മലയാളസിനിമയിൽ ശുദ്ധമായ സാഹിത്യവും ശ്രുതിമധുരമായ സംഗീതവും ആരെയും മോഹിപ്പിക്കുന്ന ആലാപനവും ദാസേട്ടൻ പാടുമ്പോൾ മാത്രമാണ് മലയാളിക്ക് ആസ്വദിക്കാൻ കഴിയുന്നത്
പറഞ്ഞതിനേക്കാൾ കുറ്റം പറയാതിരുന്നതിനേക്കാൾ കുറ്റം കുറ്റപ്പെടുത്തലുകളും പരാതികളും പരിഭവങ്ങൾക്കുമിടയിൽ കാണാതെ പോകുന്ന ചില സത്യങ്ങൾ പൊരുത്തപെടാത്ത ജീവിതയാഥാർഥ്യങ്ങൾ ഇതൊരു കുറ്റ സമ്മതം 💯💯💞💞💞
പറഞ്ഞതാണ് കുറ്റം... നീ.. അറിഞ്ഞതാണ് കുറ്റം പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ പലവുരു ചോദിച്ചതെന്റെ കുറ്റം... കരിനീലക്കണ്ണിലെ കാതരഭാവത്തെ കവിതയായ് കണ്ടതുമെന്റെ കുറ്റം പുഞ്ചിരിപ്പൂവിതൾ ചുണ്ടത്തു കണ്ടപ്പോൾ എന്തിനോ വെമ്പിയതെന്റെ കുറ്റം.. എന്തിനോ വെമ്പിയതെന്റെ കുറ്റം.. അനുവാദമില്ലാതെ സ്വപ്നങ്ങൾ കണ്ടതും അനുരാഗമാല ഞാൻ അറിയാതെ കോർത്തതും അതിമോഹമാണതെന്നോർക്കാതെ പോയതും അതിഹീനമായി ഞാൻ ചെയ്തകുറ്റം. ഒന്നല്ല നമ്മുടെ പാതകൾ ഒന്നല്ല നമ്മുടെ പാതകൾ എന്നു നീ ചൊന്നത് കേൾക്കാഞ്ഞതെന്റെ കുറ്റം പിരിയുകനാമിനീ പിരിയുകനാമിനി എന്ന നിൻ വാക്കിന്റെ പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം... പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം... തീ.. വെയിൽ പാറുന്ന ജീവിത വീഥിയിൽ നീ വെയിൽ കൊള്ളാതെ തളരാതെ പോകുവാൻ തണലായിത്തീരുവാൻ ആശിച്ച ഞാൻ നിന്റെ നിഴലായിത്തീർന്നതും എന്റെ കുറ്റം നിഴലായിത്തീർന്നതും എന്റെ കുറ്റം. പറഞ്ഞതാണ് കുറ്റം നീ അറിഞ്ഞതാണ് കുറ്റം പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ പലവുരു ചോദിച്ചതെന്റെ കുറ്റം. പറയാതിരുന്നെങ്കിൽ എൻ പ്രേമചിന്ത നീ അറിയാതിരുന്നെങ്കിൽ അകലാതിരുന്നേനേ നീയെന്റെ മാറിൽ.. ഈ അഴലിന്റെ പൂമാല ചാർത്താതിരുന്നേനേ. നിൻ ഹാസരശ്മീപ്രസാദം ചൊരിഞ്ഞെന്റെ ഇരുളിന്റെ മാറാല നീക്കിയേനേ ഇരുളിന്റെ മാറാല നീക്കിയേനേ... (ഒരിക്കൽ നീ പറഞ്ഞു, 'പ്രണയിക്കുന്നവർ ഘടികാരത്തിലെ സൂചിക്കാലുകളെപ്പോലെയാണെന്ന്. തമ്മിലകന്നാലും അവർ പിന്നെയും ഒന്നുചേരുമെന്ന്.' എങ്കിലും വിരഹത്തിന്റെ കടലാസ്സിൽ ഞാൻ ഇതുകൂടി കുറിക്കുന്നു.) അകന്നുപോം.. നിൻ ചിറകടിനാദം കേട്ടെൻ കരളുരുകി കരകവിഞ്ഞൊഴുകും കദനത്തിൻ പെരുനദിയായ് അലിഞ്ഞടിഞ്ഞു നിൻ ഓർമാവശേഷമാം അന്ത:പുരത്തിൽ ഈ വിധം. ഇവിടെ ഈ നഗരത്തിൽ........................ പ്രവീൺ ഗൗരീശങ്കർ
ഒരു രക്ഷയും ഇല്ലാത്ത പാട്ട്...❤️
അത്രമേൽ മനോഹരം...
ദാസേട്ടന്റെ ശബ്ദം...👌👌👌
വാക്കുകൾക്കപ്പുറം....❤️❤️
ദാസേട്ടാ ജഗതീശ്വരൻ അങ്ങക്ക് ആയുസ്സും ആരോഗ്യ തരാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
മലയാളസിനിമയിൽ ശുദ്ധമായ സാഹിത്യവും ശ്രുതിമധുരമായ സംഗീതവും ആരെയും മോഹിപ്പിക്കുന്ന ആലാപനവും ദാസേട്ടൻ പാടുമ്പോൾ മാത്രമാണ് മലയാളിക്ക് ആസ്വദിക്കാൻ കഴിയുന്നത്
Theerchayaayum .
👍
സംഗീതം ഇഷ്ടപ്പെടുന്ന നമുക്ക് ദൈവം അനുഗ്രഹിച്ച് നൽകിയ വരദാനമാണ് ദാസേട്ടൻ.
Manoharam.... . Dasetta..super lyrics. music..👏👏👏👏
ദാസേട്ടൻ സംഗീതമാണ്...... ദാസേട്ടന്റെ പാട്ട് കേൾക്കാത്ത ഒരു ദിനം പോലും ശരാശരി മലയാളിയുടെ ജീവിതത്തിലില്ല....
ദൈവീക ശബ്ദവും ,ചിന്തകളും ദാസേട്ടനെ വ്യത്യസ്തനാക്കുന്നു ... Amazing...
dasettaaaa ee vayasilum ethupole padan lokathil orutharumila..1000 ummmmmmmmmaaa ente dasettanu👍👍👍👍👍👍👍👍👍👍👍
Dasetta Namikkunnu 🙏🙏🙏❤️❤️❤️
രചനയും ശ്രീറാമിന്റെ സംഗീതവും സൂപ്പർ ! ദാസേട്ടന്റെ ആലാപനം കൂടിയായപ്പോൾ പറയാനുമില്ലല്ലോ.
എത്ര ആശംസകൾ പറഞ്ഞാലും അതൊരു കുറ്റമാവില്ല... അത്രമേൽ ഗംഭീരം...!!!
"പറഞ്ഞതാണ് കുറ്റം....
നീ അറിഞ്ഞതാണ് കുറ്റം....
പലരും കൊതിക്കുന്ന...
നിൻ പ്രേമപുഷ്പത്തെ...
പലവുരു ചോദിച്ചതാനെന്റെ കുറ്റം.....
Amazing.. Dassetta
Love You... 💕💕💕
Dasetta.ningalpadiyathanu yenikishtapettathu. Vallatha feel eeprayathil. Yithangasathikkunnu super song🙏🙏🙏🙏👌👌👌👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Amazing dasetta.....⭐⭐⭐⭐⭐
dasetta love u love u....i dont get words to express my notion.god gifted personlaity the way dasettan end the song is georgious
When he sings really something heavenly happens ❤️❤️❤️
aparnna vp yes a celestial touch
❤❤❤❤❤❤❤
Dasettaaaa.....oru paadorupaaadu eshtamanu ........
what a soulful rendering. Thank you for sharing the promo
മലയാള സിനിമയ്ക്ക് എന്നും മുതൽക്കൂട്ടായ ഒരു ഗാനം.
May God bless Das sir gets 2018 National Award for this song.
You are the Great Dassetta. Kodi Kodi Pranamam. Thanks to you . God bless you.
dasetta...love uuuu....last portion without orchestra hw amazing..
..
A melancholic .. song with ... wonderful .. lyrics & heavenly .. voice ........
Sir, You are great.
You are the only one Ganagandharvan for us. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Exactly
പറഞ്ഞതിനേക്കാൾ കുറ്റം
പറയാതിരുന്നതിനേക്കാൾ കുറ്റം
കുറ്റപ്പെടുത്തലുകളും പരാതികളും
പരിഭവങ്ങൾക്കുമിടയിൽ
കാണാതെ പോകുന്ന ചില സത്യങ്ങൾ
പൊരുത്തപെടാത്ത ജീവിതയാഥാർഥ്യങ്ങൾ
ഇതൊരു കുറ്റ സമ്മതം
💯💯💞💞💞
Super very super song
EVER GREEN SONG & VERY IMPORTANT MOMENT OF IN YOUR LIFE ...... & ...........GIFT OF GOD - BEST OF LUCK
Ilove youuuuuuuuu Dasetta
Super enthoru feela e song
Dr. K. J. Yesudas.., Vineetha vandanam.
Super dasetta
Yasudas godbless u. 4 ur long life
I have no words dassetta you are...........
Dasattan is legend
The true legend DASSETTAN
🙏🙏🙏🙏🙏❤❤❤❤❤
Super lyrics.
Again another national award!!
Awsm Dassetta
Dasattan great
Great musician
good
ദാസേട്ടനെ കുറിച്ച് പറയൂ വാൻ വാക്കുകൾ ഇല്ല
Great dasettan
Great ...
Gooood way
ദാസേട്ടാ അങ്ങേയ്ക്ക് നൂറു കോടി പ്രണാമം ഗോഡ് ബ്ലെസ് യു
Wow! Good song
Nice song.
Super
Great 👏🏻👏🏻
8124449876
Very nice
all the best 👍
😘😘😘😘
യേശുദാസ്, ചിത്ര ചേച്ചി ഒക്കെ ദൈവത്തിന്റെ വരദാനം ആണ്..നമിക്കുന്നു..
again and again the awsm song from dasettan
പറഞ്ഞതാണ് കുറ്റം...
നീ.. അറിഞ്ഞതാണ് കുറ്റം
പലരും കൊതിക്കുന്ന
നിൻ പ്രേമ പുഷ്പത്തെ
പലവുരു ചോദിച്ചതെന്റെ കുറ്റം...
കരിനീലക്കണ്ണിലെ കാതരഭാവത്തെ
കവിതയായ് കണ്ടതുമെന്റെ കുറ്റം
പുഞ്ചിരിപ്പൂവിതൾ ചുണ്ടത്തു കണ്ടപ്പോൾ
എന്തിനോ വെമ്പിയതെന്റെ കുറ്റം..
എന്തിനോ വെമ്പിയതെന്റെ കുറ്റം..
അനുവാദമില്ലാതെ സ്വപ്നങ്ങൾ കണ്ടതും
അനുരാഗമാല ഞാൻ അറിയാതെ കോർത്തതും
അതിമോഹമാണതെന്നോർക്കാതെ പോയതും
അതിഹീനമായി ഞാൻ ചെയ്തകുറ്റം.
ഒന്നല്ല നമ്മുടെ പാതകൾ
ഒന്നല്ല നമ്മുടെ പാതകൾ എന്നു നീ
ചൊന്നത് കേൾക്കാഞ്ഞതെന്റെ കുറ്റം
പിരിയുകനാമിനീ
പിരിയുകനാമിനി എന്ന നിൻ വാക്കിന്റെ
പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം...
പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം...
തീ.. വെയിൽ പാറുന്ന ജീവിത വീഥിയിൽ
നീ വെയിൽ കൊള്ളാതെ തളരാതെ പോകുവാൻ
തണലായിത്തീരുവാൻ ആശിച്ച ഞാൻ
നിന്റെ നിഴലായിത്തീർന്നതും എന്റെ കുറ്റം
നിഴലായിത്തീർന്നതും എന്റെ കുറ്റം.
പറഞ്ഞതാണ് കുറ്റം
നീ അറിഞ്ഞതാണ് കുറ്റം
പലരും കൊതിക്കുന്ന
നിൻ പ്രേമ പുഷ്പത്തെ
പലവുരു ചോദിച്ചതെന്റെ കുറ്റം.
പറയാതിരുന്നെങ്കിൽ
എൻ പ്രേമചിന്ത നീ അറിയാതിരുന്നെങ്കിൽ
അകലാതിരുന്നേനേ
നീയെന്റെ മാറിൽ.. ഈ അഴലിന്റെ പൂമാല
ചാർത്താതിരുന്നേനേ.
നിൻ ഹാസരശ്മീപ്രസാദം ചൊരിഞ്ഞെന്റെ
ഇരുളിന്റെ മാറാല നീക്കിയേനേ
ഇരുളിന്റെ മാറാല നീക്കിയേനേ...
(ഒരിക്കൽ നീ പറഞ്ഞു, 'പ്രണയിക്കുന്നവർ ഘടികാരത്തിലെ സൂചിക്കാലുകളെപ്പോലെയാണെന്ന്.
തമ്മിലകന്നാലും അവർ പിന്നെയും ഒന്നുചേരുമെന്ന്.'
എങ്കിലും വിരഹത്തിന്റെ കടലാസ്സിൽ ഞാൻ ഇതുകൂടി കുറിക്കുന്നു.)
അകന്നുപോം.. നിൻ
ചിറകടിനാദം കേട്ടെൻ കരളുരുകി
കരകവിഞ്ഞൊഴുകും കദനത്തിൻ പെരുനദിയായ്
അലിഞ്ഞടിഞ്ഞു നിൻ
ഓർമാവശേഷമാം അന്ത:പുരത്തിൽ ഈ വിധം.
ഇവിടെ ഈ നഗരത്തിൽ........................
പ്രവീൺ ഗൗരീശങ്കർ
അങ്ങയുടെ പാട്ടിനെ ഇഷ്ട്ടം. മറ്റൊന്നും അറിയില്ല.
Kelkkumthorum...enne...pidichiruthi...ponallo...ee ..song...,Kettathil..pinne...navil ninnum maayunnillla...dasetta ...angayude....shabdam....njangalude....vikaaaramaanu....karanju...poyallo....njan....🙏🙏🙏🙏🙏
Super Song
very good song.
super song
Great
Beautiful rendering. Congrats Dasetta
Njanghalkku nalla oru dhasenttante pattu oru yeararil kittil njanghal bhanyavanmarum ,bhaghimathikalum anu.
sathyathil sammathamilla selfy aduthathanu kuttam , patt
um padiyathu superrrrrr
love you gandharva...dasatta.. pranamam.
sariyanu ..adhehathinu swalpam bass koodi..engilum etra manoharamanu aa shabdam..hoo..thanks god for giving dasettan to us
''GANDHARVA SANGEETHAM''onnu mathram............''DASSETTAN''.......
Super music created by Sreeram.
ശബ്ദം
സംസാരിക്കുമ്പോൾ ബാസ് കുറച്ചു കൂടി... വേറെ ഒരു വ്യത്യാസവും തോന്നുന്നില്ല... സല്യൂട്ട്
പറഞ്ഞതാണു കുറ്റം.. നീ.......
അറിഞ്ഞതാണു കുറ്റം..........
പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പ്പത്തേ---
പലവുരു ചോദിച്ചതെൻ്റെ കുറ്റം..........
കരിനീലക്കണ്ണിലെ കാതരഭാവത്തെ.........
കവിതയായ് കണ്ടതും എൻ്റെ കുറ്റം.................
പുഞ്ചിരിപ്പൂവിതൾ ചുണ്ടത്തു കണ്ടപ്പോൾ.............
എന്തിനോ വെമ്പിയതെൻ്റെ കുറ്റം..................
എന്തിനോ വെമ്പിയതെൻ്റെ കുറ്റം...
അനുവാദമില്ലാതെ സ്വപ്നങ്ങൾ കണ്ടതും....
അനുരാഗമാല ഞാൻ അറിയാതെ കോർത്തതും---
അതിമോഹമാണതെന്നോർക്കാതെ പോയതും--------
അതിഹീനമായി ഞാൻ ചെയ്ത കുറ്റം..............
ഒന്നല്ല നമ്മുടെ പാതകൾ.....
ഒന്നല്ല നമ്മുടെ പാതകൾ എന്നു--- നീ...
ചൊന്നതു കേൾക്കാഞ്ഞതെൻ്റെ കുറ്റം---
പിരിയുക നാമിനി...........
പിരിയുക നാമിനി എന്ന നിൻ വാക്കിൻ്റെ---
പൊരുളോർത്തു വിങ്ങിയതെൻ്റെ കുറ്റം------
പൊരുളോർത്തു വിങ്ങിയതെൻ കുറ്റം.........
തീവെയിൽ പാറുന്ന ജീവിതവീഥിയിൽ--
നീ വെയിൽ കൊള്ളാതെ തളരാതെ പോകുവാൻ...
തണലായി തീരുവാൻ ആശിച്ച ഞാൻ--- നിൻ്റെ...
നിഴലായി തീർന്നതും എൻ്റെ കുറ്റം.........
നിഴലായി തീർന്നതും എൻ്റെ കുറ്റം...............
പറഞ്ഞതാണു കുറ്റം.. നീ
അറിഞ്ഞതാണു കുറ്റം
പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പ്പത്തേ.....
പലവുരു ചോദിച്ചതെൻ്റെ കുറ്റം...
പലവുരു ചോദിച്ചതെൻ്റെ കുറ്റം...
പറയാതിരുന്നെങ്കിൽ..
എൻ പ്രേമചിന്ത നീ അറിയാതിരുന്നെങ്കിൽ
അകലാതിരുന്നേനേ നീ എൻ്റെ മാറിലീ
അഴലിൻ്റെ പൂമാല ചാർത്താതിരുന്നേനേ
നിൻ ഹാസരശ്മീപ്രസാദം ചൊരിഞ്ഞെൻ്റെ
ഇരുളിൻ്റെ മാറാല നീക്കിയേനേ..
ഇരുളിൻ്റെ മാറാല നീക്കിയേനേ...
അകന്നുപോം നിൻ ചിറകടി നാദം കേട്ടെൻ
അരളുരുകി കരകവിഞ്ഞൊഴുകും
കദനത്തിൻ പെരുനദിയായ് അലിഞ്ഞടിഞ്ഞു
നിൻ ഓർമ്മാവശേഷമാം
അന്തഃപുരത്തിലീ വിധം......
Very good god bless you
നമിച്ചു എന്താ ഫീൽ
📻
Nyan namichirikkunnu....vallavanmarum enthenkilum vilichu koovunnath kett ath athepadi angu viswasikkaruth Mr Robin. Nammal nerittu kanathth, kelkathath onnum viswasikkaruth.....santhivila yile aa director nu kuranja expense il padan yesudas thayyarayilla.....athanu reason ennu nyan guess cheyyunnu. Nyan ath nerittu kettilla...yesudas inte swaram kittan randara lakhs alla, 5 lakhs vare kodukkan ready aayi ninna directors malayalam il undayirunnu ....namukku value kittiyilla ennu karuthi highest value ulla orale orikkalum chavittithazhthan aarum nokkaruth....santhivila kkaran director oru bullshit aanu......
You are right 👌
അതെ പറഞ്ഞതാണ് കുറ്റം നീ അറീഞ്ഞതാണു കുറ്റം പലരും കോതിച്ച നീൻ പ്രേമപുഷ്‌പത്തെ പലവുരു ചോദിച്ചാതാണ് എന്റെ കുറ്റം
....അതു മാത്രമാണ് കുറ്റം
Soud oru rashayumilla dasettaa
What a weighty voice !
Vayalar ramavavrama sir ano atho arjunan mash ano
ചിത്ര ചേച്ചിയുടെ versionu munpil ദാസേട്ടൻ പാടിയത് നിഴൽ മാത്രം
Nee orupad ayallo evde nokiyalum nee undallo kadamattum arunum
ഇഷ്ടപ്പെട്ട കേട്ടാൽ മതി.അപമാനിക്കരുത്.
@@santhosh-ekm4555 സത്യം പറഞ്ഞത് ആണ് ബ്രോ.
ദാസേട്ടൻ പാടി കുളമാകി ഈ ഗാനം... ചിത്ര ചേച്ചി ഇത് സ്വർഗ്ഗ തലത്തിൽ എത്തിച്ചു...
Yesudas padiyathu Chithrayekkal ethrayo bhavasandram.Raagasudhiyum Yesudasinu thanne
S Janaki, Suseela, Vanijayaram, Leela, Latha Mangeshkar evarokke Chithrayekkal ethrayo munnil.
Bahumanum arodum venda.. ahankaram venda.. ippol piller u reality showil kanikkunnu.. open stagil
നിങ്ങളുടെ ശബ്ദം ഇപ്പോളും ഇഷ്ടമമാണ്.....പക്ഷെ നിങ്ങൾ ഒരു പരാജയമാണ്..നിങ്ങളുടെ ശബ്ദം ഇപ്പോളും ഇഷ്ട്ടമാണ്
Rakesh dadu, dasettan parajayamanenno?Than yeviduthukaranado,oolanparayil ano?Dasettan oru Legend anu.ayaleppole oral eni undavilla.Dasettaante jeevitham yethrayo mahathvapoornnamanu.
വിജയിച്ചവനെ കാണുമ്പോൾ പരാജയപ്പെട്ടവനുണ്ടാകുന്ന കണ്ണുകടി.അത്രേ ഉള്ളു🤣🤣🤣
🍆
Great dasettan
Great
Super song
good
Great dasettan