ഭർത്താവിന്റെ പെങ്ങന്മാർ പല വിധം 😂👍🏻

Поделиться
HTML-код
  • Опубликовано: 22 янв 2023
  • ഭർത്താവിന്റെ പെങ്ങന്മാർ പല വിധം
    Other Contact
    Facebook: / kottayamkunjannamma
    Instagram :
    ponnu_anna_manu...
    Mail Id
    Ponnuphilip1@gmail.com
    Thank you for your support 🙂♥️🙏
    Fam : 89,940
    #ponnuannamanu
    #Kottayamkunjanamma
  • ПриколыПриколы

Комментарии • 335

  • @mashaallah6700
    @mashaallah6700 Год назад +752

    അവസാനത്തെ പെങ്ങൾ സ്വപ്നങ്ങളിൽ മാത്രം 😂😂😂😂😂

    • @sisterliji9939
      @sisterliji9939 Год назад +32

      There are many

    • @nisaahraash347
      @nisaahraash347 Год назад +44

      alla…njn angana oru pengal aan..ente naathoon is ma bat frnd❤

    • @anujobi
      @anujobi Год назад +6

      Atheee😊

    • @ashi120
      @ashi120 Год назад +37

      ഇല്ലടാ കുറച്ചു പേരുണ്ട് ഇങ്ങനെ. ന്യായം നോക്കി സംസാരിക്കും.

    • @dlzk12
      @dlzk12 Год назад +2

      True

  • @jaseelajasi645
    @jaseelajasi645 Год назад +179

    ഞാൻ അവസാനത്തെ പെങ്ങളാണ്... ഇത് ഞാൻ പറഞ്ഞതല്ല.. എന്റെ ആങ്ങള പറഞ്ഞതാ... ഞാൻ നല്ലോരു പെങ്ങൾ ആവാൻ കാരണം... എന്റെ ഭർത്താവിന്റെ പെങ്ങളും ഇങ്ങനെ ആണ്... നമ്മൾക്ക് കട്ട സപ്പോർട്... 🥰🥰🥰

    • @thasnisharafu3910
      @thasnisharafu3910 Год назад +3

      Ente barthavinte pengalil ninnu paadam padichu njan nalloru pengalaayi😊

    • @user-xe2zb3sj9j
      @user-xe2zb3sj9j Год назад +3

      ​@@thasnisharafu3910entea barthavintea veeyukaaril ninnum undakunna anubavangal kaaranam entea nathhonn athonnum ariyathea jeevikanam ennu vaashiyulla avasanthea pengal aanu njan.aval aniku naathoon alla aniyathi aanu

    • @jasnasherin1956
      @jasnasherin1956 9 месяцев назад

      Entetum support aan😍

  • @mareenareji4600
    @mareenareji4600 Год назад +289

    അവസാനത്തെ നാത്തൂനും. ....ആദ്യത്തെ അമ്മയും പൊളിച്ചു😃😃😃

  • @swadiyajasmin7759
    @swadiyajasmin7759 Год назад +93

    ആദ്യത്തെ അമ്മ അടിപൊളിയായിട്ടുണ്ട്
    അവസാനത്തെ പെങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടു
    രണ്ടുപേരെയും ഒത്തിരി ഇഷ്ടപ്പെട്ടു
    😍😍😍🥰🥰🥰😘😘😘

  • @sheelajoy4299
    @sheelajoy4299 Год назад +76

    നമ്മൾ എത്ര അവസാനത്തെ പെങ്ങള് പോലെ ആണെങ്കിലും അതിലും കുറ്റം കണ്ടുപിടിക്കുന്ന ജഗജില്ലികളും ഇല്ലാതില്ല
    ആങ്ങള മാരുടെ ഫാമിലി life നല്ലതാകണമെന്നു ആഗ്രഹിക്കുന്ന പെങ്ങൾ മാർ അവരുടെ ജീവിതത്തിൽ ഇടപെടാതിരിക്കുക 😂

    • @AdEmS67638
      @AdEmS67638 Год назад +4

      Correct സഹായിച്ചില്ലേലും ഉപദ്രവിക്കാതിരിക്കുക 😂

    • @shinikurian9443
      @shinikurian9443 Год назад +1

      Correct

  • @drafrusanasny6366
    @drafrusanasny6366 Год назад +81

    അവസാനത്തെ നാത്തൂനെ ഞാനൊന്നാഗ്രഹിച്ച് പോയി😀

  • @Ainzameen
    @Ainzameen Год назад +18

    എനിക്ക് ലാസ്റ്റ് ഉള്ള നാത്തൂൻമാരെ പോലെ 2 നാത്തൂൻമാർ ഉണ്ട്.. 🥰🥰

  • @jasmindiaries1426
    @jasmindiaries1426 Год назад +124

    പല വീടുകളിലും സൂര്യനെക്കാൾ മുൻപേ ആ വീട്ടിലേ സ്ത്രീകൾ ആവും ഉദിക്കുക 🥰👍🏻

  • @ranijose9182
    @ranijose9182 Год назад +47

    അടിപൊളി അവസാനത്തെ പെങ്ങൾ കലക്കി
    ഇങ്ങനെ വേണം പെങ്ങൾ

  • @emeraldfashionstudio8851
    @emeraldfashionstudio8851 Год назад +17

    അവസാനത്തെ പെങ്ങളെ ഞാൻ എവിടെയും കണ്ടിട്ടില്ല.... പക്ഷെ മറ്റുള്ളതിനെയെല്ലാം എനിക്കറിയാം 😜😜

  • @anjukunju
    @anjukunju Год назад +110

    എനിക്ക് പിന്നെ ഉപദ്രവിക്കാൻ നാത്തൂൻ ഇല്ല. ഒറ്റ മോനെ കെട്ടി. പകരം ഒരു അഞ്ചാറു ഇടിവെട്ട് നാത്തൂന്റെ സ്വഭാവം പോലത്തെ അമ്മായിഅമ്മയെ കിട്ടി

  • @kichusachin3196
    @kichusachin3196 11 месяцев назад +7

    അവസാനത്തെ പെങ്ങളും ആദ്യത്തെ അമ്മയും ഉണ്ടെങ്കിൽ. പൊളിച്ചു. 🔥❤❤

  • @sheenasaji18
    @sheenasaji18 Год назад +16

    Adipoli😂😂😂support nathoon polichu..all the best dear🤩🤩

  • @Nainulekshmi
    @Nainulekshmi Год назад +13

    Avasanathe pengal njn aanu. Njan anubhavikkunnath ente veettil nikkunna penninum undakaruth ennu karuthum. ❤️ Ente ammayum pavamaa. ❤️

  • @memyself4864
    @memyself4864 Год назад +1

    Ningalde videos super aanu.... Natural acting.... Awesome...palatum relate cheyyan pattum....all the very best.

  • @sulthansumeer3293
    @sulthansumeer3293 Год назад +43

    എന്റെ നാത്തൂൻ അവസാനം കാണിച്ച പോലത്തെ യാ അത് തന്നെ ഒരു മാറ്റോം ഇല്ല. എന്ന് എനിക്ക് പറയാണോന്നു ഒണ്ട് പക്ഷെ ഇതിനെ കാളും ഡബിൾ ഇരട്ടി ആയ twin sis aanu😍എനിക്ക് കിട്ടിത് രണ്ടും കൂടി കൂടി അമ്മായിഅമ്മയോട് എരിം പുളിം ചേർത്ത് പറഞ്ഞു എന്നേം husbandinem എന്റെ 2വയസ് ഒള്ള മോനേം അമ്മായിഅമ്മ വീട്ടിന്നു ഇറക്കിവിട്ടു സ്വത്തിന്റെ പേരിൽ ചോദിച്ചപ്പോൾ അമ്മായി അമ്മേടെ മറുപടി കുടുംബം പെണ്മക്കൾക്ക മകന് അവകാശം ഇല്ലെന്നു ഇതാ പറയുന്നേ ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ mathi

  • @sreelakshmi7888
    @sreelakshmi7888 Год назад +10

    Aa last version of sister polichu♥️just love that🥰

  • @noufanasar
    @noufanasar Год назад +15

    last nathoon is my nathoon ❤❤🥰

  • @diludileep2068
    @diludileep2068 Год назад +6

    എനിക്ക് കിട്ടിയത് അവസാനത്തെ.എന്റെ കട്ട ചങ്ക് ☺️☺️🫂🫂

  • @fasalzayan4572
    @fasalzayan4572 Год назад +6

    അവസാനം ആ ആങ്ങളയുടെ ഭാര്യ സ്വപ്നങ്ങളിൽ മാത്രം 😄എന്റെ അവസ്ഥ സ്വന്തം വീട്ടിലെ അവസ്ഥ കാരണം ഭർത്താവിന്റെ വീട്ടിൽ നിന്ന് പോവാനേ സമ്മതിക്കില്ല 🥰 ഭർത്താവിന്റെ ഉമ്മാക്കറിയാം എന്റെ സ്ഥിതി 😄

  • @najinazzz1152
    @najinazzz1152 Год назад

    Ipoo Ella videosilum ammaaamaa eni ella videosilum vnm tto 😍

  • @cookietech8632
    @cookietech8632 Год назад +2

    Last nathoon pwolichu❤️🥰

  • @statusworld954
    @statusworld954 Год назад +4

    Ete kettiyone appaneum ammaneum oke avale varacha varayil nerthum enku vendi eth paraum cheyium😍😘😘

  • @haseenariyas6584
    @haseenariyas6584 Год назад +5

    അവസാനത്തെ പെങ്ങൾ ആണ് എൻറെ നാത്തൂൻ 🥰

  • @jyothimadhu3969
    @jyothimadhu3969 Год назад

    Nannayittundu…..Iyalude videos inte addict aayi😊

  • @rehanataj2209
    @rehanataj2209 Год назад +7

    അവസാനത്തെ പെങ്ങൾ pwoli 😍

  • @Whatarethose32
    @Whatarethose32 Год назад +2

    Lastil kaanicha pengal aaanu my super naathoon....I m blessed to have such a good naathoon.

  • @nishakumar860
    @nishakumar860 Год назад +2

    Avasanathe pengal is so kiddu. Enne pole undu. Loved her

  • @swethasaneesh9715
    @swethasaneesh9715 Год назад +4

    അവസാനത്തെ പെങ്ങൾ സൂപ്പർ 😘😘😘😘

  • @joshbeats2020
    @joshbeats2020 Год назад +14

    ഒള്ളത് പറയാല്ലോ എന്റെ വീട്ടിൽ നാത്തൂനേ സപ്പോർട്ട് ചെയുന്ന പെങ്ങളാ 😇😇

    • @sooryasanker8300
      @sooryasanker8300 Год назад

      2perum ee videos kanarundo... 😊😊

    • @joshbeats2020
      @joshbeats2020 Год назад

      @@sooryasanker8300 ഞങ്ങൾ ഒരുമിച്ച് കണ്ട്.... 😂😂😂😂

    • @sooryasanker8300
      @sooryasanker8300 Год назад +2

      Chumma alla nathuna saport chitha 🤣🤣

  • @greeshmavijayan8344
    @greeshmavijayan8344 Год назад +6

    Last pengal 👌🏽

  • @JAI_1981
    @JAI_1981 Год назад

    Last pengal polichu 👏👏

  • @mumthassudheer2634
    @mumthassudheer2634 Год назад +44

    അവസാനത്തെ നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം 😀😀

  • @aftabafaidaftabafaid5568
    @aftabafaidaftabafaid5568 Год назад +1

    Last pengal polichu.

  • @user-ub9ot7pr7w
    @user-ub9ot7pr7w 10 месяцев назад

    Avasanathe pengele anikk eshdappettu. Polichu 🥰🥰😘😘

  • @swathiraveendran6699
    @swathiraveendran6699 Год назад +4

    നല്ല രസാണെ സംസാരം കേൾക്കാൻ ❤️

  • @beautifullifestyle4519
    @beautifullifestyle4519 Год назад +6

    എന്റെ അനിയൻ കെട്ടികൊണ്ട് വരട്ടെ, ഞാൻ അവസാനത്തെ നാത്തൂൻ ആയിരിക്കുമെന്ന് എപ്പഴും അവനോട് പറയും.

  • @reshmapnair6420
    @reshmapnair6420 Год назад +3

    Adhyathe amma, avasanathe pengal undankil jeevitham adipoli

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 Год назад

    Poli Video 🥰❤️

  • @arshithaajmal
    @arshithaajmal Год назад

    Last nathoon polich😀

  • @ayishashifa822
    @ayishashifa822 Год назад +2

    Last nathoon enteth💓

  • @begeorgeouswithanu
    @begeorgeouswithanu Год назад +2

    ലാസ്റ്റ് ത്തെ പെങ്ങൾ എൻ്റെ ചേച്ചിടെ naathoon. കട്ട സപ്പോർട്ട് ആണ് എൻ്റെ ചേച്ചിയ്ക്ക്. ഒരു പൊലെ ഉള്ള ഡ്രസ്സ് ഒക്കെ ഇട്ടാണ് അവര് function ഒക്കെ പോകുന്നത്. ഞാനും ചേച്ചിയും എങ്ങനെ ആണോ അതുപോലെ ആണ് എൻ്റെ ചേച്ചിയും അവൾടെ നാത്തൂനും..

  • @Shivs2018
    @Shivs2018 Год назад

    First ammayum.last pengalum......sooper...

  • @kichukv2471
    @kichukv2471 Год назад

    Yellow saree from?

  • @shahash30
    @shahash30 Год назад +1

    Last nathoon polichu. Angane onnu undavumo entho.

  • @chamakalaminnu4642
    @chamakalaminnu4642 Год назад

    Chechy avasanathe pengal adipoli

  • @statusworld954
    @statusworld954 Год назад +2

    Avasanathe nathun eteya ete sontham kunuipennu😍😍

  • @avemariamechery376
    @avemariamechery376 Год назад

    Ellaam super aayeendutta🙂👍... Ee nathoon types il orennam koodi venamaarnu .... friendly ennu parayum ennaal athra friendly allaatha nathoon .....🤣

  • @tinicharles6940
    @tinicharles6940 Год назад +1

    moonamathe nathoon super

  • @shehnasnebeed9016
    @shehnasnebeed9016 Год назад

    Chechi edunna ottumikka videos highly relatable ahn

  • @shirinkottarath0690
    @shirinkottarath0690 9 месяцев назад

    Avasanathe pengal pwoli ❤❤

  • @arenaofbiology9832
    @arenaofbiology9832 Год назад

    Last ley pengal...💕❣️

  • @karthikasajai4037
    @karthikasajai4037 Год назад

    Last pengal super

  • @amruthaskoothali3859
    @amruthaskoothali3859 Год назад

    Last the pengal polichu

  • @varshanandhan5535
    @varshanandhan5535 Год назад +2

    അവസാനത്തെ നാത്തൂൻ bst നാത്തൂൻ എനിക്കും ഇങ്ങനെ ഒരെണ്ണം മതിയേ 😍

  • @sheeja3962
    @sheeja3962 Год назад

    Last nathoon poli

  • @Akshaya_.achuss
    @Akshaya_.achuss Год назад

    Last adipoli

  • @rumaizarimsy9813
    @rumaizarimsy9813 Год назад +3

    അവസാനത്തെ പെങ്ങൾ ഇഷ്ട്ടായി ❤️

  • @akseenaxavier6291
    @akseenaxavier6291 Год назад +2

    ലാസ്റ്റത്തെ പെങ്ങൾ പൊളി❤️❤️

  • @amruthaanoop2911
    @amruthaanoop2911 Год назад +1

    അവസാനത്തെ പെങ്ങൾ എന്റെ നാത്തൂൻ ❤️❤️😘

  • @sooryaaron1906
    @sooryaaron1906 Год назад +2

    അവസാനത്തെ നാത്തൂൻ എൻ്റ നാത്തൂൻ തന്നെ. കെട്ടിയോൻ പെങ്ങളെ പോലെ തന്നെ പാവം. എന്നെ അമ്മായി അമ്മയും, അപ്പനും കൂടി പൊരിച്ചപ്പോൾ ചേച്ചി (നാത്തൂൻ) അച്ചായനെ വിളിച്ചിട്ട് കൊച്ചിനെയും കൊണ്ട് മാറി താമസിക്കടാ എന്ന് പറഞ്ഞു. അപ്പനെയും അമ്മയെയും വിളിച്ച് കണക്കിന് കൊടുത്തു.വെളുപ്പിന് 4 മണിക്ക് എഴുന്നേറ്റു രാത്രി 12 മണിവരെ ജോലി ആയിരുന്നു. വീട് മാറാൻ ഞാൻ എതിർത്തു.പക്ഷേ പുള്ളി മാറി.ഇപ്പോ സമാധാനം

  • @abhimanyas2807
    @abhimanyas2807 10 месяцев назад

    Supporting nathun poli❤

  • @sumaunni7047
    @sumaunni7047 Год назад

    അവസാനത്തെ നാത്തൂൻ👍👍👍👏👏👏

  • @anaghaanagha6650
    @anaghaanagha6650 Год назад

    Last pengal polichi

  • @afsalmuhamad5229
    @afsalmuhamad5229 3 месяца назад

    Last penjal poli

  • @doulathfaisal1382
    @doulathfaisal1382 Год назад +2

    അവസാനത്തെ പെങ്ങൾ പൊളി....

  • @rashidaanas3948
    @rashidaanas3948 Год назад +22

    2 weeks ഒക്കെ വന്നിട്ട് ഒന്നും cheyand ഇരുന്നാൽ സഹിക്കാം... But 2 mnths ആയിട്ടും കിച്ചണിൽ ഒന്നും കേറാതെ കഴിക്കാൻ മാത്രം വരുമ്പോ ഒരു മടൽ എടുത്ത് എറിയാൻ തോന്നും 😂😂😂

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      😂😂😂😂👍🏻

    • @mridulavishnu4854
      @mridulavishnu4854 6 месяцев назад

      Sathyam

    • @mridulavishnu4854
      @mridulavishnu4854 6 месяцев назад +1

      Hotelnnu kazhikkn varunnpolle varum time avubo 😢thala vidhi ini ithu parnjillngil sheriyvulla

    • @aswathi5386
      @aswathi5386 4 месяца назад

      സത്യം, എല്ലാം ചെയ്തു കൊടുത്തിട്ടും കുറ്റം മാത്രം പറയുന്ന പെണ്ണുങ്ങൾ ഉണ്ട്

  • @lintasubin6086
    @lintasubin6086 Год назад +3

    ലാസ്റ്റ് പെങ്ങളെ എന്റെ ഈ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. കണ്ടിട്ട് കൊതിയാവുന്നു 😄

  • @swathikedharam9306
    @swathikedharam9306 Год назад +1

    Last നാത്തൂൻ കൊള്ളാം 😊

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 Год назад +1

    അവസാനത്തെ പെങ്ങൾ എൻറെ പെങ്ങളാണ്. അനിയൻറെ ഭാര്യയുടെ കാര്യത്തില് ഭയങ്കര കെയറി०ങ് ആണ്. ഞങ്ങൾ ബാക്കി മൂന്നു നാത്തൂൻമാരോട് ഉള്ളതിനേക്കാൾ. അവളുടെ കാര്യത്തിൽ എല്ലാവരോടും അവൾക്കുവേണ്ടി സപ്പോർട്ട് ചെയ്ത് സംസാരിക്കും പക്ഷേ ബാക്കിയുള്ളവരോട്.....

  • @suhainavk3420
    @suhainavk3420 9 месяцев назад

    ഇതിലെ അവസാനത്തെ നാത്തൂനേ പോലെ ആണ് എന്റെ നാത്തൂന്മാർ.full support

  • @bijubiju2189
    @bijubiju2189 9 месяцев назад

    Last one super entha sobavam

  • @praseedapremkumar604
    @praseedapremkumar604 Год назад +5

    5:34ente Amma 😂😂😂😂
    6:40 chitta 😂😂😂😂😂

  • @reshmageorge3353
    @reshmageorge3353 11 месяцев назад +1

    എന്റെ നാത്തൂനേ പോലെ അവസാനം വന്നനാത്തൂൻ എനിക്ക് എല്ലാസപ്പോർട് തരുന്നത് എന്റെ നാത്തൂൻ അല്ല എന്റെ ചേച്ചി ❤❤❤

  • @aparnasuresh3181
    @aparnasuresh3181 11 месяцев назад

    Last one anu ente nathun. Anganullavarum und. Enik full supportanu

  • @Riya_Thariq_
    @Riya_Thariq_ Год назад

    Avasaanatheth Adipoli aan🤩

  • @sarjunaaneesh361
    @sarjunaaneesh361 Год назад

    Last sister super

  • @deeparakesh595
    @deeparakesh595 Год назад

    Last vanna pengale poloru pengal undayirunu venkil etra kudbam rekshappettene 😊... Serikkum naathun ennu vechal angane aayirikkanam ❤️💖❤️💖❤️💖

  • @devikannamboothiri8879
    @devikannamboothiri8879 Год назад +2

    Last നാത്തൂൻ പ്വോളി

  • @vinithabino2325
    @vinithabino2325 9 месяцев назад

    അവസാനത്തെ പെങ്ങൾ.... കൊതിപ്പിച്ചു 😊

  • @prasanthks7174
    @prasanthks7174 Год назад

    Super video

  • @MrFasmiya
    @MrFasmiya Год назад

    അതെ അതെ 🤣🤣

  • @jayaluke2943
    @jayaluke2943 Год назад

    👌👌😄😄super

  • @reshmaraghavan7674
    @reshmaraghavan7674 Год назад

    First one entea nathoon 😂

  • @sns1890
    @sns1890 Год назад +12

    ഏന്റെ നാത്തൂൻ ഇതിൽ ഒന്നും പെടില്ല ഒരു ഉബദ്രവമില്ല എന്നാ ഉപകാരവുമില്ല 😂

    • @aswathyalbin2948
      @aswathyalbin2948 10 месяцев назад +1

      എന്റെയും 😆😊

    • @adhithyaathi9449
      @adhithyaathi9449 4 месяца назад

      Baghyam..ivide orennam und olippichond nikkum onnu thirinja avalu nmmle kanda annu thottulla kuttam vistharikkum

  • @joshbeats2020
    @joshbeats2020 Год назад +7

    അമ്മച്ചി സൂപ്പർ 😇

  • @muhsi5554
    @muhsi5554 Год назад +2

    First ile ammayamayum lastile nathonm ula le njan😊😊😊😊

  • @wayanadagirl
    @wayanadagirl Год назад +3

    എനിക്കു കിട്ടിയദ് അവസാനം പറഞ്ഞ നാത്തൂൻ അന്റെ bagayam

  • @anasashfana8798
    @anasashfana8798 Год назад

    Avasaanathe pengalum adhyathe ammayum സ്വപ്നങ്ങളിൽ മാത്രം 🥱🥱

  • @kinderjoy2335
    @kinderjoy2335 Год назад

    Last one ente penganmar ❤❤️‍🩹

  • @Athiraa96
    @Athiraa96 3 месяца назад +1

    അവസാനത്തെ നാത്തൂൻ്റെ നേരെ വിപരീതമാണ് എൻ്റെ നാത്തൂൻ....😂😂 😂

  • @princegeorge524
    @princegeorge524 Год назад

    Nice e

  • @shazmuche
    @shazmuche Год назад

    Lastthe penghal..eehe 😅

  • @lulushabana123
    @lulushabana123 Год назад +1

    ente nathoon muthann
    last nathoon same my nathoon

  • @veenaani1076
    @veenaani1076 Год назад

    അവസാനത്തെ പെങ്ങൾ സ്വപ്‌നങ്ങളിൽ മാത്രം 🤣🤣

  • @abcd-wu8od
    @abcd-wu8od Год назад +5

    Njn bro de wife nod maryaadhayai nikkum kuduthal sugipikanum illa.. dhoshathinum illa.. but aval vttu joli edukkn madi ulla aal..aa oru vishamam ollu.. ph vili onnum illa
    Nthelum undel msg..

    • @MegaNishara
      @MegaNishara Год назад

      Njanum

    • @abcd-wu8od
      @abcd-wu8od Год назад

      @@MegaNishara nathun engne

    • @MegaNishara
      @MegaNishara Год назад

      @@abcd-wu8od nathoonnu enne valya karyamanu

    • @abcd-wu8od
      @abcd-wu8od Год назад

      @@MegaNishara 👍👍

    • @AdEmS67638
      @AdEmS67638 Год назад

      @@abcd-wu8od എന്റെ നാത്തൂനും ഇതുപോലെ
      പിന്നെ ഇടക് വീട്ടിൽ വരുമ്പോൾ പുരപുറം ഒഴികെ ബാക്കിയെല്ലാം അലക്കി വെളുപ്പിക്കാൻ ഭയങ്കര പെടാപാടാണ്.
      അത് കാണുമ്പോൾ അമ്മായിഅമ്മ മോൾടെ എല്ലാം തേഞ്ഞു പോയിന്നു പറഞ്ഞിട്ട് ഭയങ്കര ഒലിപ്പിക്കൽ ആണ്.
      ഒരു ഫോൺ കോളിന് പോലും ഉപകാരമില്ല
      ആങ്ങളയെ വിളിക്കും നമ്മള് വലിഞ്ഞു കേറി ചെന്നപ്പോലത്തെ പെരുമാറ്റം

  • @asiyanazrinks1747
    @asiyanazrinks1747 Год назад

    സത്യം 😂

  • @Sulaikhamanzil16
    @Sulaikhamanzil16 Год назад

    Adyathe ente nathoon tannee😂😂😂😂

  • @Neeli928
    @Neeli928 Год назад +17

    അവസാനത്തെ പെങ്ങൾ parallel univers il മാത്രമേ കാണു 😂😂my nathoon = type 1+2+3 മെഗാ ഓഫർ ആ 😂😂😂

    • @lekshmilekshmi957
      @lekshmilekshmi957 Год назад

      Ee paraunna bharyamar pancha pavangal pengal mar dushtakal kashtam!

    • @Neeli928
      @Neeli928 Год назад +1

      @@lekshmilekshmi957 that depends dear.. Dont judge someone until you get into their shoes

    • @AdEmS67638
      @AdEmS67638 Год назад

      എനിക്ക് ലാസ്റ്റിലെ ഒഴികെ ബാക്കിയെല്ലാം കൂടെ മിക്സഡ് 😂

    • @anaghasanal9294
      @anaghasanal9294 Год назад

      Agane ullavarum udedo ende Nathoon.Swatham chechiyanenne thonittullu. 7 varsham aayi ede marriage kayinjittu

  • @WaniaMehak
    @WaniaMehak Год назад

    Avasanathe naathoon super ithu pole swapnangalil maathram