KJ Yesudas interview Malayalam.I'm not asking for raaga, I'm asking for the exact notes.

Поделиться
HTML-код
  • Опубликовано: 6 июл 2021
  • KJ Yesudas 5 hit songs
    • KJ Yesudas ever hit ma...
    KJ Yesudas golden hits
    • Video
    oru neramenkilum kaanaathe KJ Yesudas
    • Video
    vettam full songs
    • Video
    Minnaram full songs
    • Video
    KS chitra golden hits
    • Video

Комментарии • 453

  • @NaveenJain-bi2wj
    @NaveenJain-bi2wj Год назад +45

    Music director Ravindra jain once says,"if God gives me eyes, first i want to see Yesudas.."🙏🙏

  • @prasadnambiar6778
    @prasadnambiar6778 Год назад +30

    നിരത്തിലൂടെ ആന നടന്നുനീങ്ങുമ്പോൾ ചാവാലിപട്ടികൾ കുരച്ചുകൊണ്ട് പുറകെ കൂടും. ഇവിടെ ദാസേട്ടനെ അവഹേളിച്ചുകൊണ്ടുള്ള അഭിപ്രായം കാണുമ്പോൾ അതാണ് ഓർമ വന്നത്. എന്റെയുൾപ്പെടെ എത്രയോ തലമുറകൾ കേട്ടു ആസ്വദിച്ച, ഇപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുന്ന ശബ്ദമാണ് ദാസേട്ടന്റേത്. സംഗീത ബോധം അൽപ്പം പോലും ഇല്ലാത്തവർക്ക് മാത്രമേ ഇങ്ങനെ ഒരാളെ വ്യക്തിഹത്യ നടത്താൻ പറ്റൂ. സ്വകാര്യ ജീവിതത്തിലേക്ക് നോക്കാതെ അദ്ദേഹം ഏതു മേഖലയിൽ വ്യാപാരിക്കുന്നുവോ ആ മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനയെന്ത് എന്ന് വിചിന്തനം ചെയ്തുനോക്കിയാൽ മനസ്സിലാവും ദാസേട്ടൻ മുടിചൂടാമന്നൻ തന്നെ എന്ന്. എന്നിട്ടും അംഗീകരിക്കാത്തവരോട് സഹതാപം മാത്രം 🙏

  • @jobinxavier6238
    @jobinxavier6238 2 года назад +101

    അമ്മ ഉണ്ടാക്കി തരുന്ന ഇഷ്ടമുള്ള മീൻകറി പോലും സംഗീതത്തിനുവേണ്ടി ഉപേക്ഷിച്ച മഹാൻ ഉണ്ടെങ്കിൽ യേശുദാസ് മാത്രമാണ്..... സംഗീതം അദ്ദേഹത്തെ ധരിച്ചതല്ല, നേരെ മറിച്ച് അദ്ദേഹം ധരിച്ചതാണ് സംഗീതം. ലോകത്ത് സംഗീതത്തിനു വേണ്ടി ഇങ്ങനെ ആരും ഒരു അർപ്പണമനോഭാവം നടത്തിയിട്ടില്ല. അതുകൊണ്ട് ഒരു ഗായകൻ എന്ന നിലയിൽ അർഹതപ്പെട്ട വ്യക്തി യേശുദാസ് മാത്രമാണ്.

  • @sajusajup284
    @sajusajup284 2 года назад +38

    അതി മനോഹര ശബ്ദം കൊണ്ട് ഒന്നാം സ്ഥാനത്ത് എന്നും അവസരം ഉണ്ടായിട്ടും ഇത്രയൊക്കെ അധ്വാനിച്ച് പെർഫെക്ഷനിൽ എത്താൻ ആര് പരിശ്രമിക്കും !!

  • @santhoshkumarp8024
    @santhoshkumarp8024 2 года назад +95

    യേശുദാസ് എന്ന ഗാനഗന്ധർവതെ അല്പമെങ്കിലും മനസിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ പാട്ടു മാത്രം കേട്ടാൽ പോര ഇതു പോലത്തെ അമൂല്യമായ അദ്ദേഹത്തിന്റെ ക്ലാസ്സും കേൾക്കണമെന്ന് ഇപ്പോൾ മനസിലായി. ദേവരാജൻ മാസ്റ്റർ പറഞ്ഞതുപോലെ സംഗീതത്തിന് യേശുദാസിനെ ആണ് വേണ്ടത്. ശരിക്കും ഉഴിഞ്ഞു വച്ച മഹത് ജീവിതം!🙏🙏🙏

  • @sreedevick2644
    @sreedevick2644 Год назад +12

    ദാസേട്ടനെ കരിവാരിതേക്കാൻ ശ്രമിക്കുന്നവർ ഈ വീഡിയോ ഭാഗമെങ്കിലും ഒരു നിമിഷം കാണട്ടെ !ഇനി അടുത്ത തലമുറയിൽ ഇത്രയും അനുഗ്രഹീതനായ ഗായകൻ ഉണ്ടാവുമെന്ന് പ്രതീക്ഷയ്ക്ക് വക കാണുന്നില്ല. We love you ദാസേട്ടാ 🙏❤️

  • @babym.j8527
    @babym.j8527 2 года назад +27

    ഇതാണ് യഥാർത്ഥ സംഗീത സാധകൻ. ഇദ്ദേഹത്തിന് സമനാകാൻ ആണ് ഇതേ പോലെ താടിയും, മുടിയും നീട്ടി വെള്ളയും വെള്ളയുമിട്ട ശാസ്ത്രീയ സംഗീതത്തിന്റെ ബാല പാഠം പോലുമറിയാത്ത ഒരു ഗായകൻ ശ്രമിക്കുന്നത്.അദ്ദേഹത്തെ അനുകരിച്ചാൽ അദ്ദേഹം ആകുമോ.യേശുദാസ് ഇൻഡ്യ കണ്ട ഏറ്റവും മഹാനായ പിന്നണി ഗായകനും,ശാസ്ത്രീയ സംഗീതഞ്ജനു മാണ്.രണ്ടു മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച മഹാൻ.

    • @annievarghese6
      @annievarghese6 2 года назад +4

      100%സത്യം

    • @madhum.s
      @madhum.s 2 года назад +4

      സത്യം .

    • @midhunkt9807
      @midhunkt9807 2 года назад +1

      മാർക്കോസിനെ ആണോ ഉദ്ദേശിച്ചേ??
      ആണെങ്കിൽ ആദ്യം വെള്ളയും വെള്ളയുമിട്ട് താടിയും വളർത്തി നടന്നത് മാർക്കോസ് ആണ്.
      യേശുദാസ് ഈ ലുക്കിൽ എത്തുന്നത് പിന്നീടാണ്.

    • @chankarantalkies
      @chankarantalkies 13 дней назад +1

      1000000% true ❤️

  • @rajpurushothaman9681
    @rajpurushothaman9681 Год назад +6

    ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം. ഈശ്വരൻ ശബ്ദമായി അവതരിച്ചത് തന്നെയെന്ന് തോന്നിപോകുന്നു.

  • @sreekumarsadasivan
    @sreekumarsadasivan 2 года назад +153

    എത്ര അഗാധമായ നിരീക്ഷണം... ഒരുപാട് അവഹേളനങ്ങൾ ഏറ്റുവാങ്ങിയ ആളാണ് നമ്മുടെ ഗാനഗന്ധർവ്വൻ.... അതുകൊണ്ടു തന്നെ ഓരോ വാക്കിലും ഒരു തീപ്പൊരിയുണ്ട്.

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      Sreekumar Sadasivan :: AARAYALE AVAHELICHU :: ATHU NUNAYANU. :: MARICHU AYALANU MATTULLAVARE AVAHELIKKUNNATHU:: EE VIDEOYIL THANNE AYAL PERU KETTA VIDVANMARE PARIHASIKKUNNU :: PARIHASAM AYALUDE JANMA SIDDHAM ENNU THONNUNNU :: ANARHAMAYA AARADHANA AYALUDE THALAKKU CHUTTUM AHANKARAM ::

    • @sreekumarsadasivan
      @sreekumarsadasivan Год назад +3

      @@vilayannoorpadmanabhan7350 നുണയല്ല...കഷ്ടപ്പാടിന്റെയും അവഹേളനത്തിന്റെയും കനൽ വഴികൾ താണ്ടിയാണ് അദ്ദേഹം സംഗീതലോകത്ത് ഉയരങ്ങളിൽ എത്തിയത്...

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      @@sreekumarsadasivan :: ADUTHIRUNNU KANDAPOLEYANALLO PARAYUNNATHU ::AAYIRUNNO SANTHATHA SAHACHARI ? ATHAVA KETTU KELVIYO ::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      YESU DASANE PURAM LOKAM KATTIKODUTHTHU K C KALYANA SUNDARAM ENNA RLV ACADEMIYILE MASH AANU :: ANGERUDE PERU YESUDASAN ORIKKALUM PRATHIPADICHU KETTITTILLA ::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      YASASSAREERANAYA VAYALAR RAMAVARMAYANU THERA
      PARA GANAMELA NADATHIYIRUNNA NASRANIYE DEVARAJAN KUNJAKKO VAZHI CINEMAGANA RANGATHIL KAI PIDICHU KAYATTIYAATHU:: DASANTE UYARCHAKKU PRADHANA KARANAM RAMAVARMA THIRUMENNEDE VARIKALANU PRADHANA KARANAM :: RAMAVARMA AKALA CHARAMAM PRAPICHAPPOL NASRANI THIRINJU NOKKIYILLA :: MUKHYA MANTHRI ACHUTHA MENON PRESIDENT AAYUM MALAYATTOOR RAMAKRISHNAN SECRETARY AAYUM VAYALAR TRUST STHAPICHAPPOL CINEMA RANGATHIL ELLARUM NIRLOBHAM SAHAKARICHU YESUDASAN OZHIKE :: MATHRAMALLA SAMPATHICHA KASELLAM KALLU KUDICHU KALANJA RAMANU ENTHINU SAHAYIKKANAM ENNUM PARANJU :: VAYALARINTE JEEVACHARITHRAM EZHUTHIYATHU S P NAMBOODIRIYUDE VAKKUKAL “NANNI KEDINTE ALROOPAM YESUDASAN”

  • @khannathala2
    @khannathala2 Год назад +13

    எந்த மொழியிலும் கம்பீர குரலோடு மென்மையான ராக லயத்தில் பாடக்கூடிய வல்லமை பெற்ற ஒரே பாடகர்

  • @annievarghese6
    @annievarghese6 2 года назад +94

    സംഗീത സാഗരംനീന്തിവന്നഗന്ധർവ്വ ഗായകൻ .എന്തൊരുമുഴക്കണമാണു ശബ്ദത്തിനു.

    • @abrahamnettikadan2831
      @abrahamnettikadan2831 2 года назад +1

      You may like to listen: *athazhapooja sesham......*

    • @anurag140
      @anurag140 2 года назад +1

      @@abrahamnettikadan2831 സതീഷ് ചന്ദ്രൻ ✨️

    • @shajuk123
      @shajuk123 2 года назад

      മുഴക്കം മാത്രമേ ശ്രദ്ധയിൽ പെട്ടുള്ളൂ.. ?!

  • @vineeshmenon9488
    @vineeshmenon9488 2 года назад +101

    അതിൽ പകുതി പിള്ളേരും കിളിപോയി ഇരിക്കുവായിരുക്കും. ഇന്നത്തെ പിള്ളേർ കണ്ടു പഠിക്കട്ടെ. Nothing comes easy. Only practice and hard work is stepping stone to success.

    • @convex2172
      @convex2172 2 года назад +1

      Nowadays, they speak to the mic, then let autotune arrange the pitch for them

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      @@convex2172 ::BUT FOR THE MODERN TECHNOLOGICAL DEVELOPMENT YASU WILL BE NOBODY :: A MERE BATH ROOM SINGER :: JAYASANKAR VENUGOPALAN MADHU UDAYABHANU ANOOP SANKAR ARE FAR MORE SUPERIOR IN SAREERAM SANGEETHA GNANAM AND DELIVERY ::

  • @pkp7086
    @pkp7086 2 года назад +42

    ദാസേട്ടാ... നിങ്ങൾ ഗന്ധർവ്വനല്ല ,ഗന്ധർവ്വൻമാരുടെ രാജാവാണു്.

    • @mrbrownman69
      @mrbrownman69 2 года назад +1

      ഗന്ധർവ്വൻമാരുടെ ഗായകൻ..!!

  • @rafeeqgramam3127
    @rafeeqgramam3127 2 года назад +27

    മഹാപ്രതിഭ കൊണ്ടും
    കഠിനപ്രയത്നം കൊണ്ടും
    സംഗീത ഹിമാലയത്തിൻ്റെ അത്യുന്നതിയിലെത്തിയ മഹാപ്രതിഭാസമാണ് ദാസേട്ടൻ
    ഇതൊന്നുമില്ലാത്തവർ
    അസൂയ കൊണ്ടും അദ്ദേഹത്തിൻ്റെ അടുത്തെങ്ങുമെത്താനാവാത്തതു കൊണ്ടും വ്യക്തിപരമായ കുറ്റങ്ങൾ കണ്ടു പിടിച്ച് അവഹേളിക്കാനായി നടന്നു നടന്ന് സ്വയം അവഹേളിതരായിക്കൊണ്ടിരിക്കുന്നു

  • @malavika768
    @malavika768 2 года назад +69

    സംഗീതത്തിന്റെ ഈശ്വരൻ 🙏🙏🙏ദാസേട്ടൻ ശബ്ദം കൊണ്ട് എന്തു കാണിച്ചാലും അതിൽ സംഗീതം ഉണ്ട്‌. അതാണ് ദാസേട്ടൻ. ദാസേട്ടാ ഉമ്മ ♥️♥️♥️♥️

  • @midhunkt9807
    @midhunkt9807 2 года назад +50

    ഹെന്റമ്മോ... എന്ത്‌ ശബ്ദമാണ് ഇങ്ങേരുടെ... ശരിക്കും ഗന്ധർവ്വൻ തന്നെ.
    നേരിട്ട് ഇദ്ദേഹത്തിന്റെ Speech, about music, കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
    ആ കുട്ടികൾക്ക് ഇതിലും നല്ല class വേറെ കിട്ടാനില്ല.. 🥰❤️😊👌🏻

  • @sabutoms
    @sabutoms 2 года назад +46

    യേശുദാസ് വാനോളം ഉയർത്തപ്പെട്ടു.

  • @malavika768
    @malavika768 2 года назад +134

    സംഗീതത്തിന് വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. കഠിനാധ്വാനത്തിന്റെ മൂർത്തീഭാവം. എന്നും എന്റെ പ്രിയ ഗായകൻ. ദാസേട്ടാ നമിക്കുന്നു ആ കാൽക്കൽ. 🙏🙏🙏ദാസേട്ടാ ഉമ്മ ഉമ്മ ഉമ്മ ♥️♥️♥️♥️♥️♥️♥️

    • @ravindrankuttalil4752
      @ravindrankuttalil4752 Год назад

      Not at all. Read the experiences if many in the malayalam movie field.

    • @panyalmeer5047
      @panyalmeer5047 Год назад

      ദാസ് വലിയ കുണ്ണചാരാ സമ്മതിച്ചു 🤪😜😜

  • @clt5872
    @clt5872 2 года назад +38

    ആ പേര് ഉച്ഛരിക്കാൻ തന്നെ എനിക്കർഹതയില്ല 🙏🙏🙏എന്നും എന്നും ഇഷ്ട്ടം 💓💓💓

  • @varietychannel7632
    @varietychannel7632 2 года назад +48

    ഇത് മനിസിലാക്കണമെങ്കിൽ ആദ്യം മനുഷ്യൻ ആകണം... ദാസേട്ടൻ ഉയിർ 🙏🙏🙏🙏🙏

  • @skstkm
    @skstkm 2 года назад +24

    ദൈവത്തിൻ്റെ ഒരു അവതാരം.. സംഗീതത്തിന് വേണ്ടി അവതരിച്ചത്..🙏🙏🙏

  • @melodiajunila6352
    @melodiajunila6352 Год назад +2

    ഇതിൽ ദാസേട്ടൻ പറഞ്ഞ കാര്യങ്ങൾ നമ്മൾ ചിന്തിക്കേണ്ടവ തന്നെയാണ്... കീർത്തനങ്ങൾ പാടുമ്പോൾ ചിലർ കാണിക്കുന്ന ചേഷ്ടകളും ഗോഷ്ഠികളും വാക്കുകളെ മനസിലാക്കാൻ കഴിയാത്ത വിധം ആക്കിത്തീർക്കുന്നു... വളരെ സത്യം...

  • @prakasn.s1804
    @prakasn.s1804 2 года назад +7

    സംഗീതത്തിനുവേണ്ടി അദ്ദേഹം സ്വന്തം ജീവിതം ഒരു താപസനെപോലെ സമർപ്പിച്ചതിന്റെ ഗുണമാണ് നമുക്ക് ലഭിച്ച ഏറ്റവും വലിയ ഒരു പുണ്യം.

  • @haripriyasreehari9368
    @haripriyasreehari9368 2 года назад +17

    സംഗീതത്തെ എങ്ങനെ ഉപാസിക്കണം ?
    സംഗീതത്തിൽ എങ്ങനെ പരിശ്രമിക്കണം ?
    സംഗീതത്തിൽ എങ്ങനെ ജീവിക്കണം ?
    സംഗീതത്തിനായിഎങ്ങിനെ ജീവിക്കണം?
    ഞാനെങ്ങനെ ഞാനായി ?
    ഒരു തലമുറയ്ക്കുള്ള
    അല്ല ഒരായിരം വരും
    തലമുറയ്ക്കായി പറഞ്ഞുവെച്ചു ഗാനഗന്ധർവൻ.
    ദാസേട്ടൻ = സംഗീതം
    ഇങ്ങനെ ജീവിച്ചപ്പോൾ
    ഇന്ന്
    സംഗീതം = ദാസേട്ടൻ
    എന്നായി മാറി,
    ഈശ്വരൻ വരദാനമായി തന്ന ശബ്ദവും കാലഘട്ടം തന്ന അവസരങ്ങളിലും
    അഭിരമിച്ച്,ഒരു പാട്ട് എങ്ങനെയെല്ലാമോ ...പാടി .താൻ ഗായകൻ ആണെന്ന് ഊറ്റം കൊണ്ട് നടക്കുന്ന തലമുറയ്ക്ക്മുമ്പിൽ
    ഇന്നും എന്നും സൂക്ഷിച്ചു വയ്ക്കാവുന്ന ഗുരുവാണി .
    മനസ്സാ നമിക്കുന്നു ദാസേട്ടാ....
    ആയുരാരോഗ്യസൗഖ്യം നേരുന്നു

  • @Raj-cw1eq
    @Raj-cw1eq Год назад +13

    ഏത് സ്ഥായിയിലും സ്വർഗ്ഗം ....
    ഒരേയൊരു ദാസേട്ടൻ 🙏❣️

  • @RandomVideoClix
    @RandomVideoClix 2 года назад +21

    This is why Yesudas is Yesudas

  • @sureshkk3986
    @sureshkk3986 2 года назад +15

    I think Sri.Yesudas sir should start online music class like this for all new generation singers.. Otherwise these valuable information on music will be lost after his time..Great observations..

  • @surajs5266
    @surajs5266 2 года назад +31

    Inspiration for generations to come - The one and only KJ Yesudas ❤️

  • @tunesart4542
    @tunesart4542 2 года назад +28

    ഒരുപാട് ഇഷ്ടം പ്രിയ ദാസേട്ടനെ….ഭാഗൃം ഈഗന്‌ധർവ്വനാദം🙏❤️❤️

  • @Itsmeprakashpc
    @Itsmeprakashpc 2 года назад +26

    എന്റെ ദൈവം ❤️ പ്രിയപ്പെട്ട ദാസേട്ടൻ 💜

  • @68jaypee
    @68jaypee 2 года назад +28

    സംഗീത ദൈവമേ 🙏🙏🙏

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 2 года назад +30

    No voice can match with Shri.Yesudas's voices. His voice is magical vibrations, and it is really God gift. Great, super Great🙏🙏🙏.

  • @madhunair7360
    @madhunair7360 2 года назад +18

    Big Salute to one of the greatest personalities of the century, KJ Sir.🙏🙏🙏🙏

  • @muralip5578
    @muralip5578 2 года назад +15

    ഏറ്റവും നല്ല ഗായകൻ 🙏🙏🙏അതിൽക്കൂടുതൽ ഒന്നും വർണ്ണിക്കാൻ ആരും അർഹറല്ല 👏

  • @manuelij480
    @manuelij480 2 года назад +25

    ദാസേട്ടന്റെ നല്ലൊരു ക്ലാസ്സ്‌ കൂടാൻ സാധിച്ചു. നമിക്കുന്നു 🙏🙏🙏ജഗദീശ്വരൻ ദാസേട്ടന് ദീർഘായുസ്സ് നൽകട്ടെ കാരണം ദാസേട്ടന്റെ സംസാരവും സംഗീതത്തെക്കുറിച്ചുള്ള സംഭാഷണവും ഇനിയും ഞങ്ങൾക്ക് കേൾക്കണം 🙏🙏🙏

  • @karthikrulez1
    @karthikrulez1 2 года назад +6

    ചവറു കോമഡി മെഗാ സീരിയൽ പരിപാടികൾ സംഘടിപ്പിക്കുന്നു ചാനലുകൾ ഇത്തരം ദേയ് വീകമായ പരിപാടികൾ കൂടി ചെയ്യണം എന്ന് അപേക്ഷിക്കുന്നു🙏 നൂറ്റാണ്ടിൽ ഒരു തവണ മാത്രം പിറക്കുന്ന ദാസേട്ടനെ പോലെ ഉള്ളവരുടെ ഇത്തരം programs ചെയ്യുന്ന കൈരളിക്ക് അഭിവാദ്യങ്ങൾ👏👏👏 മലയാളിയുടെ ഭാഗ്യം, സംഗീത ചക്രവർത്തി, ഗന്ധർവ ഗായകൻ, Dr. KJ Yesudas❤️❤️❤️സാഷ്ടാംഗം നമിക്കുന്നു sir🙏🙏🙏

  • @purushothamankani3655
    @purushothamankani3655 2 года назад +18

    Dasettan .. may be a special creation of god ..

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 2 года назад +22

    ഈശ്വരൻ ദാസേട്ടനിലൂടെ അമൃതം പകർന്ന കുറെ നിമിഷങ്ങൾ! ഈ വാക്കുകൾ ഒരുപാടു പേരെ നല്ല സംഗീതത്തിലേക്ക് നയിക്കട്ടെ!

  • @siberianhusky4477
    @siberianhusky4477 Год назад +16

    He is the only singer who can sing in any language with greatest accuracy of any word in its native language., Iam Telugu and I know how great his pronounciation of Telugu words are even and most Telugu singers can’t pronounce certain words correctly., and I definitely bet even if he sings tamil or Kannada or hindi he is for sure super accurate.,

  • @sarath582
    @sarath582 2 года назад +37

    ഇത്രേം അറിവുള്ള ദാസേട്ടൻ മറ്റുള്ളവരെ വളരാതിരിക്കാൻ ശ്രമിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്, അറിവിലും ശബ്ദത്തിലും ഒരു ഗായകൻ പോലും പുള്ളിക്ക് സമൻ അല്ല പിന്നല്ലേ തകർക്കാൻ നോക്കുന്നത്

    • @annievarghese6
      @annievarghese6 2 года назад +12

      സ്വപ്നങ്ങളേവീണുറുങ്ങുയെന്ന പാട്ടിന്റെ ഗാനരചയിതാവു ശ്രീ ദർശൻ രാമൻപറഞ്ഞതു ദാസേട്ടൻ ആപാട്ടുപാടിയശേഷം സറ്റൂഡിയൊയിൽനിന്നു ഇറങ്ങിയ തുകരഞ്ഞുകൊണ്ടാണെന്നു. ഓരരോ പാട്ടും അത്ര ക്കുഉൾകൊണ്ടാണു അദ്ദേഹം പാടുന്നതു അണ്ണാമലൈ യെന്നതമിഴ്പടത്തിൽ ഒരുപെൺപുറായെന്നപാട്ടൂ എസ്പിബിക്കുവേണ്ടിയാണു എടുത്തതു പാട്ടുകേട്ടുകഴിഞ്ഞു എസ് പി സർപറഞ്ഞുഇതുദാസണ്ണാപാടിയാലെ ആഫീൽകിട്ടുകയുള്ളുയെന്നു അങ്ങനെദാസേട്ടൻ വളരെനല്ലഫീലി
      ങിൽ ആപാട്ടുപാടി.

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад +2

      @@annievarghese6 പെൺ പുറാ എന്ന ഗാനം 80 തവണ കേട്ടിട്ട് ആണ് രജനികാന്ത് ആ സീൻ അഭിനയിച്ചത് എന്ന് അതിന്റെ മ്യൂസിക് ഡയറക്ടർ ദേവ പറയുന്നത് യുട്യൂബിൽ ഉണ്ട്..
      ruclips.net/video/1CdjbrTV4Bg/видео.html
      1:38 തൊട്ട് കേട്ടാൽ മനസിലാകും...

    • @muzmuz2114
      @muzmuz2114 Год назад

      Aare thakarkkan 😂😂

  • @sajeevkumar9162
    @sajeevkumar9162 2 года назад +18

    ഇങ്ങനെയുള്ള ധാരാളം അറിവുകൾ, അദ്ദേഹത്തിന്റെ അനുഭവവും ചേർത്തുവച്ചു അറിയാൻ അതിയായ ആഗ്രഹമുണ്ട്.🙏🙏🙏

  • @mcroyindia
    @mcroyindia 2 года назад +16

    One of the best gifts God has given us 🙏🙏🙏

  • @broadband4016
    @broadband4016 2 года назад +25

    What he told is correct.Learning too many ragas is not important.Learn exact position of those 12 notes.That is the basic of music.

  • @sreejithjayaraj9516
    @sreejithjayaraj9516 Год назад +5

    Thank you AR Rahman sir for sharing this legend video...

  • @blackloveb2448
    @blackloveb2448 2 года назад +13

    11:50 oh my god 💥
    This is y he is legend.
    #ganagandharvan💯

  • @arjunbala6265
    @arjunbala6265 Год назад +1

    DR.K J Yesudas is The Grand Master. A truly Pure One.
    Namaskar🙏🙏🙏

  • @michaelth2963
    @michaelth2963 2 года назад +27

    അവസാന ഭാഗം പൊളിച്ചു👍 ദാസേട്ടാ😂.
    കച്ചേരി കേട്ടാൽ പാടുന്നവരികളെന്താണെന്ന് മനസിലായി തുടങ്ങിയത് ദാസേട്ടന്റെ കച്ചേരി കേൾക്കുമ്പോളാണ്

    • @narayanannamboothiri1550
      @narayanannamboothiri1550 2 года назад +6

      സത്യം .ദാസേട്ടൻ്റെ കച്ചേരി അപാരം

    • @annievarghese6
      @annievarghese6 2 года назад +8

      ദാസേട്ടന്റെ കച്ചേരീകേട്ടിട്ടുള്ളവർ അദ്ദേഹത്തെ അപമാനിക്കില്ല.അലർച്ചയല്ല എല്ലാവർക്കും വ്യക്തമായിപാടുന്നതെന്താണെന്നു മനസ്സിലാകും അലൈപായുതേകണ്ണാ യെന്നുപാടുകന്നതുകേട്ടാൽ കൃഷ്ണനെ വിളിച്ച് കരയുകയാണോ യെന്നുതോന്നും .

  • @kochubinu
    @kochubinu 2 года назад +12

    What an encyclopaedia. Bless him

  • @mareeskumar5318
    @mareeskumar5318 Год назад +3

    SPB, P Susheela, S Janaki, KJY and Ilayaraja these five people must be given Bharat Ratna in a year. Special edition

  • @arunkrishnan218
    @arunkrishnan218 2 года назад +12

    Those kids...!!!! what a day ....truly blessed moment

  • @annievarghese6
    @annievarghese6 2 года назад +184

    ഇതൊക്കെ ആർക്കും കേൾക്കണ്ട പരദൂഷണം ആയിന്നെങ്കിൽ ലക്ഷംപേരുകണ്ടേനെ.

    • @chandrasekharankv7577
      @chandrasekharankv7577 2 года назад +8

      Jnanikale sadharanakkarkku manassilavilla,Madam.Janangalkku eluppam paradooshanam anallo.

    • @angeljohn4019
      @angeljohn4019 2 года назад +9

      Absolutely true
      This was a full class in itself
      No wonder he was at pinnacle for these many years

    • @babuthomaskk6067
      @babuthomaskk6067 2 года назад +2

      ജഡികപ്രകൃതി വെടിയാൻ സ്വയംശിക്ഷണം നേടണം
      അത് എളുപ്പമല്ല

    • @shiv5341
      @shiv5341 2 года назад

      true..

    • @deepumk9370
      @deepumk9370 2 года назад +9

      ഇതൊക്കെ കേൾക്കണം അതേഹം കഷ്ടപെട്ടാണ് ഇത്രയും നിലയിൽ എത്തിയത് അല്ലാതെ ആരെയും പരദൂഷ്ണo പറയല്ല അതെഹം പഠിച്ച സരിഗമകൾ രാഗങ്ങൾ കുട്ടികൾക്കു പറഞ്ഞു തരികുകയാണ് 🙏🙏🙏🙏🙏🙏🙏🙏❤💞💞

  • @williambernard1184
    @williambernard1184 2 года назад +40

    ദാസേട്ടൻ പെർഫെക്ഷനിൽ എത്തി എന്ന് അദ്ദേഹം ഒരിക്കലും സമ്മതിക്കില്ല. സംഗീതത്തിൽ ആർക്കും പൂർണ്ണൻ ആകാൻ പറ്റില്ല. കാരണം 100 ജന്മങ്ങൾ എടുത്താലും സംഗീത സാഗരം മുഴുവനും നീന്തി തീറുക്കാൻ പറ്റില്ല. അതു ആണ് സംഗീതം.

    • @siyadumaiba4079
      @siyadumaiba4079 2 года назад +2

      അതൊക്കെ ചുമ്മാതെ പാടുമ്പോൾ മറ്റുള്ളവരുടെ ഹൃദയത്തിൽ സ്പർശിക്കണം അല്ലാതെ അതിനകത്തു സഞ്ചരിക്കേണ്ട ആവശ്യം ഒന്നുമില്ല വേറെ എന്തെല്ലാം പഠിക്കാൻ കിടക്കുന്നു

    • @renusureshrenu7379
      @renusureshrenu7379 2 года назад +1

      @@siyadumaiba4079 enkil poyi athonke padichal pore

    • @annievarghese6
      @annievarghese6 2 года назад +5

      @@siyadumaiba4079 അതെപരദൂഷണം കുതികാൽവെട്ട്കള്ളപ്പണം.നോട്ടിരട്ടിക്കൽ.ഗുണ്ടായിസം ഇങ്ങനെ പലതുംപഠിക്കണം.

    • @siyadumaiba4079
      @siyadumaiba4079 2 года назад +2

      @@annievarghese6 താൻ ഇതൊക്കെ പഠിക്കു ഇവിടെ ആളുകൾ മറ്റു ഗ്രഹങ്ങളിലോട്ട് താമസം ആയി അന്നേരം സംഗീതവും പഠിച്ചു nadakk

    • @annievarghese6
      @annievarghese6 2 года назад +1

      @@siyadumaiba4079 എനിക്കൂ എഴുപതുവയസ്സായി അങ്ങോട്ടൊന്നുപോകാൻനേരമില്ല ഇനിയുള്ള കാലത്തുവല്ലസംഗീതമൊക്കെ കേട്ടുജീവിച്ചോളാം മോൻപോയിട്ടുവാ.

  • @albinkx4027
    @albinkx4027 2 года назад +42

    Passion for music, Years of practice, hardwork and his eagerness towards self-improvement.. his vocal chord is now as perfect as a well tuned piano.. 😍നമ്മുടെ കാലത്തു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാ പ്രതിഭകളിൽ ഒന്ന്..ഇദ്ദേഹവുമായി താരതമ്യം ചെയ്യാൻ പറ്റിയ വേറെ ഗായകർ ഉണ്ടോ എന്ന് സംശയം ആണ്.. ❤️

    • @saraths6923
      @saraths6923 2 года назад +3

      Athe

    • @annievarghese6
      @annievarghese6 2 года назад +3

      സത്യം.

    • @jacobcheriyan
      @jacobcheriyan Год назад

      You said it so beautifully. If renditions have to be listenable consistent practice is absolutely essential.

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      “GANA KASARTHANTE “ VIJAYATHINU YASASSAREERANAYA VAYALAR RAMAVARMAYUDE GANA VARIKAL ORU SUPRADHANAMAYA ANKAM AANU : VASTHAVATHIL YESUDASANE CINEMA GANA RANGATHIL KAYATTIYATHU VAYALAR AAYIRUNNU :: VAYALAR AKALAMARANAM ADANJAPPOL GANAKASARTHAN THIRINJU NOKKIYILLA :: MUKHYA MANTHRI ACHUTHA MENON PRESIDENT AAYUM MALAYATTOOR RAMAKRISHNAN SECRETARY AAYUM VAYALAR TRUST ROOPEEKARICHAPPOL CINEMA LOKATHIL ELLAVARUM NIRLOBHAM SAHAKARICHU YESUDASAN OZHIKE:: MATHRAMALLA ULLA KASELLAM KALLU KUDICHU KALANJA VAYALARINU ENTHINA SAHAYAM ENNU PATHRA SAMMELANATHIL PARANJU :: VAYALARINTE JEEVA CHARITHRAM EZHUTHIYATHU S P NAMBOOTHIRI PARAYUNNATHU :: “YESUDASAN NANNI KEDINTE ALROOPAM” ENNANU :: SWANTHAM SAHODARANE SAMPATHIKAMAYI SAHAYIKKATHE SAHODARAN AATHMA HATHYA CHEYTHATHU MOONNU MASAM MUMBANU :: GANAGANDHARVAN ATHI KROORA MANAVAN::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Год назад

      GANDHARVAS ARE DEMI GODS WITH BIRDS WINGS ANS FEET OF HORSE

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 2 года назад +62

    ഈ ശബ്ദം നമ്മുടെ ഭാഗ്യം....

  • @sajinkraj7951
    @sajinkraj7951 2 года назад +5

    താങ്കളെ പ്രകീർത്തിക്കാൻ വാക്കുകൾ ഇല്ല ദാസേട്ടാ🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anuragk508
    @anuragk508 2 года назад +8

    Nothing to say.... Great...Soulful great Legend..... god's own singer... 🙏🙏🙏🙏🙏🙏

  • @anithanair7741
    @anithanair7741 2 года назад +5

    Das yetta you are the only one person is having good quality voice . We all are happy in this world , because we are hearing full time your voice , other male singer's is having feminine touch .

  • @venug2617
    @venug2617 Год назад +3

    ഒരു അസാധ്യ ജന്മം തന്നെ.......
    നമിക്കുന്നു..........

  • @bijilasunil7555
    @bijilasunil7555 2 года назад +14

    Blessed to watch 🙏🏻🙏🏻♥️dasettan♥️

  • @rajendrancg9418
    @rajendrancg9418 2 года назад +27

    ദാസേട്ടാ ! അല്ലയോ മഹാനുഭാവാ ..... അങ്ങേയ്ക്ക് കോടി നമസ്ക്കാരം. മലയാളത്തിന്റെ അഭിമാനം. അങ്ങയുടെ കാൽക്കാൽ നമസ്ക്കാരം, പ്രണാമം.

  • @Mviews-ck7hd
    @Mviews-ck7hd 2 года назад +14

    God of Music .....Amazing..

  • @deepakkesavelu6866
    @deepakkesavelu6866 Год назад +3

    Who came here after ARR's tweet?

  • @shaijusmusictimes7068
    @shaijusmusictimes7068 2 года назад +17

    ഇദ്ദേഹം ശെരിക്കും ഗന്ധർവൻ❤️❤️❤️

  • @kvsurdas
    @kvsurdas 2 года назад +135

    ശബ്ദം അനുകരിക്കാൻ ശ്രമിക്കുന്നവരുടെ സംഗീതജ്ഞാന നിലവാരം .....
    ദാസ് അങ്കിൾ അദ്ദേഹത്തിന്റെ അറിവിന്റെ നിലവാരം..
    രണ്ടും ഒന്ന് താരതമ്യം ചെയ്‌താൽ കാര്യം വ്യക്തമാവും
    ❤❤❤🌹🌹🙏🙏🙏
    സിംഹത്തിന്റെ മടയിൽ പെട്ട് പോയ കുഞ്ഞാടുകളായി പോയി പിള്ളേര്....!. 😁😁😁
    - KvS

    • @annievarghese6
      @annievarghese6 2 года назад +7

      കറക്റ്റ്.

    • @joshismith2373
      @joshismith2373 2 года назад +21

      യേശുദാസ് പോലെ പോലെ പാടുന്നു എന്ന് പറയുന്നവന്മാർ ഇതൊന്നു കാണണം. അവൻ മാരുടെ ഉറക്കം പോകും എന്നല്ലതെ ഒന്നും നടക്കില്ല.

    • @roshanthomas2000
      @roshanthomas2000 2 года назад +2

      Its all about the combination of factors in life. Or Nothing
      Idhehathinum Avarkum shabdham koduthathu oru dayvam alle.... Idhehathinu kittiya pole Nalla practice avarku kittiyal ithilum nannayttu varumarkum.
      Avarku avasaram kodukathavar kali aakanum nilkandathilla

    • @vmurali077
      @vmurali077 2 года назад +1

      @@roshanthomas2000 well said 👍

    • @annievarghese6
      @annievarghese6 Год назад +10

      അദ്ദേഹം ദൈവം കൊടുത്തശബ്ദം സാധകം ചെയ്തും തന്നെ പ്രാക്ടീസ് ചെയ്തും വളരെ കൃത്യനിഷ്ഠ യൊടെ ജീവിച്ചു സംഗീത ത്തെമാത്രം ധ്യാനിച്ചു ജീവിക്കുന്നു മറ്റുള്ളവർ ചിട്ടയായ പ്രക്ടിസ് ചെയ്തുജീവിക്കാത്തതിനു അദ്ദേഹം എന്തുപിഴച്ചു

  • @nkgopalakrishnan7309
    @nkgopalakrishnan7309 2 года назад +3

    ഇതൊക്കെ കാണാനും കേൾക്കാനും ഒക്കെയുള്ള ഭാഗ്യം തന്ന ഈശ്വരനെ വണങ്ങുന്നു...

  • @basheerahmed3621
    @basheerahmed3621 2 года назад +11

    ദാസേട്ടാ മഹാപ്രഭോ ഒരായിരം നന്ദി

  • @ckvisuals5427
    @ckvisuals5427 2 года назад +4

    Kuttam parayunnavarude munnil chankuttathode new gen pillere+music director kude vannirunnu avarude samsashayam theerthu koduthu.. mass🔥 kjy🥰

  • @balachandar1238
    @balachandar1238 Год назад +1

    Came here after rahman tweet. Really master class

  • @sosajoseph550
    @sosajoseph550 2 года назад +2

    You r great ,and we all are say we lived with you is God's grace.thank you ......love you....

  • @ganeshant7037
    @ganeshant7037 2 года назад +15

    ഗാനമേളക്കാർ ഇത് കണ്ട് പഠിക്കട്ടെ! കാറലും അലർച്ചയും കൊണ്ട് ആണ് പാട്ടുകൾ ജനങ്ങൾ ഇഷ്ടപെടുന്നത് എന്ന ധാരണയാണ് ഇവർക്ക് .

    • @skbnotys
      @skbnotys 2 года назад +2

      അത്രക്ക് വേണോ സഹോ... സംഭവം ദാസേട്ടൻ ഒരു സംഭവം തന്നെ... പക്ഷെ ഇതു ഗാനമേളക്ക് പാടിയാൽ ഇപ്പോ ഏറു കൊണ്ടെന്നു ചോദിച്ച മതി... അവിടെ ഈ കാറലും അലറും തന്നെ ആണ് നാട്ടുകാർക്ക്‌ വേണ്ടത്

    • @annievarghese6
      @annievarghese6 2 года назад +4

      ഇതുഗാന മേളക്കുപാടുന്നപാട്ടല്ല.സംഗീതംപഠിക്കാനാഗ്രഹിക്കുന്നകുട്ടികൾക്കുവേണ്ടിയാണു .

    • @annievarghese6
      @annievarghese6 Год назад +2

      ഗാനമേളക്കാർ സംഗീതോപകരണങ്ങളുടെ അകബടിയോടെ പുതിയ ടെക്‌നോളജി യും ശബ്ദകോലാഹലങ്ങളും ഉണ്ടാക്കിപാടുന്നതുപുലെയാണോ ദാസേട്ടൻ അവതരിപ്പിക്കുന്നതു 2019 ൽ സിംഗപ്പൂരിൽ നടന്ന നോയിസ് ആൻ്റ് ഗ്രയിൻസ് എന്നപരപാടിയിൽ ദാസേട്ടനും എസ്പി സാറും ഗാനമേള നടത്തി ദാസേട്ട ൻ്റെ പാട്ടുകേട്ടു ആരും ചെരുപ്പെറിഞ്ഞില്ല താങ്കൾ അവിടെ ഇല്ലാതിരുന്നതു ഭാഗ്യം

  • @vasantharajan7757
    @vasantharajan7757 Год назад +2

    Sir...yenna voice ungalukku....Always I am your fan sir.....God ungalidam irukkirar
    Neengal pallndu Vazha vendum...

  • @vickyhats7646
    @vickyhats7646 Год назад +2

    How many have come to watch this after A R Rahman tweet?

  • @subukutus
    @subukutus Год назад +2

    സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിൽ... എടുത്തിട്ട് അലക്കി എല്ലാവരെയും....

  • @bansurishankar
    @bansurishankar Год назад +2

    Such humility and gems of wisdom from such a great human! 🙏

  • @plbhat03
    @plbhat03 Год назад +2

    I liked the way he demonstrates the Swara's and Ragas and connects them to the songs. Very nice Lec-demo.

  • @balnanj
    @balnanj Год назад +2

    Oh man this is so addictive. Goosebumps.

  • @Kaun79
    @Kaun79 Год назад +4

    Came here after saw the tweet by ARR ❤

  • @uniqueurl
    @uniqueurl 2 года назад +3

    Thanks for the upload bro. ദാസേട്ടൻ 😍😍😍

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +9

    👌
    അവരുടേയും നമ്മുടേയും ഭാഗ്യം

  • @paulm.k.8740
    @paulm.k.8740 Год назад +1

    Yesudas brought classical music to the common people.

  • @maskman6114
    @maskman6114 2 года назад +14

    He is senior most surgeon in Indian Music Industry. Both carnatic n hindustani notes ingarude munnil onnum allaaa… Aaa pillerkke onnum aariyum nne thonunnillaa juz mbbs students chenne senior doctors ne munnil irikkunna avastha

  • @mranilkumarnair5437
    @mranilkumarnair5437 Год назад +1

    so lovely...so loving God bless him

  • @seekzugzwangful
    @seekzugzwangful 2 года назад +5

    Wow ❤️💙 masterclass

  • @sumathomas1891
    @sumathomas1891 2 года назад +15

    ഗന്ധ൪വ ഗായക൯ തന്നേ 🙏🙏

  • @shaikhmajid4471
    @shaikhmajid4471 Год назад +4

    After ARR Tweet 😊

  • @seekzugzwangful
    @seekzugzwangful 2 года назад +4

    "മഴ" എന്ന സിനിമയിൽ ബിജു മേനോന്റെ കഥാപാത്രം പറയുന്ന ചില ഡയലോഗുകൾ ഓർമ വന്നു.. എവിടെയോ.. ❤️🙏

  • @shodjishbp3570
    @shodjishbp3570 2 года назад +16

    Guru🙏🙏🙏

  • @anilpillai376
    @anilpillai376 2 года назад +5

    Aesthetic sense excellently explained by guru,

  • @ShashidharKoteMusic
    @ShashidharKoteMusic Год назад +1

    God of music dasettan Great human being Long live

  • @jayaramj9630
    @jayaramj9630 Год назад +2

    Rahman just shared this!!

  • @abhilashbhaskar9762
    @abhilashbhaskar9762 2 года назад +5

    ഒരു രക്ഷയുമില്ല...... 🙏🙏🙏🙏🙏🙏🙏🙏

  • @beamingisrael5509
    @beamingisrael5509 2 года назад +2

    BEAUTIFUL WAY OF TEACHING MUSIC 🎶

  • @valsanp.a3154
    @valsanp.a3154 2 года назад +4

    God bless you Dasetta.

  • @chandusurendran9001
    @chandusurendran9001 2 года назад +8

    ഗന്ധർവാ... 🙏🙏🙏♥️♥️♥️

  • @shinevalladansebastian7847
    @shinevalladansebastian7847 2 года назад +8

    എന്തു മനുഷ്യൻ 😍😍😍

  • @eksknair50
    @eksknair50 2 года назад +8

    പ്രണാമ० എന്നല്ലാതെ വേറേ ഒന്നു० പറയാനില്ല 🙏

  • @valsanp.a3154
    @valsanp.a3154 2 года назад +4

    What a beautiful explanation.

  • @chilakashalemraju3668
    @chilakashalemraju3668 2 года назад +2

    Excellent. Thank you sir

  • @sulalithamogre2624
    @sulalithamogre2624 Год назад +1

    Absolute perfect explanation about music getting happy in the soul

  • @svavision5715
    @svavision5715 2 года назад +15

    ഗന്ധർവ്വൻ ❤