻലി സാറിന്റെ മറുപടികൾ എന്നും പോരട്ടെ!

  • @valsanmaroli340
    @valsanmaroli340 3 месяца назад +18

    A b c 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏❤️❤️💪💪💪

  • @grasp-oholics
    @grasp-oholics 3 месяца назад +6

    സ്റ്റാൻലി സാർ.. You nailed it

  • @sajeevmk24
    @sajeevmk24 3 месяца назад +8

    The rich Indian culture must be respected in all means. 🙏🇮🇳🙏

  • @bhargavaraman2299
    @bhargavaraman2299 3 месяца назад +7

    Stanley sir rocked

  • @sobhaprabhakar5388
    @sobhaprabhakar5388 3 месяца назад +5

    ❤❤❤🎉🎉Stabley Sir Ahammed Sir when you both speak about our country and Its Dharma it becomes more sweet and divine...Thank you. ABC

  • @sureshbabug3190
    @sureshbabug3190 3 месяца назад +9

    Very good explanations 🙏

  • @syamanandan8739
    @syamanandan8739 3 месяца назад +7

    Excellent discussion . Totally agree with your views.

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 3 месяца назад +12

    സ്റ്റാൻലി സർ ന്റെ മറുപടി കേട്ട് അഹമ്മദ് സർ നു പോലും ചിരി അടക്കാൻ പറ്റുന്നില്ല അതാണ് മറുപടി

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 3 месяца назад +6

    നന്ദി.... ഒരുപാടു.... 👍👍👍🌹🌹🌹👌👌

  • @Jai.Hind-ME
    @Jai.Hind-ME 3 месяца назад +7

    Salute Stanely Sir
    You are very open and your talks very much
    Realistic

  • @suseeladevi1740
    @suseeladevi1740 3 месяца назад +10

    Very good talk

  • @gopakumarn6093
    @gopakumarn6093 3 месяца назад +3

    സ്റ്റാൻലി സാർ അർത്ഥപൂർണമായ സാംസ്ക്കാരിക സംഭാഷണം , ധീരമായി അറിവ് അനർഗളമായി ഒഴുകി വരട്ടെ ...

  • @Chand-co4no
    @Chand-co4no 3 месяца назад +9

    അഹമ്മദ് സാറിന്റെ അനവസരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകാഞ്ഞതിൽ വളരെ സന്തോഷം.
    പ്രതിപക്ഷത്തെ നിർമ്മാണകോലത്തിൽ തുറന്നുകാട്ടുന്ന സ്റ്റാൻലി സെബാസ്റ്റ്യൻ സാറിന്റെ അനുപമമായ ഉപമകൾ!
    പഴയ ആപ്തവാക്യം ഒന്ന് തിരുത്തിയെഴുതിക്കോട്ടെ ?
    :
    ഉപമയ്ക്കദ്വിതീയൻ സ്റ്റാൻലി
    അർത്ഥഗൗരവത്തിന്നഹമ്മദ്
    ലളിതാശയങ്ങൾക്ക് മോഹൻദാസ്
    ത്രിഗുണങ്ങളുമുണ്ട് രാധാകൃഷ്ണനിൽ
    (സൂചന: മുഖ്യമായും, ഡോ. രാധാകൃഷ്ണന്റെ പാല നഷ്ടപ്പെട്ട ജയരാജയക്ഷി എന്ന പുതിയ വീഡിയോപരാമർശം)
    🎉

  • @sajeevank7203
    @sajeevank7203 3 месяца назад +2

    സത്യം പറഞ്ഞാൽ ABC ന്യൂസിലെ ചർച്ചകളും വിശകലനങ്ങളും കേൾക്കുമ്പോൾ ഒരു ഇൻഡ്യക്കാരൻ എന്ന നിലയിൽ ഉണ്ടാവുന്ന അഭിമാനവും ആത്മവിശ്വാസവും 'അതുക്കും മേലെ' ആണ് !!. അഭിനന്ദനങ്ങൾ ..ആശംസകൾ ..... തുടരുക

  • @sasikumarn5786
    @sasikumarn5786 3 месяца назад +3

    Great debate. രണ്ടു പേരും വളരെ തുറന്നു സംസാരിച്ചു. ബിജെപി നേതാക്കൾ കണ്ടു പഠിച്ചാൽ നന്ന് ❤

  • @papputrainer9651
    @papputrainer9651 3 месяца назад +2

    കേരളത്തിലെ കോങ്ങമ്മാർക്ക് എന്ത് സെങ്കോൽ, ഹൈക്മദാമ്മിനെ സൂപ്പിക്കണം, അത്രേ ഉള്ളു.

  • @sriram17121957
    @sriram17121957 3 месяца назад +8

    Salute to both of you. 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳. Jai hind.

  • @gopakumar00
    @gopakumar00 3 месяца назад +3

    ചെങ്കോൽ അവർക്കു വേണ്ടെങ്കിൽ എന്തിനു മോദി അതു നിർബന്ധപൂർവ്വം വയ്ക്കണം ? പകരം സൗദിയിലെ ആരാചാരുടെ വാളൊരൊണ്ണം വയ്ക്കാം. ആവശ്യം വന്നാൽ അതെടുത്ത്‌ പ്രയോഗിക്കുകയും ചെയ്യും.

  • @muraleedharannair5516
    @muraleedharannair5516 3 месяца назад +5

    Goooooooooood...very very good
    Keep it up

  • @reshmireeji21
    @reshmireeji21 3 месяца назад +3

    Keralathil congeress kar 100% avaru sudappikall...

  • @unnikrishnanp9541
    @unnikrishnanp9541 3 месяца назад +10

    Super sir

  • @dharmikvew
    @dharmikvew 3 месяца назад +2

    ചെങ്കോൽ എന്നത് അതി പുരാതന സംപ്രദയമാണ്. വെറും ഒരു നൂറ്റാണ്ടിന്റെ രാജ്യ ചരിത്രം പോലുമറിയാത്തവർക്ക് അതിനെ കുറിച്ച് പറഞ്ഞാൽ അത് മനസ്സിലാക്കാൻ ഏതാനും ജന്മങ്ങൾ തന്നെ വേണ്ടിവരും.
    രാജാവ് രാജ്യം ഭരിക്കുന്നു രാജാവിനെ ആരു ഭരിക്കുന്നു എന്ന ചോദ്യത്തിനുത്തരം ദണ്ഡ് എന്നായിരുന്നു. ദണ്ഡ നീതി എന്ന് പറയും.
    സ്വാതന്ത്ര്യം കിട്ടിയിട്ടും 2014 വരെ രാഷ്ട്രത്തിന്റെ ഗതി പുറകിലേക്ക് ജയിച്ചവർക്ക് മനസ്സിലാക്കാൻ ഒട്ടനവധി കാര്യങ്ങളുണ്ട്. ഈ രാജ്യത്തിന്റെ പൈതൃകം അറിയാത്തവരെ ഭരിക്കാൻ അനുവദിച്ച ബ്രിട്ടീഷ് കാരുടെ തന്ത്രങ്ങൾ പൊളിഞ്ഞടുങ്ങിയത് 2014 മുതലായിരുന്നു.
    ഇനി രാഷ്ട്ര വിരുദ്ധരുടെ നീക്കങ്ങൾക്ക് ശക്തമായ പ്രതിരോധം തീർക്കാൻ സർക്കാരിന് കഴിയും. രാഷ്ട്ര രക്ഷക്ക് വേണ്ടി ചതുരുപായങ്ങളും പ്രയോഗത്തിൽ വരുത്തും. അതൊക്കെ കാണാനിരിക്കുന്നു. ജനാധിപത്യത്തെക്കാൾ നല്ല ഏകാധിപതികൾ ഈ രാഷ്ട്രം ഭരിച്ചിരുന്നു. അങ്ങനെ ഒരവസ്ഥ വന്നാലും ഒരു തെറ്റുമില്ല. രാജ്യത്തെ സ്നേഹിക്കുന്നവരുടെ പുരോഗതി ലക്ഷ്യമാക്കി മാത്രം സർക്കാർ പ്രവർത്തിക്കണം. അത് മതി രാജ്യത്തിന്റെ പുരോഗതി ഉറപ്പ് വരുത്താൻ.

  • @babyampatt468
    @babyampatt468 3 месяца назад +3

    സ്റ്റാൻലി സർ .....നമിച്ചു🙏🙏🙏🙏🌹🇭🇺

  • @satheedeviuk
    @satheedeviuk 3 месяца назад +2

    ഒരു കാര്യം നിങ്ങൾക്ക് ഉറപ്പു തരാം എന്തെന്ന് വെച്ചാൽ നിങ്ങൾക്ക് എല്ലാവർക്കും താങ്ങും തണലുമായി നിങ്ങൾക്കൊപ്പം ഹിന്ദുക്കൾ നിങ്ങൾക്കൊപ്പം ഉണ്ടാകും പക്ഷേ ഹിന്ദുക്കൾ ആയിട്ടുള്ള കമ്യൂണിസ്റ്റുകാരേ നിങ്ങൾ ശ്രദ്ധയ്ക്ക് തന്നെവേണം

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 месяца назад +2

    സ്റ്റാൻലി സാർ മധ്യ കേരളത്തിലെ സംസാര രീതിയിൽ ആണ്..അധികം നീട്ടും കുറുക്കും ഇല്ലാത്ത ഉച്ചാരണം ആയതുകൊണ്ട് കേൾക്കാൻ തന്നെ ഒരു സുഖമുണ്ട് 😊❤

  • @shashikalanair3313
    @shashikalanair3313 3 месяца назад +5

    Excellent Stanley Sebastian.

  • @sajeevjustin4578
    @sajeevjustin4578 3 месяца назад +5

    ഇഷ്ടം ആണ്

  • @sunithaprasanna6608
    @sunithaprasanna6608 3 месяца назад +5

    Their intentions are dividing India on the basis of the caste and religion.

  • @ullasm1342
    @ullasm1342 3 месяца назад +6

    Stanly ❤❤❤

  • @unnikrishnanp9541
    @unnikrishnanp9541 3 месяца назад +9

    Standing sir you rocked

  • @shravanamgreenshomestay
    @shravanamgreenshomestay 3 месяца назад +3

    Stanley Sir....🔥🔥🔥💪💪💪🇮🇳🇮🇳🇮🇳

  • @Devanandan67
    @Devanandan67 3 месяца назад +2

    എന്റെ കൂടെപ്പിറപ്പ് അഹമ്മദ് 🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐

  • @rameshramachandran6807
    @rameshramachandran6807 3 месяца назад +4

    Ahammed sir is rocking

  • @rejisukumar8618
    @rejisukumar8618 3 месяца назад +6

    Nice and authentic

  • @ullasm1342
    @ullasm1342 3 месяца назад +6

    Stanly 🚩🚩🙏👍

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 3 месяца назад +3

    Kerala MPs except Suresh gopi, are the prayers of undercloth of Rahul

  • @Vinayan-zw5pp
    @Vinayan-zw5pp 3 месяца назад +8

    ❤❤❤

  • @RajeshKumar-yx5xz
    @RajeshKumar-yx5xz 3 месяца назад +1

    തുപ്പൽ ബിരിയാണി അഡിക്റ്റഡ് ആ പ്രയോഗം സുപ്പറായി💪💪🔥🔥🔥🔥

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 3 месяца назад +1

    ഇന്ത്യയെ തച്ചുടക്കാൻ വന്ന കൊള്ളക്കാരൻ ടിപ്പു സുൽത്താന്റ ജയന്തി ആഘോഷിച്ച മഹാപ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതു കൊണ്ട് തന്നെ ആ പ്രസ്ഥാനത്തിന്റ ദേശസ്നേഹം മനസ്സിലായില്ലെ? ഇത് കൊണ്ടു തന്നെ കോൺഗ്രസിന്റെ ഗ്രാഫ് ഓരോ ദിവസം ചെല്ലുന്തോറും താഴ്ന്നു കൊണ്ട് ഇരിക്കുന്നത് നമ്മുക്ക് കാണാൻ കഴിയുന്നു