ജയിലിലേക്കോ അൻവറിന്റെ പോക്ക്? ! | ABC MALAYALAM NEWS | ABC TALK | 30/09/2024

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 135

  • @pksanupramesh178
    @pksanupramesh178 Месяц назад +29

    കള്ളമുതൽ പങ്കു വെക്കുന്ന തർക്കം 😄

  • @karthikeyanr5641
    @karthikeyanr5641 Месяц назад +14

    TG sr 🥰❤️❤️👍👏👏

  • @sh.d3885
    @sh.d3885 Месяц назад +42

    മറുനാടനെ പൂട്ടാൻ പോയി അവസാനം ജലീൽ ശശി ആയി 🤣🤣

    • @hussainm1805
      @hussainm1805 Месяц назад +1

      നിർക്കോലി വന്നല്ലൊ! അൻവർ ജയിലിൽ പോയാലും കാത്തിരുന്ന 'കാണാം

    • @HuskyElaine
      @HuskyElaine Месяц назад

      ​@@hussainm1805മലപ്പുറം കള്ളൻ

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Месяц назад +53

    എല്ലാവരും പറയുന്നു അൻവർ സമൂഹത്തിനു വേണ്ടി പോരാടുന്നു എന്ന്. ശെരിയാണ്. അദ്ദേഹത്തിന്റെ പ്രസംഗം ഞാനും ശ്രെധിച്ചു. അതിൽ അദ്ദേഹം പ്രധാനമായും സംസാരിച്ച ഒരുകാര്യം വളരെ ശെരിയാണ്. കേരളത്തിൽ പ്രേത്യേകിച്ച് ചിലയിടങ്ങളിൽ പന്നി പെറ്റുപെരുകുന്നു. കുഞ്ഞുങ്ങൾക്കും കർഷകർക്കും ഒരുപോലെ അത് ദോഷം ചെയ്യും. കർഷകരും മാതാപിതാക്കളും പൊതുസമൂഹവും പന്നികളെ അകറ്റിനിർത്താൻ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. അതുപോലെ മറ്റ് കാട്ടുമൃഗങ്ങളെയും കരുതിയിരിക്കണം. അല്ലങ്കിൽ നമ്മുടെ കൃഷിയെല്ലാം ഇവറ്റകൾ നശിപ്പിക്കും. ജാഗ്രത വളരെവേണം. 🙏🏿🇮🇳

    • @vision6423
      @vision6423 Месяц назад +1

      അല്ലാ അവൻ അവന്റെ സമുദായത്തിന് വേണ്ടി പോരാട്ടുന്നത് അദ്യം എല്ലാവരേയും ഒരുപോലെ കണാൻ നോക്കും പിന്നിട്ട് ആണ് മതത്തിന്റെ കളി 😅

    • @rajeshp5200
      @rajeshp5200 Месяц назад

      😂

    • @Narayanan2024
      @Narayanan2024 Месяц назад

      Sariyaaa…😂😂😂

  • @MmM010M
    @MmM010M Месяц назад +21

    CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤
    LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും
    .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത്
    😮😮😮
    ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം
    പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്‌ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്ത‌ാൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്‌ഠം.😢😢😮😮

    • @CONCURRENTLIST
      @CONCURRENTLIST Месяц назад

      FROM WHERE YOU GOT THIS 23 SEATS?? IN MALAPURAM THERE IS 16 MLAS..WHICH IUML NEVER WON 2 SEATS..SO ONLY 14 SEATS..NOW IUML HAVE ONLY 15 MLAS IN ASSEMBLEY. 2 FROM KASARGOD, ONE EACH FROM CALICUT AND PALKKAD, 11 ONLY FROM MALAPPURAM.

    • @MmM010M
      @MmM010M Месяц назад +1

      @@CONCURRENTLIST ഇപ്പോൾ 15 ഉള്ളു

    • @CONCURRENTLIST
      @CONCURRENTLIST Месяц назад

      @@MmM010M READ MY LAST LINE

    • @Bharadam
      @Bharadam Месяц назад

      EDA patty saghi theevaravadi vargiyavadi nee aarada koora adichu anapallu puttikum ninne njan nokikko verum Muslim virodam nirthanam ellakil ninne njan iduthu pukki adikkum 😂😂😂

  • @kuzhikandamhouse5188
    @kuzhikandamhouse5188 Месяц назад +2

    Thank you T.G. Your opinions are very informative.

  • @miya4104
    @miya4104 Месяц назад +27

    അൻവർ കേരള പപ്പുഖാൻ

  • @TgjjfxvbPp
    @TgjjfxvbPp Месяц назад +29

    കുഴല്നാടനെ പിണറായി ആവശ്യപ്പെട്ട പ്രകാരം രാഹുൽ ഗാന്ധി വിലക്കി. ഇണ്ടി സംഖ്യം ആയ പിണറായിക്ക് രാഹുൽ ഗാന്ധി യുടെ വക സമ്മാനം 😂😂

    • @rileeshp7387
      @rileeshp7387 Месяц назад

      പിണറായി മകൾ ആർഎസ്എസ് ബിജെപി ഇവരുടെ കാരുണ്യം കൊണ്ടല്ലേ ഇങ്ങനെ നിൽക്കുന്നത് സുരേന്ദ്രനെ കൊടകര കുഴൽ പണം കേസിൽ ഒന്ന് ചോദ്യം ചെയ്യാൻ കേരള സര്ക്കാര് അനങ്ങുന്നില്ല

  • @AjiAji-hl9nw
    @AjiAji-hl9nw Месяц назад

    അൻവർ ആരോ എന്തോ ആവട്ടെ!
    അക്കമിട്ട് പറഞ്ഞ കാര്യങ്ങൾക്ക് മറുപടി അതുപോലെ കൊടുക്കുകയാണ് വേണ്ടത്.
    പ്രതിപക്ഷത്ത് വിശേഷിച്ച് സംഘപരിവാറിൽ ഇതുപോലെ കാര്യങ്ങൾ വ്യക്തമായും ശക്തമായും ആർജ്ജവത്തോടെ കൂടി പറയാൻ.... മരുന്നിനു പോലും ഒന്നിനെ എടുക്കാനില്ല.
    പ്രതികരിക്കുന്നവരെ പിന്തുണച്ചില്ലെങ്കിൽ സ്വതവേ പ്രതികരണശേഷി നഷ്ടപ്പെട്ട് ഷണ്ഡീകരിച്ച മലയാളികളുടെ ഉള്ള പ്രതികരണശേഷി പോലും നഷ്ടപ്പെട്ടു പോകും. അഡ്ജസ്റ്റ് മെന്റ് കൂട്ടിക്കൊടുപ്പ് രാഷ്ട്രീയം എന്തായാലും ജനങ്ങൾക്കും നാടിനും ഗുണം ചെയ്യില്ല.
    ചുരുങ്ങിയ പക്ഷം ആദർശത്തിന്റെ മഹാമേരു എന്ന വകാശപ്പെടുന്നു പരിവാർ എങ്കിലും അതിൽ നിന്ന് മുക്തമാകണം.

  • @Truthandjustice2030
    @Truthandjustice2030 Месяц назад +15

    T g sir. U r great 🙏🙏

  • @VinodKumar-yo3yb
    @VinodKumar-yo3yb Месяц назад

    മോഹൻദാസ്ജി. വളരേ നല്ല വിശകലനം.

  • @yesiamindian7830
    @yesiamindian7830 Месяц назад +30

    അൻവറിന് കേരള പോലീസ് അറസ്റ്റ് ചെയ്താലും കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തതാണ് നല്ലത്. അൻവർ പുറത്തു വിലസുന്നതാണ് തൽക്കാലം ബിജെപിക്ക് നല്ലത്.

  • @a.run143
    @a.run143 Месяц назад +3

    വലിയ PV യും ചെറിയ PV യും തമ്മിലുള്ള ജൂദ്ധം 😄😄

  • @AlKhamar-ee6xp
    @AlKhamar-ee6xp Месяц назад +4

    നമ്മുടെ രാജ്യം ഭരിക്കാൻ രാജ്യ സ്നേഹം ഉള്ള ആണൊരുത്തനെ കണ്ടെത്തണം അദ്ദേഹം സമുദായിക വർഗിയതക് അധിതൻ ആയിരിക്കണം

  • @MohanKumar-io7fg
    @MohanKumar-io7fg Месяц назад +2

    എവിടെ സോണി ഭട്ടതിരിപ്പാട് ? 15 കൊല്ലമായി കാണാതായിട്ട് !

  • @adwaithm7285
    @adwaithm7285 Месяц назад

    You too ABC😊

  • @baijubaiju3855
    @baijubaiju3855 Месяц назад +11

    മാ൪കിസ൦ പോയാൽ സംസ്ഥാന൦ കോണ്ഗ്രസ് അതായത് മുസ്ലിങ്ങളുടെ കൈയിൽ ലാകു൦ ഭയപ്പെട്ടുന്നകാരൃ൦ ഇതു ചിന്തിക്കണ൦

    • @jainjoseph9311
      @jainjoseph9311 Месяц назад

      മാക്രികൾ വന്നാലും കേരളം ഇസ്ലാമിന്റെ പിടിയാലാണ്😂

  • @plasserilhameedsubairudeen1717
    @plasserilhameedsubairudeen1717 Месяц назад +1

    അൻവർ എന്തും ആകട്ടെ കള്ളനോ കൊള്ളക്കാരനോ എന്തും ആകട്ടെ , അൻവർ ചോദിച്ച ചോദ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് ..
    1.പൂരം കലക്കൻ ആരാണ് ഭരണപക്ഷത്തു നിന്ന് ഒത്താശ ചെയ്തതും സുരേഷ് ഗോപിയെ പോലുള്ള ബിജെപി സ്ഥാനാർഥി പൂര സ്ഥലത്തു കിടന്നു കളിച്ചതും ? പൂരം കലക്കിയതിന്റെ ഗുണഫോക്താവ് ആരാണ് ?
    2. സ്വര്ണക്കടത്തിൽ പിടിക്കപ്പെട്ട സ്വർണം തിരിമറി നടത്തുന്ന ഉദ്യോഗസ്ഥ ടീമിനെ കുറിച്ച് കേരള ഗവർമെന്റിന്റെ ഇന്റലിജൻസ് നു ഒരു അറിവും ഇല്ലേ ?
    3.ADGP അജിത്കുമാർ തിരുവനന്തപുരത്തു കോടികൾ വിലയുള്ള വസ്തു വാങ്ങിയത് cash purchase ആയിരുന്നോ ? വസ്തു വാങ്ങിയ കോടികളുടെ സ്രോതസ്സ് ഗവർമെന്റ് സെർവെൻറ് എന്ന നിലയിൽ ഗവര്മെന്റി നു അറിവുണ്ടായിരുന്നോ ?
    ഈ ചോദ്യങ്ങൾ എല്ലാം ഇവിടെ അവശേഷിക്കുകയാണ് , ഇതിനു ഉത്തരം
    "കാള കിടക്കും കയറോടും "
    എന്ന പഴംചൊല്ല് അല്ല എന്ന് ഓർമിപ്പിക്കുന്നു ..

  • @dileepvaman
    @dileepvaman Месяц назад +1

    രാഘവനും ഗൗരിയമ്മയും പാർട്ടി ഉണ്ടാക്കിയപ്പോൾ ഇന്നുള്ളതുപോലെ പൊളിറ്റിക്കൽ ഇസ്‌ലാം ഉണ്ടായിരുന്നില്ല. ആ ഇലമെന്റ് ചർച്ചയിൽ വിട്ടുപോയി. ആളു കൂടുന്നത് ആ ഒറ്റ കാരണം കൊണ്ടാണ്. കൗതുകം കൊണ്ട് മാത്രമല്ല.

  • @qwertyu145
    @qwertyu145 Месяц назад

    മലയാളം മാധ്യമങ്ങൾ എത്ര coverage കൊടുത്തത് എന്തിനാ ഈ അൻവർക്ക്

  • @qwertyu145
    @qwertyu145 Месяц назад

    അവിടെ കൂടിയവർ എല്ലാം ഒരു മതത്തിൽ ഉള്ളവർ ആണ്

  • @GirijaMavullakandy
    @GirijaMavullakandy Месяц назад

    അൻവറെ ഇയാള് വലിയ ശക്തിമാൻ ആണെന്നല്ലെ വെപ്പ്. ഇയാള് വേണമെങ്കിൽ മുൻ മത്രി ജലീലിനേയും കൂടെക്കൂട്ടിക്കോളു
    എന്നിട്ട് അപേഷിച്ചു കണ്ടു പിടിക്കുക.

  • @noufal8051
    @noufal8051 Месяц назад

    അൻവറിന്റെ കാര്യം അൻവർ നോക്കിക്കോളും അതിന് കുറുവടി വേട്ടാവളിയൻമാർ എന്തിനാണ് കുരു പോട്ടിക്കുന്നത് 😂😂😂

  • @shajic1832
    @shajic1832 Месяц назад +1

    Cpm പറയുന്നകാര്യമാണല്ലോ ഇവരും..,. എന്നുവച്ചാൽ 👍🙏

  • @MoosaRafeek
    @MoosaRafeek Месяц назад

    അൻവർ. പറഞ്ഞ കാര്യം വേണ്ട രീതിയിൽ. വിജയൻ. കൈകാര്യം ചെയ്യ്തുരുന്നങ്കിൽ. ഇന്ന് ഈ. ഉഡായിപ്പ് ഒന്നും ഉണ്ടാകില്ല. അരവറിന് ഒരു നഷ്ടവും മില്ല. നഷ്ടം മുഴുവനും CPM എന്ന പാർട്ടിക്കാണ് ഇന്ന് CPM എന്ന പാർട്ടിയിൽ. നല്ല. നേതാക്കൾ ഇല്ല. ഒരു പാർട്ടി നേതാവ് പറയുമ്പോൾ. അതിന് പാർട്ടി വിലക്ക് പിക്കണം എല്ലാ തെ വിവാതം ഉണ്ടാക നല്ല നോക്കണ്ടിയത് അത് കൊണ്ട് ഇപ്പോൾ ഉള്ള. പാർട്ടി വോട്ട് കൾ. ചിന്നി ചിതറും സംശയം മില്ല.

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад

    Good evening Sirs

  • @mohandastc-xy8gz
    @mohandastc-xy8gz Месяц назад +1

    അൻവറിനെ ജയിലിൽ ഇടാൻ പിണറായി കഴിവില്ല

  • @Thayamkott_Dhambathi_Nagangal
    @Thayamkott_Dhambathi_Nagangal Месяц назад

    TG ക്ക് കുരു പൊട്ടി. ചിത്തഭ്രമം മൂർച്ചിച്ചു. അൻവർ ഇളകി TG പിണ്ണാക്കായി. കേട്ടില്ലേ. ചിത്തഭ്രമം. ABC ക്കും ദിശ നഷ്ടപ്പെട്ടു.

  • @bijukarun6562
    @bijukarun6562 Месяц назад +2

    അൻവറിന്റെ മീറ്റിങ്ങിൽ പ ങ്കെടുത്തവരെ അവസാനം NIA പോക്കും...... കാരണം 😂

  • @pkanair5637
    @pkanair5637 Месяц назад +4

    വർഷങ്ങൾ ആയിട്ട് ഒരു മൗലവി യേ കാണാൻ ഇല്ല.... PV അൻവർ കണ്ടുപിടിക്കട്ടെ...

  • @renjeevunnikrishnan9746
    @renjeevunnikrishnan9746 Месяц назад

    Correct

  • @mundelapbasheer6667
    @mundelapbasheer6667 Месяц назад

    ജയിൽ വൃവസ്ഥ പി ത ഇടം .

  • @dhanarajmadakkath2629
    @dhanarajmadakkath2629 Месяц назад

    👍👍👍👍

  • @abinpaulabinpaul9027
    @abinpaulabinpaul9027 Месяц назад +2

    നല്ല ത്ന്തയ്ക്, പിറ കണം, പിണറി, പിറന്നില,അന്വരും,പിറന്നില്ല,bagiya, ദോഷി കൾ,nammalaanuu

  • @kuttyjoseph6772
    @kuttyjoseph6772 Месяц назад +2

    നൂറുകണക്കിന് ഏക്കർ കൈവശം വെച്ച് വീട്ടിൽ ഡസൻ കണക്കിന് വേലക്കാരെയും വെച്ച് അർമാദിക്കുന്ന അൻവറിന്റെ മുറ്റിയ നെയ് അഞ്ചാറു കൊല്ലം ജയിലിൽ കിടക്കുമ്പോൾ ഉരുകി കോളും

  • @syamkv2505
    @syamkv2505 Месяц назад

    Sathyam ayya vaakkukal

  • @vamu19
    @vamu19 Месяц назад

    Grievance comes from humans only😊

  • @Anilkumar-cf9qe
    @Anilkumar-cf9qe Месяц назад

    പുള്ളിയുടെ കേസെല്ലാം സ്വർണ്ണമായി മാത്രം ബന്ധം

  • @kunhukunhu9063
    @kunhukunhu9063 Месяц назад +2

    രാജ്യസ്‌നേഹം രാജ്യദ്രോഹം ഇതൊന്നും തീരുമാനിക്കുന്നത് സോഷ്യൽമിഡിയയിൽ കോമണ്ടിടുന്നവർ അല്ല അതിനു ഉത്തരവാദപ്പെട്ട ഗവണ്മെന്റ് ഉണ്ട് അതിന് കീഴിൽ നിരവധി വകുപ്പുകൾ ഉണ്ട്

  • @mohandastc-xy8gz
    @mohandastc-xy8gz Месяц назад

    ഒപ്പം പിണറായിയെയും കുട്ടിക്കോ അൻവറെ

  • @georgemathew9079
    @georgemathew9079 Месяц назад +5

    അൻവർ പോയില്ലേലും, പിണറായിയുടെ അവസാനത്തെ ആണി അടിച്ചു കഴിഞ്ഞു

  • @shajithemmayath3526
    @shajithemmayath3526 Месяц назад

    മോഹം
    അൻവറിന്റെ പുറകിൽ പൊളിറ്റിക്സ് ഇസ്ലാം ഉള്ള കാര്യം പറയാൻ മോഹൻദസിനു മടി, ഇയാളാണ് ബിജെപി 😂😂😂

  • @vijayana43
    @vijayana43 Месяц назад

    🎉🎉🎉🎉🎉

  • @LatheefKa-cz1uc
    @LatheefKa-cz1uc Месяц назад +2

    കഷ്ടംTG

  • @rafiudheenrafu7892
    @rafiudheenrafu7892 Месяц назад

    ഇടക്കു നിങ്ങളെ ഇഷ്ടമില്ലെങ്കിലും tg യെ keattillangil നഷ്ടം വരും

  • @Santhu-pc1uo
    @Santhu-pc1uo Месяц назад +10

    നിങ്ങൾക്കു abc yil ഇടവേള വേണ്ട..ok

  • @prathaptitus6665
    @prathaptitus6665 Месяц назад

    Sir enta nattyll oru tamilnadu muthalalyy kuraaa sthalangal vangiyirunnu ayall marichupoyyi 5yrs munpu village officerum natilaa chilla partikarum chernnu kallaa pramanam undakki kurra sthalathu kidanna sthalangal adichumatti

  • @sanubalakrishnan3989
    @sanubalakrishnan3989 Месяц назад

    Anwar also claimed about a riot that is being planned by the nexus including rss and ML before BjP gets 30 seats. That also needs be discussed

  • @shajigeorge6374
    @shajigeorge6374 Месяц назад +1

    Anver is a frod

    • @sreekumarr618
      @sreekumarr618 Месяц назад

      അപ്പോൾ മോദിയും അമിട്ടും ആരാണ്?

  • @vamu19
    @vamu19 Месяц назад

    Anwar admi party 😊

  • @arabianwaves3775
    @arabianwaves3775 Месяц назад

    kadal kizhawan

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd Месяц назад +3

    Evano Thirumanikkunathu, kura umbia Channelkar...

  • @SHAJEER-i5i
    @SHAJEER-i5i Месяц назад

    Vagiyavadi

  • @sh.d3885
    @sh.d3885 Месяц назад +4

    അൻവർ ന്റെ പ്രധാന പരാതി മറുനാടൻ രാജ്യ ദ്രോഹി ആണെന്ന് അതെങ്ങനെ ആണു 🤣🤣

  • @kiransv8667
    @kiransv8667 Месяц назад

    Jasana evida?

  • @georgemk8592
    @georgemk8592 13 дней назад

    നുട്ടും

  • @ravindrannair8723
    @ravindrannair8723 Месяц назад +1

    Anwar is more experienced in carrying theettam in thotti, he said few days ago!

  • @AmeerP-c6x
    @AmeerP-c6x Месяц назад +1

    അൻവർ ജയിലിൽ കിടക്കേണ്ട അവസ്ഥ വന്നാൽ. അന്ന് കേരളത്തിന്റെ നിറം മാറും

  • @Vimal-ej1gx
    @Vimal-ej1gx Месяц назад +2

    Evide aayirunnu aashane??? Oru mungal aanu😂😂😂

  • @vishnukartha
    @vishnukartha Месяц назад

    Kushalnadan ne Congress thanne entho adjustment nte il othukkiyatha.

  • @skn1727
    @skn1727 Месяц назад +1

    ഇയാൾക്ക് ഒരു വിലയും കൊടുക്കേണ്ട ആവശ്യം ഇല്ല ഇയാൾ ആരാണ് 🤣🤣

  • @CalmCroquet-hr5ov
    @CalmCroquet-hr5ov Месяц назад +1

    Ee Kallanenthina Ithra Publicity Kodukunnathu

  • @reshmireeji21
    @reshmireeji21 Месяц назад

    Ethu PFi ku pakaram aayirikumennu matram...

  • @josephkj426
    @josephkj426 Месяц назад +1

    Sdpi PDP Ndf Simi samastha JAMA athhhe islami popular front anwar jaleeel pinarayi riyas Govindan sasi LDF andhakarayi maaaarum bhaaaviyil

  • @RameshThopil
    @RameshThopil Месяц назад

    mandan tg

  • @manoharanmvoo4286
    @manoharanmvoo4286 Месяц назад

    P V Anwar is trying to strengthen democracy.

  • @madhavank1245
    @madhavank1245 Месяц назад

    Ethra resakaramayanu tg vishayam avatharipikunnath,anwarinu swarnakadathanu pradhanam ennu ellarkum manassilayikondirikunnu

  • @Pathradipar
    @Pathradipar Месяц назад

    😂😂😂😂😂😂😂😂

  • @krishnabhat8045
    @krishnabhat8045 Месяц назад +2

    Anwar paranjadilum korchokke sathyam orappayittum indayirikkum.

    • @maneeshmaneesh2624
      @maneeshmaneesh2624 Месяц назад +1

      Koya😂

    • @GNN64
      @GNN64 Месяц назад +2

      😂😂😂Cheganore evide yenn chothichila hikka😂

  • @yakoob666-s1
    @yakoob666-s1 Месяц назад +1

    രണ്ട്. Teetagal

  • @sreedarantp608
    @sreedarantp608 Месяц назад +2

    പോലീസിൽ നിതം എത്ര പേരെ കാണാതായിട്ടുണ്ട്എ
    ..:: പിടി സ സ
    പോലീസിൽ നിനും എത്ര പേരെ കാണാതായിട്ടണ്ട് എന്ന

  • @MatarTyping
    @MatarTyping Месяц назад

    IVANE POLE THEETATHE AN CHARCHAKK VILICHATH

  • @muhammedkpk476
    @muhammedkpk476 Месяц назад +1

    വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും വർഗീയത പറയാനും മാത്രം 🥵

    • @DGP8630
      @DGP8630 Месяц назад +1

      ARABIAN BHOOKHANDATHIL NINNUM ELLA JOOTHAREM CHRISTHYANIKALE NADU KADATHUM ENNU MUHAMED PARANJA ATHRA VARGEEYATHA ILLA....😮

    • @Unicon-jt8kk
      @Unicon-jt8kk Месяц назад +3

      ആര് ..കമാൽ പാഷാണമോ അതോ അസ്ത്രം ഗഫൂറോ?

  • @AbdulHameed-eh9xw
    @AbdulHameed-eh9xw Месяц назад +4

    T G ഒന്നാം നമ്പർ വർഗീയ വാദി

    • @shyamjithks4113
      @shyamjithks4113 Месяц назад +2

      താൻ രണ്ടാമതായി പോയോ

    • @PariyanampattaNarayanan
      @PariyanampattaNarayanan Месяц назад

      അരിയും മലരും കരുതാൻ പറഞ്ഞവർ !
      മതം മാറ്റാതെ റിയാസ് വീണയെ വിവാഹം കഴിച്ചത് വ്യഭിചാരം !
      ഇത് പറഞ്ഞവർ മതേതരർ ! !

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +1

    പിണറായിയുടെ പിന്നിൽ RSS ഉറച്ചു നിൽക്കുന്നുണ്ട്. ടി ജി മോഹൻദാസിനും പിണറായിയെ കുറിച്ച് പറയുമ്പോൾ വായിൽ തേൻ ഒലിക്കുന്നു. ഇനി സിപിഎം - ബിജെപി സഖ്യം അടുത്ത് തന്നെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

    • @jinjo8229
      @jinjo8229 Месяц назад +1

      Kaamapranthan kaattarabi mammathum Avante konothile chamadhana kotavum oru thooranum. Manavaril mahakkunnan mammathine nyayeekarikkan Kure pannikalum 😂. Shavabhogi mammathu, mrigabhogi mammathu, shishubhogi mammathu, swavargabhogi mammathu 😂

  • @sreekumarr618
    @sreekumarr618 Месяц назад

    കിളവനും സുനിലും തെറ്റായ കാര്യങ്ങൾ ജനങ്ങളെ പറഞ് പറ്റിക്കുന്നു.

  • @pradiptakumar4303
    @pradiptakumar4303 Месяц назад

    സ്വർണ്ണക്കടത്തിൽ BJP കാർക്ക് പങ്കുണ്ട് . Nexus . നിങ്ങൾ വെറുതെ വീഡിയോ ഉണ്ടാക്കിയിട്ട് കാര്യമില്ല. വസ്തുതകൾ പറയുന്നില്ലലോ 😂

  • @kunhukunhu9063
    @kunhukunhu9063 Месяц назад

    വക്കീൽസാറെ നിങ്ങൾക്ക് അൻവറിനെ ഇഷ്ടപ്പെടില്ല കാരണം അദ്ദേഹം കേരളത്തിലെ മൊത്തം സമൂഹത്തിന് വേണ്ടി സംസാരിക്കുന്നു നിങ്ങളോ ഒരു പ്രത്യക വിഭാഗത്തിന് വേണ്ടി സംസാരിക്കുന്നു എന്ത് കൊണ്ട് നിങ്ങൾക്ക് എല്ലാവരെയും oru😂കുടക്കീഴിൽ ചേർത്ത് നിറുത്തി സ്നേഹം പങ്കിടാൻ കഴിയുന്നില്ല ഒരു മനുഷ്യന് ജീവിക്കാൻ എന്തിന് ഇത്രയും വിമർശനങ്ങൾ നിങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങൾ കൂടുതൽ സംസാരിക്കുന്നു വോട്ടിനു വേണ്ടിയാണെങ്കിൽ എല്ലാവരോടും ചോദിക്ക് അതാണ് ശരി അക്രമത്തിന്റെ വഴിയിലൂടെ നേടരുത് എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കു സാർ 👍

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Месяц назад +4

      Anwar kallakadethu.kaarkkuvendi samsaarikkunnu..😂

    • @Unicon-jt8kk
      @Unicon-jt8kk Месяц назад +1

      ഓ ഫയങ്കര വൈറ്റ് വാഷിംഗ് തന്നെ ... അൻവറിൻ്റെ യഥാർത്ഥ മനസിലിരിപ്പ് എന്താണെന്ന് എല്ലാർക്കും അറിയാം .. തൽക്കാലം ജനകീയ പ്രശ്നങ്ങൾ എടുക്കുന്നത് വെറും തക്കിയ ..
      പിന്നിൽ നിന്ന് പ്ലാൻ ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമി .
      ഇതൊക്കെ കേന്ദ്ര ഏജൻസികളും മൊസാദും നിരീക്ഷിക്കുന്നുണ്ട് .. വേണ്ട സമയത്ത് അണ്ണാക്കിൽ തന്നോളും കാത്തിരുന്നോ😂😂😂

  • @kuilam9530
    @kuilam9530 Месяц назад +4

    ഇപ്പോൾ എല്ലാ സംഘികൾക്കും രായാവ് പിണറായി! 🤣🤣🤣

  • @zinshadp9337
    @zinshadp9337 Месяц назад

    അയ്യോ വർഗീയ കാർഡ് ഇറക്കാത്ത ഒരു പുണ്യളന് അത് എന്താണെന്ന് പോലും അറിയില്ല ഒലകൊടിക് പാവം 😂

  • @TomGeorge-e4c
    @TomGeorge-e4c Месяц назад

    T. G. Sir. നിങ്ങളുടെ. Number
    Kittimo

  • @lalu9139
    @lalu9139 Месяц назад +3

    അൻ പറിക്കാ ഉയിർ 🐷

  • @Zyx139
    @Zyx139 Месяц назад +1

    ഇവനൊക്കെ സത്യവും ധർമവും എത്ര പ്രസംഗിച്ചാലും മനസ്സിൽ ജാതി വിഷം തന്നെയാണ് അത് ചെമ്പു ഗോപി ആയാലും ശരി : വൻകിട ബ്രോക്കർമാർ എല്ലാവരും രാഷ്ട്രീയ ഉദ്യഗസ്ഥ പ്രഭുക്കളുടെ നോമിനിയോ പങ്ക് കാരോ ആണെന്ന് ഇ കിഴവന് അറിയാത്തതുകൊണ്ടല്ല

    • @TgjjfxvbPp
      @TgjjfxvbPp Месяц назад +6

      അംബുക്ക് ഫാൻസ്‌ മതേതറ ർ 😂

    • @jinjo8229
      @jinjo8229 Месяц назад +1

      Kaamapranthan kaattarabi mammathum Avante konothile chamadhana kotavum oru thooranum. Manavaril mahakkunnan mammathine nyayeekarikkan Kure pannikalum 😂. Shavabhogi mammathu, mrigabhogi mammathu, shishubhogi mammathu, swavargabhogi mammathu 😂