മോദിയുടെ വാക്കിൽ (പെട്രോൾ 50/- ഗ്യാസ് 200/- അക്കൗണ്ടിൽ 15ലക്ഷം 5 കോടി യുവാക്കൾക്ക് തൊഴിൽ ) വിശ്വാസമുള്ള നിങ്ങൾ മറ്റു ആരെയും വിശ്വസിക്കുന്ന മണ്ടന്മാരല്ലേ 😄
@@sheelamohan6349 10 വർഷം കൊണ്ടു മനസ്സിലായെ up ക്കാർക്ക് എന്നാൽ മുസ്ലിം വിരോധമുള്ള കുറച്ചു സംഘി ക്രിസംഘി കൾ കേരളത്തിൽ പിജെപി യുടെ പിറകിൽ. ഞങ്ങളും മനുഷ്യരായാ ഹിന്ദുക്കളും ക്രിസ്തിയനികളും ഒന്നിച്ചു 💪🏻💪🏻💪🏻
ആശയപരമായി ഒരു പാട് എതിർപ്പുകൾ നടേശനോട് ഉണ്ടായിരുന്നെങ്കിലും, ഇപ്പോഴും ഉണ്ടെങ്കിലും അതിരുവിട്ട ന്യൂനപക്ഷ പ്രീണനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ വാദഗതികളെ 100% പിന്തുണക്കുന്നു.
ആശയപരമായ എതിർപ്പല്ല അത്. മുസ്ലിംകളെ എതിർക്കുക. ആ ഒരു കാരണം മതി സംഘികൾ ഏതു ചെറ്റകളോടും തെണ്ടികളൊടും പിന്തുണ നൽകും. അതുകൊണ്ടാണ് അവരെ ചാണക സംഘികൾ എന്ന് വിളിക്കുന്നത്.
ഗണപതി മിത്താണ്., അള്ളാഹു മുത്താണ്. ഈ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മതപ്രീണനനയം ഉപേക്ഷിക്കാതെ സിപിഎമ്മിന് കരകയറാൻ പറ്റില്ല. സിപിഎം അനുഭാവിയായ എന്റെയും, കുടുംബത്തെയും വോട്ട് ഇനിമുതൽ ബിജെപി പാർട്ടിക്ക്...
ഈഴവർ, കേരളത്തിൽ ഏറ്റവും മുന്നിൽ നിലക്കുന്ന community ഒരു അവശത വിഭാഗം ആയിരുന്നു അന്ന് കമ്മൂണിസ്റ്റകൾ ആയിരുന്ന 99% പേരും. പക്ഷെ ഇന്ന് ഈഴവർ മാറിപ്പൊയി പിണറായി മോൾടെ സംബന്ധക്കാരൻ്റെ community യെ സംരക്ഷിക്കുകയല്ലേ ചെയ്യുന്നത് ഈഴവർ അവരുടെ കാര്യം നോക്കിക്കൊള്ളും
ഇപ്പോഴെങ്കിലും ഇത്രയും ശക്തമായി പറയുവാൻ തയ്യാറായതിന് വെള്ളാപ്പള്ളി നടേശന് അഭിനന്ദനങ്ങൾ ഇനിയെങ്കിലും കേരളത്തിൽ നല്ലൊരു ഭരണം കാഴ്ച വയ്ക്കുവാൻ ബിജെപിയോടൊപ്പം സഹകരിച്ചു മുന്നോട്ട് പോകുക അങ്ങനെയാണെങ്കിൽ വെള്ളാപ്പള്ളി യോടൊപ്പം ഹിന്ദുസമൂഹം ഹിന്ദു സമൂഹം മൊത്തവും ഉണ്ടായിരിക്കും ഉറപ്പാണ്
@@muhammadhamsathamachu9774 എടാ വൃത്തികെട്ടവനെ.... ശ്രീനാരായണ ഗുരുദേവൻ ഈഴവന്റെ മാത്രം ആണോ??.. ഞങ്ങൾ ആരും ഗുരുദേവന്റെ പൊതിഞ്ഞു ഈഴവരുടെ മാത്രം ആണെന്ന് പറഞ്ഞിട്ടില്ല.. ഗുരുദേവൻ പ്രവർത്തിച്ചതും ഒരു ജാതിക്ക് വേണ്ടി അല്ല. ഗുരു തന്നെ പറഞ്ഞിട്ടുണ്ട് താൻ ഒരു ജാതിയിലും മതത്തിലും ഉൾപ്പെടുന്നില്ലെന്ന്.. അത്കൊണ്ട് ഈഴവനായ ഞാൻ എന്റെ ജാതിയുടെ നിലനിൽപ്പിനു വേണ്ടി പറഞ്ഞ കാര്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പേര് കൊണ്ടുവരേണ്ട...ഇവിടെ മുസ്ലിങ്ങൾ പറയുന്ന വർഗീയത കണ്ടാൽ ശ്രീനാരായണ ഗുരുദേവൻ നിന്നെയൊക്കെ ആകും ആദ്യം തല്ലി ഓടിക്കുന്നത്... So ഗുരു ഈഴവനല്ല ഗുരു മനുഷ്യരുടെ എല്ലാമാണ്... അതിനാൽ വർഗീയതയും മത തിവ്രവാദവും കേരളത്തിൽ വ്യാപിപ്പിക്കുന്ന നിന്നെയൊക്കെയാണ് ഗുരുദേവൻ ആദ്യം തല്ലി ഓടിക്കുന്നത്...എടാ ഖുർആൻ അനുസരിച്ചു ഗുരുദേവൻ പോലും ഖാഫിർ അല്ലേടാ നിനക്കൊക്കെ ആ നീ ആണോ ഗുരുജി ഷെമിക്കണം എന്ന് പറയുന്നത്?..
തിയ്യർ ഈഴവർ തീർച്ചയായും ബിജെപി ക്ക് വോട്ട് ചെയ്യും കേരളത്തിൽ ബിജെപി ഭരണത്തിൽ കൊണ്ട് വരാൻ എല്ലാവരും സഹകരിക്കണം കേരളത്തിൽ വികസനം വേണം തൊഴിൽ വേണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിൽ സാധ്യത കൂടുന്നു അതിനുള്ള വികസനമാണ് അവർ കൊണ്ട് വരുന്നത് അത് നമ്മൾ കണ്ടറിയണം കേരളത്തിൽ നമുക്കും കഴിയണം ബിജെപി യെ അധികാരത്തിൽ എത്തിക്കാൻ
ഒരു തവണ കേരളത്തിൽ ബിജെപി ക്ക് വോട്ട് ചെയ്തു അധികാരത്തിൽ വരുത്തു.. എന്നിട്ട് എന്താ സംഭവിക്കും എന്ന് നോക്കു...... എന്നിട്ട് തീരുമാനിക്കു .... ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ഒക്കെ അടിപൊളി പൊളി ആണ്. ഒരു രാഷ്ട്രീയവും നോക്കാതെ ആണ് പ്രവർത്തനം ആണ്
മോളേ, സൂജയ സമീപത്തുണ്ടായിരുന്നുവെങ്കിൽ മൂർദ്ധാവിൽ കൈ വച്ച് അനുഗ്രഹിക്കുമായിരുന്നു. ഇത്രയും നല്ല വാക്ക് ദോരണിയും ഒഴുക്കൊടുകൂടിയ സംസാര ശയ്‌ലിയും ഉള്ള ഒരു മാധ്യമ പ്രവർത്തകരെയും ഇന്ന് വരെ കണ്ടിട്ടില്ല. മോൾടെ രാഷ്ട്രീയം ഏതുമാകട്ടെ വിട്ടുവീഴ്ചയില്ലാത്ത, ഇടതടവില്ലാതെയുള്ള ആ സംസാരം ആരെയും കോരിതരിപ്പിക്കുന്നതാണ്. ഇനിയും ഈ വാക്ക് ധോരണി 100വർഷം നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
Nss നേതാവ് സുകുമാരൻ നായർ സാർ താങ്കൾ മൗ നം വെടിയുവെള്ളാ പള്ളി ക്കൊപ്പം വരൂ കാലിനടിയിലെ മണ്ണ് ചോരുന്നത് കാണുന്നില്ലേ സാർ..... സുജയാ പൊന്നുമോളെ ദൈവം നിന്നെ രക്ഷി ച്ചു കൊണ്ടേ ഇരിക്കും
മിടുക്കി.Sujaya ഇത്രയും excellant ആണന്നു ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്. C. P. M നും മുസ്‌ലിംനും വി ടു പണി ചെയ്യുന്നവർ പറയാൻ ധൈര്യം കാണിക്കാത്ത യഥാർത്ഥ കാര്യങ്ങൾ യുക്തി യുക്തമായി സുജയ അവതരിപ്പിച്ചു.നേരിലേക്കുള്ള നേർ വെളിച്ചം ആണ് സുജയ തെളിയിച്ചത്.പെൺ വീര്യം കണ്ടു.ആയിരങ്ങൾ,പതിനായിരങ്ങൾ..ആ വെളിച്ചം പ്രകാശോജ്വലം ആക്കി നേരിലേക്ക് വെളിച്ചം വീശട്ടെ..congratulations.
അഗൻവാടിയിലെ കുട്ടികളെ തറ പറ എന്ന് പറഞ്ഞ് പഠിപ്പിക്കുമ്പോൾ അനുസ രണയോട് കൂടി ഇരിക്കുന്ന കുട്ടികളെ പോലെ ഇവർ ഇരിക്കുന്ന കാണുമ്പോൾ മനസിന് ഒരു കുളിർമ ഇവിത്തു ങ്ങളെ നിലയ്ക്ക് നിർത്താൻ സുജയ്‌ക്കെ പറ്റു. 👍🏾
ഞാൻ ഒരു ഈഴവൻ ആണ്. വെള്ളാപ്പള്ളി പറഞ്ഞതുകൊണ്ടല്ല ഞാൻ ബിജെപി ആയതു. ഈഴവർ എല്ലാം വെള്ളാപ്പള്ളി പറയുന്നതും നായർസ് എല്ലാവരും സുകു നായർ പറയുന്നതും കേൾക്കും എന്നു ധരിക്കുന്നത് മൂടത്തരമാണ്. ഞാൻ ഇന്ത്യയിൽ സഞ്ചരിക്കുമ്പോൾ കാണുന്ന മാറ്റവും വളർച്ചയും ലോകരാജ്യങ്ങളിൽ ഇന്ത്യക്കുണ്ടായ മതിപ്പും കൂടിയായപ്പോൾ തികച്ചും ഒരു മോദി ഫാൻ ആയി. മോദി ഉള്ള കാലം വരെ അങ്ങനെ തുടരും 👍👍
അതെ ! ആർഎസ്എസ് ഉണ്ടെങ്കിലെ ഭാരതവും ഇവിടെ ഹിന്ദുക്കളും കാണു..ഹിന്ദുക്കൾ ഉണ്ടെങ്കിലേ നായന്മാരെ ഈഴവരൊ കാണു..ഈ ജാതികൾ ഉണ്ടെങ്കിലേ എൻഎസ്എസ് എസ്എൻഡിപി കാണു.. ഈ സംഘടനകൾ ഉണ്ടെങ്കിൽ മാത്രമേ വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും ഇത്ര മീഡിയ കവറേജ് ലഭിക്കു..അല്ലെങ്കിൽ ഇത് ഒന്നുമില്ല.. So Supreme is RSS 🧡🗿
When people move to bjp ( sndp, Nair & x tians ) because of modi , bishops & nadeshan started to lean to bjp . That is the fact . They have no other choice .
'അവലും മലരും കുന്തരിക്കവും കാത്ത് വച്ചോ ' എന്ന് പരസ്യമായി വിളിച്ചു കൂവിയപ്പഴേ ജനങ്ങൾക്ക് ബോധം വച്ചുതുടങ്ങി. അതുമാത്രമല്ല രാജ്യത്തോട്ടാകെയുള്ള വികടനപ്രവർത്തനങ്ങൾ ഇതെല്ലാം ആളുകളെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതിന്റെ തെളിവാൻ തൃശൂരിൽ SG യുടെ വിജയം....
ഇപ്പോള്‍ കേരളത്തിലെ ചർച്ച വെള്ളാപ്പള്ളി നടേശന്‍ ആണ്. എല്ലാവരും വെള്ളാപ്പള്ളി വെള്ളാപ്പള്ളി അദ്ദേഹവും അദ്ദേഹത്തിന്റെ സമുദായവും എത്രയോ വലുതാണ്. ഇത് ഈഴവ സമുദായത്തെ അഭിമാന പൂരിതമാക്കുന്നു.
സുജയയുടെ വിശദീകരണം ആവേശം പകരുന്നത്... ഇത്രയും കഴിവും ബുദ്ധിയുമുള്ള സുജയക്ക് ബിഗ് സല്യൂട്ട്......
സുജയ u are great. നിങ്ങൾ ഉള്ളത് കൊണ്ട് റിപ്പോർട്ടർ ചാനൽ മുന്നോട്ട് പോകുന്നു... നിങ്ങളുടെ വാചകമടി കേൾക്കാൻ ആണ് എല്ലാവരും കാത്തിരിക്കുന്നത് 💯💯💯💯❤️❤️
എല്ലാ മാപ്പ്രകളെയും വെട്ടു കിളി കൂട്ടങ്ങളെയും നിലംപരിശാക്കിയ സുജയയുടെ സിംഹഗർജ്ജനം......
സർവ്വതല സ്പർശിയാണ്....
നിലപാടുകളിലെ വസ്തുത എത്രയോ സുതാര്യം.... 🙏നമോവാകം🙏
സുജയയുടെ വാദത്തിന് 100 മാർക്ക് '
WoW - Sujaya is rocking... Very Good.
Yes❤❤❤
110 മാർക്ക് 👌🏻👍🏻🌹🙏🏻
അരുണിന്റെ ഭാഗം കണ്ട വ്യൂവേഴ്സ് 5000😿
സ്മൃതി 13000😢
ഉണ്ണി 35000
സൂജയ 70000🔥🔥♥️
സൂചയ റിപ്പോർട്ടർ ചാനലിന്റെ ഐശ്വര്യം ♥️
Arun way behind even Smriti. Can't get any worse 😂
സുജയയുടെ അവതരണം കേട്ടാൽ ബിജെപി യിൽ ചേർന്ന് പോകൂം.👍♥️🌹
രാജ്യം നന്നാവാൻ, കേരളത്തിൽ മാറ്റം ഉണ്ടാവാൻ ബിജെപി യിൽ വരു... എന്നിട്ടും നന്നായില്ലെങ്കിൽ നിങ്ങളുടെ പാർട്ടിയിലേക്ക് തന്നെ പോ വാമല്ലോ
തലച്ചോറിൽ വൈറസ് ബാധിച്ചാൽ പിന്നീടൊരിക്കലും അത് പൂർണ്ണമായി പോകില്ല. 🤭
മോദിയുടെ വാക്കിൽ (പെട്രോൾ 50/- ഗ്യാസ് 200/- അക്കൗണ്ടിൽ 15ലക്ഷം 5 കോടി യുവാക്കൾക്ക് തൊഴിൽ ) വിശ്വാസമുള്ള നിങ്ങൾ മറ്റു ആരെയും വിശ്വസിക്കുന്ന മണ്ടന്മാരല്ലേ 😄
@@sheelamohan6349 10 വർഷം കൊണ്ടു മനസ്സിലായെ up ക്കാർക്ക് എന്നാൽ മുസ്ലിം വിരോധമുള്ള കുറച്ചു സംഘി ക്രിസംഘി കൾ കേരളത്തിൽ പിജെപി യുടെ പിറകിൽ. ഞങ്ങളും മനുഷ്യരായാ ഹിന്ദുക്കളും ക്രിസ്തിയനികളും ഒന്നിച്ചു 💪🏻💪🏻💪🏻
@@naseerabduljabbar2457 cpim cheytha vargeeyatha onnum bjp cheythittilla
കേരളത്തിൽ ചങ്കുറപ്പുള്ള ഒരേഒരു മാധ്യമ പ്രവർത്തക. സുജയാ 👍
ആശയപരമായി ഒരു പാട് എതിർപ്പുകൾ നടേശനോട് ഉണ്ടായിരുന്നെങ്കിലും, ഇപ്പോഴും ഉണ്ടെങ്കിലും അതിരുവിട്ട ന്യൂനപക്ഷ പ്രീണനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ വാദഗതികളെ 100% പിന്തുണക്കുന്നു.
👆🏾👆🏾👆🏾
ആശയപരമായ എതിർപ്പല്ല അത്. മുസ്ലിംകളെ എതിർക്കുക. ആ ഒരു കാരണം മതി സംഘികൾ ഏതു ചെറ്റകളോടും തെണ്ടികളൊടും പിന്തുണ നൽകും. അതുകൊണ്ടാണ് അവരെ ചാണക സംഘികൾ എന്ന് വിളിക്കുന്നത്.
വെരി ഗുഡ്
മകനേ, എല്ലാം നിനക്ക് വേണ്ടി.🤭
ആശയപരമായ എതിർപ്പുണ്ട് എങ്കിലും ആമാശയപരമായ കാരണങ്ങളാൽ അതില്ലെന്ന് തുറന്ന് സമ്മതിച്ചതിൽ സന്തോഷം. 🤭
സുജയ ഉള്ളത് കൊണ്ടാണ് റിപ്പോർട്ടർ ചാനൽ നിലനിൽക്കുന്നത് 'സുജയ അതി ഗംഭീരം❤❤❤
Correct✅
സുജയ പാർവതി സത്യം വിളിച്ചുപറയുന്നതിനു അഭിനന്ദനങ്ങൾ
കേരളിത്തിലെ പ്രതികൂല കാലാവസ്ഥയിലും തന്റെ നിലപാടുകൾ ചങ്കുറപ്പോടെ ശക്തമായി മുന്നോട്ടു വേകുന്ന സുജയ ആണ് താരം !! 🫡
കേരളത്തിൽ കൂലി മാധ്യമക്കാരുടെ കാലം🤭
നിഷ്പക്ഷ മാധ്യമ ധമ്മം എന്നാൽ ഇതാണ്.
റിപ്പോർട്ടർ ചാനൽ ഒന്നാം നിരയിലേക്ക് മുന്നേറുന്നു. സുജയ ചാനലിന്റെ ഭാരതത്തിന്റെ ശബ്ദമാണ് 🙏🙏🙏
... 😂😂.. സുജയാ... ഉള്ളത് കൊണ്ട്.. റിപ്പോർട്ടർ ചാനൽ.. ചുമ്മാ.. കഞ്ഞി.. കുടിച്ചു പോകുന്നു... 😂😂
ഇതിൽ കൂടുതൽ ആർക്കും പറയാൻ പററില്ല സരസ്വതീദേവികനിഞ്ഞ് തന്ന ഈ വാക്ധോരണി എന്നും നിലനിർത്താൻ കഴിയട്ടെ നല്ലത് വരട്ടെ
സുജ മാഡം തകർത്തു. ഇവർക്കൊക്കെ ഇങ്ങനെ കൊടുത്താലേ മനസിലാകൂ 👌
ഗണപതി മിത്താണ്.,
അള്ളാഹു മുത്താണ്. ഈ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മതപ്രീണനനയം ഉപേക്ഷിക്കാതെ സിപിഎമ്മിന് കരകയറാൻ പറ്റില്ല. സിപിഎം അനുഭാവിയായ എന്റെയും, കുടുംബത്തെയും വോട്ട് ഇനിമുതൽ ബിജെപി പാർട്ടിക്ക്...
സുജയ പാർവതി , അഭിനന്ദനങ്ങൾ 🎉
🇮🇳 ജയ് ഭാരത്.. റിപ്പോർട്ടർ ചാനൽ റേറ്റിംഗ് കൂടുന്നത് സുജ പാർവതി ഉള്ളത് കൊണ്ട് തന്നെ... 🇮🇳
വസ്തുതകൾ വിലയിരുത്തി സംസാരിക്കുന്ന സംഘപുത്രി സുജയ പാർവതിക്ക് അഭിനന്ദനങ്ങൾ...
... 😂😂... സുജയാ... ഉള്ളത്.. കൊണ്ട്.. റിപ്പോർട്ടർ.. ചാനൽ.. ചുമ്മാ.. കഞ്ഞി കുടിച്ചു പോകുന്നു.... 😂...
സംഘപുത്രിഎന്നുപറഞ്ഞാൽ ചില അവന്മാർക്ക് കുരു പൊട്ടും !! സംഘംചേർന്നുണ്ടായപുത്രി എന്നൊക്കെ വ്യാഖ്യാനിക്കും !!
അഭിനന്ദനങ്ങൾ സുജയ്യാ'
വാക്കുകളെ അനർഗള നിർഗളമായി ' പ്രവഹിപ്പിക്കാൻ കഴിയുന്ന പ്രതിഭാസമാണ്.❤
മൂന്നെണ്ണത്തിനെ മലർത്തിയടിക്കാൻ സുജയയക്ക് വെറും മൂന്ന് മിനുട്ട് മതി
😂❤❤🎉
മൊട്ടയിരുന്നു വേകുന്നത് കാണാൻ നല്ല രസം 😂
🎉🎉🎉👌
എന്താണ് ഇപ്പോൾ ഇത്ര വലിയ മാറ്റം - ഈ ചാനലിന്?😊
Panny Balakrishnan ennakunna pashanathylkrimiyum pulayadnom sudapi Motta koothychimonem janangal rajya drohikalayi mudrkuthy kazhinju.pulayadikal thanthyarannu evanmarkku thallyodo nattukarodo chodikkanam.peera nair aya,kolayali sasi tararkolkkaran avante ammaarkuvenemenkilum kedannukkodutha syli avan pusthakathyl ezutheettundu.athanavanteyum evarudeum neethy.nanam ketta vargham.
സുജയയുടെ വാദത്തിന് 100 മാർക്ക്
വാതമല്ല വാദം
വാതം ചികിത്സിച്ചു മാറ്റുക
🤭
ഈഴവ വോട്ടർമാർ വിചാരിച്ചാൽ CPM സംപ്പൂർണ്ണ പരാജയം ആയിരിക്കും. അതിന്റെ പ്രത്യക്ഷ ഉദാഹരണം ആണു ഇപ്പോൾ ഉള്ള തിരഞ്ഞെടുപ്പ് ഫലം.
പിണറായി യെകൊണ്ട് സിപിഎം ഇല്ലാതായി 😃
ഈഴവർ മറ്റു രാക്ഷ്ട്രീയം മറന്നു തുഷാർ നയിക്കുന്ന സംഘടനയിൽ ചേർന്ന് നമ്മുടേതായ അവകാശങ്ങൾ നേടിയെടുക്കണം ഈഴവ ർ സംഘടിച്ചാൽ സിപിഎം വട്ട പൂജ്യം ആകും കേരളത്തിൽ
ഈഴവർ, കേരളത്തിൽ ഏറ്റവും മുന്നിൽ നിലക്കുന്ന community ഒരു അവശത വിഭാഗം ആയിരുന്നു അന്ന് കമ്മൂണിസ്റ്റകൾ ആയിരുന്ന 99% പേരും. പക്ഷെ ഇന്ന് ഈഴവർ മാറിപ്പൊയി പിണറായി മോൾടെ സംബന്ധക്കാരൻ്റെ community യെ സംരക്ഷിക്കുകയല്ലേ ചെയ്യുന്നത് ഈഴവർ അവരുടെ കാര്യം നോക്കിക്കൊള്ളും
നിന്നെപ്പോലെ വന്ന വഴി മറക്കുന്ന നന്ദി ഇല്ലാത്ത ഈഴവൻ അല്ല 😂
കേവലം ഒരു പിടി ക്ഷീണം പിടിച്ച കൃസംഘി കീടങ്ങളെ കണ്ട് കാലം മറക്കുന്ന ശീലമില്ല കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്ക്.🤭
Madam സുജയ, പറയാതിരിക്കാൻ വയ്യ അടിപൊളി മറുപടിയാണ് സുജയ കൊടുത്തത്
അഭിനന്ദനം അർഹിക്കുന്ന മറുപടിതന്നെയാണ്
നല്ല ഭംഗിയായി വടിവൊത്ത ഭാഷയിൽ ഇതുവരെ നടന്നിരുന്ന ജാതി രാഷ്ട്രീയം പറഞ്ഞു....
നന്നായിട്ടുണ്ട് അവതരണം സുജയ
ഈഴവർക്ക് മാറി ചിന്തിച്ച്കൂടെ. കലക്കി. ഈഴവർ വളർത്തിയ സിപിഎം നെ തളർത്താനും ഇല്ലാതാക്കാനും അവകാശം ഉണ്ട്.
ഇപ്പോഴെങ്കിലും ഇത്രയും ശക്തമായി പറയുവാൻ തയ്യാറായതിന് വെള്ളാപ്പള്ളി നടേശന് അഭിനന്ദനങ്ങൾ ഇനിയെങ്കിലും കേരളത്തിൽ നല്ലൊരു ഭരണം കാഴ്ച വയ്ക്കുവാൻ ബിജെപിയോടൊപ്പം സഹകരിച്ചു മുന്നോട്ട് പോകുക അങ്ങനെയാണെങ്കിൽ വെള്ളാപ്പള്ളി യോടൊപ്പം ഹിന്ദുസമൂഹം ഹിന്ദു സമൂഹം മൊത്തവും ഉണ്ടായിരിക്കും ഉറപ്പാണ്
ഞങ്ങൾ നായന്മാർ കോൺഗ്രസിനൊപ്പം മാത്രം.. ദേശീയത്തക്കൊപ്പം
@@aswinsnair5611എല്ലാ നായന്മാരും ഇല്ല നിന്നെ പോലെ കുറച്ച്.... കൾ കാണും
@@aswinsnair5611
@aswinsnair5611
Iyyum ante beettukaarum SCAMgress inoppom😂
Baaki naayanmaar BJP ku oppam.
ഏകവചനം മതി നായരേ. ഞാൻ ഒരു എൻ എസ് എസ് ഭാരവാഹിയാണ്. ഞങ്ങളുടെ യൂണിറ്റ് കംപ്ലീറ്റ് ബി ജെ പി യാണ് Mr. നായർ @@aswinsnair5611
Congress Foreign Party,at least now.They have no Desikakatha.They have lost by embarrassing China/Pakistan.
റിപ്പോർട്ടർ ചാനൽ കാണുന്നത് സുജയുള്ളതുകൊണ്ടാണ് കാരണം സത്യസന്ധമായി സംഭവങ്ങൾ വിവരിക്കുന്നു
സുജയുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടാകുന്ന സാഹചര്യം വിരളമാണ്. കാരണം അത്രയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ ആണ്..
സുജയ വന്നതിനു ശേഷം ഞാൻ റിപ്പോർട്ടർ ചാനൽ സ്ഥിരം കാണും അത്രയ്ക്ക് ഇഷ്ടാ ശരിക്കൊപ്പം നിൽക്കുന്ന സജയയെ ❤❤❤
ഈഴവരായ ഞങ്ങൾ ഇനി ബിജെപി യെ പിന്തുണക്കും..
❤🙏
മഹാനായ ശ്രീ നാരായണഗുരു ഈ കാലത്ത് ജീവിച്ചിരുന്നേൽ നിനെയൊക്കെ ചുലുകൊണ്ട് അടിച്ചു നന്നാകിയേനെ😡😡. ഗുരുജി ഇവരോട് ക്ഷമിച്ചാലും😢😢
@@muhammadhamsathamachu9774 എടാ വൃത്തികെട്ടവനെ.... ശ്രീനാരായണ ഗുരുദേവൻ ഈഴവന്റെ മാത്രം ആണോ??.. ഞങ്ങൾ ആരും ഗുരുദേവന്റെ പൊതിഞ്ഞു ഈഴവരുടെ മാത്രം ആണെന്ന് പറഞ്ഞിട്ടില്ല.. ഗുരുദേവൻ പ്രവർത്തിച്ചതും ഒരു ജാതിക്ക് വേണ്ടി അല്ല. ഗുരു തന്നെ പറഞ്ഞിട്ടുണ്ട് താൻ ഒരു ജാതിയിലും മതത്തിലും ഉൾപ്പെടുന്നില്ലെന്ന്.. അത്കൊണ്ട് ഈഴവനായ ഞാൻ എന്റെ ജാതിയുടെ നിലനിൽപ്പിനു വേണ്ടി പറഞ്ഞ കാര്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പേര് കൊണ്ടുവരേണ്ട...ഇവിടെ മുസ്ലിങ്ങൾ പറയുന്ന വർഗീയത കണ്ടാൽ ശ്രീനാരായണ ഗുരുദേവൻ നിന്നെയൊക്കെ ആകും ആദ്യം തല്ലി ഓടിക്കുന്നത്... So ഗുരു ഈഴവനല്ല ഗുരു മനുഷ്യരുടെ എല്ലാമാണ്... അതിനാൽ വർഗീയതയും മത തിവ്രവാദവും കേരളത്തിൽ വ്യാപിപ്പിക്കുന്ന നിന്നെയൊക്കെയാണ് ഗുരുദേവൻ ആദ്യം തല്ലി ഓടിക്കുന്നത്...എടാ ഖുർആൻ അനുസരിച്ചു ഗുരുദേവൻ പോലും ഖാഫിർ അല്ലേടാ നിനക്കൊക്കെ ആ നീ ആണോ ഗുരുജി ഷെമിക്കണം എന്ന് പറയുന്നത്?..
@@muhammadhamsathamachu9774 ഐവാ... മേത്തന്റെ സ്നേഹം കണ്ടോ 😂
ഇത് ഞങ്ങൾ നോക്കിക്കോളാം
SUPPER AVATHARAKA NAMICHU SISTER JAIHID
റിപ്പോർട്ടർ ടീവി ക്ക് score കിട്ടുന്നത്.. സുജയാ യുടെ പ്രത്യേക കഴിവാണ്.. നല്ലൊരു അവതരണം.. സുജയാ 🙏🙏💐💐
സുജയപാർവ്വതി നമിച്ചു മോളേ... 👍🤝😌🙏
മുസ്ളീം പ്രീണനം ഇനിയും ബോധ്യമാകാത്തത് ചില മരക്കഴുതകൾക്ക് മാത്രമാണ്. സുജയക്ക് അഭിനന്ദനങ്ങൾ...
ക്രിസ്ത്യാനിയായ ഞങ്ങളുടെ പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു❤നരേന്ദ്രമോദി❤ജയ്യ് ജയ്യ് BJP❤
Because of hamas lovers( ldf and udf )
നല്ല കാര്യം കണ്ടാൽ അറിയാത്തവൻ കൊള്ളുമ്പോൾ അറിയും
@@darvin7864എന്നുമുതലാണ് ക്രിസ്ത്യാനികൾ ജൂതന്മാർക്ക് സപ്പോർട്ട് ആയത്
യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് ആര് ജൂതന്മാർ ആണോ മുസ്ലിങ്ങളാണോ ഒന്നു പറഞ്ഞുതരാമോ
@@sahalsubair1098Kaanunna kaaranam aanallo angane paranjath
❤❤❤നന്ദി❤❤❤
ചുണ്ണിയും, പരുത്തിയും, പിന്നെ ആ അമൈരനും "സുജയ"യുടെ മുന്നിൽ വെറും വിഡ്ഡികളായി ഇരിയ്ക്കുന്ന മനോഹരമായ കാഴ്ച്ച 😂😂😂
സുജാ പാർവതി 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍 കൃത്യം കൃത്യം മാതിരി ബാക്കിയുള്ള മാക്രികൾ സംസാരിക്കുന്ന കൂട്ടല്ല👍👍👍👍👍👍
സുജയ എന്ന ഭാരത പുത്രിക്ക് നല്ലത് വരട്ടെ
മണ്ടൻ ഹിന്ദുക്കൾക്ക് ബുദ്ധി കൂടി വരണം.
തിയ്യർ ഈഴവർ തീർച്ചയായും ബിജെപി ക്ക് വോട്ട് ചെയ്യും കേരളത്തിൽ ബിജെപി ഭരണത്തിൽ കൊണ്ട് വരാൻ എല്ലാവരും സഹകരിക്കണം കേരളത്തിൽ വികസനം വേണം തൊഴിൽ വേണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിൽ സാധ്യത കൂടുന്നു അതിനുള്ള വികസനമാണ് അവർ കൊണ്ട് വരുന്നത് അത് നമ്മൾ കണ്ടറിയണം കേരളത്തിൽ നമുക്കും കഴിയണം ബിജെപി യെ അധികാരത്തിൽ എത്തിക്കാൻ
ഒരു തവണ കേരളത്തിൽ ബിജെപി ക്ക് വോട്ട് ചെയ്തു അധികാരത്തിൽ വരുത്തു.. എന്നിട്ട് എന്താ സംഭവിക്കും എന്ന് നോക്കു...... എന്നിട്ട് തീരുമാനിക്കു .... ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ഒക്കെ അടിപൊളി പൊളി ആണ്. ഒരു രാഷ്ട്രീയവും നോക്കാതെ ആണ് പ്രവർത്തനം ആണ്
അങ്ങനെ മരണം വിളിച്ചു വരുത്താൻ എല്ലാവർക്കും ആഗ്രഹം കാണില്ല. 🤭
@@sathiajitht1567 മണ്ടൻ
ഈഴവർ ഇനി എന്നും ബിജെപി യോടൊപ്പം
ഒരു ജാതി, ഒരു മതം ഒരു ദൈവം...... ബിജെപി ക്ക് എല്ലാവരും ഒരു പോലെ....... ലക്ഷ്യം ഇന്ത്യയുടെ വികസനം മാത്രം
@@sheelamohan6349 ആണോ 😄😥
😂
@@sheelamohan6349 2014 ശേഷമുള്ള നിർമിതികൾ തകരുന്നു, ആകെയുള്ള വികസനം മനുഷ്യരുടെ ഇടയിലെ സ്നേഹം ഇല്ലാതാക്കി വെറുപ്പ് വികസിപ്പിച്ചു 😥
മോളേ, സൂജയ സമീപത്തുണ്ടായിരുന്നുവെങ്കിൽ മൂർദ്ധാവിൽ കൈ വച്ച് അനുഗ്രഹിക്കുമായിരുന്നു. ഇത്രയും നല്ല വാക്ക് ദോരണിയും ഒഴുക്കൊടുകൂടിയ സംസാര ശയ്‌ലിയും ഉള്ള ഒരു മാധ്യമ പ്രവർത്തകരെയും ഇന്ന് വരെ കണ്ടിട്ടില്ല. മോൾടെ രാഷ്ട്രീയം ഏതുമാകട്ടെ വിട്ടുവീഴ്ചയില്ലാത്ത, ഇടതടവില്ലാതെയുള്ള ആ സംസാരം ആരെയും കോരിതരിപ്പിക്കുന്നതാണ്. ഇനിയും ഈ വാക്ക് ധോരണി 100വർഷം നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
Superb SUJAYA, കൂടെയുള്ള അടിമകൾക്ക് ഒരു RESPECT കൊടുക്കേണ്ട, മൊട്ടയുടെ ഡോക്ടറേറ്റ് ഒരു വിലയും കൊടുക്കേണ്ട
മൊട്ട കേട്ട് ചൂളി !! ഓംലെറ്റ്ആയി!!
ബാക്കി ആർക്കും മിണ്ടാട്ടം ഇല്ലല്ലോ !! നാവിറങ്ങിപ്പോയോ ??
സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
"It's no use having education without a brain to think."
Dr chintha ജെറോം 😂
സുജയുടെ വാക്കുകൾക്ക് 100% മാർക്ക്❤❤❤❤
സുജയാ പാർവതിക്കു ആശംസകൾ 🇮🇳👌🏼
നമസ്തേ സുജയാ. ഇടിവെട്ട് മറുപടി
സുജയ പറഞ്ഞത് നൂറു ശതമാനം വസ്തുതാപരമായ വിശകലനം🙏🙏🙏👌👏👏👏
ഈഴവർ ഒന്നിച്ചു ബിജെപി യിൽ ചേരണം. ജയ് മോദിജി 🥰🥰
മോങ്ങിയുടെ മുങ്ങുന്ന കപ്പലിൽ കേറി ചാവാന്മാത്രം ബുദ്ധിയില്ലാത്ത മൊയന്തുകൾ കൂടുതൽ കാണില്ല. 🤭
കേരളത്തിൽ ബിജെപി യെ ഈഴവർ നയിക്കണം. ഏറ്റവും വലിയ ഹിന്ദു വിഭാഗം
സുജയ്യ 🌹🌹🌹ബാക്കി മൂന്നു പാഴുകൾ വാ പൊളിച്ചു ഇരിക്കുന്നു
Avarude vaayil vechu kodukumo aarengilum.
മാധ്യമ ധർമത്തിന്റെ രാജകുമാരി സുജയപാർവതി ❤️
സുജയ പാർവ്വതിക്ക് അഭിനന്ദനങ്ങൾ
സുജേയ്യ...... ഒരു രക്ഷയുമില്ല..
ഇത്രയും കൃത്യമായ നിരീക്ഷണം..,.. 👌👌👌👌👌👌👌👌👌
സുജയുടെ സൂപ്പർ പെർഫോമൻസ്..... ഒരായിരം അഭിനന്ദനങ്ങൾ 💪🏻💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳... ♥️♥️♥️♥️
Nss നേതാവ് സുകുമാരൻ നായർ സാർ താങ്കൾ മൗ നം വെടിയുവെള്ളാ പള്ളി ക്കൊപ്പം വരൂ കാലിനടിയിലെ മണ്ണ് ചോരുന്നത് കാണുന്നില്ലേ സാർ..... സുജയാ പൊന്നുമോളെ ദൈവം നിന്നെ രക്ഷി ച്ചു കൊണ്ടേ ഇരിക്കും
Sukumaran Nair must demonstrate his spine.
Sukumaran nair onnum mindilla😂athilum avastha anu kpms avar ee karyathil onnum mindilla bjp enthelum cheythal uranju thulli varum hindukkalude tanne nayakan ayi vellappalli mariyirikkunnu
അയാൾ അവസരവാദി ആണ്
വെള്ളാപ്പള്ളി നടേശൻ സാർ കേരളത്തിൽ ഏറ്റവും ശക്തായ സംഘടന നേതാവ് ❤
കള്ളപ്പുള്ളിയെ തിരിച്ചറിയുന്ന കാലം വരെ മാത്രം.🤭
മിടുക്കി.Sujaya ഇത്രയും excellant ആണന്നു ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്. C. P. M നും മുസ്‌ലിംനും വി ടു പണി ചെയ്യുന്നവർ പറയാൻ ധൈര്യം കാണിക്കാത്ത യഥാർത്ഥ കാര്യങ്ങൾ യുക്തി യുക്തമായി സുജയ അവതരിപ്പിച്ചു.നേരിലേക്കുള്ള നേർ വെളിച്ചം ആണ് സുജയ തെളിയിച്ചത്.പെൺ വീര്യം കണ്ടു.ആയിരങ്ങൾ,പതിനായിരങ്ങൾ..ആ വെളിച്ചം പ്രകാശോജ്വലം ആക്കി നേരിലേക്ക് വെളിച്ചം വീശട്ടെ..congratulations.
സുജയാ സൂപ്പർ ആണ്
My hearty congratulations Sujaya,grow stronger everyday.
Dear sister sujaya parvathy,CONGRATULATIONS.
സത്യം പറയുന്ന മാധ്യമ പ്രവർത്തക സുജയാ പാർവതി 100%സത്യം പറയുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സുജയാ പാർവതി ❤❤❤❤❤
സബാഷ്! സുജയ പാർവ്വതി. ഉള്ള കാര്യങ്ങ ൾ സത്യസന്ധമായിതുറന്നു പറയുന്ന താങ്കൾക്കെൻ്റെ അഭിനന്ദനങ്ങൾ.
അഗൻവാടിയിലെ കുട്ടികളെ തറ പറ എന്ന് പറഞ്ഞ് പഠിപ്പിക്കുമ്പോൾ അനുസ രണയോട് കൂടി ഇരിക്കുന്ന കുട്ടികളെ പോലെ ഇവർ ഇരിക്കുന്ന കാണുമ്പോൾ മനസിന് ഒരു കുളിർമ ഇവിത്തു ങ്ങളെ നിലയ്ക്ക് നിർത്താൻ സുജയ്‌ക്കെ പറ്റു. 👍🏾
കൊരുത്തരിക്കുന്ന വെടിക്കെട്ട് ❤സുജയ 🎉
SNDP ആരുടെയും മുന്നിൽ കുനിഞ്ഞ് നിൽക്കാൻ തയ്യാറല്ല 💪
അത് തന്നെയാണ് വേണ്ടത്. അതിന് ആർജ്ജവമുള്ള നേതൃത്വം വേറെ വരേണ്ടിയിരിക്കുന്നു. 🤗
കടൽ എന്ന പ്രയോഗം വളരെ ഇഷ്ടപ്പെട്ടു താങ്ക്സ് സുജയ പാർവതി
Great.... Sujaya... Keep it up
സുജയ ❤
You’re absolutely correct
You’re the best 🙏
ഈ രാജ്യം നിലനിൽക്കണം അതിനെ ഇനിയും വെട്ടി മുറിക്കാൻ ഇണ്ടി നടത്തുന്ന ശ്രമം പാഴ് വേല
അമൂൽ ബേബി ക്ക് പണി കിട്ടും. അത് വരെ ഇങ്ങനെ പോവട്ടെ
Yes പാർവതി very good
അവിടത്തെ മറ്റു മരവഴകൾ ഒന്നും മിണ്ടുന്നില്ല
ഞാൻ ഒരു ഈഴവൻ ആണ്. വെള്ളാപ്പള്ളി പറഞ്ഞതുകൊണ്ടല്ല ഞാൻ ബിജെപി ആയതു. ഈഴവർ എല്ലാം വെള്ളാപ്പള്ളി പറയുന്നതും നായർസ് എല്ലാവരും സുകു നായർ പറയുന്നതും കേൾക്കും എന്നു ധരിക്കുന്നത് മൂടത്തരമാണ്. ഞാൻ ഇന്ത്യയിൽ സഞ്ചരിക്കുമ്പോൾ കാണുന്ന മാറ്റവും വളർച്ചയും ലോകരാജ്യങ്ങളിൽ ഇന്ത്യക്കുണ്ടായ മതിപ്പും കൂടിയായപ്പോൾ തികച്ചും ഒരു മോദി ഫാൻ ആയി. മോദി ഉള്ള കാലം വരെ അങ്ങനെ തുടരും 👍👍
അതെ ! ആർഎസ്എസ് ഉണ്ടെങ്കിലെ ഭാരതവും ഇവിടെ ഹിന്ദുക്കളും കാണു..ഹിന്ദുക്കൾ ഉണ്ടെങ്കിലേ നായന്മാരെ ഈഴവരൊ കാണു..ഈ ജാതികൾ ഉണ്ടെങ്കിലേ എൻഎസ്എസ് എസ്എൻഡിപി കാണു.. ഈ സംഘടനകൾ ഉണ്ടെങ്കിൽ മാത്രമേ വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും ഇത്ര മീഡിയ കവറേജ് ലഭിക്കു..അല്ലെങ്കിൽ ഇത് ഒന്നുമില്ല.. So Supreme is RSS 🧡🗿
When people move to bjp ( sndp, Nair & x tians ) because of modi , bishops & nadeshan started to lean to bjp . That is the fact . They have no other choice .
I love MOdi . We can ignore a patriot .
Bhesh !Bhesh !Sujaya !You are the only debater to watch and enjoy for any channel discussion.Jai Ho !❤❤❤
Sujaya Parvati Polichu Adipoli Super Thagarthu 👍🎉
തകർത്തു സുജയ
Super sujaya. ഒരു ചെറിയ അടി കിട്ടിയപ്പോഴേ എല്ലാ സൈഡിൽ നിന്നും കരച്ചിൽ😅
Sujaya❤️🔥ഇന്ന് കേരളത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ശക്തയായ മാധ്യമ പ്രവർത്തക ❤️💯
'അവലും മലരും കുന്തരിക്കവും കാത്ത് വച്ചോ ' എന്ന് പരസ്യമായി വിളിച്ചു കൂവിയപ്പഴേ ജനങ്ങൾക്ക് ബോധം വച്ചുതുടങ്ങി. അതുമാത്രമല്ല രാജ്യത്തോട്ടാകെയുള്ള വികടനപ്രവർത്തനങ്ങൾ ഇതെല്ലാം ആളുകളെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതിന്റെ തെളിവാൻ തൃശൂരിൽ SG യുടെ വിജയം....
കലക്കി പൊളിച്ചു 🙏സുജയാ ❤️❤️❤️❤️❤️
Correct 💯%
പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന റിപ്പോർട്ടർ ചാനൽ ഇന്ന് മുന്നോക്കമായി മാറുന്നതിന് കാരണം .......ത്സാൻസി റാണിയായ സുജയ പാർവ്വതി ഉള്ളതിനാലാണ്.
പൊളിച്ചടക്കിയിട്ടുണ്ട് സുജയ...❤️🔥👍🏻
കലക്കി സുജയാ🌹സൂപ്പർ
എക്സല്ലന്റ് ❤️❤️💙❣️❣️❣️.
സുജയാ.....❤❤❤❤❤.... പൊളിച്ചുട്ടോ... Proud of u.....❤❤❤❤👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇപ്പോള്‍ കേരളത്തിലെ ചർച്ച വെള്ളാപ്പള്ളി നടേശന്‍ ആണ്. എല്ലാവരും വെള്ളാപ്പള്ളി വെള്ളാപ്പള്ളി അദ്ദേഹവും അദ്ദേഹത്തിന്റെ സമുദായവും എത്രയോ വലുതാണ്. ഇത് ഈഴവ സമുദായത്തെ അഭിമാന പൂരിതമാക്കുന്നു.
സുജ്ജയ ഉള്ളത് കൊണ്ട് മറ്റ് മൂന്ന് പേരും കഞ്ഞി കുടിച്ചു പോകുന്നു 😂
സങ്കിയുടെ കണ്ടു പിടുത്തം ഓട്ട കണ്ടുപിടുത്തം
സുകുമാരൻ നായർ പഴയ സംഘ പ്രവർത്തകൻ ഒന്നിച്ചു ചേർന്നാൽ കേരളം കൈവെള്ളയിൽ കിട്ടും
സുജയ ❤🔥
❤ 100% sujaya super
സുജയയെ സമ്മതിച്ചു
സുജായ very good
Very very good joint all sanadana darmas together for indias democracy and secularism
സൂപ്പർ സൂപ്പർ. ജയ് സുജയ. 🙏🙏❤❤❤🙏🙏.
സുജയ ധീരയായ മാധ്യമ പ്രവർത്തക ❤️❤️കാര്യങ്ങൾ ശരിയായി പഠിച്ച് അവതരിപ്പിക്കുന്നു 👌👌
സുജയ പാർവ്വതി...👍👍👍
പിണറായിയുടെ കൊമ്പ് ഒടിഞ്ഞ സമയമായതുകൊണ്ട് മാത്രം വെള്ളാപ്പളളി രക്ഷപ്പെട്ടു!
അല്ലങ്കിൽ കളളക്കേസിൽ പെട്ടെനെ!
Mam superb speech ❤ sujaya mam kalaki
അഭിനന്ദനങ്ങൾ സുജയ...ഈഴവ ഹിന്ദു സഹോദരങ്ങൾ സ്വതന്ത്രമായി ചിന്തിക്കട്ടെ....
സുജയാ 🔥
സുജ നല്ല മാതിരി അവതരിപ്പിച്ചു.❤ എനി മറ്റുള്ളവർ അതിന്ന് ഉത്തരം പറയട്ടെ. പറയൂ ഉണ്ണീ.
Very good Sujaya.💯💯💯
Very good information thankyou madam ❤🎉❤🎉❤