ദാസേട്ടന്റെ ശബ്ദരഹസ്യം | K J Yesudas Birthday Special | Dr Jayakumar R Menon | Dr Rajasree P Menon

Поделиться
HTML-код
  • Опубликовано: 8 янв 2024
  • ഇന്ന് 84 -ാം ജന്മദിനം ആഘോഷിക്കുന്ന യേശുദാസിന്റെ ശബ്ദം ഓരോ കാലഘട്ടത്തിലും മാറിയിരുന്നു. കാലഘട്ടത്തിന് അനുസരിച്ച് മാറിയ യേശുദാസിന്റെ ശബ്ദത്തെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തിയ രണ്ടുപേരാണ് ഡോക്ടർ ജയകുമാർ ആർ മേനോനും ഡോക്ടർ രാജശ്രീ പി മേനോനും. അറുപതുകളിൽ തുടങ്ങി 2024 എത്തി നിൽക്കുന്ന സംഗീതയാത്രയിൽ ശബ്ദത്തിൽ യേശുദാസ് വരുത്തിയ മാറ്റങ്ങളും ഗാനങ്ങളിൽ അവയുണ്ടാക്കിയ മാറ്റങ്ങളെയും കുറിച്ച് ജയകുമാറും രാജശ്രീയും സംസാരിക്കുന്നു.
    Happy Birthday K J Yesudas | Dr Jayakumar R Menon | Dr Rajasree P Menon | Yesudas@84
    #kjyesudas #singeryesudas #ganagandharvan #happybirthday #dasettan #hbdyesudas #thefourth #thefourthnews
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews
  • РазвлеченияРазвлечения

Комментарии • 261

  • @pitchpipe7420
    @pitchpipe7420 6 месяцев назад +129

    ഞാൻ കേട്ടിട്ട് ജീവിതത്തിൽ അത്ഭുതത്തോടെ കേട്ടിരുന്ന ഒരേ ഒരു ശബ്ദം യേശുദാസ് എന്ന ഗായകന്റെ മാത്രം ആണ്

    • @JijoKayamkulam
      @JijoKayamkulam 6 месяцев назад +2

      Padmatheerthame Unaru Yesudas @84 പത്മ തീർത്ഥമേ ഉണരൂ .. 2nd National Award Song Gayathri ruclips.net/video/HVUgG8GAqGU/видео.html .............TRIBUTE TO DASSETTAN............

    • @AnniSunny-mg6bb
      @AnniSunny-mg6bb 6 месяцев назад

      11q​@@JijoKayamkulam

  • @user-lk9ln6ib1h
    @user-lk9ln6ib1h 6 месяцев назад +22

    ദാസേട്ടന്റെ സ്വരമാധുരിയും ആലാപനശൈലിയും ലോകത്താർക്കും ഇല്ല

  • @vaishnavatheertham4171
    @vaishnavatheertham4171 6 месяцев назад +96

    ഈ ശബ്ദം എത്രത്തോളം ഇഷ്ടപെടുന്നു എന്നതിന് അളവുകോൽഇല്ല ❤❤❤❤❤❤

    • @JijoKayamkulam
      @JijoKayamkulam 6 месяцев назад +2

      Padmatheerthame Unaru Yesudas @84 പത്മ തീർത്ഥമേ ഉണരൂ .. 2nd National Award Song Gayathri ruclips.net/video/HVUgG8GAqGU/видео.html .............TRIBUTE TO DASSETTAN............

  • @rejismusic2461
    @rejismusic2461 6 месяцев назад +13

    എത്ര കേട്ടാലും മുഷിപ്പില്ലാത്ത സ്വരം.

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 5 месяцев назад +5

    യേശുദാസ് ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @shibupc1270
    @shibupc1270 6 месяцев назад +30

    ദാസേട്ടന്റെ പാട്ടുകൾ ഒരു ദിവസമെങ്കില്ലും കേൾക്കാത്ത മലയാളികളുണ്ടോ ബസിൽ നിന്ന് പള്ളിയിൽ നിന്ന് അമ്പലങ്ങളിൽ നിന്ന് ഹോട്ടലിൽ നിന്ന് എത്ര സ്ഥലത്ത് നിന്ന് എണ്ണിയാൽ തീരാത്ത പല പാട്ടുകളും പാടി നമ്മുടെ വിഷമങ്ങളും ദുഖങ്ങളും ദാസേട്ടന്റെ പാട്ടുകൾ കേട്ടാൽ നമുക്ക് ഒരു പോസിറ്റീവ് എനർജിയാണ് തീർച്ചയായും ഭാരതരത്നം അവാർഡിന് അദേഹം യോഗ്യനാണ്

    • @mathewjose6987
      @mathewjose6987 5 месяцев назад

      Janam enne koduthu kazhinju.iniyullathu oudyogikamaya oru chadangu maathram.

  • @ahmedfazil3365
    @ahmedfazil3365 5 месяцев назад +12

    എഴുപതുകളിലെ ദാസേട്ടന്റെ ശബ്ദം golden voice എന്നറിയപ്പെടുന്നു

  • @jollyachu5839
    @jollyachu5839 6 месяцев назад +11

    ദൈവം കൊടുത്ത ശബ്ദം ആണ്..ധാരാളമായി anugrahikkatte ദൈവം..🙏🙏

  • @porkattil
    @porkattil 6 месяцев назад +42

    എഴുപതുകളും എൺപതുകളിലും തൊണ്ണൂറുകളിലും യേശുദാസിന്റെ ശബ്ദം അതിമനോഹരമായിരുന്നു. ആലാപനത്തിന്റെ തികവും ശബ്ദമാധുര്യവും കൊണ്ട് ശ്രോതാവിനെ ആസ്വാദനത്തിന്റെ പാരമ്യതയിൽ ഏത്തിക്കുന്ന അദ്ദെഹതിന്റെ പല ഗാനങ്ങളും കേൾക്കുമ്പോൾ കണ്ണുനീർ വരുന്നതിൽ അദ്‌ഭുതപ്പെടാൻ ഇല്ല.

  • @mathewkrobin
    @mathewkrobin 6 месяцев назад +49

    ഏതാണ്ട് പത്തുവർഷം മുമ്പ് അമേരിക്കയിൽ വെച്ച് യേശുദാസിന്റെ ഗാനമേള കേൾക്കുവാൻ ഒരവസം ലഭിച്ചു. ഓപ്പൺ എയറിൽ അദ്ദേഹത്തിൻറെ പെർഫോമൻസ് അത്ര പോര എന്നു പറഞ്ഞു കേട്ടിരുന്നു.. അതുകൊണ്ടുതന്നെ കുറച്ച് മുൻവിധിയോടെയാണ് പോയത്.. എന്നാലും അദ്ദേഹത്തെ ആദ്യമായി കാണുവാനുള്ള അവസരം സന്തോഷത്തോടെയാണ് ഞാൻ കണ്ടത് ...
    യേശുദാസ് സംസാരിച്ചുതുടങ്ങിയപ്പോൾ എന്റെ ശരീരത്തിൽ എന്തോ വൈദ്യുതി പായുന്നത് പോലെ തോന്നി.. ദൈവമുണ്ടെങ്കിൽ ആ ദൈവം ഒരുപക്ഷേ സംസാരിക്കാൻ തിരഞ്ഞെടുക്കുന്ന ശബ്ദം ഇതായിരിക്കും എന്നെനിക്ക് തോന്നി ... ഒരു കോടിയിൽ മാത്രം ജന്മമെടുക്കുന്ന ഒരു അപാര പ്രതിഭ..

    • @JijoKayamkulam
      @JijoKayamkulam 6 месяцев назад

      Padmatheerthame Unaru Yesudas @84 പത്മ തീർത്ഥമേ ഉണരൂ .. 2nd National Award Song Gayathri ruclips.net/video/HVUgG8GAqGU/видео.html .............TRIBUTE TO DASSETTAN............

    • @rajeevp.j7311
      @rajeevp.j7311 5 месяцев назад

      Yes.....❤❤❤❤❤🎉🎉🎉

    • @iloveindia1076
      @iloveindia1076 5 месяцев назад +2

      ദൈവം തന്റെ ശബ്ദം കൊടുത്ത് ഭൂമിയിലേക്ക് അയച്ച ഗന്ധർവ ഗായകൻ

    • @tmb9442
      @tmb9442 17 дней назад

      Yes, bro..., Our dear Dasettan...❤

  • @ajeerajeer6604
    @ajeerajeer6604 6 месяцев назад +34

    അതുകൊണ്ടാണ് ദസേട്ടനെ ഗാനഗന്ധർവ്വൻ എന്ന് വിളിക്കുന്നത് ❤️

  • @sajusajup284
    @sajusajup284 6 месяцев назад +19

    ആ ശബ്ദം അഭൗമ സുന്ദരമാണ്

  • @manojram4164
    @manojram4164 6 месяцев назад +5

    The Great Doctor ജയകുമാർ...🎵♥️♥️♥️🎵

  • @Snair269
    @Snair269 6 месяцев назад +19

    70 കളിലെ യേശുദാസ് - കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, എൻ്റെ സ്വപ്നത്തിൻ താമര പൊയ്കയിൽ, എൻ മന്ദഹാസം, ആയിരം വില്ലൊടിഞ്ഞു, മാരിവില്ല് പന്തലിട്ട.... ഈ കാലഘട്ടം ആണ് യേശുദാസിൻ്റെ മാസ്മരിക ശബ്ദ കാലഘട്ടം.

    • @mathewjose6987
      @mathewjose6987 5 месяцев назад

      Thangal paranjathu sheriyanu.paramarshichirikkunna paattukal ellam maranam vare nammal orthirikkum.

  • @pranilkv810
    @pranilkv810 6 месяцев назад +12

    എനിക്ക് ഓട്ടോഗ്രാഫ് തന്നിട്ടുണ്ട് ദാസേട്ടൻ....ഫോട്ടോയും എടുത്തു...

  • @vineeshvdev8522
    @vineeshvdev8522 6 месяцев назад +52

    ദാസേട്ടൻ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന 70 to 90..... ആണ്

  • @bijubiju7422
    @bijubiju7422 Месяц назад +1

    അൽഭുത ഗായകൻ ദാസേട്ടൻ❤

  • @user-hr5un8gr3t
    @user-hr5un8gr3t 6 месяцев назад +15

    I like.. 1970.s.voice.of.yesudas..❤

  • @bhavadasc.m7345
    @bhavadasc.m7345 5 месяцев назад +4

    ദാസ് സർ ❤❤🙏🙏

  • @broadband4016
    @broadband4016 6 месяцев назад +15

    അർജുൻമാഷ്,എ.ടി.ഉമ്മർ, ദേവരാജൻ,ദഷിണാമൂർത്തീ ഇവരുടെ 70_80 കാലങ്ങളിൽ പാടിയ ഗാനങ്ങൾ.സൂപ്പർ ആയി.പിന്നെ രവീന്ദ്രൻ,ജോൺസൺ ഇവരുടെ കാലം ആറാട്ട് ആയിരുന്നു.

  • @nikhilspeaking
    @nikhilspeaking 6 месяцев назад +15

    Yesudas has scaled many peaks, the one he scaled with Salil Da is always worth recalling

    • @gopakumark1576
      @gopakumark1576 6 месяцев назад +1

      So True! Shravanam vannu. Manakkale thathe, sagarame shanthamakoo..absolutely astounding singing including those Hindi songs like nisagamapani etc.

  • @NISHADC-ei2sp
    @NISHADC-ei2sp 6 месяцев назад +27

    ഇവിടെ കുറെ സംഗീതസംവിധായകരെയും യേശുദാസിന്റെ കുറെ ഗാനങ്ങളെയും കുറിച്ച് പറഞ്ഞു. എന്നാൽ എനിക്ക് ഹിന്ദിയിലെ നൗഷാദ് സാബ് സംവിധാനം ചെയ്ത യേശുദാസിന്റെ "മാനസ നിളയിൽ പോന്നോളങ്ങൾ" എന്ന ഗാനം ആദ്യമായി കേട്ടപ്പോൾ ഉണ്ടായ ആ ഒരു രോമാഞ്ചം ഇന്നും മനസ്സിൽ അതേപോലെ ഉണ്ട്..

    • @sajusajup284
      @sajusajup284 6 месяцев назад +1

      അതിൽ തന്നെയുള്ള അനുരാഗ ലോല ഗാത്രി റാഫി സാബുമായി നേർക്കുനേർ മുട്ടിച്ച് നോക്കാൻ അവസരം ഉള്ളതാണ്

    • @namasivayanpillainarayanap7710
      @namasivayanpillainarayanap7710 6 месяцев назад

      93 ൽ ഓമനസ്വപ്‌നങ്ങൾ എന്ന CD യിലെ ആദ്യഗാനം ചന്ദനലേപ സുഗന്ധം, മൂന്നാമത്തേത് മാനസനിളയിൽ' ( യുസഫലി കേച്ചേരി) repeat മോഡിൽ play ചെയ്തു കേൾക്കും പോലെ മറ്റൊരുഗാനവും കേട്ടിട്ടുണ്ടാകില്ല.thanX GuyZz 🤣

    • @rajeevp.j7311
      @rajeevp.j7311 5 месяцев назад

      120%💖💖💖🎉🎉🎉🎉❤❤❤🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 6 месяцев назад +21

    ഗന്ധർവ നാദം= അത് യേശുദാസ് മാത്രം

  • @rajeevp.j7311
    @rajeevp.j7311 5 месяцев назад +6

    അപ്പോൽ...
    യേശുദാസ്=യേശുദാസ്
    ❤❤❤❤❤

  • @ashaunni8833
    @ashaunni8833 6 месяцев назад +84

    യേശുദാസിന്റെ പാട്ടിന്റെ പ്രത്യേകത അറിയണമെങ്കിൽ അതേ പാട്ടുകളുടെ ഹിന്ദി വേർഷൻ കേട്ട് നോക്കിയാൽ മതി..
    അനുരാഗ ലോല ഗാ ത്രി ഇതൊക്കെ കേൾക്കണം... അദ്ദേഹത്തിന് ഒപ്പംഎത്താൻ ഇന്ത്യൻ സംഗീതത്തിലെ ആർക്കും കഴിയില്ല

    • @msnoble5732
      @msnoble5732 6 месяцев назад +2

      Cent percent correct

    • @annievarghese6
      @annievarghese6 6 месяцев назад +4

      ആയിരംവട്ടം സത്യം ആണു

    • @johnsimon8430
      @johnsimon8430 6 месяцев назад +7

      നൂറു ശതമാനം സത്യം...ദാസ് സാറിനോളം ശബ്ദസൗന്ദര്യം ഇന്ത്യ യിൽ ആർക്കും ഇല്ല...ഒരേ പാട്ടിന്റെ ദാസ് വെർഷനും ഹിന്ദി വെർഷനും ഒന്ന് താരതമ്യം ചെയ്താൽ മതി...

    • @safwanshafeek
      @safwanshafeek 6 месяцев назад +6

      നിങ്ങൾ ഈ പറഞ്ഞ അനുരാഗ ലോല ഗാത്രി എന്ന song ന്റെ ഹിന്ദി version 'Jis Raath ke khwab' എന്ന song പാടിയിരിക്കുന്നത് റാഫി സാബ് ആണ്.First ഹിന്ദി version ആണ് ഇറക്കിയത് അതിന് ശേഷം നൗഷാദ് അലി സാബ് 'ധ്വനി' എന്ന സിനിമയിൽ ആ tune ഉപയോഗിച്ചത്,അനുരാഗ ലോല ഗാത്രി എന്ന പാട്ടിനേക്കാൾ അതിമനോഹരമായിട്ട് റാഫി സാബ് ആ ഗാനം ആലപിച്ചിരിക്കുന്നത്, റാഫി സാബ് ഇന്ത്യ കണ്ട ഏറ്റവും വലിയ പാട്ടുകാരൻ ആണ്..... മുഹമ്മദ്‌ റാഫി എന്ന 'അതുല്യ' ഗായകൻ കഴിഞ്ഞേ യേശുദാസ് എന്ന ഗായകന് സ്ഥാനമുള്ളു.......

    • @raghavankuttykv1343
      @raghavankuttykv1343 6 месяцев назад +8

      ​@safwanshafeek7yesudasum Rafiyum thulyaranu thankalku marichu thonnunnathil adbhuthamilla.sabdagunathil yesudas thanneyanu munnil836

  • @dineshkumarsnair7964
    @dineshkumarsnair7964 6 месяцев назад +10

    Yesudas was not born with a silver spoon in his mouth. While his illustrious Late father did encourage him to pursue classical music, the means of accomplishing it was hard. The lessons of " Perform or Perish" was ingrained into the DNA of this singer quite early. Coupled with a relentless pursuit of perfection and to some good support from his composers who ' believed ' in his ' scalable vocals ' irrespective of any ' pitches', Yesudas did achiev super human performance peaks which NO other mortals in contemporary professional singing can ever hope to achieve.
    Rafi Saheb is a different peak altogether.. No need to compare..

  • @mayamathew5919
    @mayamathew5919 6 месяцев назад +17

    In my opinion Yesudas' sound in its peak during 70s.

    • @prakash_clt
      @prakash_clt 6 месяцев назад

      No doubt.

    • @johnsimon8430
      @johnsimon8430 6 месяцев назад +1

      Yes...I remember songs like...kelinalinam vidarumo, orumukham maatram kannil, aathirappoovaniyaan, shravanam vannu....all in the seventies....👌👏🙏🙏

    • @JayK.2002_
      @JayK.2002_ 4 месяца назад

      @@johnsimon8430all 77 to 80

  • @ZammieSam
    @ZammieSam 6 месяцев назад +7

    Yesudas has a unique voice .
    1 His main strength is a perfectly maintained vocal chords .His vocal chords can produce mid base to low treble frequencies with much ease .
    2 His large built and chest capacity helps him to hold more oxygen and his meticulous training helps him to use apt amount of oxygen to produce sounds.
    3 His long neck , large face and facial sinuses helps to resonate sound even more than one ordinary person could do.
    4 His classical training along with inherited genes from his father helps him to attain perfect pitch , tempo, Rhytm each time he sings.
    5 Years of singing light music and film songs perfected his vocal dynamics ,Feel and nuances.
    This peculiar combination helps him to attain the perfect voice.

  • @prasanthkumarpc1
    @prasanthkumarpc1 6 месяцев назад +8

    Pattil യേശുദാസിന്റെ ശബ്ദവും നടന്മാരിൽ അനശ്വരനായ ജയന്റെ ശബ്ദവും 😇😇

  • @straightnilambur2007
    @straightnilambur2007 6 месяцев назад +2

    Dedication ....... That's it...... Dasettan.......❤❤❤❤❤......

  • @thomasmorgan2669
    @thomasmorgan2669 6 месяцев назад +7

    ദൈവത്തിന്റെ ശബ്ദം. കയ്യൊപ്പിട്ട പാട്ടുകൾ.

  • @aboobackerbandiyod4964
    @aboobackerbandiyod4964 6 месяцев назад +3

    എനിക്ക് ഇഷ്ടം ദാസേട്ടൻ്റെ പഴയ കാല ശബ്ദം പൂവല്ല പൂന്തളിരല്ല ... അന്നു നിൻ്റെ നുണക്കുഴി പാവാട പ്രായത്തിൽ. ശരറാന്തൽ ദേവീ നിൻ ചിരിയിൽ ഇങ്ങനെയുള്ള പഴയ കാല പാട്ട്

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 6 месяцев назад +4

    ദാസേട്ടൻ ❤❤❤

  • @joyubinajulio7006
    @joyubinajulio7006 6 месяцев назад +20

    Yeshudas ji is the Number One Singer in India. Second one Muhammed Raffi Saab and the third one S.P.Balasubramanyam Sir.

    • @raghavankuttykv1343
      @raghavankuttykv1343 6 месяцев назад

      Yesudas Rafiyum thulyaranu.SP ivarude aduthonnum ethilla

    • @johnsimon8430
      @johnsimon8430 6 месяцев назад

      ​@@raghavankuttykv1343
      Absolutely true...🙏🙏

    • @anandpraveen5672
      @anandpraveen5672 6 месяцев назад

      Ys.. Correct

    • @ashwin_anand10
      @ashwin_anand10 5 месяцев назад

      KYJ worship Rafi Saab .

    • @ashwin_anand10
      @ashwin_anand10 5 месяцев назад

      Brother pl listen yey duniya key Rakhwale, Madhuban may Radhika ,Man tarpat
      Hari Darshan ko ..Koi Sagar Dil ko bahlata nahi..Suhani Rat dal chuki...Rafi songs..

  • @bijusppaulpaul4394
    @bijusppaulpaul4394 6 месяцев назад +19

    ശബ്ദ രഹസ്യം ഹെഡിംഗ് കൊടുത്തിട്ട് ഒന്നും പറഞ്ഞില്ല...വെറുതെ എന്തൊക്കയോ പറയുന്നു...അദ്ദേഹത്തിൻ്റെ നിരന്തരമായ vocal practice നേ കുറിച്ച് ഒരക്ഷരം രണ്ടു പേരും മിണ്ടിയില്ല...Gifted വോയിസ്നോപ്പം നിരന്തരമായ കഠിനാധ്വാനം ആണ് യേശുദാസിൻ്റെ ശബ്ദ രഹസ്യം...ചെയ്തിരുന്ന vocal എക്സർസൈസ് എന്തൊക്കെ ആയിരിക്കും എന്നറിയാൻ ആണ് ഇവിടെ കയറിയത്...അപ്പൊൾ കുറച്ച് വെറും വാചകമടി കേട്ടു...സന്തോഷം.🎉

    • @ismailpsps430
      @ismailpsps430 6 месяцев назад +2

      ഞാനും അത് പ്രതീക്ഷിച്ചാണ് വീഡിയോ കണ്ടത്

    • @clementmj7377
      @clementmj7377 6 месяцев назад +2

      പറയാൻ വച്ചത്.. ഓരോരോ ഉടായിപ്പുകളെ.... കൂടെ രണ്ടു പോത്ത് അമറൽ സോങ്‌സ്...😅
      വോയിസ്‌ നെ പറ്റി അറിയണമെങ്കിൽ.. ചോദിക്കാൻ ഒരാളെ ഉളളൂ.. സാക്ഷാൽ ദാസേട്ടൻ

    • @ismailpsps430
      @ismailpsps430 6 месяцев назад

      @@clementmj7377 👍💐

    • @babuthomaskk6067
      @babuthomaskk6067 6 месяцев назад +3

      യേശുദാസ് ദൈവം അയച്ച ഗായകനാണ്
      കാരണങ്ങൾ പലതാണ്
      മറ്റ് മക്കൾക്ക് എല്ലാം സാധാരണ പേര് നൽകിയ പിതാവ്
      ഈ മകന്
      യേശുദാസ് അഥവാ ദൈവദാസൻ എന്ന് പേര് നൽകി
      എല്ലാ മക്കളും ഒരുപോലെ പാടും എന്നിട്ടും യേശുദാസിനെ മാത്രം സംഗീതം പഠിപ്പിച്ചു
      അടുത്തത്
      ക്രിസ്ത്യാനിപ്പയ്യൻ എന്ന അവജ്ഞ സഹിച്ച് അർപ്പണബോധത്തോടെ പഠനം പൂർത്തിയാക്കി എന്നതാണ്
      ഇനി
      ശ്രദ്ധിക്കേണ്ടത്
      ദേവരാജൻ ദക്ഷിണാമൂർത്തി തുടങ്ങിയ സംഗീതജ്ഞർ നാല്പത്തഞ്ച് വയസ്സിന്റെ പക്വതയിൽ മലയാള സംഗീതത്തിന് സ്വതന്ത്ര രൂപം നൽകിയ കൃത്യസമയത്ത് ഇരുപത് വയസ്സിന്റെ യൗവ്വനത്തിൽ യേശുദാസിനെ ഭൂമിയിലേക്കയച്ച ദൈവത്തിന്റെ കൈയ്യൊപ്പാണ്
      ഇനിയങ്ങോട്ട്
      ദാരിദ്ര്യത്തിന്റെ കൗമാരം കടന്നുവന്നവൻ കൈനിറയെ പണം വന്നിട്ടും ഭക്ഷണ പാനീയങ്ങളുടെ മായാ വലയത്തിൽ വീണില്ല
      ധനവാന്മാരുടെ സെലിബ്രിറ്റികളുടെ സൗഹൃദങ്ങളുടെ നടുവിലെത്തിയിട്ടും മദ്യം സിരകളെ തളർത്താൻ യേശുദാസ് അനുവദിച്ചില്ല
      ശ്വസനം താളത്തിന്റെ ദൈർഘ്യം നിലനിർത്താൻ
      അദ്ദേഹം
      മിതഭക്ഷണവും
      മിത ഭോഗവും ശീലമാക്കി
      കച്ചേരി ക്ക് ദിവസങ്ങൾ മുന്നേ ഭാര്യയോടുള്ള സ്നേഹം മനസ്സുകൊണ്ട് മാത്രമാക്കി
      ശബ്ദം പതറാതിരിക്കാൻ തൈരും പരിപ്പും തണുത്തവയും പൂർണ്ണമായി വർജ്ജിച്ചു
      തൊണ്ടയിൽ കഫം വലിച്ചിലുണ്ടാക്കാതിരിക്കാൻ ഒരു കഷ്ണം ചിക്കൻ കഴിച്ചു
      തേനും കുരുമുളകും ഗുരുക്കന്മാർ നൽകിയ അറിവും സ്വീകരിച്ചു
      മൗനം ശീലമാക്കി
      കാലാവസ്ഥ
      തണുപ്പും പൊടിയും ഒഴിവാക്കി
      മിത സാധകം എൺപത് വർഷം തുടർന്നു
      ഹൈപിച്ച് റേഞ്ച് കുറഞ്ഞപ്പോൾ അത് തിരിച്ചുപിടിക്കാൻ ഭക്ഷണം വ്യായാമം ക്രമീകരിച്ചു
      അങ്ങനെ വന്ന പാട്ടാണ് ഹരിമുരളീരവം

    • @mathewjose6987
      @mathewjose6987 5 месяцев назад

      Correct. Harimuraliravam ulpede ella paattum adeham adwanichu thanne paadiyathanu. Avayellam nannayathum athukondanu.

  • @ramachandrannair3373
    @ramachandrannair3373 6 месяцев назад +8

    Dasettan the great 🙏🙏🙏❤️❤️❤️

  • @entethalassery7482
    @entethalassery7482 6 месяцев назад +32

    സാറിന്റെ ശബ്ദവും നല്ല മാധുര്യം ഉള്ളതാണ് 🙏

  • @LoveBharath
    @LoveBharath 5 месяцев назад +1

    Dasettan's discipline towards his singing passion.. was the main reason for him to keep his best vocals even when he started to age...❤❤❤

  • @gudakesan
    @gudakesan 6 месяцев назад +7

    Very informative. Thanks for doing this.

  • @gravikumar6001
    @gravikumar6001 6 месяцев назад +4

    ❤🎉very nice remarks Dr Ravi

  • @jacobcheriyan
    @jacobcheriyan 3 месяца назад

    KJY's voice is a University - what a profound statement!

  • @rajeshpankan1467
    @rajeshpankan1467 5 месяцев назад +1

    Highly informative

  • @vijayan4959
    @vijayan4959 5 месяцев назад +1

    സർ മനോഹരം

  • @user-bm8cd1fv8f
    @user-bm8cd1fv8f 6 месяцев назад +2

    Real G.O.A.T in Indian musical❤

  • @LovelyGlasses-mu1op
    @LovelyGlasses-mu1op 6 месяцев назад +16

    വേൾഡ് നമ്പർ 1 ആണ്

  • @KIDANGOORAN
    @KIDANGOORAN 6 месяцев назад +7

    ഈ പറഞ്ഞ ഒന്നും അല്ല സാധന അതാണ് നിരന്തരമായ സാദനആണ് ദാസ്ന്റെ ശബ്ദം അത്ഭുതമായത്

  • @SakuKrish
    @SakuKrish 6 месяцев назад +3

    നന്ദി.... പുതിയ അറിവുകൾ 🙏🏾🙏🏾🙏🏾

  • @ananthumangalan8350
    @ananthumangalan8350 6 месяцев назад +4

    Yesudas voice was at his peak in 1970s .....😮....

  • @shajigeorge4988
    @shajigeorge4988 6 месяцев назад +1

    i like his 80's voice ......speechless

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 5 месяцев назад +1

    Divine voice

  • @user-hr5un8gr3t
    @user-hr5un8gr3t 6 месяцев назад +3

    ❤❤dasettan.

  • @prasadna2749
    @prasadna2749 6 месяцев назад +2

    Thanks for doing this.

  • @iloveindia1076
    @iloveindia1076 5 месяцев назад +5

    ഇനി ഒരാൾ ദാസേട്ടനെ പോലെ ഈ ഭൂമുഖത്തു ജനിക്കുമോ എന്ന് സംശയമാണ്,64 വർഷം ആ ശബ്ദത്തെ വെല്ലാൻ മറ്റൊരു ശബ്ദം എന്നുവരെ ഉണ്ടായിട്ടില്ല

  • @user-th7vv5xy2u
    @user-th7vv5xy2u 5 месяцев назад

    GANAGANDHARVAN YESUDAS LONG LIVE.
    GOD BLESS YOU AND YOUR FAMILY

  • @PradeepKumar-ff9og
    @PradeepKumar-ff9og 6 месяцев назад +1

    Thanks for your kind information 👍

  • @sudhakarankk6219
    @sudhakarankk6219 6 месяцев назад +1

    I have a feeling when hearing his songs that there is more potential in his voice (throat)for going high pitch or low than that song demands.He is an effortless singer.There was a time when we were waiting for his new tamil hindi songs from radio.

  • @samuelisaac2468
    @samuelisaac2468 6 месяцев назад +3

    Dasetten 🙏

  • @mr.kochappan2418
    @mr.kochappan2418 6 месяцев назад +4

    Yesudas’ voice was the best and flowed like honey in the 70s and 80s. The magic of those years is incomparable.
    Listen to the song ‘ചെമ്പകമോ, ചന്ദനമോ’ (Thottavaadi, LPR Varma) കേട്ടുനോക്കുക.

  • @susannajohn5227
    @susannajohn5227 6 месяцев назад +3

    Deyvam valiyavan

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 6 месяцев назад

    🌹🌹🌹🌹അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️

  • @kpopstangirl2217
    @kpopstangirl2217 6 месяцев назад

    സാറിന്റെ ശബ്ദം കൊള്ളാമല്ലോ!

  • @shyjujoseph5965
    @shyjujoseph5965 3 месяца назад

    Dasettan is bon for singing, many malayalees doesn't know his kannada and telungu hits, ex ,premalokatinda banda premaka sandesa, andavu andavu kannada nadu, hadontu na ha davanu ,bangaratanda ,akasadesana, katile kalamma , mudabanti nauvalo , like many and many

  • @AnilKumar-ef7gu
    @AnilKumar-ef7gu 6 месяцев назад

    Good morning Doctor, in 2016 I visited your clinic for my vocal treatment for getting good voice.

    • @jaleelmj3178
      @jaleelmj3178 6 месяцев назад +1

      Clinic evideya.. Consult cheyyan entha formalities.. Please Ripley..

    • @johnsimon8430
      @johnsimon8430 6 месяцев назад

      ​@@jaleelmj3178
      Yes... please... several people want to consult the blessed laryngologist...🙏🙏

  • @AnupTomsAlex
    @AnupTomsAlex 6 месяцев назад +2

    സത്യം പറയാമല്ലോ..80കളിൽ തരംഗിണി ക്ക് വേണ്ടി ചെയ്ത സ്വതന്ത്ര ആൽബങ്ങളിലും ( രവീന്ദ്രൻ, ജെറി അമൽദേവ് ഒക്കെ വരും) എണ്ണമറ്റ ക്രിസ്റ്റ്യൻ, ഹിന്ദു ഡിവോഷണൽ പാട്ടുകൾ ഇത്തരം പ്രോഗ്രാമുകളിൽ ആരും പറയാറില്ല.. യേശുദാസിന്റെ ഈ ഒരു ഗ്രൂപ്പ് ഓഫ് സോംഗ്സ് തികച്ചും വേറെ ഒരു ക്ലാസ് വരും.. സിനിമ ഗാനങ്ങളെക്കാൾ വളരെ വളരെ ഉയരെ ആണവ..👏💛

  • @innuannliya
    @innuannliya 6 месяцев назад +2

  • @JayK.2002_
    @JayK.2002_ 4 месяца назад

    Yesudas nte golden voice 70 to 75 aanu, etavum Mikacha gaanangal ee periodil aanu, oru albudha element as voicil undu ennu thonnippikkum, 75 muthal 80 vare oru madhuryam koodiya voice alpaam base kuranha voice , oru veena kambi valichu vitta poleyulla sharp voice , 80 to85 athi maduram, Raveendrsnte etavum mikacha pattukal ee samayarhu aaanu, 85 muthal oru gambeeryam kooduthal varan thudangi, base voice Kure kooduthal prayigikkuna voice …

  • @jabirmhd1963
    @jabirmhd1963 6 месяцев назад +1

    മുഹമ്മദ് റാഫി സാബ്❤❤❤

  • @no-lw9ez
    @no-lw9ez 14 дней назад

    മുഹമ്മദ് റഫി നല്ല ശബ്ദം

  • @mathewjose6987
    @mathewjose6987 6 месяцев назад +3

    Dasettante swaram munthiri wine poleyanu . kaalam chellunthorum madhuryam koodivarunnu . udaharanam "pulimurukan"ile paattu. enthu rasamanu swaravum aalapanavum.

    • @annievarghese6
      @annievarghese6 5 месяцев назад

      വില്ലൻ സിനിമയിലെ പാട്ടൂ സൂപ്പർ

  • @michjosh2298
    @michjosh2298 6 месяцев назад +2

    Thump nail കണ്ട് കാണാൻ വരുന്നവർ 8.06 മുതൽ കണ്ടാൽ മതി. അതിന് മുൻപുള്ളത് എല്ലാം യേശുദാസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും facts ഉം ആണ്.

  • @SURESHKUMAR-hg4wm
    @SURESHKUMAR-hg4wm 6 месяцев назад +7

    ജയേട്ടന്റ ശബ്ദം ഇഷ്ടം 👍🏼👍🏼

  • @SanjayRaj
    @SanjayRaj 6 месяцев назад

    Interesting. Felt this would have been more elaborate

  • @AnilKumar-mn8ug
    @AnilKumar-mn8ug 6 месяцев назад +1

    ❤❤❤🙏🏻🙏🏻

  • @rajeevp.j7311
    @rajeevp.j7311 5 месяцев назад

    ❤❤❤

  • @vasum.c.3059
    @vasum.c.3059 6 месяцев назад

    ❤🎉.

  • @sureshckannur7760
    @sureshckannur7760 6 месяцев назад +3

    വയലാറിന്റെയും ശ്രീകുമാരൻ തമ്പിയുടെയും യേശുദാസ് പാടിയ പാട്ടുകൾ 70 to 80 മുത്തുകൾ ആണ്....! ആ ശബ്ദം 28 വയസുകാരന്റെ ആണെങ്കിൽ 90 കളിലെ ശബ്ദം 40 കാരന്റെ ശബ്ദമായി

  • @aravindanbabu
    @aravindanbabu 6 месяцев назад +1

    മലയാളത്തിൻ്റെ നിത്യഹരിത നായകനു വേണ്ടി പാടി പാടിയാണു യേശുദാസിൻ്റെ ശബ്ദം ഇത്ര മധുരതരമായത് ആ സ്വരത്തിൻ്റെ മാധൂര്യത്തോട് ചേരനുള്ള പ്രയത്ന്ന o അതാണ് ആ സ്വരത്തിൻ്റെ സൗഭാഗ്യം മലയാളിയുടെ പുണ്യങ്ങാളാണ് ഇരുവരും പിന്നെ എത് രീതിയും അദ്ദേഹം പാടും എന്നു പറയുന്ന തിനോടു ഒരു ചെറിയതിരുത്താവാം അത് സാക്ഷാൽ Sp ബാലാസുബ്രഹ്മണ്യം തന്നെയാണ് ഏത് കച്ചേരിയായലും റാപ്പായലും കൺടിയായാലും ജാസ് റോക്ക് അറബിക് ഹൈപ്പിച്ച് ലോപിച്ച് എന്തായാലും ലാലേട്ടനെ പോലെ ഭദ്രം എല്ലാം നമ്മുക്കു കിട്ടിയവരദാനം

  • @SURESHKUMAR-hg4wm
    @SURESHKUMAR-hg4wm 4 месяца назад

    🌹🙏🏼yes

  • @govindanputhumana3096
    @govindanputhumana3096 6 месяцев назад +3

    യുഗയുഗാന്തരങ്ങളിൽ ഒരേ ഒരു നാദം - ആ നാദദേവൻ ശ്രീ. പി. ജയചന്ദ്രനാണ്, ഒരേ ഒരു ദേവഗായകൻ. കേട്ടാലും കേട്ടാലും മതിവരാത്ത കൊതിതീരാത്ത ദേവനാദം. ഈ പ്രപഞ്ചത്തിൽ ഒന്നേയൊന്ന്..ഏതു പാട്ടും എങ്ങനെയും പാടാൻ സാധിക്കുന്ന നാദേശ്വരൻ, ഏതു സ്ഥായിയിലും ഒരേ മാധുര്യത്തോടെ ഇത്രയും കാലം പാടിയ ഒരേയൊരാൾ. ആ ശബ്ദത്തിൽ മതിമറന്നുപോയതാവാം കാലം പോലും അതിന്റെ യുവത്വം തിരിച്ചെടുക്കാൻ മറന്നുപോയി.

    • @manavmc6832
      @manavmc6832 6 месяцев назад

      💯💯

    • @SURESHKUMAR-hg4wm
      @SURESHKUMAR-hg4wm 4 месяца назад

      Yes🌹

    • @sameerkarattel1485
      @sameerkarattel1485 3 месяца назад

      നല്ല ഗായകനാണ് പിജയചന്ദ്രൻ യേശുദാസ് നോളം വരില്ല

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 2 месяца назад

      Jayettanekkal mikacha gayakaranu vidhuvum afsalum vineethum harishankarum. Oru moonnamkida gayakane ithrayum pokkano

    • @skyojirorengoku
      @skyojirorengoku 2 месяца назад

      ചിരിപ്പിക്കല്ലേ

  • @joseyohannan7795
    @joseyohannan7795 6 месяцев назад +2

    3 കാലഘട്ടങ്ങളിലായി ശബ്ദ വ്യതിയാനം ഉണ്ടായി എങ്കിലും ആ വ്യതിയാനമനുസരിച്ച് സംഗീതസംവിധായകർ പാട്ടുകൾ ചിട്ടപ്പെടുത്തി, അത് ആസ്വാദകർക്കൊരു മുതൽ കൂട്ടായി ,
    എന്നാൽ കാലത്തിന്റെ മാറ്റത്തിൽവലിയ വ്യത്യാസം വരാത്ത ഒരു ശബ്ദമായിരുന്നു S.P.B യുടേത്,

    • @rajeshg6673
      @rajeshg6673 6 месяцев назад +1

      I thought the same

    • @JayK.2002_
      @JayK.2002_ 4 месяца назад +1

      Athu stiram krlkarhathu kondaani, SPB yude voicum Kure maariyittundu, Pakshe Yesudas voicine pole athra sweet allathethu kondu thitichariyilla, high pitch arochaakam aanu ennum

  • @kalaalex1
    @kalaalex1 6 месяцев назад +2

    Sir, wirh due respects, can I ask you one question ❓
    Have you ever been to treat an Army Company Commander who commanded his unit, or a company commander of a unit who commanded his fellow men?
    Kindly spare a bit of your time to respond .

  • @manavmc6832
    @manavmc6832 6 месяцев назад +2

    Jayachandranum sirinu Paurusham niranja Sweet Voice aanu❤️❤️❤️

    • @perumalasokan9960
      @perumalasokan9960 5 месяцев назад

      ഹിമാലയത്തെ പറ്റി പറയുമ്പോൾ മൊട്ടക്കുന്നിനെയും പൊക്കിപ്പിടിച്ചു കൊണ്ട് വരല്ലേ

    • @manavmc6832
      @manavmc6832 5 месяцев назад +2

      Sathyam parayumbo ithpole chali adichith kaaryamilledey. Jayachandran sirnu annum innum Sweet and powerful voiceaanu. Yesudasinu praayam koodunthorum shabdathinu praayam bhaadhich ennal Jayettantath kooduthal maadhuryamullathaayi maarukayaanu cheythath. Adheham 60 vayssil paadiya pala paattukalum gaayakan aaraanenn ariyathe kelkkunna oraalkk oru Yuvaavu paadunnathaaytte thonnu athaanu adhehathinte okke kazhivu. Onninum kollaathe mattullavarepatti Kuttam parayunna thante jeevitham mottakkunnupole aavathe aadhyam nokk😂😂🤭

  • @SajuCj-zk3ci
    @SajuCj-zk3ci 6 месяцев назад +1

    World best singer marcos world best singer sound marcos

  • @ashwin_anand10
    @ashwin_anand10 5 месяцев назад +1

    Dassetan is devine like Rafi Sahab..

  • @a13317
    @a13317 6 месяцев назад

    M G 😍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 месяцев назад +2

    An interesting episode and first of its kind. Dr. Jayakumar R. Menon
    and Dr. Rajasree P.Menon rightly conducting a research work on the
    tone quality of the voice of the celebrated singer Shri. K.J. Yesudas
    at different phases of his singing career spanning six decades and
    analysed well the changes noticed in his voice as age passed by.
    No doubt Yesudas is born with a beautiful tone , which is charming
    and captivating. He has undergone proper vocal training apart from
    continuous practice and his expressive voice did wonders for him.
    Yesudas has a beautiful singing voice , consisting of pitch accuracy,
    tone quality, vocal range and emotional expressions, all these
    combined together made Yesudas one of the greatest singer of the
    century. Our country has produced many talented singers , but only
    one singer ( in the male category) whose tone turning out to be the
    most beautiful can be best compared to that of Yesudas , that is
    the great Shri. Mohammad Rafi , a singer having no parallels.

  • @LoveBharath
    @LoveBharath 5 месяцев назад +1

    Sagarangale.. vikaara naukayumaayi.. pinneyum pinneyum...akale akale neelaakasham

  • @josemj9415
    @josemj9415 6 месяцев назад +11

    ഇതുപോലെ പഠിച്ചു പറയുന്നവർ ചുരുക്കം❤

  • @ismailpsps430
    @ismailpsps430 6 месяцев назад +4

    അടിപൊളി പാട്ടുകാരൻ!
    മോശം വ്യക്തിയാണെന്ന് കുശുമ്പ് പറയുന്നവരുണ്ട്

  • @s.kumar.g8945
    @s.kumar.g8945 6 месяцев назад +5

    1: അരുമസഖി നിൻ അഴക് കണ്ടെൻ ആശ തീർന്നില്ല.
    2: പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ.
    3 : ബ്രഹ്മകമലം ശ്രീലകമാക്കിയ
    നാദബ്രഹ്മ സുധാമയീ..
    യേശുദാസിൻ്റെ 3 ടൈപ്പ് വോയ്സ്ഈ 3 പാട്ടുകളിൽ ശ്രദ്ധിച്ചാൽ മനസിലാവും.
    4:ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ
    തീരാ വ്യഥകളില്‍ വിങ്ങുന്നുവോ..(ഇത് ന്യൂ ജെൻ യേശുദാസ്❤)

  • @rajendrandamodaran3233
    @rajendrandamodaran3233 6 месяцев назад

    What happened now

  • @pappandeeptham3772
    @pappandeeptham3772 6 месяцев назад +3

    യേശുദാസിൻ്റെ സംഗീത വളർച്ച പരിപോഷിപ്പിക്കുന്നതിൽ സമകാലികരായ എഴുത്തുകാരും സംഗീത സംവിധായകരുമുണ്ടെന്ന് പറയുന്നതോടൊപ്പം പ്രേം നസീർ എന്ന ആ മഹാനടൻ്റെ സാന്നിദ്ധ്യവും കൂടെ അനുസ്മരിക്കാമായിരുന്നു ...

    • @mathewjose6987
      @mathewjose6987 5 месяцев назад

      Ee parayunnavarellam adehathinte albhudakaramaya valarchayil panku vahichuttundu.ellattinum mukalilayi dasettante swaravum kadinaadwanavum.

  • @sudarshannair5289
    @sudarshannair5289 6 месяцев назад +1

    Dr.Jayakumar now u r explaining about sound and comparing.with Daassettans sound many decades his sound of song roaming around throgh world of malayalees Heart and not require your explanation pls.🙏

    • @c.d.prasad9891
      @c.d.prasad9891 6 месяцев назад +1

      With due respect, it is VOICE not SOUND🙏

  • @themusiciansabari
    @themusiciansabari 6 месяцев назад

    Dr. Jayakumar sirnte numbers onu share cheyyamo

  • @rajeshkannur9620
    @rajeshkannur9620 3 месяца назад

    കൊണ കൊണ... ടെക്നിക്കൽ കാര്യം പറയുന്നു.
    വീഡിയോയിൽ പറഞ്ഞതൊക്കെ എല്ലാ ഗായകർക്കും എല്ലാമനുഷ്യർക്കും ഉള്ള കാര്യമാണ്.
    ഗുരുത്വം. ദൈവാനുഗ്രഹം. ഈശ്വരൻ കൊടുത്ത അമൃത് പോലുള്ള ശബ്ദം.
    ഡെഡിക്കേഷൻ.
    അതാണ് ദാസേട്ടൻ ❤️❤️❤️

  • @JayK.2002_
    @JayK.2002_ 4 месяца назад

    Kanni poonkavilil thottu enna pattu Dasettaan padirikkunnathu sradhikkuka asadyam, closed voice

  • @anilkj347
    @anilkj347 5 месяцев назад +1

    ഹെഡിംങ്ങ് ഒന്ന് പറഞ്ഞത് മറ്റൊന്ന്...😂

  • @vineeshvdev8522
    @vineeshvdev8522 6 месяцев назад +2

    നിങ്ങൾക്ക് കുറേ കൂടി വിവരം വേണം

  • @manojacob
    @manojacob 6 месяцев назад

    I heard Jesudas was a vegetarian. He told Chithra Chechi to be a vegetarian.

  • @JijoKayamkulam
    @JijoKayamkulam 6 месяцев назад +1

    Padmatheerthame Unaru Yesudas @84 പത്മ തീർത്ഥമേ ഉണരൂ .. 2nd National Award Song Gayathri ruclips.net/video/HVUgG8GAqGU/видео.html .............TRIBUTE TO DASSETTAN............