തോമാച്ചായൻ പൊളിയാ...! 😁❤️

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 587

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 4 часа назад +46

    നിഷ്കളങ്കമായ തോമാച്ചൻ. അദ്ദേഹത്തിന്റെ കണ്ണ് വേഗം ശെരിയാകും. 🙏🏿🇮🇳

  • @Dr.Beatriz6x6
    @Dr.Beatriz6x6 3 часа назад +37

    തോമച്ചാനെ tech സപ്പോർട്ട് ആവശ്യം ഉണ്ട്.. നമുക്ക് അതിനായി backup team വേണം ഇതുപോലെ ഉള്ളവരെ സ്‌പോർട് ചെയ്യണം 👍👍

  • @shamzvlogz1622
    @shamzvlogz1622 5 часов назад +59

    😍😍😍😍😍😍😍😍🥰🥰🥰🥰🥰എന്നാ പൊളിയാ തോമാച്ചൻ....... വെയ്റ്റിംഗ് ഫോർ മോർ 🥰😍😍😍😍😍😍

  • @vaisakhg4565
    @vaisakhg4565 5 часов назад +72

    500 രൂപ വിലയുള്ള രൂപം 450 രൂപയ്ക്ക് വിലപേശി വാങ്ങിയ ഞാനല്ലേ അതിന്റെ അധിപൻ അവകാശി ആ ദൈവത്തെക്കാൾ വലിയവൻ അച്ചായന്റെ മാസ് കിടിലം മറുപടി🔥 ആരിഫ് ഇക്ക വളരെ സന്തോഷമുണ്ട് ആ മനുഷ്യന് പറയാനുള്ളത് കേൾക്കാനും ഞങ്ങൾക്ക് കേൾക്കുവാനും ഒരു അവസരം ഒരുക്കിയതിന്. 😊🫂

    • @91skid
      @91skid 3 часа назад

      കഷ്ടം.... നല്ല ലോജിക് ഉണ്ടെന്നു സ്വയം പറയും എന്നിട്ടു മണ്ടത്തരവും പറയും.

    • @internationalcommentworker364
      @internationalcommentworker364 2 часа назад +1

      Better than madrassa pottanmar.​@@91skid

  • @shajim9004
    @shajim9004 6 часов назад +63

    ഇതുവരെ കേട്ടതിൽ അതിമനോഹരമായ കോളിംഗ് പ്രോഗ്രാം . താങ്ക്സ് ആരിഫ് ഹുസൈൻ

  • @rajeshnairvs9895
    @rajeshnairvs9895 5 часов назад +92

    താങ്കൾ വിളിക്കുന്ന ആളിന്റെ അവസ്ഥ കൂടി പരിഗണിക്കുക... കുറച്ചു മസിൽ പിടിത്തം കുറയുക.. വയസ്സായ ആളല്ലേ... Anyway good calling 👍👍

    • @Slscky
      @Slscky 3 часа назад +4

      എന്ത് മസിൽ പിടുത്തം... നിങ്ങൾ കരുതുന്ന പോലെ പെരുമാറാൻ അല്ലല്ലോ അദ്ദേഹം നില്കുന്നത്, കോയകൾ പച്ച തെറി വിളിക്കുമ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തി ആണ് അദ്ദേഹം

  • @Parannadikkum.simon5
    @Parannadikkum.simon5 5 часов назад +121

    ലെ അള്ളാഹു: യെവൻ കൃസ്ത്യാനിയായത് എൻ്റെ ഭാഗ്യം, മുസ്ലീം എങ്ങാനും ആരുന്നേൽ നിലവിൽ എയറിൽ ആയ എന്നെ ഇവൻ പ്ലൂട്ടോയിൽ എത്തിച്ചേനെ

  • @Skvlogxz
    @Skvlogxz 4 часа назад +96

    ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട തോമാച്ചായൻ തീയാണ് 🔥

    • @sanojsal7186
      @sanojsal7186 2 часа назад

      Samathichu thomacha sammathichu.
      Ni thakappannalada ponnappananu😂

    • @ottakkannan_malabari
      @ottakkannan_malabari Час назад +1

      68 വർഷം കുതിരയായി ഓടി കിതച്ചു......

  • @jayanpovil1858
    @jayanpovil1858 4 часа назад +32

    തോമാച്ചൻ വെറും പുലിയല്ല പുപുലിയിണ്....❤❤❤

  • @govindaprabhu9087
    @govindaprabhu9087 5 часов назад +26

    തോമാച്ചന്‍ വേറെ ലെവല്‍ ആണ്... ഇത്രയും ബുദ്ധിമുട്ട്‌ ഉള്ള ആൾ വിശ്വാസി ആകാനാണ് കൂടുതൽ സാധ്യത... ആദ്യം kalippilaya ആരിഫ് ഭായി അവസാനം വളരെ ബഹുമാനത്തോടെ കേട്ടിരുന്നു... സലാം തോമാച്ചന്‍

  • @swamihimavalchaithanya
    @swamihimavalchaithanya 4 часа назад +95

    തോമച്ചായനെ കൊണ്ട് ആർക്കും ഒരു ഉപദ്രവം ഇല്ല... ഒരു പക്ഷെ ലോകത്തുള്ള എല്ലാ വിശ്വാസികളെക്കാൾ (ഒരു പക്ഷെ മാർപ്പാപ്പ്പയെക്കാൾ) നല്ല ഒരു മനുഷ്യൻ ❤❤❤❤

  • @prasadks8674
    @prasadks8674 4 часа назад +23

    തോമാച്ചായൻ ഫയർ ആണ്. ഒത്തിരി ഇഷ്ടമായി. കൺഗാജലേഷൻ തോമാച്ചായ❤❤❤❤❤❤❤❤

  • @Devincarloz1327
    @Devincarloz1327 6 часов назад +51

    എന്റെ പൊന്നോ തോമാച്ചായൻ പൊളി 🔥🔥🔥🙆‍♂️🙆‍♂️🙆‍♂️.

  • @Devincarloz1327
    @Devincarloz1327 6 часов назад +75

    തോമാച്ചൻ പൊളി ആണ് സ്റ്റാർട്ടിങ് ട്രബിൾ ആരുന്നു 😂. വിദ്യാഭ്യാസം ഇല്ലേലും കണ്ണ് പോയാലും പുള്ളി നല്ല നിലക്ക് ജീവിക്കും. 🔥🔥🔥

    • @anishm.antony1952
      @anishm.antony1952 4 часа назад

      പക്ഷെ ഔദാര്യം ഊമ്പിയെ ജീവിക്കുകയുള്ളു... മ്മ്മ് മനസ്സിലായോ

  • @bmkrishnad
    @bmkrishnad 5 часов назад +24

    ❤❤❤ കിടു മനുഷ്യൻ ആണ് അച്ചായൻ. അദ്ദേഹം കാട്ട് തീ ആണ് 🔥🔥🔥🔥. സത്യസന്ധനായ മനുഷ്യൻ ❤️❤️❤️

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 4 часа назад +13

    തോമാച്ചാ നിങ്ങളെ ആരെങ്കിലുമൊക്കെ രക്ഷിക്കട്ടെ! താങ്കൾ വാഴ്ത്തപ്പെട്ടവനാണ്, എല്ലാ നന്മകളും നേരുന്നു.

  • @harikumark.s1220
    @harikumark.s1220 6 часов назад +47

    തൊമ്മൻ ചേട്ടൻ പൊളി 👍🏿👍🏿👍🏿👍🏿

  • @josevarghese7244
    @josevarghese7244 6 часов назад +68

    തോമാച്ചൻ നിസാരക്കാരനല്ല. വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് തോമാച്ചൻ തെളിയിച്ചു.

  • @raneeshr2010
    @raneeshr2010 4 часа назад +36

    കുരങ്ങന്റെ പരിണാമം ചോദിച്ചു കൊണ്ടു ഇന്നലെ വിളിച്ച മുസ്ലിമും ഇന്ന് വിളിച്ച അമുസ്ലിമും തമ്മിലുള്ള വ്യത്യാസം കണ്ടോ. ആറാം നൂറ്റാണ്ടിൽ തപ്പിത്തടഞ്ഞു നിൽക്കുന്ന ഒരു ഇസ്ലാം മതവിശ്വാസിയും 21 ആം നൂറ്റാണ്ടിലെത്തി നിൽക്കുന്ന ഒരു അമുസ്ലിമും തമ്മിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യത്യാസം കാണാം. ആരിഫ് പോലുമറിയാതെ ഈ വ്യത്യാസം ആരിഫിന്റെ ചാനൽ ഒരു ഉദാഹരണമായി പ്രേഷകരിലേക്ക് എത്തിച്ചു.

    • @Commonman-p1h
      @Commonman-p1h 4 часа назад

      അങ്ങനെയൊന്നുമില്ല... ഹിന്ദു വിശ്വാസതെ വിമര്ശിക്കുന്നവനോട് ഒരു സംഘി പെരുമാറുന്നത് പോലെയാണ് ആ മുസ്ലിം ആരുഫിനോട് പെരുമാറിയത്... അത്ര മാത്രം...

  • @jonasmbbs
    @jonasmbbs 6 часов назад +41

    തോമാച്ചൻ 💪💪💪💪💪💪💪

  • @Abi-q3l
    @Abi-q3l 6 часов назад +51

    തോമാച്ചൻ കത്തിച്ചു 👌🔥

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 4 часа назад +71

    ആരിഫ് സാറേ...ചൂടാവണ്ടായിരുന്നു അല്ലേ ? പാവം നല്ലൊരു മനുഷ്യൻ ❤

    • @ottakkannan_malabari
      @ottakkannan_malabari Час назад

      110 തവണ മിസ്സടിക്കാൻ എത്ര സമയം വേണം എന്ന് നോക്കു......
      ഒരു പണിയും ഇല്ല എന്ന് കരുതി ......

  • @manojkk1498
    @manojkk1498 5 часов назад +54

    ലേറ്റ് ആയി വന്ന തോമാച്ചായൻ ലേറ്റസ്റ്റ് ആയി വന്നു 👍ഒരു സംഭവം തന്നെ!
    അദ്ദേഹത്തെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടു വരാമോ 🤔 സംസാരം സ്ലോ ആണെങ്കിലും ബോർ അടിച്ചില്ല, സൂപ്പർ ആയിരുന്നു! 👍❤️❤️❤️

  • @thahira1513
    @thahira1513 3 часа назад +18

    പുലിയായി വന്ന സാറിനെ പൂച്ചയാക്കി മാറ്റിയ നമ്മുടെ സ്വന്തം തോമ്മാച്ചൻ .........♥️😘
    ഇതുവരെയുള്ള koyacallingൽ എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു കാൾ . ഒരു പാവം കുഞ്ഞാട്‌ 👍👍👍

    • @timentalk
      @timentalk 38 минут назад +1

      സന്തോഷായി അല്ലെ 😂😂

    • @thahira1513
      @thahira1513 30 минут назад

      @bijugeorge3707 😂😂😂😂

  • @Devincarloz1327
    @Devincarloz1327 6 часов назад +39

    തോമാച്ചൻ കാളിങ് പൊളി 🔥😂😂😂.

  • @人造书
    @人造书 6 часов назад +61

    ഹരിഫ് താങ്കളുടെ പുറകിൽ ആ ഇസ്രേൽ കോടി അടിപൊളി ആയി . "മമ്മദിൻ്റെ കുഞ്ഞങ്ങൾക്ക് ഹാൽ എളകും"

    • @ottakkannan_malabari
      @ottakkannan_malabari Час назад

      കേവലം1200 പേരെ ദ്രോഹിച്ച തീവ്രവാദികളിലെ 45000 പേരെ കൊന്ന ഇസ്രായേലിനെ വിട്ട് അമേരിക്കക്കാരെ ചുട്ടുകരിച്ച ഞമ്മൻ്റെ ദൈവം പൊളിയല്ലേ ?....

  • @bindumurali1464
    @bindumurali1464 5 часов назад +21

    സായിബാബയുടെ കാര്യം പറഞ്ഞത് കറക്റ്റ്'. തോമാച്ചൻ ശരിക്കും പൊളിയാണ്

  • @ALENTREVAR
    @ALENTREVAR 5 часов назад +24

    തോമാച്ചൻ പൊളി❤❤

  • @roysthomas7409
    @roysthomas7409 5 часов назад +27

    ആരിഫ് ബ്രോ, തോമാച്ചായൻ പൊളിയാ 😂

  • @vaishnavam1962
    @vaishnavam1962 6 часов назад +41

    ഇത് ഒരു ഒന്നൊന്നര തോമാച്ചൻ കൊള്ളാം

  • @DNA237
    @DNA237 5 часов назад +17

    Science ന്റെ ആവശൃം ഇല്ല... മതം ഉപേക്ഷിക്കാൻ 🤷‍♀️... ഇത് തെളിവ്... യുക്തി ചിന്ത🔥

  • @kpkrishnadasnamboothiri8685
    @kpkrishnadasnamboothiri8685 Час назад +4

    താങ്കളുടെ പരിപാടികൾ കളർഫുൾ ആക്കുന്നത് ഇത്തരം നിഷക്കളങ്കരും സത്യസന്ധരുമായ മനുഷ്യരാണ്. മോദി സാധാരണക്കരിൽ സാധാരണക്കാരും അസാധാരണമായ നന്മയും സത്യസന്ധതയുമുള്ള വ്യക്തികൾക്ക് പത്മശ്രീ തുടങ്ങിയ പരമോന്നത പുരസ്കാരങ്ങൾ നൽകി ആദരിച്ച പോലെ ... താങ്കളുടെ ഇത്തരം പരിപാടികളിലൂടെ സമൂഹത്തിൽ ചാരം മൂടിക്കിടക്കുന്ന സത്യത്തിൻ്റെ കനലുകൾ ഉയർന്നു വരുന്നു എന്നത് നല്ല കാര്യം തന്നെ
    അഭിവാദ്യങ്ങൾ.🙏

  • @abdulbasheer9558
    @abdulbasheer9558 6 часов назад +37

    തോമാച്ചൻ്റെ തലയിൽ ആൾതാമസമുണ്ട്. ചിരിക്കാനുണ്ട്. നന്ദി.😂

  • @binuraj4596
    @binuraj4596 6 часов назад +31

    വെത്യസ്താനായ തോമാച്ചായൻ.....'
    പഠിപ്പില്ലങ്കിലും എന്താ.....👍👍😂😷

  • @anilmenon8641
    @anilmenon8641 4 часа назад +14

    പരസ്യങ്ങളുടെ പെരുമഴ..ആരിഫിനെ യൂട്യൂബ് അംഗീകരിക്കുന്നു..❤❤

  • @abrahamrajan8177
    @abrahamrajan8177 4 часа назад +16

    ആരിഫ്..കുഞ്ഞാട് കാളിoങ്.... പ്രതീക്ഷിക്കുന്നു.....
    തോമസാർ കുറെ കിടുക്കൻ സംഭവങ്ങൾ പറഞ്ഞു അതും ഏത്‌ കുഞ്ഞിനും തിരിയും വിധം....
    തോമസറിനു പ്രേത്യേകo അഭിനന്ദനങ്ങൾ
    അഭിനന്ദനങ്ങൾ.....

    • @rejicejohn8918
      @rejicejohn8918 3 часа назад +1

      "തോമാ കാളിങ് " channel ആരെങ്കിലും തുടങ്ങിയിരുന്നെങ്കിൽ. 🫣🫣🤔🤔💥💥💥💥

  • @വചനതീരം
    @വചനതീരം 5 часов назад +32

    ഒരു നല്ല മനുഷ്യൻ ആകാൻ ആണ് ക്രിസ്തു പഠിപ്പിക്കുന്നത് ആ നന്മ നിറഞ്ഞ സ്നേഹം ആണ് ക്രിസ്തു. ക്രിസ്തു പറഞ്ഞ വചനങ്ങൾ വിറ്റു കാശ് ആക്കുന്നവരുടെ പിന്നാലെ പോകുന്നതാണ് മൊണ്ണത്തരം. സ്വയം സ്നേഹിക്കുക സന്തോഷിക്കുക അത് മറ്റുള്ളവരിലേക്ക് പകരുക അത്രേ ഉളളൂ. God is Love 🙏🙏🙏

    • @laijujacob
      @laijujacob 5 часов назад +3

      സത്യം... ഇയാൾ ബൈബിൾ ശെരിക്കും മനസിലാക്കിയിട്ടില്ല.. ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന ക്രിസ്തു തോമാച്ചനെ അനുഗ്രഹിക്കട്ടെ..

    • @immanuelabrahammathew8806
      @immanuelabrahammathew8806 5 часов назад

      ​@@laijujacobIdhe Bible thanne ale Slavery undayirunadhu? Enthe Yeshuvin adhu polum Nirthaan saadhichila?

    • @Gabriel-Vidovic
      @Gabriel-Vidovic 3 часа назад

      ​@@immanuelabrahammathew8806 Jesus didn’t explicitly condemn slavery but his teachings emphasized love, equality, and human dignity, which undermine slavery. Paul echoed this by teaching that in Christ, "there is neither slave nor free" (Galatians 3:28) and urging slaveholders to treat slaves as brothers (Philemon 1:16).

    • @rejicejohn8918
      @rejicejohn8918 3 часа назад

      ഇപ്പോൾ ഈ ക്രിസ്തു എവിടെയാണ്???

    • @TonyDominic-z3b
      @TonyDominic-z3b 2 часа назад

      അത്രേള്ളൂ?

  • @neelakantang2104
    @neelakantang2104 57 минут назад +1

    അരിഫെ, താങ്കളുടെ ചാനലിൽ ഇന്നുവരെ കേട്ടതിൽ ഏറ്റവും വലിയ സംഭവം ആണ്‌ തോമാച്ചൻ.തോമചനാണ് പുലി

  • @SoorPS
    @SoorPS 6 часов назад +37

    തോമാച്ചൻ പാമരൻ ആണെങ്കിലും വിവേകം കൊണ്ട് സമ്പന്നൻ. ഇനിയും വിളിക്കണം

  • @akhilm9823
    @akhilm9823 5 часов назад +22

    തോമാച്ചൻ😢❤ 🔥🔥🔥🔥

  • @Diljihhh
    @Diljihhh 4 часа назад +22

    ഇത് വരെയും കേൾക്കാത്ത ചിന്തകൾ തോമാച്ചൻ പോളിയാണ് 🔥🔥🔥

  • @el-rado2555
    @el-rado2555 6 часов назад +44

    തീർച്ചയായും കുഞ്ഞാട് കാളിങ് വേണം ...ഇതുപോലുള്ള ടീമുകൾ ഉണ്ടാക്കുന്ന പ്രശ്ഞങ്ങൾ നാട്ടുകാർ കേൾക്കട്ടെ

    • @gigachad-d5z
      @gigachad-d5z 5 часов назад +3

      iyal endh preshnam ann undakkunath

    • @beenaxavier4380
      @beenaxavier4380 5 часов назад +2

      Areyum kollan varillaaa

    • @rejicejohn8918
      @rejicejohn8918 3 часа назад +3

      ഒരു ex- ക്രിസ്ത്യാനി, ഒരു ചാനൽ തുടങ്ങണം. " ആട്ടിൻകുട്ടി calling." 💪💪💪🤣

    • @el-rado2555
      @el-rado2555 2 часа назад

      അനിയനെ എവിടെ അടക്കണം എന്ന് കുടുംബക്കാർ തീരുമാനിക്കും ..അല്ലാതെ പള്ളിക്കാർ പുറകെ നടന്നു പള്ളിയിൽ അടക്കാറില്ല

  • @Al-Ibilees
    @Al-Ibilees 6 часов назад +42

    തോമച്ചനെ ഒക്കെ കാണുമ്പോയാണ് Underground Aduppu (UA) കൂട്ടി അടിമത്തത്തെ വരെ ന്യായീകരിക്കണെ വലിയ വിദ്യസമ്പന്നർ ആയ ഉണക്കന്മാരെ ഒക്കെ ഇടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് .

  • @rejvs
    @rejvs 6 часов назад +66

    വിളിച്ചയാളോട് മര്യാദക്ക് ഇടപെട്ടില്ല. അദ്ദേഹത്തിന്‍റെ പരിമിതികളും രോഗാവസ്ഥയും വ്യക്തമാക്കിയിട്ടും മനോഭാവത്തില്‍ വ്യത്യാസം കണ്ടില്ലല്ലോ.

    • @anus7246
      @anus7246 5 часов назад +4

      😂വിളിക്കുന്ന ആളുകൾ എല്ലാരും മര്യാദ ഉള്ളവരാണ് നമ്മൾ കാണുന്നതല്ലേ 😂അദ്ദേഹത്തിനെ ഇതു പോലെ ആരെങ്കിലും വിളിച്ചു വെറുപ്പിച്ചാൽ അദ്ദേഹം ആദ്യം പറയും ഞാൻ വയ്യാത്ത ആളാണെന്ന് 😜

    • @prasadks8674
      @prasadks8674 4 часа назад +4

      ഇത്രയധികം നേരം അയാളോട് സംസാരിച്ചതു തന്നെ അയാളോടുള്ള പരിഗണനയാണ് ' മാത്രമല്ല, മറ്റ് സഹായങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നും ആരീഫ് പറഞ്ഞില്ലേ

    • @sreekumar.k.v8784
      @sreekumar.k.v8784 3 часа назад +2

      താങ്കൾ ഈ വീഡിയോ മുഴുവൻ കണ്ടില്ല സുഹൃത്തേ.....

  • @manikandanKannan-hu8jl
    @manikandanKannan-hu8jl 6 часов назад +54

    സത്യം നിരീശ്വര വാദം തന്നെ ആണ് നല്ലത് അപ്പോൾ നമുക്ക് മത ഭേദം ഇല്ലാതെ എല്ലാവരെയും സ്നേഹിക്കാൻ കഴിയുന്നു

    • @prnv_blaze_smith_46
      @prnv_blaze_smith_46 6 часов назад +7

      ഹിന്ദു ആയാലും അങ്ങനെ തന്നെയാ.. ഞാൻ അമ്പലത്തിൽ പോയിട്ട് 3 കൊല്ലം ആയി ഉത്സവ പരിപാടിക്ക് മാത്രം പോവും 😂😂 തൃശ്ശൂർക്കാരൻ 🔥

    • @TonyDominic-z3b
      @TonyDominic-z3b 6 часов назад +2

      ​@@prnv_blaze_smith_46Athe. Ambalathil arkkum pokam.pokathirikkam.😊 Pandangane allarunnu

    • @sabinsabinlal5697
      @sabinsabinlal5697 6 часов назад +5

      ഞാൻ ഹിന്ദു ആണ്, വിശ്വാസി ആണോ എന്ന് ചോദിച്ചാ അതെ അല്ല എന്ന് പറഞ്ഞാ അല്ല,,എന്നാൽ പോലും ഞാൻ എന്റെ രാജ്യത്തെയും,സംസ്ക്കാരത്തെയും സ്നേഹിക്കുന്നു,,,എന്റെ രാജ്യത്തോടൊപ്പം നിൽക്കുന്ന എല്ലാ മനുഷ്യരേയും

    • @prnv_blaze_smith_46
      @prnv_blaze_smith_46 6 часов назад +3

      @@TonyDominic-z3b ജാതി വ്യവസ്ഥ പതിയെ ഇല്ലത്തെ ആകും പക്ഷെ നിങ്ങൾ ഇപ്പോ നോക്കണം ജാതി വ്യവസ്ഥ കൂടുതലും നോർത്ത് ഇന്ത്യയിൽ അല്ലാ സൗത്ത് ഇന്ത്യയിൽ ആണ് അത് കൊണ്ട് ആണ് മറ്റു ശക്തികൾക്ക് ഇത് മുതലെടുക്കാൻ സാധിക്കുന്നത്.

    • @Devincarloz1327
      @Devincarloz1327 6 часов назад

      ​​@@prnv_blaze_smith_46ഹിന്ദു അയൽ അങ്ങനെ ആണ് ok പക്ഷെ ഹിന്ദുമത ഗ്രന്ഥങ്ങളിൽ അങ്ങനെ അല്ല. ദൈവവിശ്വാസം ഇല്ലാത്ത ആളെ കൊല്ലാൻ പറഞ്ഞിട്ടുണ്ട് അതിൽ. വേറെയും പല ഉദാഹരണങ്ങൾ ഉണ്ട്. ചാർവാഗൻ യൂട്യൂബ് ചാനൽ കാണണം അതിൽ ഉണ്ട് തെളിവ് സഹിതം.

  • @mayanrjanandhu5046
    @mayanrjanandhu5046 3 часа назад +9

    ഇന്നുമുതൽ വിശുദ്ധ തോമാച്ചായൻ എന്ന് വാഴ്ത്തപ്പെടും ❤

  • @sabinsabinlal5697
    @sabinsabinlal5697 6 часов назад +58

    പാവം മനുഷ്യൻ,,അദ്യം ഒന്ന് പേടിച്ച് പോയിക്കാണും ആരിഫ്ക്കാ ഒന്ന് മയത്തിൽ സംസാരിക്കൂ

    • @Ritmhdkk
      @Ritmhdkk 3 часа назад +4

      സംസാരിച്ചു കഴിഞ്ഞതിനു ശേഷം മാത്രേ ആളുകളെ വിലയിരുത്താൻ പറ്റു, 110മിസ്സ്‌ കാൾ, കണ്ടപ്പോ ആർക്കായാലും ഇത്തിരി ദേഷ്യം വരും അതും ഒരു stranger കാൾ.
      Finally he ralised caller is genuine person thats why he uploaded the audio

  • @BinuEkm7
    @BinuEkm7 6 часов назад +207

    ബൈബിളിലെ യേശുക്രിസ്തു മറ്റുള്ളവരുടെ മതം നോക്കിയും ജാതി നോക്കിയും സ്നേഹിക്കാൻ പറഞ്ഞിട്ടില്ല എല്ലാവരെയും ഒരേ പോലെ സ്നേഹിക്കാന് പറഞ്ഞിട്ടുള്ളത്

    • @IBNair9
      @IBNair9 5 часов назад +53

      പക്ഷേ സ്വ൪ഗ്ഗം കുൡാടുകള്ക്ക് മാത്റമായിട്ട് റിസ൪വ് ചെയ്തു..വേറൊന്നും ചെയ്തില്ല 😂

    • @BharatKumar-si1jj
      @BharatKumar-si1jj 5 часов назад +15

      But heaven is only believer

    • @TipTop_power_CG
      @TipTop_power_CG 5 часов назад +12

      ​@@IBNair9നിങ്ങൾ പറഞ്ഞതിന്റെ reference തരാമോ?

    • @jo-dk1gu
      @jo-dk1gu 5 часов назад +3

      യേശു ആള് നല്ലവൻ ആണ്

    • @el-rado2555
      @el-rado2555 5 часов назад +8

      Ibnair വെറുതെ തള്ളിയിട്ടു കാര്യമില്ല ...reference ഉണ്ടോ ??ഇല്ലെങ്കിൽ അങ്ങോട്ട് തള്ളി തരാം

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 4 часа назад +33

    വിളിച്ചയാളോട് സിന്ദാന്തം പറഞ്ഞ് സമയം ക ളയാതെ കാര്യത്തിലേയ്ക്ക് കടക്ക് Mr Arif ഞാനെന്ന ഭാവം ഉപേഷിക്കു🥺

    • @reghuprakash
      @reghuprakash 3 часа назад +1

      സിദ്ധാന്തം

  • @babyjohn2404
    @babyjohn2404 6 часов назад +21

    തോമാസ് ചേട്ടൻ സൂപ്പറാ🔥🔥🔥

  • @jojohn103
    @jojohn103 6 часов назад +27

    Ooh..my god.. നാം എന്തു ആണ് കാണുന്നത്.. കുഞ്ഞാടോ😮😁😂😂
    എല്ലാം ഡിങ്ക ഭഗവാൻ്റെ അനുഗ്രഹം..
    ഡിങ്ക ഡിങ്ക ശരണം..
    ആരിഫ് ജി ❤❤❤❤

  • @rajanpv7713
    @rajanpv7713 5 часов назад +16

    ❤ തോമാച്ചൻ പൊളിയാണ്

  • @user-tq4dn2xb2w
    @user-tq4dn2xb2w 5 часов назад +22

    തോമാച്ചൻ ഉയിർ....

  • @rageshpillai7265
    @rageshpillai7265 5 часов назад +12

    He is a great individual. We can see the clarity of thoughts from his words.

  • @youtubeuser6020
    @youtubeuser6020 6 часов назад +22

    തോമാച്ചൻ,സൂൂൂൂൂൂപ്പർ.

  • @artzoo7255
    @artzoo7255 6 часов назад +70

    തോമാച്ചൻ 🔥.

  • @RJNair-rq4xd
    @RJNair-rq4xd Час назад +2

    ഇത്രയും കാലത്തിനിടക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോയ കാളിങ് ഹീറോ തോമാച്ചൻ. ഇന്നത്തെ ഈ വ്യക്തിയെ ഒരുപാട് ഇഷ്ടമായി. യെഥാർത്ഥ മനുഷ്യൻ.

  • @Science-e2
    @Science-e2 2 часа назад +8

    500 രൂപ പറഞ്ഞ ക്രിസ്തുവിന്റെ രൂപം ഞാൻ 450 രൂപയ്ക്ക് വിലപേശി വാങ്ങിച്ചു.. അപ്പോൾ ഞാനല്ലേ ഇതിന്റെ അധിപൻ...what a തോമാച്ചൻ ❤️❤️❤️

  • @manurkgs
    @manurkgs 5 часов назад +13

    തോമാച്ചൻ ഒരു സംഭവം അല്ല.. ഒരു പ്രസ്ഥാനം ആണ്..🤔😄😂🤣

  • @Sooryaakasun
    @Sooryaakasun 7 часов назад +30

    മിന്നൽ തോമ ⚡⚡😎

    • @alexbaby6054
      @alexbaby6054 6 часов назад

      ഇയാൾഒരു മാനസിക രോഗിയാണോഎന്ന് സംശയിക്കേണ്ടിയിരിക്കുന്നു ക്രിസ്തു ലോകത്ത് രണ്ടേ രണ്ട് കൽപ്പനകൾ മാത്രമേ തന്നിട്ടുള്ളൂഒന്ന് ദൈവത്തെ സ്നേഹിക്കുകരണ്ട് നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുകഈ രണ്ടു കൽപ്പനകളിൽസകലതുംഅടങ്ങിയിരിക്കുന്നുഇത് പഠിക്കാതെവിശ്വാസികൾ മൊണയാണ് എന്ന് പറയുന്ന ഇവനെവന് വല്ല മാനസികരോഗവും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @Commonman-p1h
    @Commonman-p1h 4 часа назад +15

    ആരിഫ് ഹുസൈന്റെ അളവ് കോലിൽ ചിന്തിച്ചാൽ ആ ചേട്ടൻ പറഞ്ഞത് ശരിയാണ്.. ഒരു ഫോൺ എൻഗേജ് ആയാൽ പിന്നീട് വീണ്ടും വിളിക്കാനാണ് SIM മുതലാളി പറയുന്നത്... 99 വട്ടം ഇത് ആവർത്തിച്ചാലും വീണ്ടും വിളിക്കാൻ പറയും... അല്ലാതെ 99 പ്രാവശ്യം വിളിച്ചല്ലോ.. ഇനി വിളിക്കേണ്ട എന്ന് പറയില്ല... അപ്പൊ ആരിഫ് ആ ചേട്ടനോട് ചൂടാകേണ്ട കാര്യമെന്താണ്....

  • @bobinadenmathew3802
    @bobinadenmathew3802 6 часов назад +16

    തോമ വെറും തീയല്ല കാട്ടു തീ 🔥🔥🤣🤣

  • @bhaaratheeyan
    @bhaaratheeyan 6 часов назад +30

    അപ്പോൾ ഡോക്ടർക്ക്‌ ഒരുകാര്യം ഇതിൽനിന്ന് മനസ്സിലായല്ലോ എല്ലായ്പ്പോഴും മുൻവിധി ശരിയല്ലെന്ന്, ഇതേ ചിന്താഗതിയുള്ള വളരെയേറെ പേര് സമൂഹത്തിലുണ്ട്.
    ടിയാന് ലൈവ് എന്തെന്ന് മനസ്സിലാകാത്തത് ഒരുസത്യമാണ്,എന്നാൽ ലോകകര്യങ്ങളിൽ ഒരുവിധ ജ്ഞാനം ഉണ്ടുതാനും.

  • @sujithv9104
    @sujithv9104 5 часов назад +45

    എന്താണ് ആരിഫ് ആ ചേട്ടനോട് ഇത്ര റഫ് ആയിട്ട് സംസാരിക്കുന്നെ? ആ പുള്ളിക്ക് വിദ്യാഭ്യാസ കുറവുണ്ട് അതിന്റെതായ കുറവുകളുണ്ട്, call ചെയ്യുന്നതിലും ഒക്കെ പുള്ളിക്ക് അതിന്റെ കുറവുണ്ട്, ഒരു പാവം മനുഷ്യൻ മോശമായി പുള്ളിയോടുള്ള താങ്കളുടെ അപ്രോച്

    • @KOODARAM_95
      @KOODARAM_95 Час назад +1

      മുഴുവൻ വീഡിയോ കണ്ടൊ?

  • @ShahulHameed-dz3of
    @ShahulHameed-dz3of 5 часов назад +17

    പൊളി പൊളി അച്ചായൻ.

  • @mohamedhussain9452
    @mohamedhussain9452 4 часа назад +7

    തോമാച്ചന്‍ കലക്കി 🤗

  • @georgejose5933
    @georgejose5933 5 часов назад +15

    ഒടുവിൽ കുഞ്ഞാട് calling ഉം വന്നു😂😂😂😂

  • @jomonjoseph1672
    @jomonjoseph1672 Час назад +3

    800 കോടി വെറൈറ്റി ജനങ്ങളിൽ ഒരു വെറൈറ്റി ആണ് ഞാൻ
    ഞാൻ എന്നെ മനസ്സിലാക്കുമ്പോൾ ആണ് എന്റെ ജന്മം എന്താണ് എന്നു ഞാൻ എന്ന് മന സ്സിലാക്കുന്നത്
    ഞാൻ എന്റെ ജീവിതത്തിലോട്ടു വരുമ്പോൾ ആണ് ഞാൻ എന്റെ ദൈവത്തിനെ അറിയുന്നത്
    അവിടെ തുടങ്ങും എന്റെ പ്രഭ
    നീ എന്ന് നീ നിന്നെ മനസ്സിലാക്കുന്നോ അന്ന് മുതൽ
    നീ വിജയിക്കാൻ തുടങ്ങും

  • @6774625
    @6774625 2 часа назад +5

    എന്റെ തോമാച്ചായ നിങ്ങൾ മുത്താണ് 😍

  • @maliksameer453
    @maliksameer453 4 часа назад +8

    അയാള് പുലിയാണല്ലോ...❤

  • @geethak6004
    @geethak6004 4 часа назад +8

    തോമാച്ചൻ സൂപ്പർ 👌👌

  • @ttthomas1905
    @ttthomas1905 3 часа назад +6

    ആല്ലേലും തോമമാ൪ പണ്ട് തൊട്ടെ എതി൪പ്പുകാരാ😅😅 സ്റ്റാർട്ട് ഫ്രം തോമാശ്ലീഹ

  • @msali6214
    @msali6214 Час назад +1

    Thommachan is a typical character, a wonderful person. Brave gentle man

  • @yttrium2707
    @yttrium2707 4 часа назад +30

    കൊറച്ച് കൂടിയ കുഞ്ഞടുകളുടെ വരി ഉടയ്ക്കാൻ തോമച്ചായാൻ ബെസ്റ്റാ....
    Waiting for കുഞ്ഞാട് കോളിംഗ്....❤❤🎉🎉🎉🎉

    • @nivin8651
      @nivin8651 4 минуты назад

      Please watch Sam shamoun calling programme... Christian faith has its own logic.

  • @madhukb3928
    @madhukb3928 3 часа назад +4

    തോമച്ചായ നിങ്ങൾക്ക് അറിവില്ല എന്ന് പറയരുത് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ

  • @samjicb1807
    @samjicb1807 2 часа назад +2

    That was a brave man .. great thoughts.. what a thomacjayan l am a fan of him now.. താങ്കളുടെ സ്ഥിരം ഫാനായ എന്നെ തോമ്മാച്ചായൻ - അത്ഭുതപ്പെടുത്തി പച്ചയായ മനുഷ്യൻ

  • @sadanandanvp5028
    @sadanandanvp5028 4 часа назад +6

    തോമാച്ചൻ പുലിയാണ്

  • @mickeydinto
    @mickeydinto 6 часов назад +30

    ആരിഫ് സാറെ , ആ മുന്തിയ എനം കോട്ടയം ക്നാനായക്കാരി ആയ ഞാനും സാറിൻ്റെ കോയാ കോളിംഗിൻ്റെ ഒരു ഫാനാണ് കേട്ടോ😅😅❤❤

    • @DhanalakshmiKG-w9p
      @DhanalakshmiKG-w9p 6 часов назад +2

      Are you like Mr Thomas 😂

    • @mickeydinto
      @mickeydinto 6 часов назад +6

      @DhanalakshmiKG-w9p ഞമ്മള് മിഷ്ടർ തോമസിനേക്കാളും ഒരു "ഇച്ചിരീം" കൂടെ പാവം അയിട്ടൊള്ള ഒരു "കുഞ്ഞാടാ" 😂😂

    • @josevarghese7244
      @josevarghese7244 5 часов назад +7

      മുന്തിയതോ? എന്നു വെച്ചാ പൊങ്ങച്ചം പറയുന്ന തരം എന്നാണോ?😂

    • @mickeydinto
      @mickeydinto 5 часов назад

      ​@@josevarghese7244അങ്ങനെ പറയുവാന്നേൽ പൊങ്ങച്ചം പറയാൻ പാടില്ലാന്ന് ഇന്ത്യൻ ഭരണഘടനേൽ ഒന്നും പറഞ്ഞിട്ടില്ലല്ലോ🙄.. പിന്നെ tax ഉം കൊടുക്കണ്ടല്ലോ 😏.. അപ്പ ഞങ്ങ പറയും .. പക്ഷേങ്കിൽ പറയുന്നതൊക്കെ ഒള്ളതാ 😎😎

    • @DhanalakshmiKG-w9p
      @DhanalakshmiKG-w9p 5 часов назад +2

      @@mickeydinto get ready for 🐏🐑🐐kunjad calling 🤭🤣

  • @josephvarghese3213
    @josephvarghese3213 4 часа назад +8

    തോമാച്ചൻ കിടു

  • @rajendranpillai2763
    @rajendranpillai2763 5 часов назад +8

    അടിപൊളി അച്ചായൻ.. ഇങ്ങനെയുള്ളവരേയും അവസരം കൊടുക്കണം... വീഡിയോ നീണ്ടു പോയെങ്കിലും രസമുണ്ട്...

  • @rahulnayar1
    @rahulnayar1 4 часа назад +8

    തൊമ്മാച്ചൻ പൊളി ആണ്.

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 6 часов назад +80

    ആരിഫ് ദയവായി ഒരു കാഫിർ കോളിംഗ് പ്രോഗ്രാം ആരംഭിക്കുക🌹

    • @yadhu991
      @yadhu991 5 часов назад +2

      Already und

    • @anilmenon8641
      @anilmenon8641 4 часа назад

      കോഫി വിത്ത് കാഫിർ ഉണ്ടല്ലോ..

    • @PAshish-dh5fk
      @PAshish-dh5fk 2 часа назад

      72 likes

  • @Hail-Jishakhil
    @Hail-Jishakhil 4 часа назад +7

    We need people like tomachayan.

  • @Aurum-h6n
    @Aurum-h6n 4 часа назад +7

    കുഞ്ഞാട് കോളിങ് loading ❤

  • @manikandanKannan-hu8jl
    @manikandanKannan-hu8jl 7 часов назад +14

    ആഹാ അടിപൊളി ജീവിതം

  • @velayudhankm8798
    @velayudhankm8798 3 часа назад +2

    തോമാച്ചൻ ❤️👍🏻👍🏻ഒരു രക്ഷയുമില്ല machane

  • @SasikumarKumar-s4o
    @SasikumarKumar-s4o 4 часа назад +7

    തോമാച്ചൻ പുലിയല്ല.. പൂപ്പുലിയാണ്..

  • @s4smart1436
    @s4smart1436 5 часов назад +25

    ഇതുപോലുള്ള തൊമാച്ചായന്മാർ വിളിച്ച് കഥ പറയാൻ തുടങ്ങിയാൽ കോയാ കോളിംഗിന് അതൊരു വെല്ലുവിളി ആകാൻ സാധ്യതയുണ്ട്! 😂

  • @arjunjoy3007
    @arjunjoy3007 4 часа назад +4

    തോമ്മച്ചായൻ ❤❤❤ pwolli

  • @vimalaaniyeri5379
    @vimalaaniyeri5379 4 часа назад +5

    എന്റെ സാറേ ആ മനുഷ്യൻ 🤣🤣🤣🤣🤣🤣🤣പാവം 🤣🤣🤣

  • @randomsentientbeing8366
    @randomsentientbeing8366 6 часов назад +24

    സാധാരണ ഇസ്ലാം വിമർശനം നടത്തുമ്പോ അതിനിടയിൽ വന്ന് സുവിശേഷ പ്രബോധന പൂട്ട് കച്ചവടം നടത്തുന്ന എന്റെ എല്ലാ കുഞ്ഞാട് സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു

  • @periyathmanju1576
    @periyathmanju1576 4 часа назад +5

    ❤❤❤❤❤തോമാച്ചൻ

  • @sheejac3786
    @sheejac3786 5 часов назад +8

    പൊളി തോമാച്ചൻ

  • @DILEEPGOPI-e4m
    @DILEEPGOPI-e4m 4 часа назад +4

    ആരിഫ് ഭായ് 👍🏻👍🏻👍🏻👍🏻👍🏻

  • @dinupdev2670
    @dinupdev2670 4 часа назад +5

    Enta mona.. thomas achayan zero to Hero..marana mass ... Spadikam
    Adu thoma 😀😀😀❤️

  • @humanbeing-86
    @humanbeing-86 3 часа назад +3

    തോമാച്ചായൻ പൊളിയാ...! ❤

  • @Ranjith5890
    @Ranjith5890 5 часов назад +8

    റിബൽ തൊമ്മിച്ചൻ

  • @youtubeuser6020
    @youtubeuser6020 6 часов назад +19

    കാഫിർ കാളിങ്ങ് എന്ന പ്രോഗ്രാം വേണം🎉🎉🎉

  • @bijigeorge6229
    @bijigeorge6229 5 часов назад +11

    Dr...adyam alpam serious aayi paranyandayirunnu....pavam thomachan chettan....

  • @lightnshadowlive5070
    @lightnshadowlive5070 3 часа назад +5

    നിഷ്കളങ്കനായ മനുഷ്യൻ