ഗുരു കടാക്ഷം..വാചാലനായി ദാസേട്ടൻ..| Rare video of Dr K J Yesudas | friendly dasettan

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Dasettan ‪@Innerviewsmediamalayalam‬

Комментарии • 101

  • @johnyjoseph5263
    @johnyjoseph5263 18 дней назад +7

    കാപട്യം.... മറ്റാരും വളരാൻ ആഗ്രഹിക്കാത്ത മനുഷ്യൻ... ഒരു പാവം ചെറുപ്പക്കാരൻ ഇദ്ദേഹത്തിന്റെ മുന്നിൽ പാടണം എന്ന ആഗ്രഹവുമായി വന്നു പാടി.. ആ ചെറുപ്പക്കാരനെ ഇദ്ദേഹം insult ചെയ്യുന്നത് കണ്ടാൽ നമ്മൾ ആരും സഹിക്കില്ല.
    ദൈവം കനിഞ്ഞു. പക്ഷെ അഹങ്കാരി....

    • @Innerviewsmediamalayalam
      @Innerviewsmediamalayalam  18 дней назад +21

      നമ്മുടെ നാട് പ്രത്യേകിച്ച് ഇപ്പൊൾ ഒരു കലാകാരൻ്റെ മനസ്സ് കാണാൻ ,അല്ലെങ്കിൽ കലാകാരൻ്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ തുനിയാറില്ല. സദാചാരനു സ്വന്തം കാഴ്ചപ്പാടിൽ നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണ്..ഈ പാവം കലാകാരൻ അ നിമിഷത്തില് മാനസ്സിക അവസ്ഥ എന്താണെന്ന് അയാൾക്ക് മാത്രമേ അറിയൂ....🙏
      ദാസേട്ടൻ അസ്സൽ ഒരു കലാകാരൻ ആണ്. ഒരു പാട്ട് ഇദ്ദേഹം പാടുമ്പോൾ എന്തെല്ലാം മാനസ്സിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് പുറമെ നിന്ന് ഒരാൾക്കും പറയാൻ ഒക്കില്ല.പിന്നെ അഹങ്കാരം,ഇന്ന് പത്താളുടെ മുൻപിൽ ഒരു പാട്ട് പാടിയാൽ പിന്നെ എന്താ കോലാഹലങ്ങൾ..? ലോകം മുഴുവൻ അംഗീകരിച്ച ഒരു പാട്ട് കാരൻ എപ്പോഴെങ്കിലും ഒരു ചെറിയ പെരുമാറ്റ പിഴവ് ഉണ്ടായാൽ ക്ഷമിക്കാൻ കഴിയണം...🙏

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 17 дней назад +3

      ഒഞ്ഞു കരയാതെ നിർത്തി പോടെ

    • @Innerviewsmediamalayalam
      @Innerviewsmediamalayalam  17 дней назад +3

      😡

    • @rajeevjacob532
      @rajeevjacob532 15 дней назад

      സത്യം

    • @rajeevjacob532
      @rajeevjacob532 15 дней назад +2

      ​@@Innerviewsmediamalayalamനല്ല കലാകാരൻ ആയിട്ട് മാത്രം കാര്യമില്ല...കാപട്യം കാണിച്ചാൽ അത് ആളുകൾ പറയും...അന്തമായ ആരാധന കൊണ്ട് നടക്കുന്നത് വിഡ്ഢിത്തം

  • @tosureshkkr
    @tosureshkkr 20 дней назад +33

    അസാധാരണ പ്രതിഭാസം.... ഒരേസമയം എവിടെ യെല്ലാം ലോകത്ത് ഈ ശബ്ദം കേൾക്കുന്നു....!

  • @shinepv4674
    @shinepv4674 20 дней назад +26

    മലയാളികളുടെ അഭിമാനം ദാസേട്ടൻ🙏🙏🙏❤

  • @jossyantony68
    @jossyantony68 20 дней назад +20

    Great Dasettan 🧡❤️💜💚💙

  • @man3429
    @man3429 20 дней назад +23

    നല്ല ഗുരുവിനെ ലഭിക്കുക എന്നുള്ളത് വലിയ പുണ്യമാണ്.

  • @MYVILLAGE6
    @MYVILLAGE6 19 дней назад +15

    ഞാൻ.... സിനിമ
    . ലോകത്ത്... ആകെ... സത്യത്തിൽ... ദൈവത്തെ... കഴിഞ്ഞാൽ..... ആരാധിക്കുന്ന... ഒരേയൊരു... മനുഷ്യൻ..... ദാസേട്ടൻ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajendrancg9418
    @rajendrancg9418 18 дней назад +11

    മധുരമായ ഈശബ്ദം മലയാളിക്ക് കാലമാണ് ...... ദേശമാണ്...... പ്രതീക്ഷയാണ്.

  • @terryjoseph89
    @terryjoseph89 20 дней назад +12

    ദാസ്സേട്ടാ ഇത്രയും പതിറ്റാണ്ടുകളായി ഇത് പോലെ സംസാരിക്കുന്ന, കളിചി രികളുമായ ദാസ്സേട്ടനെ എപ്പോൽ കാണാൻ പറ്റും.

  • @harim.k5997
    @harim.k5997 20 дней назад +18

    ഇനിയും വേണം ബാക്കികൂടി

  • @ramachandrannair3373
    @ramachandrannair3373 21 день назад +16

    Chembai swamikalkkum Dasettanum 🙏🙏🙏❤❤❤

  • @iloveindia1076
    @iloveindia1076 4 дня назад

    അദ്ദേഹത്തിന്റെ നന്മയുടെ ഫലമാണ് ആയുരാരോഗ്യ സൗഖ്യത്തോടെ ഇന്നും പാടാൻ സർവേശ്വരൻ അദ്ദേഹത്തെ സഹായിക്കുന്നത്, ദാസേട്ടാ അങ്ങ് ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു

  • @jojojohn7976
    @jojojohn7976 20 дней назад +28

    ദാസേട്ടന്റെ ജീവചരിത്രങ്ങളും അനുഭവ കുറിപ്പുകളും പുസ്തകമായി ഇറങ്ങിയിരുന്നു എങ്കിൽ എത്രയോ നന്നായിരുന്നു. അനശ്വരങ്ങളായ ഹിന്ദു ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ മലയാളം ഹിന്ദി തമിഴ് ചലച്ചിത്ര ഗാനങ്ങൾ ഇതെല്ലാം പാടിയ സന്ദർഭം, അതിൻ്റെ സമയം, റെക്കോഡിങ്ങിലും, പാടി പരിശീലനം നടത്തുമ്പോഴും സംഭവിച്ച കാര്യങ്ങൾ കച്ചേരിക്കായും ഗാനമേളകൾക്കായും പോയപ്പോഴുള്ള അനുഭവങ്ങൾ ഇത്തരമൊന്നു 816 കോടി ജനസംഖ്യയുള്ള ഈ ലോകത്ത് മറ്റാർക്കും എഴുതാൻ സാധിക്കില്ല.

    • @SanthoshKumar-np3yg
      @SanthoshKumar-np3yg 20 дней назад +5

      👍👍❤

    • @sajikumarrajendran572
      @sajikumarrajendran572 19 дней назад +3

      അതിശയ രാഗം
      ഇതിഹാസഗായകൻ
      സംഗീതമേ ജീവിതം
      ദാസ് ക്യാപിറ്റൽ
      സ്വരഗാന്ധർവം
      ഇവയൊക്കെ അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകങ്ങൾ ആണ്..

    • @teashopnews
      @teashopnews 12 часов назад

      Love this comment ❤

  • @user-cn7oh9fe3s
    @user-cn7oh9fe3s 20 дней назад +12

    Dear Dasetta❤

  • @mridulam4544
    @mridulam4544 21 день назад +9

    Thanks for this rare upload!❤🙏☺️

  • @dinesanayyappath1220
    @dinesanayyappath1220 10 дней назад +7

    ഓൾ ഇന്ത്യ റേഡിയോയിൽ പാടാനുള്ള ചാൻസിനു വേണ്ടി പണ്ട് ദാസേട്ടൻ പോയിരുന്നു. ശബ്‍ദ പരിശോ ധനയിൽ അന്ന് അവസരം കിട്ടിയില്ല.. ഇന്ന് യേശുദാസിന്റെ പാട്ടുകൾ സംപ്രേക്ഷണം ചയ്യാത്ത ഒരുദിവസം പോലും ഓൾ ഇന്ത്യ റേഡിയോക്ക് ഉണ്ടായിട്ടില്ല.. 🙏🏾

  • @franciskt4171
    @franciskt4171 17 дней назад +3

    One of the BHARATH RATNA Award deserving legend, along with Rafi, Kishore, Asha Bhosle, TN Saunderrajan S. Janaki, P. Susheela...❤

  • @crsreekumar
    @crsreekumar 21 день назад +8

    Great share..thank you

  • @sasimunayath2980
    @sasimunayath2980 7 дней назад

    എത്ര രസകരമായിട്ടാണ് എന്നാൽ ഒട്ടും ബഹുമാനം വിടാതെയാണ് ദാസേട്ടൻ സംസാരിക്കുന്നത് ❤ ഈ അപൂർവ്വ സംഗമം പോസ്റ്റിയതിന് നന്ദി...🙏🙏🙏

  • @gopathyg2338
    @gopathyg2338 20 дней назад +6

    Guruvukku kidaitha Arumai yaana Shishyan. ❤

  • @baijugd3699
    @baijugd3699 10 дней назад +2

    🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳
    നല്ല തമാശ 🌹🌹🌹🌹🌹🌹ആ ശബ്ദം

  • @sreekumarbpillai6683
    @sreekumarbpillai6683 5 дней назад +1

    GURU...GURUTHWAM...this is the most powerful blessings

  • @ravinathan739
    @ravinathan739 20 дней назад +4

    Thanks for uploading

  • @binojindia8742
    @binojindia8742 8 дней назад +1

    Chambaikku nadam nilachappol thante kanddam koduthavane. .... Grate.. We are proud of you. 🙏

  • @MichiMallu
    @MichiMallu 11 дней назад +1

    Canada യിൽ എവിടെയോ പാടാൻ വന്നപ്പോൾ ആരുടെയോ വീട്ടിൽ കൂടിയതാണെന്ന് തോന്നുന്നു, lighter moments ല് ദാസേട്ടൻ പരമ രസികനാണ്!

    • @Innerviewsmediamalayalam
      @Innerviewsmediamalayalam  10 дней назад

      രസികൻ ആണ്.എന്നാല് ദേഷ്യം പിടിച്ചാൽ പിന്നെ രക്ഷയില്ല...😊

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 17 дней назад +2

    The Legend

  • @remyakrishna4846
    @remyakrishna4846 3 дня назад

    Dasettan ❤

  • @raviwarrier5658
    @raviwarrier5658 7 дней назад +1

    There are just two celebrities - KJY and Prem Nazir

  • @PKrish2010
    @PKrish2010 2 дня назад

    Yes....without Drona, Arjuna couldn't have come forward, without Sri Ramakrishna, Vivekananda wouldn't have achieved anything and so without Chembai, Yesudas wouldn't have become today's Yesudas❤

  • @AjithRaj-gh4yb
    @AjithRaj-gh4yb 20 дней назад +3

    Dasetta angu Jeevitha anubhavangal Ezhuthanam, oru book aavanam please 🙏🙏🙏

  • @RaheemGaanam
    @RaheemGaanam 20 дней назад +3

    🙏🙏🙏

  • @vijeshmattummal1951
    @vijeshmattummal1951 7 дней назад

    Beautiful❤

  • @sharmilasudheer9472
    @sharmilasudheer9472 6 дней назад

    only one dasetan

  • @kik722
    @kik722 3 дня назад

  • @visakhvisakh2704
    @visakhvisakh2704 9 дней назад +1

    വാക്കുകൾ കൊണ്ട് ആർക്കും എന്തും പറയാം പക്ഷേ ജീവിതം അതുപോലെയല്ല

    • @Innerviewsmediamalayalam
      @Innerviewsmediamalayalam  8 дней назад

      ജീവിതം കൊണ്ട് തെളിയിച്ച ഈശ്വര അനുഗ്രഹം ഉള്ള മനുഷ്യൻ..🙏

  • @ravinathan739
    @ravinathan739 20 дней назад

    Great Das sir Great chembi sami

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf 8 дней назад

    Gurubhyo Namaha Hari Om Namaha🙏🏻

  • @r.a.a.m.
    @r.a.a.m. 20 дней назад +3

    ഇത് പഴയ വീഡിയോ അല്ലേ?

  • @abhilashraveendran4159
    @abhilashraveendran4159 8 дней назад

    Om gurubhyo nama

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 9 дней назад

    ❤ സത്യ സായി ബാബ പുറകിൽ ഉണ്ടല്ലൊ ❤

  • @dayaparang7263
    @dayaparang7263 9 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 20 дней назад

    🙏🙏🙏❤️❤️

  • @venug2617
    @venug2617 20 дней назад

    🎉🎉🎉🎉🎉🎉❤❤❤❤

  • @steephenpg8279
    @steephenpg8279 19 дней назад

    ❤️❤️❤️❤️🌹🌹🌹💋❤️

  • @pitchpipe7420
    @pitchpipe7420 20 дней назад

    ❤❤❤❤😢😢❣️❣️❣️❣️

  • @vinodkumar-zp1xr
    @vinodkumar-zp1xr 18 дней назад +3

    സഫാരി കൊണ്ട് വന്ന് അനുഭവം പറഞ്ഞാൽ ആയിരം എപ്പിസോഡ് ആയാലും പറഞ്ഞു തീരില്ല

    • @jojojohn7976
      @jojojohn7976 12 дней назад

      താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്, സഫാരി ചാനൽ എന്ന് വ്യക്തമായി എഴുതിയാൽ പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കും.

    • @MichiMallu
      @MichiMallu 11 дней назад

      സഫാരി ചാനലിൽ വരാൻ സാധ്യതയില്ല, ചരിത്രം എന്നിലൂടെ എന്ന program ലു വരുന്നവർക്ക് സന്തോഷ് ജോർജ് കുളങ്ങര പ്രതിഫലം കൊടുക്കാറില്ല!

  • @riyassalim123
    @riyassalim123 20 дней назад

    🥰🥰

  • @baijunair1720
    @baijunair1720 5 дней назад

    Idhokke pulli samsarikkum....oppam ullavarodu....alladhe sadharana janangale kandaal pullikku puchamanu...adhanu oro samayavum nammal kaanunnadhu.....

    • @Innerviewsmediamalayalam
      @Innerviewsmediamalayalam  5 дней назад

      എപ്പോഴത്തെയും നമ്മുടെ നാട്ടുകാർ എല്ലാ സെലിബ്രിറ്റി വരുമ്പോഴും എല്ലാവരെയും നോക്കി കൈ കാണിച്ചു മുഖത്ത് ഒരു ചിരിയുമായി കാണാൻ ആണ് ഇഷ്ടം. ഈ കാലയളവിൽ എത്ര പാട്ടുകൾ പാടി എന്ന കണക്ക് നോക്കുമ്പോൾ തന്നെ അറിയാം...ഒന്നിൽ നിന്ന് അടുത്തത്തിലേക്ക്..ഓട്ടമാണ്..ഇതിനിടെ ആര് നോക്കുന്നു എന്നുപോലും നോക്കാതെ ഓട്ടമാണ്..ഇപ്പോഴാണ്..അൽപ്പം റെസ്റ്...😊

  • @ezedmyvisioncomputer3892
    @ezedmyvisioncomputer3892 20 дней назад +1

    ithil oru rasam ennu vechaaal daasattante aduthulla pulli dasettan parayunnhadu athraku kathunnhilla 😀😀😀 pulliyude chiri and mukham kandaal ariyaam onnum manasilaayittilla😜

  • @minisreenivas3841
    @minisreenivas3841 4 дня назад

    all are laughing without knowinng anything..

  • @behappyandsafeandsecure
    @behappyandsafeandsecure 16 дней назад

    കൊറേ വകുപ്പുകൾ ചിരി

  • @krishnaneppuram7247
    @krishnaneppuram7247 9 дней назад

    അടുത്തു നിൽക്കുന്നവർ ആരെല്ലാമാണ്?

  • @ajeshkm8262
    @ajeshkm8262 11 дней назад

    കേരള്തിൽ പാടി പൈസ മേടിച്ചു അമേരിക്ക സുഖ ജീവിതം...ഇവിടെ അർക് എന്ത് വന്നാലും...നോ prblm....

    • @Innerviewsmediamalayalam
      @Innerviewsmediamalayalam  11 дней назад +1

      കുറെ കഷ്ടപ്പെട്ടതല്ലേ...സുഖിക്കട്ടെടോ....ഇത് അയാളുടെ കാലമല്ലേ...കാർത്തികേയൻ മൊതലാളീടെ...

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 20 дней назад

    Bharatham film scene orma varunnu-program book cheyyan vanna aaley poley chembai aaranennu polum ariyaathey chirikkunnavar. Yesudas bore adipicchu konnu kaanum

    • @Arjun-ej7fj
      @Arjun-ej7fj 12 дней назад

      Yesudasin pakaram thankal aayirunel avar enjoy cheyth irikum aayirikum

  • @rajeevjacob532
    @rajeevjacob532 15 дней назад

    അഹങ്കാരത്തിന് കൈയ്യും കാലും വച്ചാൽ യേശുദാസ് ആകും...കാപട്യം നിറഞ്ഞ വ്യക്തിത്വം...

    • @Innerviewsmediamalayalam
      @Innerviewsmediamalayalam  14 дней назад +4

      ഇല്ല ഒരു സാധാരണ മനുഷ്യനേക്കാൾ അതീവ പ്രതികരണ ശേഷിയും , ഉൾകൊള്ളാൻ കഴിയുന്ന ഒരാളും ഇതെല്ലാം പറയുന്നത് എൻ്റെ ഓർമ്മ വെച്ച നാൾ മുതൽ പാട്ട് കേൾക്കുന്നതും , പാടുകയും ചെയ്യുന്നൊരാൾ എന്ന നിലയിൽ ആണ്.എൻ്റെ മനസ്സിൽ സിനിമ ഗാനങ്ങളുടെ ഗുരുവാണ്.ഇദ്ദേഹത്തിൻ്റെ പാട്ട് സത്യ സന്ധയോടെ പാടുന്നു...😊 Check @ smule Sathish MBC.

    • @MichiMallu
      @MichiMallu 11 дней назад +3

      എന്തറിഞ്ഞാട്ടാണ്, കുറ്റം പറയാൻ മലയാളിയെ കഴിഞ്ഞേ ഉള്ളൂ

    • @KrishnaKumar-bo6nh
      @KrishnaKumar-bo6nh 3 дня назад

      Maanasikarogikal കൂടുതലും കേരളത്തിൽ

  • @mithunm.j6555
    @mithunm.j6555 8 дней назад

    പോകാൻ പറ ജാസേട്ടൻ അവൻ ആരാ ഒരു പാട്ട് കാരൻ അല്ലാതെ പ്രധാന മന്ത്രി ഒന്നും അല്ലലോ

    • @Innerviewsmediamalayalam
      @Innerviewsmediamalayalam  8 дней назад

      ശരിയാണ്..മിഥുൻ ചേട്ടൻ്റെ..അത്രേം ആളല്ല..വിട്ടേക്ക്..ജീവിച്ചു പൊട്ടെ..

    • @mithunm.j6555
      @mithunm.j6555 8 дней назад

      @@Innerviewsmediamalayalam ദാസനെ പറഞ്ഞപ്പോൾ കുഞ്ഞിനു നോവ് വന്നോ

    • @Innerviewsmediamalayalam
      @Innerviewsmediamalayalam  8 дней назад

      അതെ മിഥുൻ ചേട്ടാ...😊​@@mithunm.j6555

  • @gopikasuresh535
    @gopikasuresh535 19 дней назад +1

  • @anoopthanuofficial6528
    @anoopthanuofficial6528 20 дней назад +1

  • @umadevinair6027
    @umadevinair6027 16 дней назад