Spiritual Waves Dr.Yeshudas nte Kude

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 260

  • @aziznelli3838
    @aziznelli3838 2 года назад +32

    ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഈ സ്വരം ദൈവം അനുഗ്രഹിച്ചു കൊടുത്തതു തന്നെയാണെന്ന് സമ്മതിക്കണം.

  • @unosolomono
    @unosolomono 12 дней назад

    God bless you ! Wonderful song by Das Chettan and melodious play by Jermy !

  • @udayakumar3380
    @udayakumar3380 2 года назад +3

    Wonderful song, great moments. Yesudas is a legend in all respects. It is a blessing that he lived in our life time entertaining us 24 x 7 with his soulful music. A life dedicated to music and music alone.

  • @charlie7086
    @charlie7086 2 года назад +115

    ദാസേട്ടന്റെ പാട്ടിനു കീ ബോർഡ്‌ വായിക്കാൻ കിട്ടിയ വലിയ ഭാഗ്യം ദൈവത്തിനു നന്ദി

    • @techandall4u51
      @techandall4u51 2 года назад +1

      ഭാഗ്യം ദാസെട്ടൻറെയോ കുഞ്ഞിൻറെയോ എന്ന് കാലവും ദൈവ്വവും പറയാനിരിയ്ക്കുന്നതേ ഒള്ളു....

    • @charlie7086
      @charlie7086 2 года назад

      @@techandall4u51 വിഢിത്തം prayathirikku

    • @techandall4u51
      @techandall4u51 2 года назад

      @@charlie7086 വിണ്ഡിത്തം എന്ന് ഇയാൾ പറഞ്ഞാലും , എൻറെ അഭിപ്രായം അതിന്,മാറ്റമില്ല.....കാത്തിരുന്ന് കാണൂ...വർഷങ്ങൾക്ക് ശേഷം ഈ കമൻറ് ഓർത്തോളും

    • @puthukkeril54
      @puthukkeril54 8 месяцев назад

      സർവ്വോന്നതനായ ദൈവത്തിന്റെ സന്നിധിയിൽ നിന്ന് അവന്നു പാടുവാൻ കഴിയുന്നതാണോ അതോ ഒരു ജാതിയും മതവുമില്ലാത്ത യേശുരഹിതദാസന്റെ കൂടെ വായിക്കാൻ പറ്റിയതായി മഹത്വം

  • @bijinkabraham7301
    @bijinkabraham7301 4 года назад +31

    Keyboard vayicha mone👌👌
    God bless you and use you abundantly..
    Such a talent..what a chord progression..

  • @sjsignature3156
    @sjsignature3156 2 года назад +6

    മോനെ ഭാഗ്യവാൻ ആണ്... ഇത്രയും കഴിവുകളും അതോടൊപ്പം ഇതു പോലെ ഒരു ലെജൻഡ് ന്റെ കയ്യിൽ നിന്ന് നല്ല അനുമോദനങ്ങൾ കിട്ടി.... നന്നായി വരട്ടെ...

  • @kingvlad4746
    @kingvlad4746 2 года назад +4

    How sweet and matured talk by Dasettan..... I was sceptical about that selfie news and then realized humans are quiet controlled by the hormone especially when gets aged.... so we really have to understand this.

  • @rosythomas3267
    @rosythomas3267 2 года назад +9

    Appropriate song for the occasion. Mr. Yesudas. I am so happy to hear you sing in person

  • @bijovarghese6288
    @bijovarghese6288 2 года назад +18

    Great voice. Our only dear Yesu das

  • @johnsilvester2707
    @johnsilvester2707 2 года назад +6

    தேவனுக்கே மகிமை...

  • @jessymathew7683
    @jessymathew7683 2 года назад +2

    THAT KID JEREMY IS REALLY TALENTED AND CONFIDENT ENOUGHT TO PLAY WITH THE LEGEND. MAY GOD BLESS HIM MORE

  • @amithantony681
    @amithantony681 2 года назад +6

    ഇത് വളരെ അപൂർവ്വം സാംഭവിക്കുന്ന കാര്യം ആണ്.....

  • @jeevanullavarthai5987
    @jeevanullavarthai5987 2 года назад +5

    യേശുദാസിനെപ്പോലെ ഒരാൾ സത്യത്തിൽ വരേണ്ടത് ഇങ്ങനെയുള്ള വേദിയിലാണ്.

  • @unnikrishnan6651
    @unnikrishnan6651 2 года назад +24

    ദൈവം അനുഗ്രഹിക്കട്ടെ മോനെയും ദാസ് സാറിനെയും 🙏🙏🙏💞💞💞

  • @ajayankey2010
    @ajayankey2010 2 года назад +9

    ദൈവം അനുഗ്രഹിച്ച മോൻ blessed kid🌹❤❤❤❤❤

  • @jimmyvincent3773
    @jimmyvincent3773 2 года назад +5

    Yes he mentioned it right!...It should be the Creator who should be thanked for his creation Yesudas🙏

  • @BobyK659
    @BobyK659 2 года назад +30

    ഇദ്ദേഹം ഇത്രയും താഴ്മയുള്ള വ്യക്തി ആയിരുന്നോ?. God bless you sir

    • @kallumkadavu1
      @kallumkadavu1 2 года назад +6

      ഇവൻ ലോക അഹങ്കാരി അണ്....സ്റ്റേജ് ഒക്കെ അഭിനയം അണ്

    • @lakshminair1552
      @lakshminair1552 2 года назад +4

      @@kallumkadavu1 ellam thikanjavan analo neee...yesudas chythittulla nalla karayangal orennam polum ne chythatundooo...

    • @annievarghese6
      @annievarghese6 2 года назад +30

      എടോ അദ്ദേഹത്തിനു അഹങ്കരിക്കാൻവേണ്ടുവോളം അർഹതയുണ്ടു.ഒന്നാമത് മഹാനായ ചെബൈസ്യാമിയുടെ ശിഷ്യൻ. രണ്ടാമതായി അറുപതാണ്ടു സംഗീതത്തിൽ നിറഞ്ഞുനിന്ന ഏകവ്യക്തി.നാഷണൽ അവാർഡ് കൾ ഇഷ്ടം പോലെ സ്റ്റേറ്റ് അവാർഡുകൾ പറഞ്ഞാൽതീരാത്ത ബഹുമതി കൾ വാരിക്കൂട്ടിയ ആൾക്കുഅഹങ്കരിക്കാം.എൺപത്തിരണ്ടുവയസ്സായ അദ്ദേഹത്തെ അഹങ്കാരിയെന്നുവിളിച്ചതാങ്കളാണു ഏറ്റവും വലിയ അഹങ്കാരി.റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കുട്ടികളുടെയും മാതാപിതാക്കളുടെയുമുഖത്തുഎന്തഹങ്കാരമാണുഉള്ളതു പിന്നെയാണോ ഗാനഗന്ധർവ്വൻ യേശുദാസിനുഅഹങ്കരിച്ചുകൂടെ അസൂയ കാർക്കു സഹിക്കാൻ പറ്റാതെ എന്തുവേണമെങ്കിലുംപറയാമല്ലോ.

    • @kallumkadavu1
      @kallumkadavu1 2 года назад

      @@annievarghese6 ninnte തന്ത യേ പോയി വിളി മോളേ എടോ എന്ന്.....

    • @abhilashvoices9817
      @abhilashvoices9817 2 года назад +1

      @@kallumkadavu1 "ninte thandayada pooremmone"

  • @sarunsadoor6737
    @sarunsadoor6737 2 года назад +20

    Super.... Sweet moments....Mone ne kidu....Yesudas sir....❤️❤️

  • @bitsworld6898
    @bitsworld6898 2 года назад +4

    ദൈവ്വത്തിന് മഹത്വം നൽകുന്നു...
    ''മോനേ നീയാണോ ഏശുദാസ് ആണോ ഭാഗ്യവാൻ എന്നാണ് ഞാൻ ചിന്തിച്ചത്''
    എല്ലാ മഹത്വവും ദൈവ്വത്തിന് തന്നെ

  • @jenifavinu3220
    @jenifavinu3220 2 года назад +3

    Super vioce 👌👌👍👍god bless you

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +4

    OM NAMASHIVAYA

  • @sreekumarkp6333
    @sreekumarkp6333 2 года назад +6

    മനോഹരമായി. രിക്കുന്നു.

  • @joekurian7
    @joekurian7 2 года назад +2

    dasettaaa.......love you

  • @sajeev.m2474
    @sajeev.m2474 2 года назад +3

    Namikkunnu Das sir God bless

  • @JITHIN_
    @JITHIN_ Год назад +2

    Dr ‐ K.J. YESUDAS Sir ❤

  • @இயேசுவேதேவன்
    @இயேசுவேதேவன் 2 года назад +12

    Good .....
    Jesus is Lord ....

  • @AveMaria1
    @AveMaria1 2 года назад +10

    Well done 👍 Jesus bless

  • @princejose9569
    @princejose9569 5 лет назад +10

    Adchu kali Mone..
    God bless you

  • @jeswin501
    @jeswin501 2 года назад +4

    Piano"ist 👌 God bless you... mone

  • @theblissblessing7063
    @theblissblessing7063 2 года назад +2

    Voice from the god🙏🙏🙏🙏🙏🙏🙏

  • @binucharuthaofficial646
    @binucharuthaofficial646 2 года назад +3

    mone bhaagyam blessed times

  • @thomas_john
    @thomas_john 2 года назад +4

    Praise the lord

  • @kalalayamovies6594
    @kalalayamovies6594 7 месяцев назад +1

    Amen

  • @surajss7350
    @surajss7350 2 года назад +4

    ദൈവത്തിനു നന്ദി

  • @nirmalt.d2003
    @nirmalt.d2003 2 года назад +9

    ആ കുട്ടി.. അവൻ അസ്സലായി വായിച്ചു..!!

  • @justinjohn4580
    @justinjohn4580 2 года назад +3

    യെസ് 🙏🏻🙏🏻🙏🏻🙏🏻❤❤👌🏻

  • @Themanwithholywounds
    @Themanwithholywounds 2 года назад +4

    നീ പൊളിക്ക് മുത്തേ 🌹

  • @tobytobz
    @tobytobz 2 года назад +9

    Awesome 🥰😍❤️✌️

  • @vivekpilot777
    @vivekpilot777 2 года назад

    Wow great dasettan and the kid who accompanied him on organ 🙏

  • @sanathvazhoor3298
    @sanathvazhoor3298 3 года назад +11

    തകർത്തു മോനെ കർത്താവ് നിന്റെ ഒപ്പം ഉണ്ട്

  • @bijoypjacob
    @bijoypjacob 2 года назад +4

    Blessing ❣️❣️❣️❣️❣️❣️

  • @helensujatha4326
    @helensujatha4326 2 года назад +4

    Only one life only for Jesus

  • @BabychanChacko
    @BabychanChacko 2 года назад

    God bless you mone ….May God use you more and more for His kingdom..!!

  • @robinsk8591
    @robinsk8591 6 лет назад +8

    Wooww what a humble man

  • @gmathewmathew4410
    @gmathewmathew4410 2 года назад +3

    God bless All,specially mon

  • @susammageorge9731
    @susammageorge9731 2 года назад +14

    Jesus is the ultimate God🙏🙏🙏

    • @darkknight6468
      @darkknight6468 2 года назад +2

      He was a human,a great teacher, a prophet.
      He was not GOD.

    • @prajaapathi
      @prajaapathi 2 года назад

      Dark Knight you are right;He was not God but HE IS GOD

    • @darkknight6468
      @darkknight6468 2 года назад

      @@prajaapathi what? Where in the Bible he said he was God. He was a great human, a teacher who changed the world but never call a humanbeing a god

    • @prajaapathi
      @prajaapathi 2 года назад

      @@darkknight6468 Phillippians
      2:5 Let this mind be in you, which was also in Christ Jesus:
      2:6 WHO, BEING IN THE FORM OF GOD, thought it not robbery to be equal with God:
      2:7 But made himself of no reputation, and took upon him the form of a servant, and was made in the likeness of men:

  • @realestatechannelkochi
    @realestatechannelkochi 2 года назад +2

    Gods Grace

  • @tonypmtoms7313
    @tonypmtoms7313 9 лет назад +7

    God bless

  • @anugrahjohn6142
    @anugrahjohn6142 2 года назад +5

    It's our Jeremy mon ❤️

  • @razakkarivellur6756
    @razakkarivellur6756 2 года назад +2

    Amazing...... 👍🏻

  • @zion7185
    @zion7185 2 года назад +90

    ഇങ്ങനെ ഒരു വേദിയിൽ യേശുദാസിനെ കാണുന്നത് ആദ്യം... ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ... ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണേ... 🙏

    • @myfriend3252
      @myfriend3252 2 года назад +7

      സത്യം

    • @regieapen6979
      @regieapen6979 2 года назад +4

      Full video means ഇതു ഇതൃ മാത്രമേ ഉള്ളൂ , റാന്നി യിൽ ഒരു marriage ന് guest ആയി വന്നതാണ്

    • @zion7185
      @zion7185 2 года назад +1

      @@regieapen6979 വീട്ടുകാര് വിളിച്ചതാണോ അതോ ദാസേട്ടൻ അവരുടെ relation ആണോ

    • @regieapen6979
      @regieapen6979 2 года назад +2

      @@zion7185 prabha yesudas relative ആണ്

    • @regieapen6979
      @regieapen6979 2 года назад +1

      @@zion7185 Regy Eapen ൻറെ മകൻറെ marriage

  • @sijijohn2909
    @sijijohn2909 5 лет назад +6

    Very nice

  • @bibinbibin3182
    @bibinbibin3182 2 года назад +3

    Mone. Very good.

  • @rajendrancg9418
    @rajendrancg9418 2 года назад +7

    യേശുദാസ് ... യേശുവിന്റെ അനുഗ്രഹം.

  • @mariadaskp8232
    @mariadaskp8232 2 года назад

    Daivam anugrhikate monte kudubathe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adinathvipin1505
    @adinathvipin1505 2 года назад +2

    ❤️

  • @alwinlx
    @alwinlx 3 года назад +4

    So lovely

  • @eldhosepa4473
    @eldhosepa4473 2 года назад +1

    🙏🙏🙏🙏

  • @rajichacko3436
    @rajichacko3436 2 года назад

    Go to sabarimala mr das

  • @Antonicholas
    @Antonicholas 2 года назад

    Keyboard 🎹 super

  • @zadokbabu
    @zadokbabu 2 года назад

    Which church

  • @sanojmusichome4906
    @sanojmusichome4906 2 года назад +1

    മനോഹരം

  • @jayarajpk3269
    @jayarajpk3269 2 года назад +1

    Good

  • @Its_nagato_Chan
    @Its_nagato_Chan 6 месяцев назад

    ❤❤❤❤❤❤❤❤❤

  • @samrose6083
    @samrose6083 3 года назад +1

    HAi jerami super.

  • @pgn4nostrum
    @pgn4nostrum 2 года назад +4

    ടോമിൻ തച്ചങ്കരി സർ..
    സംഗീതം... ആഹ്

    • @shadrackj1532
      @shadrackj1532 2 года назад

      The music director of this song is Sunny stephen not Tomin J Thachankary

    • @pgn4nostrum
      @pgn4nostrum 2 года назад +1

      @@shadrackj1532 no. Itz tomin

    • @johneythomas1891
      @johneythomas1891 2 года назад +1

      ടോമിൻ തച്ചങ്കരി ഇളയരാജായ്ക് കാശ് കൊടുത്ത് രണ്ടോ മൂന്നോ ട്യൂ ണേ വാങ്ങിയുള്ളൂ🤣🤣🤣

    • @samuelthomas1405
      @samuelthomas1405 2 года назад

      @@shadrackj1532 kutta tommy sir anu

  • @ameenn2999
    @ameenn2999 2 года назад +1

    👌👌

  • @samkurian2939
    @samkurian2939 2 года назад

    Pentcostekarude convention ill Cabrera dance koode

    • @johneythomas1891
      @johneythomas1891 2 года назад

      കൺവെൻഷൻ അല്ല ബ്രോ . ഒരു വിവാഹ ചടങ്ങാണ് അവിടെ അദ്ധേഹംgust ആയിട്ട് വന്നതാ

  • @hudsontaylor92
    @hudsontaylor92 2 года назад

    Are he (K. J. Jesusas) repented and following Jesus Christ, the Savior of the world?
    I heard that he is the devotee of Ayyappa.
    Kindly please reply me, I like to know.

    • @jessymathew7683
      @jessymathew7683 2 года назад

      NO he is beleiving in one GOD, the Jagaeeswaran, people of all religions are worshipping this GOD, he says . He was invited to the marriage ceremony and as per reequest he sung a Christian song thats all

    • @hudsontaylor92
      @hudsontaylor92 2 года назад +1

      @@jessymathew7683
      Jesus Christ is the only Savior and Redeemer of the whole mankind. Without Him nobody can get into the Eternal Heaven!
      Because, Heaven is the house of God, Jesus Christ is there.
      If anyone like to go that Holy Heaven, he must Repent and Reconcil with Jesus Christ!
      That is the only way and the only matter to all the people of the earth!

  • @ravindranathvasupilla23
    @ravindranathvasupilla23 2 года назад

    സൂപ്പർ

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 года назад +1

    🌹👍

  • @kamalprem511
    @kamalprem511 2 года назад

    ❤️🙏🏼

  • @toms5050
    @toms5050 2 года назад +2

    I am just wondering that, whom this Mr.yasudas trusting. Is in real living God or in other Gods???.

    • @SurajInd89
      @SurajInd89 2 года назад

      Kundi kristhu aano real living god? 🤣

    • @shinammasebastian2298
      @shinammasebastian2298 2 года назад +3

      @@SurajInd89 നിന്റെ വിശ്വാസം നിനക്ക് നൽകിയ സംസ്കാരം

    • @SurajInd89
      @SurajInd89 2 года назад

      @@shinammasebastian2298 Mukalil ezhuthiyavante samskaram kittattathil abhimanam.

    • @aidenarun8344
      @aidenarun8344 2 года назад +2

      @@SurajInd89 oh mister youl reveal ur own character... Shame on you

    • @toms5050
      @toms5050 2 года назад

      @@shinammasebastian2298 don't waste your precious time with this kind ugliest people.

  • @anwarshafianwar787
    @anwarshafianwar787 2 года назад

    👌👌👌👍👍👍😊🙏

  • @samgeo6918
    @samgeo6918 2 года назад

    What kind of a Dr????

  • @bibinbibin3182
    @bibinbibin3182 2 года назад +2

    Dhas.sir.aym.yor.fan.ammen

  • @mg7152
    @mg7152 2 года назад +1

    🥰🥰🥰👏👏

  • @niceguy3099
    @niceguy3099 2 года назад

    True... Drama , and game like Pentacost and Yesudas are same coin got Good NAME on Bad product with indecet behaviours and charactrastics....Not related to the nomonclature

  • @jibijohn7124
    @jibijohn7124 10 месяцев назад

    ❤🙏🙏💐 75 age

  • @LaluPampady
    @LaluPampady 4 года назад +3

    Woow superr

  • @antonyxavierkunnalakkadu8204
    @antonyxavierkunnalakkadu8204 2 года назад

    Ente dassetten supermen

  • @jomolbinubinu2890
    @jomolbinubinu2890 2 года назад

    Moneee super 😘😘😘

  • @rkrishnamoorthy31
    @rkrishnamoorthy31 2 года назад +2

    So many shit comments..... May god forgive them

  • @yohannankarukaparambil1593
    @yohannankarukaparambil1593 2 года назад +2

    Yesudasinte heartil innum jesus jeevikunnu..ee programil jesudas athu parayathe parayunnu ..😥🙏

    • @SurajInd89
      @SurajInd89 2 года назад

      He’s Hindu by heart.

    • @yohannankarukaparambil1593
      @yohannankarukaparambil1593 2 года назад

      @@SurajInd89 l understand ,this is 'politics 'Trikes

    • @babuthomaskk6067
      @babuthomaskk6067 2 года назад

      സഗീതത്തിലെ കേരളരാഷ്ട്രീയം
      ഹിന്ദു ധാരയിൽ എത്തിച്ചു

  • @vijilal4333
    @vijilal4333 2 года назад

    Looking young

  • @VILLAGEVIEWS
    @VILLAGEVIEWS 2 года назад +2

    God bless u

    • @bigbro8538
      @bigbro8538 2 года назад +2

      ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ നന്ദി ചൊല്ലി തീ ർക്കുവാൻ ഈ ജീവിതം പോരാ 🙏🙏🙏

  • @danielmuttappally6390
    @danielmuttappally6390 2 года назад +1

    👌

  • @vargisjuly1904
    @vargisjuly1904 2 года назад

    👍

  • @aneeshkm1328
    @aneeshkm1328 Месяц назад

    യേശുദാസ് സർ എന്ന് പറഞ്ഞാൽ ദൈവത്തിനോട് അടുത്തവൻ ഇന്നാണ്

  • @Random-zc6zk
    @Random-zc6zk 2 года назад +1

    Nice

  • @aneeshkm1328
    @aneeshkm1328 Месяц назад

    അതായതു സംഗീതം അത് ഈശ്വരാനുഗ്രഹം ആണ്

  • @nandakumarp9179
    @nandakumarp9179 2 года назад

    🎧 SINGER CAN PERFORM WITH ANY KIND OF AUDIENCE 🎧💃🎧 NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM KERALA INDIA]]

  • @daisykoshy2454
    @daisykoshy2454 2 года назад

    Sharikum ithoru maha bhagyamanu

  • @geetharajesh125
    @geetharajesh125 2 года назад

    ഹരേ കൃഷ്ണാ 🍃🙏👍

  • @vinodkonchath4923
    @vinodkonchath4923 2 года назад +1

    7 വർഷം മുമ്പുള്ള വീഡിയോ അല്ലെ
    കീ ബോഡ് വായ്ച്ച മോൻ ഭാഗ്യവാനാണ് ഈ ചെറുപ്രായത്തിൽ ദാസേട്ടനു വേണ്ടി വായ്ക്കാൻ സാതിച്ചില്ലെ

  • @bindhur7697
    @bindhur7697 4 года назад +1

    Super

  • @yaasararu
    @yaasararu 2 года назад

    Ethra kollam munnanu .?

  • @muraleedharanpillai7547
    @muraleedharanpillai7547 2 года назад

    Why did this man fell in to the hell of criticism.

  • @jaganantony6061
    @jaganantony6061 2 года назад

    Kashtapdumpol daivathine kandilla ....sathyam

  • @nandakumarp9179
    @nandakumarp9179 2 года назад

    🎧💃🎧AMONG ALL ART FORMS, IT IS BETTER TO BE SINGER :: BECAUSE HE CAN PERFORM ANYWHERE IN THIS UNIVERSE, WITH ANYKIND OF PEOPLE AS AUDIENCE , THAT TOO WITHOUT ANY PREPERATION OR THE NEED FOR A PERFECTED STAGE OR ANY OTHER PARAPHERNELIAS 🎧💃🎧 NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM KERALA INDIA]]