ഒരു കല്യാണവീട് അപാരത 😊😀

Поделиться
HTML-код
  • Опубликовано: 30 сен 2024
  • l.apna.co/neet...
    എന്റെ പേരിലുള്ള ഈ Special job link ഉപയോഗിച്ച് നിങ്ങൾ Apna ആപ്പ് download ചെയ്യുകയും Profile Create ചെയ്താൽ നിങ്ങൾക്ക് കമ്പനിയുമായി നേരിട്ട് ബന്ധപെടാനും 20000 രൂപ മുതൽ 40000 രൂപ വരെയുള്ള ജോലി അതും തികച്ചും 100% സൗജന്യമായി നേടാനും സാധിക്കുന്നു.. അപ്പോൾ ഇപ്പോൾ തന്നെ കേറി നോക്കൂ
    l.apna.co/neet...

Комментарии • 319

  • @Neethuzzz
    @Neethuzzz  Год назад +57

    l.apna.co/neethuzjobs
    എന്റെ പേരിലുള്ള ഈ Special job link ഉപയോഗിച്ച് നിങ്ങൾ Apna ആപ്പ് download ചെയ്യുകയും Profile Create ചെയ്താൽ നിങ്ങൾക്ക് കമ്പനിയുമായി നേരിട്ട് ബന്ധപെടാനും 20000 രൂപ മുതൽ 40000 രൂപ വരെയുള്ള ജോലി അതും തികച്ചും 100% സൗജന്യമായി നേടാനും സാധിക്കുന്നു.. അപ്പോൾ ഇപ്പോൾ തന്നെ കേറി നോക്കൂ
    l.apna.co/neethuzjobs

  • @Psychosaudi
    @Psychosaudi Год назад +10

    ഞൊറി കുത്താൻ വന്ന ആളുടെ സൗണ്ട് 😂😂😂

  • @jennyash1048
    @jennyash1048 Год назад +105

    കണ്ടോണ്ടിരുന്ന എനിക്കും ടെൻഷൻ ആയിപ്പോയി... കല്യാണം നടന്നോ ആവോ... ❤️❤️❤️അടിപൊളി നീതു.. 👍🏽

  • @getglammakeoversbysanika8014
    @getglammakeoversbysanika8014 Год назад +5

    ചേച്ചി ഞാൻ മേക്കപ്പ് ആർട്ടിസ്റ്റാ. റിലേറ്റബിൾ ആണ് എല്ലാം 😀😀

  • @silu4479
    @silu4479 Год назад +144

    ഇതൊക്കെ തന്നെയാണ് കല്ല്യാണ വീട്ടിലെ ബ്യൂട്ടീഷൻ്റെ അവസ്ഥ ഒരു സ്വൈര്യം തരൂല😂😂😂

  • @skkombanvlog7479
    @skkombanvlog7479 Год назад +33

    പരസ്യം പറയുമ്പോൾ ശ്രദ്ധിക്കണേ ആളുകളെ പറ്റിക്കല്ലേ... എല്ലാം jenuin ആകണമെന്നില്ല ചേച്ചി എല്ലാ പരസ്യം കേറി eelkkunnundalli

  • @asiyamp3758
    @asiyamp3758 Год назад +258

    Super👌👌👌 ബ്യൂട്ടീഷനേക്കാൾ tension കാണുന്ന നമ്മൾക്കായിരുന്നു👍👍

  • @binusunil7592
    @binusunil7592 Год назад +7

    Edakkulla parasyam valare boring aanu

  • @ifzaishakh9054
    @ifzaishakh9054 Год назад +141

    വട്ട് അമ്മായി കലക്കി 😂😂 ശെരിക്കും ഒരു കല്യാണത്തിന് പോയപോലെ ഫീലിംഗ് 😄എന്തായാലും താൻ കൊള്ളാല്ലോടോ നീതുവേ.... ഏതു ക്യാരക്ടറും തന്റെ കയ്യിൽ ഭദ്രം. ഇനിയും ഒരുപാട് കോൺസെപ്റ്റും ഉള്ള വീഡിയോ കാണാൻ ഞങ്ങൾക്കും ചെയ്യാൻ തനിക്കും ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻☺️

  • @aryagopakumar9855
    @aryagopakumar9855 Год назад +6

    ഇതാണ് ഞാൻ പാർലറിൽ പോയി ഒരുങ്ങിയത്... അതാകുമ്പോ ആരുടേയും ശല്യം ഇല്ല

  • @shibilashibi445
    @shibilashibi445 Год назад +18

    ഇവിടെയും ഇങ്ങനെയാ..പെണ്ണിനെ ഒരുക്കുന്ന റൂമിൽ നാട്ടിൽ ഉള്ള സകലമാന പെണ്ണുങ്ങളും കുടുംബക്കാരും കേറികൂടും.. പിന്നെ അവരുടെ ക്ലാസ്സ്‌ എടുക്കലും ഒരുക്കവും നാട്ട് വാർത്താനവും കൂടി ആകുമ്പോ തീർന്നു.. 😜😂😂😂

  • @CrashLearn
    @CrashLearn Год назад +2

    നല്ലൊരു നടിയേക്കൾ നല്ലത് നല്ലൊരു creator ആകുന്നതാണ്.മലയാളിക്ക് നല്ല കഥകൾ സമ്മാനിക്കാൻ കഴിയും അതിൽ കുറഞ്ഞു ഒന്നും akanda I mean nayikayil othungaruth pls

  • @ambilisatheesan5251
    @ambilisatheesan5251 Год назад +3

    ഞങ്ങൾടെ കസിൻ്റെ കല്യാണത്തിനു ബ്യൂടിഷൻ ഇനി നിങ്ങള് make ഉപ് ചെയ്ത എന്നും പറഞ്ഞു ഇറങ്ങിപ്പോയി ഓരോരുത്തരും അഭിപ്രായം പറയാൻ ചെന്ന് അവർക്ക് ദേഷ്യം വന്നു അങ്ങിനെ ചെയ്തത ഇതൊക്കെ എല്ലായിടത്തും നടക്കുനുണ്ടല്ലെ

  • @sunilkumar-zv3cl
    @sunilkumar-zv3cl Год назад +49

    പരസ്യം പറച്ചിൽ അറു ബോറാണ്.,.. ആദ്യമേ പരസ്യം ആണെന്ന് പറഞ്ഞാൽ കാണില്ലായിരുന്നു....

  • @profoxprofox9493
    @profoxprofox9493 Год назад +95

    ബ്യൂട്ടീഷ്യന്റെ ഒരു അവസ്ഥയെ.... ചില സ്ഥലത്തു ഇങ്ങിനെ കാണാറുണ്ട്... കല്യാണ പെണ്ണിനെ ഒരുക്കുന്നതിനു മുൻപ് അവർക്കൊരുങ്ങണം... 😄😄😄... നീതുസേ.. എന്തായാലും തകർത്തു.... 👌👌👌👌👏👏👏👏💞💞💞💞😍😍😍

    • @Neethuzzz
      @Neethuzzz  Год назад

      ❤❤

    • @prabinakoyilparambil1352
      @prabinakoyilparambil1352 Год назад +2

      sathyam... ente kalyanathinu receptionu orungan vendi ninnittu ente naathoone sari uduppicha sesham aanu enne dress cheyyippichathu.. 30 minutolam njan ore nilpu kalyana sariyum uduthondu.

    • @profoxprofox9493
      @profoxprofox9493 Год назад

      @@prabinakoyilparambil1352 😍😍

  • @lovea221
    @lovea221 Год назад +49

    ആ നാലാമത് വന്ന ഐറ്റം കണ്ടപ്പോ 😂😂😂😂😂😂😂ചിരിച്ചു മരിച്ചു നൊറി എടുക്കാൻ

  • @leenajohn3738
    @leenajohn3738 Год назад +137

    കാണാതെ തന്നെ ഞാൻ പറയും പൊളി 🥰🥰🥰🥰 നീതുസേ daily വീഡിയോ ഇടെന്നെ 🥰🥰🥰

  • @snehasudhakaran1895
    @snehasudhakaran1895 Год назад +16

    കല്യാണപെണ്ണിന്റ perfume ഉപയോഗിച്ചു നോക്കൽ ആയിരുന്ന് എന്റെ വിനോദം 😝

    • @stephydxb6782
      @stephydxb6782 Год назад +1

      അമ്പടി മൊട്ടേ 🤣🤣🤣

  • @rifarifu433
    @rifarifu433 Год назад +34

    Neethu faans😂ingot veriiii👩‍🦯

  • @stephydxb6782
    @stephydxb6782 Год назад +45

    എന്റെ അമ്മോ നീല സാരിക്കാരി മുടി ചുരുളത്തി 🤣🤣🤣🤣 വന്നു ഡോർ ഓപ്പൺ ചെയ്തപ്പോൾ ഇവിടെ ചിരി തുടങ്ങി എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചിരിച്ചു എല്ലാരും ഒരു പരിവത്തിലായി

  • @ajeenachinju6186
    @ajeenachinju6186 Год назад +22

    ഞാൻ ഒരു ബ്യൂട്ടിഷൻ ആയതു കൊണ്ടു ഈ സിറ്റുവേഷൻ എല്ലാം ഞാൻ നേരിട്ടിട്ടുണ്ട്. Conect ചെയ്യാൻ പറ്റുന്നുണ്ട്.. അടിപൊളി നീതു

  • @rajanrajan.p6324
    @rajanrajan.p6324 Год назад +6

    കുട്ടിയെ കൊണ്ടുവന്ന charactoril താൻ നല്ല സുന്ദരിയായിരുന്നു ❤️❤️

  • @revathyk4056
    @revathyk4056 Год назад +2

    Ndhaponno... Njn oru beautician aanu.... Enale koodi ee anubavam nik undaayi😂... Dhehsyam vanit 😖ndh cheyana... Avstha

  • @SimplySillyThings
    @SimplySillyThings Год назад +2

    Beautician 😂😅

  • @rosebylidiya
    @rosebylidiya Год назад +2

    Relatable.
    But, door close cheythu ini makeup kazhinje room l keran pattoo ennu paranjal no problem.
    Ennalum, room l ath irippund, ith irippund ennum paranju door l thatti thatti nilkunnavar und😂

  • @harisharis3082
    @harisharis3082 Год назад +14

    Adipoli👍. Sari edkan vanna chechi poli😄😄😄

  • @nazrinakbar6452
    @nazrinakbar6452 Год назад +4

    Njori edikan vannaalde samsaram chirich chathu

  • @sooryasubhash5423
    @sooryasubhash5423 Год назад +4

    വീഡിയോ കാണുന്ന എനിക്കായിരുന്ന ഏറ്റവും ടെൻഷൻ..

  • @Aadhi20
    @Aadhi20 Год назад +13

    So true, athukondu ippo puthiya system alle, makeup start cheytha udane door closed aakum pinne makeup and dressing kalyanapenninte kazhinjal mathrame door open aaku, athu elllaarum kuttam parayugayum cheyum😅, njn nerittu kettittum undu, aareyum kayaran sammathikkunnillenu parajjitu, ente chechide mrginum ente kure relatives aa door chennu thattalodu thattal aarunnu, avareyokke amma beauticianu ishtapedillennu parajuvidem cheythitundu, enthayalum nannayi😅

  • @manu5287
    @manu5287 Год назад +3

    Ente sis nte Kalyanam orma vannu😂😂🤣.makeup Cheyan kude ellarum kayari avasanam kulamaki kayil thannu.👌👌neethuzz polichu👍

  • @greeshmap6273
    @greeshmap6273 Год назад +2

    Nalla resind kandirikkkan..😁 beauty s pottt kandappo chiri vanhu😂😁

  • @rasiyashahul518
    @rasiyashahul518 Год назад +1

    Apna appil koodi namukk work from home job undooo..enik cheriyakutya adaa njan chodiche

  • @sufairakk7561
    @sufairakk7561 Год назад +12

    Neethu oru rakshayumilla😍

  • @shibilakh
    @shibilakh Год назад +3

    Oru negative comment polum undakatha Oru RUclipsr 😍

  • @stefythomas4868
    @stefythomas4868 Год назад +1

    ചേച്ചി ഈ ജോബ് റിയൽ ആണോ

  • @chainu343
    @chainu343 Год назад +1

    ഇതെന്ന അഗൻവാടി പോവാൻ ഒരിക്കിയേക്കണ 😂😂😂😂😂

  • @nithyar6696
    @nithyar6696 Год назад +2

    Chechi immari pani kanikkalu ketto oh manushyaan veruthe tensn aaayiiii 🤢 kidu 😍❤️

  • @meenabg3581
    @meenabg3581 Год назад +3

    Neethu super. Ennalm appnepatti itraum arivulla neighbourne powdr ennm beautition ennm parayanariathat valia kastamane.🤣🤣🤣

  • @Haanz-t7c
    @Haanz-t7c Год назад +6

    Ende tension relieferanu neethu chechi🥰🥰🥰🥰

  • @meenapbassociates437
    @meenapbassociates437 Год назад +1

    ജോലി ചെയേണ്ട സ്ഥലം കേരളത്തിൽ ഇല്ലാലോ

  • @suhasinip2702
    @suhasinip2702 Год назад +1

    Neethu Sadharana Beauticians kathavu close cheithu vaikkum.aaru vannalum thirakkilla

  • @indulekhas2236
    @indulekhas2236 Год назад +12

    Script, kinds of roles and their actions, different angles of camera, hats of to Neethu👌👌👌👍👍 and your creations, humour🤣🤣🤣, keep it up🥰🥰, best wishes👍👍👍

  • @sangeethap4111
    @sangeethap4111 Год назад +5

    Adipoli...make up artist pavam tto .. kalakki Neethuzz😁😁😁😁😝😝😝

  • @sandeeP-ev5cn
    @sandeeP-ev5cn Год назад

    ആ കല്യാണ പെണ്ണിനെ ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ല. തള്ള കിടി.. കിടി ന് പറഞ്ഞോണ്ട് ഇരിക്കുന്നു

  • @rashworld9730
    @rashworld9730 Год назад +1

    Oru thoyilurapp abaratha ide

  • @ourprettyzain7905
    @ourprettyzain7905 Год назад +1

    Kanathe Njanum parayum adipoli ennu❤️👍... Going to watch.... Neetu love you

  • @sree1815
    @sree1815 Год назад +2

    Blue sari chechi 😂😂

  • @suruma143
    @suruma143 Год назад +14

    Ithengane saadhikkunnu..kann kollaathirikkatte😍
    ithoke vere vere aal aayittanne thonnunath..
    That shows ur acting brilliance..
    Keep going neethus..😍

  • @dhanyaraveendran5883
    @dhanyaraveendran5883 Год назад +1

    Superb onnum parayanilla,chirichu chirichu mannu tappi..,oh my God...

  • @swathywarrier7528
    @swathywarrier7528 Год назад +2

    Ammavane miss cheithu

  • @neerajaakhil5817
    @neerajaakhil5817 Год назад +1

    എന്റെ കുടുംബത്തിൽ മൊത്തം പെൺ പട ആയത് കൊണ്ട് എന്റെ കല്യാണത്തിന് ഞാൻ പാർലറിൽ പോയാണ് ഒരുങ്ങിയത് 😂ബ്യൂട്ടീഷ്നെ വീട്ടിലേക് കൊണ്ടുവരാൻ ആണ് ആദ്യം പറഞ്ഞത് അങ്ങനെ കൊണ്ടുവന്നാൽ ഇതേ അവസ്ഥ ആയിരിക്കും എന്റേത് എന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു 😂അപ്പോ എല്ലാർക്കും പാർലറിൽ വരണം എന്റെ കൂടെ... അങ്ങനെ എല്ലാരോടും കാലത്ത് 5.30ആകുമ്പോ ready ആയിട്ട് നിക്കണം പാർലറിൽ പോകാൻ എന്ന് പറഞ്ഞിട്ട് ഞാൻ 4.45ആയപ്പോ ഞാനും ചേട്ടനും കൂടെ പാർലറിൽ പോയി 😂🤣🤣ആരേം കൂട്ടിയില്ല 😌🤣🤣🤣

    • @happy1land
      @happy1land Год назад +1

      Same, njanum ethu thanneya cheytheeee, 😅😅😅

  • @aswinsminiature448
    @aswinsminiature448 Год назад

    Mole ed sarikum ulladano ete molk vediyan p.g kazhijnadan❤❤

  • @mujmilamanaf7789
    @mujmilamanaf7789 Год назад

    അമിത വണ്ണവും വയറും കുറയ്ക്കാൻ താല്പര്യമുണ്ടോ?
    Organic product
    Side effect ഇല്ല
    കെമിക്കൽസ് ഒന്നും മില്ല
    Result 100% ഉറപ്പാണ്
    താല്പര്യമുള്ളവർ
    ഏഴ്, ഏഴ്, മൂന്ന്, ആറ്, എട്ട്, പൂജ്യം, ഏഴ്, നാല്, ഏഴ്, മൂന്ന് 👍👍

  • @anujanudasan8406
    @anujanudasan8406 Год назад +6

    Super അഭിനയം നീതു

  • @psaswathy8264
    @psaswathy8264 Год назад +1

    ശോ പാവം മേക്കപ്പ് artist ❣️❣️❣️❣️

  • @sangeethakn6879
    @sangeethakn6879 Год назад +15

    Liking this video even without watching completely 👍so confident

  • @thoybadileep
    @thoybadileep Год назад +1

    Super content chechiii enikk oru hiii tharuvo 😀🙂❤️

  • @snehasneha6955
    @snehasneha6955 Год назад +2

    Part 2edumo chechi

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam Год назад +1

    Kalyanppenninte Kolam 😂😂😂😂

  • @bencyks2312
    @bencyks2312 Год назад

    apns app download ചെയ്തു dataentry job ആണ് കൊടുത്തത് അത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @priyapraveenkp5761
    @priyapraveenkp5761 Год назад +3

    Super Neethoose 👍🏻👍🏻👍🏻👍🏻👍🏻

  • @ayisharamees1331
    @ayisharamees1331 Год назад +1

    👌 nalla rasamundu video kandirikkan

  • @ramshishameer3816
    @ramshishameer3816 Год назад +4

    Blooper video venam ennullavar undo

  • @SureshKumar-xj3ol
    @SureshKumar-xj3ol Год назад +1

    എനിക്ക് ടെൻഷൻ ആയിട്ട് വയ്യേ....

  • @Fcmobile3465
    @Fcmobile3465 Год назад

    Enta diavame ith kandapol sherikkum...tension aayi...ith anubhavikunnatha..🙄

  • @mrlzmrlz3655
    @mrlzmrlz3655 Год назад +1

    Hi neethu videos ellam poliyaan to

  • @salinibinu9795
    @salinibinu9795 Год назад

    Chirichu ooppadu vannu.unsahikkable.😆😆😆😆😆

  • @smithamariathomas4894
    @smithamariathomas4894 Год назад +9

    Nice work

  • @shajishajita6627
    @shajishajita6627 Год назад +2

    Hai chechii ❤️❤️

  • @niyaabhilash1938
    @niyaabhilash1938 Год назад

    Innu ith sambhavichathaanu enikk.....idayil keri varunna aalkkaar😂... Bhagyathinu cherukkante veettukaarude orukk aayirunnu😂.... Video orupaad ishtappettu.... Serikkum njangal pettupovaarund😪😪😪

  • @shahanasvlog2877
    @shahanasvlog2877 Год назад

    Chechi video kandlast kore chirichu😂climax adipoliyaayi🙌🏻😝

  • @reebaannie5129
    @reebaannie5129 Год назад +7

    Neetu, i just love you videos.. bhayankara originality and creativity.. your videos make me laugh soo much.. thank you

  • @surumic.s5423
    @surumic.s5423 Год назад +1

    Aa kuttede sound poli😆

  • @saranyareghu3378
    @saranyareghu3378 Год назад +3

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤

  • @gislant3098
    @gislant3098 Год назад +4

    Neethu chechi acting script oke adipoli...ellam episode kaanrud...reality und oro characters num..sharikum ullathaano ivar ok..😄☺

  • @sony-cs9cc
    @sony-cs9cc Год назад +2

    നീതു ചേച്ചി 🤣😆🔥

  • @shayjadony5972
    @shayjadony5972 Год назад +2

    Ernakulam slang onnu vittu pidi

  • @psaswathy8264
    @psaswathy8264 Год назад +1

    പാവം കല്യാണ പെണ്ണ്.

  • @rasiyashahul518
    @rasiyashahul518 Год назад

    Neethu chechi chechi soooopper character anu ...filmil theerchaysyum chance kittum.....nalloru kalakariyanu..

  • @sindhumenon7383
    @sindhumenon7383 Год назад +15

    Super😍😍😍 Neetu u have shown beautician tension in humour way. Nalla acting Neetu😂😂😂

  • @ljvlogs2954
    @ljvlogs2954 Год назад +2

    പൊളി 👍 കിടു 😍

  • @mariyashan5166
    @mariyashan5166 Год назад +1

    Kandatt enkk tension aayi🤣🤣🤣

  • @Kadayadimoone
    @Kadayadimoone Год назад

    Joli kittan.. Qualifications.... Enthanu.. Neethu.. Plise repy... 🥰🥰

  • @mubeeeii
    @mubeeeii Год назад

    കണ്ടിട്ട് ടെൻഷൻ ആയിപോയി ന്തായാവോ എന്തോ കല്യാണം കഴിഞ്ഞോ ആവോ 😮

  • @sharanyasanthosh8362
    @sharanyasanthosh8362 6 месяцев назад

    ചിരിച്ചു ചിരിച്ചു മരിച്ചപ്പാ..... നിങ്ങളൊരു സംഭവം ആണ്... 👍🏻

  • @ar7ar7ar77
    @ar7ar7ar77 Год назад

    Neethuse vedeo edoooooooo,, plssssss, daily allenkil 2 day gyapil edumo???? Pravasi 2 cheyyy

  • @sujathasivakumar8944
    @sujathasivakumar8944 Год назад +2

    Super chechi🥰🥰

  • @truefact2214
    @truefact2214 Год назад

    Sthiram vararullavar ivide comeon😅😁🫶🏻❤️

  • @priyankaayiramala5161
    @priyankaayiramala5161 Год назад

    njori edukkanvanna neela sarikkari super ayittundu..😄😄😄😄😄 ente neethumole evidunnu kittunnu... white topil nalla sundariya keto💕💕

  • @sharanyashyju1658
    @sharanyashyju1658 Год назад +3

    നീതു പൊളി 👍👍🥰🥰❤

  • @and-uy4jv
    @and-uy4jv Год назад

    ഇതിൽ പാലക്കാട്‌ place ഇല്ലല്ലോ ചേച്ചി.

  • @archiesvlogcanada
    @archiesvlogcanada Год назад

    Super dear😂😂😂😂...Curly hair saree kond oodiyathu polichu😂

  • @deepavishnudev2659
    @deepavishnudev2659 Год назад

    ruclips.net/video/fq5bstslnMA/видео.html
    നീതു ഇതൊന്നു കണ്ടു നോക്ക് എന്തെങ്കിലും സമയമുണ്ടോന്ന് അറിയാം നീതു കഷ്ടപ്പെട്ടിട്ടല്ലേ വീഡിയോ ഇടുന്നത്.. നീതുവിന്റെ വീഡിയോസ് എല്ലാം കാണുന്നത് കൊണ്ട് ഇത് കണ്ടപ്പോൾ വിഷമം തോന്നി അതാ പറഞ്ഞത്

  • @prajithamanoj4444
    @prajithamanoj4444 Год назад

    Hi Neethuchcechi work from home evide irunnu venekilm cheyyamo?India l mathre cheyyan patullu ennundo

  • @Gaya123_mil
    @Gaya123_mil Год назад +2

    Fvrt ❤️😍

  • @skanand7306
    @skanand7306 Год назад

    Ende ponne tenshan adichu njangalkku vattayi poli

  • @Sinila268
    @Sinila268 Год назад +1

    Adipoli performance tto Neethu👌👌👌❤️❤️

  • @violetgirl478
    @violetgirl478 Месяц назад

    Nettiyile overaayi

  • @AchusTuneOfLife
    @AchusTuneOfLife Год назад

    Chechide videos adipoli enik orupad ishtamanu videos elam😊😍

  • @meenakrishnan709
    @meenakrishnan709 6 месяцев назад

    ഇത് വളരെ കഷ്ടം ആണ്