ഭർത്താവിന്റെ വീട്ടിലെ ആമ 🤣 സ്വന്തം വീട്ടിൽ പുലി 😜

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 88

  • @jasnashijasjasnashijas633
    @jasnashijasjasnashijas633 27 дней назад +112

    Ith nere thirich alle? Swntham vtl allr onnum cheyyathe irikkunnath bahrthavintel vtl nadu nivarkkan neram kanatha paniyum ayirikille?

    • @aishu7072
      @aishu7072 27 дней назад +5

      Athe seriyanu

    • @abcd-wu8od
      @abcd-wu8od 27 дней назад +10

      Marumolk thantedavum nthelum aakatte vallom paranju poyal vtl vazhkum naatta case um akumalonn karuthunna hus um mthr law yum anel ethok nadakum.. Pinne bharye pedikkunna bharthavum anel onn paranj randamath njn vtl pokum enna bheeshani undel angu kannadakum ellarum.. Nte hus nte vtl ethonnum nadakkilla.. Valla paniyum chythal ellarkkum okk ya..illel thirinjum marinjum complaints airikum.. Oru kanakkinu ellrum kude ulla joli angu chyynm athil madi vicharikknda karym illallo.. Nthina njn oo neeyo ennok

    • @shahanasherin1505
      @shahanasherin1505 27 дней назад +4

      Allathavarum ind ,anubavam 😢

    • @devasree5766
      @devasree5766 27 дней назад +19

      അല്ലാത്തവരും ഉണ്ട്, എനിക്ക് ഏതാണ്ട് ഈ ആറ്റിട്യൂട് ആണ്, സ്വന്തം വീട്ടിലെ ജോലി ആദ്മാർഥമായി ചെയ്യാൻ തോന്നും, അമ്മയെ ബുദ്ധിമുട്ടിക്കണ്ട എന്നൊക്കെ വിചാരിക്കും, hus വീട്ടിൽ ആണെങ്കിൽ അമ്മക്ക് വേറെ പണിയൊന്നും ഇല്ലല്ലോ സ്വന്തമായി അങ്ങ് ചെയ്താൽ എന്താ എന്ന ഒരു attittude വരും.
      കല്യാണം കഴിഞ്ഞ time ഇൽ ഞാനും തിരിച്ചു ആയിരുന്നു, പിന്നീട് ഇവരുടെ സ്വഭാവവും സ്വന്തം അമ്മയുടെ വിലയും സ്നേഹവും ശെരിക്കും മനസ്സിലാക്കിയതിനു ശേഷം ആണ് തിരിഞ്ഞത്.

    • @amruthaammu2010
      @amruthaammu2010 27 дней назад +1

      Allathavarum ind... Njan 😂😂
      But ellaam ingane alla 😁

  • @Flowers589s
    @Flowers589s 27 дней назад +46

    എങ്കിൽ നേരെ തിരിച്ചാണ് ഞാൻ. എന്റെ വീട്ടിൽ ഒരു കൈ സഹായം ഞാൻ ഉമ്മാക്ക് ചെയ്ത് കൊടുക്കില്ലാരുന്നു.😀😀 ഇപ്പോ കെട്ട്യോന്റെ വീട്ടിൽ ഒടുക്കത്തെ പണിയാ 😢😢😢😢. ചെയ്യാതിരിക്കാൻ പറ്റുവോ ഇല്ല ടെൻഷനും പേടിയും ഒരുമിച്ച് varum🙏🏽😳😳

  • @Sophyboban333
    @Sophyboban333 27 дней назад +3

    എന്റെ പൊന്നോ
    എപ്പോഴത്തെയും പോലെ super content.
    Natural acting👌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @mannilsnehacreations
    @mannilsnehacreations День назад

    ഇത് ഇത്തിരി കൂടി പോയി....second time watching ur's video..Superb job done ✅🎉

  • @arunk-kq1ye
    @arunk-kq1ye 27 дней назад +4

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു.സൂപ്പർ👌

  • @devika2545
    @devika2545 27 дней назад +5

    അടിപൊളി വീഡിയോ.. Bloopers അതിലും പൊളി..

  • @user-uo3lx2ud4o
    @user-uo3lx2ud4o 6 дней назад

    Videos watch cheythu njan oru kottayamkariyakum.lm from thrissur.super outstanding performance.

  • @abcd-wu8od
    @abcd-wu8od 27 дней назад +8

    Chilar angna swanthm vtl swanthm ammede aduth bhayangara kannil chora airikum.. Pani edukkum.. Mthr law swanthm amma allallo nthelum chyytte ennulla chindha

  • @joicejose916
    @joicejose916 27 дней назад +6

    Fr.mathew like chayuu👏👏👏

  • @lami2877
    @lami2877 27 дней назад +3

    ഒരുപാട് ഇഷ്ടമാണ് വീഡിയോ 🙌🏻

  • @Aesthocore_
    @Aesthocore_ 27 дней назад +2

    Onnum parayanilla oronnum onninonn mecham❤❤ weekly 2 vedios peatheekshikkunnu

  • @user-th8mn4ix5o
    @user-th8mn4ix5o 27 дней назад

    Sooooper sooooper ..onnum parayanilla .👌👌👌👌👍👍👍 Chechikk eee aniyathie orupaad ishtaanu taa😍😍😍😍😘😘😘😘😘😘 Molde Ella videosum njn kanaarund...Iniyum varanee🥰🥰🥰🥰🥰

  • @geethuabhilash92
    @geethuabhilash92 14 дней назад +1

    Bloopers ini vene😂😂😂

  • @hnhh927
    @hnhh927 27 дней назад +14

    എന്നും ഇതേപോലെ bloopers വേണം എന്നുള്ളവർ ലൈക്ക്👍🏻

    • @devika2545
      @devika2545 27 дней назад

      Bloopers വേണം 👍🏻👍🏻

  • @geethuabhilash92
    @geethuabhilash92 14 дней назад +1

    Chechide video finished aakunen munpnjn like idum..❤😅😊

  • @LovelyWildflowerBouquet-ph5zx
    @LovelyWildflowerBouquet-ph5zx 26 дней назад

    ചേട്ടൻ വീണപ്പോൾ ഉള്ള ആ ചിരി അടക്കി പിടിച്ചത് bloopers കണ്ടില്ലല്ലോ

  • @sonythampan7157
    @sonythampan7157 27 дней назад +3

    Nere thirichalle.swantham veetil aanu njan aama

  • @roshinisatheesan562
    @roshinisatheesan562 27 дней назад +2

    ഇവിടെ നേരേ തിരിച്ചാ😂😂😂

  • @arunk-kq1ye
    @arunk-kq1ye 27 дней назад +1

    എനിക്ക് വെറുതെയിരിക്കാനാ🥰🥰🥰🥰🥰 സൂപ്പർ

    • @PonnuAnnamanu
      @PonnuAnnamanu  27 дней назад

      😅😅അല്ല പിന്നെ

  • @mollyjohnson5439
    @mollyjohnson5439 27 дней назад +2

    Ponnu super

  • @juvania9372
    @juvania9372 26 дней назад

    Ponnu😍😍super acting... Nithin 😂😂😂chiripichu konnu😜😜😜

  • @rinurajurenjuraju5559
    @rinurajurenjuraju5559 25 дней назад

    Ini mudal ellaa videokum bloopers idane chechy😂❤

  • @sujamenon3069
    @sujamenon3069 26 дней назад

    Super adipoli video and good content 👌👌🥰🥰

  • @AnuSebastian-z8y
    @AnuSebastian-z8y 18 дней назад

    Ponnu Chechi Super💖💖

  • @preethypreethy2477
    @preethypreethy2477 14 дней назад +1

    ഹല്ലേലുയാ സ്തോത്രം 🙏

  • @-sheebapm
    @-sheebapm 27 дней назад +1

    അത് പൊളിച്ചു 🤣🤣🤣

  • @deepabinoy5577
    @deepabinoy5577 27 дней назад

    Ennum oro video idamo atrakku ishtama❤❤❤❤

  • @aleenajohn3458
    @aleenajohn3458 27 дней назад

    Aysheriii chechi daily blessings kaano

  • @kamaladevims2328
    @kamaladevims2328 27 дней назад +1

    Part 2 vanam

  • @njdiaries6851
    @njdiaries6851 27 дней назад +1

    Ith nadakkunna karyam aano. Nere thirich alle

  • @me7332
    @me7332 26 дней назад

    nere thirichaanu most of the time 😊

  • @user-mi8fh7wr1f
    @user-mi8fh7wr1f 27 дней назад +1

    First like, pinne kazcha😂

  • @Lunchbox_Receipes_Hub
    @Lunchbox_Receipes_Hub 27 дней назад +2

    Mathew Vayalamannil achante speech🥰

  • @akzamaria
    @akzamaria 27 дней назад

    ❤❤ അന്നമ്മോ അടിപൊളി❤❤❤❤

  • @pradeepsahadevan3300
    @pradeepsahadevan3300 27 дней назад +2

    ഇതെന്താ കൊച്ചനെ അമ്മക്ക് മനസമാദാനം കൊടുക്കത്തില്ലലോ 24 മണിക്കൂറും കമ്മ കമ്മ കമ്മ.ഭാര്യയോടെ കമ എന്നോരക്ഷരം എതിർത്തു മിണ്ടില്ല. ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട് ചൂരലുമായിട്ടു ❤🫀

    • @R777-ot3kg
      @R777-ot3kg 27 дней назад

      Ende husnde aniyaneyum bharyaywyum orthu poyi😂

  • @sudhavijayan78
    @sudhavijayan78 27 дней назад +1

    Super video

  • @ayishabimusthafa273
    @ayishabimusthafa273 23 дня назад

    സാധാരണ തിരിച്ചാണല്ലോ സംഭവിക്കാർ. എന്റെ വീട്ടിലൊക്കെ തിരിച്ചാണ്. എന്റെ മോൾ ഭർത്താവിന്റെ വീട്ടിൽ സൂപ്പറാ ഇവിടെ വന്നാൽ ഒരു വക ചെയ്യില്ല

  • @SmruthiAnish
    @SmruthiAnish 26 дней назад

    ❤❤❤❤

  • @lillyppookkal....
    @lillyppookkal.... 27 дней назад +1

    Bloopers ഉള്ളതോണ്ട് മരുമോളോട് ക്ഷമിച്ചു.... ഇല്ലേലുണ്ടല്ലോ..... 😠

  • @fejuvlogs3092
    @fejuvlogs3092 27 дней назад +1

    Part 2😅

  • @Sajiniaksajiniak
    @Sajiniaksajiniak 24 дня назад

    Super ❤️❤️❤️❤️❤️

  • @user-op7em9wq9q
    @user-op7em9wq9q 26 дней назад

    ഇന്റെ ചേച്ചിയെ 🤣😅😅🤣😃😃😃

  • @avanimanumohan596
    @avanimanumohan596 27 дней назад

    Climax enthaa agane ayiii poyee....

  • @kencybiju8749
    @kencybiju8749 26 дней назад

    Adipolli

  • @TheKooliyadan
    @TheKooliyadan 26 дней назад

    എവിടെയോ എന്തോ..... 🤔

  • @divyap2236
    @divyap2236 25 дней назад

    Inganathe orale enikkariyaaa

  • @tastytreatbysafu2516
    @tastytreatbysafu2516 27 дней назад

    Njan okke thirichanu. Kuppinnu vanna bhoodham poleya😂

  • @Kunjata.22
    @Kunjata.22 27 дней назад

    This was my story 😂😂😂

  • @aadilaadil9805
    @aadilaadil9805 27 дней назад

    Maths ടീച്ചർ vlog എന്താ cheyatjee

  • @Shiniun-li8ui
    @Shiniun-li8ui 27 дней назад

    Ente home ithupole annu

  • @mariyamjacob1908
    @mariyamjacob1908 26 дней назад

    👍🏻❤

  • @monishajames4928
    @monishajames4928 27 дней назад

    Nere thirich alle😂

  • @omankk5769
    @omankk5769 27 дней назад

    Chechinte acting super ane ❤❤

  • @surumynaseema.6799
    @surumynaseema.6799 15 дней назад +1

    😂😂😂

  • @sabeerms4785
    @sabeerms4785 26 дней назад

    😂❤👌👌

  • @roybabubabu593
    @roybabubabu593 8 дней назад

    🤓😐🤩

  • @devikannamboothiri8879
    @devikannamboothiri8879 24 дня назад

    😅

  • @RamsiyaNazim-x8g
    @RamsiyaNazim-x8g 27 дней назад +1

    Husband aano aa chettan

  • @lami2877
    @lami2877 27 дней назад +3

    ഫസ്റ്റ് 😂

  • @itsmeishal6680
    @itsmeishal6680 27 дней назад +1

  • @jayajose7323
    @jayajose7323 27 дней назад +1