Fasal Karatt: ചിന്തിക്കുന്ന ഈ മുസ്ലീമും ആയി അല്പ നേരം... |

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 1,1 тыс.

  • @fasalkaratt
    @fasalkaratt 5 месяцев назад +1115

    Dr. Arif Hussain...
    Thank you so much for the incredible opportunity to be part of your live session.
    It was an amazing experience, and I truly appreciate the chance to connect with your audience

  • @lizammathomas5797
    @lizammathomas5797 5 месяцев назад +313

    ഇരട്ടത്താപ്പ് ഇല്ലാത്ത ഒരു Ex muslim നേയും ഒരു മുസ്ലീമിനെയും കണ്ടതിൽ സന്തൊഷം. ദൈവംദീർഘായുസ്സ് നൽകട്ടെ.

    • @babup.r5224
      @babup.r5224 5 месяцев назад +2

      👍👍
      കാതുള്ളവർ
      കേൾക്കട്ടെ 👍👍

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 5 месяцев назад +3

      ഒരു അഭിമാനിയായ നാഷണലിസ്റ്റ് മുസൽമാനെ
      പറിച്ചയപ്പെടുത്തിയതിന് നന്ദി... 🌹🌹🌹
      വലിയ സന്തോഷം തോന്നി.. 🙏...... 😔

    • @Asif-Fp9gR188
      @Asif-Fp9gR188 5 месяцев назад +1

      ദൈവം എന്നത് ഒരു സങ്കല്പം മാത്രമാണ്

    • @lizammathomas5797
      @lizammathomas5797 5 месяцев назад

      @@Asif-Fp9gR188 ഇസ്ലാമിലാണ് ദൈവം സങ്കല്പം. ഞങ്ങളുടെ ദൈവംജീവിക്കുന്നവനും മഹാശക്തിമാനുമാണ് ഖുറേശികളുടെ അള്ളാവെറും യോനിക്കല്ലാണ്.അതിന്ശക്തിയില്ല

    • @Quantum_Mythos
      @Quantum_Mythos 5 месяцев назад

      വയനാടിനെ രക്ഷിച്ച ദൈവം ആണോ.!?

  • @shine1302
    @shine1302 5 месяцев назад +271

    ഫസലിന്റെ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം രാജ്യത്തെ സ്നേഹിക്കുന്ന രാജ്യ പുരോഗതി ഇച്ഛിക്കുന്ന നല്ലൊരു മകന് ജന്മം നൽകിയതിന് 🙏ധീരതയോടെ ഇനിയും ഇതുപോലെ നേരോടെ മുന്നോട്ട് പോവുക.. 👍

    • @subhadram9134
      @subhadram9134 5 месяцев назад

      Yes

    • @Priyesh7667
      @Priyesh7667 5 месяцев назад +1

      സത്യം ❤❤❤ഫസൽ bro 👌👌ആണ് real ഇന്ത്യൻ മുസ്‌ലിം

    • @sheejaceline6627
      @sheejaceline6627 5 месяцев назад

      Sathyam

    • @sunilkumarpb6376
      @sunilkumarpb6376 5 месяцев назад +1

      തീർച്ചയായ്യും❤

  • @BharathLove24
    @BharathLove24 5 месяцев назад +109

    ഫൈസൽ ഭായ് നിങ്ങൾ മുസ്ലിം ആയി തന്നെ ജീവിക്കണം, ഇന്ത്യൻ മുസ്ലിം എന്താണ് എന്നതിന്റെ ഉത്തമ ഉദാഹരണം, മറ്റുള്ളവർക്ക് മാതൃകയാവട്ടെ 💪

  • @kannanamrutham8837
    @kannanamrutham8837 5 месяцев назад +156

    ഫൈസൽ കാരാട്ട് നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ആരിഫ് സാർ ഫൈസലിനെ കൊണ്ട് വന്നതിന് നന്ദി നിങ്ങൾ തെറ്റുകൾ ആണ് തുറന്നു പറയുന്നത്

  • @sonofgod346
    @sonofgod346 5 месяцев назад +101

    Fasal Karatt ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഒരു പച്ചയായ മനുഷ്യസ്നേഹി. Big salute sir ഞങ്ങൾ ഒപ്പമുണ്ടാകും.❤❤❤🙏🙏🙏👍👌

  • @pushparaj.o8117
    @pushparaj.o8117 5 месяцев назад +149

    LIVE കണ്ടു വളരെ മനോഹരമായി സത്യം പറയട്ടെ
    പ്രേക്ഷകർ ചോദിക്കേണ്ട കാര്യങ്ങളാണ് ആരിഫ് ചോദിച്ചത് രണ്ട് പേർക്കും നമസ്ക്കാരം

  • @devaprakashprakash7832
    @devaprakashprakash7832 5 месяцев назад +276

    ഫസൽ കരാട്ട്
    നന്മയുള്ള മുസൽമാൻ
    ❤❤❤❤❤❤❤❤❤

    • @shamzc7641
      @shamzc7641 5 месяцев назад

      എന്ന് നീയാണോ തീരുമാനിക്കുന്നത് 🙄🙄🙄🙄

  • @jerinjoseph4364
    @jerinjoseph4364 5 месяцев назад +69

    ഫസൽ... നിങ്ങളോടുള്ള എന്റെ ബഹുമാനം ഒരുപാട് വർധിച്ചു..... True gentleman ❤

  • @vinu2499369
    @vinu2499369 5 месяцев назад +120

    ഫസൽ നല്ലൊരു നേതാവാകും.. നല്ലൊരു vision ഉള്ള വ്യക്തിയാണ്.. വ്യക്തതയുണ്ട് കാഴ്ചപ്പാടുകൾക്ക്.. അതും ഈ ചെറുപ്രായത്തിൽ.. He should come up👍🏽

  • @basheermohammed5166
    @basheermohammed5166 5 месяцев назад +82

    കൂടെയുണ്ടാവും... ധൈര്യമായിട്ട് മുന്നോട്ട് പോവുക. Best of Luck...

  • @Rajeevn7504
    @Rajeevn7504 5 месяцев назад +65

    പ്രിയ സഹോദരന്മാരെ നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു പ്രഭാഷണം കാണാൻ ഒരുപാട് ആഗ്രഹിച്ചതാണ് അത് സാധിപ്പിച്ചതിൽ നന്ദി🙏🙏🙏

  • @Smithahumanist
    @Smithahumanist 5 месяцев назад +191

    Fasal നല്ലൊരു മനുഷ്യൻ ഇത്രയും മതി, it was a pleasure listening to him 🎉🙌🏾🔥..thank you Arif 🔥

    • @jayan230
      @jayan230 5 месяцев назад +7

      Like to hear his style of presentation

    • @Smithahumanist
      @Smithahumanist 5 месяцев назад

      @@jayan230
      youtube.com/@fasalkaratt?feature=shared

    • @Smithahumanist
      @Smithahumanist 4 месяца назад +1

      @@shameerkarappam4409 NIA be upon you 🙌🏾

    • @KozhikodeKadar
      @KozhikodeKadar 4 месяца назад

      ​@@shameerkarappam4409 പൊട്ടിത്തെറിക്കോ കോയാ കഥയല്ലിത് ജീവിതം പോലത്തെ വേറെ ഒരു പ്രോഗ്രാം ഉണ്ട് പോയിട്ട് അതൊന്ന് കാണണം nabi asli ചാനലിൽ.... 👍🏻👍🏻

    • @KozhikodeKadar
      @KozhikodeKadar 4 месяца назад

      ​@@shameerkarappam4409 muthe കഥയല്ലിത് ജീവിതം polathe mattoru program und nabi asli channalil athonnu poyitt kananam entha abhinayam 😎.....

  • @SAVERA633
    @SAVERA633 5 месяцев назад +235

    ഫസൽ ആദ്യമൊക്കെ നല്ല കട്ട സുടാപി ലെവൽ ആയിരുന്നു.. എന്നാൽ കാലന്തരേണ കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് വന്ന നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വളരെ മാന്യമായി മാത്രം സംസാരിക്കുന്ന ഒരു മികച്ച സംഭാഷണ മികവുള്ള വളരെ ബഹുമാനം അർഹിക്കുന്ന ഒരു യു ട്യൂബർ ആണ് ശ്രീ ഫസൽ 👍👍

    • @MahalakshmiSreekovil-oj8gm
      @MahalakshmiSreekovil-oj8gm 5 месяцев назад +53

      തികഞ്ഞ രാജ്യസ്നേഹിയാണ് അദ്ദേഹം പണ്ട് മുതലേ.. സൈനികർക്ക് വേണ്ടി പല വീഡിയോകളും ചെയ്തിട്ടുണ്ട്. ഒരിക്കലും സുടാപ്പി എന്ന് പറയരുത് pls

    • @kalasnair9672
      @kalasnair9672 5 месяцев назад +19

      ഒരിക്കലും സുടാപ്പി alla😂

    • @sreekumarpr7363
      @sreekumarpr7363 5 месяцев назад +5

      No...

    • @profitnb
      @profitnb 5 месяцев назад +4

      ​@@MahalakshmiSreekovil-oj8gmസുഡാപ്പി ആയിരുന്നു old വീഡിയോസ് nok

    • @MahalakshmiSreekovil-oj8gm
      @MahalakshmiSreekovil-oj8gm 5 месяцев назад +5

      @@profitnb താൻ ആദ്യം പോയി കണ്ട് വാ.. ഞാൻ തുടക്കം മുതലേ കണ്ട ഒരാളാണ്.അതുകൊണ്ട് കൃത്യമായ ബോധ്യം ഉണ്ട്.

  • @shariffshariff1553
    @shariffshariff1553 5 месяцев назад +41

    ഫസൽ നല്ലൊരു പുരോഗമന
    ചിന്താഗതിയുള്ള വക്തിയാണ്.
    കൂടെ കൂട്ടിയ ആരിഫ് ന് 👍👍👍

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 5 месяцев назад +79

    ഇരുവർക്കും അഭിനന്ദനങ്ങൾ ❤❤ശ്രീ ഫൈസലിന്റെ മാതാപിതാക്കൾ എത്രയോ ഭാഗ്യം ചെയ്തവർ🙏🏻💖 താങ്കളെപോലെ ഉള്ളവരാകണം രാഷ്ട്രീയ നേതാക്കൾ ആകേണ്ടത്

  • @Ajithchaliyavalapil
    @Ajithchaliyavalapil 5 месяцев назад +57

    ഫസൽ, നിങ്ങളാണു ശരി.. ഇതാണു കാല പ്രസക്തമായ രാക്ഷ്ട്രിയ പ്രവർത്തനം.. നിങ്ങൾ ധൈര്യപൂർവ്വം തുടരുക💪 എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും ❤

  • @DileepmohanDilu
    @DileepmohanDilu 5 месяцев назад +108

    നിങ്ങളൊക്കെ വലിയൊരു ശരിയാണ്. എല്ലാവർക്കും നല്ലത് വരട്ടെ. 🙏

  • @kumar37620
    @kumar37620 5 месяцев назад +31

    ഞാൻ ഒരു ഹിന്ദുവാണ് അതിലുപരി ഭാരതിയനാണ് നിങ്ങളെ രണ്ടുപേരെയും വളരെ ഇഷ്ടമാണ്. നിങ്ങൾ മുസ്ലിം വിശ്വാസം കൊണ്ട് നടക്കുന്നതിൽ എനിക്കും എന്റെ സമൂഹത്തിനോ ഒരു പ്രശ്നമില്ല പക്ഷെ എന്റെ രാജ്യത്തിനും അതിലെ ജനങ്ങൾക്ക് പ്രശ്നമാവാതിരുന്നാൽ മതി 🙏

  • @rahulvarada7088
    @rahulvarada7088 5 месяцев назад +19

    ഫസലിന്റെ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം രാജ്യത്തെ സ്നേഹിക്കുന്ന രാജ്യ പുരോഗതി ഇച്ഛിക്കുന്ന നല്ലൊരു മകന് ജന്മം നൽകിയതിന് 💗💗💗

  • @Dj_Alien_z
    @Dj_Alien_z 5 месяцев назад +40

    ഇനിയും ഇതുപോലെ ഉള്ള ചർച്ചകൾ വരണം.. തലയിൽ ഞമ്മന്റെ മതം കൊണ്ട് നടക്കുന്നവരിൽ നിന്ന് ഒരാൾ എങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞു വന്നാൽ ആന്ന് ഭാരതത്തിനു ഒരു ദേശസ്നേഹിയെ കിട്ടും ❤️.. Hats of u both ✌🏻❤️

  • @unnikrishnannambiar3259
    @unnikrishnannambiar3259 3 месяца назад +6

    ഫസലിന്റെ പല വീഡിയോസ് കാണുന്ന ആളാണ് ഞാൻ രണ്ടുപേർക്കും ധീർഗായുസ്സും അഭിനന്ദനങ്ങളും ❤

  • @Anu-c3p7h
    @Anu-c3p7h 5 месяцев назад +8

    🌹എത്രയോ നാളായി ആഗ്രഹിച്ചിരുന്നു ഈ വീഡിയോ വരണമെന്ന്.. പ്രിയപ്പെട്ട ഫസൽ ഇക്കാ സത്യത്തിന് വേണ്ടി നില കൊള്ളുന്ന മനുഷ്യനാണ് 🌹

  • @stefythomas5052
    @stefythomas5052 5 месяцев назад +90

    If every believers were like Fasal then how beautiful this earth could be...

    • @QuantumCosmos2.0
      @QuantumCosmos2.0 5 месяцев назад +1

      So basically if everyone becomes a nationalist and put nation first before their existing ideologies the world will become peacefully organized and also on top of that if you put the Dharmic worldview the World will exist spiritually united!

  • @darvyjohn6531
    @darvyjohn6531 5 месяцев назад +255

    രാജ്യത്തോട് സ്നേഹമുള്ള, മനുഷ്യനോട് സ്നേഹമുള്ള രണ്ടു മുസ്ലിംങ്ങൾ. Real children of India. 👍. Arif, ഇന്ത്യക്ക് വേണ്ടി indan ആർമിയിൽ, നേവിയിൽ, എയർഫോഴ്സിൽ ആവേശത്തോടെ ജോലി ചെയ്യണമെന്നു ആഗ്രഹമുള്ള വലിയ ശതമാനം മുസ്ലിംസ് കേരളത്തിൽ ഉണ്ടവുമ്പോ തീരാനുള്ള പ്രശ്നമേ ഉള്ളൂ.

    • @jincyt3856
      @jincyt3856 5 месяцев назад

      പി സ് സി പരീക്ഷക്ക് എല്ലാം ശെരിയാണ് അതുകൊണ്ടു എല്ലാ കറുപ്പിക്കാം എന്നാരും വിചാരിക്കാറില്ല അതുപോലെ തന്നെയാണ് മതവും സ്രെഷ്‌ടാവിന്റെ മതം മാത്രമേ ദൈവം സ്വീകരിക്കയുള്ളൂ പഠിക്കുക ..വസ്തുത മനസിലാക്കുക

    • @shibilrehman
      @shibilrehman 5 месяцев назад +1

      ആരിഫ് മുസ്ലിം ആണെന്ന് ആര് പറഞ്ഞു...

  • @thampankklm
    @thampankklm 5 месяцев назад +35

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട ഒരു വീഡിയോ. രണ്ടു പേർക്കും ബിഗ് സല്യൂട്ട് 👍

  • @goureeshankaram
    @goureeshankaram 5 месяцев назад +96

    രണ്ടു സഹോദരങ്ങൾക്കും ആശംസകൾ🧡

  • @SonilKurien
    @SonilKurien 5 месяцев назад +60

    നിങ്ങൾ 2 പേരെ ഒരുമിച്ചു കാണാൻ പറ്റിയതിൽ സന്തോഷം

  • @GlassyFreeFire
    @GlassyFreeFire 5 месяцев назад +164

    Fazal ne ishtamullavar undo❤

  • @anishveda1393
    @anishveda1393 5 месяцев назад +111

    Our sweet brothers നിങ്ങളെ പോലെ ഒരു 100 പേര് ഈ കേരള ദേശത്തു ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 5 месяцев назад +3

      100 muslims ...😅😅😅

    • @samuelparavila1346
      @samuelparavila1346 5 месяцев назад

      എനിക്ക് ഹൃദയത്തിൽ ഇഷ്ട്ടം ഉള്ള രണ്ട് പേരാണ് ഇവർ

    • @MohemmedAfthab
      @MohemmedAfthab 5 месяцев назад +3

      ലക്ഷക്കണക്കിന് ഉണ്ട്. എന്നെ പോലെ. മണ്ടൻ ഉസ്താദുമാരുടെ കാലം കഴിയാറായി. ഏറ്റവും conservative ആയിരുന്ന കുടുംബങ്ങൾ വരെ ഇപ്പൊ പുരോഗമനതിന്റെ പാതയിലാണ്

  • @rajeeshkp4730
    @rajeeshkp4730 5 месяцев назад +21

    Arif Hussain & Fazal karatt എൻ്റെ Big fan
    മനുഷ്യനെ മനുഷ്യരായി മാത്രം കാണുന്ന നല്ലൊരു വ്യക്തികൾ 👍 Big Salute Arif hussain & fazal karat 😀😀😀

  • @devarajante
    @devarajante 5 месяцев назад +536

    രണ്ട് ഭാരതമക്കളുടെ സംഭാഷണം മനോഹരം..... ഭാരതത്തിൽ തീവ്രവാദത്തിന് സ്ഥാനമില്ലാ എന്നത് ഇവരുടെ വാക്ക് കേൾക്കുന്നവർ തിരിച്ചറിയൂ...

    • @LateNightVideozz
      @LateNightVideozz 5 месяцев назад +4

      O ഭാരത്...

    • @Jppanicker
      @Jppanicker 5 месяцев назад +34

      @mixera6077 നിനക്കൊക്കെ കാണില്ല.. ഞങ്ങൾക്ക് അഭിമാനം തന്നെ ആണ് ഇന്ത്യൻ എന്നതിൽ 🥰🥰🥰

    • @vishnu_namboothiri
      @vishnu_namboothiri 5 месяцев назад +16

      @mixera6077 പെറ്റമ്മയെ മറന്ന് പോറ്റമ്മയെ സ്നേഹിക്കാൻ കഴിയില്ല

    • @Akagami-g1g
      @Akagami-g1g 5 месяцев назад +14

      ​@mixera6077 നീയും വിട്ടോ യൂറോപ്പിലേക്ക്..... അവിടെ മൊത്തം ഇപ്പോ കോയ മാർ ആണ് 😂

    • @anoopjoseph9848
      @anoopjoseph9848 5 месяцев назад +1

      ​@@Akagami-g1g😂

  • @RasilPS
    @RasilPS 5 месяцев назад +20

    ചിരിക്കാനും ചിന്തിക്കാനും രണ്ട് പേരും പൊളിച്ചു keep going 👍
    ഞാൻ ഒരു ex മുസ്ലിം ആണ് 😊

  • @vijayakumarkknr
    @vijayakumarkknr 5 месяцев назад +19

    ഇത്രയും ഗംഭീരനാണ് ഫസലെന്ന് ഈ സംഭാഷണത്തോടെ മനസ്സിലായി, അഭിനന്ദനങ്ങൾ❤

  • @TokaiChan
    @TokaiChan 5 месяцев назад +16

    എല്ലാം ദൈവം തന്നത് എന്ന് വിശ്വസിക്കുന്ന, വിശ്വാസികൾക്ക് മാതൃക ആണ് ഈ discussion. ദൈവം തന്നു എന്ന് വിശ്വസിക്കുന്ന ബുദ്ധി ഉപയോഗിക്കുന്നത് വിശ്വാസികൾ അംഗീകരിക്കണം. പ്രാചീന വിചാര വികാരധാരകളെ താലോലിച്ചു കൊണ്ട് നടക്കുന്ന ഒന്നല്ല വിശ്വാസം. കഴിവുകളെ ഉപയോഗിച്ച് മുന്നോട്ടുള്ള വഴി സ്വയം തെളിച്ചെടുക്കുന്നത് ആയിരിക്കണം വിശ്വാസത്തിൻ്റെ ലക്ഷണം...Great job Fasal and Ariff. Light up the young hearts and lead to a harmonious and peaceful coexistence of humanity.

  • @soloiriyanni
    @soloiriyanni 5 месяцев назад +37

    എന്ത് രസമുള്ള സംസാരം. പെട്ടെന്ന് തീർന്ന് പോയത് പോലെ ❤️

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 5 месяцев назад +44

    വളരെ കൃത്ര്യമാണ് ഫസലിന്റ ചിന്തകൾ. ഫസലുമാർ ഉണ്ടായികൊണ്ടേ ഇരിക്കട്ടെ

  • @yogyan79
    @yogyan79 5 месяцев назад +42

    ഫസൽജി🇮🇳🇮🇳🇮🇳
    ആരിഫ്ജി🇮🇳🇮🇳🇮🇳
    രാജ്യത്തിൻ്റെ നൻമയുടെ പക്ഷത്തു നിൽക്കുന്ന വ്യക്തിത്വങ്ങൾക്ക് ബിഗ് സലൂട്ട്...
    ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം...
    ഇനിയും ഒരുമിച്ച് ചർച്ചകൾ ഉണ്ടാകണം....
    നീതി, ന്യായത്തോടുകൂടി
    നൻമക്ക് വേണ്ടി നിലനിൽക്കാൻ സാധിക്കട്ടെ
    ❤🇮🇳❤🇮🇳❤🇮🇳❤🇮🇳❤️

    • @SANTHOSHKumar-ts9nr
      @SANTHOSHKumar-ts9nr 5 месяцев назад +1

      നിങ്ങൾ രണ്ടാളും നവോഥാന നായകർ തന്നെയാണ്. എല്ലാ സഹോദരങ്ങളും അന്ധമായ മതഭ്രാന്ത് കൈവെടിഞ്ഞു മാനവികത ഉയർത്തിപിടിക്കുക. രാജ്യസ്നേഹിയാവുക. ഒരുരാജ്യം ഒരൊറ്റ ജനത.കാലത്തിനു അനുയോജ്യമല്ലാത്ത മതവിശ്വാസങ്ങൾ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾക്ക് എതിരാവുന്ന ആചാരങ്ങൾ ജനതകളോട് യുദ്ധം ചെയ്യണം എന്ന് പ്രഖ്യാപിക്കുന്ന മതനേതാക്കൾ ഇത്തരത്തിലുള്ള എല്ലാ വിരുദ്ധ ചിന്താഗതികളെയും എതിർക്കുന്നവരായി പുതിയ തലമുറയിലുള്ളവർ രംഗത്ത് വരിക. നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുക. 🍁

  • @pancyn5914
    @pancyn5914 5 месяцев назад +18

    നല്ല രണ്ടു മനുസന്മാർ ❤❤ എല്ലാ മതത്തിൽ ഉള്ളവരും പുറത്തു പോയവരും ഇന്നും നാളെയും മറ്റെന്നാളും ഇങ്ങനെ ആത്മാർത്ഥ മായി തുറന്നു സംസാരിച്ചു പിരിയുന്ന കിനാശേരി സ്വപ്നം കാണുന്നു ❤

  • @sanalkumar2108
    @sanalkumar2108 5 месяцев назад +16

    താങ്കളെ പോലെയുള്ള മനുഷ്യരാണ് യഥാർത്ഥ മതേതര വാദികൾ.. ഗുഡ് ലക്ക് എല്ലാവിധ സപ്പോർട്കളും..

  • @Iamwhat-Iam
    @Iamwhat-Iam 5 месяцев назад +38

    ഇതുപോലെ ചിന്ത എല്ലാ മുസ്ലീങ്ങൾക്കും ഉണ്ടായാൽ ലോകം തന്നെ മാറി മറിഞ്ഞേനെ

  • @unnikrishnannambiar3259
    @unnikrishnannambiar3259 3 месяца назад +7

    നിങ്ങൾ രണ്ടുപേരും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകതയാണ് എല്ലാ സപ്പോർട്ടും ഉണ്ടാവും പലർക്കും ധൈര്യം ഇല്ലാത്ത കാര്യം ആണ് all the best ❤❤

  • @unnikrishnan7696
    @unnikrishnan7696 5 месяцев назад +57

    ആരിഫ് and ഫസൽ 👌🏾👌🏾👌🏾👌🏾നിങ്ങളെ കുറിച്ചോർത്തു അഭിമാനം മാത്രം...
    പ്ലീസ് take care u both... നിങ്ങൾ ഏറ്റെടുത്ത ഉത്തരവാദിത്വം ചെറുതല്ല 🙏🏾🙏🏾🙏🏾 ഫുൾ സപ്പോർട്ട് 🇮🇳🇮🇳🇮🇳🇮🇳

    • @ShanavasShanavas-gk6cl
      @ShanavasShanavas-gk6cl 5 месяцев назад

      ശരിയാണ് ഒരു അന്തനെയും ബദിരനെയും ഒത്ത് ഒരു ഭിന്ന സേഷി കാരൻ കണ്ടുമുട്ടിയാൽ അതൊരു സംഭവം തന്നെയാണ് .അഭിനന്ദിക്കാനെ നിർവ്വാഹമുള്ളു !

    • @bijlikumar123
      @bijlikumar123 5 месяцев назад +5

      ​@@ShanavasShanavas-gk6cl
      ഇതാ ഒരു യഥാർത്ഥ ജിഹാദി
      അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു .

    • @bijlikumar123
      @bijlikumar123 5 месяцев назад +2

      യഹൂദർ മുഹമ്മദ് നബിയോട് എന്ത് ദ്രോഹമാണ് ചെയ്തത് ???

    • @pbrprasad4430
      @pbrprasad4430 5 месяцев назад +4

      ​@@ShanavasShanavas-gk6clപാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ല. അഞ്ചു നേരം നിസ്കരിച്ചിട്ടും അളളാ സഹായിക്കുന്നില്ല. കഴിയുമെങ്കിൽ പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം എത്തിക്കൂ

    • @sunilkumarpb6376
      @sunilkumarpb6376 5 месяцев назад

      ​@@ShanavasShanavas-gk6clപാരച്യൂട്ട് വെളിച്ചെണ്ണയുമായി മദ്രസ്സയിൽ ചെല്ലടമദ്രസ്സ പൊട്ട

  • @BharathLove24
    @BharathLove24 5 месяцев назад +113

    ഫസൽ കാരാട്ടിനെ കൊണ്ടു വന്നത് വളരെ നന്നായി. അദ്ദേഹം ഉത്തമ രാജ്യസ്‌നേഹിയാണ്, ഉത്തമ മുസ്ലിമും

  • @Subscriber03-q5m
    @Subscriber03-q5m 3 месяца назад +3

    Arif and Fasal ഒന്നും പറയാനില്ല.... നിങ്ങൾ ഈ ചെയ്ത വീഡിയോയുടെ മൂല്യം വളരെ വലുതാണ്.... മനുഷ്യ സ്നേഹികളായ നല്ല ചിന്തകള് മാത്രം മനസ്സിൽ പുലർത്തുന്ന 2 super gentlemen.... നിങ്ങളെ പോലുള്ളവർ ആണ് എന്നെ പോലുള്ളവരുടെ പ്രതീക്ഷ.... മനുഷ്യനകുക, സ്വന്തം രാജ്യത്തിന് വേണ്ടി നിലകൊള്ളുക ഇതെല്ലാം തന്നെയാണ് ഇന്ന് ആളുകളുടെ ഇടയിൽ വളരേണ്ട ചിന്തകള്.... Big big salute to both of you🙏🙏

  • @indiankerala8780
    @indiankerala8780 5 месяцев назад +49

    ചർച്ച നന്നായി . രണ്ടാളും നന്നായി അഭിനന്ദനങ്ങൾ . ഹാരിഫ് മിതത്വം പാലിച്ചു .ഫസലനി ന് പ്രത്യേക അഭിനന്ദനം

  • @godsontc243
    @godsontc243 5 месяцев назад +24

    നല്ല മനോഹരമായ സംവാദം ❤️
    രണ്ട് അഭിപ്രായമുള്ള 🦁
    രണ്ട്ണ്ടു പേരും മാന്യമായി 🤼🫅
    സ്നേഹത്തോടെ പെരുമാറി 😊

  • @AjithKuttanu
    @AjithKuttanu 5 месяцев назад +15

    ആദ്യം രണ്ടുപേരെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ മനസ്സിലെ സന്തോഷം അറിയിക്കുന്നു സുഹൃത്തുക്കളെ,💯❤️🙏

  • @Sarath2606
    @Sarath2606 5 месяцев назад +17

    Great fan of your works sirr...
    മത സ്നേഹത്തേക്കാൾ കൂടുതൽ രാജ്യസ്നേഹമാണ് വേണ്ടത് എന്ന തിരിച്ചറിവിലേക്ക് വഴിവെട്ടുന്നതിന്.. 🙏🙏🙏

  • @Smithahumanist
    @Smithahumanist 5 месяцев назад +81

    ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥 your support makes all the difference. Don't forget to comment a word or two in the comment section to increase the reach.🥰🥰 You can check out the description to support us through other ways. Thanks again ❤️ 🔥

  • @thilakanThadathil-rt9it
    @thilakanThadathil-rt9it 5 месяцев назад +17

    ഇതാണ് നല്ല ഇസ്ലാം നല്ല മനുഷൻ നല്ല മുസ്ലിമിൻ്റെ സമധാനം നല്ല വെക്തി അരിഫ ജീക്കും ഫൈസൽ ജീ കോടി കോടി അഭിവാദ്യം വിശ്വസിക്കു വിശസമില്ലാത്തവർക്കും സമാധാനതോടെ ഈ ഭൂമിയിൽ സന്തോഷതോട ജീവിക്കണം അരും കാലാകാലം ഭൂമിയിൽ ഇല്ല ഇവരെ തെറി വിളിക്കരുത്

  • @shivettan
    @shivettan 5 месяцев назад +10

    സങ്കടം തോന്നി കേൾക്കുമ്പോൾ.....നിങൾ ഒക്കെ സത്യത്തിനും ധാർമികതയും വേണ്ടി എത്രയോ വലിയ റിസ്ക് ആണ് എടുക്കുന്നത്....സ്വന്തം ജീവിതം തന്നെ സമർപ്പിച്ചുകൊണ്ട്.....
    എത്ര ബഹുമാനം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ ആവില്ല..... 🙏🏻🙏🏻🙏🏻

  • @shayjuantony1524
    @shayjuantony1524 5 месяцев назад +69

    മുസ്ലിം മതക്കാരുടെ ഇടയിൽ നിന്ന് നടത്തുന്ന യൂട്യൂബ് ചാനലുകളിൽ ഏതെങ്കിലും ഒരെണ്ണത്തിൽ ഇത്രയും ലൈക്കും കമന്റും വരുന്നുണ്ടോ അതുമാത്രം നിങ്ങൾ ചിന്തിച്ചാൽ മതി🙏🙏🙏

  • @sunilkumarkpsreemilayalam8001
    @sunilkumarkpsreemilayalam8001 5 месяцев назад +33

    സമൂഹത്തിനെ സത്യസന്ധമായി മനസ്സിലാക്കുന്ന നിങ്ങളെ പോലുള്ളവരാണ് നാളത്തെ സമൂഹത്തിൻ്റെ നേതൃത്വത്തിൽ വരേണ്ടത്

  • @antonychowalloor6255
    @antonychowalloor6255 5 месяцев назад +3

    സാമാന്യ ബുദ്ധിയിൽ മതത്തിന്നതീതമായി മനുഷ്യരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സത്യസന്ധമായ, കൃത്യമായ വിശകലനങ്ങളാണ് ഈ വീഢിയോയിലെ ഉള്ളടക്കം. നിങ്ങൾ ചെയ്യുന്ന, വർത്തമാന കാലഘട്ടത്തിലെ അതിഗുരതര വിഷയങ്ങളെ പരാമർശിക്കുന്ന മഹത്തായ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ 👏

  • @sujithnarayanapillai4559
    @sujithnarayanapillai4559 5 месяцев назад +78

    ഫസൽ ബായ് നിങ്ങൾക്ക് സപ്പോർട്ട്

  • @ManjuRajesh-k4d
    @ManjuRajesh-k4d 5 месяцев назад +26

    It was beautiful to see when Fasal got emotional, Arif just took over and gave him the time to settle down. Amazing human ❤.

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 5 месяцев назад +49

    അവസാനത്തെ 5 മിനിട്ട് 5 പ്രാവശ്യം കണ്ടു. രണ്ടാൾക്കും ❤️ 👍 🙏🏻

  • @Aleyamma-ds6fl
    @Aleyamma-ds6fl 5 месяцев назад +11

    രാജ്യത്തോടും ജെനങ്ങളോടും സന്തോഷത്തോടും സമാധാനത്തോടും. കൂടെ ജീവിക്കാൻ ആഗ്രഹമുള്ള രണ്ടു മുസ്ലിം ചങ്കുകൾ. നിങ്ങളുടെ മാതാപിതാക്കൾ ഫാഗിയാം ചെയ്തവരാണ് ഡെയ്‌വം അനുഗ്രഹിക്കട്ടെ

  • @prshanmukhadasprayagacreat2545
    @prshanmukhadasprayagacreat2545 5 месяцев назад +34

    പ്രീയപ്പെട്ട സഹോദരങ്ങളെ...
    അഭിവാദനങ്ങൾ.....❤🙏

  • @boostonharry9497
    @boostonharry9497 5 месяцев назад +112

    ഇത് തന്നെയാണ് ഹമാസ് ഇതൊന്നും താത്പര്യമില്ലാത്ത പാലസ്ഥീനിലെ ജനങ്ങളുടെയിടയിൽ ചെയ്യുന്നത് !

  • @ebinnandakumar1159
    @ebinnandakumar1159 5 месяцев назад +15

    ഫസൽ കാരാട്ടിനെ പോലുള്ള മുസ്ലിങ്ങൾ, ഈ രാജ്യത്ത് ഉണ്ട്, ഇനിയും ധൈര്യമായി പുറത്തോട്ട് കൂടുതൽ പേര് വരട്ടെ

  • @Cherryyyo
    @Cherryyyo 5 месяцев назад +28

    'മതസ്ഥനിൽ നിന്നും മനുഷ്യനിലേക്ക്' ഉദ്യമങ്ങൾക്ക് ആരിഫിനും ഫസലിനും അഭിനന്ദനങ്ങൾ,

  • @ranjithnk8546
    @ranjithnk8546 5 месяцев назад +5

    ഫസൽ എന്ന പച്ചയായ മനുഷ്യൻ... ❤️ 👍🏻താങ്കൾ എന്താണ് എന്നുള്ളത് വ്യക്തമാക്കിയ ചർച്ച Dr.ഹാരിസ് ഹുസൈൻ ❤️👍🏻

  • @shibu1208
    @shibu1208 5 месяцев назад +61

    ഉള്ളിൽ നിന്ന് നിന്ന് വിമർശിച്ചവരെ ഓകെ വകവരിത്തിയ ചരിത്രം കൺമുന്നിൽ ഉണ്ട്.. hats of to you both 👍

    • @shanhnn.6436
      @shanhnn.6436 5 месяцев назад

      Chakannure murder is a big example. Culprits are still living in our society under the influence of politics.

  • @Subhashbabu-np5rf
    @Subhashbabu-np5rf 5 месяцев назад +10

    നമ്മൾ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണെങ്കിൽ ഉറപ്പായും നമ്മുടെയെല്ലാം ചുറ്റുപാടുകൾ ഏറെക്കുറെ നമുക്കനുകൂലമായിരിക്കണം.നമ്മുടെ നാടിന്റെ ഈലോകത്തിന്റെ ഭാവി സുരക്ഷിതമായിരിക്കാൻ എത്രയോ പേർ ആഗ്രഹിക്കുന്നു.സത്യം വിളിച്ചു പറയാൻ ഭയപ്പെടുന്ന ഈകാലഘട്ടത്തിൽ ചീഞ്ഞളിഞ്ഞ തോന്നിവാസങ്ങളെ തട്ടിമാറ്റി പൊതുജന നന്മക്ക് വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആരിഫ് ഹുസൈൻ ഫസൽ കാരാട്ട് അഭിനന്ദനങ്ങൾ. ഇന്ത്യയിലെ ജനങ്ങൾ കബളിപ്പിക്കപ്പെടാതിരിക്കട്ടെ.

  • @zainujanmoidutty
    @zainujanmoidutty 5 месяцев назад +40

    അത് കൊണ്ടാണ് ഫൈസൽ ,,ഞാൻ ആ നമസ്കാരം എന്ന പരിപാടി എത്രയോ കാലമായി നിർത്തി 🥰🥰

  • @paul-Karachal
    @paul-Karachal 5 месяцев назад +37

    ഫസൽ കാരട്ട് നല്ല അന്ദസ് ഉള മുസൽമാൻ ആൺ, Keep going ❤

  • @rajeshgeorge4186
    @rajeshgeorge4186 5 месяцев назад +11

    Dr ആരിഫ് sir ഞാൻ താങ്കളുടെ ഓരോ വീഡിയോസും skip ചെയ്യാതെ മൊത്തം ഇരുന്നു കാണും ഫസലുമായി ഉള്ള ഈ itervew സൂപ്പർ. നിങ്ങൾ രണ്ട് രാജ്യ സ്നേഹികൾ ക്കും എന്റെ ഒരു big salut ❤️❤️❤️

  • @boostonharry9497
    @boostonharry9497 5 месяцев назад +178

    ഇന്ന് അടിമക്കച്ചവടം ഉള്ള ഏക ഇടം ഞമ്മടെ അ,സമാധാന മതമാണ് !

    • @jincyt3856
      @jincyt3856 5 месяцев назад

      പി സ് സി പരീക്ഷക്ക് എല്ലാം ശെരിയാണ് അതുകൊണ്ടു എല്ലാ കറുപ്പിക്കാം എന്നാരും വിചാരിക്കാറില്ല അതുപോലെ തന്നെയാണ് മതവും സ്രെഷ്‌ടാവിന്റെ മതം മാത്രമേ ദൈവം സ്വീകരിക്കയുള്ളൂ പഠിക്കുക ..വസ്തുത മനസിലാക്കുക

    • @rohitraju8485
      @rohitraju8485 5 месяцев назад +3

      Verum Mathamalla Eppol HaMaaazaaMatham

    • @asktoself
      @asktoself 5 месяцев назад

      Athonnu theliyilkamo sagave

    • @RimaRose-q2f
      @RimaRose-q2f 5 месяцев назад

      ​@@asktoselfസ്ത്രീ ഒരു നിസ്‌കരിക്കുന്നതിൻ്റെ
      മുൻപിൽ കൂടി കടന്നു പോയാൽ നിസ്കാരം
      Redhhaakunnu. എന്താ കാരണം. സ്ത്രീ കൃഷിയിടമാകുന്നു

    • @RimaRose-q2f
      @RimaRose-q2f 5 месяцев назад +5

      ​@@asktoself
      കീഴ്‌വായു
      പോയാൽ മുഖം കഴുകണം.

  • @mallikarahim2363
    @mallikarahim2363 5 месяцев назад +30

    സത്യം പറയുന്ന സഹോദരങ്ങൾക്കു ബിഗ് സല്യൂട്ട്, നിങ്ങളുടെ പാത പ്രകാശമായി തീരട്ടെ, എന്നെ തേടി വന്ന ദൈവം നിങ്ങളെയും തേടി വരും, നിങ്ങൾ സത്യം അറിയും, സത്യം നിങ്ങളെ സ്വാതന്ത്ര്യം ആക്കും, ദൈവം നിങ്ങളെ കണ്ടു കൊണ്ടിരിക്കുന്നു,

    • @jojigeorge1020
      @jojigeorge1020 5 месяцев назад

      ഏത് ദൈവം ആണ് കാണുന്നത്, മുസ്ലിം, ഹിന്ദു, or ക്രിസ്ത്യൻ, ഇനി എല്ലാ ദൈവവും ഒന്നാണെന്നു പറഞ്ഞാൽ നിങ്ങൾ ബൈബിൾ പറയുന്നത് എല്ലാം അനുസരിക്കുമോ, ഇനി അതല്ല രാമായണത്തിലെ ദൈവത്തെ അംഗീകരിക്കുമോ

    • @nikhil_p41
      @nikhil_p41 5 месяцев назад

      ​@@jojigeorge1020മത ഗ്രന്ഥം പറയുന്നത് എല്ലാം അനുസരിച്ചാൽ വിവേകബുദ്ധിയില്ലാത്ത "വെറും" മനുഷ്യനായി പോവില്ലേ? അതിപ്പോ ബൈബിൾ ആയാലും ശ്രുതികൾ ആയാലും സ്മൃതികൾ ആയാലും ആഗമങ്ങൾ ആയാലും ഖുർആൻ ആയാലും.
      രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവ മത ഗ്രന്ഥങ്ങളല്ല, മതാധിഷ്ഠിത സാഹിത്യമാണ്. നേരത്തെ പറഞ്ഞവയൊക്കെയാണ് മത ഗ്രന്ഥങ്ങൾ. അതിൽ തന്നെ രാമായണത്തിന്റെ അടിസ്ഥാനം മതമല്ല. കാരണം അതിലെവിടെയും "ദൈവം" വരുന്നില്ല, ആരാധനയെ കുറിച്ചോ വിധികളെ കുറിച്ചോ തത്വചിന്തയോ വേദാന്തമോ പറയുന്നില്ല. അതൊരു കാവ്യം മാത്രമാണ്. നേരെ മറിച്ച് മഹാഭാരതത്തിൽ തത്വചിന്തയുണ്ട്, ദൈവത്തെ സ്തുതിക്കുന്ന ശ്ലോകങ്ങളുണ്ട്, മത നിയമങ്ങളെ കുറിച്ചു പറയുന്നുണ്ട്, വർണാശ്രമത്തെ കുറിച്ചു വരെയുണ്ട്.
      മഹാഭാരതത്തിൽ കർണ്ണനെ "സൂതപുത്രൻ" എന്ന് വിളിക്കുന്നുണ്ട്. അത് അധിക്ഷേപമായിട്ടാണ് കാണിക്കുന്നത്. എന്നും കരുതി ഞാൻ ഞങ്ങളുടെ ഡ്രൈവറുടെ മകനായ പന്ത്രണ്ട് വയസ്സുകാരൻ നിശാന്തിനെ പേര് വിളിക്കാതെ അങ്ങനെ വിളിച്ചാൽ എന്നെക്കാൾ വലിയ ചെറ്റ ഈ ലോകത്തുണ്ടാകില്ല. അതു കൊണ്ട് മതം പറയുന്നതിൽ കൊള്ളാവുന്നത് മാത്രം എടുക്കുക. അല്ലാത്തത് തള്ളി കളയുക. അതിനുള്ള സ്വാതന്ത്ര്യം പൗരസ്ത്യ മത സമ്പ്രദായങ്ങളിലുണ്ട് (ഹൈന്ദവ, ബൗദ്ധ, ജെയ്ൻ, സിഖ്, ഡോൺയി പോളോ, സർണ, താവോ, കൺഫ്യൂഷനിസം, ഷിന്റോയിസം).

    • @pbrprasad4430
      @pbrprasad4430 5 месяцев назад

      ​@@jojigeorge1020രാമായണത്തിലെ രാമൻ നിരീശ്വരൻ.എഴുത്തച്ഛന്റെ രാമായണത്തിൽ

  • @abhilashrk7340
    @abhilashrk7340 5 месяцев назад +7

    നിങ്ങളുടെ മനസ്സിലെ നന്മ കൊണ്ടാണ് ഫസൽ ബ്രോ നിങ്ങൾ ഇങ്ങനെ ഇമോഷണൽ (25.22) ആകുന്നത്...
    Really love you bro.. 🫂🫂🫂❤

  • @geethasuresh1284
    @geethasuresh1284 5 месяцев назад +51

    This man Fasal is real Indian.He says what is true and fact

  • @RaviVelpar
    @RaviVelpar 5 месяцев назад +3

    എന്തൊരു ഹൃദ്യമായ ചർച്ച 🔥🔥🔥♥️♥️♥️🙏🏻🙏🏻🙏🏻രണ്ടു സമൂഹ നന്മകൾ ഒന്നിച്ചിരിക്കുന്ന സുന്ദര കാഴ്ച്ച ♥️🎉🎉🎉

  • @thomasthomasphilp4393
    @thomasthomasphilp4393 5 месяцев назад +38

    These two men are the real Indian patriots. Even uploading posts related to religious intolerance on Facebook gives me a hard time. Then to speak like this in public is even more difficult.

  • @bijileshnk5572
    @bijileshnk5572 5 месяцев назад +18

    വളരെ വികാരനിർഭരമായ ചർച്ചാ വിശകലനം തന്നെയാണ് FK and HH ഉം തമ്മിൽ നടന്നത്. ചിന്താശേഷിയുള്ള ആളുകൾ മനസ്സിലാക്കുമെന്ന് വിചാരിക്കുന്നത് 'ജയ് ഭാരത്

  • @vnod8114
    @vnod8114 5 месяцев назад +68

    നിങ്ങൾ രണ്ടുപേരുടെയു meetup കുറെമുന്പേ ആഗ്രഹിച്ചതാണ്.

  • @RajrajRaj8944
    @RajrajRaj8944 5 месяцев назад +46

    നല്ല ഒരു ചർച്ച 👌👌👌

  • @ManjuRajesh-k4d
    @ManjuRajesh-k4d 5 месяцев назад +39

    The public Will protect you all. It is the need of Kerala public especially the good Muslims of Kerala.

  • @gopalanpradeep64
    @gopalanpradeep64 5 месяцев назад +6

    ദേശ സ്നേഹികൾ ആയ മുസ്ലീം സമൂഹം ആണ് ഭാരതത്തിൻ്റെ ശക്തി, അതിൽ ഒരുവനെ ചർച്ചക്ക്
    ക്ഷണിച്ച ശ്രീ ആരിഫ് പ്രശംസ അർഹിക്കുന്നു ❤

  • @shalinikwtshalinikwt756
    @shalinikwtshalinikwt756 5 месяцев назад +4

    രണ്ടു പേരും സത്യസന്ധമായ പറഞ്ഞത് അഭിനന്ദനങ്ങൾ 💖👍

  • @aravindakshanp5825
    @aravindakshanp5825 5 месяцев назад +2

    രണ്ടു രാജ്യ സ്നേഹികളും ഇനിയും 100 വർഷം ആരോഗ്യത്തോടെ ഈ ഭാരതത്തിൽ ജീവിക്കട്ടെ....പ്രണാമം

    • @ABC-hq6rd
      @ABC-hq6rd 5 месяцев назад

      😂😂😂😂😂
      Kaanaam

  • @anands3413
    @anands3413 5 месяцев назад +24

    രണ്ട് പേരേയും ഫോളോ ചെയ്യുന്നുണ്ട്. രണ്ട് പേരുടേയും വീഡിയോകള്‍ സ്ഥിരമായി കാണാറുണ്ട്. രണ്ട് പേരും ഇസ്ലാമില്‍ നിന്ന് വന്ന തിരുത്തല്‍ ശക്തികള്‍. ഒരാള്‍ തീവ്ര എക്സ് മുസ്ലി. മറ്റെയാള്‍ വിശ്വാസിയായ തികഞ്ഞ ദേശീയവാദിയും സ്വസമുദായത്തെ തിരുത്താന്‍ ശ്രമിയ്ക്കുന്ന തിരുത്തല്‍വാദി.❤

  • @gopalakrishnanrr4691
    @gopalakrishnanrr4691 5 месяцев назад +45

    ഫസൽകരാട്ട്.🎉🎉🎉🎉🎉

  • @santhoshpillai9180
    @santhoshpillai9180 5 месяцев назад +43

    Oru padu ishtam randu perodum.
    🙏🙏🙏

  • @shanhnn.6436
    @shanhnn.6436 5 месяцев назад +9

    കാരശ്ശേരി പേടിച്ച് പേടിച്ച് കാര്യങ്ങൾ പറയും കാരശ്ശേരിക്ക് എല്ലാവരെയും പേടിയാണ് കാന്തപുരത്തെ പേടിയാണ് അതുപോലെതന്നെ ഒരുപാട് തീവ്ര ചിന്താഗതിക്കാരെ പേടിയാണ് പക്ഷേ ഫസൽ ധൈര്യപൂർവ്വം കാര്യങ്ങൾ തുറന്നു പറയും അതാണ് ഫസലിനെ ജനങ്ങൾ അംഗീകരിക്കുന്നത്..

  • @suseelanmadhavan5302
    @suseelanmadhavan5302 5 месяцев назад +15

    അല്പകാലങളാണ് നാം ഭൂമിയിൽ ഉളളത് 1995 മുതൽ 2021 റിയാദിൽ ജീവിച്ച ആളാണ് ഞാൻ.ആ രാജ്യത്തിലെ മാറ്റം ശരിയ്ക്കും കണ്ടൂ . അവിടെ പൗരന്മാരുടെ മാറ്റവും അറിഞ്ഞു . നിങ്ങളുടെ ഈപ്രവർത്തനം വിജയിക്കട്ടെ സമൂഹത്തിൽ വെളിച്ചം വരട്ടെ 🎉

  • @Abhi_41
    @Abhi_41 5 месяцев назад +34

    Beautiful discussion. Go ahead, Fasal, bro.

  • @bibin7774
    @bibin7774 5 месяцев назад +7

    ഫ്സൽനെ പോലെ ഉള്ളവരെയാണ് ഈ നാടിനു വേണ്ടത് യഥാർത്ഥ ഇന്ത്യൻ മുസൽമാൻ 🇮🇳🥰

  • @Adhi7306
    @Adhi7306 5 месяцев назад +9

    ഇതുപോലുള്ള നവോത്ഥാന നേതാക്കൾ ആണ് എല്ലാ മതങ്ങൾക്കും വേണ്ടത് ❤

  • @invinsiblewarrior
    @invinsiblewarrior 5 месяцев назад +20

    നല്ല കൂടിക്കാഴ്ച്ചയും സംഭാഷണവും ആയിരുന്നു. നല്ല വൈബ്, ഇതുപോലെ തന്നെ ഊർജസ്വലമായി തുടരട്ടെ.

  • @user-xz8pi5fu3k
    @user-xz8pi5fu3k 5 месяцев назад +41

    ഫസൽ ഭായ് ❤️

  • @coolsumesh7096
    @coolsumesh7096 5 месяцев назад +42

    ആരിഫ്ജി ഷാജൻ സ്കരിയ(മറുനാടൻ മലയാളി )യുമായി ഒരു ഇന്റർവ്യൂ please....

  • @PT-83
    @PT-83 5 месяцев назад +6

    ഫസൽ നിങ്ങൾക്കു പുറകെ ഒരുപാട് പേരുണ്ടാകും വരും കാലങ്ങളിൽ സത്യങ്ങൾ ഉയർത്തി പിടിക്കാനും പുഴുക്കുത്തുകൾ ഇല്ലാതാക്കാനും

  • @Arun-zk4mp
    @Arun-zk4mp 5 месяцев назад +18

    നല്ല മനുഷ്യൻ ❤

  • @Ameermuhammed12
    @Ameermuhammed12 5 месяцев назад +16

    Thank you arif Ivan chumma fire 🔥 🔥🔥🔥🔥🔥

  • @sandrosandro6430
    @sandrosandro6430 5 месяцев назад +525

    ഫസലിനെ കേൾക്കുമ്പോൾ കാരശേരിയെ ഒക്കെ തോട്ടിലെറിയാൻ തോന്നും

    • @ManjuRajesh-k4d
      @ManjuRajesh-k4d 5 месяцев назад +57

      Karasheri is a balancing act person. If he say one sentence against Islam he will immediately say two sentences against RSS or BJP.

    • @Nova-z9p
      @Nova-z9p 5 месяцев назад +19

      നഗ്ന സത്യം

    • @vishnu_namboothiri
      @vishnu_namboothiri 5 месяцев назад +12

      സത്യം ആണ്

    • @shibu1208
      @shibu1208 5 месяцев назад +24

      ഗവൺമെൻ്റ് ജോലി ചെയുന്ന ആളുകൾക്ക് റിട്ടയർമെൻ്റ് വരെ എങ്ങനെയെങ്കിലും പോയാൽ മതി എന്നാണ്... അതു പോലെ ആണ് കാരശ്ശേരി മച്ചാൻ തട്ടി പോകുന്നത് വരെ ആരും കയ്യും കാലും വെട്ടരുത് എന്ന ബോധ്യം ഉണ്ട്

    • @crazyworldfacts101
      @crazyworldfacts101 5 месяцев назад +2

      ​@@shibu1208apo RC yo?

  • @tigress92
    @tigress92 5 месяцев назад +23

    Wish there were more Muslims like him😢

  • @vijeeshvijeesh.p5672
    @vijeeshvijeesh.p5672 5 месяцев назад +1

    അതെ ഫസൽ കാരാട്ട് നിങ്ങൾ പിറന്ന അല്ലെങ്കിൽ നിങ്ങള്ക്ക് ജന്മം തന്ന ഉമ്മക്കും വാപ്പയ്ക്കും എന്റെ ഒരായിരം നന്ദി 🥰🥰🥰🥰🥰🥰

  • @saj7949
    @saj7949 5 месяцев назад +44

    ഫസൽ 🎉🎉🎉