സത്യപ്രതിജ്ഞ മാത്രം ചട്ടങ്ങൾ പാലിക്കാതെ നടക്കുന്നത് എന്തുകൊണ്ട്?|RAHULGANDHI

Поделиться
HTML-код
  • Опубликовано: 29 сен 2024
  • പ_ല_സ്തീ_ന് ജയ് വിളിച്ച ഒവൈസിക്ക് മാത്രമല്ല രാഹുൽ ഗാന്ധിക്കും വരുന്നുണ്ട് മുട്ടൻ പണി
    #rahulgandhi #congress #oyc #parliament

Комментарии • 61

  • @krishnadasck1050
    @krishnadasck1050 3 месяца назад +40

    എൻ്റെ രാജ്യത്തോടും, ഈ രാജ്യത്തിൻ്റെ നിയമങ്ങളോടും കൂറും വിശ്വാസവും പുലർത്തും എന്ന് പറഞ്ഞതിന് ശേഷം സ്വന്തം രാജ്യത്തിന് ജയ് വിളിക്കുന്നതിന് പകരം, വിദേശ രാജ്യത്തിന് ജയ് വിളിക്കുന്നതിലൂടെ ആ രാജ്യത്തോട് കൂറും വിശ്വാസവും പുലർത്തും എന്ന അർത്ഥത്തിലേക്ക് സത്യ പ്രതിജ്ഞ മാറുന്നു. അയാളെ MP സ്ഥാനത്ത് നിന്നും ഉടനെ അയോഗ്യനാക്കണം

    • @binoyjacob8585
      @binoyjacob8585 3 месяца назад

      Ayale palasine lekku nadukadathanam.panniye..

    • @sofficherian9030
      @sofficherian9030 3 месяца назад

      😮nsok

    • @gowarigowari4771
      @gowarigowari4771 3 месяца назад

      ഉ വൈ സിയെ നാടുകടത്തുക യാണെങ്കിൽ ബിജെപിയുടെ യശസ്സ് വാനോളം ഉയരും. അടുത്ത തിരഞ്ഞെടുപ്പിന് പ്രചരണത്തിന് പോലും ഇറങ്ങേണ്ട ആവശ്യം വരില്ല. അല്ലാതെ തന്നെ ജയിച്ചു വരും.
      ജയ് ജയ് ബി ജെ പി. ❤️🇮🇳❤️

  • @shravanamgreenshomestay
    @shravanamgreenshomestay 3 месяца назад +1

    Very lagging, please make it faster....

  • @Dong_Hwa23
    @Dong_Hwa23 3 месяца назад +17

    രാജ്യത്തിനു എതിരെ സത്യ പ്രതിജ്ഞ ചെയ്തവരെ നാട് കടത്തണം. തയ്യാറല്ലെങ്കിൽ ഇമ്മാതിരി വാർത്ത പറയരുത്. നിങ്ങൾക്കു പറയാൻ ഉളുപ്പില്ലെങ്കിൽ ഞങ്ങൾക്ക് കേൾക്കാൻ ഉളുപ്പുണ്ട്.

  • @sivankuttynairr1529
    @sivankuttynairr1529 3 месяца назад +10

    പലസ്തീന്‍ ന് ജയ് വിളിച്ച വന്‍ ആരായാലും ഭാരതത്തിന്റെ ലോക് സഭ യില്‍ ഇരിക്കാൻ അര്‍ഹത ഇല്ല. അവന്‍ പാലസ്തീന്‍ സഭയില്‍ പോയി ഇരുന്നു പ്രവർത്തിക്ക ട്ട് എന്ന് മാത്രമേ പറയാന്‍ ഉള്ളു. ഇത്ര മാത്രം.

  • @rajannair1969
    @rajannair1969 3 месяца назад +10

    ഭരണപക്ഷം ആണേലും പ്രതിപക്ഷമാണേലും പാർലമെന്റിന്റെ മാന്യത കാത്തു സൂക്ഷിക്കണം.

  • @unnikrishnanunnikrishnan9601
    @unnikrishnanunnikrishnan9601 3 месяца назад +5

    ചെറിയ ക്ലാസ്സ്‌ മുതൽ ഭാരതത്തിന്റെ ഭരണഘടനാ പഠിപ്പിച്ചാൽ നന്നായിരിക്കും.......

  • @HARIOM-hn8eb
    @HARIOM-hn8eb 3 месяца назад +4

    പ്രതിപക്ഷ നേതാവ് തന്നെ കോമാളിത്തരം കാട്ടി. സത്യപ്രതിജ്ഞ സംബന്ധിച്ച് കൃത്യമായ പെരുമാറ്റ ചട്ടം ഉണ്ടാകണം. ലംഘിക്കുന്നവർക്ക് ശിക്ഷ വേണം. കക്ഷികൾ അംഗങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകണം.

  • @omanakuttanpillai1814
    @omanakuttanpillai1814 3 месяца назад +13

    പപ്പുമോനെ ആ കിഴങ്ങനെ ജയിപ്പിച്ചു വിട്ട വയനാട് വോട്ടർ ന്മാർക്ക് നടുവിരൽ ഞമസ്ക്കാരം

    • @sreekalapillai2929
      @sreekalapillai2929 3 месяца назад +1

      Correct, ഇത്രയും വിവരം കെട്ടവരാണ് വയനാടുകാർ

    • @Resu928
      @Resu928 3 месяца назад

      വയനാട്ടുകാർ മാത്രമല്ലല്ലോ UPയിലെ മുസ്‌ല്ലിം സ്ത്രീകൾ പണത്തിനു വേണ്ടി വോട്ട് ചെയ്ത് വിജയിപ്പിച്ചത്, ഒടുക്കം പണത്തിനു വേണ്ടി DCC ഓഫീസിൽ തെളിവുമായി സമരം ചെയ്തു

  • @chandrasekharannair2699
    @chandrasekharannair2699 3 месяца назад +3

    സർ. സത്യ പ്രതിജ്ഞ ചടങ്ങ് എന്താ ണ ന്നു പോലും മനസിലാക്കാൻ കഴിവില്ലാത്ത കുറെ കോമരങ്ങൾ പാർലമെന്റിൽ കൂവനായി പോയിരിക്കുന്നു.

  • @subhagantp4240
    @subhagantp4240 3 месяца назад +4

    ഇങ്ങനെയൊക്കെ കാണിക്കാൻ സർക്കസിലെ കോമാളി കൾക്ക് സാധിക്കുകയുള്ളൂ സത്യ വാചകം ചൊല്ലുമ്പോൾ ഈശ്വരനെ മനസ്സിൽ സത്യസന്ധതയോടെ കൂടി വിചാരിച്ച ചെയ്യേണ്ട പ്രവൃത്തിയാണ് അങ്ങനെയൊന്നും ചെയ്യാൻ കോമാളിയെ പോലെ വേഷം കെട്ടി കുറെ എംപിമാർ നിയമത്തിൽ വർക്ക് ശിക്ഷ കൊടുക്കാൻ ഉണ്ടെങ്കിൽ നിയമം നോക്കി ചെയ്യുക ബിഗ് സല്യൂട്ട് മോദിജി

    • @spm2506
      @spm2506 3 месяца назад

      ഈ കോമാളി കൾക്ക് വോട്ട് കൊടുത്തപൊതു ജനങ്ങൾ,, കഴുത കൾ ആയി 🤑

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 3 месяца назад +3

    എടോ... ആ പൊട്ടൻ വല്ലതും അറിയുമോ?

  • @gowarigowari4771
    @gowarigowari4771 3 месяца назад +2

    ഈ പപ്പു മാർകൊക്കെ അധികാരം കിട്ടിയിരുന്നെങ്കിൽ ഉള്ള സ്ഥിതി എൻറെ പൊന്നോ😂

  • @satheesankrishnan4831
    @satheesankrishnan4831 3 месяца назад +1

    അവരെ അയോഗ്യരാക്കി ഇരിക്കണമെങ്കിൽ നേരായ രീതിയിൽ സത്യപ്രതിജ്ഞ രണ്ടാമത് ചെയ്യാൻ ഓർഡർ കൊണ്ടുവരിക... താന്തോന്നിത്തരം പാടില്ല... മര്യാദ പഠിക്കണം...

  • @sheebasabu9483
    @sheebasabu9483 3 месяца назад +3

    അയാള്‍ അ സമയം മ്രിഗത്തെ ഒന്നും കാണാതെ പോയത് വോട്ടർമാരുടെ ഭാഗ്യം.

  • @radhakrishnanvs535
    @radhakrishnanvs535 3 месяца назад +2

    തിരിച്ചു വന്നത് വിവരമില്ലായ്മ മന്ദബുദ്ധി

  • @harikumarkg9708
    @harikumarkg9708 3 месяца назад +1

    മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കാൻ കഴിയണം..

  • @harilakshmi3612
    @harilakshmi3612 3 месяца назад +2

    കേരള ത്തിലെ
    അംഗങ്ങൾ പലരും ഭരണഘടനയോട് കൂറ് പുലർത്തും എന്നതിന് പകരം കൂറ് പ്രദർശിപ്പിക്കും എന്നാണ് പറഞ്ഞത്
    പ്രദർശനം എന്ന വാക്ക് പുലർത്തുക എന്നതിലും തരം താഴ്ന്ന താണ്
    നമ്മൾ വിഡ്ഡികൾ

    • @nadarajanachari8160
      @nadarajanachari8160 3 месяца назад +1

      അതായത്, കൂറു പുറത്ത് കാണിക്കും, മനസ്സിലും ആത്മാവിലും ഉണ്ടാകില്ല എന്നർത്ഥം!

    • @harilakshmi3612
      @harilakshmi3612 3 месяца назад

      We have been fooled

    • @harilakshmi3612
      @harilakshmi3612 3 месяца назад

      അഹം വിധിനാ സ്ഥാപിതം ഭാരതസ്യ സംവിധാനം പ്രതി സത്യാം ശ്രദ്ധാം നിഷ്ടാം ച ധാരയിഷ്യേ
      സംസ്കൃതം എത്ര ബലവത്താണ്

  • @akvenu3511
    @akvenu3511 3 месяца назад +5

    നമ്മുടെ നല്ല നാളേക്ക് രാജ്യ ദ്രോഹി കളെ കോ ല്ലാം

  • @georgekuttyk.k461
    @georgekuttyk.k461 3 месяца назад +1

    എല്ലാവർക്കും കൊടുക്കു പണി.എന്നിട്ട് നമുക്ക് പണിയൊന്നുമില്ലാതെ ഇരിക്കാം.

  • @radhakrishnanvs535
    @radhakrishnanvs535 3 месяца назад +1

    കോമാളിയെ പുറത്താക്കണം

  • @nadarajanachari8160
    @nadarajanachari8160 3 месяца назад

    Parliament ന് discipline ഉണ്ട്, ഇല്ലാത്തത് incumbents ന് ആണ്!

  • @priyapv6841
    @priyapv6841 3 месяца назад

    Ethupoley nammal kunjunaliley schoolil padicha prathinja alla kuttikalum ulkkondirunnuvenkil " alla Indiakkarum andey sahodaree..sahodarenmaranu " anna vachakam....❤

  • @Koithamburan
    @Koithamburan 3 месяца назад +7

    ബിജെപി എംപി മാരും ഇതിന് മറുപടി എന്നോണം ജയ് ഇസ്രയേൽ വിളിക്കണമായിരുന്നു.

    • @sudhakumari8282
      @sudhakumari8282 3 месяца назад

      എന്നിട്ട് mp സ്ഥാനം മൂഞ്ചാനാണോ

  • @50sherif
    @50sherif 3 месяца назад

    Ambalthil koprayam kanichavrkum Pani kittanam.

  • @leelammathomas9864
    @leelammathomas9864 3 месяца назад

    Athuporallo sreram vilichavanem vidalle

  • @binoyjacob8585
    @binoyjacob8585 3 месяца назад

    Nammude parliament il enthum vilichu parayam enna avastha varunnathu India kku thanne nanakkedanu. Action edukkanam.

  • @kumarankalarical7503
    @kumarankalarical7503 3 месяца назад

    Most indiciplined citizens some are chanting slogan for Palestinians and some are showing red colour showing allegiance to the chinese etc etc. Some are walking like drunkards;in different manners. They're showing very low level behaviour.

  • @babuj6523
    @babuj6523 3 месяца назад +2

    ആദ്യം മോഡി ഭരിക്കാൻ നോക്കു കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ അത്ര എളുപ്പമല്ല സഗാവേ

    • @dineshannk2785
      @dineshannk2785 3 месяца назад

      താങ്കൾ പാർലിമെന്റ് ൽ
      എല്ലാവർക്കും എങ്ങനെ
      ഭരിക്കണം എന്നു പഠിപ്പിച്ചു കൊടുക്കണം
      താങ്കളെ പോലെ ഉള്ളവരാണ്
      ഇന്ത്യ ഭരിക്കേണ്ടത്

  • @venugopalkp7816
    @venugopalkp7816 3 месяца назад

    Need some action stringent

  • @venugopalkp7816
    @venugopalkp7816 3 месяца назад

    Need strong action

  • @venugopalkp7816
    @venugopalkp7816 3 месяца назад

    Need strong action

  • @AnandanM-lj4mu
    @AnandanM-lj4mu 3 месяца назад +1

    രാഹുൽജി ശക്തമായ ഒരു പ്രതിപക്ഷ നേതാവ് എന്ന തോന്നൽ വന്നു.... ഇനി ശക്തമായ കോമാളിത്തരങ്ങൾ ഉണ്ടാവും... അത് അങ്ങനെ ഉള്ള ഒരു ജന്മം ആയി

  • @sivadasantp654
    @sivadasantp654 3 месяца назад

    New laws should come for MPs and MLAs for ensuring discipline in the Parliament and assembly.

  • @sureshms1844
    @sureshms1844 3 месяца назад

    Decorrum should be maintained...

  • @josephk.v8253
    @josephk.v8253 3 месяца назад +1

    പ്രതിവർഷം രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ എന്ന് " ഞാൻ ദൈവങ്ങളുടെ ദൈവം" എന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്ന നുണയൻ കോമാളി പണ്ട് പറഞ്ഞ വകുപ്പിൽ ഉൾപ്പെടുത്തിയാണോ പണി കൊടുക്കുന്നത്. 🐄🐄🐄👢👢👢.

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 3 месяца назад

    All borans